CRAZY LOVE: ഭാഗം 20

crazy love

രചന: AGNA

മഹി... " മാഡി ഞെട്ടികൊണ്ട് പറഞ്ഞു ജാൻവിയായി സംസാരിച്ചു നിൽകുമ്പോളാണ് മഹിയും മാഡിയെ കാണുന്നത്... മാഡി തന്നെ തന്നെ നോക്കിനിൽകുകയാണന് മനസ്സിൽ ആയതും മഹി അവളെ കുർപ്പിച്ചു നോക്കി... മഹിയുടെ നോട്ടം കണ്ടതും മാഡി പല്ല് കടിച്ചുകൊണ്ട് അവനെ പുച്ഛിച്ചുകൊണ്ട് അവന്റെ അടുത്തേക് നടന്നു -------------------------------------------------- മാഡിയെ കണ്ടാ ത്രില്ലിൽ അവളുടെ പോവാൻ നിന്നാ രാഹുലിന്റെ തോളിൽ ആരോ തട്ടി ... അവൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി... ഡാ അളിയാ... നീ ഇത് ആരാ വായനോക്കി നില്കുകയാ... വാ അല്ലു ഒക്കെ അവിടെ ഉണ്ട്.. " എബി രാഹുലിന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അല്ലുന്റെ അടുത്തേക് പോയി... അല്ലു ആണെങ്കിൽ ഡാൻസിൽ ആണ്.. ഡാ അല്ലു... " രാഹുൽ ചെന്നു അല്ലുന്റെ വയറ്റിൽ ഇട്ട് പഞ്ച് ചെയ്തുകൊണ്ട് അവനെ കെട്ടിപിടിച്ചു... ഉഫ്..." പെട്ടനുള്ള അറ്റാക്ക് ആയത്കൊണ്ട് അല്ലു ഞെട്ടി പണ്ടാരം അടങ്ങി...അല്ലു രാഹുലിനെ അടർത്തി മാറ്റികൊണ്ട് നോക്കി.. ഡാ അളിയാ രാഹുലെ നീ ആയിരുന്ന... ഉഫ്... നീ എന്നെ കോലൻ വേണ്ടി ഇങ്ങോട്ട് കെട്ടിയെടുത്തത് ആണോ... എന്തോരോ ഇടിയ ഇടിച്ചേ... "

അല്ലു വയർ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു സോറി അളിയാ പെട്ടനൊരു ആവേശത്തിൽ.. " രാഹുൽ നാക്ക്‌ കടിച്ചുകൊണ്ട് പറഞ്ഞു അല്ല അളിയാ അമ്മു എന്തെ.. " രാഹുൽ ചുറ്റിനും നോക്കികൊണ്ട് ചോദിച്ചു... അമ്മു.. ഇവിടെ എവിടെയോ ഉണ്ടായാലോ... "എബി ചുറ്റിനും നോക്കികൊണ്ട് പറഞ്ഞു ദെ.. നികുന്നു..." അല്ലു സൈഡിൽ ആയി മാറി മിലന്റെ അടുത്ത് നിൽക്കുന്ന ദക്ഷയെ ചുണ്ടികൊണ്ട് പറഞ്ഞു... ഇവള് ഇന്ന് എങ്ങാനും പറയോ... " എബി ദക്ഷയെ നോക്കികൊണ്ട് പറഞ്ഞു എന്ത് പറയോന്... " രാഹുൽ സംശയത്തോടെ ചോദിച്ചു I love u ചേട്ടന്.... " അല്ലു ഒരു പ്രതേക ഇണത്തിൽ പറഞ്ഞു എന്ത്... " രാഹുൽ കേട്ടത് ഒന്നും മനസ്സിൽ ആവാതെ ചോദിച്ചു ഡാ അമ്മുന് ദെ അവനെ ഇഷ്ടാ.. അത് ഇന്ന് തുറന്നു പറയണം എന്ന് പറഞ്ഞിട്ട് ഇണ്ട്... പറയോന് ആവോ..." എബി മുകളിലേക്കു നോക്കികൊണ്ട് പറഞ്ഞു.. ഓ... അല്ല നിന്റെ സ്വീറ്റിയും ഇവന്റെ മെന്റലും എവിടെ... " രാഹുൽ ഒരു കളിയോടെ ചോദിച്ചു... ആയോ ഇവന്റെ മെന്റാലിനെ കുറിച്ച് പറയണ്ട ബുള്ളറ്റേ തലക് മുകളിൽ കുടെയാ പോയത്... "

അല്ലു നെഞ്ചിൽ കൈ വച്ചുകൊണ്ട് പറഞ്ഞതും... ആരോ എബിയുടെ തോളിൽ തട്ടി... എബി തിരിഞ്ഞു നോക്കിയതും കലിപ്പിൽ മെറി... സഭാഷ്... " എബി പതിയെ പറഞ്ഞു എന്നെ ആരോ വിളിച്ചെനാ... ഞാൻ ഇപ്പോ വരവേ... " അല്ലു അതും പറഞ്ഞു പോവാൻ നിന്നതും മേറിയെയും എബിയേയും മാറി മാറി നോക്കുന്ന രാഹുലിന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പോയി... എന്താടാ... " അല്ലുന്റെ പിടിവിടിപ്പിച്ചു കൊണ്ട് ചോദിച്ചു... അതാണ് മോനെ എബിയുടെ മെന്റൽ...ജീവൻ വേണോങ്കിൽ ഓടിക്കോ.. " അല്ലു ഏഹ്... ഓഹ് ഡാർക്ക്‌... " രാഹുൽ ഹായ് മെന്റൽ... അല്ല.. മെറി.. " എബി ഒരു വളിച്ച ചിരിയോടെ പറഞ്ഞു മെറി അവനെ തുറിച്ചു നോക്കികൊണ്ടിരിക്കുകയാണ്... എന്താ മോളെ ഇങ്ങനെ നോക്കുനെ..... ഇങ്ങനെ കണ്ണുരുട്ടാലേ കണ്ണ് തള്ളി പോവും.. " എബി ഡാ...നിന്നെ ഞാൻ... " മെറി അവനു നേരെ പല്ല് കടിച്ചു പൊടി.. ഇപ്പോ നിന്റെ കൈയിൽ ഗൺ ഇല്ല അത്കൊണ്ട് നീ എന്നെ ഒരു ചുക്കും ചെയ്യില്ല... " എബി കൂൾ ആയി പറഞ്ഞു കൊണ്ട് സ്ലോ മോഷനിൽ നടന്നു...

മെറി അവനെ കുർപിച്ചുനോക്കികൊണ്ട് പല്ല് കടിച്ചു... ഡാ നാറി നൈസ് ആയി ഒഴിഞ്ഞു മാറിയല്ലേ... " എബി അല്ലുന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു... ജീവനിൽ കൊതി ഉണ്ട് മോനെ😌... " അല്ലു വാടാ രാഹുലെ ദെ അവിടെ എന്റെ സ്വീറ്റി നില്കുന്നുണ്ട് പരിചയപെടുത്തി തരാം.. " അല്ലു പറഞ്ഞു നിർത്തിയതും രാഹുലിന്റെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു... എടാ നിങ്ങൾ പൊക്കോ ഞാൻ ദെ ഇപ്പോ വരാം... -------------------------------------------------- ഡാ... നിനക്ക് എന്താ... " മാഡി മഹിയുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു എനിക് എന്ത്... നീ അല്ലെ ഇപ്പോ ഇങ്ങോട്ട് വന്നു മേക്കിട്ട് കേറുന്നത്... " മഹി 😬😬ഡാ നിന്റെ മറ്റേ സ്വഭാവം ഇവിടെ എടുത്താൽ ഉണ്ടാലോ.. മോന്തയുടെ ഷേപ്പ് മാറും നിന്റെ... " മാഡി അത് തന്നെയാ എനിക്ക് നിനോടും പറയാം ഉള്ളത്... " മഹി മാഡിയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു അല്ല നിങ്ങളുടെ പ്രശ്നം എന്താ ശെരിക്കും.. " അല്ലു ഇടക്ക് കേറി കൊണ്ട് ചോദിച്ചു... അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്... അല്ല നീ എപ്പോ വന്നു... "

അല്ലുനെ നോക്കികൊണ്ട് ജാൻവി ചോദിച്ചു ദെ ഇപ്പോ വന്നോളു സ്വീറ്റി... " അല്ലു 😬😬.. " ജാൻവി എന്താ ഇവിടെ ഇപ്പോ പ്രശ്നം.. " ഇവരുടെ സംസാരം കേട്ട് മെറി വന്നുകൊണ്ട് ചോദിച്ചു.. മേറിയെ കണ്ടതും എബി കുറച്ചു ഡിസ്റ്റൻസ് ഇട്ട് മാറി നിന്നു... ഞാൻ പറയാ ജാൻവി... " മഹി അല്ല ഞാൻ പറയും... " മാഡി ഞാൻ പറയും... " മഹി 😬😬ഒന്ന് നിർത്തുന്നുണ്ടോ... മാഡി നീ പറ... " ജാൻവി അലറിയതും എല്ലാം സൈലന്റ് ആയി... പറയാടി... " ജാൻവി ഇവൻ എന്റെ എക്സാ... " മാഡി പുച്ഛത്തോടെ പറഞ്ഞു Wow... " ഇത് കേട്ട് അല്ലു പറഞ്ഞതും ജാൻവി അവനെ കുർപ്പിച്ചു നോക്കി എടി മഹാപാപി... ഞാൻ അറിഞ്ഞില്ലാലോ ഇതൊന്നും... "മെറി പറഞ്ഞതും അപ്പോളാണ് മാഡി പറഞ്ഞത് അബത്തം ആയി പോയി എന്ന് മനസിലായത്.. പ്ലീസ്... പ്ലീസ്...പ്ലീസ്...എന്റെ ചക്കര മെറി അല്ലെ... മമ്മയോട് പറഞ്ഞു കൊടുക്കല്ലേ...നിന്റെ കാര്യം ഞാൻ ഒറ്റിയത് അന്ന് എനിക്ക് അറിവില്ലാത്ത പ്രായം ആയത്കൊണ്ടാടി..." മാഡി മേറിയോട് കൊഞ്ചാൻ തുടങ്ങി ഏത് കാര്യം... "

മാഡി പറഞ്ഞതും പെട്ടന്ന് എബി ഞെട്ടികൊണ്ട് ചോദിച്ചു ഇവളുടെയും ആകാശിന്റെ കാര്യം😕... " മാഡി ഇവർ തമ്മിൽ 🧐.. " എബി Lub ആണ് 😌.. " അല്ലു യായാ 😌..' മാഡി പറഞ്ഞതും എബി മേറിയെ നോക്കി മെറി ആണെങ്കിൽ നൈൽപോളിഷിന്റെ ഭംഗി ആസ്വദിച്ചിരിക്കുകയാ... അതികം over എക്സ്പ്രഷൻ ഇടേണ്ട... മെറി എത്രാമത്തെ ആണന് ചോദിച്ചാൽ നിനക്ക് എണ്ണാൻ കൈയും കാലും തെകയുള്ള... " എക്സ്പ്രഷൻ ഇട്ട് നിൽക്കുന്ന എബിയെ നോക്കി അല്ലു പറഞ്ഞതും അവൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി.. 😬😬നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ... അല്ല മാഡി ഇവൻ എന്തിനാ നിന്നെ തേച്ചേ... " ജാൻവി 😬😬ഞാനല്ല ഇവളാ എന്നെ തേച്ചേ.. " മഹി ഓ.. എങ്കിൽ ഇവനെ എന്തിനാ നീ തേച്ചത് എന്ന് പറ.. " ജാൻവി എന്നെ ഇവൻ കേറി പിടിച്ചിട്ട്... " മാഡി What..?? " ജാൻവി, മെറി, അല്ലു, എബി ( കോറസിൽ ) 😬ദെ വേണ്ടാത്തത് പറയരുത് ഞാൻ എപ്പളാടി നിന്നെ കേറി പിടിച്ചത്.. " മഹി അന്ന് ഒരു ദിവസം എട്ടും പൊട്ടും തിരിയാത്ത എന്നെ.... നീ കേറി ഉമ്മിച്ചിലെ 🤧.. " മാഡി ആയെ ഒരു ഉമ്മ തനത്തിനാണോ.. ശോ ഞാൻ വേറെ എന്തക്കോയോ പ്രേതിഷിച്ചു.. " എബി 😬😬" മെറി ആഹാ... ഞാൻ ഒരു ഉമ്മ കൊടുത്തതിന അവള് 😬😬.. "

മഹി നിങ്ങൾക് അറിയോ ഇവൻ എവിടെയാ ഉമ്മ വെച്ചതെന്നു🤧..." മാഡി എവിടേയോ😦..." ജാൻവി നെറ്റിയിൽ 😕... " മാഡി ആയെ... " കോറസ് ഈ 😁..." മാഡി ഇളിക്കല്ലേ.. ഇളിക്കല്ലേ... " മഹി നീ പോടാ... " മാഡി ഹലോ മാഡി... " പെട്ടന്ന് ആരുടയോ ശബ്‌ദം കേട്ട് മാഡി തിരിഞ്ഞതും രാഹുലിനെ കണ്ട് ഞെട്ടി... ഹേ രാഹുൽ...what a surprise.. താൻ എന്താ ഇവിടെ... " മാഡി ഇവർ എന്റെ ഫ്രണ്ട്സാ... അപ്പൊ ഇവരുടെ കൂടെ വന്നതാ... " രാഹുൽ.. ഓ.. ഇതാണോ അല്ലു നീ പറഞ്ഞാ രാഹുൽ .... " ജാൻവി യാ.. " അല്ലു ഇതാണല്ലേ നിന്റെ സ്വീറ്റി.. " രാഹുൽ അല്ലുനെ നോക്കികൊണ്ട് ചോദിച്ചതും ജാൻവി അല്ലുനെ നോക്കി പല്ല് കടിച്ചു സ്വീറ്റി അല്ല ജാൻവി... " ജാൻവി ഓ... ഹാപ്പി ബര്ത്ഡേ ജാൻവി.. " രാഹുൽ താങ്ക്സ്.. " ജാൻവി അഹ് ദക്ഷേ...വാ... " മിലന്റെ കൂടെ വരുന്ന ദക്ഷയെ നോക്കി ജാൻവി വിളിച്ചു അപ്പൊ തന്നെ ദക്ഷ ജാൻവിയുടെ അടുത്തേക്ക് പോയി.. ദക്ഷയോ... " രാഹുൽ സംശയത്തോടെ ചോദിച്ചു അഹടാ... അമ്മുന്റെ ഒർജിനൽ നെയിം ദക്ഷനാ.. " എബി ഹോ... "

രാഹുൽ അപ്പോളാണ് ദക്ഷ രാഹുലിനെ കാണുന്നത്... അല്ല രാഹുലേട്ടൻ എപ്പോ വന്നു.. " ദക്ഷ കുറച്ചു നേരം ആയി.. നിനക്ക് സുഖം അല്ലെ അമ്മു... " രാഹുൽ മ്മ്... " ദക്ഷ ഡീ... നീ മിലാനോട് പറഞ്ഞോ... " ജാൻവി ദക്ഷക്ക് കേൾക്കാൻ പാകത്തിൽ ചോദിച്ചു ഇല്ല... പറയാം... " ദക്ഷ എന്ന് പറയാനാ... " ജാൻവി പറയാം സമയം ആവട്ടെ.. " ദക്ഷ നീ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നോ... അവസാനം അവനെ വല്ല പെൺപിള്ളേരും കൊത്തികൊണ്ട് പോയിട്ട് അന്ന് ഇരുന്നു കരഞ്ഞപോലെ കരയാൻ നിൽക്കരുത്..." ജാൻവി മ്മ്.. " ദക്ഷ പിന്നെ അവർ ഫുഡ്‌ കഴിച്ച് കുറച്ചു നേരം കഴിഞ്ഞതും വീട്ടിലേക്ക് തിരിച്ചുപോയി... രാഹുൽ അല്ലുന്റെ ഒക്കെ കൂടെ പോയി... മഹി ജാൻവിയുടെ കൂടെ ആണ് ഇന്ന്... ------------------------------------------------- പിറ്റേദിവസം ദക്ഷ കോളേജ് കഴിഞ്ഞു വരുകയായിരുന്നു... അന്ന് വന്ന ഒറ്റ റോഡിൽ കൂടെ ആയിരുന്നു.... ആ റോഡിൽ കൂടെ നടക്കുമ്പോൾ അവളുടെ മനസ്സിൽ അന്ന് നടന്ന കാര്യങ്ങൾ മിന്നി മറഞ്ഞിരുന്നു... അവള് അറിയാതെ തന്നെ അവളുടെ ചുണ്ടിൽ പുഞ്ചിരി മുട്ടിട്ടു...

പെട്ടന്നണ് അവളുടെ അടുത്തേക്ക് മുഖം മൂടികൊണ്ട് ഒരാള് ഓടിവന്നത് കൈയിൽ ഉണ്ടായ കത്തി അവൾക് നേരെ തിരിച്ചെത്തും ദക്ഷ ഒരുനിമിഷം പകച്ചു നിന്നു.... പെട്ടന്നണ് അവളുടെ കൈയിൽ പിടിച്ചു ആരോ വലിച്ചത്... പെട്ടന്ന് ആയത് കൊണ്ട് തന്നെ അവള് പിന്നിലേക്ക് വച്ചു പോയിരുന്നു.. കത്തി അവളുടെ മേത്തു കൊണ്ടു കൊണ്ടില്ല എന്നപോലെ പോയി... ദക്ഷ നേരെ പോയി ആരുടയോ മെത്തിടിച്ചു... അത് മിലാൻ ആണന് തിരിച്ചറിയാൻ അവൾക് അതികം സമയം വേണ്ടിവന്നില്ല.... കാരണം തന്റെ പ്രിയപ്പെട്ടവന്റെ ഗന്ധം അവൾക്ക് അത്രമാത്രം പ്രിയപ്പെട്ടതായിരുന്നു... അവള് അവനെ ഇറുക്കെ പുണർന്നു മിലനെ കണ്ടതും ആ മുഖമൂടി ധരിച്ച ആള് ഭീഷണി ഭാവത്തിൽ കൈക്കൊണ്ട് എന്തോ കാണിച്ചുകൊണ്ട് തിരിച്ചോടി... ദക്ഷ... " മിലാൻ അവളുടെ തോളിൽ തട്ടി വിളിച്ചതും.. അവള് ഒന്നും കൂടെ അവനെ ഇറുകെ പുണർന്നു... I love u മിലാ... " അവനു കേൾക്കാൻ പാകത്തിൽ അവള് പറഞ്ഞതും അവൻ ഞെട്ടി കൊണ്ട് അവളിൽ നിന്നും പിടിവിട്ടു ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story