ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 13

armikkarante swantham abhirami

രചന: NISHA NISHUZ

രവിലെത്തെ ബ്രെക്ക് ഫാസ്റ്റ് കഴിക്കാൻ വന്നിരുന്ന അഭിയെയും ദേവിനേയും എല്ലാവരും ഒന്ന് ഇരുത്തി നോക്കി... അല്ല......ഇന്ന് സൂര്യൻ കിഴക്ക് തന്നെയാണോ ഉദിച്ചത്...അഭി കുളിച്ചിട്ടൊക്കെ ഉണ്ടല്ലോ...എന്തു പറ്റി അഭി.. ആതി അത് പറഞ്ഞപ്പോൾ ദേവ് ഒരു ചമ്മലോടെ അഭിയെ നോക്കി..അഭി ഒന്നും മിണ്ടാതെ ചുണ്ടിൽ ഒരു ചിരി വരുത്തി... എന്തൊക്കെ അറിയണം..ആതി നിനക്ക്...ഭക്ഷണം കഴിച്ചു വേഗം റെഡി ആവാൻ നോക്ക്... അച്ഛമ്മ ഇടയിൽ കയറി ഇരുന്നു കൊണ്ട് ആതിയെ ശകാരിച്ചു...അച്ഛമായുടെ മുഖത്തു ഗൗരവം നിറഞ്ഞിരുന്നു... ഇഡലി യും സാമ്പാറും കൂട്ടി കുഴച് വയായിലേക്ക് വെച്ചതും ചുണ്ടിലെ മുറിവിൽ തട്ടി നീറി കഴിക്കാതെ പ്ലേറ്റ് ലേക്ക് തന്നെ വെച്...സാമ്പറിലെ എരിവും നീറ്റലും കാരണം അവളുടെ കണ്ണുകളിൽ വെള്ളത്തെ നിറഞ്ഞിരുന്നു... ഫുഡ് കയിക്കുന്നതിനിടയിൽ അവളെ ഒന്ന് നോക്കിയപ്പോൾ ചുണ്ടിൽ തട്ടാതെ ഭക്ഷണം വയായിലേക്ക് വെക്കാനുള്ള ശ്രമത്തിലാണ് അഭി... ഞാൻ...കാരണം....അവൾ.....അവനു കുറ്റബോധം കൊണ്ട് എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്ഥയായി പോയി... അവൾ കുഴച്ച ഇടിലി മറ്റു വെച്ചു വെറും ഇടലിയും ചായയും കഴിച്ചെന്ന് വരുത്തി എഴുനേറ്റു... അഭിയും ദേവും ചായ കുടിച്ചു കഴിഞ്ഞു

എന്റെ റൂമിലേക്ക് ഒന്ന് വരണം ന്ന് പറഞ്ഞു കൊണ്ട് അച്ഛമ്മ എഴുനേറ്റു...കൈ കഴുകി റൂമിൽ പോയി...പിന്നാലെ അഭിയും ദേവും... ഡീ...എന്തിനായിരിക്കും നമ്മളെ വിളിപ്പിച്ചിട്ടുണ്ടാവുക...ഇന്നലെ ഞാൻ ചെയ്ത തെറ്റിന് അച്ഛച്ഛന്റെ ബെൽറ്റ് എടുത്തു അടിക്കാൻ ആണോ.. ആ...ആർക്കറിയാം...കണ്ടറിയാം...വാതിൽ മുട്ടി നോക്കു... ദേവ് ഒരുതരം പേടിയോടെ അച്ഛമയുടെ മുറിക്ക് പുറത്തു നിന്ന് ചരിയിട്ടിരിക്കുന്ന കതകിൽ മുട്ടി... ആ...അകത്തു വരി... ന്ന് അച്ഛമ്മ പറഞ്ഞതും ഇരുവരും ഒരുതരം നെഞ്ചിടിപ്പോടെ അകത്തേക്ക് പ്രവേശിച്ചു... അച്ചമ്മേ...ഞാൻ ഇന്നലെ ചെയ്തത്... വളരെ വലിയ തെറ്റ് തന്നെയാ...ഞാൻ...വേറെ ലഹരിയിൽ ആയിരുന്നു... അതുകൊണ്ടാ അങ്ങനെ ഒക്കെ സംഭവിച്ചത്...സത്യമായിട്ടും ഞാൻ അറിഞ്ഞു കൊണ്ട് അങ്ങനെ ഒന്നും ചെയ്യില്ല... അതിന് ഞാൻ ഒന്നും പറഞ്ഞില്ലലോ മോനെ...കഴിഞ്ഞത് എന്തായാലും കഴിഞ്ഞു...ഇനി അതിനെ കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല...ഇന്ന് 11 മണിക്ക് അമ്പലത്തിൽ വെച് നിങ്ങളുടെ കല്യാണ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്...

നിങ്ങൾക്ക് എതിർപ്പ് ഒന്നും ഇല്ലാലോ ലെ..അതു ചോദിക്കാനാണ് ഞാൻ വിളിപ്പിച്ചത്... ഏയ്‌...എതിരിപ്പ് ഒന്നും ഇല്ല അച്ചമ്മേ...ഞാൻ ചെയ്‌ത തെറ്റിന് എനിക്ക് പ്രായശ്ചിത്തം ചെയ്യണം...എനിക്ക് അഭിയെ കല്യാണം കഴിക്കാൻ പൂർണ സമതമാണ്... ഈ വീട്ടിലെ എല്ലാവരും അത് തന്നെയല്ലേ ആഗ്രഹിക്കുന്നത്... അഭി....നിനക്കോ.. എനിക്ക്...കോയപ്പൊന്നും ഇല്ല... അമ്മമേ... ആ...എന്നാൽ വേഗം റെഡി ആവാൻ നോക്ക്...അഭി...നിനക്കുള്ള ഡ്രസ്...കൊണ്ട് തരും റ്റോ...എന്നാൽ രണ്ടും വേഗം പൊക്കോ... അതല്ല അച്ചമ്മേ...ഞാൻ എങ്ങനെ...അമ്മായി ഒക്കെ ഒരുതരം നോട്ടം നോക്കുമ്പോൾ ആകെ എന്തോ പോലെ ആവ... നടന്നു കഴിഞ്ഞില്ലേ മോനെ...നി വാതിൽ അടച്ചത് കൊണ്ട് അവളെ ഞങ്ങൾക്ക് രക്ഷപെടുത്താനും പറ്റിയില്ല...ഏകദേശം ഇതുപോലെ തന്നെയാ യിരുന്നു നിന്റെ അച്ഛചനും...എന്റെയും നിന്റെ അച്ഛച്ഛന്റെയും കല്യാണം കഴിയുന്ന അന്ന്...2 മാസം വയറ്റിലായിരുന്നു എനിക്ക്...നിന്റെ അച്ഛനെ....അതൊക്കെ ഓരോ ദൈവ നിശ്ചയങ്ങൾ ആണ്...

.അതൊന്നും നമ്മുക്ക് തടുക്കാൻ പറ്റില്ല എല്ലാം നല്ലതിന്....വേഗം പോയി റെഡി ആവ് രണ്ടാളും കഴിഞ്ഞത് ഒന്നും ആലോചിച്ചു സങ്കടപെടാതെ... അച്ഛമ്മ അത് പറഞ്ഞപ്പോൾ ചുണ്ടിൽ ഒരു ചിരി വരുത്തി ആശ്ചര്യത്തോടെ അച്ഛമ്മയെ ഒന്ന് നോക്കി..ശേഷം ഇരുവരും അച്ഛമായുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ശേഷം റൂമിൽ പുറത്തിറങ്ങി.. ഇന്നലത്തെ ക്ഷീണം ഉള്ളത് കൊണ്ട് തന്നെ അവൾ കിടക്കാൻ എന്നോണം റൂമിലേക്ക് പോയി...ഡ്രസ് ഉം കൊണ്ട് വരുമ്പോൾ എഴുന്നേൽകം...എനിക്ക് വയ്യ...ന്ന് കരുതി ബെഡിലേക്ക് വീണപോയാണ് ബെഡ് ഷീറ്റിന്റെ കാര്യം അവൾക്ക് ഓർമ വന്നത്...അതേങ്ങാനും വേറെ ആരേലും കണ്ടാൽ പ്രശ്നം ആവും ദേവേട്ടൻ അതിനെ കുറിച്ചൊന്നും ഒരു ചിന്തയും ഉണ്ടാവില്ല...ന്ന് കരുതി അവൾ ബെഡിൽ നിന്ന് ചാടി എഴുനേറ്റ് ദേവേട്ടന്റെ റൂമിലേക്ക് ഓടി...ബെഡിൽ ബാത് റൂമിൽ എന്തോ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പൈപ് തുറന്നിട്ട ശബ്ദം കേട്ടപ്പോൾ മനസിലായി...ബെഡിലേക്ക് നോക്കിയപ്പോൾ ബെഡ് ഷീറ്റ് ഇല്ല... ദൈവമേ..

.ഇനി അതേങ്ങാനും തിരുമ്പാൻ ആരെങ്കിലും എടുത്തു കൊണ്ട് പോയോ...അയ്യോ..എന്നാൽ ആകെ ചമ്മി നറിയത് തന്നെ...ഇനി അലക്കാൻ ഇട്ടിരുന്ന ബാസ്‌കെട്ടിൽ ഇട്ടിട്ടുണ്ടോ...ഇതിലും ഇല്ലാലോ...ദേവേട്ടന് ചോദിച്ചാലോ...ചോദിച്ചു നോക്കാം..ആരേലും കണ്ടാൽ സീൻ ആണ്... ദേവട്ടാ...ദേവേട്ടാ.. അവൾ ബാത് റൂമിന്റെ ഡോർ മുട്ടി... ആകാൻ എന്തെന്ന രീതിയിൽ വാതിൽ തുറന്നു... ദേവേട്ടാ ആ ബെഡ് ഷീറ്റ് എവിടെ.... ആ...അതോ അത് ഞാൻ കഴുകി കൊണ്ടിരിക്കാ... ഞാൻ കഴുക...ദേവേട്ട...അതിങ് തന്നെക്കു... വേണ്ട..അഭി...നി പോയി റെസ്റ്റ് എടുത്തോ..ഞാൻ കഴുകി കൊളം... എന്റെ ദേവേട്ട ഇതൊക്കെ പെണുങ്ങൾ ചെയുന്ന ജോലിയാണ് ന്ന് പറഞ്ഞു കയിലുള്ള കുപ്പിവള കയറ്റി വെച് ദേവിന്റെ കൂടെ ബെഡ് ഷീറ്റ് കഴുകാൻ ഇരുന്നു...ഇടക്ക് ഇടക്ക് അഭിയും ദേവും പരസ്പരം നോക്കുന്നുണ്ടെങ്കിലും ഒന്നും സംസാരിക്കാൻ രണ്ടു പേരും ശ്രമിക്കുന്നുണ്ടായിരുന്നില്ല.. രണ്ടു പേരും ഒരു വിധം കഴുകി.. അഭി അത് മുകളിലെ അയയിൽ ഉണക്കാൻ ഇട്ടു...റൂമിലേക്ക് നടന്നു...

ദേവിന്റെ റൂമിലെ കട്ടിലിൽ എന്തോ നോക്കിയിരുന്നു അറിയാതെ ഉറങ്ങി പോയി... അഭി...അഭി...എഴുന്നേൽക്... അവൾ ഉറഖിക്കചുവയോടെ കണ്ണു തിരുമ്മി... വേഗം റെഡി ആവ് മോളെ...ഇന്നാ ഡ്രസ്... അവൾ കണ്ണു തിരുമി കൊണ്ട് തുറന്നപ്പോൾ ദേവ് കല്യാണ വേഷം അണിഞ്ഞു മുടി ചീകുകയായിരുന്നു... ഈശ്വര....എന്നാ ലുക്ക് ഈ ദേവേട്ടൻ....കസവ് ജൂബയിൽ നല്ല ചെത്തായിട്ടുണ്ട്... ഹലോ...റെഡി ആവുന്നില്ലേ...എന്നെ നോക്കി നിക്കണോ....മുഹുർത്തിന് ഒരുങ്ങി വന്നിലേൽ ഞാൻ ആരേലും പിടിച്ചു കെട്ടും ന്ന് പറഞ്ഞേക് അമ്മായി...അവൻ ഇന്നലത്തെ കാര്യങ്ങൾ ഒന്നും ഓര്മയില്ലാത്ത മട്ടിൽ പറഞ്ഞു... മോളെ..കല്യാണം കഴിഞ്ഞിട്ടാണ് നി ദേവിന്റെ റൂമിലേക്ക് വരേണ്ടത്...നി ഇപ്പൊ തന്നെ ഈ റൂമിൽ ആണല്ലോ...വന്നേ...ആ ആതിര ഒക്കെ കണ്ടാൽ നിന്നെ കളിയാക്കി കൊല്ലും... ന്ന് പറഞ്ഞു അവളുടെ അമ്മ അവളെ എഴുനേല്പിച്ചു അവളുടെ റൂമിൽ കൊണ്ട് പോയി സാരി അണിയിച്ചു...അത്യാവശ്യം make up ഒക്കെ ചെയ്തു എല്ലാവരും അവളെ അണിയിച്ചേരുക്കി പുറത്തേക്ക് ഇറങ്ങി...

കസവ് ജൂബ യിൽ ദേവ് ഒന്നുകൂടി തിളങ്ങി നിൽക്കുന്നു... വെളുത്തു തുടുത്ത ആ മുഖത്തിന് കറുകറുത്ത കട്ടി മീശയും ഇളം റോസ് നിറത്തിൽ ഉള്ള കുഞ്ഞു ചുണ്ടും ദേവേട്ടനെ കൂടുതൽ ഭംഗിയാക്കുന്നുണ്ടായിരുന്നു ... എല്ലാവരും കുടുംബ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു ചെറിയ രീതിയിൽ ഒരു കല്യാണം അങ് നടത്തി എല്ലാവരും അഭിയെയും ദേവിന്റെയും അനുഗ്രഹിച്ചു... കുങ്കുമം അണിഞ്ഞ അഭിയെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു... അവളുടെ ഗോതമ്പ് നിറമുള്ള മേനിക്ക് ചുവന്ന കുങ്കുമം പ്രത്യേക മാറ്റ് നല്കുന്നുണ്ടായിരുന്നു...3 പ്രാവിശ്യം അഭിയുടെ കയ്യും പിടിച്ചു അഗ്നിയെ വലം വെച് ഇരുവരും ശ്രീ കൃഷ്ണനോട് പ്രാർത്ഥിച്ച ശേഷം ഫുഡ് കഴിക്കാൻ ഇരുന്നു...അടിപൊളി സദ്യയും പയാസമൊക്കെ അകത്താക്കിയ ശേഷം എല്ലാവരും വീട്ടിലേക്ക് തിരിച്ചു... കാറിൽ ദേവിന്റെ കൂടെ ഒറ്റക്ക് ഇരിക്കുമ്പോൾ അഭിക് എന്തോ നാണം പോലെ തോന്നി...ദേവ് ആണെങ്കിൽ ഒന്നും സംസാരിക്കുന്നിലെങ്കിലും അവളെ ഇടം കണ്ണിട്ട് നോക്കുന്നതിലും ഡ്രൈവിംഗ് ലും ശ്രദ്ധ കേന്ത്രികരിച്ചിരിക്കുകയാണ്...അതിനിടയിലാണ് അവന്റെ ഫോൺ ബെല്ലടിച്ചത്...അവിനഷ്‌ ആണല്ലോ...അവൻ ഫോൺ എടുത്തു ലൗഡ് സ്‌പീകരിൽ ഇട്ടു... .

ടാ...ആ ശാലിനി ഒളിച്ചോടി പോയോലോ.. ങേ...ശാലിനിയോ... അങ്ങനെ വരാൻ വഴി ഇല്ലാലോ അത് പറയുന്നത് കേട്ടപ്പോൾ തന്നെ അഭിയുടെ ചുണ്ടിൽ നവ രസങ്ങൾ മിന്നി മറഞ്ഞു... ആ...ടാ...ഇന്നലെ രാത്രി ആയിരുന്നു സംഭവം... ...എന്നാലും...അവൾ ഇത്ര പെട്ടെന്ന്...എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല...ആരെ കൂടെയാ ന്ന് അറിയോ...അവൾ...എന്നാലും.... നിന്റെ ആ കൂട്ടുകാരൻ ഇല്ലേ..ശാരിഖ്...അവന്റെ കൂടെ..... ങേ....അവന്റെ കൂടെയോ... അഭിക് ചിരി നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല...എന്നാലും അവൾ എങ്ങനെയൊക്കെയോ വായയും പൊത്തി പിടിച്ചു നിന്നു ..ചിരി കടിച്ചു പിടിച്ചത് കൊണ്ട് തന്നെ വയായിൽ നിന്നെഇടക്ക് കൊറച്ചു സൗണ്ട് വരുന്നുണ്ടായിരുന്നു.....ദേവ് അവളെയൊന്ന് ഇരുത്തി നോക്കി...അത്ഭുതവും ചിരിയും അടക്കാൻ ആവാതെ അവൾ വിൻഡോ യിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു... എന്നാലും ഇപ്പൊ ഇത് ഇങ്ങനെ.... അപ്പൊ ശാരിഖ് നു ശാലിനിയെ ആയിരുന്നോ ഇഷ്ട്ടം...ഒ..ദൈവത്തിന്റെ ഓരോ കളികൾ...വിശ്വസിക്കാൻ ആവുന്നില്ല...ദേവേട്ടനെ എനിക്കാണ് വിധിച്ചത്...അതുകൊണ്ട് എനിക്ക് കിട്ടി...ശാലിനിയെ വിധിച്ചത് ശാരിഖ് നാണ്..അതെല്ലാം വിധിയുടെ വിളയാട്ടങ്ൾ.... ആ...ടാ...നി രമേശ് ന്റെ ഒക്കെ status നോക്ക്..

.ഒളിച്ചോടൽ ദേശിയ ഗാനവും ഇട്ട് എല്ലാവരും നിരത്തി status വെച്ചിട്ടുണ്ട്... ദേവിന് ഞെട്ടൽ മാറുന്നുണ്ടായിരുന്നില്ല... അവൻ പറഞ്ഞത് ഒന്ന് കൂടി ഉറപ്പ് വരുത്താൻ വേണ്ടി അവൻ വണ്ടി ഓടിക്കുന്നതിനിടയിൽ ഫോൺ എടുത്തു whatsapp നോക്കി... ശാലിനിയും ശാരിഖ് ഉം..രണ്ടു തുളസി മാലയും... വിത് ഒളിച്ചോടൽ ദേശിയ ഗാനം കൊട്ടും കുരവയും ആലുക്കളിലേലും കെട്ടിയിടാൻ ഒരു താലി ചരടുന്ടെ... എള്ളോളം തരി പൊന്നിൻ കിനാതരി തഞ്ജവൂർ പട്ടെന്തിന്(feel the song) അതും കൂടി കെട്ടപോലെ അഭിക്ക ചിരി പിടിച്ചു നിർത്താൻ ആയില്ല...അവൾ പൊട്ടി ചിരിച്ചു..ദേവ് ഒരു വളിഞ മുഖത്തോടെ അഭിയെ നോക്കി... കാണിച്ചു തരാം ട്ടോ... റൂമിൽ എത്തട്ടെ.... ആ...ഇന്നലെ കാണിച്ചതിന്റെ ക്ഷീണം തന്നെ മാറിയിട്ടില്ല.. ഇന്നലെ അറിയാതെ...ഇന്ന് അറിഞ്ഞു കൊണ്ട്...നി പറഞ്ഞിട്ട് ആവും ലെ...ശാരിഖ് ശാലിനിയെയും കൊണ്ട് ഒളിച്ചോടിയത്... ഇനിയിപ്പോ എന്നെ പറഞ്ഞോ...ആഞ്ഞ ഇപ്പോഴാ അറിഞ്ഞേ ആ കുട്ടി ശാലിനി ആണെന്ന്..അവൻ പറഞ്ഞിരുന്നു ഒരാളെ ഇഷ്ട്ടമാണെന്ന്..അത് ശാലിനി ആയിരിക്കും ന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... അങ്ങനെ വീട്ടിൽ എത്തി എല്ലാവരും കൂടി അഭിയെ ദേവിന്റെ റൂമിൽ കൊണ്ടാക്കി....

അഭിക് ദേവിന്റെ റൂമിലേക്ക് തനിയെ കയറിപോകാൻ അറിയാമെങ്കിലും ആചാരങ്ങൾ ഒക്കെ അതിന്റെതായ വഴിക്ക് തന്നെ നടക്കണ്ടേ...എല്ലാവരും അവളെ ആനയിച്ചപ്പോൾ എന്താ വല്ലാത്തൊരു നാണം ആയിരുന്നു അഭിയുടെ മുഖത്....കല്യാണത്തിന് നമിതയും നാകുലും വന്നിരുന്നത് കൊണ്ട് തന്നെ എല്ലാവരും അവർക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു.. അവളെ റൂമിലാക്കി എല്ലാവരും പുറത്തേക്ക് ഇറങ്ങി..ഡ്രസ് change ചെയ്ത് പുറത്തേക്ക് ഇറങ്ങാൻ നിന്നപോയാണ് ദേവ് വാതിലും തുറന്ന് അകത്തേക്ക് കയറിയത്... അഭി...ചൂടെടുത്തിട്ടു നിക്കാൻ മേല...നിയ AC ഒന്ന് ഓണക്കികെ ന്ന് പറഞ്ഞു ബെഡിൽ നിവർന്ന് കിടന്നു... അഭി...വന്നു ഈ ഷർട്ടിന്റെ ബട്ടൻസ് ഒന്ന് ആയിച്ചേ...ആകെ തലർന്നീടി മോളെ... അഭി ഫാൻ ഇട്ട ശേഷം ദേവിന്റെ ബട്ടൻസ് അഴിക്കാൻ വേണ്ടി അവന്റെ അടുത്തു പോയിരുന്നു ഓരോ ബട്ടൻസ് ഉം ഊരി ആ ഷർട്ട് ഒരു വിധം ഊരിയെടുത്തു എഴുന്നേൽക്കാൻ നിന്നതും ദേവ് അവളുടെ ചുരിദാർ ഇൽ പിടിച്ചു വലിച്ചു ...അവൾ ദേവിന്റെ നെഞ്ചിലേക്ക് വീണു...ദേവ് അവളെ ഇറുകെ പിടിച്ചു...

അവൾ എന്തെന്ന രീതിയിൽ ദേവിന്റെ നെഞ്ചിൽ നിന്ന് തല പൊക്കി മുഖത്തേക്ക് നോക്കി.. എന്തായിരുന്നു കളിയാക്കി ചിരി.. അത് പിന്നെ..ഞാൻ... ഞാൻ കാണിച്ചു തരാം റ്റോ...ന്ന് പറഞ്ഞു മറിഞ്ഞു കൊണ്ട് അവളെ താഴെയാക്കി അവളുടെ ചുവന്നു തുടുത്ത അധരങ്ങൾ കവർന്നെടുത്തു... ഇനി ചിരിക്കണോ...ചിരിക്കേടി...ഇനി ചിരിക്കോ... ഇല്ല... ചിരികൂല.. അവൾ അവനിൽ നിന്ന് പിടി വിടാൻ വേണ്ടി ഒരു വിധം പറഞ്ഞൊപ്പിച്ചു... ആ...ഇനി ചിരി വരുമ്പോൾ..ഇത്‌ അങ് ഓർത്തോ...പിന്നെ. ...ബാക്കിയുള്ളത് ഒക്കെ night... നോക്ക്...ഇന്ന്... ഈവനിംഗ് നമ്മുക്ക് ഒരു പാർട്ടി ഉണ്ട്..എന്റെ ആർമിയിലെ ഫ്രണ്ട്സ് ഒക്കെ വരുന്നുണ്ട്.. റോസ് ഹിൽ ഓഡിറ്റോറിയത്തിൽ ആണ് ഞാൻ പാർട്ടി നടത്തുന്നത്...അച്ഛമ്മയോടും എല്ലാവരോടും ഞാൻ പറഞ്ഞിട്ടുണ്ട്...നി വേഗം റെഡി ആവ്...ക്യാപ്റ്റൻ സർ ഒക്കെ വരും...കൃത്യ സമയത്തിന് മുൻപ് നമ്മൾ അവിടെ എത്തണം...function നുള്ള ഡ്രസ് ധാ...വേഗം റെഡി ആയിക്കോ... അതിന് നിങ്ങൾ ഇവിടുന്ന് പോ... എന്നാൽ അല്ലെ എനിക്ക് മാറ്റാൻ പറ്റു ന്ന് പറഞ്ഞപ്പോൾ തലയും ചൊരിഞ്ഞു കൊണ്ട് ദേവ് പുറത്തിറങ്ങി... ചുവപ്പ് വിടർന്നു നിൽക്കുന്ന ഗൗനിൽ അഭിയെ കാണാൻ സിന്ദ്രല യെ പോലെ തോന്നി....

മുടി ഒരുതരം മോഡലോടെ മുകളിൽ ചുറ്റി വരിഞ്ഞു വെച് കയ്യിൽ സിംപിൾ ഡയമണ്ട് വളകളും കഴുത്തിൽ താലിയും മറ്റൊരു സിംപിൾ മാലയും അണിഞ്ഞു കൊണ്ടവൾ പുറത്തേക്ക് ഇറങ്ങി.. രാജകുമാരിയെ പോലെ എന്ന് പലരും പറഞ്ഞു പ്രശംസിച്ചു... ദേവ് റെഡ് ഷർട്ട് ഉം ബ്ലൂ കൊട്ടും ഇട്ട് ഓഫീസ് ലുക്കിൽ മാറ്റി വന്നിരുന്നു... എല്ലാവരോടും യാത്ര പറഞ്ഞു റോസ് ഹിൽ ഔഡിറ്റോറിയത്തിലേക്ക് തിരിച്ചു... അവിടുന്ന് സംസാരവും ഫുഡും കപ്പിൾ ഡാൻസ് ഉം ഒക്കെ കഴിഞ്ഞു രാത്രി 11 കഴിഞ്ഞിരുന്ന് തിരിച്ചു എത്തിയപ്പോൾ.... ഒരു വിധം ഡ്രെസ്മാറ്റി രണ്ടും ഒരു വീയൽ ആയിരുന്നു ബെഡിലേക്ക്...അങ്ങനെ സൂര്യനെ തഴുകിയുണർത്തി കൊണ്ട് ആ രാവും യാത്ര പറഞ്ഞു... പിറ്റേന്ന് രണ്ടു പേരും എഴുനേറ്റത് തന്നെ നേരം വൈകി ആയിരുന്നു... ആദ്യം എഴുനേറ്റത് അഭി ആയിരുന്നു... കല്യാണം കഴിഞ്ഞ പിന്നെ അമ്മമ്മ കുളി കഴിഞ്ഞിട്ട് അല്ലാതെ ഒറ്റ ഒന്നിനെയും അടുക്കളയിൽ കയറ്റാൻ സമ്മാധികാത്തത് കൊണ്ട് അവൾ ആദ്യം തന്നെ ഫ്രഷ് ആയി മുടി ചീകാൻ നിന്നു...

അവളുടെ മുടിയിൽ നിന്നും തെറിച്ചു വീണ വെള്ളതുളികൾ ദേവിന്റെ ഉണർത്തി കൊണ്ട് കടന്നു പോയി... അവളെ ഞാൻ ഇന്നലെ വേദനിപ്പിച്ചതിന് ഒക്കെ സ്നേഹം കൊണ്ട് ലാളിക്കണം...അതേ...ഇവൾ ഇപ്പൊ എന്റെ ഭാര്യയാണ്.. എനിക്ക് എന്തും ചെയ്യാൻ അവകാശം ഉള്ള എന്റെ പെണ്ണ്...ഇന്നലെ അവൾക് ഉണ്ടായ എന്നിലുള്ള ചീഞ്ഞ സ്വഭാവമെല്ലാം സ്നേഹം കൊണ്ടാണെന് അവൾക്ക് തോന്നണം...ഈ ലോകത്തു അവല്കഎം ഏറ്റവും കൂടുതൽ സ്നേഹം കിട്ടേണ്ടത് എന്നിൽ നിന്നാവണം...അവൾ എന്റെ കാതോരം വന്നു മൊഴിയണം.. i love യൂ....ന്ന്... തന്റെ മുന്നിൽ നിന്നും മുടി വരുകയായിരുന്ന അവളുടെ പിറകിലൂടെ ചെന്ന് അരകേട്ടിലൂടെ ഇറുകെ പുണർന്നു....ഫീലിംഗ്‌സ് സഹിക്കാൻ ആവാതെ അവൾ ഒന്ന് ഉയർന്നു പൊങ്ങി...

.പിറകിലേക്ക് ചീകി വെച്ചിരിക്കുന്ന നനഞ്ഞ മുടിയിയകളെ മുന്നിലേക്ക് തഴുകി മാറ്റി കൊണ്ട് അവളുടെ കഴുത്തിൽ കിടന്ന താലി മാല തന്റെ പല്ലു കൊണ്ട് കടിച്ചെടുത്തു...അവന്റെ ചുടു നിശ്വാസം അവളുടെ കഴുത്തിലെ സിരകളിലൂടെ ഓടി നടന്നു...താലി മാല പിറകിലേക്ക് ആക്കിയ ശേഷം അവന്റെ മുഖം അവളുടെ ചുമലിലൂടെ മുൻ കഴുത്തിലേക്ക് പ്രവഹിച്ചു ഒരു കൈ അറകെട്ടിലും മറു കൈ അവളുടെ ശരീരത്തിലകമാനം ഒരു ചെറു സുഖമുള്ള നോവുണർത്തി കൊണ്ട് കടന്നുപോയി കൊണ്ടിരുന്നു...അവൾ ഒന്നും പറയാനാവാതെ അങ്ങനെ നിന്നു..... മക്കളെ..ഇതുവരെ എഴുനേറ്റില്ലേ.... ന്ന് ചോദിച്ചു കൊണ്ട് ദേവിന്റെ അമ്മ വാതിലിൽ മുട്ടിയപ്പോൾ അഭി കുതറി മാറി ഒരു ദീർഘ ശ്വാസം എടുത്തു വാതിൽ തുറന്നു... എണീറ്റിരുന്നു അമ്മേ....കുളിച്ചു ഇപ്പൊ വന്നതെ ഉള്ളു... ദേവ് എവിടെ... കുളിക്കുകയാണോ... ആ... എന്ന മോള് വ..... ന്ന് പറഞ്ഞു അഭിയെയും കൊണ്ട് ദേവിന്റെ അമ്മ റൂമിന് വെളിയിൽ ഇറങ്ങി............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story