അരികെ 💘: ഭാഗം 31

arike ayisha

രചന: AYISHA SHIFA

"എന്റെ കൊച്ചു ഒന്നും ഓർത്ത് സങ്കടപ്പെടണ്ട കേട്ടല്ലോ..." അവൻ എണീറ്റ് ഷെൽഫിൽ ചെന്ന് നേരത്തെ എടുത്തു വെച്ച് കവർ എടുത്തു വന്നു... "താ ഇത് എന്റെ അമ്മു കൊച്ചിന്..." "ഇതെന്താ ഏട്ടാ..." "തുറന്ന് നോക്ക് പെണ്ണേ..." "ഇത് jewelries ആണല്ലോ.... ഇതിന് നല്ല വില ആയിക്കണോലോ..." "ആയിക്കാണോ..." "ഇത് കണ്ടാൽ അറിഞ്ഞൂടെ എന്തിനാ ഇത്രയും പൈസയൊക്കെ ചിക്കവാക്കിയേ എനിക്ക് വേണ്ടി..." "എത്രയൊക്കെ ആയാലും ഇതിന് എന്റെ അമ്മു കൊച്ചിന്റെ അത്ര വിലയൊന്നും ഇല്ലാന്നെ 😉..." അവൾ അവനെ കെട്ടിപിടിച്ചു... പിറ്റേന്ന് അവൻ ലീവ് ആക്കി... അവളെയും കൂട്ടി കറങ്ങാൻ ഇറങ്ങി.. അമ്മുവിന്റെ മൂഡ് എല്ലാം മാറിയിരുന്നു... 💕**********💕 റാഫിയുടെ വീട്ടിൽ ചെന്നതും ആയിശുവിന് വീട്ടിൽ ഉള്ളവരെ ഒക്കെ മിസ് ചെയ്യാൻ തുടങ്ങി... രാവിലെ ഉള്ള കാര്യങ്ങൾ ഓർത്തതും അവൾക്ക് സങ്കടവും വന്നു... അവൾടെ മനസ് മനസിലാക്കിയ പോലെ റാഫി അവൾടെ കൂടെ ടൈം സ്‌പെന്റ ചെയ്തു നിന്നു... റാഫിയുടെ വീട്ടുകാരും ഫാമിലി പ്രോബ്ലംസ് ഒക്കെ മറന്ന് അവളെ സ്വീകരിച്ചു... ആയിശുവിന് ഇടാൻ റാഫി അവന്റെ അനിയത്തി റഫ്‌ന യുടെ ഡ്രെസ് എടുത്തു കൊടുത്തു... റഫ്‌നയെ റഫു എന്നാണ് വിളിക്കാറ്... റാഫിയുടെ ഉമ്മ അന്ന് അവൾക്ക് വാരി കിടക്കുകയായിരുന്നു ചെയ്തത്...

റാഫി പറഞ്ഞത് കൊണ്ടും റഫുവിന് ആയിശുവിനെ നന്നായി ഇഷ്ടപ്പെട്ടത് കൊണ്ടും റഫു അന്ന് ആയിശുവിന്റെ കൂടെയാണ് കിടന്നത്... ആയിശുവിന് അവരുടെ ഒക്കെ സ്നേഹം കാണുമ്പോ തന്നെ മനസ് ശാന്തമാവുന്നത് പോലെ തോന്നി... പിറ്റേന്ന് അവൻ ലീവ് എടുത്തു... "ആയിഷു, റെഡി ആവ്... നമുക്ക് ഒന്ന് ചുറ്റാം..." റാഫി "അപ്പൊ റാഫിക്ക ഇന്ന് കോളേജിൽ പോണില്ലേ..." ആയിഷു "ഇല്ല, നീ വേഗം റെഡി ആയി വാ..." റാഫി "എങ്ങോട്ടു പോകുന്ന കാര്യം ആണ് ഇവിടെ പറയുന്നേ 👀..." റഫു "നിന്നെ കൊണ്ട് പോകുന്ന കാര്യം അല്ല..." റാഫി "ഓഹ് പിന്നെ, എങ്ങോട്ടു ആണേലും ഞാനും വരും 😌..." റഫു "അത് നീയങ്ങു തീരുമാനിച്ച മതിയോ... മര്യദക്ക് കോളേജിൽ പോവാൻ നോക്കടി..." റാഫി "ഇല്ല ഇല്ല ഇല്ല... ഞാൻ പോവൂല... ഞാനും ഉണ്ട്..." റഫു "നിന്നോട് പോകാനാ റഫു ഞാൻ പറഞ്ഞെ..." റാഫി "ആയിഷൂസെ, ഞാനും വരട്ടെ ടി... നീ പറയ് ഇങ്ങേരോട് നീ പറഞ്ഞാ കേൾക്കും... നല്ല മോളല്ലേ 😘..." റഫു "ഇതിന്റെ സോപ്പിൽ ഒന്നും പതയല്ലേ ആയിശൂ..." റാഫി "നീ പോടാ... 😏 ആയിഷു 🥲..." റഫു "പോടന്നോ 😠..." റാഫി "ആഹ് പോടാ... പോടാ പോടാ പോടാ 😏..." റഫു ""ഡീ... 😡"" റാഫി "അള്ളോ... കാത്തോളി..." എന്നും പറഞ്ഞു റഫു ഓടാൻ തുടങ്ങി... റാഫി പിന്നാലെയും... അവസാനം ഓടി ഓടി റഫു തളർന്നു...

"എനി...ക്ക് വ...യ്യ... നിങ്ങ...ൾക്ക് എന്തൊരു സ്ഥാ..മിന ആടോ..." കിതച്ച് കിതച്ചു റഫു പറഞ്ഞു... "എ..ന്റെ സ്ഥാമിന ഞാ...ൻ കാണിച്ച തര..ടി 😤..." റാഫി "വേണ്ട... ആയിഷു രക്ഷിക്ക് 😣..." അവൾ ആയിശുവിന്റെ പിറകിൽ പോയി നിന്നു... ആയിശുവിന് അപ്പൊ ഹാഷിയെയും ഷാഹിയെയും ആണ് ഓർമ വന്നത്... "ആയിഷുമ്മാ, രക്ഷിക്കെടി 🥲..." അവൾ ആയിശുവിനെ പിടിച്ചു കുലുക്കി... "റാഫിക്കാ, വിട്ടേക്ക്... 😂" ആയിഷു "അവൾ വിളിച്ചത് കേട്ടില്ലേ നീ പോടാ ന്ന് 😬..." റാഫി "അല്ല, കാക്കു... പോരെ... അറിയാതെ വിളിച്ചു പോയതാ..." റഫു "മ്മ്..." റാഫി "എന്നാ രണ്ടാളും റെഡി ആയി വേഗം വാ..." അതും പറഞ്ഞു റാഫി താഴേക്ക് പോയി... "Thank you ayishusee 😘..." ആയിശുവിന്റെ കവിളിൽ ഒരു കിസും കൊടുത്തു റഫു അവൾടെ റൂമിലേക്ക് പോയി... അവളെയും കൂട്ടി അവർ രണ്ട് ദിവസം ചുറ്റിയടിച്ചു.... ആയിശു ok ആയി വന്നു... മൂന്നാമത്തെ ദിവസം റാഫി അവളെ അവൾടെ വീട്ടിലേക്ക് ആക്കികൊടുക്കാൻ തന്നെ തീരുമാനിച്ചു... "വേണ്ട, ആയിഷു കുറച്ചു ദിവസം കൂടി ഇവിടെ നിക്കട്ടെ..." റഫു "ഡീ 😠..." "റാഫിക്കാ, പ്ലീസ്... എനിക്ക് എന്റെ അതെ മൈൻഡ് ഉള്ള ഒന്നിനെ കൂട്ട് കിട്ടിയതാ... അത് പെട്ടെന്ന് തട്ടിക്കളയല്ലേ 😖... പ്ലീസ് നല്ല കാക്കു അല്ലെ..." റഫു "ആയിഷു നിനക്ക് പോണോ..."

റാഫി "ഞാൻ ആലോചിക്കട്ടെ..." ആയിഷു "എന്നാ കാക്കു വിട്ടോ 😁..." റാഫി "എങ്ങോട്ടു വിട്ടോന്ന്... " റാഫി "കോളേജിലോട്ട് 💁🏻‍♀️..." റഫു "ഇന്ന് Saturday ആയിട്ട് നീ കോളേജ് തുറന്നോ..." ആയിഷു "ഇന്ന് Saturday ആണല്ലേ 😁... നിനക്ക് എങ്ങനെ ഇത് കറക്റ്റ് ആയി അറിയാം... 🤨" റഫു "കോളേജ് ഇല്ലാത്ത ദിവസങ്ങൾ നോട്ട് ചെയ്യുന്ന എന്നോടോ ബാലാ 😌..." ആയിഷു "😂😂" റാഫി & റഫു "😁😁😁..." അന്ന് ഈവെനിംഗ് അവൾ അനുവിന് വിളിച്ചു... "Hello my dearest ബാബി..." "Hello da മുത്തേ..." "ബാബിക്ക് സുഖം...?" "സുഖം... നിനക്കവിടെ..." "പരമ സുഖം... പിന്നെയ് നാളെ മിക്കവാറും ഞാൻ അങ്ങ് വരും..." "എങ് വരും... എന്റെ വീട്ടിലോട്ടോ..." "ബാബി ഇപ്പൊ ഉള്ള വീട്ടിലോട്ട്..." "അത് തന്നെയാ ചോദിച്ചേ എന്റെ വീട്ടിലോട്ടോ എന്ന്..." "അപ്പൊ അനു, നീ നിന്റെ വീട്ടിൽ ആണോ..." "ആഹ്ടി.. 😁" "ടി തെണ്ടി, നീ ബാബി അല്ല കൂബിയാ 😬..." "എന്തോന്നടി ഇത്..." "പിന്നല്ലാതെ ഇനിപ്പോ ഞാൻ bore അടിച്ചു വഴിയാവുമായിരിക്കോലോ..." "അതിന്റെ ആവശ്യം ഒന്നും ഇല്ല മോളെ... നീ വന്നിട്ട് ഷാനുത്താടെ കൂടെ ടൈം സ്‌പെന്റ ചെയ്യ്... എന്നിട്ട് ഈവെനിംഗ് ഇങ്ങോട്ട് വാ...

അപ്പൊ ഞാൻ നിന്റെ കൂടെ അങ്ങോട്ട് വരാം..." "Sure 🤩..." "Sure 🥰..." "നീ മുത്താണ് മോളെ 😘..." "പിന്നല്ലാ 😌..." "പൊങ്ങി പോവല്ലെട്ടോ 😁..." "ഏയ്‌ ഇല്ലില്ല..." അവരങ്ങനെ ഓരോന്ന് പറഞ്ഞിരുന്നു... രാത്രി food കഴിക്കാൻ റഫു വന്നു വിളിച്ചപ്പോഴാണ് അവർ സംസാരം നിർത്തിയത്... അവൾ കാൾ വെച്ച് താഴേക്ക് ചെന്നു... എല്ലാവരും വന്നിട്ടുണ്ട് അവളെ കാത്തിരിക്കുവാണ്... ആയിഷു കൈ കഴുകി ചെന്നിരുന്നു... എല്ലാവരും കഴിക്കാൻ തുടങ്ങി... "ആയിഷു, നീ അപ്പൊ നാളെ പോവാണോ... 😑" റഫു "ആരാ നിന്നോട് പറഞ്ഞെ..." ആയിഷു "റാഫിക്ക... നീ അപ്പൊ പോവുന്നില്ലേ 😍..." റഫു "ഉണ്ട്... നാളെ പോണം..." ആയിഷു "ഒരു രണ്ട്..." റാഫിയുടെ നോട്ടം കണ്ടതും അവൾ ബാക്കി പാടെ വിഴുങ്ങി... "എന്റെ റഫു, അവൾക്ക് അവൾടെ വീട്ടും വീട്ടിലുള്ളവരെയും മിസ്സ്‌ ചെയ്യുന്നുണ്ടെടി..." റാഫി "അത് എങ്ങനെ റാഫിക്കാക്ക് മനസിലായി..." ആയിഷു കണ്ണും വിടർത്തി അവനെ നോക്കി... "ആഹാ best, ഇങ്ങേര് കുറച്ചു കാലം Mentalism പഠിച്ചതാ ആയിഷു..." റഫു "അതെപ്പോ..." ആയിഷു "ആൾ വിദേശത്ത് പോയ ടൈം..." റഫു "ആഹാ അപ്പൊ ആൾ ടോട്ടൽ പൊളി ആണ് ❤️..." ആയിഷു "യായ... ആകെ കൂടെ പൊളിഞ്ഞു കിടക്കുവാ 🤭..." റഫു "ആ പൊളിയൽ അല്ല ഞാൻ പറഞ്ഞെ 😒...

" ആയിഷു "അത് എനിക്ക് മനസിലായി എന്നാലും ചുമ്മാ 😁" റഫു അങ്ങനെ അവർ സംസാരിച്ച് food കഴിച്ചു... 💕**********💕 ആയിഷു പോകാൻ ഒരുങ്ങിയതും അവരെല്ലാവരും വന്നു... എല്ലാവരും കൂടി അവിടെ എത്തി... ആയിഷു വേഗം ചെന്ന് ഉമ്മനെയും ഉപ്പാനെയും കെട്ടിപിടിച്ചു... "Miss you... 😘" അതും പറഞ്ഞു ഒരു കിസ്സും കൊടുത്തു അവൾ ഷാനുവിന്റെ അടുത്തേക്ക് വന്നു... "Miss you so much my upcoming baby 😘...." അവൾടെ വയറിലേക്ക് ചുണ്ട് ചേർത്ത് ആയിശു പറഞ്ഞു.. "അപ്പൊ എന്നെ വേണ്ട... Baby യെ മതി 😒..." ഷാനു പിണക്കം നടിച്ചു... "നിന്റെ പറച്ചിൽ കേട്ട തോന്നും അവൾ പോയിട്ട് കുറേ ആയിന്ന്...3 ദിവസം അല്ലെ ആയുള്ളൂ..." ഉപ്പ "😁😁..." ഷാനു "ഞാൻ ഫ്രഷ് ആവട്ടെ... നിങ്ങൾ സംസാരിക്ക്..." ആയിഷു അവൾടെ റൂമിലേക്ക് വിട്ടു... ഫ്രഷ് ആയി അവൾ ഇറങ്ങി... അവരുടെ സംസാരം ഒക്കെ കഴിഞ്ഞു അവർ ഇറങ്ങി... "എന്തായാലും മോള് അങ്ങോട്ട് വന്നത് കൊണ്ട് ഞങൾ തമ്മിലുള്ള ആ വഴക്ക് തീർന്നു 🥰..." ഉമ്മ "🥰😌.." ആയിഷു അവർ പോയതും ആയിഷു ഷാനുവിനെ ചുറ്റിപ്പറ്റി നിന്നു..

. അല്ലാതെ കൊച്ചിന് വേറെ പണി ഇല്ലല്ലൊ... "ഉമ്മാ, ഇന്ന് Saturday ആണ് കോളേജ് ഇല്ല... പിന്നെ ഹാഷിക്ക എവിടെ പോയി...?" ആയിഷു "അവനവന്റെ ഫ്രണ്ട്ന്റെ കൂടെ എങ്ങോട്ടോ പോയി..." ഉമ്മ "ഓഹ്..." ആയിഷു വൈകുന്നേരം ആയതും ആയിഷു വേഗം റെഡി ആയി... "ഉമ്മാ, ഞാൻ അനൂന്റെ വീട്ടിൽ പോവാ..." ആയിഷു "അതെന്തിനാ ഇപ്പൊ ഒരു പോക്ക്... " ഷാനു "എന്റെ ബാബിയ അവൾ അവൾടെ വീട്ടിൽ എനിക്ക് ഇഷ്ടം ഉള്ളപ്പോൾ ഞാൻ പോവും 😏..." ആയിഷു "വേഗം വാ..." ഉമ്മ "ആ..." ആയിശു അവിടന്നിറങ്ങി.. അപ്പൊ അവൾ അനുവിന് മെസ്സേജും ഇട്ടു... "Ready ആയിക്കോ.. ഞാൻ വരുന്നുണ്ട് 😌..." 💕**********💕 ഹാഷി ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോ ആണ് ഇഹ്‌സാൻ സാറിന്റെ കാൾ വന്നത്... "ഹലോ..." ഹലോ da.. നീ എന്റെ കൂടെ മാളിൽ വരോ... " "എന്തിന്..." "Shopping ന്.." "അതിനെന്തിനാ ഞാൻ 🙄..." "ഞാൻ ഒറ്റക്ക് പോവുമ്പോ ഒരു കൂട്ടിന്... 😁" "അച്ചോടാ..." "എന്താടാ.. പ്ലീസ്..." "ആ ഞാൻ വരാം..."..... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story