CRAZY LOVE: ഭാഗം 10

crazy love

രചന: AGNA

പെട്ടന്ന് എവിടാനോ പൊട്ടി മുളച്ചു കൊണ്ട് ജാൻവി പറഞ്ഞതും മിലാൻ അവളെ നോക്കി കണ്ണുരുട്ടി.... നിനക്ക് എന്താടി ഇവിടെ കാര്യം... " മിലാൻ ഇവിടെ നല്ല ബിരിയാണി കിട്ടുമെന്നറിഞ്ഞു.... അത് കഴിക്കാൻ വന്നതാ... " ജാൻവി ബിരിയാണി...!!!ഓഹ്.. ആക്കിയത് ആണല്ലേ... " മിലാൻ ഏയ്‌ ദക്ഷ അവന്റെ അടുത്ത് അധിക സമയം നിൽക്കണ്ട.... വെറും പെണ്ണ് പിടിയൻ ആണ്.... അവൻ കാരണം 10 പെങ്ങോചിങ്ങൾ ഗർഭിണി ആയിട്ട് ഉണ്ട്...10 പിള്ളേരുടെ തന്തയാണ് ഈ നില്കുന്നത് എന്ന് കണ്ടാൽ ആരെങ്കിലും പറയോ... ജാൻവി പറയഞ്ഞതും... പത്തോ...!! എന്ന് പറഞ്ഞുകൊണ്ട് ദക്ഷ മിലനെ നോക്കി... ഞാൻ എന്താടി മെഷിനോ.... " ജാൻവി പറയുന്നത് കേട്ട് ഞെട്ടി കൊണ്ട് മിലാൻ ചോദിച്ചു ചെല്ലപ്പോ ആയിരിക്കും... " ജാൻവി 😬😬" മിലാൻ നടനത്തും നല്ലതിന് നടക്കാൻ പോകുന്നതും നല്ലതിന്... " ജാൻവി മിക്യവരും നിന്നെ ഞാൻ ഇരുത്തും... " ജാൻവി നീ ഒലത്തും... പോടാ മരപ്പട്ടി... " ജാൻവി മരപ്പട്ടി നിന്റെ കെട്ടിയോൻ... " മിലാൻ താങ്ക്സ്... " ജാൻവി ദക്ഷേ... നീ എന്റെ കൂടെ പൊന്നേക്ക്.... അവൻ ആള് ശെരിയല്ല..... തരം കിട്ടിയാൽ അവൻ നിന്നെ കേറി പിഡിപ്പിക്കും.... " ജാൻവി മിലനെ നോക്കി പല്ലിളിച്ചുകൊണ്ട് പറഞ്ഞതും മിലാൻ പല്ല് കടിച്ചു ഏഹ്... "

ദക്ഷ ഞെട്ടി കൊണ്ട് മിലനെ നോക്കികൊണ്ട് ജാൻവിയുടെ കൂടെ പോയി.... അവര് പോയതും മിലന്റെ ഫോൺ അടിച്ചതും ഒരുമിച്ചാരുന്നു.... മിലാൻ ഫോണിലേക്കു നോക്കിയതും സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന പേര് കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു ഞാൻ വെറുതെ പറഞ്ഞതാനാട്ടോ... അവൻ ഒരു പാവമാ... " ജാൻവി പറഞ്ഞതും ദക്ഷയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... അല്ല ഇവിടെ ഇരുന്ന എബി എവിടെ... " ജാൻവി ഒഴിഞ്ഞു കിടക്കുന്ന സെറ്റി കണ്ട് ചോദിച്ചു ആയോ എബിച്ചൻ ഇത് എവിടെ പോയി... " ദക്ഷയും ജാൻവിയും പുറത്തേക് നോക്കിയതും അവിടെ അല്ലു ഇപ്പോളും ഫോൺ കാളിൽ ആണ് ഇതിനു മാത്രം അവൻ ആരായ വിളിക്കുനെ... " ജാൻവി മുഖം കുർപ്പിച്ചുകൊണ്ട് ആരോടോനിലത്തെ ചോദിച്ചു... ജാൻവിയുടെ മുഖം കണ്ട് ദക്ഷ അവളെ നോക്കി ആക്കി ചിരിച്ചു.... നീ എന്തിനാ ചിരികുനെ... " ജാൻവി മ്ച്ചും... " ദക്ഷ ചുമ്മൽ പൊക്കി എന്നാലും ഈ എബി ഇത് എവിടെ പോയി... " ജാൻവി ഇനി മെന്റലിന്റെ അടുത്തു കാണോ... "ദക്ഷ മെന്റലോ..." ജാൻവി അഹ്.... മറ്റേ ചേച്ചി... " ദക്ഷ ഓ... മെറി... ദെ അവൾ കേൾക്കണ്ട നീ മെന്റൽ നിന്നു വിളിച്ചത്... എടുത്തിട്ട് അലക്കും അവൾ നിന്നെ... അവൾ ആരാന് അറിയോ നിനക്ക്.... "

ജാൻവി മ്ച്ചും... " ദക്ഷ പോലീസാ... പോലീസ്... " ജാൻവി പോലീസോ.... " ദക്ഷ അഹ്... " ജാൻവി ചേച്ചിക്ക് എന്താ ജോലി... ചേച്ചിം ആ ചേച്ചിയെ പോലെ പോലിസ് ആണോ... " ദക്ഷ ഏയ്യ് ഞാൻ പോലീസ് ഒന്നുമല്ല.... എനിക്ക് ജോലി... അ.ത്... പി.. നെ... ഞാ..ൻ... ഓ... ജോലിയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്നു... അതാ ജോലി..." എവിടെ നിന്നോള്ള അബശബ്‌ദം കേട്ട് ജാൻവിയും ദക്ഷയും പരസ്പരം നോക്കി... ഈ വൃത്തികെട്ട ശബ്‌ദം ഞാൻ എവിടെയോ... " ജാൻവി മുഖം ചുളിച്ചു കൊണ്ട് ചുറ്റിനും നോക്കിയതും മതിലിനോട് ചാരി കൈ മാറിൽ പിണച്ചു കെട്ടി നിൽക്കുന്ന അല്ലു ജാൻവി അല്ലുനെ നോക്കി പല്ല് കടിച്ചു.... അ..... " അല്ലു എന്തോ പറയാൻ വന്നതും ജാൻവി കൈ കൊണ്ട് തടഞ്ഞുകൊണ്ട് പറഞ്ഞു നിന്നോട് തർക്കിക്കാനുള്ള മൂഡ് പോയി... അത്കൊണ്ട് നമ്മുക്ക് എബിനെ തപ്പാ.... മെന്റൽ ബേബി ഞാൻ വന്നാടി.... " അടുക്കളയിലേക്ക് വന്ന് കൊണ്ട് എബി പറഞ്ഞു എബിനെ കണ്ടതും അവൾ മിക്സി on ആക്കി....

എബി അവളെ നോക്കികൊണ്ട് നില്കാൻ തുടങ്ങി മെറി മിക്സി ഓഫ്‌ ആക്കിയതും നീ എനിക്ക് ജ്യൂസ്‌ ഉണ്ടാകുകയാണോടി..." എബി മേറിയുടെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് അവനിലേക് അടുപ്പിച്ചു.... മെറി... "അവന്റെ നെഞ്ചിൽ തട്ടി അവനെ തന്നെ തുറിച്ചു നോക്കുന്നവളെ നോക്കി പതിയെ വിളിച്ചതും അവൾ കണ്ണുകൾ താഴ്ത്തി മെറി...." എബിയുടെ അടുത്ത് ഒട്ടി നിൽക്കുന്ന മേറിയുടെ അടുത്ത് ജാൻവി പോവാൻ നിന്നതും അല്ലു അവളെ പിടിച്ച് വലിച്ചു.... ജാൻവിയും ദക്ഷയും അല്ലുനെ നോക്കി പിരികം പൊക്കി.... ഇത്രയും ആയസ്ഥിക്ക്‌...... ഇത്തിരി ഒളിച്ചുനോട്ടവും... "അല്ലു പറഞ്ഞതും ജാൻവിക്കും ഇന്റെരെസ്റ്റ്‌ കേറി.... ദക്ഷ രണ്ടിനേം നോക്കും പിന്നെ ഒളിഞ്ഞു നോക്കും.. ഹാ എന്താടി കണ്ണിൽ നോക്കിയാൽ വീണു പോകുമോ എന്നാ പേടിയാ....." എബി മേറിയുടെ കണ്ണിൽ നോക്കികൊണ്ട് ചോദിച്ചു ആയെ... വീഴാൻ പറ്റിയ ഒരു ഒരാള്....ഷാറുഖാൻ ആണന വിചാരം.... നീ പോടാ ¡¡¡\>¡¥€;££ മെറി പറയുന്നത് കേട്ട് അല്ലു ഒന്ന് ചെവുകുടഞ്ഞു.... എന്തുനാടി ഇത് എല്ലാം ഫ്രഷ് ആണലോ.... ആയോ പട്ടിനും പൂച്ചെന്നും മാത്രം വിളിക്കാൻ അറിയാവുന്ന എന്റെ കൊച്ചിനെ അവൾ വഴിതെറ്റിക്കോ.... " അല്ലു ദക്ഷയുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു... മിണ്ടാതിരിയാടാ... "

ജാൻവി അല്ലുനെ കുർപ്പിച്ചു നോക്കികൊണ്ട് അവര് പറയുന്നത് കേൾക്കാൻ തുടങ്ങി മെറി നീ ഞാൻ വിചാരിക്കുന്ന പോലെ ഒരു വായനോക്കി അല്ല... ശെരിക്കും പറഞ്ഞാൽ ആ അല്ലുവാ ശെരിക്കും വായനോക്കിയും കോഴിയും എല്ലാം... ഞാൻ അവനെ കൊറേ ഉപദേശിച്ചു പക്ഷെ എന്ത് ചെയ്യാൻ അവൻ നനവുന്ന ലക്ഷണം ഇല്ല... " എബി പറഞ്ഞതും ഒരു എക്സ്പ്രഷന്നും ഇല്ലാതെ മെറി ജ്യൂസ്‌ ഗ്ലാസ്സിലേക് പകർത്തി.... എന്നാൽ നമ്മുടെ അല്ലു എബിയെ നോക്കി പല്ല് കടിച്ചു പൊട്ടിക്കുകയാ... അധികം പൊട്ടിക്കണ്ട ചിക്കൻ തിന്നാൻ പറ്റുല്ല പിന്നെ... " ജാൻവി എന്തായാലും എബിച്ചൻ പറഞ്ഞത് ഒരു നഗ്നമായ സത്യമാണ്... " ദക്ഷ പറഞ്ഞതും കൂടി കേട്ടതും ജാൻവി തിരിഞ്ഞു കൊണ്ട് അല്ലുനെ നോക്കി ചിരിച്ചു... അല്ലു രണ്ടുപേരെയും നോക്കി പല്ല് കടിച്ചു ജാൻവി ചിരിച്ചുകൊണ്ട് തിരിഞ്ഞതും എന്തോ ഒരു സാധനം ഫ്രണ്ടിൽ നില്കുന്നത് കണ്ട് തലയുയർത്തി നോക്കിയതും ദെ കട്ട കലിപ്പിൽ മെറി പുറകിലായി close up ന്റെ ചിരിയുമായി എബിയും....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story