🔥 ചെകുത്താൻ 🔥 : ഭാഗം 32

chekuthan aami

രചന: ആമി

ആദി ] ഹോ !!!!! എല്ലാം കഴിഞ്ഞ് ഫ്രീയായപ്പോഴാണ് ഒരു ആശ്വാസമായത് 😇 റിസപ്ഷൻ കഴിഞ്ഞതും കുട്ടനും അഹാനക്കും വേണ്ടിയുള്ള മണിയറ സെറ്റ് ചെയ്ത് വന്ന് ഫ്രഷായി നേരെ ബെഡിലേക്ക് മറിഞ്ഞു .... കിടന്ന പാടെ ഉറങ്ങിപ്പോയി ... അത്ര ക്ഷീണം ഉണ്ടായിരുന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] ഹോ ... പരിപാടി ഒക്കെ കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി 😇 എന്റെ വീട്ടിലെ ഫങ്ഷൻ നാളെ ഉച്ചക്കാണ് . ഇനി നാളെയും ഇതുപോലെ തന്നെ ആയിരിക്കുമല്ലോ ദെെവമേ 😬 ഫുഡ് കഴിച്ച് ഞാൻ ആദ്യം റൂമിലേക്ക് പോയി . റൂമിന്റെ ഡോർ തുറന്നതും ഞാനാകെ എക്സെെറ്റഡായി 😍 റൂമിലാകെ ഇരുട്ടാണ് ,, പക്ഷേ അവിടെ ഇവിടെ ഒക്കെയായി ക്യാന്റിൽസ് കത്തിച്ചു വച്ചിട്ടുണ്ട് ... ഫ്ലോറിൽ മുഴുവൻ റെഡ് റോസിന്റെ ഇതളുകൾ വിതറിയിട്ടുണ്ട് . ബെഡിൽ അതേ ഇതളുകൾ കൊണ്ട് തന്നെ ഹാർട്ട് ഷേപ്പ് ക്രിയേറ്റ് ചെയ്തിട്ടുണ്ട് 😍😍 ഞാൻ നേരെ ബെഡിൽ കയറി മലർന്ന് കിടന്നു .... കുറച്ച് സമയം കഴിഞ്ഞാണ് അഹാന വന്നത് . ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഞാൻ ബെഡിൽ എഴുന്നേറ്റിരുന്ന് നോക്കി ,,,,, വെെറ്റ് കളർ സെറ്റ്സാരി ഉടുത്ത് അതിന് ചേരുന്ന ജിമിക്കി കമ്മലും മറ്റ് ഓർണമെന്റ്സും ഇട്ട് കയ്യിൽ പാലുമായി വരുന്ന അവളെ കണ്ടതും പൊന്ന് മക്കളേ ,,,,,,,, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു ഞാൻ യാന്ത്രികമായി ബെഡിൽ നിന്നിറങ്ങി അവളുടെ നേരെ നടന്നു ...

നേരെ ചെന്ന് ഡോർ ലോക്ക് ചെയ്ത് അവളുടെ കയ്യിലിരുന്ന പാൽ ഗ്ലാസ് വാങ്ങി ടേബിളിൽ വച്ച് അവളുടെ കയ്യിൽ പിടിച്ച് എന്റെ അടുത്തേക്ക് വലിച്ച് നിർത്തി . അവള് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കാണ് “ ടീ ” ഞാൻ പതിയെ അവളെ വിളിച്ചു “ മ്മ് ” അവളൊന്ന് മൂളി “ ഒന്ന് നേരെ നോക്കിക്കേ ,,, കാണട്ടേ ” അവള് പതിയെ എന്നിൽ നിന്നടർന്നു മാറി ഞാനവളെ അടിമുടിയൊന്ന് നോക്കിക്കൊണ്ട് ഒരു കള്ളച്ചിരി പാസാക്കി അവളുടെ മുഖം നാണം കൊണ്ട് താഴ്ന്നു .... എന്തോ അതെന്നെ വല്ലാതെ മത്തു പിടിപ്പിച്ചു . വേറൊന്നും ചിന്തിക്കാതെ അവളുടെ ആ കുഞ്ഞുമുഖം എന്റെ കെെക്കുമ്പിളിൽ കോരിയെടുത്ത് ചെറിയ നനവോടു കൂടിയ അവളുടെ ആ ചെഞ്ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്ത് വച്ചു 💋 അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു ...... 😌 അവളുടെ കെെ എന്റെ മുടിയിലും കഴുത്തിലും ഓടിനടന്നു ... ഞാനെന്റെ കെെകളെ അവളുടെ സാരിയുടെ വിടവിലൂടെ കൊണ്ടുപോയി അവളുടെ വയറിൽ ഒന്ന് തൊട്ടു .

അവളൊന്ന് പുളഞ്ഞു കൊണ്ട് എന്നെ നോക്കി . ഞാനവളെ നോക്കി ഒന്ന് സെെറ്റടിച്ചു കാണിച്ചു അവളുടെ ആലില വയറിൽ എന്റെ കെെകൾ ഓടിക്കളിച്ചു ...... 😌 എന്റെ കെെകൾ കുറച്ചൂടെ മുകളിലേക്കുയർന്നതും എന്റെ ഉദ്ദേശ്യം മനസ്സിലായെന്ന പോലെ അവളെന്നെ പിടിച്ച് തള്ളി ,,,, എന്റെ കെെകൾ അവളിൽ തന്നെയായിരുന്നതിനാൽ കൂടെ അവളും പോന്നു ,,,, രണ്ട് പേരും കൂടി ബെഡിലേക്ക് ...... ഞാൻ താഴെയും അവളെന്റെ മുകളിലുമായിട്ടാണ് കിടക്കുന്നത് ..... അവളെന്റെ കഴുത്തിലേക്ക് അവളുടെ മുഖം പൂഴ്ത്തി വച്ചു ... പൊന്ന് മക്കളേ .......... 😌 അവളുടെ ചുടുനിശ്വാസം എന്റെ രക്തത്തെ ചൂടു പിടിപ്പിച്ചു 😌😉 ഞാൻ നേരെ തിരിഞ്ഞു കിടന്നു .. ഇപ്പോ അവള് താഴെയും ഞാൻ മുകളിലുമായിട്ടാണ് .. അവളുടെ കഴുത്തിൽ കിടക്കുന്ന എന്റെ കെെ കൊണ്ട് ഞാൻ ചാർത്തിയ താലിയിൽ എന്റെ കണ്ണുകൾ പതിഞ്ഞതും മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു ... അവളൊന്ന് പുളഞ്ഞു കൊണ്ട് എന്റെ ഷർട്ടിൽ പിടുത്തമിട്ടു എന്റെ ചുണ്ടുകൾ അവളുടെ ശരീരത്തിന്റെ ഓരോ കോണുകളിലുമായി ഓടിക്കളിച്ചു .... പതിയെ തങ്ങൾ വിവസ്ത്രരാകുന്നത് ഞങ്ങൾ രണ്ട് പേരും അറിഞ്ഞു ............ 😌 ഞാൻ പുതപ്പെടുത്ത് മേലേക്ക് വിടർത്തിയിട്ടു ... അവളുടെ നഖങ്ങൾ എന്റെ ശരീരത്തിൽ വേദനകൾ സമ്മാനിച്ചു ,,,,

സുഖമുള്ള വേദനകൾ 😌 . . . . . ആ രാവ് പുലരുമ്പോൾ ഞങ്ങൾ പരസ്പരം അലിഞ്ഞു ചേർന്നിരുന്നു 😌 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ അഹാന ] രാവിലെ കണ്ണ് തുറക്കുമ്പോൾ ശ്രീയേട്ടന്റെ നെഞ്ചിൽ തല വച്ച് ഏട്ടനോട് പറ്റിച്ചേർന്നാണ് ഞാൻ കിടക്കുന്നത് . ശരീരത്തിലേക്ക് നോക്കിയപ്പോഴാണ് ഇന്നലെ രാത്രി സംഭവിച്ച കാര്യങ്ങൾ എന്റെ മനസ്സിലേക്കോടി വന്നത് .... എന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു 😌 ഞാൻ ഏട്ടന്റെ നെഞ്ചിൽ അമർത്തി ഉമ്മ വച്ചു ഏട്ടൻ എന്നെ ഒന്നുകൂടി ചേർത്ത് പിടിച്ചു ഞാൻ തല പൊന്തിച്ച് ഏട്ടനെ നോക്കി ,,, ഏട്ടൻ എന്നെത്തന്നെ നോക്കി കിടക്കാണ് . ഞാൻ പുരികം പൊന്തിച്ച് എന്തേ എന്ന് ചോദിച്ചു . ഏട്ടൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ കണ്ണടച്ച് തലയാട്ടി കാണിച്ചു ... “ എഴുന്നേൽക്കണില്ലേ ” ഏട്ടൻ ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു ഞാൻ മറുപടിയൊന്നും പറയാതെ ഏട്ടനിലേക്ക് ചേർന്ന് കിടന്നു .... സൂര്യപ്രകാശം കണ്ണിൽ തട്ടിയപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു ..... പുതപ്പെടുത്ത് എന്നെയും ഉൾപ്പെടെ ഏട്ടൻ പൊതിഞ്ഞു ..... ഞാൻ തല ചെരിച്ച് ഏട്ടനെ നോക്കി ,,,, ഏട്ടനൊന്ന് ചിരിച്ചു കൊണ്ട് എന്റെ പിൻകഴുത്തിൽ അമർത്തി ചുംബിച്ചു ഞാനൊന്ന് പുളഞ്ഞു കൊണ്ട് ഏട്ടനിലേക്ക് ചാഞ്ഞുനിന്നു ...

ഏട്ടന്റെ കെെകൾ എന്നെ ശക്തിയായി വലയം ചെയ്തു “ ഞാൻ ഫ്രഷായിട്ട് വരട്ടേ ” ഏട്ടനെന്റെ ഷോൾഡറിൽ താട വച്ചു കൊണ്ട് ചോദിച്ചു “ മ്മ് ” ഞാൻ മൂളി സമ്മതമറിയിച്ചു “ അല്ലെങ്കി വേണ്ട ,,, നമുക്ക് ഒരുമിച്ച് ഫ്രഷായാലോ ” ഏട്ടൻ കണ്ണിറുക്കിക്കാണിച്ചു കൊണ്ട് ചോദിച്ചു ഞാൻ ഏട്ടനെ ഉന്തിത്തള്ളി ബാത്റൂമിലേക്ക് കയറ്റി താഴെ വീണു കിടന്നിരുന്ന എന്റെ സാരി എടുത്ത് പുതച്ച് നിന്നു .... ഏട്ടൻ ഫ്രഷായി ഇറങ്ങി കഴിഞ്ഞ് ഞാൻ കയറി ഫ്രഷായി .. ശരീരത്തിലൂടെ വെള്ളം അരിച്ചിറങ്ങുമ്പോൾ പല ഭാഗങ്ങളിലും നീറ്റൽ അനുഭവപ്പെട്ടു .....,, അതിനെയെല്ലാം ഞാനൊരു പുഞ്ചിരി കൊണ്ട് നേരിട്ടു ..... 😌 ഞാൻ ഇറങ്ങിക്കഴിഞ്ഞ് ഞങ്ങള് രണ്ട് പേരും കൂടി താഴേക്ക് ഇറങ്ങിച്ചെന്നു ... ബന്ധുക്കൾ എല്ലാവരും തന്നെ പോയിരുന്നു . താഴെ ഹോളിൽ എത്തിയപ്പോൾ തന്നെ ഏട്ടത്തിയമ്മ രണ്ട് ഗ്ലാസ് ചായ കൊണ്ടുവന്നു .... എന്തോ വീടിനും വീട്ടുകാർക്കുമൊക്കെ വല്ലാത്ത മാറ്റം ഫീൽ ചെയ്യുന്നു ....... 😌 ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ആദിയേട്ടൻ സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ടത് . ഞങ്ങളെ കണ്ടതും ഏട്ടന്റെ മുഖത്ത് വല്ലാത്തൊരു ചിരി വിരിഞ്ഞു ...

അത് കണ്ടതും ഞാൻ എഴുന്നേറ്റ് കിച്ചണിലേക്ക് പോയി ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] രാവിലെ ഞാൻ എഴുന്നേറ്റ് ഫ്രഷായി താഴേക്ക് ചെന്നപ്പോൾ തന്നെ കണ്ടത് ചായ കുടിച്ചു കൊണ്ടിരിക്കുന്ന കുട്ടനെയും അഹാനയെയുമാണ് . അവരെ കണ്ടതും എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു ,,, അത് കണ്ടതും അഹാന എഴുന്നേറ്റ് കിച്ചണിലേക്ക് പോയി ഞാൻ ചെന്ന് കുട്ടന്റെ അടുത്തിരുന്നു ... അവനെന്നെ നോക്കി ഒന്നിളിച്ചു കാണിച്ചു . ആ ഇളിയിലുണ്ടായിരുന്നു എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ 😉 “ എന്തിനാടാ ഇത്രയും നേരത്തേ എഴുന്നേറ്റെ ,,, കുറച്ചൂടെ കിടക്കാരുന്നില്ലേ ” ഞാനവനെ ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു “ എന്തിന് ” അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു “ അല്ലാ ,,,, നല്ല ക്ഷീണം ഉണ്ടാകുവല്ലോ 😁 ” “ പോടാ..... ” എന്നും പറഞ്ഞ് അവൻ എഴുന്നേറ്റ് പോയി ഞാനൊന്ന് ചിരിച്ചു കൊണ്ട് എന്റെ ചായ എടുത്ത് കുടിച്ചു കൊണ്ടിരുന്നു “ പതിനൊന്ന് മണിക്ക് ഇറങ്ങണോട്ടാ ” അച്ഛൻ ഹോളിലേക്ക് വന്ന് എല്ലാവരോടുമായി പറഞ്ഞു പിന്നെ എല്ലാവരും റെഡിയാവാനുള്ള തയാറെടുപ്പിലായി ... ഞാൻ റൂമിലേക്ക് ചെന്ന് കബോഡ് തുറന്ന് ഷർട്ടും മുണ്ടും എടുത്ത് ഡ്രസ്സിംങ് റൂമിലേക്ക് കയറി .... ബ്ലാക്ക് കളർ ഷർട്ടും ബ്ലാക്ക് കര വരുന്ന വെെറ്റ് മുണ്ടും ആയിരുന്നു ഇന്നത്തേക്ക് വേണ്ടി എടുത്തിരുന്നത് 😎 അതൊക്കെ ഇട്ട് റെഡിയായി പുറത്തേക്കിറങ്ങി .....

പതിനൊന്ന് മണിയായപ്പോൾ തന്നെ എല്ലാവരും ഇറങ്ങി .. ഞാൻ നേരെ പോർച്ചിലേക്ക് ചെന്ന് കുട്ടന്റെ ബുള്ളറ്റ് സ്റ്റാർട്ടാക്കി .... ബുള്ളറ്റ് സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടതും എല്ലാവരുടെയും നോട്ടം എന്നിലേക്കായി . ഞാനൊരു കൂളിംങ് ഗ്ലാസ് എടുത്ത് വച്ച് ഗേറ്റ് കടന്ന് പോയി ...,,, പുറകെ അവരും വന്നു .. കുട്ടന്റെ വീട്ടിൽ വൻസ്വീകരണമായിരുന്നു ... ഒരു പതിനഞ്ച് മിനിറ്റ് കൊണ്ട് കുട്ടനും അഹാനയും റെഡിയായി വന്നു ... പിന്നെ ഫങ്ഷൻ സ്റ്റാർട്ട് ചെയ്തു ഫങ്ഷനിടയിൽ പലപ്പോഴും അനന്യ എന്നെ നോക്കി വെള്ളമിറക്കി നിൽക്കുന്നത് ഞാൻ കണ്ടു 😬 . പക്ഷേ ഞാനത് മെെന്റ് ചെയ്യാൻ നിന്നില്ല . കാരണം മെെന്റ് ചെയ്യാൻ നിന്നാ പിന്നെ അവളെ ചുമരീന്ന് വടിച്ചെടുക്കേണ്ടി വരും 😡 അവിടുത്തെ പരിപാടിയെല്ലാം ഒരുവിധം കഴിഞ്ഞെന്ന് കണ്ടതും ഞാൻ വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു ... റൂമിലെത്തി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാനൊന്നും നിന്നില്ല ,, മൂന്ന് ദിവസത്തേക്ക് വേണ്ട ഡ്രസ്സുകൾ എടുത്ത് ഒരു ബാഗിൽ അടുക്കിപ്പെറുക്കി വച്ച് പാസ്പോർട്ടും കയ്യിലെടുത്ത് താഴേക്കിറങ്ങി ഞാൻ താഴെ എത്തിയപ്പോൾ എല്ലാവരും തിരിച്ചു വന്നിരുന്നു . എല്ലാവരോടും യാത്ര പറഞ്ഞ് ഞാനിറങ്ങി .

അരവിന്ദ് ഏട്ടൻ എയർപോർട്ട് വരെ കൊണ്ടു വിട്ടു എയർപോർട്ടിലെത്തി ഒരു സ്റ്റാഫിന്റെ കയ്യിൽ നിന്ന് രണ്ട് പേർക്കുമുള്ള ടിക്കറ്റ് വാങ്ങി വെയിറ്റിംഗ് റൂമിൽ വന്നിരുന്നു .. കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചു ,,, ആ നീർക്കോലിയാണ് . ഞാനെവിടെയാ ഇരിക്കുന്നതെന്നൊക്കെ ഞാൻ പറഞ്ഞു കൊടുത്തു . അഞ്ച് മിനിറ്റിന് ശേഷം അവള് വെയിറ്റിംഗ് റൂമിന്റെ ഡോർ തള്ളിത്തുറന്ന് അകത്തേക്ക് വന്നു ... എന്നത്തേതും പോലെ തന്നെ ജീനും ഒരു കുട്ടി ടോപ്പും 😬 അവള് വന്ന് ഞാനിരുന്ന ചെയറിന്റെ തൊട്ടപ്പുറത്തെ ചെയറിൽ ഇരുന്നു പത്ത് മിനിറ്റ് തികയുന്നതിന് മുൻപ് തന്നെ ഞങ്ങൾക്ക് പോകാനുള്ള ഫ്ലെെറ്റിന്റെ അനൗൺസ്മെന്റ് വന്നു . അവളുടെ ടിക്കറ്റ് അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തിട്ട് ഞാൻ മുൻപിൽ നടന്നു ,, അവളെന്റെ പിന്നാലെയും വന്നു ... ഫ്ലെെറ്റിൽ കയറി സീറ്റ് കണ്ടുപിടിച്ചു .. എനിക്ക് വിൻഡോ സീറ്റാണ് ,, അതിന്റെ തൊട്ടപ്പുറത്ത് തന്നെയായി അവളും .... 😍 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ]

കാത്തിരുന്ന് കാത്തിരുന്ന് അവസാനം 16th ആയി 😍😍✌✌ ഒരുപാട് പ്രതീക്ഷയോടെയും സന്തോഷത്തോടെയും ഞാൻ ആ കടുവയോടൊപ്പം വിമാനം കയറി ,, എന്റെ സ്വപ്നനഗരിയായ ഖത്തറിലേക്ക് ❤ എനിക്ക് വിൻഡോ സീറ്റ് വേണമായിരുന്നു ,, പക്ഷേ ആ കടുവക്കാണ് വിൻഡോ സീറ്റ് കിട്ടിയത് 😕😕 ഞാൻ പിന്നെ കിട്ടിയ സീറ്റിൽ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു വിമാനം ടേക്ക് ഓഫ് ആയതും എന്റെ ഹൃദയം എന്തിനെന്നറിയാതെ മിടിക്കാൻ തുടങ്ങി ... കടുവയെ ഒളികണ്ണിട്ട് നോക്കിയപ്പോൾ ആള് ഈ ലോകത്തൊന്നും അല്ല ,, കണ്ണടച്ചിരിക്കാണ് ഞാൻ പിന്നെ ഓരോന്നൊക്കെ ആലോചിച്ച് സീറ്റിൽ അമർന്നിരുന്നു .... ആറ് മണിക്കൂർ യാത്രക്കു ശേഷം ഞങ്ങൾ കയറിയ ഖത്തർ എയർലെെൻസ് വിമാനം ദോഹയിലെ പ്രസിദ്ധമായ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാന്റായി ... മനസ്സ് ഇവിടെയൊന്നുമല്ല ,,, എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത പല ഫീലും .... 😍 മനസ്സിലൂടെ എന്തൊക്കെയോ പാഞ്ഞ് നടക്കുന്നത് പോലെ ... ഹൃദയം പൊട്ടിപ്പോകാനായ പോലെ .... ❤ അറിയില്ല എന്താ പറയണ്ടതെന്ന് പോലും 😉 കടുവയുടെ പിന്നാലെ തന്നെ പുറത്തേക്ക് നടന്നു ... പുറത്ത് ഞങ്ങളെയും കാത്ത് ഒരു കാർ ഉണ്ടായിരുന്നു .

ആ കാറിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി ... റിനീഷിക്കാന്റെ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ കണ്ടിട്ടുള്ള പല ചിത്രങ്ങളും ആ യാത്രയിൽ എന്റെ മനസ്സിലേക്കോടി വന്നു ..... ഏകദേശം പതിനഞ്ച് മിനിറ്റ് യാത്ര കഴിഞ്ഞ് ഒരു ഹോട്ടലിനു മുൻപിൽ ഞങ്ങളെയും വഹിച്ചു കൊണ്ടുള്ള ആ കാർ നിന്നു ... ഞാൻ കാറിൽ നിന്നിറങ്ങി ആ ഹോട്ടലിന്റെ മുകളിലേക്ക് നോക്കി ,,,, അത്യാവശ്യം നല്ല വലിയ ഹോട്ടലാണ് .... പക്ഷേ എന്റെ കണ്ണിൽ പതിഞ്ഞത് ആ ഹോട്ടലിന്റെ പേര് മാത്രമാണ് ,,,, Hotel Retaj Al Rayyan ആ പേര് കണ്ടതും എന്റെ മനസ്സിൽ എന്തൊക്കെയോ ഓടിനടന്നു ... ഞാൻ വേഗം തന്നെ ഫോൺ ഓണാക്കി ഗ്യാലറി എടുത്ത് റിനീഷിക്കാന്റെ ഓരോ ഫോട്ടോയും എടുത്ത് നോക്കി ,,,, യെസ് !!! ഇത് തന്നെ .... റിനീഷിക്ക താമസിക്കുന്നത് ഈ ഹോട്ടലിലാണ് 😍😍 . ഇക്കാന്റെ ഒരു പികില് ബാക്ഗ്രൗണ്ട് കാണിക്കുന്നത് ഈ ഹോട്ടലിന്റെ പേരാണ് ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ ലഗേജ് എടുത്ത് അകത്തേക്ക് നടന്നു .. അപ്പോഴേക്കും ആ കടുവ ചെന്ന് റൂമിന്റെ കീ വാങ്ങിയിരുന്നു കടുവ കീയുമായി റൂമിലേക്ക് പോയി ,,,

ഞാൻ നേരെ റിസപ്ഷനിലേക്കും റിസപ്ഷനിലെത്തി അവിടെ കണ്ട ഒരു സുന്ദരിപ്പെണ്ണിന്റെ നേരെ നോക്കി ഞാൻ ചിരിച്ചു “ യെസ് മാം ,, വാട് ക്യാൻ ഐ ഡു ഫോർ യു ” അവള് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു “ ഐ വാണ്ട് ടു നോ സംവൺസ് റൂം നമ്പർ ” “ ഓ.കെ ,,, ടെൽ ഹിസ് നെയിം മാം ” “ റിനീഷ് മുഹമ്മദ് ” “ ജസ്റ്റ് വെയിറ്റ് മാം ” എന്നും പറഞ്ഞ് ആ പെണ്ണ് കമ്പ്യൂട്ടറിൽ ചെക്ക് ചെയ്യാൻ തുടങ്ങി കുറച്ച് സമയത്തിന് ശേഷം അവളെന്റെ നേരെ നോക്കി “ റൂം നമ്പർ ത്രീ നോട് ഫെെവ് മാം ” അവള് പുഞ്ചിരി കെെവിടാതെ തന്നെ പറഞ്ഞു “ ഓ.കെ ,,,, താങ്ക്യു ” എന്ന് പറഞ്ഞ് ഞാൻ നേരെ ഞങ്ങളുടെ റൂമിലേക്ക് പോയി ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ ആ കടുവയെ അകത്തെങ്ങും കണ്ടില്ല ,, ഇങ്ങേരിതെവിടെപ്പോയി എന്ന് കരുതി റൂം മുഴുവൻ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത് എന്റെ ലഗേജ് എടുത്ത് സേഫാക്കി വച്ചിട്ട് ഞാൻ റിനീഷിക്കാന്റെ റൂമിലേക്ക് വച്ചുപിടിച്ചു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഇവിടെയെത്തിയപ്പോ തൊട്ട് ആ നീർക്കോലി ഇവിടെയൊന്നുമല്ല ,, അവളുടെ മെെന്റ് തന്നെ വേറെ എവിടെയോ ആണ് . ഞാൻ പിന്നെ അവളെ ഒരുപാട് അങ്ങോട്ട് മെെന്റ് ചെയ്യാതെ റൂമിലേക്ക് പോയി .ഞാൻ റൂമിലേക്ക് പോകുമ്പോൾ അവളാ റിസപ്ഷനിൽ ചെന്ന് അവിടെയുള്ള പെണ്ണിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായി ...

ഞാൻ പിന്നെ അതൊന്നും വകവെക്കാതെ റൂമിലെത്തി ബാഗ് ബെഡിലേക്കിട്ടിട്ട് ഡ്രസ്സ് എടുത്ത് ഫ്രഷാവാൻ കയറി ഫ്രഷായി ഇറങ്ങിയപ്പോൾ അവളുടെ ലഗേജ് താഴെ ഇരിക്കുന്നത് കണ്ട് ചുറ്റിനും ഒന്ന് കണ്ണോടിച്ചു ,,, പക്ഷേ അവളെ അവിടെയെങ്ങും കണ്ടില്ല ... പിന്നെയും എന്റെ നോട്ടം അവളുടെ ലഗേജിൽ തന്നെ വന്ന് നിന്നു ...,,, ഇവളിതെന്താ ഇവിടെ സ്ഥിരതാമസത്തിന് വന്നതാണാ 😬 അതിനും മാത്രം വലിയ ഒരു ബാഗാണ് കൊണ്ടുവന്നിരിക്കുന്നെ 😇😇 അതൊക്കെ ഓർത്ത് ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ ഫോണും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു .... അവിടെ കിടന്ന ഒരു ചെയറിൽ ഇരുന്ന് കുട്ടനെ വിളിച്ച് കുറച്ച് സമയം സംസാരിച്ചു 😍 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] തേർഡ് ഫ്ലോറിലാണ് റിനീഷിക്കാന്റെ റൂം ,,, ഞങ്ങള് ഫോർത്ത് ഫ്ലോറിലും ഒരു ഫ്ലോർ താഴെ ഇറങ്ങി ഞാൻ ആ പെണ്ണ് പറഞ്ഞ റൂം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി ... എത്ര സ്പീഡിന് നടന്നിട്ടും എത്താത്ത പോലെ 😌 നടന്ന് നടന്ന് അവസാനം ആ റൂമിനു ഫ്രണ്ടിലെത്തി 305 റൂം കണ്ടുപിടിച്ചതും എന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു ഒന്ന് കണ്ണടച്ച് ശ്വാസം വലിച്ച് വിട്ട ശേഷം കോളിംങ് ബെല്ലിൽ വിരലമർത്തി ...

കുറച്ച് സമയം കഴിഞ്ഞാണ് ഡോർ ഓപ്പണായത് ... ഒരു പയ്യനാണ് ഡോർ തുറന്നത് അവനെന്നെ കണ്ട് നെറ്റി ചുളിച്ച് നോക്കി ,,, ഞാനവനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു “ ആരാ ” അവൻ ചോദിച്ചു “ റിനീഷിക്ക ?? ” “ ആഹ് ,, അകത്തേക്ക് വാട്ടോ ... അവനെ വിളിക്കാം ” എന്നും പറഞ്ഞ് ആ പയ്യൻ അകത്തേക്ക് കയറി ,, കൂടെ ഞാനും “ ഇരിക്ക് ,, അവനെ വിളിച്ചു വിടാം ” ഹോളിൽ കിടന്ന ഒരു സോഫയിലേക്ക് കെെ ചൂണ്ടി പറഞ്ഞിട്ട് അവൻ അകത്തേക്ക് പോയി ഞാൻ ആ ഹോൾ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു ,,, നല്ല അടുക്കും ചിട്ടയും 😂😬 ബോയ്സ് മാത്രം താമസിക്കുന്ന റൂമാണതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി 😂 ഞാനങ്ങനെ നോക്കിയിരിക്കുമ്പോഴാണ് അകത്ത്ന്ന് ആരോ വരുന്നത് പോലെ തോന്നിയത് .. ഞാനെന്റെ നോട്ടം ആ ഭാഗത്തേക്ക് തിരിച്ചു ....,,, റിനീഷിക്ക ... 😍 ഞാൻ സോഫയിൽ നിന്നെഴുന്നേറ്റ് നിന്നു ... കള്ളിമുണ്ട് മടക്കിക്കുത്തി ഷർട്ടിടാതെയാണ് ആൾടെ വരവ് ... എന്തോ കാര്യമായ പണിയിലായിരുന്നെന്ന് തോന്നുന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ റിനു ] രാത്രിത്തേക്ക് വേണ്ട ഫുഡ് റെഡിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് കോളിംങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത് .

“ എടാ നദീമേ ,, ഒന്ന് പോയി നോക്കിയേടാ ആരാന്ന് ” സാമ്പാർ ഇളക്കിക്കൊണ്ട് ഞാൻ പറഞ്ഞു .. നദീം എന്റെ റൂംമേറ്റാണ് “ നോക്കുവൊന്നും വേണ്ട ,, ആ കാട്ടുകോഴി ആയിരിക്കും 😬 ” എന്നും പറഞ്ഞ് അവൻ ഡോർ തുറക്കാൻ പോയി ... അവനാ പറഞ്ഞ കാട്ടുകോഴി വേറാരും അല്ല ,, ഈ റൂമിലെ അടുത്ത അന്തേവാസി ആണ് ,,,, അൽ കോഴി മൻസൂർ ,,, ഈ ലോകം തന്നെ കണ്ട ഏറ്റവും വലിയ കോഴിയാണവൻ 😬 ഈവനിംഗ് ഓഫീസിൽ നിന്നിറങ്ങിയാ പിന്നെ ഇവിടെ എത്തുമ്പോ ഒരു നേരമാകും ഇന്നെന്താ അവൻ നേരത്തെ വന്നോ എന്ന് ചിന്തിച്ച് നിന്നപ്പോഴാണ് നദീം തിരിച്ചു വന്നത് “ അവനെന്താടാ ഇന്ന് നേരത്തെ വന്നെ ” “ അവനല്ലടാ ,,, ” നദീം ഒന്ന് ദീർഘനിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു “ പിന്നാരാ ” “ ആരാന്നറിയില്ല ,, നിന്നെ കാണാൻ വന്നതാ ” “ എന്നെയോ ?? ” “ ആഹ് ,,, റിനീഷ് മുഹമ്മദ് നീയല്ലേ ,, അപ്പോ നിന്നെത്തന്നെ കാണാൻ വന്നതാണ് ” അവൻ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു “ ആഹ് ,, നീ ഈ സാമ്പാറൊന്ന് നോക്ക് ,, ഞാൻ പോയി ആരാന്ന് നോക്കീട്ട് വരാം ” എന്നും പറഞ്ഞ് തവി അവന്റെ കയ്യിലേക്ക് കൊടുത്തിട്ട് ഞാൻ ഹോളിലേക്ക് നടന്നു ഹോളിലെത്തി അവിടെ നിക്കുന്ന ആളെ കണ്ടതും ഞാൻ ഒന്ന് കണ്ണ് തിരുമ്മി നോക്കി ,,, അതെ ,, അവള് തന്നെ !!! 😱

“ നീയെന്താ ഇവിടെ ” ഞാനവളുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു അവളൊന്നും പറയാതെ ഓടിവന്ന് എന്നെ ഇറുകെ കെട്ടിപ്പിടിച്ച് നിന്നു .. എന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു ... ഞാനവളുടെ തലമുടിയിലൂടെ എന്റെ വിരലുകളോടിച്ചു കൊണ്ടിരുന്നു “ നീ എങ്ങനെയാടീ ഇവിടെ വന്നെ ” ഞാൻ ചോദിച്ചു “ എന്തേ മോനിക്ക് മാത്രാണോ സർപ്രെെസ് തരാൻ പറ്റുവോളോ ” അവള് തലയുയർത്തി ചുണ്ട് കോട്ടിക്കൊണ്ട് ചോദിച്ചു ഞാനൊന്ന് ചിരിച്ചു കൊണ്ട് അവളെ പിടിച്ചു മാറ്റി സോഫയിൽ ഇരുന്നു ,, അവളും എന്റെ അടുത്ത് വന്ന് എന്റെ കയ്യിന്റെ ഇടയിലൂടെ അവളുടെ കയ്യിട്ട് എന്നോട് പറ്റിച്ചേർന്നിരുന്നു “ നീ എന്തെങ്കിലും കഴിച്ചാ ” “ ഇല്ല ,, ലഗേജ് കൊണ്ടുവച്ചിട്ട് നേരെ ഇങ്ങോട്ടാ പോന്നെ ” “ എടാ നദീമേ ,,, കുടിക്കാൻ എന്തെങ്കിലും എടുത്തോട്ടാ ” ഞാൻ കിച്ചണിലേക്ക് നോക്കി വിളിച്ചു പറഞ്ഞു അവളൊന്നും മിണ്ടാതെ എന്നോട് ചേർന്നിരിപ്പാണ് ... കുറച്ച് കഴിഞ്ഞപ്പോ നദീം വെള്ളം കലക്കിയതുമായി വന്നു . അവനെ കണ്ടതും അവള് നേരെയിരുന്നു ...

അവൻ വെള്ളം ഗ്ലാസ് അവൾക്ക് നേരെ നീട്ടിയിട്ട് ഒരു ചെയറിൽ ഇരുന്നു “ ഇഷു ,, ഇത് നദീം ,, എന്റെ റൂംമേറ്റാണ് ” ഞാൻ നദീമിനെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു “ നദീമേ ,,, ഇത് ഇഷാന ... എന്റെ ..... ” ഞാനെന്ത് പറയുമെന്നറിയാതെ ഒരു നിമിഷം ചിന്തിച്ച് നിന്നു “ ഒരുപാട് ഉരുളണ്ട ,, മനസ്സിലായി ” അവൻ പറഞ്ഞത് കേട്ട് ഞാനവന്റെ നേരെ നോക്കി ഒന്നിളിച്ചു കാണിച്ചു കൊടുത്തു “ നിങ്ങള് രണ്ട് പേര് ഒള്ളോ ഈ റൂമില് ” അവള് ചോദിച്ചു “ അല്ല ,,, ഒരുത്തൻ കൂടി ഉണ്ട് .. അവന്റെ ഡ്യൂട്ടി കഴിയാൻ ടെെം ആയിട്ടില്ല ” നദീം ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു “ എന്നാ എന്തെങ്കിലും കഴിച്ചാലോ ” ഞാൻ അവളോട് ചോദിച്ചു അവള് തലയാട്ടി സമ്മതിച്ചു പിന്നെ ഞങ്ങള് മൂന്ന് പേരും കൂടി ഫുഡ് ഒക്കെ ടേബിളിൽ കൊണ്ടുവച്ച് കഴിക്കാൻ ഇരുന്നു ... അപ്പോഴാണ് കോളിംഗ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത് ... ഞാനും നദീമും ഇഷുവും പരസ്പരം മുഖത്തോട് മുഖം നോക്കി .... ഞാൻ എഴുന്നേറ്റ് ഡോർ തുറക്കാൻ പോയി ......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story