CRAZY LOVE: ഭാഗം 17

crazy love

രചന: AGNA

ജെസ്സി എന്തോ ഒരുത്തന്റെ ഒപ്പം ഒളിച്ചോടിനു... " മെറി What..?? "മെറി പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ജാൻവി... എന്ത് നാക്കടി നിന്റെ...." മെറി ഞാൻ എന്തെകിലും കാര്യം പറഞ്ഞാൽ അത് നടന്നിരിക്കും... അതാണ് മോളെ ഈ ജാൻവി.. " ജാൻവി ഗമയോടെ പറഞ്ഞു അല്ല നിന്റെ ചേട്ടായി അറിഞ്ഞോ... " ജാൻവി ഇല്ല... " മെറി അറിഞ്ഞിലെ... ശേ അവനെ വേഗം അറിയിക്കാൻ നോക്ക്... " ജാൻവി അത് മാഡി പറഞ്ഞോളാന് പറഞ്ഞു... " മെറി ഓ അങ്ങനെ ആണോ... ഞാൻ അല്ലുനെ വിളിച്ചു കാര്യം പറയട്ടെ...ദക്ഷ ഇത് അറിഞ്ഞാൽ അവള് ഹാപ്പി ആവും... " ജാൻവി വിളിക്കാൻ ആയി ഫോൺ എടുത്തു.. അതികം അങ്ങ് സന്തോഷിക്കണ്ട... ആ ജെസ്സി ഇനി ചേട്ടായിട കൂടെ ആണോ ഒളിച്ചോടിയത് എന്നറിയില്ല..മാഡി അത് ഒന്ന് വിളിച്ചു കൺഫോം ചെയിട്ട് പറയും.." മെറി ജാൻവിയെ പുച്ഛിച്ചു കൊണ്ട് പറഞ്ഞതും ജാൻവി ഫ്യൂസ് പോയ ബൾബ് പോലെ ആയി... -------------------------------------------------- തുടർച്ചയായുള്ള ഫോൺ അടി കേട്ടാണ് മിലാൻ കണ്ണ് തുറക്കുന്നത്.... മാഡി calling... "

അത് കണ്ടതും മിലാൻ കണ്ണ് തിരുമിക്കൊണ്ട് call എടുത്ത് നിനക്ക് ഇത് എന്തിന്റെ കേട്ടാടാടി... രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാൻ കോപ്പ്... " മിലാൻ ഡാ കള്ളചേട്ടായി കല്യാണം എപ്പളായിരുന്നു... " മാഡി നീ ഇത് എന്താകയാ പറയുന്നേ.. " മിലാൻ ജെസ്സി എവിടെ... അവൾക്ക് കൊടുത്തേ... " മാഡി നീ എന്താടി രാവിലേ തന്നെ വിളിച്ചു ആളെ കളിയാക്കുന്നോ.... ജെസ്സി ഇവിടെ എങ്ങനെ ഇണ്ടവനാ.. അവിടെ അല്ലെ ഒള്ളത് അവള്... " മിലാൻ അപ്പൊ ജെസ്സി നിന്റെ കൂടെ അല്ലെ ഒളിച്ചോടിയത്... " മാഡി What..?? " മിലാൻ ജെസ്സി എന്തോ ഒരുത്തന്റെ ഒപ്പം ഒളിച്ചോടി.... ഒരു കത്ത് എഴുതി വച്ചുണ്ട്....സിസ്സ്‌ലി ആന്റി അവിടെ ഒടുക്കത്തെ കരച്ചിലാ... ഞാൻ വിചാരിച്ചു അവള് നിന്റെ ഒപ്പം ആണ് ഒളിച്ചോടിയത് എന്ന്... " മാഡി മാഡി നീ എന്നെ പറ്റിക്കാൻ പറയുന്നത് ഒന്നുമലല്ലോ... " മിലന്റെ ശബ്ദം മാറി അല്ല ചേട്ടായി സത്യം ആണ്... "മാഡി പറഞ്ഞു നിർത്തിയതും മിലാൻ ഫോൺ കട്ട്‌ ചെയ്തിരുന്നു... അവന്റ കണ്ണൊക്കെ നിറഞ്ഞു വന്നിരുന്നു...

അവൻ വാട്സ്ആപ്പ് എടുത്ത് നോക്കിയതും ജെസ്സിയുടെ msg കണ്ട് open ചെയ്തു.. മിലാ നിന്നെ തേക്കണം എന്ന് വിചാരിച്ചിരുന്നില്ല ... But നമ്മൾ തമ്മിൽ ചേർന്നു പോവില്ല മിലാ... നമ്മുടെ taste തമ്മിൽ കൊറേ ഡിഫറെൻസ് ഉണ്ട്...10 വർഷം ആയി നമ്മൾ പ്രണയത്തിൽ ആയിട്ട് അതൊക്കെ നീ മറക്കണം... എനിക്ക് നീ പെർഫെക്ട് അല്ല... എനിക്ക് പെർഫെക്ട് ആയാ ഒരാളെ ഞാൻ കണ്ടു... അയാളുടെ കൂടെ ഞാൻ പോവുകയാണ്... ഇനി എന്നെ വിളിക്കരുത് മെസ്സേജും അയക്കരുത്... സോറി ഫോർ എവെരിതിങ്... അവളുടെ അമ്മുമ്മടാ ഒരു സോറി മൈര് മോള്... അവൾക് എന്നെ അറിയില്ല... എന്നാലും അവള് എന്നെ നൈസ് ആയി തേച്ച് ഒട്ടിച്ചുണ്ട് പോയിലെ...ങ്ങി 😭😭ങ്ങി 😭😭ങ്ങി 😭😭 മിലാൻ അതും പറഞ്ഞു കണ്ണുനീർ വർക്കാൻ തുടങ്ങി... ------------------------------------------------ മെറി.... ജെസ്സി ഒളിച്ചോടിയത് ചേട്ടായിയുടെ കൂടെ അല്ല വേറെ ഏതോ ഒരുത്തന്റെ ഒപ്പമാ..." ഫോൺ സ്പീക്കറിൽ ആയിരുന്നത് കൊണ്ട് മാഡി പറയുന്നത് ജാൻവി കേൾക്കുന്നുണ്ടായിരുന്നു..മെറി ഒരു വളിച്ച ചിരിയോടെ ജാൻവിയെ നോക്കിയതും അവള് പുച്ഛിച്ചു

ഹലോ... ടി... മെറി.... നീ എന്താ ഒന്നും മിണ്ടാതെ... " മാഡി ഞാൻ എന്ത് പറയാനാ... " മെറി അഹ്.. എങ്കിൽ ഞാൻ വെക്കേണ്... " മാഡി ആയോ... വെക്കല്ലേ വെക്കല്ലേ... " ജാൻവി ഇതാരാ... " മാഡി ഞനടി ജാൻവി... " ജാൻവി ഹാ ജാൻവി... " മാഡി അതെ sunday എന്റെ ബര്ത്ഡേ ആണ്... നൈറ്റ്‌ പാർട്ടി ഉണ്ട്... നീ എന്തായാലും വരണം... " ജാൻവി അത് പിന്നെ പറയണോ ഞാൻ എന്തായാലും വരും... " മാഡി അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു ജാൻവി ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞതും മാറി കൈ കെട്ടി തന്നെ തന്നെ നോക്കിനിൽക്കുന്ന മേറിയെ ആണ്... എന്താടി... " ജാൻവി അങ്കിൾ പറഞ്ഞപ്പോ നീ പാർട്ടി വേണ്ടാനല്ല പറഞ്ഞത്... " മെറി അതെ... പക്ഷെ മിലനെ ആ ജെസ്സി തേച്ചിട്ട് പോയ സ്ഥിക്ക് ഒരു പാർട്ടി വെക്കണ്ടേ... " ജാൻവി നിനക്ക് തലക് ഓളം ആണ്.. " മെറി അതെ... ഞാൻ അല്ലുനെ വിളിച്ചു കാര്യം പറയട്ടെ... " ജാൻവി അതും പറഞ്ഞു അല്ലുനെ വിളിക്കാൻ തുടങ്ങി മെറി പല്ല് കടിച്ചുകൊണ്ട് ബെഡിലേക്ക് ഇരുന്നു എന്താ സ്വീറ്റി രാവിലെ തന്നെ... "

അല്ലുന്റെ സ്വീറ്റി വിളികേട്ടതും ജാൻവിയുടെ എല്ലാ മൂഡും പോയി... 😬😬നിന്നോട് ഞാൻ സ്വീറ്റിന്നു വിളിക്കരുത് എന്ന് പറഞ്ഞതല്ലെ... " ജാൻവി സോറി സ്വീറ്റി പെട്ടന്ന് അറിയാതെ സ്വീറ്റിന്നു വന്നു പോവും... "അല്ലു 😬😬നിന്നോട് പറഞ്ഞിട്ട് കാര്യമില്ല... ഞാൻ ഇപ്പോ വിളിച്ചത് ജെസ്സി മിലനെ തേച്ച്..." ജാൻവി എന്ത്.... " അല്ലു ജെസ്സി മിലനെ തേച്ചിട്ട് ആരുടെ കൂടെ ഒളിച്ചോടി പോയി... " ജാൻവി Wow... അടിപൊളി കലക്കി... " അല്ലു അതികം കലക്കൻ നിക്കണ്ട... പിന്നെ sunday എന്റെ ബര്ത്ഡേ ആണ്.... നൈറ്റ്‌ ഒരു പാർട്ടി ഉണ്ട് എബിയോടും ദക്ഷയോടും പറഞ്ഞേക്ക്... "ജാൻവി അപ്പൊ ഞാൻ വരണ്ടേ..." അല്ലു നിന്നോടല്ലേ പൊട്ട ഇപ്പോ പറഞ്ഞത്.... പിന്നെ ഈ പാർട്ടി ദക്ഷക്ക് മിലാനോട് അവളുടെ ഇഷ്ടം തുറന്നു പറയാൻ ഉള്ള ചാൻസ് കൂടിയാണ്... " ജാൻവി അവസാനം മിലാൻ അവളെ ഭീതിയിൽ ഒട്ടിക്കാതെ ഇരുന്ന മതി... " അല്ലു തെണ്ടി... വെച്ചിട്ട് പോടാ... " ജാൻവി നീ അല്ലെ ഇങ്ങോട്ട് വിളിച്ചേ... അപ്പൊ നീ ആദ്യം വെക്ക്... " അല്ലു പറയുന്നത് കേട്ട് പല്ല് കടിച്ചുകൊണ്ട് ജാൻവി ഫോൺ വേച്ചു... ആരാടാ വിളിച്ചേ... എന്താ നിന്റെ മുഖത് ഇത്ര സന്തോഷം... " എബി ജാൻവിയ വിളിച്ചേ... ആ ജെസ്സി മിലനെ തേച്ചിട്ട് പോയന്.. " അല്ലു ജെസ്സിയോ... " എബി അഹ്... മിലന്റെ ചിക്ക്... " അല്ലു ഏഹ്... ഹഹഹഹഹ🤣🤣🤣.. " എബി തിരിഞ്ഞും മറിഞ്ഞും ചിരിക്കാൻ തുടങ്ങി... വാടാ ഇത് ഇപ്പോ തന്നെ അമ്മുനെ അറിയികം... അവൾക് സന്തോഷം ആവും... " എബി അതും പറഞ്ഞു മുകളിലേക്കു ഓടി പുറകെ അല്ലും.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story