ആത്മസഖി: ഭാഗം 8

athmasagi archana

രചന: അർച്ചന

അടുത്ത ദിവസം..തൊട്ടു അനന്തു കണ്ണന്റെ പിന്നാലെ..ആയിരുന്നു.. കേശു അവളുടെ കൂടെയും.. ഇത്രയും നാൾ..ആയിട്ടു..അവന്റെ വാക്കിനു പോലും വില കൊടുക്കാത്തവൾ അവസാനം അവന്റെ നിഴലിനെ പോലെ നടക്കാൻ..തുടങ്ങി.. ചെ..ഇത്രയും ആയിട്ടും ആ പെണ്ണിനെ കുറിച്ചു മാത്രം ഒന്നും അറിഞ്ഞില്ലല്ലോ.. അങ്ങേരുടെ ചെരുപ്പിന്റെ അളവ് മുതൽ..കൂട്ടുകാരെ വിളിയ്ക്കുന്ന..തെറിയുടെ അളവ് വരെ അറിഞ്ഞു..അനന്തു..കേശുവിനോട്..പറഞ്ഞു.. ടി..നി.കണ്ണേട്ടന്റെ..പിറകെ ഇങ്ങനെ നടക്കുന്നത്..ആരേലും കണ്ടലുണ്ടല്ലോ...(കേശു കണ്ടാൽ..എന്താ.. കാണുന്നവരോട് പോയി പണി നോക്കാൻ പണ..ഹും.. നാട്ടുകാർക്ക്..ആരുടെ പിള്ളേര് കുഴിയിൽ വീഴുന്നു എന്നു നോക്കാനെ സമയം..ഉള്ളു..(അനന്തു ആരെ വാ...നി എന്റെ ചേട്ടന് പറ്റിയ പെണ്ണിനെ പോലെ ആണല്ലോ..സംസാരം.. എങ്കി പിന്നെ കണ്ണേട്ടന്റെ പെണ്ണിനെ കണ്ടു പിടിയ്ക്കാൻ നടക്കാതെ..നിനക്ക് കണ്ണേട്ടന്റെ പെണ്ണായി അങ് നടന്നുടെ..കണ്ണൻ ചിരിച്ചോണ്ട് പറഞ്ഞതും.. മക്കളുടെ വായിൽ..പല്ലെത്ര.. ഉണ്ട്..

(അനന്തു അവനെ നോക്കി ഇളിച്ചോണ്ട്..പറഞ്ഞതും.. വോ...എന്നതിനാ.. കുട്ടിയോട്..ഒരു തമാശ പറയാനും പറ്റില്ല.. മക്കള് നടന്നോ...കേശു ഇളിച്ചോണ്ട് മറുപടി പറഞ്ഞു.. അങ്ങനെ വഴിയ്ക്ക് വാ.. അല്ലെടാ..എനിയ്ക്കെ..എന്നാലും ഒരു ഡൗട്...(അനന്തു എന്ത്... അല്ല..ഇനി അങ്ങേർക്ക്..പ്രേമം ഒന്നും ഇല്ല..എങ്കിലോ..ഇതൊക്കെ എനിയ്ക്ക് തോന്നിയത് ആണെങ്കിലോ...(അനന്തു എങ്കി..ചുമ്മ നിന്ന വന് പ്രേമം നി..ഉണ്ടാക്കി എന്നു അറിഞ്ഞലോ..(കേശു എന്റെ കാര്യം..തീരുമാനം ആവും..കൂടെ നിന്റെയും .(അനന്തു എന്തിന്..(കേശു ആഹാ.അടി കൊള്ളുന്നെങ്കിലും..കിട്ടുന്നെങ്കിലും നമ്മൾ ഒരു മിച്ചു..അതു മതിഅനന്തു കേശുവിനെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.. അപ്പൊ അടി ഉറപ്പായി.. ഭഗവാനെ..കലിപ്പനോട് കളിയ്ക്കാൻ മുഴുപ്പിരി ലൂസാ..പോകുന്നത്... അങ്ങേരുടെ കയ്യിൽ നിന്നും എന്നെ..മാത്രം..just ഒന്നു..plz.. കേശു ആരോടെന്നില്ലതെ മുകളിലേയ്ക്ക് നോക്കി പിറുപിറുത്തു.. നി..അവിടെ.മുകളിലേയ്ക്ക് നോക്കി ആരെ കാത്തു നിൽക്കുവാട..

പെട്ടന്ന് വാ..ഒരുപാട് പ്ലാനിങ്..ഉള്ളത..എന്നും പറഞ്ഞു അനന്തു മുൻപേ പോയി.. പ്ലാനിങ്...അനന്തു അതു പറഞ്ഞതും കേശുവിന് കണ്ണനോട് പറഞ്ഞ കള്ളം ഓർമ വന്നു യുറേക്ക.... എന്നും വിളിച്ചോണ്ട്...കേശു അവൾക്ക് മുന്നേ ഓടി.. എന്താടാ...പന്നി വിളിച്ചോണ്ട് ഒടുന്നെ..അനന്തു കേശുവിനെ പിറകിൽ നിന്നും വിളിചു ചോദിച്ചു.. മോളെ..ചേട്ടന് ഒരു പൊളിപ്പൻ idia കിട്ടി.. നിന്റെ എല്ലാ..സംശയവും നമുക്ക് തീർത്ത് കണ്ണേട്ടനെ നമുക്ക് കുടുക്കാം..ടി.. wait and.. see..എന്നും പറഞ്ഞു കേശു..ഓടി സ്വന്തം ചങ്കിനെ ആത്മാർത്ഥത കണ്ടു..അനന്തു കണ്ണു നിറച്ചു.. സ്വന്തം ചങ്ക്..ചങ്കിനെ...കുഴിയിൽ ഇറക്കാനുള്ള അണിയാണ് അടിയ്ക്കാൻ പോണത് എന്നു അറിയാതെ.. ** അമ്മേ....അച്ഛാ..എന്നും വിളിച്ചു കൂവി കൊണ്ട്..കേശു വീട്ടിൽ ഓടി കയറി.. മോന്റെ വിളി കേട്ട്..ലേഖയും..നാഥനും പുറത്തു വന്നു... എന്താടാ..

എന്തിനാ.വിളിച്ചു കൂവികൊണ്ട് വന്നത് .(നാഥൻ.. അതൊക്കെ ഉണ്ട്.. ഞാൻ ഒരു കാര്യം..പറയാം.. ഇന്ന് രാത്രി..അമ്മയിയും അമ്മാവനും..ഇവിടെ കാണണം..പിന്നെ..അനന്തുവിനെയും അമ്മേടെ സൽപുത്രനെയും.. ഈ രാത്രി ഇവിടെ ഉണ്ടാവരുത്.. എന്തിനാ.. കാര്യം പറ.. മനുഷ്യനെ മേനക്കെടുതാതെ..(ലേഖ ഹും..മേനക്കേടോ.. നിങ്ങൾക്കൊക്കെ വേണ്ടി..ഞാൻ എന്റെ ജീവിതം പണയം വെച്ചു..കളിയ്ക്കാൻ പോകുവാ...(കേശു മക്കളെ ..തള്ളുന്നതൊക്കെ..കൊള്ളാം..അത് കുറച്ചു മയത്തിലൊക്കെ വേണം.. ഇതേ. പഴയ വീടാടാ..നാഥൻ.. ദുഃഖത്തോടെ പറഞ്ഞു... അച്ഛാ... മനുഷ്യൻ ഇവിടെ സീരിയസ് ആയി ഒരു കാര്യം പറയുമ്പോ..ഇടയ്ക്കു കയറി.ചളി അടിയ്ക്കരുത്..plz.. ഞാനൊന്നു പറഞ്ഞോട്ടെ.. ആ..പണ..(ലേഖ അത്..നമുക്ക് എല്ലാർക്കും ഒരേ ആഗ്രഹം.. അനന്തുവും കണ്ണനും കെട്ടണം എന്നല്ലേ..

അതിനുള്ള..ഒരു സൂപ്പർ..വഴി.. എന്റെ മനസിലുണ്ട്..അത്..നടപ്പിലാക്കാൻ..നിങ്ങൾ എല്ലാരുടെയും സഹായം വേണം..ok അനന്തുവിനെയും കണ്ണന്റെയും കാര്യത്തിന് എപ്പോ സമ്മതിച്ചു എന്നു ചോദിച്ച പോരെ..(നാഥാൻ... അല്ല..എന്താ..സംഗതി..(ലേഖ അതൊക്കെ..ഇന്നേക്ക്..night പാക്കലാം....(കേശു അതേ..ആ..രാത്രി എന്നത്..ഒരു..4 മണി ആക്കാൻ പറ്റുവോ..(ലേഖ അതെന്തിനാ..(നാഥൻ എന്റെ..സീരിയൽ..അതാ..(ലേഖ ഇവിടെ തല പോണ പ്രശ്നം നടക്കുവാ..അപ്പോഴാ.. സീണിയൽ.. സീരിയലിന്റെ..സമയം..ഫിക്സ്. ആ സമയത്തെ..അനന്തുവും കണ്ണനും ഈ വഴി വരാതിരിയ്ക്കു.. എന്തയാലും..പ്ലാനിങ്..മാറ്റം..ഇല്ല.. ok. അപ്പൊ..

ഞാൻ പോണേ.ഒരുപാട് കാര്യം കൂട്ടികുഴച്ചു മിക്സ് ആക്കാൻ ഉള്ളതാ.. അച്ഛനും അമ്മയും നോക്കിയ്ക്കോ..എന്റെ ഫുദ്ധി കണ്ട് നിങ്ങള് ഞെട്ടും..(കേശു ഞൊട്ടും..നാഥൻ പിറുപിറുത്തു.. എന്താ..(കേശു അല്ല..ഞെട്ടും ഞെട്ടും...(നാഥൻ.. ആ..ദത്.. അല്ലേലും അച്ഛൻ പൊളിയാണ്..എന്നും പറഞ്ഞു ഫ്ളൈയിങ് കിസ്സും കൊടുത്തു എന്തൊക്കെയോ.ആലോചിച്ചു കേശു റൂമിലേയ്ക്ക് പോയി... ചേട്ടോയ്..ആ..പോയ മുതല് വല്ലതും നടത്തുവോ..(ലേഖ പിന്നെ..നടത്തും.. അവൻ അല്ല നമ്മൾ..അവന്റെ സഞ്ചയനം.. അവന്റെ ഐഡിയ..അല്ലെ എട്ടുനിലയിൽ പൊട്ടാതിരുന്നാൽ ഭാഗ്യം.. പോട്ടേനെങ്കി അവനെ അവര് തന്നെ പെട്ടിയിൽ ആക്കിക്കോളും.(നാഥൻ എന്റെ മോനെ നി തന്നെ കാത്തൊണെ.. ലേഖ മുകളിലേയ്ക്ക് നോക്കി പറഞ്ഞു.......... തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story