CRAZY LOVE: ഭാഗം 12

crazy love

രചന: AGNA

രാത്രി ആയി അവര് ഇറങ്ങിയപ്പോൾ... പോവാൻ നിൽകുമ്പോളാണ്...അല്ലു ആ കാര്യം അവതരിപ്പിക്കുന്നത്.... മിലാ... " അല്ലു എന്താ അല്ലു... " മിലാൻ മിലാ നമ്മുക്ക് എല്ലാവർക്കും കൂടി ഒന്ന് olive beach വരെ പോയാലോ... നൈറ്റ്‌ time olive beach കാണാൻ അടിപൊളി ആയിരിക്കും...." അല്ലു പറഞ്ഞതും മിലാൻ ഒരു നിമിഷം ചിന്തിച്ചു നിന്നു.... ദക്ഷയുടെ മനസ്സിൽ അല്ലുനെ പൂവിട്ട് പൂജിക്കുകയായിരുന്നു അവൾ... കാരണം അത്രയും നേരം അവൾക് മിലനെ കണ്ണലോ.... അഹ് മിലാ നമ്മുക്ക് പോവാ... ഈ ടൈമിൽ olive beach കാണാൻ അടിപൊളി ആയിരിക്കും... " ജാൻവി പറഞ്ഞതും അല്ലു ഒരു കള്ളച്ചിരിയോടെ ജാൻവിയെ നോക്കി... നിനക്ക് എന്താടി പ്രാന്ത് ആണോ... നാളെ സ്റ്റേഷനിൽ പോവാൻ ഉള്ളതാ... " മെറി പറഞ്ഞതും അല്ലു പല്ല് കടിച്ചുകൊണ്ട് എബിയെ നോക്കി... എബി അതിനു നല്ല വൃത്തിക്ക് ചിരിച്ചു കൊടുത്തു.... നീ നാളെ അല്ലെ പോവുന്നത്... ഇന്ന് തന്നെ അങ്ങോട്ടേക്ക് കെട്ടിയെടുക്കുന്നില്ലാലോ... " ജാൻവി മേറിയെ നോക്കി പറഞ്ഞതും...

മെറി ജാൻവിയെ ഒന്ന് കുർപ്പിച്ചു നോക്കി ചേട്ടായി... ചേട്ടായി പറാ പോണോ... " മെറി... എന്തായാലും അല്ലു പറഞ്ഞത് അല്ലെ നമ്മുക്ക് olive beach വരെ പോയിട്ട് വരാ... " മിലാൻ പറഞ്ഞതും എബി താങ്ക്യൂ അളിയാ എന്ന് പറഞ്ഞു മിലന് ഒരു ഉമ്മ കൊടുത്തു.... മിലാൻ പെട്ടനുള്ള എബി പ്രവൃത്തികണ്ട് പകച്ചു നിൽക്കുകയാണ്... ഇവൻ എന്താടി ഇങ്ങനെ... " മെറി ജാൻവിയോടായി ചോദിച്ചു സന്തോഷം കൊണ്ടാടി... നീ അവനെ തെറ്റിദ്ധരിക്കണ്ടാ..." ജാൻവി വോ😏... " മെറി... മിലാൻ അവന്റെ ബുള്ളറ്റ് എടുത്തതും ജാൻവി key തട്ടി പറിച്ചു.... എന്താടി... നീ ആ key ഇങ്ങോട്ട് തന്നേ... " മിലാൻ ബുള്ളറ്റ് ഞാൻ ഓടിക്കം... നീ അവരുടെ ഒപ്പം കാറിനു വന്നമതി... " ജാൻവി പറയുന്നത് കേട്ട് മിലാൻ പല്ല് കടിച്ചു ഓടിക്കുന്നത് ഒക്കെ കൊള്ളാം എന്റെ ബുള്ളറ്റിന് എന്തെകിലും സംഭവിച്ചാൽ... " മിലാൻ ഒരു ഭീഷണി ഭാവത്തോടെ പറഞ്ഞതും നിന്റെ അമ്മുമ്മടെ നായിര് പെറ്റു.... ഒന്ന് പോയെടാ... " ജാൻവി അതും പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആക്കിയതും.. ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ എന്നാ ഭാവത്തോടെ മിലാൻ അവളെ നോക്കി സ്വീറ്റി...

ഞാൻ കേറട്ടെ നിന്റെ ബാക്കിൽ.. " അല്ലു ഒലിപ്പിച്ചു കൊണ്ട് ചോദിച്ചു വേണ്ട... ദക്ഷേ നീ വന്ന് കെർ... " ജാൻവി പറഞ്ഞതും ദക്ഷ ഞെട്ടി.... അവൾക്ക് ബുള്ളറ്റിൽ കേറാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു കാരണം മിലാൻ കാറിൽ ആണ് ഇരിക്കുന്നത് അത്കൊണ്ട് തന്നെ അവൾക്കും കാറിൽ ഇരിക്കാൻ ആയിരുന്നു ഇഷ്ടം..... പിന്നെ ജാൻവി വിളിച്ചതും അവൾക് പോവാതിരിക്കാൻ തോന്നിയില്ല... ദക്ഷ ബുള്ളറ്റിന്റെ ബാക്കിൽ കേറി ഇരുന്നു... ദെ എന്റെ കൊച്ചിനെ സുരക്ഷിതമായി എത്തിക്കണേ... " അല്ലു ദക്ഷയുടെ തലയിൽ താലോടി കൊണ്ട് പറഞ്ഞതും... ജാൻവി അല്ലുനെ പുച്ഛിച്ചു... നീ പോയി കാർ എടുക്കാൻ നോക്കടാ ഇടിയറ്റ്... " ജാൻവി ഇടിയറ്റ് നിന്റെ തന്ത... " അതും പറഞ്ഞു അല്ലു കാറിന്റെ അങ്ങോട്ടേക്ക് പോയി.... ജാൻവി ദക്ഷയോട് ബാക്കിൽ ഇരിക്കാൻ പറഞ്ഞത് .... മിലാൻ ആയി അതികം അടുക്കത്തിരുകൻ ആണ്... മിലാന് വേറെ റിലേഷൻഷിപ്പ് ഉണ്ടന് അറിഞ്ഞാൽ അവൾ അത് സഹിക്കില്ല... അത്രമാത്രം അവൾ മിലനെ സ്നേഹിക്കുന്നുണ്ട് എന്ന് ജാൻവിക് മനസ്സിലാക്കിയിരുന്നു ..

ഇന്ന് എന്തായാലും ദക്ഷയോട് പറയണം മിലന് വേറെ ഒരു റിലേഷൻ ഉണ്ടന്..... അല്ലു കാറിൽ കേറി ഡ്രൈവർ സിറ്റിൽ ഇരുന്നു....ബാക്ക് സീറ്റിൽ മെറി ഇരുന്നതും എബിയും ചാടി കേറി ബാക്കിൽ ഇരുന്നു... മിലാൻ കോ ഡ്രൈവർ സിറ്റിലും.... അല്ലു ബാക്കിൽ ഇരിക്കുന്ന എബിയെ കുർപ്പിച്ചു നോക്കികൊണ്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി.... കുറച്ചു കഴിഞ്ഞതും എബി മെറിയുടെയും അടുത്തേക്ക് നീങ്ങി നീങ്ങി വന്നു.... അത് കണ്ടതും മെറി എബിയെ ഒന്ന് കുർപ്പിച്ചു നോക്കി... മേറിയുടെ നോട്ടം കണ്ടതും എബി അറ്റത്തെ നീങ്ങിയിരുന്നു..... എബി ഫോൺ എടുത്ത് സോങ് play ചെയ്തു... അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും (2 ) ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക് അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക് ഹോയ് ലമാലീ ഐലേസമാലീ ഹോയ് ലമാലീ ഐലേസമാലീ (അക്കരെയിക്കരെ.... ) പാട്ടിന്റെ ഒപ്പം എബി മേറിയെ നോക്കും എന്നിട്ട് ഇളിച്ചു കൊടുക്കും...അല്ലും മിലനും ആണെങ്കിൽ ഇവന്റെ പാട്ട് കേട്ട് കുന്തം വിഴുങ്ങിയ പോലെ നില്കുനുണ്ട്....

എബിയുടെ തീർന്നതും മെറി ഫോണിൽ പാട്ട് വച്ചു ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ കാര്യമില്ലെടാ ഒരു കാര്യവുമില്ലെടാ എന്റെ പിറകെ നടന്ന് കാര്യമില്ലെടാ കൊച്ചുകള്ളനെ എടാ എടാ വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ മേറിയുടെ തീർന്നതും എബി ഫോണിൽ പാട്ട് വീണ്ടും വച്ചു തേച്ചില്ലേ പെണ്ണെ..തേച്ചില്ലേ പെണ്ണെ.. തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണെ തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ.. തേച്ചില്ലേ പെണ്ണെ..തേച്ചില്ലേ പെണ്ണെ തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ ഞാൻ എപ്പളാഡാ നിന്നെ തേച്ചേ... ഹേ... എപ്പളാണന്... " പാട്ട് തീർന്നതും മെറി എബിക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു ഏഹ്... അപ്പൊ നീ തേച്ചില്ലേ...അപ്പൊ ശെരിക്കും നിനക്ക് എന്നോട് lub ആണോ...

കണ്ണ് വിടർത്തികൊണ്ട് ഒരു കള്ളചിരിയോടെ എബി ചോദിച്ചു നിന്റെ അമ്മുമ്മടാ നായിര് പെറ്റു...കൊറേ നേരം ആയി അവൻ തുടങ്ങിയിട്ട്... ഇനി നീ പാട്ട് വെച്ച എന്റെ ഗൺ ഉപയോഗിച്ച് നിന്നെ ഞാൻ തീർക്കും " മെറി ദേഷ്യത്തോടെ അതും പറഞ്ഞു തിരിഞ്ഞിരുന്നു... അവൾ അറിയാതെ തന്നെ അവളിൽ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു എബി പേടിച്ചിട്ട് പിന്നെ പാട്ട് വെക്കാൻ പോയില്ല എബി മിററിൽ കൂടി അല്ലുനെ ഒന്ന് പാലിനോക്കി...അല്ലുന്റെ മുഖം കണ്ടതും എബി ഒന്ന് ഇളിച്ചു കൊടുത്തു.... മിലാൻ ആണെങ്കിൽ തലക്കും കൈ കോടുതിരികുനുണ്ട്.... പെട്ടന്ന് അല്ലു കാർ sudden break ഇട്ട് നിർത്തി... ഡോർ തുറന്നു പുറത്തേക്ക് ഓടിയതും... മിലനും എബിയും മെറിയും ഫ്രണ്ടിലേക്ക് നോക്കിയതും.... അവിടെ ജാൻവിയും ദക്ഷയും ബുള്ളറ്റും മറിഞ്ഞു കടക്കുന്നു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story