അസുരന്റെ പെണ്ണ്: ഭാഗം 14

asurante penn

എഴുത്തുകാരി: SAAJII

പൂജ ഒക്കെ കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്കും സന്ത്യ കഴിഞ്ഞിരുന്നു,,,,,,,, കൃഷ്ണ വേഗം മുറിയിൽ ചെന്ന് കുളിച്ചു ഫ്രഷ് ആയി അമ്മയുടെ അടുത്തേക്ക് പോയി,,,,,, ഇന്നത്തെ അമ്പലത്തിൽ പോയ വിശേഷങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു കൊടുത്തു,,,,,,,,,,,,,,,, " മോള് പോയി കിടന്നോ,,,,, നേരം ഒരുപാട് ആയില്ലേ,,,,,,, ദേവൻ മുറിയിലോട്ട് ചെന്നിട്ടുണ്ട്,,,,,, " . യാത്ര ക്ഷീണം ഉള്ളത് കൊണ്ട് തന്നെ കൃഷ്ണ വേഗം കിടയ്ക്കാൻ വേണ്ടി മുറിയിൽ ചെന്നു,,,,,, കൃഷ്ണ മുറിയിൽ ചെല്ലുമ്പോൾ ദേവൻ ബെഡിൽ കിടന്നിട്ടുണ്ടായിരുന്നു,,,,,,എന്തോ ദിവന്റെ മുഖം കണ്ടപ്പോൾ രാവിലെത്തെ പ്രശ്നം ആയിരുന്നു മനസ്സിൽ വന്നത്,,,,,,, കൃഷ്ണ വേഗം ഒരു പില്ലോ എടുത്തു സോഫയിൽ ചെന്നു കിടന്നു,,,,,, കിടന്നിട്ട് എന്തോ ഉറക്ക് വരുന്നില്ല,,,,,, ശരീരമാകെ ഒരു തരിപ്പ് പോലെ കൃഷ്ണക്ക് തോന്നി,,,, അവൾ ആ സോഫയിൽ മാറി മാറി ചെരിഞ്ഞു കിടന്നു,,,,,,,,, ആർത്തവത്തിന്റെ ദിനം അടുത്തത് കൊണ്ട് അതിന്റെ വേദന തന്നെ ആണെന്ന് അവൾക്ക് മനസ്സിലായി,,,,,,,

വേദന കൂടി വരുന്നതായി അവൾക്ക് തോന്നി,,,,, കൃഷ്ണ അവളുടെ കൈകൾ വയറിനു ചുറ്റി കിടക്കാൻ ശ്രമിച്ചു,,,,,, വേദന കൊണ്ട് ഒരു നിമിഷം പോലും കണ്ണടയ്ക്കാൻ അവൾക്ക് പറ്റുന്നില്ല,,,,,,കുറയും എന്ന് കരുതി അവൾ കണ്ണ് തുറന്നു കിടന്നു,,,,,,,,,. . വേദന സഹിക്കാൻ കഴിയാതെ കൃഷ്ണ പില്ലോ കൊണ്ട് വയർ അമർത്തി പിടിച്ചു,,,, 'എന്തോ വീട്ടിൽ ആയിരിക്കുമ്പോൾ അമ്മ വേദന കുറയ്ക്കാൻ ഉലുവ കഷായം തരുന്നതാണ് കൃഷ്ണക്ക് ഓർമ വന്നത്,,,,, എന്തോ അതോർത്തപ്പോൾ അവളുടെ കുഞ്ഞു കണ്ണുകൾ നിറഞ്ഞു,,,,,,,,,' വേദന അസഹീനയമാണെന്ന് തോന്നിയപ്പോൾ കൃഷ്ണ സോഫയിൽ നിന്ന് എഴുന്നേറ്റു,,,, ഉലുവ കഷായം കുടിച്ചാൽ അൽപ്പം ശമനം ഉണ്ടാകും,,,,, അത് കൊണ്ട് കൃഷ്ണ താഴെ അടുക്കളയിലേക്ക് ചെല്ലാൻ തീരുമാനിച്ചു,,,,, അവൾ പതിയെ സ്റ്റയർ ഇറങ്ങി അടുക്കളയിലേക്ക് ചെന്നു,,,,, വേദന സഹിക്കാൻ കഴിയാതെ ഒരടി നടക്കാൻ പറ്റാതെ വന്നപ്പോൾ കൃഷ്ണ അടുക്കളയിലെ ചെയറിൽ ഇരുന്നു,,,,,,,,,,, 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉറക്കത്തിൽ ഞെട്ടി ഉണർന്ന ദേവൻ സോഫയിൽ നോക്കുമ്പോൾ കൃഷ്ണ അവിടെ ഇല്ലായിരുന്നു,,,,,,, അവൾ ബാത്‌റൂമിൽ പോയത് ആയിരിക്കും എന്ന് കരുതിയെങ്കിലും,,, മുറിയുടെ ഡോർ തുറന്നിട്ടിരിക്കുന്നത് ദേവന് കണ്ടു,,,,, ദേവൻ ക്ലോക്ക് നോക്കുമ്പോൾ സമയം ഒരു മണി ആയിരുന്നു,,,, എന്തോ അവളെ കാണാത്തതു കൊണ്ട് ചെറിയ പേടി തോന്നി,,,, ദേവൻ കൃഷ്ണയെ തിരഞ്ഞു താഴേക്ക് ചെന്നപ്പോൾ കണ്ടത്,,, അടുക്കളയിൽ വയറിനു കൈ ചുറ്റ ഇരിക്കുന്ന കൃഷ്ണയെ ആയിരുന്നു,, എന്തോ ആ കാഴ്ച ദേവന്റെ മനസ്സ് വേദനിപ്പിച്ചു,,,,,,, " എന്താടാ പറ്റിയെ,,,,,* മനസ്സിൽ വന്ന ചോദ്യം ദേവന്റെ ചുണ്ടുകൾ അവൾക്ക് നേരെ മന്ത്രിച്ചു,,,,, പെട്ടന്നുള്ള ദേവന്റെ ചോദ്യം കേട്ട് കൃഷ്ണക്ക് ദേഷ്യം വന്നു,,,,, വയറിനു ചുറ്റി കസേരയിൽ ഇരുന്ന അവളെ കണ്ടാൽ അറിയില്ലേ എന്താ പറ്റിയത്,,,,,, അവൾ ഒന്നും മിണ്ടാതെ നിന്നു,,,,,,, ചോദിച്ചതിന് ഉത്തരം നല്കാത്തത് കൊണ്ട് ദേവന് ദേഷ്യം വന്നു,,,,, അവൻ കൃഷ്ണയെ ദഹിപ്പിക്കുന്ന നോട്ടം നോക്കി കിച്ചണിലേക്ക് നടന്നു,,,,,,,,,,,,, ദിവന്റെ നോട്ടത്തിന്റെ അർത്ഥം കൃഷ്ണക്ക് മനസ്സിലായി,,,,, അടുക്കളയിൽ കയറിയ ദേവൻ കബോട്ടിൽ നിന്ന് ഉലുവയുടെ ബോട്ടിൽ എടുത്തു കയ്യിൽ പിടിച്ചു,,,,,,,,

അമ്മ ഉണ്ടാക്കുന്ന അറിവിൽ ദേവൻ ഉലുവ കഷായം ഉണ്ടാക്കി,,,,,, ദിവന്റെ കാട്ടികൂട്ടൽ കൃഷ്ണ നിരീക്ഷിക്കുന്നണ്ടായിരുന്നു,,,,,,, അവൾ കണ്ണുമിഴിച്ചു നോക്കി നിന്നു,,, " ദാ ഇത് കുടിച്ചോ,,,,, വേദന കുറയും,,,, " കൃഷ്ണക്ക് നേരെ ഗ്ലാസ് നീട്ടി കൊണ്ട് ദേവൻ പറഞ്ഞപ്പോൾ,,,,ഉരത്ഭുത ജീവിയെ നോക്കുന്നത് പോലെ ദേവനെ കൃഷ്ണ നോക്കി,,,,,,,, ദേവൻ നീട്ടിയ ഉലുവ കഷായം കൃഷ്ണ വേഗം വാങ്ങി കുടിച്ചു,,,,,, ന്തോ മനസ്സിൽ ആഗ്രഹിച്ചത് ഒട്ടും കരുതാതെ ദേവനാൽ കിട്ടിയപ്പോൾ അവൾക്ക് എന്തോ അവനോട് ബഹുമാനം തോന്നി,,,,,,,,,,,,,,,, ഉലുവ കഷായം കുടിച്ചപ്പോൾ,,, അതിന്റെ തരിപ്പിൽ കൃഷ്ണ വയറിന് ചുറ്റി കസേരയിൽ കണ്ണടച്ചു പിടിച്ചു ചാരി കിടന്നു,,,,,,,,,,, ഇടയ്ക്ക് കണ്ണ് തുറന്നപ്പോൾ കൃഷ്ണ കണ്ടത് അവൾക്ക് അരികിൽ ഇരിക്കുന്ന ദേവനെ ആയിരുന്നു,,,,,, അറിയാതെ കൃഷ്ണയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു,,,,,,,,

" വേദന കുറവുണ്ടോ,,,,,, " ദേവാന്റെ ചോദ്യത്തിനു അവൾ കുറവുണ്ട് എന്ന രീതിയിൽ തലയാട്ടി,,,,,, തിരിച്ചു മുറിയിൽ പോയ കൃഷ്ണയോട് ദേവൻ ബെഡിൽ കിടന്നോളാം പറഞ്ഞു,,,, അവൾ സോഫയിൽ കിടന്നോളാം എന്ന് പറഞ്ഞപ്പോൾ ദേവന്റെ കലിപ്പ് മൂഡ് ഓണായി,,,,,,, കലിപ്പന്റെ കലിപ്പ് കണ്ടു പേടിച്ചു കൃഷ്ണ അനുസരണയുള്ള കുട്ടിയെ പോലെ ബെഡിൽ പോയി കിടന്നു,,,,,, ദേവൻ സോഫയിലും,,,,,,,,, ബെഡിൽ കിടന്നപ്പോൾ അവൾക്ക് വേദന കുറയുന്നത് പോലെ തോന്നി,,,, പുറത്തെ വെളിച്ചത്തിന്റെ സഹായത്താൽ കൃഷ്ണക്ക് സോഫയിൽ കിടക്കുന്ന ദേവന്റെ മുഖം കാണാം ആയിരുന്നു,,,,,,,,, അവന്റെ മുഖം കണ്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു,,,,,,, "ആ സമയം അവൾ അറിയാതെ,, അവളുടെ ഹൃദയത്തിൽ അവനോട് പ്രണയം തുടങ്ങുന്നുണ്ടായിരുന്നു,,,,❤️"........... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story