അരികെ 💘: ഭാഗം 30

arike ayisha

രചന: AYISHA SHIFA

"മ്മ്... നിന്ന് പരുങ്ങാട് കേറിപ്പോടാ.." ഷാഹി "😁.." ഹാഷി വേഗം റൂമിലേക്ക് വിട്ടു... എന്നാലും അവളെന്താ എന്നോട് പറയാതെ പോയത്...!! ഇന്നാണെങ്കിൽ അവൾടെ ഗാങ് ലെ ഒരെണ്ണം പോലും ക്ലാസിൽ ഉണ്ടായിട്ടും ഇല്ല... റാഫിയും ഇന്ന് ലീവാണ്... ഇവർക്കൊക്കെ ഇത് എന്ത് പറ്റി...!! പിറ്റേന്നും അവരാരും കോളേജിൽ വന്നില്ല...!! ആ ദിവസവും ഹാഷി എങ്ങനെ ഒക്കെയോ തള്ളി നീക്കി... ********💖 ഇന്ന് Saturday ആണ് കോളേജ് ഇല്ല... ഹാഷി അനൂന്റെ അടുത്തേക്ക് ചെല്ലാൻ തീരുമാനിച്ചു... "ഉമ്മാ..." "എന്താടാ..." "ഉമ്മാ, അവനെന്തോ ആവിശ്യം ഉണ്ട് അതിനാ ഇത്രയും പാലും തേനും ഒലിപ്പിക്കുന്നെ..." ഷാനു "എന്താടി എനിക്കെന്റെ ഉമ്മാനെ സ്നേഹിക്കാനും പാടില്ലേ..." ഹാഷി "സ്നേഹികുന്നതൊക്കെ ശരിയാ... പക്ഷെ, ഇന്ന് കൂടുതൽ 😌..." ഷാനു "ഉമ്മാ, ഞാൻ അനൂന്റെ വീട് വരെ ഒന്ന് പൊക്കോട്ടെ..." "അതാണ് അപ്പൊ കാര്യം... ഭർത്താവിന് ഭാര്യയെ കാണാതെ പറ്റുന്നില്ല തോന്നുന്നു 🤭..." ഷാനു "അതൊന്നും അല്ല, അവൾ കോളേജിൽ വരുന്നില്ല... അവൾടെ പഠിപ്പ് നെ അത് ബാധിക്കും... അത് അറിയാനാ..." ഹാഷി "മ്മ്.. മ്മ്... അത് തന്നെ ആണ് 🤭..." ഷാനു “ ഇവളിത് 😬... ” ( ഹാഷി ആത്മ ) "നീ ഇതൊക്കെ എന്തിനാടാ എന്നോട് ചോദിക്കുന്നെ നീ പൊക്കോ... നിന്റെ ഭാര്യ വീട്ടിലേക്ക് അല്ലെ.." ഉമ്മ "😁😁... "

അവനൊരു ഇളിയും കൊടുത്തു റൂമിലേക്ക് വിട്ടു... "നീ എന്തിനടി വെറുതെ അവൻ പറയുന്നതിലൊക്കെ കേറി പറയുന്നേ... 🙄" ഉമ്മ "😁 അത് പിന്നെ ഉമ്മാ.. അവന് എന്റെ ബ്രദർ ന്റെ സ്ഥാനം അല്ലെ... അപ്പൊ പിന്നെ brother um sister um തമ്മിൽ ഇതൊക്കെ വേണോന്നെ 😉.. " "മ്മ്... 😂" 💕**********💕 ഹാഷി റൂമിൽ ചെന്ന് റെഡി ആയി ഇറങ്ങി... "വേഗം ചെല്ല്... 🤭" ഷാനു "😬... " ഹാഷി "😁😁" ഷാനു ഹാഷി അനൂന്റെ വീട്ടിലേക്ക് വിട്ടു... അവിടെ എത്തി അകത്തേക്ക് കയറിയതും അവനെ കണ്ട് അനൂന്റെ ഉപ്പന്റെയും ഉമ്മന്റേയും കൺകൾ വിടർന്നു 😍... "മോൻ വാ ഇരിക്ക്..." ഉമ്മ "ഹാ 🥰..." അവനും ഉപ്പയും സംസാരിച്ചിരുന്നു... ഇതിനിടക്ക് ഉമ്മ അവനും ജ്യൂസ്‌ കൊണ്ട് വന്നു കൊടുത്തു... "അനൂ...?" "അവൾ മുറിയിൽ ഉണ്ട്... നീ പോയി കണ്ടോ..." ഉമ്മ "ആ..." അവനവൾടെ മുറിയിലേക്ക് ചെന്നു... റൂമിൽ അവളെ കാണാതെ വന്നതും അവൻ ബാൽക്കണിയിലേക്ക് നടന്നു... അവിടെ അവൾ ഉണ്ടായിരുന്നു... ശബ്ദം ഉണ്ടാക്കാതെ ചെന്ന് അവളെ പിന്നിൽ നിന്നും ഇറുക്കെ പുണർന്നു... അനു അവന്റെ കൈ തട്ടിമാറ്റി മാറി നിന്നു... "എന്താണ് പൊണ്ടാട്ടി..." അവൻ വീണ്ടും അവൾക്കടുത്തേക്ക് വന്നു... അവൾ റൂമിലേക്ക് കയറിപ്പോയതും പിന്നാലെ അവനും ചെന്നു.. "എന്താണ് എന്റെ പൊണ്ടാട്ടിക്ക് പ്രശ്നം.. ഏ 🤨.

.." ഹാഷി "😏... " "നിനക്കെന്താടി ഇത്ര പുച്ഛം... 🤨" "പുച്ഛം ഉള്ളോണ്ട് 😏..." നിന്റെ പുച്ഛം ഞാൻ മാറ്റം... 😉" അവനവൾക്കടുത്തേക്ക് നടന്നു... അതിനനുസരിച്ചു അവൾ പിറകോട്ടും... അവസാനം അവൾ എന്തിലോ തട്ടി നിന്നു... നോക്കുമ്പോ ബാത്രൂമിന്റെ ഡോർ... അവൻ ഡോറിലേക്കും അവളെയും നോക്കി... പിന്നെ കള്ള ചിരിയോടെ സൈട് അടിച്ചു 😉 അത് തുറന്നു അവളെയും കൊണ്ട് അകത്തു കയറി... അവളെയും കൊണ്ട് ശവറിന്റെ കീഴിൽ ചെന്ന് ഷവർ ഓൺ ചെയ്തു.. "നിങ്ങളെന്താ ഈ കാണിക്കുന്നേ 😬..." "🤫..." അവൻ അവൾടെ നെറ്റിയിൽ അരുമയോടെ മുത്തി... "ഇനി പറ എന്റെ പൊണ്ടാട്ടീടെ പ്രോബ്ലം എന്താ..." ഹാഷി "പറയാൻ സൗകര്യം ഇല്ല 😏..." അനു പറഞ്ഞു മുഴുവൻ ആക്കിയതും അവൾ അവൾടെ അധരങ്ങളെ കവർന്നു... അവൾ ഒന്ന് പിടഞ്ഞു... അവളുടെ മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി നുണയുന്നതോടൊപ്പം അവന്റെ ദന്തങ്ങൾ അവളുടെ ചുണ്ടിൽ അമർന്നു... ദീർഘ നേരത്തെ ചുംബനത്തിനൊടുവിൽ അവൾടെ ചുണ്ടുകളെ കടിച്ചു വിട്ട് അവൻ മോചിപ്പിച്ചു... "സ്സ്..." അവൾ എരിവ് വലിച്ചു...

"എന്റെ പൊണ്ടാട്ടി വെറുതെ എന്നോട് പിണങ്ങി നിന്നിട്ടല്ലേ... അത് കൊണ്ട് ആ ഓർമയ്ക്ക് വേണ്ടിയാ ഞാനവിടെ പല്ലുകൾ താഴ്ത്തിയത്... നിനക്ക് വേദനിച്ചു കാണും സോറി..." ഹാഷി കുട്ടികളെ പോലെ തെറ്റ് ഏറ്റ് പറഞ്ഞു സോറി പറയുന്ന അവനെ കാണെ അവൾക്ക് വല്ലാത്തൊരു ഇഷ്ടം തോന്നി അവനോട്... "ഇങ്ങനെ നോക്കാതെടി എന്റെ കണ്ട്രോൾ പോവും... 😉" അതും പറഞ്ഞവൻ ഇറങ്ങി പോയി... അപ്പോഴാ ബാത്രൂമിൽ ആണ് നില്കുന്നെ എന്ന ബോധം അവൾക്ക് വന്നത്,... അവളൊരു ഡ്രെസും എടുത്തു മാറാൻ പോവാൻ നിന്നതും അവൻ അവളെ പിടിച്ചു അവന്റെ നെഞ്ചിലേക്കിട്ടു... "അങ്ങോട്ട് പോണം എന്നൊന്നും ഇല്ല.. ഇവിടെ വെച്ചും മാറാം... " "പോടാ വഷളാ..." അതും പറഞ്ഞു അവനെ പിടിച്ചു തള്ളി അവൾ ഓടി... ഡ്രെസ് change ചെയ്തു അവൾ ഇറങ്ങി... "അനൂ...." അവന്റെ വിളി കേട്ടതും അവളൊന്ന് മൂളി.. "മ്മ്..." "നിന്റെ പിണക്കം മാറിയോ..." "മ്മ്..." അതിനും അവൾ മൂളി... "ശരിക്കും എന്തിനാ എന്റെ പൊണ്ടാട്ടി എന്നോട് പിണങ്ങിയെ 🤨..." "അത്... ആ സിയ മിസിനോട് വെറുതെ അടുത്ത് ഇടപഴകിയിട്ട് അല്ലെ 😒..." "അതാണ് അപ്പൊ കാര്യം... എടി കുശുമ്പിപ്പാറു നീ എന്റെ അല്ലെ... ഞാൻ നിന്റെയും... പിന്നെ എന്താടി 😘..." "എന്നാലും നിങ്ങളിപ്പോ അങ്ങനെ വേറേ പെണ്ണുങ്ങളെ നോക്കണ്ട... എനിക്കത് ഇഷ്ടം അല്ല..."

"ശരിയെ... " "അല്ലടി,നിങ്ങടെ ഗാങ്ന് എന്ത് പറ്റി..." അത് ചോദിച്ചതും അവൾടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു... "പറയ്..." അവൾ ഒന്നും മിണ്ടിയില്ല... "അനു, എനിക്ക് ദേഷ്യം വരുന്നുണ്ട്... നീ കാര്യം പറയുന്നുണ്ടോ..." "അംനാ, ഞാൻ നിന്നോടാ ചോദിക്കുന്നെ..." "ഹാഷിക്കാ, അത്..." അവൾ അവനോട് എല്ലാം പറഞ്ഞു അവന്റെ നെഞ്ചിലേക്ക് വീണു... "എടി, നീ ഇങ്ങനെ ആയാലോ... നിങ്ങൾക് ഒന്നും ആയില്ലല്ലോ... ആയിഷു വിനെ തിരിച്ചു കൊണ്ട് വന്നു അവളെ ആശ്വസിപ്പിക്കണ്ടേ നീ ഇങ്ങനെ ആയാലോ..." പുറമെ അവനത് പറയുമ്പോഴും അവന്റെ ഉള്ളിൽ അവന്മാരോടുള്ള ദേഷ്യം ആളികാത്തുകയായിരുന്നു... "ഹാഷിക്കാ, ഈ ഡ്രെസ് മാറ്റണ്ടേ..." "വേണം..." "നിക്ക് ഞാൻ ഇപ്പൊ വരാം..." അവൾ പുറത്ത് പോയി വന്നപ്പോൾ കയ്യിൽ നല്ല അടിപൊളി ഡ്രെസ് ഉണ്ടായിരുന്നു... "ഇത് ആരുടേയ... ഇത് ആരുടെയും അല്ല... അർഷു ചെയ്ത ഡിസൈൻ plane ആക്കി ഞാൻ എടുത്തു വെച്ചതാ..." അവൻ അത് change ചെയ്തു... കുറച്ചു നേരം അവർ ഓരോന്ന് സംസാരിച്ചിരുന്നു... "ഞാൻ പോവാ... " "ഞാൻ വരണോ..." "നീ ഇവിടെ നിൽക്കാൻ ആഗ്രഹിച്ചു വന്നതല്ലേ... നിന്നോ..." "I miss you dee... 😘" അവൾടെ നെറ്റിയിൽ അമർത്തി മുത്തി അവൻ പറഞ്ഞു... "Miss you too... 😘" അവർ രണ്ടാളും കൈ കോർത്തു പിടിച്ചു താഴേക്ക് നടന്നു...

"ആഹാ, അപ്പൊ ഇവനെ കാണാത്തോണ്ട് ആണോ നിന്റെ മുഖത്തിന് തെളിച്ചം ഇല്ലാതിരുന്നേ... ഇവനെ കണ്ടപ്പോ ആ മുഖം തെളിഞ്ഞു വന്നല്ലോ..." അർഷി "😁😁😁.. " അതിന് അനു നല്ലോണം ഇളിച്ചു കൊടുത്തു... കുറച്ചു നേരം സംസാരിച്ച ശേഷം ഹാഷി ഇറങ്ങി... ഇറങ്ങുമ്പോ കൺകൾ കൊണ്ട് അനൂനോട് യാത്ര ചോദിക്കാനും അവൻ മറന്നില്ല... 💕**********💕 "അമ്മൂ..." ഇവളിത് എവിടെ പോയി... "അമ്മൂ..." "അവൾ റൂമിൽ ഉണ്ടെടാ... ഇവിടെ കിടന്ന് കാറാതെ അങ്ങോട്ട് ചെല്ല്.." അമ്മ "മ്മ്..." ദീപു റൂമിലേക്ക് ചെന്നു... "അമ്മൂ..." അവൻ വിളിച്ചെങ്കിലും അവൾ വേറേതോ ലോകത്താ.. അവൾക്ക് നേരെ അവൻ കൈ കൊട്ടി അപ്പോഴാ അവൾ ബോധത്തിൽ വന്നേ.... "ഞാൻ വിളിച്ചത് നീ കേട്ടോ..." "ഏട്ടൻ എന്തിനാ വിളിച്ചേ..." "ന്റെ അമ്മൂട്ടിക്ക് ഇതെന്ത് പറ്റി... ഇങ്ങനെ ഒന്നും അല്ലല്ലോ... " അവളെ പിന്നിലൂടെ പുണർന്നു കൊണ്ട് അവളുടെ ഷോൾഡറിൽ മുഖം കയറ്റി വെച്ച് ചോദിച്ചു.. "എനിക്ക് ഒന്നൂല്ല ഏട്ടാ..." "അമ്മൂ... കള്ളം പറയല്ലേ..." ദീപു "സത്യം പറഞ്ഞതാ..." "തേ പെണ്ണേ, എന്റെ കയ്യീന്ന് നീ വാങ്ങിക്കും..." ദീപു "ഒന്നൂല്ല ഏട്ടാ..." ദീപു അവളോട് ഒന്നും പറയാതെ കൊണ്ട് വന്ന കവർ എടുത്തു ഷെൽഫിൽ വെച്ച് കുളിക്കാൻ കയറി... കുളിച്ചിറങ്ങിയിട്ടും അവൻ അവളോട് മിണ്ടിയില്ല..

. ലാപ് എടുത്തു അതിൽ ഓരോന്ന് നോക്കാൻ തുടങ്ങി... "ഏട്ടാ..." "........" "ഏട്ടാ..." "......." "പിണങ്ങിയോ...☹️" "നിനക്ക് എന്നോട് എന്താ പ്രശ്നം എന്ന് പറയാൻ വയ്യല്ലോ.. പിന്നെ ഞാൻ എന്തിനാ നിന്നോട് മിണ്ടുന്നേ..." "ഏട്ടാ... സോറി... ഞാൻ പറയാം.." "എന്നാ പറ..." അവൾ നടന്നതെല്ലാം പറഞ്ഞതും അവന്റെ മുഖം മാറി... "ഏട്ടാ... " "മ്മ്..." "ഇത്രയും ദേഷ്യത്തോടെ ഇരിക്കുന്നത് എന്തിനാ..." "ഒന്നൂല്ല..." അവൻ ഗൗരവത്തോടെ പറഞ്ഞു... "അവൻ മാർക്കുള്ളത് ഞങൾ കൊടുത്തതാ... But ആയിശുവിന്റെ കാര്യം ആലോചിക്കുമ്പോ സങ്കടം..." അമ്മു അവൻ ശ്വാസം ആഞ് വലിച്ചു വിട്ടു... "എന്റെ കൊച്ചു ഒന്നും ഓർത്ത് സങ്കടപ്പെടണ്ട കേട്ടല്ലോ..." അവൻ എണീറ്റ് ഷെൽഫിൽ ചെന്ന് നേരത്തെ എടുത്തു വെച്ച് കവർ എടുത്തു വന്നു... "താ ഇത് എന്റെ അമ്മു കൊച്ചിന്..." "ഇതെന്താ ഏട്ടാ..." "തുറന്ന് നോക്ക് പെണ്ണേ..." ...... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story