CRAZY LOVE: ഭാഗം 18

crazy love

രചന: AGNA

 വാടാ ഇത് ഇപ്പോ തന്നെ അമ്മുനെ അറിയികം... അവൾക് സന്തോഷം ആവും... " എബി അതും പറഞ്ഞു മുകളിലേക്കു ഓടി പുറകെ അല്ലും..... ദക്ഷയുടെ റൂം തുറന്നതും അവർ കാണുന്നത് തലോണിയും കെട്ടിപിടിച് വിദൂരതായിലേക്ക് നോക്കിനിൽക്കുന്ന ദക്ഷയെ ആണ്... അവർ വന്നത് അവള് അറിയുന്നുണ്ടായിരുന്നില്ല..... അമ്മു... " എബി അവളുടെ ചുമലിൽ തട്ടി വിളിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത് എബിച്ച... ഇച്ചു... നിങ്ങൾ എപ്പോ വന്നു... " ദക്ഷ. ഞങ്ങൾ വന്നിട്ട് പത്ത് ഇരുപത്തഞ്ച് കൊല്ലം ആയി... " അല്ലു തമാശ കള ഇച്ചു... " ദക്ഷ മോളെ അമ്മു ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്... " എബിപറഞ്ഞതും ദക്ഷ സംശയത്തോടെ എബിയെ നോക്കി.. മിലന്റെ മറ്റവൾ ഇല്ലേ... എന്തിനായിരുന്നു അവളുടെ പേര്... " എബി ജെസ്സി.. ജെസ്സി.. " അല്ലു എബിയോട് ആയി പറഞ്ഞു അഹ് ജെസ്സി... അവള് അവനെ തെറ്റിച്ചിട്ട് പോയടി... "

എബി പറഞ്ഞതും ദക്ഷയുടെ മുഖത് ഒരു ഭാവമാറ്റവും ഇല്ലായിരുന്നു... എന്താടി നിന്റെ മുഖത് ഒരു സന്തോഷം ഇല്ലാതെ... " അല്ലു പാവം മിലാൻ ഇപ്പോ അവന്റ അവസ്ഥ... " ദക്ഷ സങ്കടം നിലച്ച മുഖത്തോടെ പറഞ്ഞു മനസാ മൈനാ പാടി നടക്കുന്നുണ്ടാവും... " എബി കഷ്ടം ഉണ്ടാട്ടോ... പാവം മിലാൻ... " ദക്ഷ എടാ അല്ലു ഇവൾക്ക് ശെരിക്കും പ്രാന്താ... " എബി എടി മണ്ടി... അവള് അവനെ തേച്ചിട്ട് പോയതിനു നീ എന്തുന്ന വിഷമിക്കുനെ... ജാൻവിയ എന്നെ വിളിച്ചു പറഞ്ഞത്... അവളുടെ സന്തോഷം നീ ഒന്ന് കാണണം ആയിരുന്നു... പിന്നെ അതും കൂടാതെ ഈ വരുന്ന sunday ജാൻവിയുടെ ബര്ത്ഡേ ആണ്... അന്ന് നീ അവനോട് ചെന്ന് ഇഷ്ടം പറയണം എന്നാ അവള് പറയുന്നത്... ഇല്ല ഇച്ചു... അത് ഒന്നും ശെരിയാവില്ല...ഇപ്പോ ചെന്ന് പറഞ്ഞാൽ മിലാൻ എന്നെ കുറിച്ച് എന്ത് കരുതും.. " ദക്ഷ ഇപ്പോ ചെന്ന് പറയാൻ പറഞ്ഞില്ല sunday പറഞ്ഞാ മതി... " അല്ലു പറഞ്ഞതും ദക്ഷ പല്ല് കടിച്ചു... എന്തായലും ഈ മുറിയിൽ തന്നെ ചുരുണ്ട് കൂടി നില്കുന്നത് നിർത്തികൊ... "

എബി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി... പിന്നാലെ അല്ലുവും.. -------------------------------------------------- എന്റെ ജാൻവി.. നീ ആ ചിരി ഒന്ന് നിർത്തോ... ചേട്ടായി ഏത് അവസ്ഥയിൽ ആണോ ആവോ... "മെറി കലിപ്പിൽ പറഞ്ഞു കൊണ്ട് ലിഫ്റ്റിൽ നിന്നു ഇറങ്ങി... ജാൻവി ചിരി കണ്ട്രോൾ ചെയ്തുകൊണ്ട് അവള്ക്ക്‌ പുറകെയും.. മെറി ചെന്ന് bell അടിച്ചതും കുറച്ചു കഴിഞ്ഞണ് മിലാൻ വന്നു വാതിൽ തുറന്നത്... കണ്ണൊക്കെ ചുവന്നു കലങ്ങി ഇരിക്കുന്നുണ്ട്... ചേട്ടായി...are you ok ?" മെറി അകത്തേക്ക് കേറിക്കൊണ്ട് ചോദിച്ചു മ്മ്... " മിലാൻ മൂളുക മാത്രം ചെയ്തു.. മിലാൻ സെറ്റിയിൽ ഇരുന്നു കൊണ്ട് മുക്ക് വലിക്കാൻ തുടങ്ങി... പപ്പാ എഴുനേൽറ്റിലെഡാ... " മെറി ചോദിച്ചു നിർത്തിയതും ഞാൻ ഇവിടെ ഉണ്ടേ... " എന്ന് പറഞ്ഞു ചായ കൊണ്ട് വന്നു മിലന് കൊടുത്തു.. മിലാൻ അത് വാങ്ങിച്ചു... ഇടക്കിടെ അവൻ കണ്ണ് തുടയിക്കുന്നുണ്ട്... മെറി ഫിലിപ്പിനെ നോക്കി.... മാഡി വിളിച്ചു പറഞ്ഞതിന് ശേഷം ഇതാ ഇവന്റെ അവസ്ഥ... " ഫിലിപ്പ് ശോകമുഖത്തോടെ പറഞ്ഞു

ജാൻവി ആണെങ്കിൽ മിലന്റെ ഓരോ ഭാവങ്ങൾ നോക്കികണ്ടുണ്ടിരിക്കുകയാണ്...അവൾക് ചിരി പൊട്ടി വരുന്നുണ്ട്... എന്നാലും അവള് അത് എങ്ങനെയോ കണ്ട്രോൾ ചെയ്ത് നില്കുന്നുണ്ട്.. ങ്ങി😭😭... ങ്ങി😭😭... എന്നാലും എന്റെ ജെസ്സി 😭😭😭ഇങ്ങനെ ചെയുന് സ്വപ്നത്തിൽ പോലും കരുതിയില്ല 😭😭.. " മിലന്റെ കരച്ചിൽ കണ്ട് മേറിക് ആകെ സങ്കടം ആയി.. ചേട്ടായി ഇങ്ങനെ കരയല്ലേ plz... ഇത് വിട്ട് കള.. " മെറി ജാൻവിക് ആണെങ്കിൽ ഇതൊക്കെ കേട്ട് ചിരി പൊട്ടി നിൽക്കുകയാണ്... ഹാ🤣ഹാ🤣ഹാ🤣ഹാ🤣ഹാ🤣ഹാ🤣ഹാ🤣ഹാ😂ഹാ😂ഹാ😂ഹാ😂ഹാ😂ഹാ 🤣 അവസാനം ചിരി സഹിക്കാൻ കഴിയാതെ അവള് പൊട്ടിച്ചിരിച്ചു പോയി... ജാൻവിയുടെ ചിരി കണ്ട് ഫിലിപ്പും ചിരിക്കാൻ തുടങ്ങി... ഇവരുടെ ചിരി കണ്ട് മിലന്റെ കരച്ചിലിന്റെ വോളിയം കൂടി... പപ്പാ... " മെറി ഫിലിപ്പിനെ കടുപ്പിച്ചു വിളിച്ചു എന്താ മോളെ... " സ്വിച്ചിട്ട പോലെ ചിരി നിർത്തികൊണ്ട് ഫിലിപ്പ് ചോദിച്ചു.. സ്റ്റേഷനിൽ പോവുന്നിലെ..." മെറി പോവാൻ പോവേയിരുന്നു... " ഫിലിപ്പ് എങ്കിൽ പോവാൻ നോക്ക്.. " മെറി ഞാൻ നിന്റെ പപ്പാ ആണാനുള്ള കാര്യം മറക്കരുത്... " ഫിലിപ്പ് അയിന്... " മെറി അലറി കൊണ്ട് ചോദിച്ചു ഒന്നുല്ല.. ഞാൻ പോവേണ്... "

അതും പറഞ്ഞു ഫിലിപ്പ് തൊപ്പിയും എടുത്ത് കൊണ്ട് പോയി... ജാൻവി ആണെങ്കിൽ നിർത്താതെ ചിരിച്ചുണ്ട് ഇരിക്കുകയാണ്... നിർത്തടി... കൊറേ നേരം ആയി അവള് ചിരിക്കാൻ തുടങ്ങിയിട്ട്... " മിലാൻ ജാൻവിക്ക് നേരെ അലറിയതും... പെണ്ണ് സ്ലൈന്റ് ആയി... ശരത് നിന്നെ തേച്ചപ്പോൾ നിനക്ക് എന്താണ് feel ചെയിതെ... അത് തന്നെയാ എനിക്ക് ജെസ്സി തേച്ചപ്പോൾ feel ചെയ്തത്.. " മിലാൻ പറഞ്ഞതും ജാൻവിയുടെ മുഖം കുർത്തു വന്നു... ശരത് എന്നെ തേച്ചപ്പോൾ നീ എങ്ങനെയാണോ എന്നെ കളിയാക്കിയത്... അതിന്റെ നൂർ ഇരട്ടിയിലാണ് ഞാൻ നിന്നെ കളിയാകുന്നത്...അയിന് നിനക്ക് വല്ല problem ഉണ്ടോ.... " ജാൻവി നിന്റെ അമ്മുമ്മടാ നായിര് pettu@###@@@###@!!!... " മിലാൻ ഉഫ്... അപാരം തന്നെ ഒരുത്തി തേച്ചിട്ട് പോയാലും തെറി പറയുന്നതിനു ഒരു കുഴപ്പവുമില്ല...

" ജാൻവി മെറി നീ വാ... അവൻ കുറച്ചു നേരം ഒറ്റക്ക് ഇരുന്നു കരയട്ടെ... നമ്മുക്ക് മൂന്നാലു സ്ഥലം വരെ പോയിട്ട് വരാം... " ജാൻവി മെറിനെ വിളിച്ചുണ്ട് പോയി... പോയ അതെ സ്പീഡിൽ തന്നെ അവള് തിരിഞ്ഞു വന്നു അതെ... " ജാൻവി മിലനെ നോക്കി വിളിച്ചു എന്താ... " മിലാൻ Sunday ബര്ത്ഡേ ആണ്... നൈറ്റ്‌ പാർട്ടി ഉണ്ട് ചേട്ടായി എന്തായാലും വരണം... അപ്പൊ ഞാൻ അങ്ങോട്ട്... " ജാൻവി %&&@#₹₹%&"മിലാൻ Tnx..." ജാൻവി -------------------------------------------------- ജാൻവിയുടെ കാർ ചെന്ന് നിന്നതും അല്ലുന്റെ വീടിനു മുന്നിൽ ആണ്.. ഇത്... എവിടെ എന്താടി... " മെറി സംശയത്തോടെ ചോദിച്ചു വാ ഇറങ്ങ്.... നമ്മുക്ക് നിന്റെ എബി ഇച്ചായനെ ഒന്ന് കണ്ടിട്ട് വരാം... " ജാൻവി പ്പ്ഫാ... "ജാൻവി പറഞ്ഞു നിർത്തിയതും നീട്ടി ഒരു ആട്ട് ആയിരുന്നു മേറിയുടെ വക.. ജാൻവി അത് വക വെക്കാതെ ഗേറ്റ് കടന്നു അകത്തേക്ക് കേറി വേറെ വഴി ഇല്ലാത്തത് കൊണ്ട് മെറിയും... വാതിൽ തുറന്നു എബി ജാൻവിയുടെ ബാക്കിൽ നിൽക്കുന്ന മേറിയെ കണ്ട് ഞെട്ടി..അവൻ കണ്ണൊക്കെ തിരുമ്മി നോക്കുന്നുണ്ട്.. ദെഡി... നിന്റെ എബി ഇച്ചായൻ നില്കുന്നു... "മേറിയെ നോക്കി ജാൻവി പറഞ്ഞതും അവള് പല്ല് കടിച്ചു എന്റെ എബി പറയാതിരിക്കാൻ വയ്യ....

ഏത് സമയം നോക്കിയാലും നിന്നെ പറ്റി മാത്രം ഇവള് സംസാരിക്കൊള്ളൂ..ഇപ്പോ ഇങ്ങോട്ട് വന്നത് തന്നെ ഇവള് പറഞ്ഞിട്ട..." ജാൻവി റിയലി...' എബി കണ്ണ് വിടർത്തി കൊണ്ട് ചോദിച്ചു 😬😬 ഞാൻ എപ്പളടി പറഞ്ഞേ ഇങ്ങോട്ട് വരാൻ ഏഹ്.. പാവം എന്റെ ചേട്ടായി ഒരു സങ്കടം പെടുന്നുണ്ട്... അവിടെ ചെന്ന് ചേട്ടായിനെ ആശ്വസിപ്പിക്കന് വെച്ചപ്പോൾ നീ അല്ലെ ഇങ്ങോട്ട് വിളിച്ചുന്നുണ്ട് വന്നത് ##"മെറി നിന്റെ ചേട്ടായിക്ക് അങ്ങനെ തന്നെ വേണം&₹#...ഒരു കൊച്ചിനെ പ്രലോഭിപ്പിച്ചിട്ട് അവനു വേറെ ആള് ഉണ്ടന്.. തെണ്ടി പട്ടി ചെറ്റ @#₹അവള് തേച്ചിട്ട് പോയത് നന്നായി..." ജാൻവി പറയുന്നത് കേട്ട് മെറി കണ്ണുരുട്ടി ജാൻവിയെ നോക്കുന്നുണ്ട്... എന്താ ജാൻവി ഇത് ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുന്നത്... ഒന്നാലെങ്കിലും നിന്റെ ഫ്രണ്ട് അല്ലെ.. എങ്ങനെ സംസാരിക്കണം എന്ന് ഞാൻ പഠിപ്പിച്ചു തരാ..." എബി അതും പറഞ്ഞു മേറിക് നേരെ തിരിഞ്ഞു ഡി മാക്കാച്ചിതവളെ... നീ ആരാണാനഡി നിന്റെ വിചാരം..നിന്റെ ചേട്ടൻ ഉണ്ടല്ലോ ഒന്നാന്തരം ഒരു കോഴിയ.. അതിനെകളും വലിയ കാട്ടുകോഴി ആണെഡി നീ ചൊറിയാൻ തവളെ... നിന്റെ രണ്ട് കാലും തല്ലിയൊടിച്ചു നീ എഴിഞ്ഞു പോവുന്നത് എനിക്ക് കാണാനോടി പട്ടി........" എബി പറഞ്ഞു കഴിഞ്ഞ് ഒന്ന് അഞ്ഞ് ശ്വാസം വലിച്ചു ഹാവൂ എന്തൊരു സമാധാനം പറയാൻ ഉള്ളത് മുഴുവൻ പറഞ്ഞു തീർന്നപ്പോൾ... ജാൻവി എബിയെ ഒന്ന് നോക്കി പിന്നെ മേറിയെയും..

. മേറിയുടെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ ജാൻവിക് മനസിലായി അവനെ കുഴിയിലോട്ട് ഇറക്കാൻ സമയം ആയാന് മെറി ജീൻസിന്റെ ബാക്കിൽ നിന്നു ഗൺ എടുത്ത് എബിക്ക് നേരെ ഷൂട്ട്‌ ചെയ്തതും ബുള്ളറ്റ് അവന്റെ മേത്തു കൊണ്ടു കൊണ്ടില്ല എന്നാരീതിയിൽ പോയി...ഇവരുടെ സംസാരം കേട്ട് ആരാ വന്നേക്കുന്നത് എന്ന് നോക്കാൻ വന്ന അല്ലുന്റെ തലക്ക് മുകളിൽ കുടി ബുള്ളറ്റ് പാസ്സ് ചെയ്തുന്നത് അല്ലു നന്നായി കണ്ടു വീണ്ടും ഷൂട്ട്‌ ചെയ്യാൻ നിന്ന മേറിയുടെ കൈയിൽ എബി പിടിച്ചു... എന്റെ പൊന്ന് മെന്റാലെ വെടി വെക്കല്ലേ അറിയാതെ പറഞ്ഞാണ്... ഇനി പറയില്ല.... പ്ലീസ് 😭😭😭ഒന്നും ചെയ്യരുത്😭😭" എബി മേറിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു ആരാ.. ആരാടാ കോഴി... " മെറി ഞാനാ... " എബി ആരാടാ കാട്ടുകോഴി... " മെറി ദെ ഇവൻ... " ബാക്കിൽ നിൽക്കുന്ന അല്ലുനെ ചുണ്ടികൊണ്ട് എബി പറഞ്ഞു ഏഹ്... " എബി പറഞ്ഞതും അല്ലു ഞെട്ടി കൊണ്ട് എബിയെ നോക്കി മ്മ്... " മെറി അമർത്തി ഒന്ന് മൂളി ഡി സ്വീറ്റി നീ ഇപ്പോനെന്തിനാ കെട്ടിയെടുത്തെ... ഇവളെ കൊണ്ട് നീ പോവാൻ നോക്ക്... പെണ്ണ് വയലന്റാ.. " അല്ലു പറഞ്ഞതും ജാൻവി രണ്ടുപേർക്കും റ്റാറ്റാ കൊണ്ടുതുകൊണ്ട് മേറിയെ കുട്ടി പൊയി...

അവള് ഏത് മെന്റൽ ഹോസ്പിറ്റലിൽ നിന്നു ചാടി വന്നതാണോ ആവോ... വെറുതെ അല്ല നീ അവളെ മെന്റാലിനു വിളിക്കുന്നത്... തലക്ക് മോളികുടെ ആട ബുള്ളറ്റ് പോയത്... " അല്ലു അതും പറഞ്ഞു മുക്ക് പിഴിഞ്ഞ് കൊണ്ട് അകത്തേക്ക് തന്നെ പോയി... പാവം മെന്റൽ ഞാൻ ചോദിച്ചു അവള് എനിക്ക് തന്നു അത്രേം ഒള്ളു... " എബി സ്വയം പറഞ്ഞു കൊണ്ട് വാതിൽ അടച്ച് അകത്തേക്കു കേറി.. -------------------------------------------------- ഹലോ മമ്മാ... ഞാൻ ട്രെയിനിൽ കേറിയിട്ടോ... ഇനി ബാംഗ്ലൂർ എത്തിയിട്ട് വിളിക്കാം... " മാഡി അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു... നാളെ ആണ് ജാൻവിയുടെ ബര്ത്ഡേ... അതിനു വേണ്ടി പോവുകയാണ് നമ്മുടെ മാഡി.. ഓപ്പോസിറ്റ് സിറ്റിൽ തന്നെ എന്തോ മാസിക വായിച്ചുണ്ട് ഇരിക്കുന്നവനെ അവള് മുഴുവനായി ഒന്ന് നോക്കി ശേഷം പുറത്തെ കാഴ്ച്ചകൾ കാണാൻ തുടങ്ങി.... കൊറേ നേരം അവള് പുറത്തേക്ക് നോക്കിയിരുന്നു... അവള്ക്ക്‌ ബോർ അടിച്ചു തുടങ്ങിയിരുന്നു...മാസിക വായിക്കുന്നവനെ നോക്കി... ഇപ്പോളും വായനയിൽ ആണ്... ഹലോ... "

മാഡി അയാളെ നോക്കി വിളിച്ചതും മാസികയിൽ നിന്നു തലഉയർത്തി അയാൾ അവളെ നോക്കി... കട്ട താടിയും മീശയും.. കുഞ്ഞ് കണ്ണുകൾ മുന്നിലേക്ക് വീണു കിടക്കുന്ന മുടി പിന്നിലേക്ക് ഒതുക്കി വെക്കുന്നുണ്ട്... ബ്ലാക്ക്കും ബ്രൗണും മിക്സ്‌ ആയ ചെക്ക് ഷർട്ടും ജീൻസും ആണ് വേഷം.. " മാഡി ആദ്യം തന്നെ അയാളെ നന്നായി ഒന്ന് സ്കാൻ ചെയ്തു എന്താ വിളിച്ചേ... " അയാൾ ഗൗരവത്തോടെ മാഡിയെ നോക്കികൊണ്ട് ചോദിച്ചു ഇങ്ങനെ ഇരുന്നിട്ട് ബോർ അടികുന്നിലെ... " മാഡി ഇല്ല... എന്നാൽ എനിക്ക് ബോർ അടിക്കുന്നുണ്ട്... തനിക്ക് ഒന്ന് മിണ്ടിയും പറഞ്ഞും ഇരുന്നുടെ... " മാഡി അയിന് എന്താ.. താൻ മിണ്ടിക്കോ... " അയാൾ പറഞ്ഞതും മാഡി പല്ല് കടിച്ചു എന്താ തന്റെ പേര്... അറിഞ്ഞിട്ട് എന്തിനാ... " മാഡി കല്യാണം ആലോചിക്കാനാ... ഏഹ്... " മാഡി ഞെട്ടി കൊണ്ട് അയാളെ നോക്കി ഞാൻ ചുമ്മ പറഞ്ഞതാ...എന്താ തന്റെ പേര്... മാഡ്ലിൻ ഫിലിപ്പ്... എല്ലാവരും എന്നെ മാഡിനാ വിളിക്കുനെ... " മാഡി എങ്കിൽ ഞനും മാഡിന് വിളികാം... അല്ല ഇയാളുടെ പേര് എന്താ... " മാഡി രാഹുൽ... " ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story