CRAZY LOVE: ഭാഗം 1

crazy love

രചന: AGNA

എടി നീ ഇങ്ങനെ കുടിക്കല്ലേ.... ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെയാ കുടികാ...... 😬😬ഡി ജാൻവി ഇങ്ങനെ കുടിച്ചാൽ നീ ചത്ത് പോവും പോട്ടെടി പോട്ടെ.... എന്നെ ആർക്കും വേണ്ടലോ... എനിച് ബെസമം ഒന്നുല്ല എന്നാലും ചെറിയ ഒരു സങ്കടം😔..... ഒരാൾ തേച്ചന് പറഞ്ഞു ഇങ്ങനെ കുടിക്കല്ലേ.... നീ എന്തോരം പേരെ തേച്ചിട്ടുണ്ട്.... അതൊക്കെ ഓർത്താൽ ഇത് ഒന്നും ഒന്നുമല്ല.... എടി മെറി നീ ഞൻ തേച്ച list എടുക്കാൻ വന്നാണോ...ആശ്വസിപ്പിക്കാതെ തെണ്ടി പറയുന്നത് കെട്ടിലെ.... ഞൻ തേച്ചതിനോക്ക ഒരു കാരണം ഉണ്ട്.... എന്നാ ആ തെണ്ടിയെ ഞൻ സീരിയസ് ആയിട്ടാണ് സ്നേഹിച്ചേ.... എന്നാ അവൻ എന്നെ തേച്ച്... ആദ്യം ആയിട്ടടി എനിക്ക് ഇങ്ങോട്ട് തേപ്പ് കിട്ടുന്നത്... ങ്ങി 😭.. ങ്ങി 😭...

അവൻ തേച്ചതിനു ഒരു കാരണം ഉണ്ട്... അത് നീ മനസിലാക്ക്.... അത് എന്താണ് എന്ന് ഞൻ പറയണ്ട ആവിശ്യം ഇല്ലാലോ മെറിൻ അത് പറഞ്ഞതും ജാൻവിയുടെ മുഖം മാറി.... അവൾ സ്വയം കുടിച് തീർത്ത 3 ബോട്ടിലുകൾ നോക്കി...4 മത്തെ ബോട്ടിൽ ചുണ്ടോട് അടുപ്പിക്കാൻ പോയതും മെറിൻ അത് ബലമായി പിടിച്ചു വാങ്ങിച്ചു....ജാൻവി അവളെ തുറിച്ചു നോക്കി മതിയടി ഇപ്പോ തന്നെ നീ ഫിറ്റാ... മെറിൻ പറഞ്ഞതും ജാൻവി ചിരിച്ചു കൊണ്ട് മെറിന്റെ കവിളിൽ അമർത്തി മുത്തികൊണ്ട് പറഞ്ഞു "still i lub u dii because your my mine😘" മെറിൻ ചിരിച്ചു കൊണ്ട് ജാൻവിയേ പിടിച്ചു മാറ്റി എന്നിട്ട് ബിൽ ഒക്കെ pay ചെയ്ത് ജാൻവിയേ കൊണ്ട് പോയി കാറിന്റെ ഫ്രണ്ട് സിറ്റിൽ ഇരുത്തി ഡോർ അടച്ചതിനു ശേഷം മെറിൻ ഡ്രൈവിംഗ് സിറ്റിൽ വന്നിരുന്നു.... വണ്ടി സ്റ്റാർട്ട്‌ ചെയിതു ഡേയ്..... " ജാൻവി മെറിന്റെ കൈ പിടിച് വലിച്ചു കൊണ്ട് വിളിച്ചു എന്താടി... " മെറിൻ ദേഷ്യത്തോടെ ചോദിച്ചതും ജാൻവി ചുണ്ടൊക്കെ വിതുമ്പി കൊണ്ട് പറഞ്ഞു " നീ എന്തിനാ എന്നോട് കലിപ് ആവുന്നത് 🥺"

എന്താടി നിനക്ക് ഇപ്പോ വേണ്ടേ പറ... " മെറിൻ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട്.... ജാൻവി കള്ള ചിരിയോടെ പറഞ്ഞു.. അതെ... ആ തെണ്ടിട വിട്ടിൽ ഒന്ന് പോണം നമ്മുക്ക്...." പറയുന്നതിനിടയിൽ നാവ് കൊഴഞ്ഞകിലും അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു... ആരുടെ വിട്ടിൽ " മെറി ഞെട്ടി കൊണ്ട് sudden break ഇട്ട് കൊണ്ട് ചോദിച്ചു... ആ ശരത്തിന്റെ... എന്നാ തേച്ച ആ #₹%&&--=/ മോന്റെ... " ജാൻവി ഒന്ന് പോയെടി... ഇപ്പോ തന്നെ 11.30 കഴിഞ്ഞു ഇതൊക്കെ നമ്മുക്ക് പറ്റിയ പണി അല്ലാടി " മെറിൻ എന്താടി നീ അങ്ങനെ പറഞ്ഞെ ആണുങ്ങൾക് മാത്രമെ ആരെങ്കിലും തേച്ചാൽ സങ്കടവും വേദനയും ഇണ്ടാവണം എന്നുള്ളു... അവർക്ക് മാത്രമേ കുടിക്കാൻ പാടുള്ളുനൊള്ളോ...അവർക്ക് മാത്രമേ കുടിച് ബോധം ഇല്ലാതെ വീടിന്റെ ഫ്രണ്ടിൽ നിന്നു തെറി പറയാൻ പാടൊള്ളു എന്ന് ഉണ്ടോ എടി മെറി ഇത് ജനറേഷൻ വേറെയാ...

അതിന്റെ ഉദാഹരണമാ ഈ ജാൻവി.... നീ വണ്ടി നേരെ അവന്റെ വീട്ടിലേക് വിടാടി.... ജാൻവി പറഞ്ഞതും മെറിൻ സ്വയം തലയിക് അടിച് കൊണ്ട് നേരെ ശരത്തിന്റ വീട്ടിലേക് വിട്ട്... ശരത്തിന്റെ വിട് എത്തിയതും... ജാൻവി ഡോർ തുറന്നു ഇറങ്ങി... പിന്നാലെ മേറിനും ഇറങ്ങി... മെറി നേരെ കാറിന്റെ ബോണറ്റിൽ കേറി ഇരുന്നു...ജാൻവി പറയുന്നത് ശ്രെദ്ധിച് കേട്ട് കൊണ്ടിരുന്നു... ഡാ... പര നാറി... ശരത്തെ... തെണ്ടി...#₹%&--///മോനെ വാതിൽ തുറക്കട.... ജാൻവി മെറിനു നേരെ നോക്കി കൊണ്ട് പറഞ്ഞു എടി മെറി ഒരു ബോട്ടിൽ കിട്ടോ എന്നാലേ തെറി പറയാൻ ഒരു സുഖം ഒള്ളു... പഫ്.....#₹%*--== അവൾടെ ഒരു ബോട്ടിൽ എന്താ പറയാനുള്ളത് എന്ന് വച്ചാൽ പറഞ്ഞിട്ട് വാടി.... എടി നിന്റെ തെറി ഒക്കെ ഫ്രഷ് ആണല്ലോ... " ജാൻവി 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

" മെറിൻ എടാ... പര നാറി....%%&&&&#@ ഇറങ്ങി വാടാ....എരൂപേ...എന്നെ തേച്ചിട്ട് നീ അവിടെ സുഖമായി ഉറങ്ങെനട....നീ ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാവും.... അതുപോലെ അല്ലടാ ഞൻ....നിന്നെ കണ്ട് രണ്ടണ്ണം പറയാതെ എനിക്ക് ഉറക്കം വരില്ലെടാ #₹**!!!മോനെ ഞൻ ഇത്രേം വായിട് അലച്ചിട്ട് നീ അവിടെ കിടന്നു ഉറങ്ങേനല്ലേ.... ഇപ്പോ ശെരിയാക്കി തരാം... " അതും പറഞ്ഞു ജാൻവി റോഡിന്റെ സൈഡിയിൽ കിടന്ന കല്ല് എടുത്ത് മുകളിൽത്തെ റൂമിന്റെ ജനലിലേക് വലിച്ചെറിഞ്ഞു.... എടി ജാൻവി ഇത് കളി മാറോട്ടോ... നീ കല്ല് ഒന്നും എടുത്ത് ഏറിയല്ലേ..." മെറിൻ പറഞ്ഞു നിർത്തിയതും ആ വിട്ടിൽ ഫുള്ളും പ്രകാശം പരന്നതും ഒരുമിച്ച് ആയിരുന്നു.... എടി മെറി... ആ തെണ്ടിട വിട്ടിൽ കറൻറ് പോയത് ആയിരുനെടി... ഞൻ കല്ല് എറിഞ്ഞപ്പോൾ കറൻറ് വന്നത് കണ്ടോ.... "

ജാൻവി ഏത് നേരത്ത് ആണോ ദെയിവമേ ഇവളേം കൊണ്ട് ഇങ്ങോട്ട് വരാൻ തോന്നിയത്... സ്വയം തലക് അടിച്ചു കൊണ്ട് മെറിൻ പറഞ്ഞു... പെട്ടന്ന് ആണ്‌ ഫ്രണ്ടിൽ ഡോർ തുറന്നു ശരത്തും ശരത്തിന്റെ ഫാമിലിയും പുറത്തേക് വന്നത്.... നീ ഏതാടി കൊച്ചേ..... " എന്ന് കലിപ്പിൽ ചോദിച്ചു കൊണ്ട് ഒരു അമ്മിച്ചി ഇറങ്ങി വന്നു... ഗേറ്റ് തുറന്നാൽ പറയാം... " ജാൻവി ഒറ്റ കണ്ണ് ഇറക്കി കൊണ്ട് പറഞ്ഞു... ജാൻവിയുടെ എക്സ്പ്രഷന്നും സംസാരവും കേട്ട് തലക് കൈ കൊടുത്ത് ഇരിക്കുകയാണ് മെറിൻ... എടാ ശരത്തെ പോയി ഗേറ്റ് തുറക്കട.... അവൾ ആരാണ് എന്ന് എനിക്ക് അറിയണം... " അമ്മച്ചി അത് വേണോ അമ്മേ... " ശരത് പോയി തുറക്കടാ.... "

അമ്മച്ചി അലറിയതും ശരത് ഒറ്റ ഓട്ടം ആയിരുന്നു ഗേറ്റിന്റെ അവിടെ... ശരത് ചെന്ന് ഗേറ്റ് തുറന്നു.... നിനക്ക് എന്താടി വേണ്ടത്.... " അത് ചോദിച്ചത് മാത്രം ശരത്തിനു ഓർമ ഒള്ളു... ട്ടപ്പേ 💥ന്നും പറഞ്ഞു ഒരു അടി ആയിരുന്നു ജാൻവി... ശരത്തിന്റ കിളികൾ റൂട്ട് തെറ്റി പറക്കാൻ തുടങ്ങി.... ഇത് തരാനാ വന്നത്... അപ്പൊ ബൈ... ബാഡ് നൈറ്റ്‌... " ജാൻവി അത്രേം പറഞ്ഞു പോവാൻ നിന്നതും... എടി.... എന്നും പറഞ്ഞു ഒരു അലറൽ ആയിരുന്നു ദാറ്റ്‌ അമ്മച്ചി.... ശാന്തേ നീ ശാന്തം ആവു... " ശരത് dad അമ്മച്ചി ശരത്തിന്റെ ഡാഡിനനെ തുറിച്ചു നോക്കിയതും dad സ്ലൈന്റ് ആയി.... എടി അഹങ്കാരി നീ എന്റെ വിട്ടിൽ വന്നു എന്റെ മോനെ തലോടി... തലും... " ഒരു കുസലും ഇല്ലാതെ ജാൻവി പറഞ്ഞു.... ഞൻ നിനക്ക് എതിരെ കേസ് കൊടുക്കോടി.... അങ്ങനെ ആണെങ്കിൽ തള്ളേ നിന്റെ മോന്റെ പേരില്ലും ഞൻ കേസ് കൊടുക്കും.... എന്നെ കേറി പിഡിപ്പിച്ചതിനു.... എപ്പോ... എന്നാ ഭാവത്തിൽ നിൽക്കുകയാണ് മെറിൻ.. ദെ എന്റെ മോനെ കുറിച്ച് അനാവശ്യം പറഞ്ഞു പല്ല് അടിച് കോഴിക്കും ഞൻ....

ഇങ്ങനെ ആണോ അമ്മച്ചി അതും പറഞ്ഞു ജാൻവി നമ്മുടെ അമ്മച്ചിക്ക് ഇട്ട് ഒരണം പൊട്ടിച്ചു... ജാൻവി പൊട്ടിച്ചു കഴിഞ്ഞതും ആരോ കൈയടിക്കുന്ന ശബ്‌ദം കേട്ട് നോക്കിയതും വേറെ ആരുമല്ല നമ്മുടെ ശാരത്തിന്റെ dad ആണ്‌ 😌 നമ്മുടെ അമ്മച്ചി ഡാഡിനെ തുറിച്ചു നോക്കിയതും dad കൊതുകിനെ കൊല്ലുന്ന പോലെ കാട്ടാൻ തുടങ്ങി... " ഇവിടെ ഒക്കെ എന്തോരം കൊതുക ശാന്തേ... " എടോ മനുഷ്യ പോലീസിനെ വിളിക്ക്....." അമ്മിച്ചി കലിപ്പ് ആയികൊണ്ട് ഡാഡിനോട് പറഞ്ഞു... പോലീസ് ഇവിടെ ഉള്ളപ്പോൾ വേറെ പോലീസിനെ എന്തിനാ വിളിക്കുനെ...... "ജാൻവി പറയുന്നത് കേട്ട് അമ്മച്ചി ഒരുനിമിഷം സ്റ്റാക് ആയി....... തുടരും...💞

Share this story