🌸ചെമ്പരത്തി🌸: ഭാഗം 90

Chembarathi

രചന: SHOBIKA

 "എന്താ ഡോക്ടർ എന്റെ ആമിക് എന്താ പറ്റിയെ"കണ്ണൻ "ഏയ് തനിങ്ങനെ ടെൻഷൻ ആവല്ലേ. ആൾക്ക് ഇപ്പൊ കോഴപ്പമൊന്നുമില്ല.കൈ ചെറുതായി fracture ആയിട്ടുണ്ട്.പിന്നെ പെട്ടെന്നുള്ള ഷോക്കിൽ ബോധം പോയതാണ്.ഇപ്പൊ റൂമിലേക്ക് മാറ്റും. അപ്പൊ കാണാം."ഡോക്ടർ. "താങ്ക് യു ഡോക്ടർ"കിച്ചു ~~~~~~~~~ "പൊന്നു മോളെ നീ ഞങ്ങളെയൊക്കെ പേടിപ്പിച്ചല്ലോ"അജു "പെട്ടന്നാണ് ആ വണ്ടി തട്ടി പോയേ."ആദി "നിനക്ക് ഇത് കിട്ടേണ്ടതാ.റോഡിൽ കൂടെ കണ്ണില്ലാതെ അല്ലെ നടക്കുന്നത്"കലിപ്പിൽ കണ്ണൻ "അയ്യടാ, ഞാൻ നേരെ നോക്കി തന്നെയാ നടന്നെ.പിന്നെ എന്റെ concemtration കളഞ്ഞത് കണ്ണേട്ടനാണ്."ആദി "ഇവനോ"ഫയു "യാ അങ്ങേര് തന്നെ.കണ്ണേട്ടന്റൽ ഫോൺ വിളിച്ചോണ്ട് നടക്കുമ്പോഴാണ് ആ വണ്ടി വന്നെന്നെ തട്ടിയിട്ടു പോയേ.സത്യം പറഞ്ഞാൽ കണ്ണേട്ടൻ വിളിച്ചതുകൊണ്ടാണ് ഞാൻ ഇവിടെ ഇങ്ങനെ കിടക്കണേ."ആദി "അതെന്നാ"അനു "എടി നിങ്ങൾ ആ വണ്ടി ശ്രെദ്ധിച്ചായിരുന്നോ.

ആ വണ്ടി എന്നെ തന്നെ ഇടിക്കാനായി വന്നതാണ്.കണ്ണേട്ടൻ വിളിച്ചതുകൊണ്ടാണ് ഞാൻ കുറച്ചു സൈഡിലോട്ട് നീങ്ങിയെ.ഇല്ലേൽ എന്റെ നെഞ്ചത്തോട്ട് കേറ്റിയെനെ"ആദി "എടി അപ്പൊ ആ വണ്ടി നിന്നെ തന്നെ ഇടിക്കാൻ വന്നതാണോ "ചാരു "എന്താ സംശയം"ആദി "ആരായിരിക്കും"അപ്പു ബോയ്സ് എല്ലാരും പുറത്തോട്ട് പോയി.ഇപ്പൊ ആ റൂമിൽ girls മാത്രം. അപ്പോഴാണ് അവർക്ക് രണ്ടുകൂട്ടർക്കും ഒരു ഫോൺ കാൾ വന്നു. ആദ്യം നമ്മുക്ക് girls ടീമിനു വന്നത് നോക്കാം... "നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളെ........"ഫോൺ "ഒന്നെടുക്ക്"ഐഷു "Unknown number അഹ്ടി"ആദി "നീയെടുത്തു സ്‌പീക്കറിലിട്"ലെച്ചു അങ്ങനെ സ്‌പീക്കറിൽ ഇട്ടു. "ഹലോ"ആദി "ഹഹാഹാ.... ഇപ്പൊ എങ്ങനെയുണ്ട് ആത്മിക മാധവ്."ആശ "എടി ആശയാണ്. സൗണ്ട് കേട്ടപ്പോ മനസിലായില്ലേ"ആദി ഫോൺ മാറ്റി പിടിച്ച് കൊണ്ട് പറഞ്ഞു. "ഇപ്പൊ നീ ഇങ്ങനെ കിടക്കുന്നുണ്ടല്ലോ.ഇപ്രാവശ്യം നീ രക്ഷപെട്ടു.അടുത്ത പ്രാവശ്യം നീ എന്റെ കയ്യിൽ നിന്ന് രക്ഷപെടില്ലെടി.

പിന്നെ നിന്റെ കൂടെയില്ലേ അവളുമാരോടും സൂക്ഷിച്ചോളാൻ പറഞ്ഞേക്ക്"ആശ "നീയൊരു ചുക്കും ചെയ്യില്ലെടി.നല്ല തണ്ടും തന്റേടവും ഉള്ള ചെക്കന്മാരുണ്ടെടി ഞങ്ങടെ കൂടെ "അനു "എല്ലാരുണ്ടല്ലോ."ആശ "ആ ഉണ്ടന്നേ"ലെച്ചു "നീയൊക്കെ അവന്മാരുണ്ടെന്ന ധൈര്യത്തിലല്ലേ.എപ്പോഴും അവന്മാരുണ്ടാവണം എന്നില്ലല്ലോ."ആശ "ഒന്നു വെച്ചിട്ട് പോടി. നിന്നോടൊന്നും സംസാരിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല"ചാരു. അതും പറഞ്ഞ് ചാരു ഫോൺ വെച്ചു. "ഇനി ആശ വിളിച്ച കാര്യം അവരോട് പറഞ്ഞേക്കല്ലേ.ഇതു നമ്മുക്ക് സോൾവ് ആകാവുന്നതെ ഉള്ളു"ആദി "അതുവേണോ"ഐഷു "വേണം.ഇല്ലേൽ ചിലപ്പോ ആശയെ കണികാണാൻ കൂടെ വെച്ചേകത്തില്ല അവര്. പ്രതേകിച്ചു ഇവളുടെ കണ്ണേട്ടൻ"അനു. "എന്ന ശെരി പറയുന്നില്ല"ചാരു. ~~~~~~~~~ ഇനി നമ്മുക്ക് പുറത്തുള്ളവർക്ക് വന്ന ഫോൺ കാൾ ശ്രെദ്ധിച്ചേക്കാം.common guys, "ശ്രീരാഗമേ തേടുന്നു നിൻ വീണതൻ പൊന്ന് തന്ത്രിയിൽ........."ringtone ഓഫ് കണ്ണൻ "ആരാടാ"കിച്ചു "Unknown number"കണ്ണൻ "

എടുക്ക് ആദിയേട്ടാ"അജു(ഫ്രണ്ട് ഓഫ് ആദി) "ആ എടുക്കാം"കണ്ണൻ "ഹലോ"കണ്ണൻ "ഹെലോ മിസ്റ്റർ ആദവ് കൃഷ്ണ ips."ഒരാൺ ശബ്ദം "ആരാണ് നിങ്ങൾ"കണ്ണൻ "ഞാനാരാന്ന് നീ തന്നെയല്ലേ കണ്ടുപിടിക്കണ്ടേ.എന്തായാലും നിന്റെ പെണ്ണിനുള്ള എന്റെ ഗിഫ്റ്റ് ഇഷ്ടപ്പെട്ടോ"ചിരിച്ചുകൊണ്ട് that മാൻ. "ആരാടാ നീ സത്യം പറഞ്ഞോ"കണ്ണൻ with കലിപ്പ്. "അതല്ലേടാ ഞാൻ പറഞ്ഞേ പറ്റുവാണേൽ നീയെന്നെ കണ്ടുപിടിച്ചോ" "അധികം വൈകാതെ കണ്ടുപിടിച്ചോളാടാ ചെറ്റെ നിന്നെ"കണ്ണൻ കട്ടകലിപ്പിൽ. "I am waiting"അതും പറഞ്ഞ് അയാൾ ഫോൺ വെച്ചു. "ആരാടാ അത്"കിച്ചുവേട്ടൻ "അതന്നെ ആദിയേട്ടാ ആരാ അത്"കിച്ചു "അന്ന് ആമിക്ക് വന്നില്ലേ ഒരു ഫോൺ കാൾ.അയാളുടെ സൗണ്ട് പോലെയുണ്ട്.അപ്പൊ അയാൾ ആയിരിക്കാൻ ആണ് ചാൻസ്.ഞാൻ കണ്ടുപിടിക്കും.വൈകാതെ തന്നെ."കണ്ണൻ. "പിന്നെ ഈ കാളിന്റെ കാര്യം അവരോട് പറയണ്ടാ. ചിലപ്പോ ടെൻഷൻ ആവും"കണ്ണൻ "അതും ശെരിയാ"നന്ദു ~~~~~~~~~

അങ്ങനെ ആശുപത്രി വാസവും എല്ലാം കഴിഞ്ഞു.ഇന്നാണ് ലെച്ചുൻറേം അജുൻറേം എൻഗേജ്‌മെന്റ്. അപ്പൊ നമുക്ക് അവിടേക്ക് പോവാം. എല്ലാരും എന്റെ കൂടെ പോന്നൊളിൻ ~~~~~~~~~ (ആദി) ഇന്നാണ് ലെച്ചുന്റെ എൻഗേജ്‌മെന്റ്. അപ്പൊ എല്ലാരും കൂടെ അവളെ ഒരുക്കി കൊണ്ടിരിക്കാണ്.എന്റെ കയിനു പറ്റാത്തതുകൊണ്ട്. അതിനടുത്തേക്ക് അടുപ്പിക്കുന്നില്ല. എന്താവോ എന്തോ. "എങ്ങനെയുണ്ട് നോക്കിക്കേ"ലച്ചുനേ തിരിച്ചു നിർത്തി കൊണ്ട് ചാരു ചോദിച്ചു. "ഒന്നും പറയാൻ ഇല്ല.അജുവേട്ടൻ ഇപ്പൊ കണ്ടാൽ തന്നെ പൊക്കികൊണ്ടോയിക്കോളും."ആദി ലച്ചുനേ കാണാൻ കിടുവായിട്ടുണ്ട്.ഒരു പീച്ച് കളർ ലഹങ്കയൊക്കെ ഇട്ട്,അതിനു മേച്ചായ ഓർണമെന്റ്‌സ് ഒക്കെ ഇട്ട് അഡാർ ലുക്ക് ആയിട്ടുണ്ട്. "നിങ്ങളും ലുക്ക് ആയിട്ടുണ്ട്.എനിക്കും നിങ്ങളെ പോലെ സാരി മതിയായിരുന്നു"ലെച്ചു "അയ്യടി മോളെ നീ ലഹങ്ക തന്നെയിട്ടാൽ മതി.ഞങ്ങൾക്ക് വയ്യ അജുവേട്ടന്റെന്ന് ചീത്ത കേൾക്കാൻ"ഐഷു ലെച്ചു ഒഴിച്ച് ഞങ്ങൾ എല്ലാരും same പെറ്റണിൽ എന്ന different colour സാരിയാണ് ഉടുത്തിരിക്കുന്നെ.അതുകണ്ടാണ്.ലെച്ചു അവൾക്കും അതുമതിയെന്ന് പറഞ്ഞേ. എന്തായാലും എല്ലാരും കിടുവായിട്ടുണ്ട്. ~~~~~~~~~ (കണ്ണൻ)

ഇന്ന് അജുന്റെ എൻഗേജ്‌മെന്റ് ആണ്.ഞങ്ങളിപ്പോ അജുന്റെ തറവാട്ടിലാണ്.ഇപ്പൊ ഇവിടുന്ന് ലെച്ചുന്റെ വീട്ടിലേക്ക് ഇറങ്ങാൻ നിക്കാണ്. അതിനു മുൻപ് എല്ലാരും കൂടെ ഒരു സെൽഫി. "ഡാ അജുനെ വിളിക്ക്"ഫയു "അഹ് വന്നല്ലോ"സഞ്ജു. ചെക്കൻ അഡാർ ലുക്ക് ആയിട്ടുണ്ട്ട്ടോ. ഒരു പീച്ച് കളർ ഷർട്ടും മുണ്ടുമാണ് വേഷം.ഞങ്ങളൊക്കെ മുണ്ടുടുക്കുന്നത് കണ്ട് ചെക്കൻ പോയി അവനും മുണ്ടുടുത്തിട്ടു വന്നു.പിന്നെ ഞങ്ങളൊക്കെ ഷർട്ടും മുണ്ടുമാണ് അതും വെവേറെ കളർ.കണ്ടാൽ ഒരു മഴവില്ല് പോലെയൊക്കെ തോന്നുന്നുണ്ട്. "എന്ന നമ്മുക്ക് വിട്ടലോ"കിച്ചുവേട്ടൻ അങ്ങനെ ഞങ്ങളിപ്പോ നിൽക്കുന്നത് ലെച്ചുന്റെ വീട്ടിലാണ്. ഇവിടെ വന്നതും ഞാൻ ആദ്യം നോക്കിയത് എന്റെ പെണ്ണിനെയാണ്.ചുറ്റും നോക്കി .അതാ വരുന്നു എന്റെ പെണ്ണ്.എന്ന ഭംഗിയാന്നോ അവളെ കാണാൻ.ഞാനിട്ട ഷർട്ടിന്റെ മേച്ചായ കളർ സാരിയൊക്കെ ഉടുത്തിട്ടാണ് വരുന്നേ.ഞാൻ അവളെ പിടിച്ച് സൈഡിലോട്ട് നിർത്തി. ~~~~~~~~~ (ആദി) ചെക്കൻ വന്നു പറഞ്ഞപ്പോ എല്ലാരേം കാണാ പറഞ്ഞ് ഇറങ്ങിയതാ.

അപ്പോഴാണ് ആരോ എന്റെ കൈ പിടിച്ച് സൈഡിലോട്ട് നിർത്തിയെ.പെട്ടെന്ന് പേടിച്ചെങ്കിലും ആളാരാണ് മനസിലായപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു. "കണ്ണേട്ടാ"ആദി "നിനക്ക് ഞാനാന്ന് എങ്ങനെയാ ആമി മനസ്സിലായെ"കണ്ണൻ വിത് പുഞ്ചിരി "അതോ ഈ ഹൃദയതാളവും ,സ്പർശനവും, സ്‌മേല്ലും എല്ലാം എനിക്ക് കാണാപാഠമാണ് മോനെ കണ്ണേട്ടാ"ആദി ഒരു ചിരിയോടെ പറഞ്ഞു. "ആണോ"കണ്ണൻ "അന്നേ."ആദി "എന്തു ഭംഗിയാ ആമി നിന്നെ കാണാൻ"കണ്ണൻ "ഒന്ന് പോ കണ്ണേട്ടാ എനിക്ക് നാണം വരുന്നു"ആദി "എവിടെ നോക്കട്ടെ."തല താഴ്ത്തി നിൽക്കുന്ന ആദിയുടെ താടി പൊക്കികൊണ്ട് കണ്ണൻ ചോദിച്ചു. രണ്ടുപേരുടെയും കണ്ണുക്കൾ പരസ്പരം കോർത്തു.കണ്ണന്റെ മിഴികൾ ആമിയുടെ ചെമ്പരത്തി ചുണ്ടിൽ പതിഞ്ഞു.അധികം വൈകാതെ കണ്ണൻ അവന്റെ അധരങ്ങൾ അവന്റെ ആമിയുടെ അധരങ്ങളുമായി കോർത്തു.അധരങ്ങൾ അവയുടെ ഇണയെ കണ്ടെത്തി.ആദ്യ ചുംബനത്തിന്റെ ലഹരിയിൽ രണ്ടാളും മതിമറന്നു നിന്നു.പെട്ടന്നാണ് ആദിടെ ഫോൺ അടിച്ചേ. ഫോണിന്റെ സൗണ്ട് കേട്ടതും.കണ്ണനെ തള്ളിമാറ്റികൊണ്ട് ഓടി.

ദൈവമേ എന്താ ഇപ്പൊ സംഭവടിച്ചേ. ആ ഫോൺ വന്നിലായിരുന്നെങ്കിൽ വേറെന്തെലും ഒക്കെ സംഭവടിച്ചേനെ. പക്ഷെ അവിടെ സംഭവിച്ചതൊക്കെ ഓർത്ത് അവൾടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.അതേ സമയം വീണ്ടും ഫോൺ റിങ് ചെയ്തു. ഫോൺ എടുത്തപ്പോൾ നന്ദുവാണ്.എന്നെ കാണാത്തൊണ്ട് വിളിച്ചതാ.എങ്ങനെ കാണും ഏട്ടൻ പിടിച്ചു വെച്ചിരിക്കായിരുന്നില്ലേ അതിന്. ~~~~~~~~~ (കണ്ണൻ) ആ ഫോൺ കാൾ എങ്ങനും വന്നിലായിരുന്നെങ്കിൽ വേറെ പലതും സംഭവിച്ചേനെ.ഭാഗ്യത്തിന് ആ കിസ്സിലൊതുങ്ങിയത്.പിന്നെ ആമിയെ ആ വേഷത്തിൽ കണ്ടതും ഒരു നിമിഷത്തേക്ക് എന്റെ കണ്ട്രോൾ ഒക്കെ പോയി.എന്താ ചെയ്യന്നെ.ഇനിപ്പോ ഇവിടെ നിന്നിട്ട് കാര്യമില്ല അവിടേക്ക് പോവാം. അങ്ങനെ എൻഗേജ്‌മെന്റ് റിങ് exchange ഒക്കെ കഴിഞ്ഞു.ഇനി ആദിലക്ഷ്മി ❤അർജുന് സ്വാന്തമാക്കാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കേണ്ട നാൾ😀. "ഡാ നീയൊരു പാട്ടു പാട് മച്ചാനെ.പൊളിയായിരുക്കും.കൊറേ ആയില്ലേ പാടിയിട്ട്. നിനക്ക് pair വേണേൽ നിന്റെ ആമിയെ തന്നെ സെറ്റ് ആക്കിതരാം.

എന്തുപറയുന്നു.ഒക്കെയല്ലേ"ഫയു "ഒക്കെടാ"കണ്ണൻ എന്താ നിങ്ങളിങ്ങനെ നോക്കുന്നെ.ഞാൻ പാടുമോ എന്നാണോ.ഞാൻ പാടുന്നെ.നിങ്ങൾ കെട്ടിട്ടിലതൊണ്ടാണ്. നിങ്ങക്ക് ആമിടെ പറ്റുമാത്രല്ലേ അതിനിഷ്ടുള്ളു.എനിക്കും അങ്ങനെ തന്നെയാ.ആമിടെ പാട്ടാണ് ഇഷ്ടം❤. ~~~~~~~~~((ആദി) ലെച്ചുന്റെ എൻഗേജ്‌മെന്റ് ഒക്കെ പൊളിയായിട്ടൊ മക്കൾസ്.പിന്നെ ഞങ്ങടെയൊക്കെ പേരേന്റ്‌സ് വന്നിട്ടുണ്ട്.അവരോട് പോയി കത്തിയടിച്ചിരികലാായിരുന്നു പണി.കൊറേ പേര് വന്ന് പേരും ഡീറ്റൈൽസ് ഒക്കെ ചോയ്ക്കുന്നുണ്ടായിരുന്നു.വേറെന്തിനാ കല്യാണമാലോജിക്കാൻ അതിനന്നെ.ഞങ്ങളൊക്കെ fix ആയി പറഞ്ഞു nice ആയി അവിടുന്നൊക്കെ ഊരി പോന്നു. അപ്പോഴാണ് ഒരു കാഴ്ച്ച കണ്ടേ. "എന്താ മോളെ പേര്"ഫയുക്കാന്റെ ഉമ്മയാണ് "ഐഷ മെഹ്‌റിൻ"ഐഷു "ഇവിടെ എങ്ങനെ വന്നു"ഫയുന്റെ ഉമ്മ "ന്റെ ചങ്ങായിന്റെ ആണ് എൻഗേജ്‌മെന്റ്. പിന്നെ ചെക്കനും എനിക്ക് ബ്രതറിനെ പോലെയാണ്."ഐഷു "അഹ് മോൾടെ marriage ഒക്കെ കഴിഞ്ഞോ"ഫയുന്റെ ഉമ്മ

"ഇല്ല.വീട്ടുകാർ നോക്കുന്നുണ്ട്.ജോലികിട്ടിയിട്ട് മതി കല്യാണം എന്ന് വീട്ടുകാരോട് പറഞ്ഞായിരുന്നു.ഇപ്പൊ ജോലി ഒക്കെയായി.ഇപ്പൊ കല്യാണം നോക്കുന്നുണ്ട്.എന്താ ഉമ്മ ചോയ്ച്ചേ"ഐഷു "അല്ല ന്റെ മോന് അന്നേ ഒന്നു ആലോജിക്കാനാർന്നു"ഫയുന്റെ ഉമ്മ. "അതുപിന്നെ,അതാ നിക്കണത്താണ് ന്റെ ഉമ്മ അവരോട് ചോയ്ച്ചോളിൻ"അതും പറഞ്ഞ് ഐഷു ആദിടെ അടുത്തേക്ക് പോയി. "എന്താണ് മോളെ ഒരു കല്യാണം അടുത്തെങ്ങാനും കാണാൻ പറ്റോ"ആദി ഐഷുനോടയി ചോദിച്ചു. "ഏയ് ആ ഉമ്മ അവരുടെ മോന് എന്നെ ചോദിച്ചതാടി"ഐഷു "എന്നിട്ട് നീയെന്തു പറഞ്ഞു."ആദി "ഞാൻ ഉമ്മടെ ചോദിച്ചോളാൻ പറഞ്ഞു"ഐഷു "നീയാ ചെക്കനെ കണ്ടിട്ടുണ്ടോ."ആദി "ഇല്ല.ന്തേ"ഐഷു "എന്ന ഒക്കെ പറഞ്ഞേക്ക്.നല്ല ചെക്കനാണ്.അന്നേ പൊന്നു പോലെ നോക്കും.നിനക്കും ചെക്കനെ നന്നായി അറിയാം.അപ്പൊ നീ ഒക്കെ പറഞ്ഞോ.അയാളെ കെട്ടിയാലെ നമ്മുക്ക് പിരിയേണ്ടിയെ വരില്ല"ആദി "അതാരാ അങ്ങെയൊരൾ"ഐഷു സംശയത്തോടെ ചോദിച്ചു. "ഫയുക്കാ അല്ലാതാരാ"ആദി ചിരിച്ചു കൊണ്ട് പറഞ്ഞു. "ഹേ"ഐഷു "ആടി അത് ഫയുകന്റെ ഉമ്മയാണ്.എന്തേ നിനക്കിഷ്ടല്ലേ"ആദി അതിന് അവളൊരു ചിരി തന്നിട്ട് പോയി.

അപ്പൊ പെണ്ണിന് ഇഷ്ടായി ഇനി ചെക്കന് ഇഷ്ടാവണം. "നീ ആരുടെ കാര്യമാടി പറയുന്നേ"ചാരു "എടി നമ്മുടെ ഐഷുൻറേം ഫയുക്കാൻറേം.അവരുടെ കല്യാണം.എങ്ങനെ"ആദി "അതു പൊളിക്കും.പക്ഷെ അവർക്ക് ഇഷ്ടവണ്ടേ"അന്നമ്മ "ഐഷുന് ഒക്കെയാണ്.പിന്നെ ഫയുകന്റെ ഉമ്മക്കും ഇനി ഫയുക്കാനെ കൂടി ഒക്കെയാക്കണം. അതു നമ്മക് ആകാം"ആദി "ഇതൊക്കെ എപ്പോ"ചാരു "ഇതൊക്കെ ഇപ്പൊ"ആദി. "എടി പിന്നെ നിന്നെ പാട്ടു പാടാൻ ഫയുക്കാ വിളിക്കുന്നുണ്ട്.വാ.പിന്നെ duet ആണുട്ടോ."ചാരു "ഡ്യൂറ്റോ .അപ്പൊ pair"ആദി "അതൊക്കെ സെറ്റ് ആണ്"അന്നമ്മ അവിടെ ചെന്ന് നോക്കിയപ്പോൾ മൈക്കും പിടിച്ച് ഒരു കള്ളാച്ചിരിയും ചിരിച്ചു എന്നെ നോക്കി നിക്കണ കണ്ണേട്ടനെയാണ് കണ്ടേ.പെട്ടന്ന് എനിക്കോര്മ വന്നത് നേരത്തെ കിസ്സിയതാണ്.അതോർമവന്നതും ഞാൻ തല താഴ്ത്തി നിന്നു. "നീയെന്താ ഇവിടെ തന്നെ നിൽക്കുന്നെ അവിടേക്ക് ചെല്ലു"അനു "അതിന് കണ്ണേട്ടൻ പാടുവൊ"ആദി "പിന്നെ.അതല്ലേ ഇപ്പൊ കേൾക്കാൻ പോവുന്നെ.നീ പോയി പാടാൻ നോക്ക് കൊച്ചേ

"അനു അങ്ങനെ ഞാൻ കണ്ണേട്ടന്റെ അടുത്തു പോയി നിന്നു.കണ്ണേട്ടനാണേൽ എന്നെ നോക്കി സൈറ്റ് അടിച്ചോണ്ട് നിക്കാണ്. കള്ള കണ്ണൻ ചുറ്റും ആരും ഉള്ളത് നോക്കുന്നില്ല.പിന്നെ പാട്ടൊക്കെ സെറ്റ് ആക്കി പാടാൻ തുടങ്ങി.first തന്നെ ഞാനാണ് പാടണ്ടേ. ഞാൻ തുടങ്ങി. ആദി : Idhudhaan idhudhaan idhudhaan Iruvarum kaana thudiththa naalo Idhudhaan idhudhaan idhudhaan Iruvarum sera thudiththa naalo കണ്ണൻ: Vizhi aadhil vizhuvaena Ini unnai viduvaena Viraludan ada viral kadathiya Kaadhala marappaena Udan varuvaena Uyir thoduvaena Ilai nuniyila oru thuliyena Thavikkiren sarithaana കണ്ണൻ : Nenaikkum nodi ellaam Arugil irukkanum കണ്ണേട്ടൻ പാടാൻ തുടങ്ങിയതും കണ്ണേട്ടനേ തന്നെ നോക്കി നിക്കായിരുന്നു ഞാൻ അത്രക്കും ബ്യൂട്ടിഫുൾ ആയിട്ടാണ് പാടുന്നെ.എന്ന സൗണ്ട് ആന്നോ.അതിൽ ഇങ്ങനെ ലയിച്ചു പോയി.

പെട്ടെന്ന് എന്റെ turn വന്നതും ഞാൻ ഒന്ന് ഞെട്ടി പിന്നെ പാടാൻ തുടങ്ങി. ആദി : Arugil irukka nee Irukki pidikkanum Unakkaai maruganum Enakkul uruganum uyirae…hmm… കണ്ണൻ : Un manasu Adam pidikkira kozhandha Adha en iduppil Naan sumanthida aasa Nee sirikka Ada ethukku nee marandha Adhu naan ketkkum mellisa…aaa.. കണ്ണൻ : Unakkena vaazha Uyir yengudhae Un ninaivondrae Ennai thaangudhae ആദി : Edhilum neeyada Edhuvum neeyada Poda… ooo…oo… ആദി : Idhudhaan idhudhaan idhudhaan Iruvarum kaana thudiththa naalo Idhudhaan idhudhaan idhudhaan Iruvarum sera thudiththa naalo കണ്ണൻ: Nenaikkum nodi ellaam Arugil irukkanum Female : Arugil irukka nee Irukki pidikkanum അങ്ങനെ പാട്ടൊക്കെ അടിപൊളിയായി പാടി.എന്നാലും കണ്ണേട്ടൻ ഇങ്ങനെ പാടുമെന്ന് കരുതിയില്ലാ.എല്ലാരും വന്നു നന്നായി എന്നൊക്കെ പറഞ്ഞു അങ്ങനെ എൻഗേജ്‌മെന്റ് പൊളിയാക്കി. ..... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story