അരികെ 💘: ഭാഗം 34

arike ayisha

രചന: AYISHA SHIFA

ഓരോരുത്തരും സോങ്നൊത്തുള്ള മനോഹരമായ ചുവടുകൾ വെച്ചു... എല്ലാവരും കളിക്കുന്നുണ്ടായിരുന്നു... ഹാഷി കളിക്കുന്നത് അനു ആദ്യമായി കാണുകയായിരുന്നു... അനു കളിക്കുന്നത് ഹാഷിയും... പരസ്പരം ഇരുവരും നോക്കി പുഞ്ചിരിയോടെ തന്നെ ചുവടുകൾ വെച്ചു... ആ ദിവസും അവർ അടിച്ചു പൊളിച്ചു... 🤎🤎🤎🤎ഇന്നാണ് മെഹന്ദി🤎🤎🤎🤎 🤎ഇന്നാണ് ആയിഷവിന്റെ മെഹന്ദി ഡേ🤎 ഒരു blue കളർ ടോപ് ആണ് ആയിശുവിന്റെ വേഷം...💙 ദിലുവും ഷാനുവും pink കളർ ആണ്...💗 അനു ലൈറ്റ് ഗ്രീൻ...💚 മെഹന്ദി ഇടാൻ അനൂനെ പിടിച്ചു വെച്ചിരിക്കുകയാണ്.... "എടി ഞാൻ ഇട്ട bore ആവും, നീ വധു അല്ലെ നന്നായി തന്നെ ഇടണം.." അനു "എന്നാ അവൾക്ക് വേറെ ആരെങ്കിലും ഇട്ട് കൊടുത്തോളും... നീ എനിക്ക് ഇട്ട് തായോ 😁..." ദിലു "അത് വേണോ..." അനു "വേണം, എനിക്കും ബാബി ഇട്ട് തന്നാ മതി..." ആയിഷു "ബാബി എന്നൊന്നും വിളിക്കണ്ട call her അനു... Do you understand... ബാബി എന്നൊക്കെ വിളിച്ചു സോപ്പ് ഇടാ അവൾ 😬" ദിലു "മണവാട്ടി ഞാനാ നീ അല്ല... അത് കൊണ്ട് തന്നെ ഫസ്റ്റ് എനിക്കാ ഇടണ്ടേ..." ആയിഷു "കാര്യായിപ്പോയി... 😏" ദിലു "ഇതെന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നെ... മെഹന്ദി ഇട്ട് തുടങ്..." റഫു വന്നു പറഞ്ഞു... "മ്മ്..."

അനു ഒന്ന് മൂളിക്കൊണ്ട് ആയിശുവിന്റെ കയ്യിൽ മെഹന്ദി ഇടാൻ തുടങ്ങി.... 🤎 "ആയിഷു കഴിഞ്ഞു... 🙂" അനു "എന്റെ ബാബി മുത്താണ്... 😘 അടിപൊളി ആയിട്ടുണ്ട് 😘..." ആയിഷു "ശരിക്കും രസം ഉണ്ടോ 😁..." അനു "ഉണ്ടെടി അനൂസേ 😘..." ആയിഷു "ഇനി എനിക്ക്..." ജെബി കൈ നീട്ടിക്കൊണ്ട് പറഞ്ഞു... "😬 മനുഷ്യൻ ഇവിടെ വന്നിരിക്കുന്നത് കണ്ണ് കാണില്ലെടി നിനക്ക്... എനിക്കാണ് ഇനി..." ദിലു അവളെ തള്ളി മാറ്റി.... "അവർ തല്ലുണ്ടാക്കട്ടെ... നീ ഇട്ടോ അനു..." റഫു അവിടിരുന്ന് കൈ നീട്ടിക്കൊണ്ട് പറഞ്ഞു... "😡..." ദിലു "ഞാൻ എണീറ്റു 😁..." റഫു അവൾടെ ഭാവം കണ്ട് എല്ലാരും ചിരിച്ചു 🤣... "ചിരിക്ക് ചിരിക്ക് 😬..." റഫു അനു പതിയെ ദിലുവിന്റെ കയ്യിൽ മെഹന്ദി ഇട്ട് തുടങ്ങി... അവൾടെ കഴിഞ് റഫുവിന് ഇട്ടു അത് കഴിഞ്ഞു ജെബിക്കും ഷാനുവിനും... പിന്നെ അവരുടെ ഫാമിലിയിലെ ചെറിയ ചോട്ടാസിനും അനു മെഹന്ദി ഇട്ട് കൊടുത്തു... എല്ലാർക്കും ഇട്ട് കൊടുത്തു അനു ഒരു പരുവം ആയി... പിന്നെ വേറൊരാൾ കൂടി ഇടാൻ തുടങ്ങിയതും ബാക്കി ഒക്കെ അവൾടെ അടുത്ത് പോയി... അപ്പൊ നമ്മുടെ അനുകൊച്ചു ഫ്രീ ആയി... അനു ഇടത്തെ കയ്യിൽ അവൾ സ്വയം ഇട്ടു... "ഹലോ..." ആയിഷു "ഹലോ..." അമ്മു "ടി, നീ എവിടെയാ... ഇന്നലെ ഹൽദിക്ക് തന്നെ നീ വന്നില്ല..

. ഇന്നും വന്നില്ലെങ്കിൽ പിന്നെ നീ എന്നോട് മിണ്ടാൻ വരണ്ട 😤..." അതും പറഞ്ഞു ആയിഷു ഫോൺ വെച്ചു... "ആയിശൂ... ടി..." അമ്മു കുറെ വിളിച്ചു എങ്കിലും എന്ത് കാര്യം... അമ്മുവും അങ്ങോട്ട് വന്നു... "ഹൽദിക്ക് ഇടേണ്ട ഡ്രെസ് ഇവൾ മെഹന്തിക്കിട്ടു..." ദിലു "മെഹന്ദിക്ക് yellow ഇടാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ... " അനു "അതാണ് 😘..." അമ്മു "Okay Guys, Let start dance..." ഷാഹി പറഞ്ഞതും എല്ലാവരും അതിനോട് യോജിച്ചു... Song play ആയി... "🎶Ramamma hey Ramamma Jolly o gymkhana Rasamma hey Rasamma Kekkudha en gaana Ramamma hey Ramamma Jolly o gymkhana Rasamma hey Rasamma Sonnadhu serdhaana ! Jolly o gymkhan...🎶" എല്ലാവരും ഡാൻസിങ് സ്റ്റാർട്ട്‌ ചെയ്തു... അടിപൊളിയായി കളിക്കാൻ തുടങ്ങി... 💘💘💘💘💘Wedding day💘💘💘💘💘 💘ഇന്നാണ് ആയിശുവിന്റെയും അർശുവിന്റെയും കല്യണം💘 ♡︎𝐀𝐫𝐬𝐡𝐚𝐝 ᴡᴇᴅꜱ 𝐀𝐲𝐢𝐬𝐡𝐚♡︎ ആയിഷു റെഡ് color ആണ്... അർഷു black... അനു റെഡ് കളർ സാരിയാണ് ദിലുവും ഷാനുവും റെഡ് കളർ സാരി തന്നെയാണ്.. ഹാഷിയും റെഡ് കളർ ആണ്... അർഷുവും ആയിഷുവും സ്റ്റേജിൽ ഇരിക്കുവാണ്... "Helloo guys, Let's have a fun😉..." ഫൈസി ( റിലേറ്റീവ് ) "Yess..." എല്ലാവരും "Ok... അപ്പൊ നമുക്ക് നോക്കാം... ഇവർ തമ്മിലുള്ള മനപ്പൊരുത്തം എത്രമാത്രം ആണ് എന്ന്...

അതിന് വേണ്ടി എന്റെ കയ്യിൽ രണ്ട് പേപ്പർ ഉണ്ട്... ഞാൻ ചോദിക്കുന്ന question ഉള്ള answer ഇവർ അതിൽ എഴുതണം... എത്രത്തോളം കറക്റ്റ് ആവും എന്ന് നമുക്ക് നോക്കാം... 😉" "Okkkk..." എല്ലാവരും രണ്ട് പേർക്കും പേപ്പർ കൊടുത്തു... "First question, നിങ്ങളിൽ ആർക്കാണ് Romance കൂടുതൽ...??" "Next question, ഇത് ആയിഷു കറക്റ്റ് ചെയ്യേണ്ടതാണ്... അർശുവിന്റെ favourite food ഏത്...?" "ആയിശുവിന്റെ fav color ഏത്...?" അങ്ങനെ 5 questions ചോദിച്ചു... "Ok, ഇനി എത്രയെണ്ണം കറക്റ്റ് ആയി എന്ന് നോക്കാം..." "1st answer correct ആണ്.. രണ്ടാളും Arshad എന്നാണ് എഴുതിയിരിക്കുന്നെ... 2nd answer um കറക്റ്റ് ആണ്... 3rd answer um കറക്റ്റ്... 4th,5th എല്ലാം രണ്ട് പേരും ഒരു പോലെയാണ് എഴുതിയിരിക്കുന്നത്... അപ്പൊ ഇവർ തമ്മിൽ നല്ല മനപ്പൊരുത്തം ആണ്... Let's a clap for their... " എല്ലാവരും കയ്യടിച്ചു... പിന്നെ ഫോട്ടോ എടുക്കലും cake കട്ടിങ്ങും ഒക്കെയായിരുന്നു... "പോട്ടെ..." അവൾ ഉമ്മാനോടും ഉപ്പാനോടും യാത്ര ചോദിച്ചു... അപ്പൊ തന്നെ അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... ഷാഹിയും ഹാഷിയോടും യാത്ര ചോദിക്കും നേരം അവൾ പൊട്ടിക്കരഞ്ഞു അവരുടെ നെഞ്ചിലേക്ക് വീണിരുന്നു... അവർ അവളെ ചേർത്ത് പിടിച്ചു... "അയ്യേ... ഇങ്ങനെ കരയാതെ പോവാൻ നോക്കടി..." ഹാഷി

"ചെല്ല് ആയിഷുമ്മാ..." ഷാഹി അവൾ ഷാനുന്റെ അടുത്ത് ചെന്നും യാത്ര പറഞ് അനൂന്റെ അടുത്തേക്ക് ചെന്നു... "അനൂ..." അവളെ കെട്ടിപിടിച്ചു കരഞ്ഞു അവൾ... "നീ എന്തിനാ അവളെ പിടിച്ചു കരയുന്നെ... അവൾടെ വീട്ടിലേക്ക് തന്നെ പോവല്ലേ..." "അവൾടെ വീട്ടിൽ പോയിട്ട് അവളുണ്ടാവില്ലല്ലോ..." ആയിഷു "ആയിഷു, ഇങ്ങനെ കരഞ്ഞു എന്നെ കൂടി കരയിക്കല്ലടി..." അനു കണ്ണ് തുടച്ച് പറഞ് അവൾടെ കൺകൾ തുടച്ചു... "ചെല്ല്... ഇടക്ക് ഞാൻ അങ്ങോട്ടും നീ ഇങ്ങോട്ടും വാ... പിന്നെ നമുക്ക് കോളേജിൽ വെച്ചും കാണാലോ..." അനു "മ്മ്... നിന്റെ കൂട്ട് എനിക്കവളരെ പ്രിയപ്പെട്ടതായിരുന്നു... ഒരു ബാബിക്കപ്പുറം നീ എനിക്ക് പലരും ആയിരുന്നു... പലപ്പോഴും ഞാൻ പറയാതെ നീ എന്നെ മനസിലാക്കി എടുത്തിട്ടുണ്ട്... ഇന്നിപ്പോ ഈ കല്യാണം നടക്കാൻ കാരണവും നീ തന്നെയാണ്... Love you dea 😘 പോട്ടെ..." അവളെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ചുണ്ടുകൾ ചേർത്ത് ആയിഷു ചോദിച്ചു... അവരുടെ അടുപ്പം കണ്ട് മറ്റുള്ളവരുടെ അദരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... "എല്ലാരോടും യാത്ര പറഞ്ഞില്ലേ.. ഇനി ഇറങ്ങിക്കോ..."

"ഒരാളോട് കൂടി ഉണ്ട്..." ആയിഷു അത് പറഞ്ഞു ഷാനുന്റെ അടുത്തേക്ക് ചെന്നു... "മാമി, പോട്ടെ ഡാ..." "Baby കിക്ക് ചെയ്തു..." വയറിൽ കൈ വെച്ച് ഷാനു പറഞ്ഞു... "സോറി, പോയിട്ട് വരാട്ടോ...😘" ആയിഷു ഷാനുവിന്റെ വയറിൽ അമർത്തി മുത്തിക്കൊണ്ട് ആയിശു മാറി നിന്നു... അവൾ അവസാനമായി എല്ലാവരെയും ഒന്നൂടെ നോക്കി... അർഷു അവളെ വന്നു ചേർത്ത് പിടിച്ചു....💘ഒരിക്കലും കൈ വിടില്ല💘 എന്ന പോലെ... അവരുടെ കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ എല്ലാവരും നോക്കി നിന്നു... അനു അവിടെയൊന്നും ഹാഷിയെ കാണാതെ അവനെ നോക്കി നടക്കാൻ തുടങ്ങി... അവസാനം ആരും ഇല്ലാത്ത ഒരിടത്ത് അവനെ കണ്ട് അങ്ങോട്ട് നടന്നു... "ഇതെന്താ ഹാഷിക്കാ, ഇവിടെ വന്നു നിൽക്കുന്നെ..." അനു അവൾ ചോദിക്കലും അവനവളെ ഇറുക്കെ പുണരലും കഴിഞ്ഞിരുന്നു... ആയിഷു പോയതിലുള്ള സങ്കടം ആണെന്ന് അവൻ പറയാതെ തന്നെ അവൾ അറിഞ്ഞു... രാത്രി റിസപ്ഷന് വേണ്ടി എല്ലാവരും റെഡി ആയി.. റിസപ്ഷന് എല്ലാവരും Blue ആണ്... അർഷുവും ആയിഷുവും നേരത്തെ same കളറിൽ ഡിസൈൻ change ഡ്രെസ് ആണ്... എല്ലാവരും കൂടി ഡാൻസും പാട്ടും ഒക്കെയായി റിസപ്ഷൻ പൊളിച്ചടുക്കി... 💥..... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story