അരികെ 💘: ഭാഗം 36

arike ayisha

രചന: AYISHA SHIFA

അവൻ നിലത്തേക്ക് ഊർന്നു പോയി... "പന്ന മോനെ ...... നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണം അല്ലേടാ 🤬..." അർഷു ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു... "ഹഹ ഹ..." അപ്പോഴും അവൻ ചിരിക്കുവായിരുന്നു... "ഡാ 🤬..." അത് കണ്ട് അവന്റെ കലിപ്പ് ഒന്നൂടെ കൂടി അവനെ വീണ്ടും തല്ലാൻ തുടങ്ങി... എന്നിട്ടും അവൻ ചിരിക്കുക തന്നെ ആണ്... "അർഷുക്കാ..." ആയിഷു ഓടി വന്നവനെ പുണർന്നു... അവനും അവളെ ചേർത്ത് പിടിച്ചു, അവളെ മുത്തി... അപ്പോഴേക്കും റാഫിയും ഹാഷിയും ഷാഹിയും കൂടി അവനെ പെരുമാറാൻ തുടങ്ങിയിരുന്നു... അപ്പോഴേക്കും അവിടെ പോലീസ് എത്തിയിരുന്നു... അവനെ അടിച്ചു പരുവമാക്കി അവരും അവൾക്കടുത്തേക്ക് വന്നു... പോലീസ്കാർ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു... അവൻ അവരുടെ കൂടെ തിരിഞ്ഞ് നടക്കാൻ തുടങ്ങി... പെട്ടെന്ന് തന്നെ ആയിശുവിന്റെ മേലേക്ക് ബുള്ളറ്റ് തുളഞ് കയറിയിരുന്നു... എല്ലാവരും ഒരുനിമിഷം തരിച്ചു നിന്നു... വരുൺ തിരിഞ്ഞു നടക്കുന്ന പോലെ ചെയ്തു ഒരു ഗൺ കൊണ്ട് തിരിഞ്ഞു ആയിശുവിനെ ഷൂട്ട് ചെയ്തതാണ്... ""ഡാ... 🤬"" "സാർ പ്ലീസ്, നിങ്ങൾ ആ കുട്ടിയെ കൊണ്ട് ഹോസ്പിറ്റലിൽ പോകൂ... ഇയാളെ ഞങ്ങൾ നോക്കിക്കോളം..." ഒരു പോലീസ് പറഞ്ഞതും അവൻ പിന്നെ ആയിശുവിന്റെ അടുത്തേക്കൊടി...

"ആയിഷു... ഡാ.. 🥺" "അവളെ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം...." റാഫി അർഷു അവളെ കോരി എടുത്തു നടന്നു... 💕**********💕 ICU വിന് മുമ്പിൽ പ്രാർത്ഥനയോടെ നിൽക്കുവാണ് അവരെല്ലാം... "ഡോക്ടർ,..." "കുട്ടിക്ക് കുറച്ചു സീരിയസ് ആണ്... ബുള്ളറ്റ് ഇട നെഞ്ചിലാണ് കൊണ്ടിരിക്കുന്നത് അതായത് ഹാർട്ടിന്റെ താഴെ ഭാഗത്തു ആയാണ് കൊണ്ടിരിക്കുന്നത്... ഞങൾ പരമാവധി ശ്രമിക്കുന്നുണ്ട്... നിങ്ങൾ പ്രാർത്ഥിക്കൂ ദൈവം കൈ വിടില്ല.." ഡോക്ടർ അത് പറഞ്ഞു ദൃതിയിൽ പോയി... അതും കൂടി ആയതും അർഷു തളർന്നു പോയിരുന്നു... അവൻ നിലത്തേക്ക് ഊർന്നിരുന്നു... മുഖം പൊത്തി പിടിച്ചു അവൻ... "ഡാ..." ഹാഷി അവന്റെ തോളിൽ കൈ വെച്ചു... അവൻ നിറഞ്ഞ കണ്ണോടെ അവനെ നോക്കി... ഹാഷി അവനടുത്തേക്ക് ഇരുന്നു... "അവൾക്കൊന്നും പറ്റില്ലടാ..." "എന്നാലും ഡാ എന്റെ പെണ്ണ്...." അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് ഹാഷിയെ കെട്ടിപിടിച്ചു... ഹാഷിയുടെ കൺകളും നിറഞ്ഞു തുടങ്ങിയിരുന്നു... എല്ലാവരും അവരെ തന്നെ നോക്കി... അവന്റെ അവസ്ഥ മറ്റുള്ളവർക്ക് ഒരു നോവായി... ആയിശുവിന് ഒന്നും പറ്റല്ലേ എന്നവർ ഉറച്ച് പ്രാർത്ഥിച്ചു... കുറച്ചു കഴിഞ്ഞതും ആയിഷു ok ആയെന്ന് ഡോക്ടർ വന്നു പറഞ്ഞു...

അപ്പോഴാണ് എല്ലാവർക്കും സമാധാനമായത്... ആയിശുവിന് സീരിയസ് ആയുള്ള കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും രണ്ട് ദിവസം കഴിഞ്ഞാണ് അവൾ കണ്ണ് തുറന്നത്... ഒരാഴ്ച ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു അവൾ.. അവൾക്ക് കൂട്ടിന് അർഷു ആയിരുന്നു ഇരുന്നത്... എല്ലാവരെയും അവൻ നിർബന്ധിച്ച് പറഞ്ഞു വിട്ട് അവൻ കൂട്ടിരുന്നതായിരുന്നു.. 💕**********💕 { കുറച്ചു ദിവസങ്ങൾ മുമ്പ് } "അമ്മൂ..." രാവിലെ എന്നും നേരത്തെ എണീക്കുന്ന അവൾ ദീപു എണീറ്റിട്ടും എഴുന്നേറ്റില്ല... ഒരു പേടി അവനെ പിടികൂടി... എന്നും എണീക്കുന്ന സമയം അമ്മു എണീറ്റിരുന്നു... അമ്മുവിന് എന്തൊ ഒരു വല്ലായ്മ പോലെ തോന്നി അവൾ വീണ്ടും ബെഡിലേക്ക് വീണതായിരുന്നു... ഡോക്ടർ വന്നു ചെക്ക് ചെയ്തു... "Congratulations man.. She is pregnant... " ഡോക്ടർ "😍😍..." അത് കേട്ടതും അവന്റെ കൺകൾ വിടർന്നു... അവരെല്ലാം പുറത്തേക്ക് പോയതും അവൻ അമ്മുവിന്റെ അടുത്തേക്ക് ചെന്നിരുന്നു... അമ്മു അവനെ നോക്കി പുഞ്ചിരിച്ചു... അവളെ നോക്കി ചിരിച്ചോണ്ട് അവളുടെ മുഖം മുഴുവൻ ചുംബങ്ങൾ കൊണ്ട് മൂടി അവൻ... "I Love you അമ്മൂട്ട്യേ 😘..." അവൻ അവൾടെ കവിളിൽ അമർത്തി ചുംബിച്ചോണ്ട് പറഞ്ഞു... "Love you too ഏട്ടാ... ❤️" അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു...

അവനൊരു ചിരിയോടെ അവൾടെ തലയിലൂടെ തലോടി... "ഹ്മ്മ്..." ആരോ ശബ്ദം ഉണ്ടാക്കുന്നത് കേട്ടതും രണ്ടും തിരിഞ്ഞു നോക്കി... അമ്മ... രണ്ട് പേരും ചമ്മലോടെ പരസ്പരം നോക്കി... "എന്റെ കൊച്ചിനെ സ്നേഹം കൊടുത്തു കൊല്ലോ നീയ്... " അമ്മ അകത്തേക്ക് വന്നു ചോദിച്ചു... അവനൊരു വളിച്ച ഇളി ഇളിച്ചു.. "ഫോൺ റിങ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു..." അവനതും പറഞ്ഞു എണീറ്റ് മെല്ലെ മുങ്ങി... അമ്മ അവൾടെ അടുത്ത് ചെന്നിരുന്നു... അവളുടെ നെറ്റിയിൽ മുത്തി അവളെ തലോടി കൊണ്ടിരുന്നു... അവളൊരു ചിരിയോടെ അതാസ്വധിച്ചു... "മോൾക്കിപ്പോ എന്തെങ്കിലും ആഗ്രഹം തോന്നുന്നുണ്ടോ..." "മ്മ്... ചെറിയൊരു ആഗ്രഹം ഉണ്ട്..." "മോള് പറ..." "ഞാൻ അമ്മയുടെ മടിയിൽ കിടന്നോട്ടെ..." "അത്രെ ഉള്ളോ... മോള് കിടന്നോ..." അമ്മ അവളെ മടിയിൽ കിടത്തി തലയിലൂടെ തലോടി കൊടുക്കാൻ തുടങ്ങി... കൂടെ ഇരുവരും ഓരോന്ന് സംസാരിച്ചു... അമ്മൂനെ നോക്കി വന്ന ദീപ് ഇത് കണ്ടു... അവന്റെ അദരങ്ങളിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു... 💕**********💕 { After 2 weeks } അങ്ങനെ ഹോസ്പിറ്റൽ വാസവും കഴിഞ്ഞു ആയിഷു പൂർണ്ണമായി ok ആയി അവരെല്ലാം കോളേജിൽ പോക്ക് restart ചെയ്തു... കോളേജ് കഴിഞ്ഞു വന്നു അനു ചായ കുടിക്കുകയാണ്... ഷാനുവും കൂടെയുണ്ട്...

അവരോരോന്ന് പറഞ്ഞാണ് കുടിക്കുന്നത്... പതിയെ ഷാനുന്റെ മുഖം മാറാൻ തുടങ്ങി... "എന്ത് പറ്റി ഷാനുത്ത..." "ഒന്നൂല്ലടാ..." അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല... കൺകൾ ഒക്കെ നിറഞ്ഞു വരാൻ തുടങ്ങി... അവൾ അനൂന്റെ കയ്യിൽ മുറുകെ പിടിച്ചു... "ഷാനുത്താ... ഷാനുത്താ..." അനു ആകെ പേടിയായി... "അനു... എനിക്ക് വേദനിക്കുന്നു... വല്ലാത്ത വേദന..." അവൾ അസഹ്യമായ വേദന കൊണ്ട് പിടഞ്ഞു... "ഹാഷിക്കാ... ഹാഷിക്കാ..." അനു അലറി വിളിച്ചു... "എന്താടി... എന്താ ഇങ്ങനെ പേടിച്ചു വിളിക്കുന്നെ..." അവൾടെ വിളി കേട്ട് ഉപ്പയും ഉമ്മയും ഹാഷിയും വന്നു... "ഷാനുത്തനെ ഹോസ്പിറ്റലിൽ കൊണ്ട് പോണം... വണ്ടിയെടുക്ക്..." അനു ഹാഷി വേഗം റെഡി ആയി വന്നു... ചെന്ന പാടെ അവളെ ലേബർ റൂമിലേക്ക് കയറ്റി... ഷാഹിക്ക് ഹാഷി വിളിച്ചിരുന്നു... അവനും വേഗം അവിടെ എത്തി... ഷാഹി അവിടെ cool ആയി ഇരുന്നു... "ഇതെന്താടാ നിന്റെ പെണ്ണ് അകത്തു കിടക്കുവല്ലേ... സാധാരണ ഇവിടെ നീ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കല്ലേ വേണ്ടേ... 🙄" ഹാഷി "അത് സാരല്ല മോനെ... ഞങ്ങൾ കുറച്ചു different couples ആണ്... She is a nurse... അവൾക്ക് എന്ത് വേണം എന്ന് കൃത്യമായി അറിയുന്നതാ... " "ഇങ്ങനെ പറയുമ്പോഴും എവിടെയൊക്കെയോ ടെൻഷൻ ഉണ്ടല്ലോ..."

"അത് പിന്നെ ഇല്ലാണ്ടിരിക്കോ ഡാ... എന്റെ പെണ്ണ് അവിടെ വേദന സഹിക്കുമ്പോ എനിക്ക് ടെൻഷൻ ഇല്ലാണ്ടിരിക്കോ... പിന്നെ അവള് എന്നോട് പറഞ്ഞാ ഓരോന്ന് ഓർത്ത് സ്വയം ടെൻഷൻ മാറ്റാൻ നോക്കാ ഞാൻ..." "ഒന്നും ഇല്ലടാ..." കുറച്ചു കഴിഞ്ഞതും ഒരു നഴ്സ് പുറത്തേക്ക് വന്നു... "ഷഹാന..." ഷാഹി ആ നഴ്സിന്റെ അടുത്തേക്ക് ചെന്നു... "ആൺകുഞ്ഞാണ്..." അവൻ കുഞ്ഞിനെ വാങ്ങി... അരുമയോടെ കുഞ്ഞിന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തു...😘 പിതാവിന്റെ ആദ്യ സ്നേഹ ചുംബനം 😘❤️... കുറച്ചു കഴിഞ്ഞു ഷാനുവിനെ മുറിയിലേക്ക് മാറ്റി... ഷാഹി കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് കൊടുത്തു പേര് വിളിച്ചു... "എന്താടാ പേര് ഇട്ടേ..." ഉപ്പ "Shayan..." ഷാഹി "Shayan shahin... പൊളി 💥..." ആയിഷുവും അപ്പോഴേക്കും വന്നിരുന്നു... ഷാഹിയും ഷാനുവും പരസ്പരം നോക്കി ചിരിച്ചു... "ഇവനെ അപ്പൊ യാനി ന്നു വിളിക്കാം..." ആയിഷു എല്ലാവരും തലയാട്ടി... { After 2 weeks } ഷാനു അവൾടെ വീട്ടിൽ ആണ്... കുഞ്ഞിനെ കാണാൻ തോന്നുമ്പോ എല്ലാവരും പോയിക്കാണും... "അനൂ..." "മ്മ്.... എന്താ ഹാഷിക്കാ..." "നാളെ നമ്മൾ ഇവിടെന്നു പോവും..." "എങ്ങോട്ടു..." "ഒരു ചെറിയ ട്രിപ്പ് 😉..." "ശരിക്കും 😍..." "ആടി ശരിക്കും... " "ഹാഷിക്ക മുത്താണ്... 😘" അവൾ ഹാഷിയുടെ കവിളിൽ അമർത്തി ചുംബിച്ചു..

. "അല്ല ഹാഷിക്കാ, നമ്മൾ എങ്ങോട്ടാ പോണെ..." "അത് സർപ്രൈസ്... 😉" "പറയ് ഹാഷിക്കാ.. പിന്നെ എല്ലാരും ഉണ്ടോ..." "പറയാനാണേൽ അതിന് സർപ്രൈസ് എന്ന് പറയണോ... എല്ലാരും ഇല്ല ഞാനും നീയും മാത്രം... ❤️" "മ്മ്... പെട്ടെന്നെന്താ ഒരു യാത്ര..." "നിനക്കെന്തൊക്കെ അറിയണേലും അവിടെ എത്തിയിട്ട് ചോദിക്കാം... ഇപ്പൊ ഡ്രെസ് പാക്ക് ചെയ്തോ അതിന് വേണ്ടിയാ ഇപ്പൊ ഇത് പറഞ്ഞത്...." "അപ്പൊ ഒരു ദിവസം ഒന്നും അല്ലെ... എത്ര ദിവസത്തിനുള്ള പോക്കാ..." "അതും അവിടെ എത്തിയിട്ട് പറയാം എന്റെ പൊണ്ടാട്ടി..." അവനവൾടെ കവിളിൽ പിടിച്ചു വലിച്ചു... "ആഹ്..." "വേദനിച്ചോ... " "ഇല്ല നല്ല സുഖം ആയിരുന്നു 😒..." അനു കവിൾ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... "ഞാൻ മാറ്റി തരാം..." അവൾടെ കൈ അവൻ മാറ്റി അവിടെ ചുണ്ടുകൾ ചേർത്തു... അവനെന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിങ് ചെയ്തു... "ഞാനിപ്പോ വരാം..." അവൻ ഫോൺ എടുത്തു പുറത്തേക്ക് പോയി... അനു ഡ്രെസ് പാക്ക് ചെയ്യാൻ തുടങ്ങി... എന്നാലും എങ്ങോട്ടാവും...!! ഈ ചിന്ത മാത്രെ പെണ്ണിന്റെ മനസിലുള്ളു... "ചിന്താവിഷ്ടയായ അംനക്ക് എന്താണാവോ ഇത്രക്ക് ചിന്തിക്കാൻ..." അവൾടെ തലക്കൊരു കൊട്ടും കൊടുത്തു കൊണ്ട് അനു ചോദിച്ചു... "ആഹ് എന്റെ തല..." അനു തല ഉഴിഞ്ഞു... "😁" ഹാഷി ഇളിച്ചു കൊടുത്തു... "എന്തായിരുന്നു ചിന്ത..." ഹാഷി "ചിന്തിക്കാനുള്ളത് നിങ്ങൾ തന്നെ തന്നതല്ലേ..." അനു "ഞാനൊ... ഞാനെന്ത് പറഞ്ഞു..." ഹാഷി "എങ്ങോട്ടാ പോവാണെന്നു പറഞ്ഞിട്ട്..." "അപ്പൊ പോവുന്ന കാര്യത്തിലുള്ള തിങ്കിങ് ആണല്ലേ..." "ആഹ്..." .... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story