അർജുൻ: ഭാഗം 1

arjun

രചന: കടലാസിന്റെ തൂലിക

"അമ്മേ ഇതിൽ ഏത് ഇടണം" ചുരിദരും സാരിയും കയ്യില കൈയിൽ പിടിച്ചു നിൽക്കുന്ന പൂജയെ അവളുടെ അമ്മ അന്തം വിട്ട് നോക്കി "നീ ഇത് വരെ ഒരുങിയില്ലെ.കോളേജിൽ പോകാൻ സമയം ആയില്ലേ" "അമ്മ ഇത് പറ ഞാൻ ഇത് ഇടും" പൂജ ചിനുങി കൊണ്ട് പറഞ്ഞു. "ഫസ്റ്റ് ഡേ അല്ലെ സാരി എടുത്താൽ മതി.വേഗം റെഡി ആയി പൊകൻ നോക്ക്.ഇപ്പൊ പോയാലെ സമയതിൻ അവിടെ എത്തു" "അപ്പൊ ഒക്കെ അമ്മ" അമ്മയുടെ കവിളിൽ പിടിച്ചു ഒരു ഉമ്മയും കൊദുത്ഞാൻ ഫ്രെഷവൻ പോയി. എന്നെ പരിജയ പെദുതിയില്ലല്ലൊ.

ഞാൻ പൂജ.വീട്ടിൽ അമ്മുന്ന് വിളിക്കും.അച്ഛൻ പ്രസാദ്.ഒരു സ്കൂൾ ഹെഡ് മാഷ് ആണ്.അമ്മ ജലജ.വീട്ടമ്മയന്ന്.ഞാൻ ഒറ്റ മകലയത് കൊണ്ട് കൊഞ്ചിച് വഷലക്കിയെന്ന അമ്മയുടെ പരാതി.ഇന്ന് കോളേജിലെ എന്റെ ഫസ്റ്റ് ദിവസം ആണ്.പഠിക്കാൻ അല്ലാട്ടോ പഠിപ്പിക്കാൻ.അപ്പൊ നിങ്ങൾ വിചാരിക്കും എനിക്ബ്കുരെ വയസ്സയെന്ന്.ജസ്റ്റ്‌ 23. "അമ്മു....കഴിഞ്ഞില്ലേ ഇത് വരെ .ഒരു മണിക്കൂർ ആയല്ലോ." അങ്ങനെ സാരിയും എടുത്ത് അചന്ദെം അമ്മയുടെയും അനുഗ്രഹവും വാങ്ങി ഇറങ്ങി.ഇവിടെ നിന്നൊരു 2.30 മണിക്കൂർ ദൂരം ഉണ്ട് .എന്നും പോയ്‌ വരൻ ബുദ്ധിമുട്ടാണ്. ഹോസ്റ്റലിൽ നിൽക്കുന്ന കാര്യമൊക്കെ അലൊചിക്കുന്നുന്ദ്.

ഞാനിത് വരെ ഹോസ്റ്റലിൽ നീനിട്ടില്ല.അലൊചിക്കന്നം "ഡീ ...ഒന്നിഞ് വന്നേ" ഓരോന്ന് അലൊചിച് കോളേജ് എതിയതൊന്നും അറിഞ്ഞില്ല.ഏതോ ഒരുത്തൻ വിലിചപ്പൊഴാന്ന് ബോധം വന്നത്.ഞാൻ ചുറ്റ്മൊന്ന് നൊക്കി.ആരെയും കാണുന്നില്ല.ഇവരനെങ്കിൽ ഒരു ഗാങ് തന്നെ ഉണ്ട്. "എന്നെ ആണോ" ഞാൻ ചോദിച്ചു. "ആാാ ഇങ് പോര് എന്താ ടി വരനിത്ര തമസം.എധ നിന്ടെ പേര്." ഇതിപ്പോ പ്രേമത്തിലെ പോലെ ആയല്ലോ.നായകൻ നായികയെ റാഗ് ചെയ്യുന്നു.നായിക ടീച്ചർ അന്നെന്ന് അറിഞ്ഞപ്പോൾ ദാറ്റ്‌ പ്ലിംഗ് അവസ്ഥ.ഹ ഹാ ഹ "ഡീ നിന്നോടല്ലേ ചോദിച്ചത്.എന്താടി നിനക്കിത്ര പറയാൻ താമസം.പേര് പറയടി."

അവൻ കലിപ്പയി "മലർ അല്ല പൂജ.ഞാൻ പെട്ടന്ന് തന്നെ പറഞ്ഞു. " പൂജ ആണെങ്കിലും പൂച്ച ആണെങ്കിലും അടങ്ങി ഒദുങി ഇവിടെ കഴിഞൊലം.കേട്ടോടി." "അ" "നിനക്ക് പാട്ട് പാടാൻ അറിയോ." "ഇല്ല." "അതെന്താ മോൾക് അറിയാത്തത്.നീ പദിയിട്ടെ ഇവിടെ നിന്ന് പൊകൂ." കൂട്ടത്തിൽ വേറൊരുത്തൻ വകയ ഇത്. "അതെ മോൾ പദിയട്ടെ." ഞാൻ ആകെ പേടിച് പോയി.ഇനി എന്താ ചെയ്യാ.അപ്പോഴ ബെല്ലദിചത്.ഭഗ്യതിൻ രക്ഷപീറ്റു. "ബെല്ലദിചൊ.നീയിപ്പോ ചെല്ല്.ഇവിടെ തന്നെ ഉന്ദവൊല്ലൊ.നിന്നെ ഞാൻ പിന്നെ എദുതൊല്ലം." ഇതും പറഞ്ഞ് അവർ പോയി. 'പിന്നെയ്യ് എദുക്കനിങൊട്ട് വാ ഞാൻ നിന്ന് തരം'(ആത്മ) സത്യത്തിൽ ഞാനൊരു വീര ഷൂര പരക്രമി ആണെന്ന് ഞാൻ പറയുന്മെങ്കിലും ഞാനൊരു പേടി തോണ്ടി ആണ്.എന്തായാലും ഇതിന്നവൻ ഒരു പണി കൊടുക്കണം.നീ നൊക്കികൊട്ട നിനക്കുള്ള പണി ഓൺ തെ വേ ആണ്.ഇപ്പൊ പോയി ജോയിൻ ചെയ്യട്ടെ. (തുടരും)

Share this story