CRAZY LOVE: ഭാഗം 2

crazy love

രചന: AGNA

പോലീസ് ഇവിടെ ഉള്ളപ്പോൾ വേറെ പോലീസിനെ എന്തിനാ വിളിക്കുനെ..... " ജാൻവി പറയുന്നത് കേട്ട് അമ്മച്ചി ഒരുനിമിഷം സ്റ്റാക് ആയി.... പോലീസോ......എവിടെ..... " അമ്മച്ചി മെറി......" ജാൻവി നീട്ടി വിളിച്ചതും മെറി കാറിന്റെ ബോണറ്റിൽ നിന്നു ഇറങ്ങി വന്നു..... ജാൻവി മെറിന്റെ കഴുത്തിൽ കൂടി കൈയിട്ട് ലോക്ക് ചെയ്തുകൊണ്ട് പറഞ്ഞു.... ACP മെറിൻ ഫിലിപ്പ് IPS അമ്മിച്ചി ഒരുനിമിഷം വെള്ളം ഇറക്കി പോയി..... ശരത് ആണെങ്കിൽ എല്ലാം നഷ്ടപെട്ടപോലെ നില്കുന്നുണ്ട്...... ജാൻവി മെറിനെ വലിച്ച് കൊണ്ട് ശരത്തിന്റെ അടുത്തേക് പോയി...... ഡാ.... പട്ടി.... നീ കാരണ ഞനും ഇവളും തെറ്റിയത്.... നിന്നെ അമിതമായി ഞാനങ്ങു വിശ്വസിച്ചു പോയി.... നിന്റെ സ്വഭാവത്തിൽ എന്തൊക്കയോ ദുരുഹതാ ഉണ്ടന് ഇവൾ പറഞ്ഞപ്പോ.... ഞൻ അത് വിശ്വസിച്ചില്ല.... അവസാനം എനിക്കും ചെറിയ സംശയം തോന്നിത്തുടങ്ങിയപ്പോളാ...... ഞൻ നിന്നോട് അങ്ങനെ വന്നു പറഞ്ഞത്.... അപ്പൊ നീ എന്താടാ മൈരെ പറഞ്ഞത്..... അവന്റെ അമ്മുമ്മടാ ഒരു ദരിദ്രവാസി 😬😬....

ഇനി എനിക്ക് വേണ്ട നാറി.... നിന്നെ കെട്ടിയിരുന്നെങ്കിൽ എന്റെ life dog നക്കിയനെ......പോട്ടെടാ പട്ടി തെണ്ടി നാറി .....''''മോനെ ശരത്തെ...... ഹാവൂ എന്തൊരു സമാധാനം..... പോവാ മെറി...... മ്മ്മ്.... വാ....." മെറി Wait wait......" ജാൻവി ജീൻസിന്റെ പോക്കറ്റിൽ നിന്നു പൈസ എടുത്ത് ശരത്തിന്റെ അമ്മച്ചിയുടെ കൈയിൽ വച് കൊണ്ടുത്തുകൊണ്ട് പറഞ്ഞു.... ഇത് എന്തിനാണ് മനസ്സിലായോ.... ആ ചില്ല് പൊട്ടിച്ചതിന്റെയാ.... അപ്പൊ ബാഡ് നൈറ്റ്‌ മെറി ജാൻവിയെ കാറിൽ കൊണ്ടുപോയി ഇരുത്തി..... അമ്മച്ചി ശരത്തിനെ തുറിച്ചു നോക്കികൊണ്ട് അഗത്തേക് കേറിപ്പോയി.... പിന്നിലെ ഡാഡും.... ഞൻ പറഞ്ഞത് കൂടി പോയോ മെറി....... ഏയ്യ്.... കുറഞ്ഞു പോയോന എന്റെ സംശയം.... ആണോ എങ്കിൽ നീ വണ്ടി തിരിക്ക് കുറച്ചുകൂടി പറഞ്ഞിട്ട് വരാ.... 😬😬😬മിണ്ടാണ്ട് ഇരുന്നോളാണം.... നീ എന്തിനാ ഇങ്ങനെ കലിപ്പ് ആവുന്നത് 🥺 നിന്നെ കൊണ്ടോന് ആക്കിയിട്ടു ഞൻ കോട്ടേഴ്‌സിലേക്ക് പോകുവെ..... കോട്ടേസിലേക്കോ..... നീ എന്റെ ഒപ്പം വീട്ടിലെ വാ..... ഞാൻ അന്ന് ഇറങ്ങി പോന്നതല്ലേ ഇനി വരുന്നത് ശെരിയല്ല.... എന്തെകിലും പറയാൻ വേണ്ടി കാത്ത് നിൽക്കായ ആ പെയിന്റ് ബക്കറ്റ്.... അവര് പറയുന്നത് നീ കാര്യമാക്കണ്ട.....

നീ വരും.... വരില്ലെടി.... എനിക്ക് ആരുല്ല... നീ മാത്രേ ഒള്ളു.... " ചുണ്ട് വിതുമ്പി കൊണ്ട് പറയുന്നവളെ കണ്ടതും മേറിക് സങ്കടം ആയി..... ഞൻ വരാ..... നീ ഇനി over act ചെയ്യണ്ട.... " മെറി പറഞ്ഞതും ജാൻവി അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.... ഡീ.... ഡീ.... നീ എന്തുവാ കാട്ടുനെ....വണ്ടിയോടിക്കുന്ന കണ്ടുടെ..... എനിക്ക് എപ്പോ ഉമ്മ തരാൻ തോന്നുനോ അപ്പൊ ഞൻ ഉമ്മ തരും..... " മുഖം സൈഡിലേക് തിരിച്ചുകൊണ്ട് ജാൻവി പറഞ്ഞു മെറി ചെറുചിരിയോടെ ജാൻവിയെ നോക്കി..... ജാൻവി പ്രഭാകർ.... പ്രഭാകർ വർമയുടെയും ദിവ്യ പ്രഭാകർന്റെയും ഒരേ ഒരു മകൾ.... അവൾക് 4 വയസ്സ് ഉള്ളപ്പോളാ അവളുടെ അമ്മാമരിക്കുന്നത്..... അതിനു ശേഷം അവളെ നോക്കാൻ വേണ്ടി പ്രഭാകർ അങ്കിൾ രണ്ടാമത് ഒരു കല്യാണം കഴിച്ചു.... നിത( പെയിന്റ് ബക്കറ്റ് ).... ആദ്യത്തെ ഒരു മാസം അവര് ജാൻവിയോട് സ്നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറി.... പിന്നീട് ഉള്ള ദിവസങ്ങളിൽ അവരുടെ സ്വഭാവം മാറി തുടങ്ങി അത് ജാൻവി മനസിലാകേം ചെയിതു....

ചെറിയ ഒരു കാര്യത്തിന് പോലും നിത അവളെ വഴക്കു പറയുമായിരുന്നു.... അവസാനം ജാൻവിയുടെയും ക്ഷേമ നശിച്ച് ജാൻവി അവരോട് പൊട്ടി തറിച്ചു.... അവരെ മൈൻഡ് ആക്കാതെ അവര് പറയുന്നത് കേൾക്കാതെ അവൾ ജീവിക്കാൻ തുടങ്ങി.... അവൾ ദേഷ്യം വന്നാൽ അത് ആരായാലും സ്വന്തം അച്ഛൻ ആയപോലും അവൾ തലും.... കുറച്ചു മാസങ്ങൾക് ശേഷം അവർക്കും ഒരു കുഞ്ഞു ജനിച്ചു... തേജസ്‌ എന്നാ തേജു.... ചെക്കൻ നിതയെ പോലെ അല്ല.... ജാൻവിന് പറഞ്ഞാൽ അവനു ജീവന.... ഇപ്പൊ ഞൻ ഉള്ള് തുറന്നു ചിരിക്കുന്നത് നീ കാരണ മെറി....അവൾ പറയുമ്പോ ഞനും അറിയാതെ ചിരിച്ചു പോവും... അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്കു കടന്നുവനളാണ് ജാൻവി....ഇപ്പോ അവൾ എനിക്ക് എല്ലാം ആണ്‌..my bestie....... അവളുടെ കണ്ണുനിറയുന്നത് പോലും എനിക്ക് സഹിക്കില്ല....ചിന്തകൾക്ക് വീരമം ഇട്ട് കൊണ്ട് മെറിന്റെ കാർ ദേവാനിലയം വീടിന്റെ ഗേറ്റ് കടന്നു പോയി....... Bell അടിച്ചതും വാതിൽ തുറന്നത് നിതയാണ്..... ഹോ..... വന്നോ കൊച്ചമ്മ....

നിനക്ക് എന്താടി നേരത്തിനും കാലത്തിനും വിട്ടിൽ എത്തിയാൽ.... അതങ്ങെനെ ആണല്ലേ.... അമ്മേടെ സ്വഭാവം അല്ലെ മോൾക് കിട്ടോളൂ..... ജാൻവി നാലോണം ദേഷ്യം വന്നെങ്കിലും അവൾ കണ്ട്രോൾ ചെയ്ത് മെറിന്റെ തൊള്ളിലേക് വീണു.... നീ എന്താടി ഇവിടെ.....കൂട്ടുകാരിയുടെ ചെലവിന് ഓസ്സിന് ജീവിക്കാനാണോ മോൾ കരുതുന്നത്....ഇവിടുന്നു ഇറങ്ങി പോയപ്പോൾ കുറച്ചു സമാധാനം ഉണ്ടായിരുന്നു... ഇപ്പോ വീണ്ടും കേറി വന്നേക്യ ശവം...." മെറിന്റെ കണ്ണൊക്കെ നിറഞ്ഞുവന്നിരുന്നു.... ട്ടപെ 💥💥💥💥 നിതക് പറഞ്ഞത് മാത്രമെ ഓർമ ഉണ്ടായിരുന്നോള്ളൂ.... പറഞ്ഞു തീർന്നതും ജാൻവി കൈ നീട്ടി ഒരണ്ണം കൊടുത്തു..... ഡീ... നീ എന്നെ തല്ലി അല്ലെ..... തല്ലി.... എന്തെ ഇനിയും വേണ്ണോ..... വേണ്ടകിൽ മിണ്ടാണ്ട് ഇരുന്നോളാണം... ഇനി എന്റെ മേറിയെ കുറിച്ച് എന്തെകിലും പറഞ്ഞാൽ... ഇതായിരിക്കില്ല ജാൻവിയുടെ പ്രതികരണം.....അപ്പൊ ഇത് ഒന്ന് ഓർത്ത് വെച്ചോ...... വാ... ഡി...." ജാൻവി മെറിനെ വിളിച്ചുകൊണ്ടു മുകളിലേക്കു പോയി.... ബെഡ് കണ്ടതും ഒറ്റ മറയൽ ആയിരുന്നു ജാൻവി...

മെറി ഫ്രഷ് ആയി വന്നതും ഫോൺ bell അടിക്കുന്നത് കേട്ട് നോക്കി.... സ്‌ക്രീനിൽ ചേട്ടായി.. എന്ന് കണ്ടതും അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.... നീ എന്താടാ ഈ സമയത്ത്..... " ഫോൺ എടുത്ത് കൊണ്ട് മെറി ചോദിച്ചു.. ഈ സമയത്ത് വിളിച്ചാൽ അല്ലെ നിന്നെ ഒക്കെ കിട്ടു......അല്ല നിന്റെ കള്ളുകുടി കൂട്ടുകാരി ഉറങ്ങിയാ.... ദെ... എന്റെ ജാൻവിയെ പറഞ്ഞാൽ ഉണ്ടാലോ..... " മെറി ഞൻ ഒന്നും പറയുന്നില്ലേ...... പപ്പേം മമ്മേം മാഡി ഒക്കെ ഉറങ്ങിയോ..... ഞൻ നാട്ടിൽ അല്ലാടി.... ഹൈദ്രബാദിൽ ആണ്.....ഉടനെ തന്നെ ബാംഗ്ലൂരിലേക് വരും.....വിട്ടിൽ നിന്ന ശെരിയാവുല്ല..... അത് എന്ത വിട്ടിൽ നിന്നാൽ ശെരിയാവാതെ...... നിന്റെ ഇരട്ട സഹോദരിയിലെ ആ മാഡി... അവളുടെ പാരവെപ്പ് സഹിക്കാൻ പറ്റുന്നില്ലടി.... പിന്നെ മമ്മാടെ ട്ടോർച്ചെറിങ്ങും..... 🤭🤭🤭.. നീ ചിരിക്കണ്ട.... ഞൻ വെക്കായ.... എനിക്ക് നാളെ രാവിലെ പ്രാക്ടീസ് ഉള്ളതാ....ഞൻ പോയി ഉറങ്ങട്ടെ....."അത്രയും പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയിതു...... പാവം.... " മെറി ഒരു ചെറുച്ചിരിയോടെ പറഞ്ഞു.....

( ഇനി നമ്മുക്ക് മേറിയെ പരിചയപെടാം....... ഫിലിപ്പ് സാറ ദാമ്പതികൾക് 3 മക്കളാണ്.... മുത്തത് മിലാൻ ഫിലിപ്പ് മേറിയുടെ ചേട്ടായി..... പുള്ളിക്കാരൻ ഒരു boxer ആണ്‌.... രണ്ടാമത്തത് മെറിൻ ഫിലിപ്പ്നമ്മുടെ മെറി.... പെണ്ണ് ips officer ആണ്... മൂന്നാമത്തത് മെറിന്റെ ഒപ്പം തന്നെ 1 മിനിറ്റ് വ്യത്യാസത്തിനു ജനിച്ച മാഡ്ലിൻ ഫിലിപ്പ് എന്നാ മാഡി.... നമ്മുടെ മിലനും മെറിക്കും പാരവെപ്പണ് പെണ്ണിന്റെ ഹോബി..... ഫിലിപ്പ് ഒരു പോലീസ് officer ആണ്‌ അതുകൊണ്ടു തന്നെ മെറിയും ഒരു പോലീസ് ആയി.... പക്ഷെ ഈ പോലീസ് ജോലി നമ്മുടെ സാറമായിക്ക് ഇഷ്ടമല്ല.... അത്പോലെ തന്നെ മിലന്റെ ബോക്സിങ് നോടും...... അതുകൊണ്ടു സാറ എപ്പോളും രണ്ടാളെ വഴക്കു പറയും......മാഡിക്കും സാറയെ പോലെ തന്നെ റിസ്ക് ഒള്ള ജോലി ഇഷ്ടമല്ല... അതുകൊണ്ടു തന്നെ കൊറേ പഠിച്ചു പക്ഷെ ജോലി ഒന്നുമില്ല...ശെരിക്കും പറഞ്ഞാൽ മാഡി സാറയുടെയും pet ആണ് എന്ന് തന്നെ പറയാം.....തക്കം കിട്ടുമ്പോൾ ഫിലിപ്പിനും മാഡി പാരവെക്കും....) മാഡിയുടെ പാരവെപ്പും... മമ്മാടെ ഉപദേശവും സഹിക്കാൻ വയ്യാതെ ഞൻ +1 ന് ബാംഗ്ലൂർ അഡ്മിഷൻ വാങ്ങി.... പുതിയ സ്കൂൾ പുതിയ പിള്ളേർ ആരയും അത്രപരിചയം ഇല്ലാ.... ഒഴിഞ്ഞു കിടക്കുന്ന ബെഞ്ചിലേക് ഞൻ വന്നിരുന്നു.....

കുറച്ചു കഴിഞ്ഞതും എന്തോ അനക്കം കേട്ട് തലചാരിച്ചിരിച്ചു നോക്കിയതും ജാൻവി എന്റെ അടുത്ത് വന്നിരിക്കുന്നു.... ഞൻ അവളെ നോക്കി ചിരിച്ചു.... അവൾ ആണെങ്കിൽ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല... കണ്ടാലേ അറിയാം ഒരു ജാഡ ആണന്... ഇനി ഞൻ ഇവളോട് മിണ്ടില്ല എന്നൊക്കെ മനസ്സിൽ പറഞ്ഞു ഞൻ തിരിഞ്ഞിരുന്നു.... സെക്കന്റ്‌ പീരിയഡ് ആയപ്പോളേക്കും ഞൻ മിക്യവാരും ആയി കമ്പനി ആയി.... പക്ഷെ ഇവൾ ആണെങ്കിൽ ആരോടും മിണ്ടുന്നുമില്ല സ്വന്തം കാര്യം നോക്കി ഇരിക്കയാ...... പിറ്റേദിവസവും അങ്ങനെ തന്നെ.... പതിയെ പതിയെ ഞൻ അവളോട് സംസാരിച്ചു തുടങ്ങി.... സംസാരിച്ചപ്പോൾ അല്ലെ അറിയുന്നത് അവൾ ഒരു വായാടി ആണാനും... ലോക ഉടായിപ്പ് ആണാനും മനസിലാവുന്നത്.... പിന്നെ പിന്നെ ഞങ്ങൾ കട്ട കമ്പനി ആയി തുടങ്ങി.... സത്യം പറഞ്ഞാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെ ജാൻവി ആയി മാറി.....+2 കഴിഞ്ഞതും ഞൻ സിവിൽ എഴുതാൻ പോവുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ അവള പറഞ്ഞത് ബാംഗ്ലൂർ നോക്കിയാമതിയാന്....

എനിക്കും അതായിരുന്നു താല്പര്യം..... അവളെ വിട്ട് പോവാൻ തോന്നുന്നേ ഇല്ലായിരുന്നു..... സിവിൽ സർവീസ് കോഴ്സ് ഒക്കെ കഴിഞ്ഞു exam സെന്റർ കിട്ടിയത് എറണാകുളത്താണ്.... അതായത് എന്റെ സഥലത്തു.... ഇവള്ടെ സ്വഭാവം അനുസരിച്ചു മമ്മാക് ഇവളെ പിടിക്കാൻ സാധ്യത കുറവാണ്...... ഇവളോട് പറഞ്ഞിട്ട് ആണെങ്കിലും.... ഞനും വരും എന്ന് പറഞ്ഞു ഒറ്റ കരച്ചിൽ ആയിരുന്നു..... അവസാനം എനിക്ക് അവളേം കൂടി കൂടാവോണ്ടി വന്നു....പോകുന്നതിനു മുൻപ് ഞൻ അവൾക് കുറച്ചു ഉപദേശങ്ങളും കൊടുത്തു.. എടി നീ വരുന്നത് ഒക്കെ കൊള്ളാം.... ഞൻ പറയുന്ന കാര്യങ്ങൾ നീ കൃത്യമായി പാലിക്കണം.... ആദ്യാത്തത്... എല്ലാ ആണുങ്ങളെയും കാണുമ്പോൾ നിനക്ക് സ്പർക് തോന്നുന്ന സ്വഭാവം അത് വേണ്ട... പിനെ ദേഷ്യം വന്നാൽ ആരാ എന്താ എന്ന് ഒന്നും നോക്കാതെ പൊട്ടിക്കുന്നത് അതും വേണ്ട.... Last and final നിന്റെ ഊളതരാം അതും വേണ്ട..... ജാൻവി എല്ലാത്തിനും തലയട്ടി സമ്മതിച്ചു......പക്ഷെ എന്റെ കണക്കു കുട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് ജാൻവി എല്ലാവരുമായി കമ്പനി ആയി..... ഞൻ പുറത്തും..... എന്താണ് എന്ന് അറിയില്ല ഇപ്രാവശ്യം വന്നപ്പോൾ മാഡി എനിക്കിട്ട് പാര ഒന്നും വച്ചില്ല.... അത്കൊണ്ട് തന്നെ സ്വസ്ഥമായി exam എഴുതി.....

അതിന്റെ ഇടക്ക് ആണ് ജാൻവി ചേട്ടായിയുടെ പുറകെ ബോക്സിങ് പഠിക്കണം എന്ന് പറഞ്ഞു നടക്കാൻ തുടങ്ങി..... മമ്മ കേക്കണ്ട..... കേട്ടാൽ എല്ലാത്തിനും ഒരു തീരുമാനം ആവും..... അവിടന്നു പോവുന്നത് വരെ ഒരു സമാധാനവും ഉണ്ടായിരുന്നില്ല എനിക്ക്.... ഭാഗ്യത്തിനു ട്രെയിനിങ് ബാംഗ്ലൂർ ആയിരുന്നു..... ജാൻവിക് അവിടന്നു പോവാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല...... അങ്ങനെ നീണ്ട ട്രെയിനിങ്ങിനു ഓടുവേ ഞൻ ips officer ആയി....താമസം ഒക്കെ അവളുടെ വിട്ടിൽ തന്നെ മതി എന്നുപറഞ്ഞത് കൊണ്ട് അവിടെ തന്നെ ആയിരുന്നു......അതിന്റെ ഇടക്ക് ആണ്‌ ജാൻവി ശരത് ആയി റിലേഷനിൽ ആവുന്നത്..... എല്ലാ പ്രാവിശ്യതേം പോലെ അവൾ അവനെ തേച്ചിട്ട് പോവോന ഞൻ കരുതിയത് പക്ഷെ പെണ്ണ് സീരിയസ് ആയിരുന്നു...... എന്തോ അവന്റെ പെരുമാറ്റം എനിക്ക് അത്ര പന്തിയായി തോന്നിയില്ല.... (എന്ത് ചെയ്യാ പോലീസ് ആയി പോയിലെ.....) "വർമ ഗ്രൂപ്പ്സും കമ്പനിയും വിടുമെല്ലാം നിതയുടെയും തേജുന്റെ പേരിൽ ആണാനും.... അവളുടെ പേരിൽ ഒന്നുമില്ലെന്നും...."ശരത്തിനോട് പറയാൻ ഞൻ അവളോട് പറഞ്ഞു.... അവന്റെ മനസ്സിൽ ഇരുപ്പ് എന്താണന്നു അറിയാൻ വേണ്ടി ആയിരുന്നു.... എന്നാൽ ഞൻ അങ്ങനെ പറയാൻ പറഞ്ഞതും അവൾ എന്നോട് കൊറേ ദേഷ്യപെട്ടു.....

ഞനും ദേഷ്യപെട്ട് അവളുടെ വിട്ടിൽ നിന്നും ഇറങ്ങി....... കുറച്ചു കഴിഞ്ഞതും അവൾ എന്നെ വിളിച്ചു സോറി ഒക്കെ പറഞ്ഞു... തിരിച്ചു വരാൻ പറഞ്ഞു..... പക്ഷെ ഞൻ വേണ്ട കോട്ടേഴ്‌സിൽ നിന്നോളാന് പറഞ്ഞു....... ഇന്ന് വൈക്കുനേരം ഒരു 6 മണി ഒക്കെ ആയതും bell അടിക്കുന്ന ശബ്ദം കേട്ട് ഞൻ ചെന്നു നോക്കിയതും ജാൻവിയാണ് കണ്ണൊക്കെ ചുവന്നിരിക്കുന്നുണ്ട്......എന്താണ് എന്ന് കാര്യം തിരിക്കിയപ്പോളാണ് പറയുന്നത്..... ഞാൻ പറഞ്ഞപോലെ അവൾ ചെന്നു അവനോട് പറഞ്ഞു........ What....???? അപ്പൊ നിന്റെ പേരിൽ ഒന്നുമിലെ...." ശരത് ഇല്ലാ..... " ജാൻവി Ok its over..... Lets break up...." ശരത് What.....??? " ജാൻവി കാൽകാശിന് ഗതി ഇല്ലാത്തവളെ എനിക്ക് വേണ്ട..... നിന്റെ ഒരു പണചാക്ക് ആയതുകൊണ്ട.... നിന്നെ ഞൻ ഇത്രയും നാൾ പ്രേമിച്ചത്..... But നീ ഒരു ദരിദ്രവാസി ആണന് ഇപ്പളാ മനസിലായത്..... അതുകൊണ്ട് നമ്മുക്ക് ഇവിടെ പിരിയാ..... " ശരത് അത്രയും പറഞ്ഞുകൊണ്ട് നടന്നു.... ജാൻവി നാലോണം ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു.....

ഡാ.....ശരത്തെ......വർമ ഗ്രുപ്പുസും കമ്പനിയും വിടുമെല്ലാം എന്റെ പേരില.... ആ നിതാകും തേജുനും എന്തിനു അച്ഛനും പോലും അതിൽ അവകാശമില്ല....ആ എന്നെ നീ കാൽകാശിനു ഗതിയില്ലാത്ത ദരിദ്രവാസിനു വിളിക്കോലെട.....നിന്റെ മനസ്സിൽ ഇരിപ്പ് അറിയാൻ വേണ്ടി തന്നയട ഞൻ അങ്ങനെ പറഞ്ഞത് പട്ടി..... നീ പെണ്ണ് കെട്ടാതെ നരികിച്ചു ചാവോട പട്ടി തെണ്ടി ........... ജാൻവി പറയുന്നത് കേട്ട് എനിക്ക് ആദിയം ചിരിയാണ് വന്നത് അവളുടെ അവസ്ഥ ഓർത്തപ്പോ ചിരികടിച്ചുപിടിച്ചു.... എന്നെകൊണ്ട് അവൾ നേരെ പോയത് ബാറിൽ ആണ്‌..... " മെറിൻ ചെറുചിരിയോടെ ഓർത്തു....... അവൾ ബെഡിന്റെ ഒരു അറ്റാതായി അവനു കിടന്നതും....... "ഡാ തെണ്ടി ശരത്തെ നിന്നെ ഞൻ കൊല്ലോടാ....." അതും പറഞ്ഞു ജാൻവി മെറിനെ ചവിട്ടി നിലത്തിട്ടു...... അമ്മേ....... " മെറി നടു തിരുമ്മി എഴുനേൽറ്റു..... ഇവൾക് പ്രാന്താ... ഇനി ഇവിടെ കിടന്നാൽ ശെരിയാവുല്ല.... എനിക്ക് സോഫ തന്നെ ശരണം..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story