CRAZY LOVE: ഭാഗം 11

crazy love

രചന: AGNA

ജാൻവി ചിരിച്ചുകൊണ്ട് തിരിഞ്ഞതും എന്തോ ഒരു സാധനം ഫ്രണ്ടിൽ നില്കുന്നത് കണ്ട് തലഉയർത്തി നോക്കിയതും ദെ കട്ട കലിപ്പിൽ മെറി പുറകിലായി close up ന്റെ ചിരിയുമായി എബിയും.... എന്താക്കോ ഉണ്ട് മെറി സുഖമല്ലേ... " ജാൻവി ഇളിച്ചുകൊണ്ട് ചോദിച്ചു കുറച്ചു സുഖം കുറവാ... നീ എനിക്ക് സുഖം തരോ... " മെറി കലിപ്പിൽ നീ ഇങ്ങനെ കലിപ്പ് ആവല്ലേ... " ജാൻവി ഇത്രയും നേരം നീ എവിടെ ആരാ വായനോക്കി നിൽക്കേയിരുനെടി...." മെറി നിനെയും ഇവനെയും... " ജാൻവി ഇളിച്ചുകൊണ്ട് മെറി പല്ല് കടിച്ചുകൊണ്ട് ലിവിങ് റൂമിലേക്ക്‌ പോയി ടേബിളിൽ ട്രെ കൊണ്ടുപോയി വച്ചു അപ്പോളേക്കും call അവസാനിപ്പിച്ചു മിലാൻ വന്നിരുന്നു.... നിന്റെ മുഖം എന്താടി കടന്തൽ കുത്തിയ പോലെ വിർത്തിരിക്കുന്നത്... " മിലാൻ ചോദിച്ചതും മെറി അവനെ കുർപ്പിച്ചു നോക്കി.... നിങ്ങൾ എന്താ അവിടെ തന്നെ നില്കുന്നത് ഇരിക്...." മിലാൻ പറഞ്ഞതും അല്ലും എബിയും സെറ്റിയിൽ ഇരുന്നു ജ്യൂസ്‌ കുടിക്കാൻ തുടങ്ങി.... ദക്ഷ അപ്പോളും മിലനെ തന്നെ നോക്കിനിൽക്കുകയാണ്....

ക്ഷയുടെ നോട്ടം കണ്ട് മിലാൻ അവളെ പിടിച്ച് സെറ്റിയിൽ ഇരുത്തി... ജ്യൂസ്‌ എടുത്തു കൊടുത്തു...... ഇതൊക്കെ കണ്ട് അല്ലും എബിയും പരസ്പരം നോക്കി കണ്ണുകൊണ്ട് എന്തോ കാണിക്കുന്നുണ്ട്.....ജാൻവി ആക്കി ചിരിക്കുന്നും ഉണ്ട്.... നീ എന്തിനടി വെറുതെ കിടന്നു ചിരികുനെ... " ജാൻവി ചിരിക്കുന്നത് കണ്ട് മെറി ചോദിച്ചു അല്ല... നിന്റെ ചേട്ടായിക്ക് ദക്ഷയോട് എന്തോ ഒന്ന് ഉണ്ട്.... കണ്ടിലെ എന്തായൊരു കേറിങ്... " ജാൻവി കോപ്പാണ്... ഒന്ന് പോയെടി... ഞാൻ പറഞ്ഞില്ലെ അവനു ആൾറെഡി ഒരാള് സെറ്റാ... " മെറി എന്ത്.... " ജാൻവി മനസ്സിൽ ആവാത്ത പോലെ ചോദിച്ചു... മെറി ഫോൺ എടുത്തു അതിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ ജനവിക്ക് കാണിച്ചു കൊടുത്തു... ഇതാരാ... " ജാൻവി ഇത് ജെസ്സി..... അവനും അവളും പത്താം ക്ലാസ്സ്‌ മുതൽ പ്രേമത്തിലാ... " മെറി അതും പറഞ്ഞു സ്ക്രോൾ ചെയ്തു അതിൽ മിലനും ആ പെൺകുട്ടിയും ആയിയുള്ള ഒരു pic ഉണ്ടായിരുന്നു... ജാൻവി ആ ഫോട്ടോയിലേക് നോക്കിയിട്ട് ദക്ഷയെ നോക്കി... മിലനെ തന്നെ നോക്കിയുള്ള പുഞ്ചിരി... ആ പുഞ്ചിരിയിൽ തന്നെ മനസ്സിലാവും മിലാനോടുള്ള ഇഷ്ടം.... എടി പിന്നെ എന്തിനാ മിലാൻ ദക്ഷയോട് അടുപ്പം കാണിക്കുന്നത്... " ജാൻവി മേറിക്ക്‌ നേരെ തിരിഞ്ഞുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചു...

എന്ത് അടുപ്പം കാണിക്കുന്നുന്... നിനക്ക് തോന്നിയത് ആയിരിക്കും... " മെറി അതും തിരിഞ്ഞതും കറക്റ്റ് ഫ്രണ്ടിൽ മേറിയെ നോക്കി close up ന്റെ ചിരിയുമായി എബി മെറി എബിയെ നോക്കി പല്ല് കടിച്ചു..... ജാൻവി ദക്ഷയെയും മിലനെയും മാറി മാറി നോക്കികൊണ്ട് മേറിക് നേരെ തിരിഞ്ഞതും... ദെ മെറിയും എബിയും ഐ കോൺടാക്ട് നടത്തുന്നു.... ജാൻവി just ഒന്ന് തിരിഞ്ഞു അല്ലുനെ നോക്കിയതും... അല്ലു ജ്യൂസ്‌ കുടിക്കുന്ന തിരക്കിൽ ആണ്.... അത് കണ്ടതും ജാൻവി പല്ല് കടിച്ചുകൊണ്ട് അല്ലുനെ നോക്കി പിന്നെ അവർ കുറച്ചു നേരം സംസാരിച്ചിരുന്നു.... മിലാൻ ഒള്ളത് കൊണ്ട് അല്ലുന്നും എബിക്കും ജാൻവിയുടെയും മേറിയുടെയും അടുത്ത് പോവാൻ കഴിയുന്നുണ്ടായിരുന്നില്ല.... പിനെ ദക്ഷനെ എന്താകയോ പറഞ്ഞു പിടിക്കേറ്റി മിലന്റെ പുറകെ വിട്ട്.. അല്ലും എബിയും ജാൻവിയുടെയും മേറിയുടെയും പുറകെ പോയി അവരെ വെറുപ്പിച്ചുകൊണ്ടിരുന്നു.... നിനക്ക് ഒന്നും വേറെ പണിയിലെ... " മെറി പിന്നെ... ഞങ്ങൾ ഇപ്പോ പണിയല്ലേ ചെയ്തുണ്ട് ഇരിക്കുന്നത്.... " എബി എന്ത് പണി.... " ജാൻവി സംശയത്തോടെ ചോദിച്ചു...

നിങ്ങളെ വളക്കുക എന്ന് പറഞ്ഞാൽ പണിയല്ല... "അല്ലു ഇത് കേട്ട് ജാൻവിയും മെറിയും പല്ല് കടിച്ചു നിനക്ക് ഒന്നും നാട്ടിൽ പെണ്ണ് കിട്ടാത്തത് കൊണ്ടാണോ ഇങ്ങോട്ടേക്ക് വന്നത്..." ജാൻവി നിനക്കെനെ കെട്ടാൻ പറ്റില്ലെങ്കിൽ ആ അണക്ക് അടച്ചു വെക്കണം...അല്ലാണ്ട് കൂടുതൽ അലക്കാൻ വന്നാൽ എടുത്തിട്ട് മേയും നിന്നെ ഞാൻ... " അല്ലു ഇച്ചിരി കലിപ്പിൽ പറഞ്ഞു വാടാ മേയാൻ... വാടാ... നീ മേയാൻ വരുമ്പോൾ എന്റെ കൈ മാങ്ങാ പറിക്കാൻ പോവോട പട്ടി.... എന്നെ പറ്റി നിനക്ക് അറിയില്ല.... ഞാൻ ആരാണാനട വിചാരിച്ചേ... " ജാൻവി നീ വെറും വായ്നോക്കിയും കോഴിയും ആണന്നണ് ഞാൻ വിചാരിച്ചേ... ഇനി അതിലുപരി നീ വേറെ വല്ലതും ആണോ.... " അല്ലു വായനോക്കി നിന്റെ മറ്റവൾ.... അവന്റെ അമ്മുമ്മടാ ഒരു കോഴി.... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് ...... ജാൻവി ഇനി എന്ത് പറയിപ്പിക്കാൻ ചെവി ഒന്ന് ക്ലീൻ ചെയ്യണം ..... നിനക്ക് കോച്ചിങ് ക്ലാസ്സ്‌ എടുത്തത് ഇവളാണോ... " എബി ചെവികുടഞ്ഞുകൊണ്ട് മേറിയെ നോക്കി ചോദിച്ചു ആണെങ്കിൽ നിനക്ക് എന്താടാ... " മെറി നീ എന്തിനാ വെറുതെ എന്നോട് ചൂട് ആവുന്നത്... ഞാൻ എന്താ ചെയ്ത്.... നീ അല്ലെ എന്നോട് വന്ന് i love u പറഞ്ഞത്... " എബി നിഷ്കുഭാവത്തോടെ പറഞ്ഞു ഇപ്പോ ആരെങ്കിലും ചോദിച്ചോ... ഇതൊക്കെ....." മെറി കട്ട കലിപ്പ് ഇല്ല 😕... "

എബി പിന്നെ എന്തിനാ ഇപ്പോ ഇതൊക്കെ പറയുന്നേ... " മെറി ബേബി എനിക്ക് നിന്നോട് true lub ആണ്.... " എബി കോപ്പാണ്... ഒന്ന് പോടാ... " മെറി പുച്ഛിച്ചു കൊണ്ട് പറഞ്ഞു നീ പുച്ഛി കണ്ടടി... With in 30 days just 30 days എന്റെ കൂടെ ഒരു പെണ്ണ് ഉണ്ടാകും... "എബി വാശിയോടെ പറഞ്ഞു അമ്മു ആയിരിക്കും...." അല്ലു ചിരിയോടെ പറഞ്ഞതും മെറി ഒന്ന് ഞെട്ടി അമ്മുവോ അതാരാ...." ജാൻവി ദക്ഷ... " അല്ലു ഓ.... " ജാൻവി.... അപ്പോളാണ് ശെരിക്കും മേറിക് ശ്വാസം നേരെ വീണത്... നീ അങ്ങനെ എന്നെ കളിയാക്കണ്ട അല്ലു... ദെ എല്ലാവരോടും ആയിട്ട് പറയാ....with in 30 days എന്റെ കൂടെ ഒരു പെണ്ണ് ഉണ്ടാകും അത് acp മെറിൻ ഫിലിപ്പ് ആയിരിക്കും.... നമ്മുക്ക് കാണാ... " മെറി കാണാ... " എബി ഈ സമയം ദക്ഷ മിലനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആരോടോ നല്ല ചിരിയോടെ സംസാരിക്കുന്ന മിലനെ ദക്ഷ നോക്കിനിനുപോയി...

ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ അവളെ അവനിലേക് വലത്തേ ആകർഷിക്കുന്നുണ്ടായിരുന്നു.... Call കട്ട്‌ ചെയ്തു മിലാൻ ദക്ഷയുടെ അടുത്ത് വന്നിരുന്നു... എന്താ ഇവിടെ ഒറ്റക് ഇരിക്കുന്നെ... " മിലാൻ ഒന്നുല്ല ചുമ്മ ... " ദക്ഷ നിന.... " മിലാൻ എന്തോ പറയാൻ വന്നതും അവന്റെ ഫോൺ അടിച്ചു... മിലാൻ ഒരു പുഞ്ചിരിയുടെ call എടുത്തു ഇനി എന്താ വേണ്ടേ നിനക്ക്..... എന്റെ പൊന്ന് ജെസ്സി ഞാൻ നിന്നെ നൈറ്റ്‌ വിളികാം " മിലാൻ അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് call കട്ട്‌ ചെയ്തു ആരാ വിളിചേ.. " ദക്ഷ ആകാംഷയോടെ ചോദിച്ചു അത്..... വന്നേ വനെ ഫുഡ്‌ റെഡി ഫുഡ്‌ റെഡി... " മിലാൻ എന്തോ പറയാൻ വന്നതും ജാൻവി ദക്ഷയെ വിളിച്ചുകൊണ്ടു പോയി... പുറകെ മിലനും ഫുഡ്‌ ഒക്കെ കഴിച്ചുകഴിഞ്ഞു.....അല്ലും എബിയും വീണ്ടും വെറുപ്പിക്കാൻ തുടങ്ങി... ദക്ഷ ആണെകിൽ ഇവരുടെ സംസാരം കേട്ട് കിളി പോയ പോലെ നിൽക്കുകയാണ്.. അവസാനം അവൾക് പ്രാന്ത് കേറി സെറ്റിൽ പോയിരുന്നു ഹെഡ്സെറ്റും വച്ച് പാട്ട് കേൾക്കാൻ തുടങ്ങി.... അടുത്ത് തന്നെ tv യിൽ ബോക്സിങ് കാണുന്ന മിലാനെ ഇടങ്കാന്നിട്ട് നോക്കാനും മറന്നില്ല രാത്രി ആയി അവര് ഇറങ്ങിയപ്പോൾ......പോവാൻ നിൽകുമ്പോളാണ്.... അല്ലു ആ കാര്യം അവതരിപ്പിക്കുന്നത് ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story