CRAZY LOVE: ഭാഗം 15

crazy love

രചന: AGNA

അ... അത്.. അത്... പി.. പിന്നെ.. " എന്ത് പറയണം എന്നറിയാതെ ദക്ഷ വിക്കാൻ തുടങ്ങി... എന്താ..എന്താണെങ്കിലും പറഞ്ഞോ... " മിലാൻ അത്.... ആ..ഞാൻ ഇവിടെ പ്രോടീൻ പൌഡർ വാങ്ങാൻ വന്നതാ ഇച്ചൂന് വേണ്ടി... " ദക്ഷ പെട്ടന്ന് വായയിൽ വന്ന കള്ളം എടുത്ത് പറഞ്ഞു ഓ.. എന്നിട്ട് വാങ്ങിയോ.. " മിലാൻ ഇല്ല.... " ദക്ഷ എന്റെ കൈയിൽ ഉണ്ട് ഞാൻ തരാം... നീ അത് വാങ്ങിച്ചു പൈസ കളയണ്ട... " മിലാൻ പറഞ്ഞതും ദക്ഷ തലയാട്ടി.... പ്രോടീൻ പൌഡർ ഫ്ലാറ്റിൽ ആണ്... നീ അവിടേം. വരെ വരോ... " മിലാൻ ചോദിച്ചതും ദക്ഷ ഒരു പുഞ്ചിരിയോടെ തലയാട്ടി.. നീ എങ്ങനെയാ ഇങ്ങോട്ടേക്കു വന്നേ... " മിലാൻ ഞ... ഞാൻ ഓട്ടോ വിളിച്ചാ... " ദക്ഷ... അഹ്... " മിലാൻ ദക്ഷയെ കൊണ്ട് അടിലേക്ക് പോയി... പാർക്കിൽ ഏരിയിൽ വച്ചിരുന്ന അവന്റെ ബുള്ളറ്റ് എടുത്തു... തന്നെ തന്നെ നോക്കിനിൽക്കുന്ന ദക്ഷയെ കണ്ട് മിലാൻ വിരൽ ഞൊടിച്ചതും ദക്ഷ ഞെട്ടി കൊണ്ട് ബുള്ളറ്റിനെയും മിലനെയും മാറി മാറി നോക്കി.... നോക്കി നില്കാതെ കെർ... " മിലാൻ ഏഹ്... "

മിലാൻ പറഞ്ഞതും ദക്ഷ ഞെട്ടി കൊണ്ട് മിലനെ നോക്കി... കേറാൻ.... " മിലാൻ പറഞ്ഞതും ദക്ഷ തലയാട്ടി കൊണ്ട് കേറി.... പിടിക്കണോ... വേണ്ട... അല്ലെങ്കിൽ പിടിച്ചേക്കം.... " ദക്ഷ മനസ്സിൽ പറഞ്ഞു കൊണ്ട് മിലന്റെ ഷോൾഡറിൽ കൈ വച്ചു മിലാൻ പതിയെ ബുള്ളറ്റ് എടുത്തു... അവനുമായുള്ള ആ യാത്ര ദക്ഷയെ ഒരു സന്തോഷിപ്പിച്ചു... അതെ... " ദക്ഷ മിലനെ മടിച്ചു മടിച്ചുകൊണ്ട് വിളിച്ചു എന്താടോ... " മിലാൻ അത്...അത് പിന്നെ... " ദക്ഷ എന്താണെങ്കിലും പറഞ്ഞോ... " മിലാൻ എന്നെ ഒലിവ് beach വരെ കൊണ്ടുപോവോ.... ഇച്ചു പറഞ്ഞു കേട്ടത്തലത്തെ ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല...." ദക്ഷ അതാണോ... അയിന് എന്താ പോവാലോ... " മിലാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും ദക്ഷക്ക് ആ സമയം മിലനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നി... എങ്ങനെയോ അവള് അത് അടക്കി... അങ്ങനെ അവർ olive beachil എത്തി...olive beach കാണണം എന്ന് പറഞ്ഞു വന്നയാൾ നോക്കുന്നത് മുഴുവൻ മിലനെയാണ്.... വാ... "

മിലാൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് നടന്നു ദക്ഷ മിലനെയും മിലാൻ പിടിച്ച കയ്യെയും മാറി മാറി നോക്കി മിലാൻ ദക്ഷയെ കൊണ്ട് ഒരു ടേബിളിൽ വന്നിരുന്നു... എന്താ വേണ്ടേ... " മിലാൻ ഒന്നും വേണ്ടേ... " ദക്ഷ ഒന്നും വേണ്ടേ... " മിലാൻ മ്ച്ചും... അത് പറഞ്ഞാൽ പറ്റില്ല ഇതുവരെ വന്നിട്ട് ഒന്നും വേണ്ടന്നോ..." മിലാൻ അതും പറഞ്ഞു രണ്ട് ജ്യൂസ്‌ ഓഡർ ചെയ്ർത്ത് ദക്ഷ മിലനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആരാടാ ഇവള് .. "പെട്ടന്നണ് എന്തോ ഒരു പെൺകുട്ടി മിലന്റെ കഴുത്തിൽ കൂടെ കൈയിട്ട് ലോക്ക് ചെയ്തുകൊണ്ട് ചോദിച്ചതും ദക്ഷ ഞെട്ടി എഴുന്നേറ്റു... മിലാൻ പിടിച്ച ആളുടെ കൈ എടുത്ത് മാറ്റി നേരെ നിർത്തിയതും... ആ പെൺകുട്ടിയെ കണ്ട് മിലാൻ ഞെട്ടി... ജെസ്സി..!!" മിലാൻ ജെസ്സിയെ അഞ്ഞ് പുണർന്നതും ദക്ഷ വലതായി... നീ എന്താടി ഇവിടെ... ഒരു മുന്നറിപ്പും ഇല്ലാതെ... " മിലാൻ ജെസ്സിയിൽ നിന്നു വിട്ടുമറികൊണ്ട് ചോദിച്ചു നിനക്ക് ഒരു സർപ്രൈസ് തരാൻ വന്നതാ... "ജെസ്സി അല്ല ഞാൻ ഇവിടെ ഉണ്ടന് നിനക്ക് എങ്ങനെ മനസ്സിലായി...

" മിലാൻ നിന്നെ ഞാൻ മനസ്സിലാക്കി അടുത്തോളം വേറെ ആരും മനസ്സിലാക്കിയിട്ട് ഉണ്ടാവില്ല മിലാ..because i love u so much..."ജെസ്സി അങ്ങനെ പറഞ്ഞത് ദക്ഷ വല്ലാതായി.. മിലാൻ ജെസ്സിയുടെ തലക് ഇട്ട് ഒന്ന് കൊട്ടി... ആരാടാ ഇത്.... " ജെസ്സി തല ഉഴിഞ്ഞു കൊണ്ട് ദക്ഷയെ നോക്കി മിലാനോട് ചോദിച്ചു ഓ ഇത് ദക്ഷ... ഞാൻ പറഞ്ഞിട്ടില്ല അല്ലുന്റെ സിസ്റ്റർ... " മിലാൻ ആഹാ... ദക്ഷ... " ജെസ്സി ദക്ഷ... ഇത് ജെസ്സി my ഫിയൻസി... " മിലാൻ My ഫിയാൻസി...മിലന്റെ ആ വാക്കുകൾ മാത്രം ദക്ഷയുടെ ചെവിയിൽ മുഴുങ്ങി കൊണ്ടിരുന്നു... അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി... ശ്വാസം എടുക്കാൻ വല്ലാത്ത ബുദ്ധിമുട്ട് പോലെ.... ചുറ്റും നടക്കുന്നത് ഒന്നും അവള് അറിയുന്നില്ലായിരുന്നു മിലനെ തന്നെ കണ്ണുമിഴിച്ചു നോക്കി നില്കുകയായിരുന്നു അവള്.... ഡാ... " പുറകിൽ നിന്നുള്ള ആരുടയോ ശബ്‌ദം കേട്ട് മിലൻ തിരിഞ്ഞു നോക്കിയതും ജാൻവി ആയിരുന്നു... കയ്യിലും കാലിലും കേട്ടുമായി വരുന്ന ജാൻവിയെ കണ്ട് മിലാൻ ചിരി കടിച്ചുപിടിച്ചു... ചിരി സഹിക്കാൻ വയ്യങ്കിൽ ചിരിച്ചോ...

വെറുതെ ചിരി കടിച്ചുപിടിച്ചു ചാവണ്ട... " ജാൻവി പറഞ്ഞതും മിലാൻ ചിരിക്കാൻ തുടങ്ങി... അതുകണ്ടു ജാൻവി അവനെ കുർപ്പിച്ചു നോക്കി... നിനക്ക് വിട്ടിൽ വേലോടത്തും അടങ്ങി ഇരുന്നുടെ... ഈ മുറിവ് ഒക്കെ ഓണങ്ങിയിട്ട് പുറത്ത് ഇറങ്ങിയാ പോരായിരുന്നോ... " മിലാൻ ഇത് എന്റെ കാൽ... എന്റെ ബോഡി.... ഞാൻ എനിക്ക് ഇഷ്ടമുള്ളോടുത് പോവും...ചെല്ലപ്പോ പണ്ഡിലോറി ഇടിച്ചു കിടന്നാലും പിറ്റേദിവസം ഞാൻ ഇവിടെ ഇണ്ടാവും... Because ഇത് എന്റെ തറവാട് പോലെയാ... " ജാൻവി മുക്ക് പിഴിഞ്ഞ് കൊണ്ട് പറഞ്ഞു അഹങ്കാരം... " മിലാൻ അല്ല...ഇത് എന്റെ over confidence ആണ്... " ജാൻവി വോ... അല്ല നീ ഒറ്റക് ആണോ വന്നത്... " മിലാൻ അല്ല മൂന്നാലു യൂണിയകാരും ഇണ്ടായി... ഇപ്പോ ദെ അങ്ങോട്ട് പോയതേ ഒള്ളു... " ജാൻവി ഏഹ്... ഓ ആക്കിയത് ആണല്ലേ... " മിലാൻ അപ്പോളാണ് ജാൻവി ദക്ഷയെ ശ്രെദ്ധിക്കുന്നത്.... മിലനെ തന്നെ നോക്കി അനങ്ങാതെ നിൽക്കുകയാണ് ദക്ഷ... നിങ്ങൾ എന്താ ഇവിടെ "മിലനെയും ദക്ഷയെയും നോക്കികൊണ്ട് ജാൻവി ചോദിച്ചു...

പ്രാർത്ഥിക്കാൻ വന്നതാ..." മിലാൻ ആഹാ... ഏഹ്... കാര്യം പറയടാ പന്നി... " ജാൻവി ഇവൾക്ക് olive beach കാണണം എന്ന് പറഞ്ഞിട്ട് വന്നതാ... " മിലാൻ ആഹാ... ഇതാരാ.... " അടുത്ത് നിൽക്കുന്ന ജെസ്സി ചുണ്ടികൊണ്ട് ജാൻവി ചോദിച്ചു She is my wife... " മിലാൻ ഏഹ്..." ജാൻവി അല്ല വൈക്കാതെ എന്റെ വൈഫ്‌ ആവും... " മിലാൻ പറഞ്ഞതും ജാൻവി ആദ്യം നോക്കിയത് ദക്ഷയെ ആണ്... ദക്ഷയുടെ മുഖഭാവം കണ്ട് ജാൻവിക്ക് എന്തോപോലെ ആയി... എടാ ഞാൻ ദക്ഷയെ കൊണ്ട് പോവുകയാ... " ജാൻവി ഏഹ്... അത് എന്താ... " മിലാൻ നിങ്ങളുടെ ഇടയിൽ ഞങ്ങൾ എന്തിനാ വെറുതെ... " ജാൻവി ഓ...നിനക്ക് ഇത്ര പെട്ടന്ന് വിവരം വച്ചോ... " മിലാൻ പോടാ പാട്ടി... വാ ദക്ഷേ... " മിലനെ തെറി വിളിച്ചുകൊണ്ടു ജാൻവി ദക്ഷയുടെ കൈ പിടിച്ചു.. അപ്പോളാണ് ദക്ഷ ജാൻവിയെ കണ്ടത്... ജാൻവി അവളുടെ കൈ പിടിച്ചു നടന്നതും ദക്ഷ തിരിഞ്ഞു കൊണ്ട് മിലനെ നോക്കി... ജെസ്സിയെ പുണരുന്നവനെ കണ്ടതും അവൾക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല... കണ്ണുനീർ തുള്ളികൾ ഓരോന്നായി ഒലിച്ചിറങ്ങിയിരുന്നു...

ജാൻവി ദക്ഷയെ കൊണ്ട് കാറിലേക് കേറി....ദക്ഷയുടെ അവസ്ഥ ജാൻവിയെ വല്ലാതെ തളർത്തി... ദക്ഷേ വിട് എത്തി... " ജാൻവി പറഞ്ഞതും കണ്ണ് തുടച്ചുകൊണ്ട് കാറിൽ നിന്നു ഇറങ്ങി അകത്തേക്ക് കേറി.... ഇന്ന് എന്താടി നേരത്തെ... നീ ഇന്ന് കോളേജിൽ പോയില്ലേ... " അല്ലു ഇല്ലാ.. ചെറിയ ഒരു തലവേദന അത്കൊണ്ട് തിരിച്ചു വന്നു... " ദക്ഷ അമ്മു നിനക്ക് കുഴപ്പം ഒന്നുമില്ലലോ... കണ്ണും മുഖവും വല്ലാതിരിക്കുന്നു... " എബി ഇല്ല എബിച്ചാ ഞാൻ ok ആണ്... " ദക്ഷ അതും പറഞ്ഞു മുറിയിലേക് കേറി... ജാൻവിക്ക് എന്തോ അകത്തു കേറാൻ തോന്നിയില്ല... ജാൻവി അല്ലുന്നു ഒരു msg വിട്ടു... പതിവില്ലാത്ത ജാൻവിയുടെ msg കണ്ടു അല്ലു ചാടികെറി അത് open ആക്കി ദക്ഷയെ ഒന്ന് നോക്കിക്കോളാണെ... " ജാൻവിയുടെ msg കണ്ട് അല്ലുന്നു ഒരു പേടി തോന്നി... അവൻ മുകളിലേക്കു കേറി ഡോർ ലോക്ക് അല്ലാത്തത് കൊണ്ട് അല്ലുന്നു ഡോർ തുറന്നു കേറി... അല്ലു മുകളിലേക്കു അധി പിടിച്ചു കേറുന്നത് കണ്ട് എബിയും അല്ലുന്റെ പുറകെ പോയി... അല്ലും എബിയും നോക്കുമ്പോൾ തലോണിയിൽ മുഖം പുഴ്ത്തി കരയുന്ന ദക്ഷയെ കണ്ട് അവര് വല്ലാതായി അമ്മു മോളെ എന്താ പറ്റിയെ നിനക്ക്... " അല്ലു ദക്ഷയുടെ അടുത്തായി വന്നിരുന്നു കൊണ്ട് ചോദിച്ചു ..  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story