അരികെ 💘: ഭാഗം 38

arike ayisha

രചന: AYISHA SHIFA

ഒരു call വന്നു ആദ്യം എണീറ്റത് ഞാൻ ആയിരുന്നു... Call അറ്റൻഡ് ചെയ്തു food ഓർഡർ ചെയ്ത് കിടന്നു... കിടന്നിട്ട് ഉറക്കം വരാതെ വന്നതും താഴെ ഹാളിൽ തീ കായുന്നതിന് അടുത്ത് വന്നിരുന്ന് ചൂട് പിടിച്ചു... അങ്ങനെ ഇരിക്കുമ്പോ ആണ് പുതപ്പിലേക്ക് ഒരാൾ കൂടി നുഴഞ്ഞു കയറിയത്... മാറ്റാര് എന്റെ പെണ്ണ് തന്നെ... ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ എന്റെ നെഞ്ചിലേക്ക് ഒതുങ്ങിക്കൂടി ഇരുന്നു... "എന്താണ് എന്റെ പൊണ്ടാട്ടിക്ക് തണുപ്പ് കൂടുതൽ ആണോ..." "ചെറുതായിട്ട്..." "ഹാഷിക്കാ..." "എന്താടി..." "എനിക്ക് വിശക്കുന്നു..." ചുണ്ട് പിളർത്തി കൊച്ചു കുഞ്ഞുങ്ങളെ പോലെ പറയുന്നവളെ നോക്കി അവൻ അറിയാതെ ചിരിച്ചു... "വാ.. നമുക്ക് food കഴിക്കാം..." "ആര് food ഉണ്ടാക്കി..." "ഞാൻ ഓർഡർ ചെയ്തു... വാ..." അവർ രണ്ടാളും ഫുഡ്‌ കഴിച്ചെണീറ്റു... അനു റൂമിൽ പോയി വീട്ടിൽ വിളിച്ചു വിവരം ഒക്കെ പറഞ്ഞു... കുറച്ചു കഴിഞ്ഞതും ഹാഷി പുറത്തേക്ക് പോയി... അവൾക്ക് വേറെ പണി ഒന്നും ഇല്ലാത്തോണ്ട് അവൾ അവിടെ ഒക്കെ ചുറ്റികണ്ടു... ചെറിയൊരു മഴ ചാറി തുടങ്ങിയതും അത്രയും തണുപ്പിൽ ഇരുന്നിട്ടും അനുവിന് മഴ നനയാൻ തോന്നി... സമയം 8 മണി കഴിഞ്ഞു ഹാഷി ഇത് വരെ വന്നിട്ടില്ല... അവൾ പതിയെ പുറത്തേക്കിറങ്ങി ചെറിയൊരു പേടി അവൾക്കുള്ളിൽ ഉണ്ടായിരുന്നു...

താൻ ഒറ്റക്ക് ഇവിടെ...!! എങ്കിലും അത് കാര്യം ആക്കാതെ അവൾ പുറത്തിറങ്ങി മഴ നനഞു... മഴയെ ആസ്വദിച്ചു അത് നനഞു പുറത്ത് നിന്നു അവൾ... ഒരു കാർ അകത്തേക്ക് വന്നതും അവൾ വേഗം അകത്തേക്ക് കയറാൻ നോക്കി... നനഞൊട്ടി അവൾ വേഗത്തിൽ നടക്കാനൊന്നും കഴിയുന്നുണ്ടായിരുന്നില്ല... കാർ വന്നു നിർത്തി അതിൽ നിന്ന് ഹാഷി ഇറങ്ങിയപ്പോഴേക്കും കൊച്ചു അകത്തേക്ക് കയറാൻ ഒരുങ്ങിയിരുന്നു... അവൻ അവളെയും കൂട്ടി അകത്തേക്ക് കയറി അവളെ തറപ്പിച്ചു നോക്കി... അനു തലയും താഴ്ത്തി നിൽപ്പാണ്... അവൻ തോർത്തു കൊണ്ട് വന്നു അനുവിന്റെ തല തോർത്താൻ തുടങ്ങി... അവൻ ദേഷ്യത്തോടെ പോവാൻ നിന്നതും അവൾ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു... അവനവളെ മാറ്റി പോകാൻ നോക്കിയതും അവൾ വീണ്ടും അവനെ പിടിച്ചു... "Sorry ഹാഷിക്കാ... മഴ കണ്ടപ്പോ നനയാൻ ഉള്ള കൊതി കൊണ്ട് ചെയ്തതാ... സോറി..." അവൻ ഒന്നും മിണ്ടിയില്ല... "ഹാഷിക്കാ... എന്നോട് പിണക്കം ആണോ... പ്ലീസ് ഹാഷിക്കാ... എന്നോട് ക്ഷമിക്ക്..."

"മതി മാറ് എനിക്ക് പിണക്കം ഒന്നും ഇല്ല.. നീ പോയി ഫ്രഷ് ആയി ഈ ഡ്രെസ് ഒക്കെ മാറ്..." അവൻ അത് പറഞ്ഞു അവിടെ സെറ്റിയിൽ പോയിരുന്നു... അവൾ വേഗം റൂമിലേക്ക് പോയി ഫ്രഷ് ആയി ഡ്രെസ് എല്ലാം മാറ്റി വന്നു... "ഹാഷിക്കാ... ഹാഷിക്കാ..." ഫോണിലേക്ക് കണ്ണും നട്ടിരിക്കുന്ന അവനെ തോണ്ടി വിളിക്കാൻ തുടങ്ങി... "മ്മ്.. എന്താ..." "നിങ്ങൾ എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ... എനിക്ക് മിണ്ടാൻ ഇവിടെ വേറെ ആളൊന്നും ഇല്ല 😑..." അനു "എനിക്ക് കുറച്ചു തിരക്കുണ്ട്.. ഫുഡ്‌ ടേബിളിൽ ഉണ്ട് എടുത്തു കഴിച്ച് കിടന്നോ..." ഹാഷി "ഇവിടെ എന്ത് തിരക്കാ ഹാഷിക്കാക്ക്..." അനു "കുറച്ചു ബിസ്സിനെസ്സ് ഡീൽസ്..." ഹാഷി "അപ്പൊ ഇങ്ങോട്ട് വന്നത് ബിസ്സിനെസ്സ് നോക്കാൻ ആണല്ലേ.. ഞാൻ വിചാരിച്ചു..." അനു "വിചാരിച്ചു 🤨..." ഹാഷി "ഒന്നൂല്ല... " അനു അത് പറഞ്ഞു എണീറ്റ് പോയി... ഹാഷി ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവിടെ ഇരുന്നു അവൾ പോകുന്നത് നോക്കി... അനു കിച്ചണിൽ പോയി ഫുഡ്‌ എടുത്തു കഴിക്കാൻ തുടങ്ങി... "ഇനി അനു എന്ന് വിളിച്ചു വാ പറഞ്ഞു തരാം ഞാൻ 😏... ബിസ്സിനെസ്സ് കാര്യങ്ങൾക്ക് വന്നതാണ് 😒 നീ വല്ലാണ്ട് തെറ്റിദ്ധരിച്ചു അനു... അല്ലേലും അങ്ങേര് എപ്പോഴാ പറഞ്ഞത് ഹണിമൂൺ ആണെന്ന് 😒... എല്ലാം നീ സ്വയം ചിന്തിച്ച് കൂട്ടിയ മണ്ടത്തരങ്ങൾ അല്ലെ 😒...

അനു മ്ലേച്ഛം മ്ലേച്ഛം... ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ലായിരുന്നു... 😒" അവൾ സ്വയം ഓരോന്ന് പിറു പിറുക്കാൻ തുടങ്ങി... ഫുഡ്‌ കഴിച്ച് കഴിഞ്ഞു അവൾ റൂമിൽ ചെന്നു കിടന്നു... കുറച്ചു കഴിഞ്ഞിട്ടും ഹാഷി വരാതെ കണ്ടതും അനു ഓരോന്ന് പിറുപിറുക്കൻ തുടങ്ങി... "ഇനിയെപ്പോ ആണാവോ കിടത്തം... 😒 വിളിച്ചാൽ അപ്പോ എന്തേലും പറയും 😒..." "എന്താണ് ഇങ്ങനെ പിറുപിറുപ്പ്..." ഹാഷി അവൾടെ വയറിലൂടെ കൈ കടത്തി തന്നിലേക്ക് ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു... "മാറി കിടക്ക് 😏... " അനു "ഇല്ലെങ്കിൽ 🤨..." ഹാഷി "കുറച്ചു നേരത്തെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലൊ 😒..." അനു "എന്റെ പെണ്ണേ, ഞാൻ ചുമ്മാ നിന്നെ വട്ട് പിടിപ്പിച്ചതല്ലേ.. നീ ഇങ്ങനെ കാര്യം ആക്കാതെ..." ഹാഷി "ഓഹ് കാര്യായി 😏..." അനു ഹാഷി ഓരോന്ന് പറഞ്ഞു പതിയെ അവളുടെ പിണക്കം മാറ്റി എടുത്തു... "ഹാഷിക്കാ..." അനു "എന്താടി..." ഹാഷി "നമ്മൾ ശരിക്കും എന്തിനാ ഇങ്ങോട്ട് വന്നേ..." അനു "നേരത്തെ അങ്ങനെ പറഞ്ഞോണ്ട് ആവും ഈ ചോദ്യം..." ഹാഷി "പറയ്..." അനു "ഞാൻ എന്റെ പൊണ്ടാട്ടിയെയും കൂട്ടി ഹണിമൂൺ ആഘോഷിക്കാൻ വന്നതാ.. എന്തെ എന്തേലും കുഴപ്പം ഉണ്ടോ 🤨😉..." ഹാഷി "പോടാ കോഷി..." അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു അവൾ... "ടി എന്താടി വിളിച്ചേ... " ഹാഷി "കേട്ടില്ലേ 😌😁..

." അനു "ഇനി അങ്ങനെ വിളിക്കാനാണോ ഭാവം 🤨..." ഹാഷി "അല്ല 😁.. ഞാൻ ഇപ്പൊ ചുമ്മാ വിളിച്ചതല്ലേ..." അനു "മ്മ്..." അനു ഒന്ന് മയങ്ങി... "അനൂ... അനൂ..." ഹാഷി അവളെ തട്ടിവിളിച്ചതും പെണ്ണ് എണീറ്റു... "എന്താ ഹാഷിക്കാ..." ഒന്ന് നിരങ്ങി കൊണ്ട് അവൾ എണീറ്റ് ചുറ്റും നോക്കി... മുറി എല്ലാം decorat ചെയ്തിട്ടുണ്ട്... "ഇതെന്താ ഹാഷിക്കാ..." അവൾ എണീറ്റ് അവനടുത്തേക്ക് വന്നു... അവൻ അവളെ കൈ പിടിച്ചു ബാൽക്കണിയിലേക്ക് കൊണ്ട് പോയി... "എന്താ ഇവിടെ..." അനു ഹാഷി നിലത്തു മുട്ട് കുത്തി ഇരുന്ന് അവൾക്ക് നേരെ ഒരു റിങ് നീട്ടി... അനു അവൻ കൈ നീട്ടി... ""Happy first wedding anniversary maa queen 💖..."" അവൾടെ കൈയിൽ റിങ് ഇട്ട് അവനവൾടെ കൈകളിൽ ചുംബിച്ച ശേഷം എണീറ്റു... അനുവിനെ തിരിച്ചു നിർത്തി അവളുടെ പിറകിലൂടെ വട്ടം ചുറ്റി പിടിച്ചു... രണ്ട് പേരും അങ്ങനെ നിന്ന് ആ ഇളം കുളിർ കാറ്റിനെ സ്വീകരിച്ചു... രണ്ട് പേർക്കുള്ളിൽ പറഞ്ഞറിയിക്കാൻ ആവാത്ത അനുഭൂതിയും വികാരങ്ങളും നിറയുന്നുണ്ടായിരുന്നു... ഹാഷി അവൾടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി... ഹാഷി പതിയെ അവിടെ ചുംബിച്ചു... പതിയെ അവന്റെ ചുണ്ടും നാവും അവളുടെ കഴുത്തിലൂടെ ഓടി നടന്നു... കഴുത്തിൽ അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയതും അനു ഒന്ന് പിടഞ്ഞു... "സ്സ്..." അനു എരിവ് വലിച്ചു...

പതിയെ അവൻ അവിടെ ചുംബിച്ചു... "സോറി ഡാ..." അവനവൾടെ കാതോരം ചേർന്ന് പറഞ്ഞു... അവളൊന്ന് പുഞ്ചിരിച്ചു... "സാരല്ല..." "മ്മ്.. എന്നാ ഇനി വാ.." അവൻ അവളെയും കൂട്ടി അകത്തേക്ക് തന്നെ വന്നു... താഴെ ചെറിയൊരു cake ഉണ്ടായിരുന്നു... അവർ രണ്ട് പേരും ചേർന്ന് അത് കട്ട്‌ ചെയ്ത് പരസ്പരം കൊടുത്തു... അങ്ങനെ cake കട്ടിങ് ഒക്കെ കഴിഞ്ഞു അവർ വീണ്ടും റൂമിലേക്ക് തന്നെ വന്നു... "ഹാഷിക്കാ... " "🤨🤨..." "ഇത് എന്റെ വക..." അവൻ അത് വാങ്ങി ഒരു നല്ല ഫ്രെയിന്റുള്ളിൽ Hashi ❤️ Anu എന്ന് embroidery വർക്കിൽ ചെയ്ത ഒരു തുണി.. ആ തുണിയുടെ പിന്നിൽ ഒരു ഫോട്ടോ അവർ രണ്ട് പേരും നിൽക്കുന്ന പിക്... പിന്നെ ഒരു പേപ്പർ... അത് ഡിസൈൻഡ് ആണ്... Last ഫ്രെയിം... അവൻ അതെടുത്തു അവളെ നോക്കി പുഞ്ചിരിച്ചു... "ഇത് നീ എപ്പോ..." അവൻ അത്ഭുതത്തോടെ ചോദിച്ചു... "അതൊക്കെ ഉണ്ടെന്നേ 😉..." "മ്മ്..." അവനൊന്നമർത്തി മൂളി അതവിടെ വെച്ച് അവളെ തന്നിലേക്ക് അടുപ്പിച്ചു... "അനൂ..." ഹാഷി "മ്മ്..." "I want you daa... 💗 I need you... 💖" അവൾ ഒന്നും മിണ്ടിയില്ല... "അനൂ..." ഹാഷി അവൾ സമ്മതം എന്നോണം തലയാട്ടി... അവൻ അവളെ ഇരു കൈകളിലും ആയി പൊക്കിയെടുത്തു... അവളെ ബെഡിലേക്ക് കിടത്തി അവൾക്ക് മുകളിലായി അവൻ സ്ഥാനം പിടിച്ചു... 💕**********💕

എന്നെ ബെഡിൽ കിടത്തി കൊണ്ട് ചെക്കൻ ചിരിയോടെ എന്നെയോന്ന് ചുണ്ട് കടിച്ചു വിട്ട് നോക്കി സൈറ്റ് അടിച്ചു കൊണ്ട് എനിക്ക് മുകളിൽ ആയിട്ട് കിടന്നതും ഞാൻ ഉയർന്ന ഹൃദയമിടിപ്പോടെ ഹാഷിക്കയെ തന്നെ നോക്കി കൊണ്ടിരുന്നു... എന്നിലെ പേടി മനസിലായത് പോലെ എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് നെറ്റിയിൽ പതിയെ ചുണ്ട് ചേർത്തതും ഞാൻ ഹാഷിക്കയെ നോക്കി ചെറുങ്ങനെ പുഞ്ചിരിച്ചു... പിന്നീട് ഹാഷികയുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലും ഇരു കണ്ണുകളിലും കവിളിലുമെല്ലാം സഞ്ചരിച്ചു കൊണ്ടിരുന്നു... പതിയെ അവ എന്റെ കഴുത്തിലേക്ക് ഇറങ്ങിയതും ഞാനൊരു വിറയലോടെ കണ്ണുകൾ അടച്ച് പിടിച്ചു... ഹാഷിക്കയുടെ ചുണ്ടുകളും നാവുകളും ഒരുപോലെ എന്നിൽ നിറഞ്ഞോഴുകി കൊണ്ടിരുന്നു... ഇത്രയും സമയം തണുപ്പ് കാരണം വിറച്ചു കൊണ്ടിരുന്ന ഞാൻ ഹാഷിക്കയുടെ ശരീരത്തിന്റെ ചൂടിൽ വിയർത്തു തുടങ്ങി... രണ്ട് പേരും ശരീരം കൊണ്ട് ഒരുമിപ്പിച്ച് കഴിഞ്ഞതും രണ്ട് പേരും വിയർപ്പിനാൽ തളർന്നു പോയിരുന്നു... അവളുടെ കണ്ണുകളിൽ നിന്ന് ഉതിർന്ന് വീഴുന്ന കണ്ണുനീർ അവൻ ചുണ്ടിനാൽ ഒപ്പിയെടുത്തു... അവൻ ചെറു കിതപ്പോടെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു... സ്നേഹത്തോടെ അതിൽ കൂടുതൽ പ്രണയത്തോടെ...

രണ്ട് പേരും കിതപ്പോടെ കെട്ടി പുണർന്നു കിടന്നു... ആ കിടത്തത്തിൽ ഇരുവരും ഉറങ്ങിപ്പോയിരുന്നു... ഹാഷിക്കയെ ഒന്ന് നോക്കി എണീക്കാൻ നിന്നതും പെട്ടെന്ന് എന്തൊ ഓർത്ത പോലെ ഞാൻ ബെഡിലെ പുതപ്പ് എടുത്തു വാരിചുറ്റി ബാത്രൂമിലേക്ക് കയറി... കുളി കഴിഞ്ഞു ഞാൻ താഴെക്കിറങ്ങി... രണ്ട് പേർക്കുമുള്ള കോഫി ഉണ്ടാക്കി മാറ്റി വെച്ചതും ആരോ കാളിംഗ് ബെൽ അമർത്തുന്നത് കേട്ട് ഞാൻ ചെന്നു ഡോർ തുറന്നു ഫുഡും കൊണ്ട് ഒരാൾ നിൽക്കുന്നത് കണ്ട് ചിരിയോടെ അത് വാങ്ങിയതും അയാൾ അവിടെ നിന്നും പോയി... ഞാൻ അതെല്ലാം എടുത്ത് ഹാളിലെ ടേബിളിൽ കൊണ്ട് വെച്ച് കിച്ചണിൽ നിന്ന് കോഫിയും കൊണ്ട് വന്നു വെച്ചു... അപ്പോഴേക്കും ഹാഷിക്കയും വന്നിരുന്നു... രണ്ടാളും ഒരുമിച്ചു ഫുഡ്‌ കഴിച്ചു എണീറ്റു... അങ്ങനെ അന്ന് ഞങൾ അവിടെയൊക്കെ ഒന്ന് കറങ്ങി കണ്ടു... രണ്ട് ദിവസം കൂടി അവിടെ സ്‌പെന്റ ചെയ്ത് ഞങൾ നാട്ടിലേക്ക് തന്നെ ലാൻഡി........ ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story