CRAZY LOVE: ഭാഗം 24

crazy love

രചന: AGNA

ആ സന്ധ്യയെ... അവരെ എനിക്ക് ഒന്ന് ശെരിക്കും കാണണം... " ജാൻവി വേണ്ടേ ചേച്ചി... " ദക്ഷ എന്ത് വേണ്ടന്... ഞാൻ കാണും... അല്ല നമ്മൾ എല്ലാവരും കൂടി പോയി കാണും... " ജാൻവി എടുത്തടിച്ച പോലെ പറഞ്ഞു ജാൻവി വേണ്ടാ ആരേം കാണണ്ട... ഇവൾക്ക് വേറെ അവകാശി വേണ്ടാ ഞങ്ങൾ മതി ഇവൾക്ക് ഞങ്ങൾ മാത്രം.. " അല്ലു അല്ലു നീ ചിന്തിക്ക് നിന്റെ പെങ്ങളെയാ അവർ ഇത്രയും നാളും കുത്തി നോവിച്ചത്... പിന്നെ അവർക്ക് ഇവളേ എങ്ങനെ കിട്ടയത് എന്ന് അറിയണ്ടേ... " ജാൻവി അതെ അല്ലു ജാൻവി പറയുന്നതിലും കാര്യം ഉണ്ട്... ആ തള്ളേ എനിക്ക് ഒന്ന് കാണണം..പിന്നെ... " എബി പിന്നെ... " മെറി അമ്മു പറഞ്ഞല്ലോ... ഒരു കുഞ്ഞുവാവയെ പറ്റി... അവളേം 🙈" എബി പറഞ്ഞതും മെറി മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ടു എബിയെ കുർപ്പിച്ചു നോക്കുന്നുണ്ട്... അല്ല അവളുടെ പേര് എന്തായിരുന്നു 🤔" അല്ലു പേരക്കാ 😬.. " ജാൻവി നിനോടല്ല😬...എന്തായിരുന്നു അമ്മു പേര് 🙈" അല്ലു ധ്വനി... " അമ്മു അഹ്... ധ്വനി 🙈" അല്ലു ദെ പോണിണ്ടകിൽ നിന്നു തന്നെ പോണം... എനിക്ക് നാളെ leave എടുക്കാൻ പറ്റുല്ല... "

മെറി അയിന് നീ വരണം എന്ന് എനിക്ക് നിർബന്ധം ഇല്ല.. " എബി 😬😬ഞാൻ പോണ്... ഇനി ഇവിടെ നിന്നാൽ ഇവനെ ഞാൻ കൊന്നന് വരും... " മെറി പല്ല് കടിച്ചുണ്ട് പറഞ്ഞു ആയോ ഗൺ... " അല്ലു അത് ഞാൻ വന്നപ്പ തന്നെ കാറിൽ വേപ്പിച്ചിട്ട അകത്തേക്ക് കേറ്റിയത്.. " എബി അല്ലുന്നു കേൾക്കാൻ പാകത്തിൽ പറഞ്ഞു ഓഹ് സമാധാനം.. " അല്ലു അതെ മെറി വേണം...ഒരു പോലീസ് ഒള്ളത് നമ്മുക്ക് നല്ലതാ... " ജാൻവി അത് ശെരിയാ... " അല്ലു എങ്കിൽ നിങ്ങൾ വേഗം റെഡി ആവൻ നോക്ക് ഞങ്ങൾ ഇവിടെ wait ചെയാം... " ജാൻവി പറഞ്ഞതും അല്ലും. എബിയും റെഡി ആവൻ കേറി... ദക്ഷ അവിടെ മന്നിച്ച് നിൽക്കുകയാണ്.... എടി ഞാൻ ഇറങ്ങുകയാ... " മിലാൻ മേറിയോട് പറഞ്ഞുകൊണ്ട് സെറ്റിൽ നിന്നു എഴുനേറ്റതും ദക്ഷ മിലനെ നോക്കി നീ ഇത് എവിടെ പോണ്.. " ജാൻവി നിങ്ങൾ പോയിട്ട് വാ....എനിക്ക് കുറച്ചു പരിപാടി ഉണ്ട്... "മിലാൻ അത് പറഞ്ഞാ പറ്റുല്ല... നീയും വരണം..." ജാൻവി ഞാൻ എന്തിനാ... " മിലാൻ അതും പറഞ്ഞു ജാൻവിയെ നോക്കിയതും അവള് കുർപ്പിച്ചു ഒരു നോട്ടം നോക്കി ഓക്കേ... ഞാൻ വരാം..

" മിലാൻ മ്മ്... ദക്ഷേ നീ എന്താ ഇവിടെ തന്നെ നില്കുനെ പോയി റെഡി അവ്.. " ജാൻവി പറഞ്ഞതും ദക്ഷ തലയാട്ടി കൊണ്ട് മുകളിലേക്കു കേർ... ഞങ്ങൾ റെഡി... " അല്ലും എബിയും റെഡി ആയികൊണ്ട് പറഞ്ഞു... ദക്ഷ..?"മിലാൻ ചോദിച്ചതും ദക്ഷ സ്റ്റെപ് ഇറങ്ങി വന്നതും ഒറ്റമിച്ചായിരുന്നു.... വാ പോവാം... " അതും പറഞ്ഞു എബി നടന്നതും മെറി അവന്റെ കോളറിൽ പിടിച്ചു വലിച്ചു നിർത്തി എന്താ... " എബി നമ്മൾ ഇപ്പോ ബാംഗ്ലൂർ ആണ് ഒള്ളത്... " മെറി അയിന്.. " എബി ബാംഗ്ലൂരിന് എറണാകുളം വരെ പോവാൻ കൊറേ time പിടിക്കും...അത്കൊണ്ട് വല്ല ട്രൈനോ ബസിനോ പോവുന്നത് ആയിരിക്കും നല്ലത്... " മെറി എന്ത് ട്രൈനോ ബസിനോ പോവനോ... നോ never ഈ ജാൻവി അങ്ങനെ ഒന്നും വരില്ലാ.. " ജാൻവി അല്ല ട്രെയിന് പോവണം എങ്കിൽ തന്നെ ടിക്കറ്റ് എടുക്കണ്ടേ.. " മിലാൻ ഞാൻ ട്രെയിന് ഒന്നും വരില്ലെന് അല്ലെ പറഞ്ഞെ..." ജാൻവി ഫ്ലൈറ്റിനു പോയാലോ... " അല്ലു ഫ്ലൈറ്റ് നിന്റെ അപ്പൻ കൊണ്ടന് തരോ.." ജാൻവി വെറുതെ തർക്കിച്ചു time കളയണ്ട നമ്മുക്ക് കാറിനു പോവാം... " മെറി കാറിനോ...oh my god വോമിറ്റ് ചെയ്ത് അലമ്പ് ആകും... " ജാൻവി ആര്... " എബി വേറെ ആര് ഞാൻ തന്നെ😌..." ജാൻവി നമ്മുക്ക് ബുള്ളറ്റിൽ പോയാലോ... "

മിലാൻ ഐവാ... പൊളിച്ചു... അടിപൊളി ആയിരിക്കും... " ജാൻവി ഇവിടെന് ബുള്ളറ്റിന് എറണാകുളം വരെ 😬.. എനിക്ക് നാളെ ഓഫീസിൽ പോവാൻ ഉള്ളതാ... ഇങ്ങനെ ആണെങ്കിൽ ഞാൻ ഒന്നുമില്ല... " മെറി എന്റെ ചക്കര അല്ലെ പ്ലീസ് ഡി " ജാൻവി ചുണ്ട് പിള്ളേർതികൊണ്ട് പറഞ്ഞു 😬😬😬എനിക്ക് സ്റ്റേഷനിൽ പോണോടി.. " മെറി പ്ലീസ് മെറി പ്ലീസ്... പ്ലീസ്.." ജാൻവി കിടന്നു കൊഞ്ചാൻ തുടങ്ങി.. അഹ് ഓക്കേ... " മെറി... ഉമ്മ... " മെറി പറഞ്ഞതും ജാൻവി മെറിയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു... ആയെ ഇവള് എന്താ ഇങ്ങനെ... " അല്ലു എബി കേൾക്കാൻ പാകത്തിൽ ചോദിച്ചു സ്നേഹം കൊണ്ടാടാ... അല്ലാതെ നീ അവളെ തെറ്റിദ്ധരിക്കല്ലേ.. " എബി പറഞ്ഞതും അല്ലു കിളിപോയ പോകെ നില്കുന്നുണ്ട്... ചേട്ടായി മാഡി അവിടെ ഒറ്റക്ക് അല്ലെ... " മെറി പെട്ടന്ന് ഓർത്‌കൊണ്ട് പറഞ്ഞു അത് ശെരിആണലോ... എങ്കിൽ ഞാൻ വരുന്നില്ല നിങ്ങൾ പോയിട്ട് വാ..." മിലാൻ അത് പറ്റുല്ല... മാഡിനോടും വരാൻ പറ എങ്കിൽ..." ജാൻവി എടുത്തടിച്ച പോലെ പറഞ്ഞു... എങ്കിൽ ഞാൻ പോയി അവളെ കൊണ്ടുവരാ... "

മിലാൻ അതും പറഞ്ഞു ഇറങ്ങാൻ നിന്നതും ജാൻവി തടഞ്ഞു ഞാൻ മഹിനെ വിളികാ.. അവനോട്‌ അവളേം കൊണ്ട് വരാൻ പറയാം.. " ജാൻവി ഇത് എന്തുവാടി ടൂർ പോവുന്നോ എല്ലാവരും കൂടി.. " മെറി ഇത് ഒരു ചെറിയ ട്രിപ്പ്‌ ആയി എടുക്കാനേ.. " അല്ലു ചിരിയോടെ പറഞ്ഞതും ജാൻവിയും മെറിയും അവനെ തുർപ്പിച്ചു നോക്കി അല്ല നിങ്ങളുടെ ബുള്ളറ്റ്...?? " ജാൻവി പിരികം പൊക്കി ചോദിച്ചതും അല്ലു ഒരു ചിരിയോടെ പറഞ്ഞു... " 5 മിനിറ്റിനുള്ളിൽ വരും " മഹിയും വന്നു മാഡിയും വന്നു പക്ഷെ നിന്റെ ബുള്ളറ്റ് മാത്രം വന്നില്ല...5 മിനിറ്റ് എന്ന് പറഞ്ഞിട്ട് ഇപ്പോ അരമണിക്കൂർ ആയി..." ജാൻവി അല്ലുനെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു നീ എന്റെ ബുള്ളറ്റിൽ അല്ലെ കേറുന്നത്... " എബി മേറിയെ നോക്കി കണ്ണിറുക്കി കൊണ്ട് ചോദിച്ചതും മെറി വേഗം അവളുടെ കാറിന്റെ അടുത്തേക്ക് പോയി ഡോർ തുറന്നു അവളുടെ ഗൺ എടുത്തു ജീൻസിന്റെ ബാക്കിൽ വച്ചു... എബിയെ നോക്കിയതും അവൻ അവളെ നോക്കി ഒന്ന് ഇളിച്ചു... കുറച്ചു കഴിഞ്ഞതും ശരത്തും വേറെ ഒരുത്തനും കൂടി ബുള്ളറ്റ് കൊണ്ട് വന്നുകൊടുത്തു.....

അല്ലു കാറിന്റെ ചാവി ശരത്തിന്റെ കൈയിൽ കൊടുത്തു... ശരത്തിനെ കണ്ടതും ജാൻവിയുടെ മുഖം വീർത്തു വന്നു.... മിലാൻ ജാൻവിയെ നോക്കി വാ പൊത്തി ചിരിക്കുന്നുണ്ട്... അത് കണ്ടതും ജാൻവി മിലന്റെ കാലിന്നിട്ടു ഒരു ചവിട്ട് കൊടുത്തു... ആാാ.. " മിലാൻ ജാൻവിയെ നോക്കി എരുവാലിച്ചു... ഇങ്ങനെ കിടന്നു കിണ്ണിക്കാൻ നിന്റെ ജെസ്സി തിരിച്ചു വന്നോ... " ജാൻവി മിലന് കേൾക്കാൻ പാകത്തിൽ ചോദിച്ചതും മിലാൻ അവളെ കുർപ്പിച്ചു നോക്കി... ജാൻവി മുഖം തിരിച്ചത്തും തന്നെ തന്നെ നോക്കിനിൽക്കുന്ന ശരത്തിനെ കണ്ട് അവള് അവനെ നോക്കി പുച്ഛിച്ചു.. വായനോക്കി നില്കാതെ വന്നു കെർ.. അല്ലു പറഞ്ഞതും ജാൻവി കേറി അവനോട് കൂടുതൽ ചേർന്നിരുന്നു... അവനെ വട്ടം പിടിച്ചതും...ശരത്തിന്റെ നെഞ്ചോന് പിടഞ്ഞു...

എബിയെ തന്നെ നോക്കിനിൽക്കുന്ന മെറിയെ കണ്ട് എബി നെറ്റി ചുളിച്ചു.. ഇങ്ങനെ നോക്കിനില്കാതെ കേറുന്നുണ്ടാകിൽ വന്നു കേർ... " എബി പരുങ്ങി പറഞ്ഞതും മെറിക്ക്‌ ചിരിവന്നുങ്കിലും അത് പുറത്ത് കാട്ടാതെ ഗൗരവം നടിച്ചുകൊണ്ട് അവന്റെ പിന്നിൽ കേറിയതും എബി ഞെട്ടി... ബുള്ളറ്റ് ഗ്ലാസിലൂടെ മേറിയെ നോക്കികൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. മഹിയും മാഡിയും പരസ്പരം പുച്ഛിച്ചു കളിക്കുകയാണ്... അല്ലുന്റെ ഹോൺ അടികെട്ടാണ് മഹിയും മാഡിയും ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കിയത്... പോണ്ടേ... " അല്ലു ചോദിച്ചതും മഹി വണ്ടിയിൽ കേറി സ്റ്റാർട്ട്‌ ചെയ്തു മാഡി അവന്റെ പിന്നിലും കേറി ദക്ഷാ ചുറ്റും ഒന്ന് കണ്ണോടിച്ചു... തിരിഞ്ഞതും ഫ്രണ്ടിൽ ആയി മിലന്റെ ബുള്ളറ്റ് വന്നു നിന്നു.. കേർ... " മിലാൻ പറഞ്ഞതും ദക്ഷ ഇല്ലെന്നു തലയാട്ടി കൊണ്ട് അവിടെ തന്നെ നിന്നു ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story