CRAZY LOVE: ഭാഗം 19

crazy love

രചന: AGNA

രാഹുൽ... " ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു എന്താ ചെയുന്നെ... " മാഡി ഞാൻ ഒരു ഫോട്ടോഗ്രാഫർ ആണ്.. " രാഹുൽ ഓ..ഇപ്പോ എങ്ങോട്ടാ പോണേ " മാഡി ഞാൻ ബാംഗ്ലൂരിലേക....ബാംഗ്ലൂറിൽ തന്നെ ആയിരുന്നു... പിന്നെ ഒരു അത്യാവശ്യതിനു നാട്ടിലേക്കു പോയതാ " രാഹുൽ ഓ.... നാട്ടിൽ എവിടെയാ... " മാഡി പാലക്കാട്... " രാഹുൽ അഹ്.. " മാഡി ബാംഗ്ലൂർ എത്തുന്നത് വരെ ഓരോന് ചോദിച്ചു പറഞ്ഞും മാഡി രാഹുലിനെ വെറുപ്പിച്ചുകൊണ്ടിരുന്നു... ബാംഗ്ലൂർ സ്റ്റേഷനിൽ എത്തിയതും മാഡിയും രാഹുലും പിരിഞ്ഞു... മാഡി ചുറ്റും ഒന്ന് കണ്ണോടിച്ചു... Bloody തന്തപ്പടി and ചേട്ടായി വന്നില്ല... ഞാൻ ഇനി എങ്ങനെ പോവും 😕" മാഡി സ്വയം പറഞ്ഞു കൊണ്ട് ചുറ്റും കണ്ണോടിക്കാൻ തുടങ്ങി മാഡി ആരോ തലക് കൊട്ടുന്നപോലെ തോന്നി തിരിഞ്ഞതും.. മിലാൻ ആയിരുന്നു നീ ഇത് ആരാ വായനോക്കി നില്കുവടി.. " മിലാൻ ഗൗരവത്തോടെ ചോദിച്ചു നിന്റെ അമ്മായിയാപ്പനെ... " മാഡി തലയിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞതും മിലാൻ അവളെ കുർപ്പിച്ചു നോക്കികൊണ്ട് നടന്നു...

എന്നെ ഇവിടെ ഒറ്റക് ആക്കികൊണ്ട് പോവല്ലെടാ.. "മാഡി അതും പറഞ്ഞു ലേകേജും പൊക്കികൊണ്ട് മിലന്റെ പുറകെ ഓടി... Bloody ചേട്ടായി... നിങ്ങൾ എന്ത് സാധനാ... എട്ടും പൊട്ടും തിരിയാത്ത ഒരു പിഞ്ചുബാലികയെ ആണ് നിങ്ങൾ ഉപേക്ഷിച്ചു കൊണ്ട് പോവുന്നത്.." മാഡി മിലന്റെ പുറകെ നടന്നുകൊണ്ട് പറഞ്ഞതും അവൻ അവളെ കുർപ്പിച്ചു നോക്കി... ചേട്ടായി.. " മാഡി മിലനെ തൊണ്ടികൊണ്ട് വിളിച്ചു എന്താടി.. " മിലാൻ കടുപ്പിച്ചു ചോദിച്ചു.. ഈ ബാഗ് ഒന്ന് പിടിക്കോ... " മാഡി കൈയിൽ പിടിച്ചിരുന്ന വലിയ ബാഗിൽ നോക്കി കൊണ്ട് പറഞ്ഞു 😬😬മിലാൻ പല്ല് കടിച്ചുകൊണ്ട് ബാഗ് വാങ്ങി.. ചേട്ടായി... " മാഡി വീണ്ടും വിളിച്ചു.. ഇനി എന്താ.... " മിലാൻ ചേട്ടായി ചൂടിൽ ആണലോ.. "മാഡി എങ്കിൽ കുറച്ചു ഐസ് കൊണ്ടിവന്നിട്ട് തണുപ്പിക്ക്.." മിലാൻ ഇങ്ങനെ കലിപ്പ് അവല്ലെ ചേട്ടായി... ജെസ്സി പോയതിൽ സങ്കടം ഉണ്ടോ... " മാഡി പറഞ്ഞതും മിലാൻ നടത്തം നിർത്തി മാഡിയെ ഒന്ന് കുർപ്പിച്ചു നോക്കി എന്തിനാ ഇങ്ങനെ നോക്കുനെ... " മാഡി ഇനി നീ വായ തുറന്നാൽ... " മിലാൻ ഒരു ഭീഷണി ഭാവത്തോടെ പറഞ്ഞു കൊണ്ട് നടന്നു.. മാഡി മിലനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് അവന്റെ പിന്നാലെയും...

ഡാ മഹി നാളെ നേരത്തെ അങ്ങ് വന്നേക്കണം.... "ജാൻവി വോ.. ശെരി ജാൻവി മാഡം.." മഹി കളിയാക്കണ്ട... നാളെ നിന്നെ ഇവിടെ കണ്ടില്ലെങ്കിൽ ഒരു കൊല നടക്കും മോനെ.. " ജാൻവി അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു...തിരിഞ്ഞതും ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയുന്ന മേറിയെ കണ്ട് ജാൻവി നെറ്റി ചുളിച്ചു... നീ ഇത് എങ്ങോട്ടാ.. " ജാൻവി മാഡി വന്നിട്ട് ഉണ്ട്... അപ്പൊ കുറച്ചു ദിവസം അവരുടെ കൂടെ നില്ക്കാന് വിചാരിച്ചു.. " മെറി അത് പറ്റുല്ല.. നീ പോയ ഞാൻ ഒറ്റക് അവിലെ... " ജാൻവി മൂന്നാലു ദിവസത്തെ കാര്യമല്ലേ ഒള്ളു... Plz ജാൻവി.. " മെറി കൊഞ്ചിക്കൊണ്ട് പറഞ്ഞത് ജാൻവി തലകുലുക്കി... മെറി ജാൻവിക് ഉമ്മ കൊടുത്തുകൊണ്ട് പുറത്തേക് പോയി..  ഇന്നാണ് ജാൻവിയുടെ ബര്ത്ഡേ... അല്ലും എബിയും ദക്ഷയും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു... അവരുടെ റിലേറ്റീവ്സും ഫ്രണ്ട്സും ഒക്കെ എത്തി തൊടുങ്ങുന്നത്തെ ഉണ്ടായിരുന്നോള്ളൂ.... പുറത്ത് വല്യ സ്റ്റേജ് പോലെ കെട്ടിയിട്ട് ഉണ്ട്... അതിന്റെ താഴെ ആയി.. കുഞ്ഞ് കുഞ്ഞ് മേശകളും ചുറ്റിനും കസേരയും ഇട്ടിട്ടുണ്ട്... അമ്മു ദെ മിലാനോട് പറഞ്ഞോളണം... ഇന്ന് അതിനുള്ള ഒരു അവസരമാ... " അല്ലു ദക്ഷയോടായി പറഞ്ഞതും അവള് അല്ലുനെ നോക്കി.... ഇന്ന് തന്നെ പറയണോ ഇച്ചു... "

ദക്ഷ വേണ്ട മൂന്നാലു വർഷം കഴിഞ്ഞിട്ട് പറഞ്ഞാ മതി... " അല്ലു അങ്ങനെ മതിയോ 😕." ദക്ഷ 😬ബോധമേ... നീ എന്തെകിലും ചെയ്.. " അല്ലു നിങ്ങൾ എപ്പോ എത്തി... " പരിചിതമായ ശബ്ദം കേട്ട് അല്ലും എബിയും തിരിഞ്ഞു നോക്കിയതും മിലാൻ ആയിരുന്നു കൂടെ മെറിയും മാഡിയും ഉണ്ട്... മിലനെ കണ്ടതും ദക്ഷയുടെ പുഞ്ചിരി വിടർന്നു... കുറച്ചു നേരം ആയി... " എബി മിലാ.. നീ ഇപ്പോ ഓക്കേ അല്ലെ.. "അല്ലു മിലന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു... അല്ലുന്റെ ചോത്യം കേട്ട് മിലാൻ മുഖം ചുളിച്ചു.. അല്ല.. ജെസ്സി തേച്ചനു കേട്ടു..." അല്ലു പറയുന്നത് കേട്ട് മിലാൻ കലിപ്പിൽ മേറിയെ നോക്കി.... ഞാൻ അല്ല ചേട്ടായി ജാൻവിയ പറഞ്ഞെ.. " മെറി മിലന് കേൾക്കാൻ പാകത്തിൽ പറഞ്ഞു... ഞാൻ അതൊക്കെ ഓർക്കാൻ ആഗ്രഹിക്കാത കാര്യങ്ങളാ അല്ലു.. " മിലാൻ എങ്കിൽ ഓർക്കണ്ട...' അല്ലു പപ്പാ വന്നില്ലെ... " എബി പപ്പയോ... ആരുടെ പപ്പാ... " മെറി നിന്റെ പപ്പാ.. " എബി പറഞ്ഞതും. മെറി അവനെ നോക്കി പല്ല് കടിച്ചു നിന്റെ പപ്പാനു പറഞ്ഞാൽ എന്റേം പപ്പാ അല്ലെ മെറി... " എബി ഞാൻ ഗൺ എടുക്കണോ... " മെറി വേണ്ട... ഞാൻ ഇനി മിണ്ടില്ല... " എബി അതാ നിന്റെ ആരോഗ്യതിനു നല്ലത്... " മെറി അല്ല ഇതാരാ... "

അല്ലു മാഡിയെ ചുണ്ടികൊണ്ട് ചോദിച്ചു ഇതോ... ഇതാ എന്റെ രണ്ടാമത്തെ പെങ്ങള് മാഡി... ഹലോ മാഡി... ഞാൻ എബി... " മിലാൻ പറഞ്ഞതും എബി മാഡിക്ക്‌ നേരെ കൈ നിട്ടികൊണ്ട് പറഞ്ഞതും മാഡി ചിരിച്ചുകൊണ്ട് കൈ ചേർത്തു വച്ചു... അത് ഇഷ്ടപെടാത്തപോലെ മെറി എബി തുറിച്ചു നോക്കിയതും എബി കൈ വലിച്ചു... Iam allu.. " മാഡിക്ക്‌ നേരെ കൈ നോട്ടികൊണ്ട് പറഞ്ഞു മാഡി ചിരിച്ചുകൊണ്ട് കൈ ചേർത്തു വച്ചു.. ഹായ് ദക്ഷ... " ദക്ഷ മാഡിക്ക്‌ നേരെ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു hlo all of you Today is my naughty girl Janvi's birthday ... this is my favorite day Just welcome my dear janvi " പ്രഭാകർ മൈക്കിൽ അനൗൺസ് ചെയ്തതും ജാൻവി ഒരു simple റെഡ് ഗൗൺ ഡ്രസ്സ്‌ ധരിച്ചു കൊണ്ട് വന്നു..... ജാൻവി സ്റ്റേജിലേക്ക് വന്നതും ഒരു നിമിഷം അല്ലുന്റെ കണ്ണുകൾ അവളിൽ തന്നെ തങ്ങി നിന്നു... ഒന്ന് മയത്തിൽ ഒക്കെ നോക്കടാ... "എബി അല്ലുന്റെ നോട്ടം കണ്ട് പറഞ്ഞു ഇത് എന്റെ കണ്ണ് എന്റെ പെണ്ണ്... ഞാൻ ചെല്ലപ്പോ കുർപ്പിച്ചും നോക്കും കടുപ്പത്തിലും നോക്കും അയിന് നിനക്ക് എന്താ..."

അല്ലു എന്റെ പൊന്നോ... ഞാൻ ഒന്നും പറഞ്ഞില്ലെ... " എബി കേക്ക് കട്ട്‌ ചെയ്ത് കഴിഞ്ഞതും അവിടെ ഒരു പാട്ട് play ആയി Uruttu!!! ah…ah…ah… Uruttu!!! ah…ah…ah… Hey maatikichu aadu Sweet edu kondaadu Hey mandabatha thedu Sweet edu kondaadu Hey maatikichu aadu Sweet edu kondaadu Hey mandabatha thedu Sweet edu kondaadu Coat-u suit-u pottu Getharukkum mappillaiya Cook-uh comali-ah maatha poralae Settai senjukittu suththi varum Drama queen-ah Pakka comedy-ah maatha poranae പാട്ട് play ആയതും മെറിയും മാഡിയും dance തുടങ്ങിയിരുന്നു... ഇവരുടെ dance കണ്ട് ഇരികപ്പൊറുതി ഇല്ലാതെ ജാൻവിയും കളിച്ചു എബിയും അല്ലും നേരത്തെ തന്നെ തുടങ്ങിയിരുന്നു... (Ottikka ottikka kattikka kattikka Happily ever-u after-u Muttikka muttikka thothikka thothikka Happily ever-u after-u} (2) Hey maatikichu aadu Sweet edu kondaadu Hey mandabatha thedu Sweet edu kondaadu Hey maatikichu aadu Sweet edu kondaadu Hey mandabatha thedu Sweet edu kondaadu ഇവരുടെ dance കണ്ട് ഒറ്റക് ഇരിക്കുന്ന ദക്ഷയെയും വിളിച്ചു മിലനും dance തുടങ്ങി..

Ada theeraama paathu rasikanum Ini ketkaama gift-u kodukanum Ada thevaina maavu araikanum Adhu therlaina net-la kathukanum Adadada soldringa senjingana Pakka deal-u thaan We are made for-u each other-u Super jodi thaan Oor paarthaale kannu padum Fairy tale-u thaan You both are hashtag-u Couple goal-u thaan Oru cute-aana ponnu ready Adho adho adho adho Edhu vandhaalum kaiya pudi Acho acho acho acho Ava minjuna vittu pudi Aama aama aama aama Ini ava thaan da katti pudi ഈ ഭാഗം എത്തിയതും ജാൻവി ദക്ഷയെ മിലന്റെ മെത്തേതെക്ക് തള്ളി ഇട്ടു പെട്ടനായത് കൊണ്ട് മിലാൻ ഒന്ന് ഷോക്ക് ആയി... ദക്ഷ ഉമിനിർ ഇറങ്ങി കൊണ്ട് മിലനെ നോക്കി... മിലാൻ തലകുടഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ അവിടെന്നു മാറി..... ദക്ഷ മാത്രം അവൻ പോവുന്നതും നോക്കിനിൽക്കുകയായിരുന്നു... ബാക്കി എല്ലാവരും ഡാൻസിൽ ആയിരുന്നു... Uruttu!!! Uruttu!!! {Ottikka ottikka kattikka kattikka Happily ever-u after-u Muttikka muttikka thothikka thothikka Happily ever-u after-u} (2) പെട്ടന്ന് എബിയുടെ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി...

അത് അറിഞ്ഞപോലെ dance മതിയാക്കി... ഫോണും കൊണ്ട് കുറച്ചു മാറിനിന്നു... ഹലോ...  ജാൻവി dance കളിച്ചുണ്ടിരിക്കുമ്പോൾ ആണ്... പെട്ടന്ന് അവളുടെ കണ്ണിൽ മഹി കുടുങ്ങുന്നത്.. മാറിൽ കൈയും കെട്ടി അവളെ തന്നെ നോക്കിനിൽക്കുകയായിരുന്നു മഹി... അവനെ കണ്ടതും ജാൻവി dance മതിയാക്കി അവന്റ അടുത്തേക് ഓടി... ഇതേ സമയം അവിടെ എത്തിയ രാഹുൽ... തുള്ളുന്ന മാഡിയെ കണ്ട് ഒന്ന് ഞെട്ടി... അവന്റ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി മുട്ടിടുന്നുണ്ടായിരുന്നു... മാഡി... " രാഹുൽ ചിരിയോടെ പറഞ്ഞു... ഈ സമയം മാഡി പെട്ടന്ന് dance നിർത്തി തിരിഞ്ഞു നോക്കിയതും ജാൻവിയായി സംസാരിച്ചുകൊണ്ടിരിക്കുന്ന മഹിയെ കണ്ട് ഞെട്ടി... മഹി... "മാഡി ഞെട്ടി കൊണ്ട് പറഞ്ഞു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story