അരികെ 💘: ഭാഗം 32

arike ayisha

രചന: AYISHA SHIFA

"Shopping ന്.." "അതിനെന്തിനാ ഞാൻ 🙄..." "ഞാൻ ഒറ്റക്ക് പോവുമ്പോ ഒരു കൂട്ടിന്... 😁" "അച്ചോടാ..." "എന്താടാ.. പ്ലീസ്..." "ആ ഞാൻ വരാം..." "Thank you da... വേഗം വാ... " "മ്മ്..." ഹാഷി റെഡി ആയി വീട്ടിൽ നിന്നിറങ്ങി... അവന്റെ കൂടെ ചെന്നു... മാളിൽ ഷോപ്പിങ് നടത്തുമ്പോൾ ആണ് പെട്ടന്ന് അവൾ വന്നു മുന്നിൽ ചാടിയത്... "Surprise..." കാജൾ "കാജൾ നീ..." ഹാഷി "Yes ഞാൻ... 😌 നിനക്കിങ്ങനെ ഒരു സർപ്രൈസ് താരനല്ല ഞാൻ കരുതിയെ... ആ എന്തായാലും ഇനിയിപ്പോ അത് വേണ്ട..." കാജൾ "മ്മ്... അല്ല നീ എന്താ ഇവിടെ.." ഹാഷി "ഞാൻ ഷോപ്പിംഗിന്... നീയും ഷോപ്പിംഗ് ന് വന്നതല്ലെ... Wife എവിടെ..." കാജൾ "അവളില്ല... ഞാൻ ഫ്രണ്ട് ന്റെ കൂടെ വന്നതാ..." ഹാഷി "ഓഹ്, എന്തായാലും നമുക്ക് ഉടനെ ഒന്നൂടെ മീറ്റ് ചെയ്യാം... ഇപ്പൊ കുറച്ചു തിരക്കുണ്ട് 😁..." കാജൾ "OK bye..." ഹാഷി "ആരാടാ അത്..." ഇഹ്‌സാൻ "അതോ അതെന്റെ ഫ്രണ്ട്..." ഹാഷി "Girlfriend ആണോ 😜..." ഇഹ്‌സാൻ "പോടാ... She is my friend.." ഹാഷി "മ്മ്.. മ്മ്..." ഇഹ്‌സാൻ "എന്തോന്നാടാ... എന്റെ മനസ്സിൽ ഒറ്റപ്പെണ്ണിനെ സ്ഥാനം ഉള്ളു..." ഹാഷി "അതാർക്ക മോനെ... കല്യാണം കഴിയാത്ത നിന്റെ മനസ്സിൽ ആരാ 🤔..." ഇഹ്‌സാൻ "ഒരു angel 😉..." ഹാഷി "ഏഹ് 🤔..." ഇഹ്‌സാൻ "ആഹ് 😉... നീ വാ..."

ഹാഷി ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഹാഷി തിരിച്ചു വീട്ടിൽ വന്നു... ഒന്ന് ഫ്രഷ് ആയി ഇറങ്ങി താഴെ ചെന്ന് കോഫി എടുത്തു വന്നു.. അനു ഇല്ലാത്തോണ്ട് എല്ലാം ചെക്കൻ തന്നെ പോയി എടുക്കണം... ബാൽക്കണിയിൽ നിന്ന് ഹാഷി കോഫി കുടിച്ചോണ്ടിരുന്നു... പെട്ടെന്നു ആരോ വന്നു അവന്റെ കൺപൊത്തി... "അനൂ, നീ എന്താ പെട്ടെന്ന് വന്നത്..." ഹാഷി "അച്ചോടാ...24 മണിക്കൂറും അവളെ കുറിച്ച് മാത്രെ വിചാരം ഉള്ളുലെ... ഇത് അനു അല്ല ആയിഷു ആണ് 😒..." ആയിഷു "നീയായിരുന്നോ... നിന്നെ ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ല അതല്ലേ 😁... " ഹാഷി "മ്മ്.. മ്മ്... ഞാൻ പോണു..." ആയിശു "അതെന്തേ..." "ഒന്നൂല്ല, ഞാൻ എന്റെ റൂമിൽ പോവാ... 😌" ആയിശു "മ്മ്..." ഹാഷി വീണ്ടും കോഫി കുടിച്ചു... വീണ്ടും ആരോ വന്നു കണ്ണ് പൊത്തി... "ആയിഷു... നീ പോവാണ് പറഞ്ഞിട്ട്..." ഹാഷി "അതിന് ഞാൻ ആയിശുവല്ല അനുവാ..." അനു അവൻ പൊടുന്നനെ അവളെ പിടിച്ചു അവന്റെ മടിയിലിരുത്തി... "മ്മ്... 🤨" അനു "നീ എന്താ പെട്ടെന്ന് വന്നേ..." ഹാഷി "ആയിഷു വന്നു വിളിച്ചപ്പോ പോന്നതാ..."

അനു "നിനക്കവിടെ നിൽക്കണം പറഞ്ഞു പോയതല്ലേ..." ഹാഷി "അത് സാരല്ല 😁..." അനു "മ്മ്... " അവൻ പതിയെ കയ്യിലുള്ള കപ്പ്‌ അവിടെ വെച്ചു... അവളെ ഇടുപ്പിലൂടെ കൈ കടത്തി ഒന്നൂടെ ചേർത്ത് പിടിച്ചു... "ഹാഷിക്കാ, ഇത് ബാൽക്കണി ആണ്... വേണ്ട..." "എന്നാ വാ..." "അനൂ..." ആയിഷു വിളിച്ചതും അനു അവനെ തള്ളിമാറ്റി ഓടി... 💕**********💕 ആയിഷു അനൂന്റെ വീട്ടിൽ ചെന്നു... അനുവിന്റെ ഉപ്പയും ഉമ്മയും ഒക്കെ അവളെ കണ്ടതും സ്വീകരിച്ചിരുത്തി... കുറച്ചു നേരം അവളോട് സംസാരിച്ചു ആയിഷു അനുവിന്റെ റൂമിലേക്ക് നീങ്ങി.. പക്ഷെ, കൊച്ചിന് അനുവിന്റെ റൂം ഏതാണെന്നു അറിയില്ല... അവൾ കുറേ നേരം അവിടെ അങ്ങനെ നിന്നു... പിന്നെ ഒരു റൂമിലേക്ക് അങ്ങ് കയറി... റൂം ലോക്ക് അല്ലാത്തത് കൊണ്ട് അവൾ അകത്തെത്തി... റൂമിൽ കയറി ഡോർ അടച്ചു... തിരിഞ്ഞ് നിന്നപ്പോ ബെഡിൽ അർഷു... ബെഡിൽ ഇരുന്നു എന്തോ ഫയൽ നോക്കുന്ന അർഷു ഡോർ തുറന്ന ശബ്ദം കേട്ട് അങ്ങോട്ട് നോക്കി... രണ്ട് പേരുടെയും കൺകൾ തമ്മിൽ കോർത്തു... അർഷു എണീറ്റ് അവൾക്കടുത്തേക്ക് നടന്നു...

അവൾ ചുമരോട് തട്ടി നിന്നു... "നിനക്കെന്താടി എന്നെ കാണുമ്പോ ഇത്ര കുഴപ്പം..." അർഷു "ഏ..യ്‌... ഒ...ന്നൂല്ല..." ആയിഷു "നിനക്ക് എന്നെ ഇഷ്ടം ആണല്ലേ..." അർഷു അവൾടെ കാതോരം ചേർന്ന് വിളിച്ചു... അവന്റെ ചുടു നിശ്വാസം കഴുത്തിൽ പതിഞ്ഞതും അവളൊന്ന് പിടഞ്ഞു... "ആയിശൂ... Love u too... അന്ന് പറയാൻ പറ്റിയില്ല... 😉" അർഷു "😳😳😳..." ആയിഷു "ആന്നേ... നിന്നെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്... പക്ഷെ, എന്നെ കാണുമ്പോ ഒക്കെ നീ ഒഴിഞ്ഞു മാറി നടപ്പല്ലേ 😒..." അർഷു "അത് അന്നത്തെ സംഭവം കാരണം ആണ്..." ആയിഷു "ഇനി ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയോ..." അർഷു "എന്താ..." ആയിഷു "നിനക്ക് എന്നെ ഇഷ്ടം ആണോ..." അർഷു "മ്മ്... " ആയിഷു തലതാഴ്ത്തി ഒന്ന് മൂളി.. "ഇങ്ങോട്ട് നോക്കെടി കാന്താരി..."അർഷു അവളുടെ മുഖം പിടിച്ചുയർത്തി... "ഞാൻ വന്നു ചോദിച്ചോട്ടെ... എന്റെ പെണ്ണായി താരോന്ന്..." അർഷു അതിനവൾ തലതാഴ്ത്തി മൂളി... "ആയിശൂ..." അനുവിന്റെ വിളി കേട്ടതും അർശുവിനെ മാറ്റി അവൾ ഓടി... "നീ എവിടെ ആയിരുന്നു...??" അനു

"ഞാൻ നിന്നെ അന്വേഷിച് നടക്കായിരുന്നു..." ആയിശു "മ്മ്... എന്നാ വാ..." അനു "ഉപ്പാ ഉമ്മാ, ഞാൻ പോവാ.." അനു "അതെന്താ ഇത്ര പെട്ടെന്ന്..." ഉമ്മ "ഇവൾ അവിടെ ഇല്ലായിരുന്നു അതാ ഞാൻ ഇങ്ങോട്ട് പോന്നത്... ഇപ്പൊ ഇവൾ വന്നില്ലേ..." അനു "എന്നാ മോളിവിടെ നിൽക്ക്..." ഉപ്പ “നിൽക്കും ഞാൻ... സ്ഥിരമായി തന്നെ... അർഷുക്കാന്റെ പെണ്ണായിട്ട്... 🙈” ( ആയിഷു ആത്മ ) "എന്തായലും ഇറങ്ങിയില്ലേ.. ഇനിയിപ്പോ പോവാ..." അനു "അർശൂ, ഇവരെ ആക്കികൊടുക്ക്..." ഉമ്മ "ആഹ്..." അർഷു ചെന്ന് കാർ എടുത്തു... "അനു, നീ എവിടെയാ കയറുന്നെ..." ആയിഷു "ബാക്കിൽ.. നീ ഫ്രണ്ടിൽ കയറിക്കോ..." അനു ആയിഷു codrive സീറ്റിൽ കയറി ഇരുന്നു... അനുവും വന്നതും വണ്ടി എടുത്തു... അനുവിന്റെ ശ്രദ്ധ പുറത്തോട്ട് ആണെന്ന് കണ്ടതും ആയിശു സ്റ്റിയറിങ്ങിൽ കൈ വെച്ചു... അർഷു അതിന് മേലെ കൈ വെച്ചതും രണ്ടാൾക്കുള്ളിലും ഒരു കറന്റ് പാസ്സ് ചെയ്ത ഫീൽ ആയിരുന്നു... അപ്പോഴാണ് അവൾടെ കൈ ഉള്ളത് തന്നെ അർഷു കാണുന്നത്... വീട്ടിൽ എത്തിയതും അർഷു ഫേസ് ചെയ്യാൻ മടി ഉള്ളോണ്ട് ആയിശു വേഗം കയറിപ്പോയി... അനു ഇറങ്ങിയതും അർഷു യാത്ര പറഞ്ഞു പോയി... 💕**********💕 ദിവസങ്ങൾ പിന്നിട്ടു.... 🥀 "ഹാഷി..." കാജൾ "എന്താ...." ഹാഷി "നീ ഒന്ന് വന്നേ..." കാജൾ

"എങ്ങോട്ടു.. " ഹാഷി "വാടാ..." കാജൾ അവൾ അവനെയും കൂട്ടി ഒരു ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് കയറി... അവിടെ അനുവും അമ്മുവും ഉണ്ടായിരുന്നു... "എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് വളരെ important ആയ ഒരു കാര്യം ആണ്... അതിനാ നിങ്ങളെ എല്ലാവരെയും ഇപ്പൊ വിളിപ്പിച്ചേ... ഞാൻ ആരാ എന്ന് അമൃതക്കും അംനക്കും അറിയില്ലല്ലോ... ഞാൻ പറയാം... ഞാൻ കാജൾ... ഞാൻ ഓർഫെൻ ആണ്... Siblings ഒരാൾ ഉണ്ട്... But എവിടെ ആണെന്ന് അറിയില്ല 😂.. ഇപ്പൊ ഏകദേശം എന്നെ പറ്റി അറിഞ്ഞില്ലേ... " കാജൾ "എനിക്ക് പറയാൻ ഉള്ളത് എനിക്ക് ഒരാളെ ഇഷ്ടം ആണ്... അയാൾ നിങ്ങൾക്ക് മൂന്ന് പേർക്കും സുപരിചിതൻ ആണ്... കൂടുതൽ സസ്പൻസ് ഇടാതെ ഞാൻ ആളെ പറയാം... പ്രദീപ്‌ നെയാണ് ഞാൻ സ്നേഹിക്കുന്നത്... " അത് കേട്ടതും മൂന്നാളും ഞെട്ടി തരിച്ചു നിന്നു... "അമൃത സോറി, തന്റെ ഹസ്ബൻഡ് ആണെന്നറിഞ്ഞിട്ടും ഞാൻ അവനെ കേറി പ്രേമിച്ചത് ശരിയല്ല എന്നറിയാം... പക്ഷെ, തനിക്ക് അവനെ കുറിച്ച് പലതും ഇത് വരെ അറിയില്ല..." "Stop it... നീയാല്ലേ അപ്പൊ അന്നെന്റെ ഏട്ടനെ കുടിപ്പിച്ചത്... 😠" അമ്മു "അമൃത cool, yes അത് ഞാൻ തന്നെയാ... അതിന് കാരണവും ഉണ്ട്... നിന്റെ ഏട്ടൻ അന്ന് മുംബൈയിൽ വന്നത് മദ്യം വ്യാപാര മീറ്റിങ്നാ...

അതായത് നിന്റെ ഏട്ടനും ഉണ്ട് കള്ള് ന്റെ ബിസിനസ്... അത് കൊണ്ടാ ഞാൻ അത് കുടിപ്പിച്ചത്... കള്ള് വിൽക്കുന്നുണ്ട് പിന്നെ എന്ത് കൊണ്ട് കുടിചൂടാ... എന്റെ അച്ഛൻ മരിച്ചത് കുടിച്ചു കുടിച്ചാ അത് കൊണ്ട് തന്നെ അത് ബിസ്സിനെസ്സ് ചെയ്യുന്നവരോട് എനിക്ക് ഇഷ്ടം അല്ല... പക്ഷെ, എന്ത് കൊണ്ടോ പ്രദീപ്‌നെ എനിക്കിഷ്ടം ആയി... അവന്റെ attitude, culture എല്ലാം എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു.. അതിനേക്കാൾ അവൻ സ്നേഹിക്കുന്ന ജീവന് തുല്യം അവൻ സ്നേഹിക്കും... അന്ന് ഞാൻ അവനെ കുടിപ്പിച്ചപ്പോ അവനെ ഞാൻ പ്രൊപ്പോസ് ചെയ്തതാ... അപ്പൊ അവൻ പറഞ്ഞു ഞാൻ married ആണെന്ന്... അവളെ ഉപേക്ഷിച്ചു എന്നെ കെട്ട് എന്ന് ഞാൻ പറഞ്ഞപ്പോ അവൻ പറഞ്ഞത് എന്റെ അമ്മുകൊച്ചിനെ കളഞ്ഞിട്ട് എനിക്ക് വേറൊരുത്തിയെയും വേണ്ട... അത്രയും കുടിച്ചു ബോധം ഇല്ലാഞ്ഞിട്ടും അവൻ നിന്നെ കുറിച്ച് പറഞ്ഞു... അപ്പൊ അവന്റെ മനസ്സിൽ നിനക്ക് വലിയൊരു സ്ഥാനം ഉണ്ട്... അവിടെന്ന് നിന്നെ പറിച് കളഞ്ഞു എനിക്ക് കയറണം... " കാജൾ "പ്രദീപ്‌നെ അങ്ങനെ ഒരു ബിസ്സിനെസ്സ്..."

ഹാഷി "Yes... But വേറെ ഒരു കുഴപ്പവും ഇല്ലതാനും... അമൃത പ്ലീസ് താനെന്നെ മനസിലാക്കണം എനിക്കവനെ വേണം... പ്ലീസ്..." കാജൾ "തനിക്കെന്താ വട്ടാണോ, ഇവൾടെ ഭർത്താവ് ആണത്..." അനു "വട്ടെന്നോ ഭ്രാന്തെന്നോ എന്തും വിളിക്കാം... പക്ഷെ, എനിക്കവനെ വേണം..." അതും പറഞ്ഞു കാജൾ പോയി... "ഹാഷിക്കാ... ഈ പെണ്ണേന്താ ഇങ്ങനെ... ഇവളെ ഹാഷിക്കാക്ക് നേരത്തെ അറിയോ..." അനു "Yes... She is my friend.... & അവൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടി എടുക്കണം എന്ന വാശി ആവും അവൾക്ക്..." അതും പറഞ്ഞു ഹാഷിയും പോയി... "അമ്മൂ..." അനു "അനു, അപ്പൊ ഏട്ടന് അങ്ങനെ ബിസ്സിനെസ്സ് ഉണ്ടായിരുന്നോ... 😟" അമ്മു "അത് മാത്രം അല്ലെ ഉള്ളു... അത് നമുക്ക് മാറ്റിയെടുക്കാടി..." അനു "മ്മ്... പക്ഷെ, അവൾ... അവളെന്നെയും ഏട്ടനെയും പിരിക്കുവോ..." അമ്മു "നീ ഇപ്പൊ അതൊന്നും ചിന്തിക്കാതെ..." അനു "മ്മ്..." അവർ വീട്ടിലേക്ക് പോന്നു....... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story