CRAZY LOVE: ഭാഗം 16

crazy love

രചന: AGNA

അമ്മു മോളെ എന്താ പറ്റിയെ നിനക്ക്... " അല്ലു ദക്ഷയുടെ അടുത്തായി വന്നിരുന്നുകൊണ്ട് ചോദിച്ചു... അപ്പോളും അവള് എഴുനെൽകാതെ തലോണിയിൽ മുഖം പുഴ്ത്തി ഇരുന്നു കരയുകയായിരുന്നു.... അമ്മു... ഇങ്ങനെ കിടന്നു കരയല്ലേ വല്ല അസുഖവും പിടിക്കും.. എഴുനേൽറ്റെ എന്താ കാര്യം എന്ന് പറ... " എബി ദക്ഷയെ പിടിച്ചു എഴുനേൽപ്പിച്ചുകൊണ്ട് ചോദിച്ചു... പറ മോളെ... " അല്ലു അവളുടെ തലയിൽ താലോടി കൊണ്ട് ചോദിച്ചതും അവള് അല്ലുനെ ഇറുക്കെ കെട്ടിപിടിച്ചു....പെട്ടനുള്ള ദക്ഷയുടെ പ്രവൃത്തി കണ്ട് അല്ലു എബിയെ നോക്കിയതും എബി ദക്ഷയുടെ തലയിൽ താലോടി... എന്താ അമ്മു... എന്താപറ്റിയെ... " എബി എ... എനി... എനിക്ക്... മി... മിലാ.. നെ.. ഇഷ്.. ഇഷ്ടാ... ഇച്ചു... " ദക്ഷ ഇടറിയ ശബ്ദത്തോടെ എങ്ങി എങ്ങി കൊണ്ട് പറഞ്ഞു... അതായിരുന്നോ കാര്യം.. അതിനെന്താ... ഞങ്ങൾക്ക്‌ അത് മനസ്സിലായതാ... " അല്ലു ചെറുചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി പക്ഷെ മി... മിലാ.. ന്.. എ...നെ.. ഇഷ്ടല്ല... അമ്മു... " എബി പിടച്ചിലോടെ വിളിച്ചു മി... മിലാ.. ന്.. വേറെ ആരെയോ ഇഷ്ട.... "

കണ്ണിൽ നിന്നു ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവള് പറഞ്ഞു പക്ഷെ കണ്ണുനീർ നിർത്താതെ ധാരയായി ഒഴുകുകയായിരുന്നു.... അമ്മു.. മോളെ... ഞങ്ങൾ മിലാനോട് സംസാരിക്കാ.. " അല്ലു അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു നീ ഇത്ര മാത്രം അവനെ സ്നേഹിക്കുന്നുണ്ടങ്കിൽ... അവൻ നിന്നെ കൈ വിട്ട് കളയില്ല മോളെ... " എബി വേണ്ട... ആരോടും ഒന്നും സംസാരിക്കണ്ട..... അവൻ എന്നെ ഇഷ്ടമല്ലെങ്കിൽ എന്താ എനിക്ക് അവനെ പ്രണയിച്ചുടെ... എനിക് പ്രണയിക്കാൻ അവന്റെ സമ്മതം വേണ്ടല്ലോ... തട്ടി പറിച്ചു എനിക്ക് ആരെയും വേണ്ട... " ദക്ഷ ഒരു തേങ്ങലോടെ പറഞ്ഞു കൊണ്ട് വീണ്ടും തലോണിയിൽ മുഖം പുഴ്ത്തി... എത്ര കരഞ്ഞിട്ടും അവളുടെ കണ്ണുനീരിനു ഒരു ശമനം വരുന്നിലായിരുന്നു..... ------------------------------------------------ മാഡം ബ്രിഡ്ജിന്റെ താഴെ വേസ്റ്റ് ഇടുന്ന സ്ഥലത് നിന്നു ഒരു പെൺകുട്ടിയുടെ ബോഡി കിട്ടിയിട്ട് ഉണ്ട്... " ഒരു പോലീസ് ഓഫീസർ മേറിയുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞതും...

അവള് വേഗം തൊപ്പിയും എടുത്തകൊണ്ട് ബോഡി കണ്ട് കിട്ടിയ സ്ഥലത്ത് പോയി.... അവിടെ ചെന്നപ്പോൾ ബാക്കി പോലീസകാരും ഉണ്ടായിരുന്നു... മാഡം കാണാതായ ആ പെൺകുട്ടിയാ... ആ കുട്ടിയുടെ പേരെന്റ്സിനെ വിവരം അറിയിച്ചിട്ടുണ്ട്..." ഒരു പോലീസ് officer മേറിക്ക് അടുത്തായി വന്നു കൊണ്ട് പറഞ്ഞു മ്മ്... " മെറി മൂളി കൊണ്ട് ബോഡിയുടെ അടുത്തേക് പോയി... ആദ്യം തന്നെ മെറി നോക്കിയത്.... ബോഡിയുടെ കൈയിൽ ആണ്.... അവള് പ്രേതീക്ഷിച്ച പോലെ akithir എന്ന് എഴുതിയിട്ട് ഉണ്ടായിരുന്നു... "ഋതിക"... മെറി പതിയെ മൊഴിഞ്ഞു... മെറി വേഗം തന്നെ അവിടെ നിന്നു പോന്നു... പോസ്റ്റ്‌മട്ടം റിപ്പോർട്ട്‌ എനിക്ക് കിട്ടണം..." മെറി ഒരു ഓഫീസർനോട് പറഞ്ഞു കൊണ്ട് അവിടെ നിന്നു പോന്നു... ---------------------------------------------- രാത്രി.. ടിങ് ടോങ്... " bell അടിക്കുന്ന ശബ്‌ദം കേട്ട് ജെസ്സി വാതിൽ തുറന്നു... ഫിലിപിനെ കണ്ടതും അവള് ഒന്ന് ഇളിച്ചു കൊടുത്തു... നീയോ... നീ എന്താ ഇവിടെ.. " ഫിലിപ്പ് അത് എന്താ പപ്പാ.. എനിക്ക് എനിക്ക് എന്റെ ഭാവി ഹസ്ബന്റിന്റെ ഫ്ലാറ്റിൽ വരാൻ പാടില്ലെ... " ജെസ്സി കല്യാണം കഴിഞ്ഞിട്ട് മതി വരലും പോവാലും ഒക്കെ.... നാളെ തന്നെ മോള് നാട്ടിലേക്ക് പോകോളണം... എന്റെ മോൻ ആയത് കൊണ്ട് പറയല്ല...

വിശ്വസിക്കാൻ കൊള്ളാത്തവനാ...എന്തെകിലും ഒരു ദുർബല നിമിഷത്തിൽ അവൻ നിന്നെ ഗർഭിണി ആക്കിയാൽ... " ഫിലിപ്പ് ശോകമുഖത്തോടെ പറഞ്ഞു What...???" ഫിലിപ്പ് പറഞ്ഞു നിർത്തിയതും ജെസ്സി അലറി... ഒന്നുല്ല... ഒന്നുല്ല.... " ഫിലിപ്പ് അതും പറഞ്ഞു അകത്തേക്കു കേറിയതും... മിലാൻ ഫുഡ്‌ ഒക്കെ എടുത്ത് വച്ചിരുന്നു.... പപ്പാ വന്നോ... " മിലാൻ ഒരു വളിച്ച ചിരിയോടെ ചോദിച്ചു ഫിലിപ്പ് അവനെ മുഴുവനായി ഉഴിഞ്ഞു കൊണ്ട് റൂമിലേക്ക്‌ കേറി ഫ്രഷ് ആവൻ... പിറ്റേന്ന് രാവിലെ തന്നെ ജെസ്സിയെ മിലാൻ നാട്ടിലേക്കു പറഞ്ഞയച്ചു... ജെസ്സി ആദ്യം പോവാൻ കുട്ടയിലെങ്കിലും മിലാൻ നിർബന്ധിച്ചു പറഞ്ഞയച്ചു... അങ്ങനെ ഓരോ ദിവസങ്ങളും കടന്നു പോയി... ദക്ഷ ഇപ്പോ ആകെ മാറി... അവള് അതികം ആരോടും സംസാരിക്കാതെ എപ്പോ നോക്കിയാലും മിലന്റെ ഫോട്ടോയും നോക്കിയിരിക്കും...പണ്ടേ പോലെ അവൾക് പഠിക്കാൻ കഴിയുന്നില്ലായിരുന്നു... ആകെ ഒരു ശുന്യത ആയിരുന്നു അവളുടെ മനസ്സ് മുഴുവൻ -------------------------------------------------

പതിവില്ലാത്ത ജാൻവിയുടെ call കണ്ട് ഒന്ന് സംശയിച്ചു അല്ലു കൊണ്ട് call എടുത്തു... ഹലോ സ്വീറ്റി... " അല്ലുന്റെ സ്വീറ്റിനുള്ള വിളികേട്ടതും ജാൻവി പല്ല് കടിച്ചു ഡാ... നിന്നോട് ഞാൻ പറഞ്ഞിട്ട് ഉണ്ട് എന്നെ സ്വീറ്റിന്നു വിളിക്കരുത് എന്ന്... " ജാൻവി അങ്ങനെ പറയരുത് സ്വീറ്റി ഞാൻ സ്വീറ്റിനെ സ്വീറ്റിന്നു അല്ലാതെ പിന്നെ എന്താ വിളികാ സ്വീറ്റി... " അല്ലു ആ സ്വീറ്റിന് ഒഴിച്ച് വേറെ എന്ത് വേണമെങ്കിലും വിളിച്ചോ.... " ജാൻവി തെറി വിളിക്കാൻ പറ്റോ... "അല്ലു &&**₹## തെറി നിന്റെ അമ്മായിയാമ്മന പോയി വിളിക്കട പട്ടി..." ജാൻവി സ്വീറ്റിഡാ അമ്മനെ തെറി വിളിക്കനോ.. No.. No.. " അല്ലു നിന്നോട് തർക്കിക്കാൻ എനിക്ക് സമയം ഇല്ല... ദക്ഷക്ക് ഇപ്പോ എങ്ങനെ ഉണ്ട്... " ജാൻവി പഴയ പോലെ തന്നെ... ഞങ്ങൾ എന്ത് പറഞ്ഞിട്ടും ഒരു രക്ഷയും ഇല്ല.. മിലന്റെ ഫോട്ടോ നോക്കി ഇങ്ങനെ ഇരിക്കും.. " അല്ലു ഒരു മങ്ങിയ ശബ്ദത്തോടെ പറഞ്ഞതും ജാൻവി ഫോൺ കട്ട്‌ ചെയ്തു ബാക്കി കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ... ദക്ഷയുടെ ആ അവസ്ഥ എന്തോ അവൾക്കും feel ആവുന്ന പോലെ തോന്നി...

ചെല്ലപ്പോ ദക്ഷയെ ഒരു അനിയത്തിയുടെ സ്ഥാനത് കണ്ടത് കൊണ്ടായിരിക്കാം.... ഡ്യൂട്ടി കഴിഞ്ഞ് വന്ന മെറി... പതിവില്ലാതെ നേരത്തെ കിടന്നുറങ്ങുന്ന ജാൻവിയെ കണ്ട് നെറ്റി ചുളിച്ചു...അവളുടെ ആ കിടപ്പ് കണ്ടതും അവള്ക് വിളിക്കാൻ തോന്നിയില്ല... കൈയിലേം കാലിലേം മുറി ഒരുവിധം ഓണങ്ങിയിട്ട് ഉണ്ട്.... മെറി ഫ്രഷ് ആയി വന്നു ഫുഡ്‌ കഴിക്കാൻ നില്കാതെ ജാൻവിയുടെ കൂടെ നേരെ കിടന്നു What the hell are you..!! എനിക്ക് ഇന്ന് തന്നെ അത് കിട്ടണം... " രാവിലെ ഫോണിൽ കൂടി തെറി വിളിക്കുന്ന മേറിയെ കണ്ടാണ് ജാൻവി എഴുനേൽക്കുന്നത് ആരോടാടി... രാവിലേ തന്നെ ഇത്ര ചൂട് ആവുന്നത്... " ജാൻവി നിന്റെ കുഞ്ഞമ്മനോട്... " മെറി ഉഫ് ഡാർക്ക്‌ മൂഡ് ആണലോ... " ജാൻവി പൊടി... " മെറി ചിരിച്ചു കൊണ്ട് പറഞ്ഞതും ജാൻവിയും ചിരിച്ചു പെട്ടനാണ് ദക്ഷയുടെ കാര്യം ജാൻവിയുടെ മനസ്സിലേക്ക് വന്നത്.... ഡീ.. എന്നാലും നിന്റെ ചേട്ടായി എന്ത് സാധനം ആടി... " ജാൻവി പറയുന്നത് കേട്ട് മെറി അവളെ മിഴിച്ചു നോക്കി നീ ഇങ്ങനെ നോക്കിപേടിപ്പിക്കണ്ട മിലനെ കുറിച്ച് തനായാ പറഞ്ഞേ... " ജാൻവി അയിന് ചേട്ടായി നിന്നോട് എന്താ ചെയ്ത്... " മെറി ആ പാവം ദക്ഷയെ മോഹിപ്പിച്ചിട്ട് ഇപ്പോ വേറെ ഏതോ ഒരു പെണ്ണിന്റെ ഒപ്പം നടക്കുന്നു തെണ്ടി.. " ജാൻവി ആര് മോഹിപ്പിച്ചുന്....

ചേട്ടായി എല്ലാവരോടും ബീഹെവ് ചെയുന്ന പോലെയാ അവളോടും ചെയിതെ...അതിനെ പ്രേമം ആയി തെറ്റിദ്ധരിച്ചത് അവളുടെ കുഴപ്പം... " മെറി അവൾക് മാത്രമല്ല എനിക്ക് തോന്നി... " ജാൻവി നിനക്ക് പിന്നെ എന്താ തോന്നാതെ.. " മെറി നോക്കിക്കോടി നീ... അവനു ആ... എന്തുട്ടാ അവളുടെ പേര്.. " ജാൻവി ആരുടെ... " മെറി മിലന്റെ മാറ്റവൾടെ... " ജാൻവി ആഹാ.. ജെസ്സി... " മെറി ആഹാ ജെസ്സി.... മിലന് ആ ജെസ്സിയെ കിട്ടാതിലാടി... അവള് അവനെ തേച്ച് വേറെ ഒരുത്തനെ കെട്ടി സുഖമായി ജീവിക്കുന്നത് കണ്ട് അവൻ മനസാ മൈനാ പാടി നടക്കും..." ജാൻവി കാണാം നമ്മുക്ക്... " മെറി ആഹാ കാണാം... " ജാൻവി പറഞ്ഞു തീർന്നതും മെറിയുടെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു... ഹലോ എന്താടി...... ഏഹ്..... What..??.... ചേട്ടായി അറിഞ്ഞോ...അഹ്... ഉം..." മെറി ഫോൺ കട്ട്‌ ചെയ്ത് ജാൻവിയെ നോക്കി എന്താടി....ആരാ വിളിച്ചേ... " ജാൻവി മാഡിയാ..." മെറി എന്താ... എന്തെകിലും പ്രശ്നം ഉണ്ടോ.... " ജാൻവി ജെസ്സി എന്തോ ഒരുത്തന്റെ ഒപ്പം ഒളിച്ചോടിന്.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story