അസുരന്റെ പെണ്ണ്: ഭാഗം 13

asurante penn

എഴുത്തുകാരി: SAAJII

"ഡി....*നിന്നോട് ആരാടി പാട്ട് മാറ്റാൻ പറഞ്ഞത്....."🤬 " അതെനിക്ക് ഇഷ്ടമുള്ള പാട്ട് കേൾക്കാൻ തോന്നി ഞാൻ വെച്ചു..... "😉 ചൂടനെ നോക്കി കൊഞ്ഞനം കാട്ടി ഞാൻ പറഞ്ഞു...... "ആഹാ...ഇങ്ങനെ ഇഷ്ടമുള്ള പാട്ട് വെക്കാൻ ഇത് നിന്റെ തന്ത വാങ്ങിത്തന്ന കാർ ഒന്നുമല്ല.... ദിസ് ഈസ്‌ മൈ ഔൺ കാർ,,,,"🤬 അത്രയും പറഞ്ഞു ഏട്ടൻ എന്നെ നോക്കി പേടിപ്പിച്ചു.....ന്തോ വെറുതെ എന്റെ അച്ഛനെ പറഞ്ഞത് എനിക്ക് ഇഷ്ടമല്ല,,,,, " ദേ വെറുതെ എന്റെ അച്ഛൻ പറഞ്ഞാൽ ഉണ്ടല്ലോ,,,,, " അച്ഛനെ പറഞ്ഞ ദേഷ്യത്തിൽ ഏട്ടന്റെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു,, എന്റെ പ്രവൃത്തി ഏട്ടന് ഒട്ടും ഇഷ്ടമായില്ല എന്ന് ആ മുഖം കണ്ടാൽ തന്നെ അറിയാം,,,,,,, " എന്റെ നേർക്ക് കൈചൂണ്ടി കൊണ്ട് പറയുന്നോടി,,,,,,,,". സ്റ്റിയറിങ്ങിൽ വെച്ചിരുന്ന കൈകൊണ്ട് ദേവൻ കൃഷ്ണയുടെ വലതു കൈകലേക്ക് അവന്റെ നഖങ്ങൾ ആഴ്ത്തി.......... ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ദേവന്റെ പ്രവർത്തി കൃഷ്ണയെ ഒരുപാട് വേദനിപ്പിച്ചു,,,,,, "",,സ്സ്....**

വേദനകൊണ്ട് കൃഷ്ണ മൂളി,,, എന്റെ നേർക്ക് ഇനിമേൽ വിരൽ ചൂണ്ടു സംസാരിച്ചാൽ ഇങ്ങനെയായിരിക്കും നിന്റെ അവസ്ഥ,,,, ആഴത്തിൽ ആഴ്ത്തിയ നഖങ്ങൾ പിൻവലിച്ചുകൊണ്ട് ദേവൻ കലിപ്പായി പറഞ്ഞു,,,,,,, കൃഷ്ണയുടെ കൈകളിൽ നിന്നും അല്പം ചോര പൊടിഞ്ഞിട്ടുണ്ട്,,,,,, എപ്പോഴും എന്തേലുമൊക്കെ തിരിച്ചു പറയുന്ന കൃഷ്ണയുടെ തൊണ്ട സങ്കടം കൊണ്ട് കുഴഞ്ഞു തുടങ്ങി,,,, തിരിച്ചൊന്നും പറയാൻ അവളുടെ നാവ് ചലിക്കുന്നില്ലായിരുന്നു,,,,,, ഒന്നും പറയാതെ അവൾ വിൻഡോ സൈഡിൽ തല ചായിച്ചു ക്കിടന്നു ,,,,, മനസ്സിൽ വേദനിച്ചെങ്കിലും,, മിഴിയിൽ നിന്നും കണ്ണുനീര് പൊഴിഞ്ഞു വീഴാതിരിക്കാൻ കൃഷ്ണ ശ്രമിച്ചു,,,,,,, പതിയെ കൃഷ്ണ മയക്കത്തില്ലേക്ക് നീങ്ങി,,,,, 🔹🔹🔹🔹 " ഹരേ ജൈസ ദേക്കോ.... ഹെമേ ദേസോ ചായി യെ.... ",,, പരിജയമില്ലാത്ത ശബ്ദം കേട്ടാണ് കൃഷ്ണ സ്വബോധത്തിലേക്ക് വന്നത്..... കണ്ണ് തുറന്ന് നോക്കിയപ്പോൾ കാർ എവിടെയോ നിർത്തി വെച്ചിട്ടുള്ള താണെന്ന് അവൾക്കു മനസ്സിലായി,,,,,

ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയപ്പോൾ ദേവൻ അവിടെ ഇല്ലായിരുന്നു... ഒരു പച്ചയാർന്ന സ്ഥലമായിരുന്നു അത്,,,,,, തട്ടുകളായി തേയില കൃഷി അവിടെ ഉണ്ടായിരുന്നു,,,, ദൂരയാത്രക്കാർക്ക് ഒരു തണലായി അവിടെ ഒരു തട്ടുകട ഉണ്ടായിരുന്നു,,,,,,, അപ്പോഴും കൃഷ്ണയുടെ കണ്ണുകൾ ഉടക്കിയത് ഒറ്റപ്പെട്ടുകിടക്കുന്ന പൈപ്പ് ആയിരുന്നു,,,, എന്തോ മുഖം ഒക്കെ കഴുകി ഫ്രഷ് ആവണം എന്ന് അവൾക്ക് തോന്നി,,,,,,,കൃഷ്ണ ദേവനെ നോക്കുമ്പോൾ അവൻ പുറകിൽ നിന്ന് ഫോൺ വിളിക്കുന്നുണ്ടായിരുന്നു,,,,, തട്ടുകടയിൽ ഒന്ന് രണ്ടു പേർ ഉണ്ടായിരുന്നു,,,,,, കൃഷ്ണ പതിയെ കാറിൽനിന്നിറങ്ങി,,, ഒന്നും മുഖം കഴുകി ക്ഷീണം തീർക്കാൻ അവള് പൈപ്പിൻ ചുവട്ടിലേക്ക് നടന്നു,,,,,,,, അപ്പോഴാണ് ഒരു ജിപ്സി ആ തട്ടുകടയുടെ മുന്നിലായി വന്നു നിർത്തിയത്,,,,,,,, അതിലെ ആൾക്കാരെ കണ്ടാൽ അറിയാം പക്കാ ഫ്രോഡ് കളാണെന്ന്,,,,,,, അവരെ കണ്ടപ്പോൾ കൃഷ്ണക്ക് ചെറിതായി പേടി വന്നു.... തിരിച്ചു കാറിൽ കയറാം എന്ന് ചിന്തിച്ചെങ്കിലും യാത്ര ക്ഷീണം അകറ്റാൻ മുഖം കഴുകാൻ തന്നെ അവൾ തീരുമാനിച്ചു,,,,,,

കാറിൽ നിന്നിറങ്ങിയ ഫ്രോഡുകൾടെ കണ്ണിൽ കൃഷ്ണയെ പെട്ടു,,,,, അതിൽ തലവൻ ആയവൻ കൃഷ്ണയുടെ പിറകെ തന്നെ നടന്നു,,,,,, " ഹര ലഡ്ക്കി സുന്ദർ ഹേ,,,,,,,, ഹാമ ലിയെ ച്ചാ,,, ".. വശ്യ വാക്കുകൾ പറഞ്ഞ് അവൻ ചിരിച്ചു,,, കൂടെ ഉള്ളവരും,,,,അതിൽ തലവൻ കൃഷ്ണയുടെ പിറകിൽ നടന്നു,,,,, കൃഷ്ണ അതൊന്നും ശ്രദിച്ചില്ലായിരുന്നു,,,,, അവൾ മുടി ഒതുക്കി കെട്ടി,, സാരി ഒന്ന് നേരെ അകിക്കൊണ്ട് മുഖം കഴുകി ,,,മഞ്ഞു കാലം ആയത് കൊണ്ടകണം പൈപ്പിൽ നിന്ന് വരുന്ന വെള്ളത്തിനു നല്ല തണുപ്പ് ഉണ്ടായിരുന്നു,,,,,,,,, അവൾ പതിയെ മുഖം കഴുകി,,, തിരിഞ്ഞു നിന്ന് പോകാൻ നേരം ആയിരുന്നു,, അവളുടെ ദേഹത്ത് ആരുടെയോ കൈകൾ സ്പർശിച്ചത്,,,,,,, പെട്ടന്നുള്ള ഷോക്കിൽ അവൾ തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ ജിപ്സിയിൽ വന്നതിൽ ഒരുത്തൻ ആയിരുന്നു,,,,,, ചൂഴ്ന്ന് നോക്കുന്ന റൗഡിയുടെ അടുത്ത് നിന്ന് ഒരു ഞെട്ടലോടെ കൃഷ്ണ പിന്നിലേക്ക് നടന്നു,,,,, പെട്ടന്ന് ആയിരുന്നു ആ റൗഡി കൃഷ്ണയുടെ കയ്യിൽ പിടിച്ചത്,,,, കൃഷ്ണയെ അയാളിലേക്ക് അടുപ്പിച്ചു,,,,,,

ആ ദുഷ്യ ഗന്ധം അവളെ തേലൊന്നുമല്ല ഭയപ്പെടുത്തിയത്,,,,,.. കൃഷ്ണയുടെ കണ്ണുകൾ ദേവനെ തിരഞ്ഞപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു,,,,,അതവളെ ഞെട്ടൽ ഉണ്ടാക്കി,,,,, കൃഷ്ണ അയാൾടെ കയ്യിൽ പൂർവ ശക്തി എടുത്തു മുന്നോട്ട് ഓടി,,,,,, മുന്നോട്ട് ഓടിയ കൃഷ്ണ നേരെ ചെന്നിടിച്ചത് ആരുടെയോ ദേഹത്ത് ആയിരുന്നു,,,,,എന്തോ ആ ദേഹ ത്തിന്റെ ഉടമ ദേവൻ ആണെന്ന് അവൾക്ക് മനസ്സിലായി,,,,,, പേടിച്ചരണ്ട കൃഷ്ണയുടെ കണ്ണുകൾ ദേവനെ നോക്കിയെങ്കിലും,,,,, അവന്റെ മുഖാ ഭാവത്തിൽ വെത്യാസം ഒന്നും ഉണ്ടായിരുന്നില്ല,,,,,,,,,,,,, " കാറിൽ പോയിരിക്ക്,,,,,, "* ഗൗരവത്തോടെ ഉള്ള ദേവന്റെ വാക്കുകൾ കേട്ട്,,, അനുസരണ ഉള്ള കുട്ടിയെ പോലെ കൃഷ്ണ കാറിന് അടുത്തേക്ക് പോയി,,,,,,, തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ദേവൻ അവന്മാരുടെ അടുത്തേക്ക് പോകുന്നതാണ്,,,,,,,,,,, കാറിൽ ഇരുന്നപ്പോൾ തന്നെ കൃഷ്ണ കേട്ടത് ഒരു വലിയ ശബ്ദം ആയിരുന്നു,,,, പെട്ടെന്ന് ദേവനെ ഓർത്തു അതിൽ നിന്ന് ഇറങ്ങാൻ നോക്കിയപ്പോൾ ആണ് അവൾക് മനസിലായത് ദേവൻ കാർ ലോക്ക് എന്നത്,,,,,,,,,

കാറിന്റെ ഗ്ലാസ്സിലൂടെ അവൾക്ക് ഒന്നും പുറകിൽ നടക്കുന്നത് കാണാൻ പറ്റുന്നില്ലായിരുന്നു,,,,, അതവളെ കൂടുതൽ ടെൻഷൻ അടിപ്പിച്ചു,,,,,,, ദേവന് ഒന്നും പറ്റല്ലെന്ന് മാത്രം ആയിരുന്നു മനസ്സിൽ,,,,,,,, 🔹🔹🔹 കുറച്ച് സമയം കൊണ്ട് തന്നെ ദേവൻ കാറിൽ കയറി ഇരുന്നു,,,, ദേവനെ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി,, അവർക്കിട്ട് നല്ലോണം കൊടുത്തിട്ടുണ്ട്,,,,,,, ആ മുഖം ഗൗരവം കലർന്നത് ആയിരുന്നു.... എന്തേലും ചോദിക്കണം എന്നുണ്ടെങ്കിലും അവൾ ചോദിച്ചില്ല,,,,, അവിടെ നിന്ന് കാർ വീണ്ടും ക്ഷേത്രത്തിലേക്ക് ചലിച്ചു തുടങ്ങി,,,,, ഗ്ലാസ്സിലൂടെ കൃഷ്ണ കണ്ടു റൗഡികൾ നിലത്ത് നിന്ന് വേദന കൊണ്ട് പിടയുന്നത്,,,,,ഒരു ഫൈറ്റ് അവിടെ നടന്നിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി,,,,,, എന്തോ അവൾക്ക് വേണ്ടി അല്ലെ ദേവൻ അങ്ങനെ ചെയ്‍തത് എന്നോർത്തപ്പോൾ അവളുടെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം തോന്നി,,,,,,🥰😘 ഇടം കണ്ണിട്ട് കൃഷ്ണ ദേവനെ നോക്കാൻ ശ്രമിച്ചു,,,,,തിരിച്ചു ഒരു കലിപ്പ് നോട്ടം ആയിരുന്നു കിട്ടിയത്,,,, ആ നോട്ടത്തിന്റെ അർത്ഥം അവൾക്ക് മനസ്സിലായി,,,,,,,,,,, " താങ്ക്സ്,,,,,*🥰 എന്തോ സന്തോഷം കൊണ്ട് നിറഞ്ഞ മനസ്സോടെ കൃഷ്ണ ദേവനെ നോക്കി പറഞ്ഞു,,,,,,,,,,,,.............. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story