ആത്മസഖി: ഭാഗം 28

athmasagi archana

രചന: അർച്ചന

എന്തു പറ്റി നിനക്ക്.....ബൽക്കണിയുടെ കൈ വരിയിൽ ചാരി നിന്നു അലസമായി പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന മുഖിയുടെ അടുത്തേയ്ക്ക് ചെന്നു അവളെ പിറകിൽ കൂടി തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ഭൂമി ചോദിച്ചു.... ഏയ്‌.....ഒന്നും ഇല്ല.......(മുഖി അത് കള്ളം..... പറ.... എന്താ നിന്റെ മനസിൽ.... കുറച്ചു ദിവസം ആയി ഞാൻ ശ്രെദ്ധിയ്ക്കുന്നു.....(ഭൂമി എനിയ്ക്ക് അറിയില്ല.... ആകെ ഒരു.....ഒരു വല്ലായ്മ പോലെ.... മനസിനും ശരീരത്തിനും എന്തോ....... മുഖി അതേ പോലെ നിന്നു കൊണ്ട് പറഞ്ഞു... ഭൂമി അവളുടെ പറച്ചില് കേട്ടു അവളെ തനിയ്ക്ക് നേരെ തിരിച്ചു നിർത്തി... എന്റെ കണ്ണിലേക്ക് നോക്ക് ആമി....ഭൂമി അവളെ തനിയ്ക്ക് നേരെ തിരിച്ചു...അവളുടെ മുഖം അവനു നേരെ ഉയർത്തി.... ഉയർത്തിയതും കണ്ടു...കലങ്ങി ഇരിയ്ക്കുന്ന അവളുടെ കണ്ണുകളെ.... നി....എന്തോ എന്നിൽ നിന്നും മറയ്ക്കുന്നുണ്ട്....

അതാ നിന്റെ ഈ കലങ്ങിയ കണ്ണുകൾ....സത്യം പറ.... ഭൂമി ഗൗരവത്തിൽ ചോദിച്ചതും... മുഖി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ ഇറുക്കി കെട്ടി പിടിച്ചു.... മുഖിയുടെ പെട്ടന്നുള്ള പെരുമാറ്റത്തിൽ ഭൂമിയും ഒന്നു പകച്ചു... എന്താടി....എന്തു...പ.....(ഭൂമി എന്നെ വിട്ടു പോകരുത് നാഥ്...plz...... മുഖി അവന്റെ നെഞ്ചിൽ മുഖം അമർത്തി....കണ്ണീരോടെ പറഞ്ഞതും..... നിന്നെ വിട്ടു ഞാൻ എവിടെ പോകാനാ....(ഭൂമി അങ്ങനെ അല്ല.... ഇപ്പൊ കുറച്ചായി......ഒരു സ്വപ്നം എന്നെ വല്ലാതെ disturb ചെയ്യുന്നുണ്ട്...അതിൽ നി...... ഞാൻ നിന്നെ വിട്ടു പോകും എന്നാണോ.......ഭൂമി ചോദിച്ചതും മുഖി ഒന്നു കൂടി അവനെ അമർത്തി പിടിച്ചു.... സത്യത്തിൽ ....your maad ആമി.... ആരെങ്കിലും ഇങ്ങനെ ഒക്കെ ചിന്തിയ്ക്കുവോ...അതും ഒരു സ്വപ്നത്തിന്റെ പേരിൽ... Its just like a ഡ്രീം...... അതിനൊക്കെ ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു....

. നി അല്ലാതെ വേറെ ആരും കാണില്ല...ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്.... വെറുതെ അല്ല... മനുഷ്യനെ പട്ടിണിയ്ക്ക് ഇട്ടത്.....ഭൂമി കളിയാക്കി പറഞ്ഞതും.... മുഖി സംശയ ഭാവത്തിൽ അവനെ ഒന്നു നോക്കി... ആ സമയം കൊണ്ട് അവൻ അവളെ രണ്ടു കൈ കൊണ്ടും കോരി അങ് എടുത്തു... എന്താ...നാഥ്‌ ഇത്.... താഴെ നിർത്ത്.... ഇവിടെ എല്ലാരും ഉണ്ട്...മുഖി അവന്റെ കയ്യിൽ നിന്നും നിലത്തേയ്ക്ക് ഇറങ്ങാൻ ആയി പിടഞ്ഞു..... അടങ്ങി കിടക്കേടി അവിടെ... മനുഷ്യനെ കുറച്ചു ദിവസം ആയി.....മാറ്റി കിടത്താൻ തുടങ്ങിയിട്ട്... അവളുടെ ഒരു സ്വപ്നം.... ഇനി നി സ്വപ്നം കാണുന്നത് എങ്ങനെ എന്നൊന്നു എനിയ്ക്ക് കാണണം.....എന്നും പറഞ്ഞു...ഭൂമി അവളെ ബെഡിലേയ്ക്ക് കൊണ്ടു കിടത്തി... അവന്റെ സംസാരത്തിലും പ്രവൃത്തിയിലും..എന്തോ വശപിശക്‌തോന്നിയ മുഖി അവിടെ നിന്നും എണീറ്റു ഓടുവാൻ നോക്കി എങ്കിലും....

ഭൂമി അവളെ പിടിച്ചു വലിച്ചു തന്റെ ശരീരത്തോട് ചേർത്തിരുന്നു... വി..വിട്..നാഥ്‌.......മുഖി അവന്റെ മുഖത്തു നോക്കാതെ വെപ്രാളത്തോടെ പറഞ്ഞു.... വിട്ടില്ലെങ്കിലോ.... നിന്റെ സ്വപ്‍നം കള്ളം ആണെന്ന് എനിയ്ക്ക് തെളിയികണ്ടേ.....ഭൂമി കള്ള ചിരിയോടെ പറഞ്ഞതും.... എ...എന്താ........😨(മുഖി ചെറിയ ചിരിയോടെ ഭൂമി അവളിലേക്ക് അമർന്നതും...😁😁😁😁 വേ... വേണ്ട.....എന്നും പറഞ്ഞു മുഖി ബെഡ്‌ഡിലേയ്ക്ക് അമർന്നു കിടന്നു....ഒരു കൈ ബെഡിലും മറു കൈ അവന്റെ നെഞ്ചിലും വെച്ചു തടഞ്ഞു...എങ്കിലും അതിനെ എല്ലാം തടഞ്ഞു കൊണ്ട് ഭൂമി അവളിലേക്ക് ചേർന്നു.. അവളുടെ എതിർപ്പുകളെയും മനസിൽ ഉണ്ടായിരുന്ന ഭയത്തെയും അവന്റെ പ്രണയം കൊണ്ട് അവൻ പരിഹരിച്ചു.... അവളിലെ ഓരോ ആകുലതയെയും ചിന്തയെയും അവന്റെ ചുംബനം കൊണ്ട് തഴുകി....

അവസാനം അവളിലെ എതിർപ്പുകളും കുറഞ്ഞു വരുന്നത് ഭൂമി അറിയുന്നുണ്ടായിരുന്നു... അവസാനം...ഏതോ നിമിഷത്തിൽ തന്റെ പ്രണയത്തിലേക്ക് ആഴ്ന്നിറങ്ങി....അവളെ വീണ്ടും തന്റേതാക്കി മാറ്റിയിരുന്നു..ഭൂമി....ആ സമയം.... _______ ഹാഷിം മുറിയിലേയ്ക്ക് വരുമ്പോൾ തന്നെ കണ്ടു.... വേദനയുടെ ക്ഷീണത്തിൽ തളർന്നു മയങ്ങുന്ന മുഹമ്മദിനെ... അതു കണ്ടതും..ഹാഷിമിനു ആദ്യം ഓർമ വന്നത് തന്റെ പെണ്ണിനെയാണ്... കഴുത്തിനു മുറിവേറ്റു പിടയുന്ന തന്റെ പ്രണയത്തെ..... അയാളുടെ സുഖമായ ഉറക്കം കണ്ടതും ഹാഷിമിനു ദേഷ്യം ഇരച്ചു കയറി....പെട്ടന്ന് തന്നെ ഹാഷിം അവിടെ വെച്ചിരുന്ന വെള്ളം എടുത്തു ശക്തമായി തന്നെ മുഹമ്മദിന്റെ മുഖത്തേയ്ക്ക് ഒഴിച്ചു.... പെട്ടന്ന് ഉറക്കത്തിൽ തന്റെ മുഖത്തേയ്ക്ക് വെള്ളം ശക്തിയായി വീണതും അയാൾ ഞെട്ടി എണീറ്റു...പകച്ചു കൊണ്ട് ചുറ്റും നോക്കി.... അവസാനം അയാളുടെ നോട്ടം മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ഹാഷിമിന്റെ മുഖത്തേയ്ക്ക് വീണു... ഹും......

ഒരുത്തി അവിടെ ചത്തു ജീവിച്ചു വന്നു കിടക്കുമ്പോൾ താൻ ഇവിടെ സുഗിച്ചു കിടന്നു ഉറങ്ങുന്നോ..... ഹാഷിം പറഞ്ഞതും..... അയാളുടെ മിഴികൾ ഒന്നു തിളങ്ങി... മോള്....ജീവനോടെ ...... അവൾക്ക് കുഴപ്പം...ഒ....(മുഹമ്മദ് മോളോ....ആരുടെ..... തന്റേയോ..... താൻ ഇനി തന്റെ നാവ് കൊണ്ട് അവളെ അങ്ങനെ പറഞ്ഞാൽ..ചിലപ്പോ തന്റെ നാവ് ഈ നിലത്തു കിടക്കും....ഹാഷിം അത് പറഞ്ഞതും മുഹമ്മദ് വേദനയോടെ തല താഴ്ത്തി....അയാളുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടി... ശെരിയാണ്...തനിയ്ക്ക് അങ്ങനെ പറയാൻ അവകാശം ഇല്ല.... അവള....അവളോറ്റ ഒരുത്തിയാ ഇതിനു കാരണം... തന്റെ മോളെ വെച്ചു തനിയ്ക്ക് എതിരെ വില പേശി... മുഹമ്മദ്....ദേഷ്യത്തോടെ പകയോടെ പല്ലിറുമ്മി.... താനൊക്കെ ഒരു അച്ഛൻ ആണൊടോ... ഒരു മനുഷ്യൻ ആണോ..... ചെയ്തു കൂട്ടിയ തെറ്റു പോരാഞ്ഞു.... അവളോടും താൻ...ചെ......ഹാഷിം വെറുപ്പോടെ പറഞ്ഞതും.... നിയും അത്ര മോശം ആണോ.... അവളുടെ മുന്നിൽ വെച്ചാ....നി പറഞ്ഞത് അവളെ ഇഷ്ടം അല്ല... എന്നെ കുടുക്കാൻ അഭിനയിച്ചത് ആണെന്ന്....

അപ്പൊ അതോ....മുഹമ്മദ് പറഞ്ഞതും ഹാഷിം ആ ദിവസത്തിലേക്ക് തന്റെ ഓർമ കൊണ്ട് പോയി.... എല്ലാം കൊണ്ടും തകർന്ന ഒരു പെണ്ണിന്റെ മുഖം അവനു മുന്നിൽ തെളിഞ്ഞു വന്നു... ഞാൻ അവൾക്ക് ഒരു കുഴപ്പവും വരാതെ രക്ഷിയ്ക്കാൻ വേണ്ടിയാ അങ്ങനെ പറഞ്ഞത്.... കൂടെ തന്നെ തകർക്കാനും.....അവൾക്ക് എന്നെ മനസിലാവും എന്നു എനിയ്ക്ക് ഉറപ്പ് ഉണ്ടായിരുന്നു.... പക്ഷെ...അതിനു മുൻപ്...😡😡😡 താൻ അവളെ.... എന്നും പറഞ്ഞു ഹാഷിം അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു ചുവരിലേയ്ക്ക് ചേർത്തു.... അവന്റെ പിടിയിൽ ഒന്നു എതിർക്കാൻ പോലും കഴിയാതെ അയാൾ കിടന്നു പിടഞ്ഞു....കണ്ണുകൾ തള്ളി....പുറത്തേയ്ക്ക് വന്നു ....ദേഹം കുഴഞ്ഞു... ശ്വാസം എടുക്കാൻ വയ്യാതെ ശ്വാസത്തിനായി പിടഞ്ഞതും....ഹാഷിം അവന്റെ ദേഹത്തു നിന്നും കൈ എടുത്തതും ഒത്തായിരുന്നു.... അയാൾ...ചുവരിൽ കൂടിഊർന്നു നിലത്തേയ്ക്ക് വീണു....ശ്വാസത്തിനായി പിടഞ്ഞു.... കൊല്ലാൻ അറിയാൻ പാടില്ലാഞ്ഞിട്ടു അല്ല..... പക്ഷെ താൻ കിടക്കണം.... ഇഞ്ചിഞ്ചായി തീരും....

അവള് ആ ഹോസ്പിറ്റൽ വിട്ടോട്ടെ......അതു കഴിഞ്ഞു നമുക്ക് ഒന്നു കൂടി കാണണം....അതും അവളുടെ മുന്നിൽ വെച്ചു...അതുവരെ താൻ ഇവിടെ കിടക്കും.....ഹാഷിം പറഞ്ഞിട്ടു തിരിഞ്ഞതും... വെ..വെള്ളം....വെള്ളം...വേ...... അയാൾ ദയനീയം ആയി പറഞ്ഞതും... ഹാഷിം അയാളെ തറപ്പിച്ചു ഒന്നു നോക്കി...പുറത്തേയ്ക്ക് പോയി.... അയാൾ.... ഒരു തുള്ളി വെള്ളത്തിനായി ചുറ്റും നോക്കി എങ്കിലും ഭലം കണ്ടില്ല..... പെട്ടന്ന് അയാളുടെ മുന്നിലേയ്ക്ക് ഒരു കുപ്പി വെള്ളം ചെന്നു വീണു..... അയാൾ അത് എങ്ങനെ ഒക്കെയോ തുറന്നു....അതിനുള്ളിലെ വെള്ളം ആർത്തിയോടെ കുടിച്ചു തീർത്തു... അയാൾ....ഹാഷിമിനെ ഒന്നു നോക്കി.... ഞങ്ങളുടെ ഗ്രന്ഥത്തിൽ പറഞ്ഞിരിയ്ക്കുന്നത്.... ശത്രുവായാലും ദാഹിയ്ക്കുന്ന സമയത്തു അവനു വെള്ളം കൊടുക്കണം എന്നാണ്....

എന്നും പറഞ്ഞു ഹാഷിം വാതിലും അടച്ചു പുറത്തേയ്ക്ക് പോയി.... ( ഈ പറഞ്ഞത്....ഞാൻ കേട്ടറിവ് വെച്ചുള്ളത് ആണ്......തെറ്റാണെങ്കിൽ sorry....) കുറച്ചു കഴിഞ്ഞതും ഹാഷിമിനു മുന്നിലേയ്ക്കവന്റെ ടീം അംഗങ്ങൾ വന്നു.... സർ......റിയ......(ജൈനിൻ ബെറ്റർ.......(ഹാഷിം ആരെയും നോക്കാതെ പറഞ്ഞു.... അല്ല സർ ഇയാളെ ഇവിടെ ഇങ്ങനെ.......എത്ര നാൾ.....(കൃഷ്‌ ഇയാളെ കൊണ്ട് നമ്മുടെ ആവശ്യം തീരുന്ന വരെ.... അദ്വൈത പോകുന്നതിനു മുൻപ് എനിയ്ക്ക് ഒരു മെസ്സേജുഅയച്ചിരുന്നു.... അവൾ കാണാൻ വന്ന സമയം അയാൾ പറഞ്ഞിരുന്നു നിങ്ങൾ വന്നതും ചെയ്തതും അറിയേണ്ടവർ അറിഞ്ഞു എന്നു.... എന്തയാലും എല്ലാരും ഒന്നു സൂക്ഷിയ്ക്കണം..... എന്നും പറഞ്ഞു ഹാഷിം എണീറ്റു പുറത്തേയ്ക്ക് പോയി.... എങ്ങനെ നടന്ന മനുഷ്യനാ.... ചില നാറിയ ജന്മങ്ങൾ കാരണം... ...പ്രണയത്തെ വരെ തള്ളിപറയേണ്ടി വന്നു.....(കുഞ്ഞുണ്ണി... അതുകേട്ടതും എല്ലാരും ഒന്നു മൂളി............. തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story