ആത്മസഖി: ഭാഗം 19

athmasagi archana

രചന: അർച്ചന

 കൃഷ്‌ പറഞ്ഞതു കേട്ട്....ഹാഷിം അവരെ ലോക്ക് ചെയ്ത റൂമിലേയ്ക്ക് ചെന്നു.... നോക്കുമ്പോൾ രണ്ടും...കരഞ്ഞു...വിയർത്തു കുളിച്ചു അവിടെ ഇരിപ്പുണ്ട്..... അടുത്തു തന്നെ കുഞ്ഞുണ്ണിയും.... ഹാഷിമിനെ കണ്ടതും രണ്ടു പേരും ഭയത്തോടെ പരസ്പരം നോക്കി... അന്നേ സത്യങ്ങൾ പറഞ്ഞിരുന്നു എങ്കിൽ ഇന്ന് ഇങ്ങനെ ഒരു അവസ്ഥ വരുമായിരുന്നോ..... ഇനി കാര്യങ്ങൾ പറയാൻ ബുദ്ധി മുട്ട് വല്ലതും ഉണ്ടോ...ഹാഷിം അവരുടെ മുന്നിൽ ആയിട്ടു ഒരു കസേര ഇട്ടിരുന്നു...ചോദിച്ചു... ഞങ്ങളെ ഇനി തല്ലല്ലേ സർ..... ഞങ്ങൾ എല്ലാം പറയാം.....പേടിച്ചിട്ടാ പറയാതെ ഇരുന്നത്...വിശാൽ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.... എങ്കിൽ പറ....(ഹാഷിം....പറഞ്ഞതും...അവർ അന്നത്തെ ദിവസത്തിലേയ്ക്ക് പോയി.... ടാ.. കോപ്പേ.....പെട്ടന്നു ഒരുങ്ങി ഇറങ്ങാൻ നോക്ക്....അവള്...മിയ്ക്കാവാറും....അവിടെ വന്നു കാണും....ഇന്ന് ബീച്ചിൽ പോകാമെന്നൊക്കെ വാക്ക് കൊടുത്തതാ...വിശാൽ....കയ്യിലെ വാച്ചിൽ നോക്കി വെപ്രാളത്തോടെ പറഞ്ഞു...

ഒരു മിനിറ്റ്....എന്നും പറഞ്ഞു...മനു മുടി സെറ്റ് ആക്കി.... ടാ... നിനക്ക് പേരിനു പോലും line ഇല്ല...പിന്നെ നി ആരെ കാണിയ്ക്കാനാ...ഈ ഒരുങ്ങി കെട്ടുന്നത്..... വിശാൽ അവന്റെ ഒരുക്കം കണ്ടു ചോദിച്ചു... ടാ... ലൈൻ ഇല്ല എന്നും വെച്ചു...വായിനോക്കാതിരിയ്ക്കാൻ പറ്റില്ലല്ലോ.... അങ്ങനെ നോക്കുമ്പോൾ ഏതവളെങ്കിലും ഇങ്ങോട്ടു നോക്കും..അപ്പൊ ഇത്തിരി മെനയ്ക്ക് ഒക്കെ ഇരിയ്ക്കണ്ടേ....മനു പറഞ്ഞതും....വിശാൽ അതു കേട്ടു ഒന്നു ചിറി കോട്ടി... ദേ..ഞാൻ റെഡി...ഇനി നീ ഹീറ്റ് ആവണ്ട...പോകാം.. എന്നും പറഞ്ഞു...മനു ആദ്യമേ ഇറങ്ങി....പിറകെ വിശാലും.... ടാ..... ഒന്നു വേഗം വിട്.....ആ മുതല് ഇപ്പൊ എത്തിക്കാണും... വിശാൽ പറഞ്ഞതും....മനു ഒന്നു കൂടി സ്പീഡ് കൂട്ടി....മുന്നോട്ട് പോയതും.... ടാ... ഈ വഴി പോകാമോ......മുന്നിലുള്ള വഴി നോക്കി മനു ചോദിച്ചു... ഇത് കുറുക്ക് വഴിയ.....പോകുന്നതിൽ പ്രശ്നം ഒന്നും ഇല്ല.....ഇതു വഴി ആകുമ്പോൾ....വണ്ടി ഇടയ്ക്ക് ബ്രെക്ക് പിടിയ്ക്കേണ്ടി വരില്ല....വിശാൽ പറഞ്ഞതും...മനു വണ്ടി മുന്നോട്ട് എടുത്തു....

ടാ... എനിയ്ക്ക് ഈ വഴി നല്ല പിടി ഇല്ല.....മനു... പുല്ല്...നമുക്ക് ആരെ എങ്കിലും വഴിയിൽ കാണുവാണേൽ ചോദിയ്ക്കാം....നി വണ്ടി വിട്....(വിശാൽ അപ്പൊ നിനക്കും ഇതുവഴി പോകാൻ അറിയില്ലേ.... പിന്നെ എന്തിനാട കോപ്പേ നി ഇതു വഴി തന്നെ പോകാൻ പറഞ്ഞത്.....(മനു ചൂട് ആയി അത്...പിന്നെ ഗൂഗിൾ അമ്മച്ചി...എളുപ്പത്തിൽ.....വിശാൽ ഇളിയോടെ പറഞ്ഞതും... അല്ലേലും ആ തള്ളയ്ക്ക് തലയ്ക്ക് കുറച്ചു നൊസ്സാ...അതിന്റെ കൂടെ നിയും....... ആ പാട്ട മര്യാദിയ്ക്ക് പൂട്ടി കെട്ടി വെച്ചോ......ഞാൻ ആരോടെങ്കിലും വഴി ചോദിച്ചോളാം.....എന്നും പറഞ്ഞു മനു വണ്ടി മുന്നോട്ടു എടുത്തതും... ടാ... പോലീസ്......വണ്ടി തിരിയെടാ....വിശാൽ അവന്റെ ദേഹത്തു തട്ടി പറഞ്ഞു... നിയൊന്നു പോയെ....എന്തയാലും വന്നു...അവരോട് ചോദിയ്ക്കാം....വഴി തെറ്റിയത് എന്നു പറയാം...എന്നും പറഞ്ഞു....മനു വണ്ടി മുന്നോട്ടു നടക്കുക ആയിരുന്ന ഇന്ദുവിന്റെ അടുത്തേയ്ക്ക് കൊണ്ടു ചെന്നു നിർത്തി... അവരെ കണ്ടതും ഇന്ദു സംശയത്തോടെ നോക്കി.... ഉം...എന്താ....(ഇന്ദു അത്....ചേച്ചി...

ഇതുവഴി റോസ് ഗാർഡനിൽ പോകാൻ വല്ല വഴിയും ഉണ്ടോ....മനു ഇളിച്ചോണ്ട് ചോദിച്ചതും..ഇന്ദു രണ്ടിനെയും മാറി മാറി നോക്കി... ആരുടെ ...പെണ്ണാ അവിടെ നിൽക്കുന്നെ...ഇന്ദു കയ്യും കെട്ടി ഗൗരവത്തിൽ ചോദിച്ചതും.... അത്...എന്റെ അല്ല ദേ ഇവൻറെയാ.....ഞാൻ ഡീസന്റ.....(മനു അത് ചേച്ചി ചോദിച്ചില്ല.........മനുവിനോട് കലിപ്പിൽ പറഞ്ഞു... എങ്ങനെയാ ചേച്ചി പോവേണ്ടേ.....വിശാൽ...മയത്തിൽ ഇന്ദുവിനോട് ചോദിച്ചു... നേരെ ചെന്നു വലതു വളഞ്ഞു നേരെ വിട്ടാൽ മതി.....ഇന്ദു ചിരിയോടെ പറഞ്ഞു.... Thank you ചേച്ചി....എന്നും പറഞ്ഞു മനു വണ്ടി എടുത്തു... അതേ...ഇനി ഇങ്ങനെ റോങ് റൂട്ട് കയറാൻ നിൽക്കണ്ട....ചിലപ്പോ പണി കിട്ടും....അവരുടെ പിറകിൽ നിന്നും ഇന്ദു കളിയോടെ വിളിച്ചു പറഞ്ഞു.... അവര് വണ്ടിയും കൊണ്ട് വളവു തിരിഞ്ഞതും.....പിറകിൽ ഇന്ദുവിന്റെ നിലവിളി കേട്ടതും ഒത്തു.... അതു കേട്ടതും മനു വണ്ടി നിർത്തി.... ടാ.. അവരുടെ നിലവിളി അല്ലെ ആ കേട്ടെ...എന്നും പറഞ്ഞു വിശാൽ ചാടി ഇറങ്ങി...പിറകെ മനുവും..... ഒരു മരത്തിന്റെ മറ ഉള്ളത് കൊണ്ട് രണ്ടിനെയും പെട്ടന്ന് ശ്രെദ്ധിയ്ക്കില്ല....

രണ്ടും കൂടി മറഞ്ഞു നിന്നു നോക്കുമ്പോൾ....നേരത്തെ സംസാരിച്ച പോലീസ് കാരിയെ....ആരൊക്കെയോ ചേർന്നു വണ്ടിയിൽ വലിച്ചു കയറ്റുന്നു....അവസാനം.... ബഹളം നിർത്താൻ...അവരുടെ മുഗത്തേയ്ക്ക് എന്തോ സ്പ്രേ ചെയ്യുന്നും ഉണ്ട്... ടാ..... എന്താടാ.....ഇതൊക്കെ... നമുക്ക് പോലീസിൽ അറിയിച്ചാലോ.... മനു ചോദിച്ചതും.....അവളെ കൊണ്ടു പോയവരിൽ ഒരുത്തൽ അവര് നിൽക്കുന്ന ഭാഗത്തേയ്ക്ക് നോക്കിയതും ഒത്തായിരുന്നു....അതുകണ്ടതും അപ്പൊ തന്നെ വിശാൽ മനുവിനെ പിടിച്ചു വലിച്ചു.... ടാ... വണ്ടിയെടു...പ്രശ്‌നവാ......(വിശാൽ... എന്ത്... നമുക്ക് അവരെ ......സഹായി....... പുല്ല്.... ടാ... അവര് നമ്മളെ കണ്ടോ എന്തോ..... നി വണ്ടിയിൽ വന്നു കയറ്.... അവന്മാര് ചിലപ്പോ ഈ വഴി ആകും വരുന്നത്.....വന്നു നമ്മളെ കണ്ടാൽ പ്രശ്‌നവാ.....വിശാൽ പറഞ്ഞതും നിവർത്തി ഇല്ലാതെ....മനുവും വണ്ടിയിൽ കയറി.... അവര് വരുന്നതിനു മുന്നേ തന്നെ വിശാൽ വണ്ടി വിട്ടു..... പോണ പൊക്കിൾ മനു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...എന്നിട്ടും അവൻ ഒന്നും കേട്ടില്ല......

വിശാൽ പെട്ടന്ന് തന്നെ മനുവിനെയും കൊണ്ട് അവിടം...വിട്ടു..... പ്രെസെന്റ...ടൈം..... ഹും..... ഇത്രയൊക്കെ നടന്നിട്ടും...നിന്നെയൊക്കെ ഉണ്ടല്ലോ.....ഹാഷിം മുന്നോട്ടൊന്നു ആഞ്ഞതും...അവര് പേടിച്ചു പിറകിലേക്ക് മാറി... സർ ഞങ്ങൾ പേടിച്ചിട്ടു......(മനു... മിണ്ടരുത്..... നിന്നെയൊക്കെ സഹായിച്ചത് അല്ലെടാ...അവര്.... പൊതുജനത്തിന് ഒരാപത്തു വന്നാൽ ......പോലീസ് ഉറക്കം ആണെന്ന് നിയൊക്കെ പറയും...അതുപോലെ ഞങ്ങൾക്ക് ആർക്കെങ്കിലും വല്ലതും പറ്റിയാൽ....പോട്ടെ പുല്ലെന്നു വെയ്ക്കും അല്ലെടാ......കുഞ്ഞുണ്ണി ദേഷ്യത്തിൽ പറഞ്ഞു... അതു കേട്ടതും അവരൊന്നും മിണ്ടിയില്ല.... ഞങ്ങൾക്കും കുടുംബവും....പ്രാരാബ്ധങ്ങളും ഉണ്ട്... വായിൽ സ്വർണ കരണ്ടിയും ആയിട്ടൊന്നും അല്ല ഞങ്ങളും ജനിച്ചത്...നല്ലതു പോലെ കഷ്ടപ്പെട്ടിട്ടാ ഇവിടെ വരെ എത്തിയത്....ഇതൊക്കെ പറയുമ്പോ നിനക്കൊക്കെ പുച്ഛം ആവും.....(കൃഷ്‌ ഇന്ദുവിന്റെ കയ്യിൽ വല്ലതും ഉണ്ടായിരുന്നോ...(ഹാഷിം കയ്യിൽ....അത്.....(വിശാൽ ആഹ്...ഒരു പേപ്പർ ഉണ്ടായിരുന്നു....

എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല....മനു പെട്ടന്ന് എന്തോ ഓർത്തപോലെ പറഞ്ഞു.... ഉം...നിങ്ങള് പൊയ്ക്കോ......വിളിയ്ക്കുമ്പോ വരണം.... കുഞ്ഞുണ്ണി....ഇവന്മാരെ ആരെ എങ്കിലും വഴി വീട്ടിൽ എത്തിച്ചേറെ.....പിന്നെ ഒന്നു ഹോസ്പിറ്റലിൽ കാണിചേരേ....കൈ തരിപ്പ് തീർത്തത് അല്ലെ..... ടാ..... രണ്ടും ഒന്നു കാലു സ്ലിപ്പ് ആയി വീണു അതുമാത്രമേ പറയാവൂ...വീട്ടിൽ അല്ലെങ്കിൽ അറിയാലോ..... ഞങ്ങളെ.....ഹാഷിം ചോദിച്ചതും രണ്ടും തലയാട്ടി..... കുറച്ചു കഴിഞ്ഞതും...എല്ലാരും കോണ്ഫറന്സ് റൂമിൽ ഒത്തു കൂടി..... സർ...ഇനി...എന്താ....(കൃഷ്‌ ഇന്ദു...വിനെ പിടിച്ചു കൊണ്ട് പോയ സ്ഥലവും....മരണപ്പെട്ടു കിടന്ന സ്ഥലവും....രണ്ടു ഭാഗത്താണ്...എന്നു ഉറപ്പായി...അതുകൊണ്ട് അവളെ പിടിച്ചു കൊണ്ട് പോയ സ്ഥലം ഒന്നു നോക്കണം.... അതിനും മുൻപ്...എനിയ്ക്ക് വേറൊന്ന് കൂടി അറിയാനുണ്ട്...... ഇന്ദു എന്തിനാ....ആ ഭാഗത്തേയ്ക്ക് പോയത്...അതും വയ്യാത്ത ഒരു സാഹചര്യത്തിൽ.... ഇന്ദുവിന്റെ വീട്ടിൽ പോകാൻ....ആ വഴിയേക്കാൾ എളുപ്പം മെയിൻ റോഡ് ആയിരുന്നു....എന്നിട്ടും അതുവഴി പോകാതെ....ആ ഇടവഴി തന്നെ തിരഞ്ഞെടുത്തു....പലപ്പോഴും ആൾക്കാർ....ഷോർട്ട് കാട്ടായി യൂസ് ചെയ്യുന്ന വഴിയാണ് അത്....ആ വഴി...ഗതാഗതം കർശനമായി വിലക്കിയതും ആണ്....സോ....

.(ഹാഷിം എന്താണ്...സർ....ജൈനിൽ സംശയത്തോടെ ചോദിച്ചു.... നമുക്ക്....അവൾ വർക്ക് ചെയ്ത സ്റ്റേഷനിലെ...അന്ന് സ്റ്റേഷൻ ചാർജിൽ ഉണ്ടായിരുന്ന എല്ലാരേയും ഒന്നു ചോദ്യം ചെയ്യണം.....si യെ ഉൾപ്പെടെ.... അന്ന്... രാത്രി അലക്‌സ് പറഞ്ഞത്.....ഇന്ദുവിന് തലകറക്കവും ശാരീരിക അസ്വസ്ഥതകളും മറ്റും ഉണ്ടായിരുന്നു എന്ന് അല്ലെ....പിന്നെ എന്ത് കൊണ്ട് നടന്നു പോയി....എവിടെയോ. എന്തോ.....പ്രശ്നം ഉള്ളത് പോലെ.....അതുകൊണ്ട്...അവിടെ അന്ന് ഉണ്ടായിരുന്ന എല്ലാരേയും ഒന്നു ഇവിടം വരെ വരുത്തേണ്ടി വരും....(ഹാഷിം യെസ് സർ....(എല്ലാരും... റിയയും അപർണയും എവിടെ... ഹാഷിം അവിടെ ഉണ്ടായിരുന്ന 3 എണ്ണത്തിനോട് കാര്യം ചോദിച്ചതും.... റിയയും അപർണയും അവിടേയ്ക്ക് കടന്നു വന്നതും ഒത്തായിരുന്നു.... എന്താ ഇത്ര താമസം....ഒരു ജോലി ഏൽപ്പിച്ചാൽ....അത് മര്യാദിയ്ക്ക് ചെയ്യണം....മനസിലായോ....ഹാഷിം രണ്ടിന്റെയും നേരെ അലറി...പ്രത്യേകിച്ചു റിയയെ.... Sorry... സർ....(രണ്ടുപേരും എന്നും പറഞ്ഞു....റിയ ആ ചെയിനും കളക്റ്റ് ചെയ്ത ഡേറ്റ... ടേബിളിൽ വെച്ചു...പിറകോട്ട് മാറി നിന്നു.... ഹാഷിം അത് എടുത്തു ഒന്നു നോക്കി.... അതു കണ്ടതും അവനും ഒന്നു ഞെട്ടി... What.... ഇതെങ്ങനെ.......ഹാഷിം ചെയറിൽ നിന്നും എഴുനേറ്റു കൊണ്ട് പറഞ്ഞു....

ഹാഷിമിന്റെ മുഖഭാവം കണ്ടു കൂടെ ഉള്ളവർ സംശയത്തോടെ പരസ്പരം നോക്കി.... പന്ന....@#$%^# മോൻ.... മറ്റേ പരിപാടി ചെയ്തിട്ടാ ചത്തു മലച്ചു കിടന്നത് വഴിയിൽ....ഹാഷിം ആരോടെന്നില്ലതെ പറഞ്ഞതും... ജൈനിൻ....ആ ചെയിനിന്റെ ഓണറെ കിട്ടി......but....(ഹാഷിം എന്തു പറ്റി...സർ...(ജൈനിൻ നമ്മൾ ഒരുത്തന്റെ ബോഡി...മോർച്ചറിയിൽ പൂജയ്ക്ക് വെച്ചില്ലേ...ആ...... മോന്റെ കഴുത്തിൽ ഉണ്ടായിരുന്നതാ...ഇത്....എന്നും പറഞ്ഞു ഹാഷിം ഫയൽ ടേബിളിലേയ്ക്ക് വലിച്ചെറിഞ്ഞു.... സർ...ഇനി എന്തു ചെയ്യും.....(കൃഷ്‌... നമുക്ക് നോക്കാം..... ഇന്ദുവും ആ പന്ന മോനും കിടന്നിടത്തെ ക്യാമറ ഫിക്സ് ചെയ്തോ......(ഹാഷിം അറിയില്ല...സർ...(അപർണ എങ്കിൽ അന്യോഷിയ്ക്ക്..... കൂടെ അവളെ പിടിച്ചോണ്ട് പോയ സ്ഥലത്തും ഒന്നു പോണം... കൃഷ്‌.....റിയ നിങ്ങൾ രണ്ടുപേരും എന്റെ കൂടെ വരണം...ആ സ്ഥലം ഒന്നു അരിച്ചു പെറുക്കണം....ഒന്നു രണ്ടു പോലീസ് കാരെ കൂടി വിളിച്ചോ.... പിന്നെ അപർണ...ആൻഡ് കുഞ്ഞുണ്ണി...രണ്ടും ഇന്ദു വിന്റെ സ്റ്റേഷൻ വരെ ഒന്നു പോണം....അന്ന്... ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ....ഇന്ന് തന്നെ ഇവിടെ എത്തിയകണം....

പിന്നെ ജൈനിൻ...താൻ...ആ ക്യാമറ റീ ഫിക്സ് ചെയ്തോ എന്നു അന്യോഷിയ്ക്കണം....അത് വർക്കിങ് ആണെങ്കിൽ അതിൽ നിന്നും വല്ലതും കിട്ടുമോ എന്നും നോക്കണം...കൂടെ....ആ മോർച്ചറിയിൽ കിടക്കുന്നവന്റെ...സകല മാന ഡിറ്റയിൽസും......എന്തെങ്കിലും കിട്ടാതെ ഇരിയ്ക്കില്ല.... ഞാൻ പറഞ്ഞത് എല്ലാർക്കും മനസിലായോ.....(ഹാഷിം യെസ്...സർ.....എല്ലാരും ഒരു മിച്ചു പറഞ്ഞു...അവിടം വിട്ടു.. ** ഇങ്ങേരിതു എങ്ങോട്ട് പോയിരിയ്ക്കുവാ...... മനുഷ്യനെ ഇവിടുന്നു അനങ്ങാനും വിടില്ല.....വല്ല അത്യാവശ്യത്തിനെങ്ങാനും എണീയക്കാം എന്നു വെച്ചാൽ സമ്മദിയ്ക്കത്തും ഇല്ല....കൂടെ ആരെയെങ്കിലും വിളിയ്ക്കാം എന്നു പറഞ്ഞാൽ അതും സമ്മതിയ്ക്കില്ല....ഇതിപ്പോ എത്ര മണിയ്ക്കൂറായി...ഈ ഇരിപ്പ് തുടങ്ങിയക്ക്... മനുഷ്യന് ബാത്റൂമിലും പോണം.....ഈശ്വര....ഇതിൽ കൂടുതൽ വെയിറ്റിയാൽ...പിന്നെ എന്നെ ഒന്നിനും കൊള്ളില്ല.... അതിനേക്കാൾ ഭേദം രണ്ടു വഴക്കാ...എന്നും പറഞ്ഞു...മുഖി...പ്ലാസ്റ്റർ ചെയ്ത കാലു നിലത്തു കുത്താതെ പയ്യെ ബെഡിൽ നിന്നും എണീറ്റതും...

.ഭൂമി വാതിലും തുറന്നു അകത്തേയ്ക്ക് വന്നതും ഒത്തായിരുന്നു.... ആമി............എന്നൊരു വിളി ആയിരുന്നു.... ആ വിളി കേട്ടതും...മുഖിയും ഒന്നു ഞെട്ടി... വീട് കുലുങ്ങിയോ ആവോ... നിന്നോട് ഞാൻ പറഞ്ഞത് അല്ലെ....ബെഡിൽ നിന്നും എണീയകരുത് എന്നു....എന്നും പറഞ്ഞു മുകിയെ പിടിച്ചു വലിച്ചു ബെഡിൽ കൊണ്ടിട്ടു.... ദേ... മനുഷ്യ.....ഇങ്ങനെ ആണെങ്കിൽ താൻ എനിയ്ക്ക് സ്നഗ്ഗി കൂടി കൊണ്ട് താ....ഞാൻ അതും കെട്ടി ഇരുന്നോളം.....മുഖി നിവർത്തി ഇല്ലാതെ കലിപ്പായി... അവളുടെ പറച്ചില് കേട്ടിട്ടു അവൻ സംശയത്തോടെ നോക്കിയതും..... അവൾ നിഷ്‌കു ആയി തലയാട്ടി.... സത്യായും ഇനി പിടിച്ചു നിർത്താൻ പറ്റില്ല....ഇനിയും ഇങ്ങനെ ഇരുന്നാൽ...താൻ തന്നെ ഇവിടെ കഴുവേണ്ടി വരും...പറഞ്ഞില്ല എന്നു വേണ്ട....മുഖി പറഞ്ഞതും....ഭൂമി കാര്യം മനസിലായ പോലെ സ്വയം നെറ്റിയ്ക്ക് അടിച്ചു.... സോ....sorry..... ഞാൻ അക്കാര്യം ഓർത്തില്ല...പയ്യെ എണീച്ചു വാ.....ഞാൻ കൊണ്ടാക്കാം....എന്നും പറഞ്ഞു...ഭൂമി അവളെ താങ്ങി...പിടിച്ചു...ബാത്‌റൂമിൽ...കൊണ്ട് ചെന്നു ആക്കി...വാതിൽ പുറത്തു നിന്നും അടച്ചു...

കഴിയുമ്പോൾ വിളിച്ചാൽ മതി...എന്നും പറഞ്ഞു...ഭൂമി പുറത്തു തന്നെ നിന്നു... ചെ...നി എന്തു പണിയാ ഭൂമി കാണിച്ചത്..... വെറുതെ അവളെ വഴക്കു പറഞ്ഞു.....ഭൂമി സ്വയം എന്തൊക്കെയോ പറഞ്ഞു.... കുറച്ചു കഴിഞ്ഞതും...മുഖി വാതിലിൽ മുട്ടി... അപ്പൊ തന്നെ ഭൂമി വാതിൽ തുറന്നു കൊടുത്തു... ഹോ...ഇപ്പഴാ സമദാനം ആയെ.... ഉള്ളിൽ നിന്നും ഒരു വലിയ ഭാരം ഇറക്കി വെച്ചു....ഹോ...എന്നും പറഞ്ഞു...മുഖി...ഭൂമിയെ താങ്ങി...അവൻ അവളെ പഴയ പടി ബെഡിൽ ഇരുത്തി.... അവൾ ഇരുന്നതും...അവനും അവളുടെ അടുത്തായി ഇരുന്നു... ഇപ്പൊ വേദന എങ്ങനെ ഉണ്ട്......ഭൂമി അവളുടെ കാലിൽ പിടിച്ചു കൊണ്ട് ചോദിച്ചു.... ഫീൽ ബെറ്റർ....... അതേ....തനിയ്ക്ക് വീണ്ടും തന്റെ വർക്ക് തുടർന്നൂടെ......മുഖി അവന്റെ മുഗത്തേയ്ക്ക് നോക്കി ചോദിച്ചതും... എനിയ്ക്ക് ഇപ്പൊ വലിയ മൂഡ് തോന്നാറില്ല.... ചിലപ്പോ....വല്ലാതെ ദേഷ്യം വരും..തലവേദന വരും....നിനക്ക് തന്നെ അറിയാലോ...ഇടയ്ക്ക് ഞാൻ ടാബ്‌സ് യൂസ് ചെയ്യും.....

ഭൂമി അവളുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ട് പറഞ്ഞു.... അതൊക്കെ തനിയ്ക്ക് തോന്നുന്നതാ...... താൻ തന്റെ പഴയ രൂപം ഒന്നു പൊടി തട്ടി എടുക്കാൻ നോക്ക്....പിന്നെ ദേഷ്യം...അതിനുള്ള മരുന്നും എന്റെ കയ്യിൽ ഉണ്ട്..... മെഡിറ്റേഷൻ....യോഗ...ഇതൊക്കെ ശീലിച്ചാൽ മതി.....അങ്ങനെ ആണെങ്കിൽ തന്റെ ദേഷ്യം ഒക്കെ കുറയും....മുഖി അവന്റെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.... ഉം..ഞാൻ ട്രൈ ചെയ്യാം.... പക്ഷെ...അതൊക്കെ ചെയ്യുമ്പോ എനിയ്ക്ക് എനർജി...വേണ്ടേ...അതിനു എന്തു ചെയ്യും...അവളുടെ മടിയിൽ നിന്നും മുഗം ഉയർത്തി കള്ള ചിരിയോടെ ചോദിച്ചതും... ക്ഷീണത്തിനു ബൂസ്റ്റ് ബെസ്റ്റാ..... എന്റെ ആരോഗ്യത്തിന്റെ രഹസ്യം ബൂസ്റ്റ് കേട്ടിട്ടില്ലേ...മുഖി കാര്യം ആയി പറഞ്ഞു... പുല്ല്.... ഞാൻ അത് അല്ല ഉദ്ദേശിചെ..... സ്‌പെഷ്യൽ ആയി....ഒന്നും ഇല്ലേ എന്നാ.....അതൊക്കെ കിട്ടുവാണെൽ...ഞാൻ ഭയങ്കര എനർജിറ്റിക് ആയിരിയ്ക്കും...ഭൂമി അവളുടെ മുഖത്തിനു അടുത്തേയ്ക്ക് അവന്റെ മുഗം കൊണ്ടു വന്നു ചോദിച്ചതും.... അവൾ ഒന്നു പിന്നോട്ടു ആഞ്ഞു.....

എ... എന്താ.....മുഖി അവന്റെ കണ്ണിലേക്ക് നോക്കി വിക്കി വിക്കി ചോദിച്ചു... അവന്റെ ശ്വാസം. മുഗത്തു തട്ടുന്നുണ്ടായിരുന്നു... നാ....നാഥ്‌....ഞാ...ൻ പറൻ.....മുഖി എന്തോ പറയാൻ വന്നതും.... അവൻ സ്.....എന്നും പറഞ്ഞു ചുണ്ടിൽ അവന്റെ വിരൽ അമർത്തി..... മുകിയ്ക്ക് ആണെങ്കിൽ നെഞ്ചിടിപ്പ് കൂടുന്നത് പോലെയും ശരീരം തളരുന്നത് പോലെയും ഒക്കെ തോന്നുന്നുണ്ട്.... തനിയ്ക്ക് ഇത് എന്താ ഈ പറ്റുന്നത്.....ഇത്രയും നേരം ഇല്ലാത്ത ഒരു പരവേശവും വെപ്രാളവും.... അവന്റെ തിളക്കം ഉള്ള മിഴികളിലേയ്ക്ക് നോക്കുമ്പോൾ....അവനിൽ അടിമ പെട്ടു പോകുന്ന പോലെ....ഉള്ളിൽ ഇരുന്നു ആരോ...അവനോട് ചേരാൻ മന്ത്രിയ്ക്കുന്നത് പോലെ.....(മുഖി...ആത്മ ഭൂമി....അവളിലേക്ക് അമർന്നു....അവളുടെ...ദേഹത്തെ അവന്റെ ശരീരം പൊതിഞ്ഞു..... അവന്റെ ദേഹത്തെ ചൂട്....അവളിൽ തണുപ്പിന്റെ ആവരണം...അണിഞ്ഞു....അവൻ അവളുടെ കഴുത്തിടുക്കിലേക്ക് മുഗം..അമർത്തിയതും....മുഖി ഒന്നു പൊള്ളി പിടഞ്ഞു....അവളുടെ ഇരു കൈകളും ബെഡ്ഷീറ്റിൽ പിടുത്തം ഇട്ടു....

അവന്റെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞതും....അവളുടെ ശ്വാസ ഗതി ഉയർന്നു.... ഇതു മൻസിലാക്കിയതും...ഭൂമി...അവളുടെ കയ്യിൽ തന്റെ കൈ കൊരുത്തു പിടിച്ചു....മറു കൈ....കൊണ്ട് അവളുടെ ഒരു കൈ എടുത്തു അവന്റെ ദേഹത്തേയ്ക്ക് വെച്ചു....അവന്റെ കൈ അവളുടെ അരക്കേട്ടിനെ ചുറ്റി വരിഞ്ഞു..... അവൻ....കഴുത്തിന്റെ മറു ഭാഗത്തു തന്റെ ചുംബനം...ആർപ്പിച്ചതും...അവൾ ഒന്നു ഉയർന്നു പൊങ്ങി....അവനെ തന്നിലേക്ക് ചേർത്തു..... രണ്ടുപേരിലും....വികാരങ്ങൾക്ക് ചൂടേറി കൊണ്ടിരുന്നു... ഭൂമിയ്ക്ക് ആമിയോട് ആണെങ്കിൽ....മുകിയ്ക്ക് ഭൂമിയോട് ഇതുവരെയും തോന്നാത്ത പല വിചാര വികാരങ്ങളും കൊണ്ട്.....അടിമ പെട്ടു.... അവന്റെ ചുംബനങ്ങളുടെ തലങ്ങൾ മാറി തുടങ്ങിയതും അവളിലെ സ്ത്രീയും ഉണർന്നിരുന്നു....അവൾ അവനിലേക്ക് ചേരാനായി വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.... അവൻ...അവളിലെ പെണ്ണിനെ തന്റെ പാതിയെ..... തന്റെ ആമിയെ സ്വന്തം ആക്കാൻ....അവളെ നോവിയ്ക്കാതെ....അവളുടെ ചുണ്ടുകളിൽ പതിയെ ചുംബിച്ചു.....

അവയിലെ...മധു നുകർന്നു കൊണ്ടിരുന്നു.... അവന്റെ ഓരോ ചുംബനത്തിലും....മുഖിയുടെ മനസ് അവളിൽ നിന്നും പിടിവിട്ടു അവനിലേക്ക് ചേർന്നു.... ഇരുവരുടെയും ശരീരത്തെ പൊതിഞ്ഞു പിടിച്ചിരുന്ന അവരുടെ സംഗമത്തിന് തടസം ആയി...നിന്ന വയെ എല്ലാം....ഭൂമി എടുത്തു മാറ്റി.... വിവേകത്തിനും...ചിന്തകൾക്കും മുകളിൽ വികാരം സ്ഥാനം പിടിച്ചതും...മുഖിയും തന്നെ തന്നെ മാറന്നു തുടങ്ങിയിരുന്നു....താൻ ആരാണെന്നോ....ഭൂമിയ്ക്ക് ആരൊക്കെ ആണെന്നോ ഉള്ള ചിന്തകൾ ഒന്നും ആ സമയം അവളുടെ മനസിനെ അലട്ടിയില്ല.... ഇരുവരും അവരുടെ ആദ്യ സംഗമത്തിന്റെ ചൂടിൽ ആയിരുന്നു.... അവസാനം....ഏതോ ഒരു നിമിഷത്തിൽ എല്ലാത്തിനെയും മറികടന്നു....ഭൂമി അവന്റെ പാതിയെ സ്വന്തം ആക്കി....അവളുടെ മാറിലേക്ക് തളർന്നു വീണു.... ഇരുവരുടെയും മുഗത്തു തന്റെ പാതിയെ സ്വന്തം ആക്കിയ....സന്തോഷം ആയിരുന്നു..... I... love യൂ.... ആമി......എന്നും പറഞ്ഞു....ഭൂമി അവളുടെ മാറിൽ അമർത്തി ചുംബിച്ചു.... അപ്പോഴും അവളിൽ ഇരുവരുടെയും പ്രണയ വേഴ്‍ചയുടെ ആലസ്യം ആയിരുന്നു...

എങ്കിലും അവളുടെ മുഗത്തു ഒരു പുഞ്ചിരി വിരിഞ്ഞു.... അവൻ ഒന്നു ഉയർന്നു....തന്റെ പാതിയുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു.....അവളെ തന്റെ മാറോട് ചേർത്തു പിടിച്ചു......മെല്ലെ.കണ്ണുകൾ അടച്ചു....... നേരം കടന്നു പോയി...... ഭൂമിയെയും മുകിയെയും കുറിച്ചു യാതൊരു വിവരവും ഇല്ലാതെ വന്നപ്പോൾ...ധ്വനി അവരെ തിരക്കി മുകളിലേയ്ക്ക് ചെന്നു..... ബാക്കിയുള്ളവർ രണ്ടിനെയും താഴേയ്ക്ക് കാണാത്തത്തിൽ ആവലാതി പെട്ടു എങ്കിലും....മുകളിലേയ്ക്ക് കയറാൻ ധൈര്യ പെട്ടില്ല.... അവസാനം ധ്വനി.. ഭൂമിയുടെ വാതിലിനു മുന്നിൽ ചെന്നു...നോക്കുമ്പോൾ കതകു ചാരിയിട്ടെ ഉള്ളൂ.... ധ്വനി ആദ്യം ഒന്നു സംശയിച്ചു....മെല്ലെ കതകു തുറന്നു അകത്തേയ്ക്ക് കയറി....

ചുറ്റും ഒന്നു നോക്കി....ആദ്യം അവളുടെ കണ്ണിൽ ഉടക്കിയത് നിലത്തു വീണു കിടക്കുന്ന ഇരുവരുടെയും വസ്ത്രങ്ങളിൽ ആയിരുന്നു.... അതുകണ്ടപ്പോൾ തന്നെ ധ്വനി ഒന്നു ഞെട്ടി..... മുഗം ഉയർത്തി നോക്കിയതും കണ്ടു...ഒരു മെയ്യായി.... ഒരു പുതപ്പിന് കീഴിൽ ഉറങ്ങുന്ന രണ്ടുപേരെ.... അതു കണ്ടതും ധ്വനി....ഉടനെ കണ്ണു പൊത്തി...അയ്യേ എന്ന ഭാവത്തിൽ പുറത്തു ചാടി.... അപ്പൊ തന്നെ വാതിൽ പഴയ പടി അടച്ചു ......താഴേയ്ക്ക് ഓടി..... എന്താടി എന്തു പറ്റി......(കൃഷ്‌ണ പറ്റിയത് ഒന്നും പറയാത്തതാ...ഭേദം... ഇങ്ങനെ പോയാൽ...എന്നെ നിങ്ങൾ ഉടനെ പിടിച്ചു കെട്ടിയ്ക്കേണ്ടി വരും....എന്തയാലും.ഇനി ഞാൻ ഇല്ല..അവരുടെ മുറിയിൽ പോവാൻ.....എന്നും പറഞ്ഞു ധ്വനി...അവിടെ നിന്നും വലിഞ്ഞു....കൃഷ്‌ണ ആണെങ്കിൽ കാര്യം മനസിലാവാതെയും................ തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story