CRAZY LOVE: ഭാഗം 25

crazy love

രചന: AGNA

കേർ... " മിലൻ പറഞ്ഞതും ദക്ഷ ഇല്ലെന്നു തലയാട്ടി കൊണ്ട് അവിടെ തന്നെ നിന്നു..... എന്നോട് ദേഷ്യം ആണോ... അപ്പോളത്തെ ആ ഒരു മനസ്സിക അവസ്ഥയിലാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ സോറി... " മിലാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ദക്ഷയുടെ ഹൃദയമിടിപ്പ് കൂടി... എനിക്ക് ദേഷ്യം തോന്നുമില്ല ഇയാളോട്... പിന്നെ ഞാൻ കേറിയാൽ... " ദക്ഷ എങ്ങോട്ടോ നോക്കികൊണ്ട് പറഞ്ഞു ആദ്യം ആയിട്ട് ഒന്നുമല്ലലോ നീ കേറുന്നത്... വെറുതെ സമയം കളയാതെ കേറാൻ നോക്ക് അവരൊക്കെ പോയി... " മിലാൻ പറഞ്ഞതും ദക്ഷ ചുറ്റും ഒന്ന് നോക്കി...മാഡിയും മഹിയും അല്ലാതെ വരെ ആരും ഇല്ല അവിടെ... ദെ ബോഡി ടച്ചിങ് ഒന്നും വേണ്ടാ നീ എങ്ങനെയാണ് വന്നത് അത്പോലെ അങ്ങ് ഇരുന്നാമതി... പിന്നെ ഈ ഉറക്കം തുങ്ങുന്ന അസുഖം അത് വേണ്ടാ... എന്റെ ബോഡി എങ്ങാനും ടച്ച്‌ ചെയ്താന് അറിഞ്ഞാൽ... " മഹി വാണിംഗ് പോലെ പിന്നിൽ ഇരിക്കുന്ന മാഡിയോട് പറഞ്ഞതും... അവള് അവനെ വട്ടം പിടിച്ചതും. മഹി ഞെട്ടി എന്ത് ചെയുഡോ...ദെ ഇത്പോലെ തന്നെ ബാംഗ്ലൂർ എത്തുന്നത് വരെ ഞാൻ പിടിക്കും 😏...

പിന്നെ എനിക്ക് ഉറക്കം വന്നാൽ ഞാൻ ഉറകുങ്ങയും ചെയ്യും... കേട്ടോടാ ₹###₹₹%2₹%" മാഡി നിന്റെ അച്ഛൻ... " മഹി എന്ത്... " മഡി നിന്റെ അച്ഛൻ പെറ്റുന്... " മഹി ഡാ എന്റെ പപ്പയെ പറഞ്ഞാൽ ഉണ്ടാലോ.. " മാഡി പറഞ്ഞാൽ നീ എന്ത് ചെയ്യും ങ്‌ഹേ... " മഹി 😬😬ഒന്ന് നിർത്തുന്നുണ്ടോ അവരൊക്കെ പോയി നിങ്ങൾ വണ്ടി എടുക്കാൻ നോക്ക്‌.. "തമ്മിൽ വഴക്കിടുന്ന മഹിയെയും മാഡിയെയും നോക്കി കലിപ്പിൽ മിലാൻ പറഞ്ഞതും രണ്ടുംവണ്ടി ഡിസ്‌ന്റ് ആയി വണ്ടി എടുത്തു... ഡീ നീ അവിടെ എന്ത് നോക്കി നില്കുകയാ വന്നു കേർ... "മഹിയെയും മാഡിയെയും നോക്കിനിൽക്കുന്ന ദക്ഷയെ നോക്കി മിലാൻ പറഞ്ഞതും ദക്ഷ ഒന്നും മിണ്ടാതെ വന്നു കേറി... കുറേ ദൂരം യാത്ര ചെയ്തു അല്ലു ബുള്ളറ്റ് ഒരു സ്ഥലത്ത് വിശ്രമിക്കാൻ ആയിനിർത്തി.. എന്താടാ ഇവിടെ നിർത്തിയെ..." പുറകെ വന്ന എബി ചോദിച്ചു... എബിയുടെ പുറകെ മിലനും മഹിയും വണ്ടി നിർത്തി.. കൊറേ നേരം ആയില്ല യാത്ര തുടങ്ങിയിട്ട് കുറച്ചു നേരം റസ്റ്റ്‌ എടുത്തിട്ട് പോവാം...

എന്ത് വെയിലാ... അല്ലു പറഞ്ഞതും എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി... ദക്ഷ മെല്ലെ നടന്നു ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കയായിരുന്നു... അവളുടെ ഓരോ പ്രവർത്തിയും വല്ലാത്ത ഒരു കൗതുകത്തോടെ മിലാൻ നോക്കിനിന്നു.. അയ്യോ..."അല്ലുന്റെ അലർച്ച കേട്ടാണ് മിലാൻ ദക്ഷയിൽ നിന്നും നോട്ടം പിൻവലിച്ചത്... എന്താടാ... എന്തിനാ അലറി പൊളിക്കുവോ...ഇവള് നിന്നെ വല്ലതും ".ജാൻവിയെ നോക്കികൊണ്ട് എബി ചോദിച്ചു പ്ഫ... ഞാൻ അത്രകാരി നഹി ഹേ..." ജാൻവി എന്താ... അല്ലു "മിലാൻ സംശയത്തോടെ ചോദിച്ചു.. വഴി മാറി പോയി.." അല്ലു ഇളിച്ചു കൊണ്ട് പറഞ്ഞു.. ആ.. അത്രയൊള്ളോ......ഏഹ്... വഴി മാറിന്നോ.. എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ വഴി നോക്കണം ന്ന്..."എബി ആകെ വെപ്രാളപെട്ടു.. ആയോ എനിക്ക് നാളെ സ്റ്റേഷനിൽ പോവാൻ ഉള്ളതാ... മര്യാദക്ക്‌ നമ്മുക്ക് പിന്നൊരു ദിവസം പോവായിരുന്നു " മെറി കരയാൻ പോവുന്ന ഭാവത്തോടെ പറഞ്ഞു 😬😬ഒന്ന് മിണ്ടാതിരിക്ക് പ്ലീസ്.. " എബി മെറിയെ നോക്കി പറഞ്ഞതും അവള് എബിയെ നന്നായി ഒന്ന് പുച്ഛിച്ചു..

നമ്മുക്ക് വഴി ഒന്നും തെറ്റിയിട്ട് ഇല്ല.. ഇത് കറക്റ്റ് സ്ഥലമാ... " മഹി എടുത്തടിച്ച പോലെ പറഞ്ഞു.. നിനക്ക് എന്ത് ഇത്ര കോൺഫിഡൻസ്... " ജാൻവി ഗൂഗിൾ കള്ളം പറയുല്ല... വേണോങ്കിൽ ചോദിച്ച് നോക്കിക്കോ.. " മഹി ഫോൺ നീട്ടികൊണ്ട് പറഞ്ഞു ഈ പന്ന കിളവതത്തി കാരണാ കോട്ടയത്ത്‌ പോണ്ടാ ഞാൻ ആലപ്പുഴയിലേക്ക് പോയത്... 😬" എബി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു അങ്ങനെ വരാൻ വഴി ഇല്ലാലോ... " മഹി മര്യാദക്ക്‌ ട്രൈനോ ബസിനോ പോയാമതിയായിരുന്നു... " മെറി പറഞ്ഞതും ജാൻവി പല്ല് കടിച്ചു ആ എന്തെകിലും ആവട്ടെ നമ്മുക്ക് നേരെ പോവാ.. " ജാൻവി അവർ വണ്ടി എടുത്തു... ഗൂഗിൾ അമ്മായിയുടെ നിർദ്ദേശപ്രകാരം മഹി ആണ് അവരെ മുന്നിൽ നിന്നു നയിക്കുന്നത്... ഉറക്കം വന്നത് കൊണ്ട് ദക്ഷ ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു... അവൾ അറിയാതെ മിലന്റെ പുറത്ത് ചാരി ഉറങ്ങി.. മിലാൻ ഒരു ചിരിയോടെ യാത്ര തുടർന്നു... കുറേ ദൂരം ചെന്നപ്പോൾ.. നിർത്ത് നിർത്ത്..."മാഡി മഹിയുടെ പുറത്ത് തട്ടി.. എന്താടി... കൂതറാതെ.. വണ്ടി പാളും..."മഹി നിർത്തട..പട്ടി..."മാഡി മഹി വണ്ടി നിർത്തി..

പിന്നാലെ വന്നവരും വണ്ടി നിർത്തി.. വണ്ടി നിർത്തിയപ്പോളാണ് ദക്ഷ ഉണർന്നത് എനിക്ക് വിശക്കുന്നു.."മഹി വണ്ടി നിർത്തിയതും മാഡി അലരാൻ തുടങ്ങി എന്തുവാ ഇത്... നിനക്ക് എപ്പോ നോക്കിയാലും വിശപ്പ് മാത്രം ഒള്ള... " മഹി എനിക്ക് എന്തേലും കഴിക്കണം...രാവിലെ 9 മണിക്ക് ചായകുടിച്ചോ ഞാനാ ഇപ്പോ 2 മണി ആയി എനിക്ക് എന്തെകിലും കഴിക്കണം "മാഡി വാശി പിടിച്ചു.. എന്താടാ..." അല്ലു മഹിയുടെ അടുത്ത് വണ്ടി നിർത്തികൊണ്ട് ചോദിച്ചു.. ഈ പണ്ടാരത്തിനു വിശക്കുന്നുന്.. " മഹി പണ്ടാരം നിന്റെ കെട്ടിയോൾടെ നായിര്... " മാഡി 😬😬" മഹി ഡാ വല്ല റെസ്റ്റോറന്റ് കണ്ണെങ്കിൽ വണ്ടി നിർത്താ..നീ ഇപ്പോ വണ്ടി എടുക്ക് " അല്ലു അവർ ഒരു റെസ്റ്റോറന്റ് മുന്നിൽ വണ്ടി നിർത്തി എന്താ വേണ്ടത്..." അല്ലു പിരികം പൊക്കി ചോദിച്ചു ബിരിയാണി മതി... "മാഡി അഹ്... എങ്കിൽ ഞങ്ങളും ബിരിയാണി മതി..." ജാൻവി റെസ്റ്റോറന്റൽ ഫാമിലി റൂമിൽ ആണ് അവർ ഇരിക്കുന്നത് വല്യടേബിളിൽ ആൺപിള്ളേർക്ക് ഓപ്പോസിറ്റ് ആയാണ് പെൺപിള്ളേർ ഇരിക്കുന്നത്. ഫുഡ്‌ വന്നില്ലാലോ... എനിക്ക് വിശക്കുന്നു... "

മാഡി കിടന്നു അലരാൻ തുടങ്ങി എന്റെ പോന്ന് മാഡി മിണ്ടാതിരി... ഇപ്പോ ഫുഡ്‌ വരും.. " മെറി അവളടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു ആയോ..!!എന്റെ വയർ തള്ളകും തന്തക്കും വിളിക്കാണ്..വേഗം ഫുഡ്‌ കൊണ്ടുവരാൻ പറ.."ജാൻവി വയറിൽ കൈ വച്ചുകൊണ്ട് അലറി... ഒരാളുടെ തിരുമ്പോ വേറെ ഒരാള് എന്തുവാടി.. " മെറി കുറച്ചു കഴിഞ്ഞതും വെയ്റ്റെർ ഫുഡ്‌ കൊണ്ട് വന്നതും മാഡിയും ജാൻവിയും ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തിരുന്നു നല്ല അറ്റാക്ക് ആണ്... അല്ലുന് ചിക്കൻ കാല് എടുത്ത് വായയിൽ വെക്കാൻ പോയതും ജാൻവി അത് തട്ടി പറിച്ചതും ഒരുമിച്ചായിരുന്നു..... അല്ലു കാര്യം മനസ്സിൽ ആക്കാൻ കുറച്ചു സമയം വേണ്ടു വന്നു.. അല്ലു ജാൻവിയെ നോക്കിയതും അവള് ഇളിച്ചു കൊടുത്തു.. എന്റെ ചിക്കൻ പീസ് തീർന്നു അതാ ജാൻവി നിഷ്കു ഭാവത്തിൽ പറഞ്ഞു കൊണ്ട് അറ്റാക്ക് തുടങ്ങി..... മഹി നേരെ ഇരിക്കുന്ന മാഡിയെ ഒന്ന് പാളി നോക്കി.. പക്ഷെ മാഡിയുടെ നോട്ടം ഫുള്ളും അവന്റെ പാത്രത്തിലെ ചിക്കൻ പിസിൽ ആയിരുന്നു... അവളുടെ നോട്ടം മനസ്സിൽ ആയത് പോലെ മഹി ആ ചിക്കൻ പിസ് അങ്ങ് തട്ടി....

പാത്രത്തിന്റെ സൈഡിൽ ആയി കാശുനാണ്ടിയും മുന്തിരിയും മാറ്റിവെക്കുന്ന മെറിയെ നോക്കികൊണ്ട് എബി പറഞ്ഞു... കാശുനാണ്ടിയും മുന്തിരിയും കഴികുലലെ... ഞാനും കഴിക്കില്ല..." എബി അയിന്🤨... " മെറി അയിന് നിന്റെ കുഞ്ഞമ്മ പെറ്റു.. "എബി ശബ്ദം താഴ്ത്തി പറഞ്ഞു എന്താ... എന്തെകിലും പറഞ്ഞോ..." മെറി മ്ച്ചും.. " എബി അവള് അത് last കഴിക്കാൻ വേണ്ടി മാറ്റി വെച്ചതാ... " മിലാൻ പറഞ്ഞതും എബി ഒരു പല്ലിളിച്ചു.. അങ്ങനെ ഭക്ഷണം കഴിച്ച് കഴിഞ്ഞു അവർ ഇറങ്ങി.... അല്ലു ഞാൻ ഓടിക്കട്ടെ 🙈... " ബുള്ളറ്റിൽ കേറാൻ പോവുന്ന അല്ലുനെ തടഞ്ഞു കൊണ്ട് ജാൻവി ചോദിച്ചു അതെ ഇത് എന്റെ ബുള്ളറ്റ് അല്ല... ബുള്ളറ്റിന് എന്തെകിലും പറ്റിയാൽ ഞാൻ സമാധാനം പറയേണ്ടി വരും... പിന്നെ എന്റെ ബോഡി പാർട്സ് മൂന്നാലു ദിവസം ആയിട്ട് ഇളകിയിരിക്കുകയാ... ഇനി എന്റെ സ്വീറ്റി ഇത് ഓടിച് എവിടെങ്കിലും കൊണ്ടുപോയി മറിച്ചിട്ട് എന്റെ ബോഡി parts വീണ്ടും ഇളക്കാൻ എനിക്ക് താല്പര്യം ഇല്ലാ.. So.. നിന്റെ അമ്മയായി അപ്പൻ പെറ്റ്... " ജാൻവി മുഖം കുറപിച്ച് ബുള്ളറ്റിൽ കേറി ഇരുന്നുകൊണ്ട് പറഞ്ഞു നിന്റെ അച്ഛൻ തന്നെയാ.. " അല്ലു അയിന്... "

ജാൻവി ഒന്നുല്ല... " അല്ലു വണ്ടി എടുത്തു... വണ്ടിയിൽ ഇരുന്നു ഉറക്കം തൂങ്ങി എബിയുടെ മെത്തേക്ക് വീഴാൻ പോവുകയായിരുന്നു മെറി.. മെന്റൽ... " കുറെ ദിവസത്തിന് ശേഷം ഒള്ള അവന്റെ മെന്റൽ എന്നാ വിളികേട്ടത്തും മെറി ഞെട്ടി എഴുനേറ്റു... എന്താടാ പട്ടി... " മെറി നമ്മുക്ക് എത്ര ബേബിസ് വേണം.. " എബി ഏഹ്.. " മെറി ഞെട്ടി കൊണ്ട് ചോദിച്ചു അല്ല നമ്മുടെ കല്യാണം കഴിഞ്ഞാൽ നമ്മുക്ക് എത്ര ബേബിസ് വേണോന്.. " എബി കല്യാണം കഴിക്കാൻ നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ... " മെറി നീ പറഞ്ഞു വരുന്നത്... എന്നെ നീ തട്ടോനാലെ... " എബി മനസ്സിൽ ആക്കി കളഞ്ഞു ഗൊച്ചു ഗള്ളൻ... " മെറി ഏഹ്... " എബി അഹ്.. " മെറി നേരം ഇരുട്ടിയിരുന്നു അവർ എറണാകുളത് എത്തിയപ്പോൾ... അത്കൊണ്ട് അവിടെ ഒള്ള ഒരു ഹോട്ടലിൽ stay ചെയ്യാന് കരുതി... റിസപ്ഷനിൽ നിന്നു റൂമിന്റെ key വാങ്ങി...അടുത്തടുത്തുള്ള റൂം ആയിരുന്നു... ഒരു റൂമിൽ അല്ലും എബിയും മിലനും മഹിയും... മറ്റേ റൂമിൽ ജാൻവിയും മെറിയും മാഡിയും ദക്ഷയും... ആയോ..!! ഞാൻ ഡ്രസ്സ്‌ ഒന്നും എടുത്തിട്ടില്ല...

റൂമിലേക്ക് കേറുന്നതിനു മുൻപ് ജാൻവി പറഞ്ഞു.. ഞങ്ങളും എടുത്തിട്ടില്ല... എങ്കിൽ ഒരു കാര്യം ചെയാ... നിങ്ങൾ പോയി ഒന്ന് ഫ്രഷ് അവ്... നമ്മുക്ക് ഇവിടെ അടുത്തുള്ള വല്ല കടയിലും കേറി ഡ്രസ്സ്‌ വാങ്ങാം.. " അല്ലു പറഞ്ഞതും എല്ലാവരും ഫ്രഷ് ആവൻ കേറി... കുറച്ചു കഴിഞ്ഞതും അവർ ഡ്രസ്സ്‌ വാങ്ങാൻ പോയി.... എല്ലാവരും ഡ്രെസ്സുകൾ എല്ലാം വാങ്ങിച്ചു... അല്ലു ബില്ലിന്റെ നീളം നോക്കുകും.. എന്നിട്ട് അവരെ നോക്കും... മിലാ... " അല്ലു ദയനിയ ഭാവത്തോടെ മിലനെ വിളിച്ചു അല്ലു ഞാൻ ഈ t-shirtum കൂടി എടുക്കണേ... " മിലാൻ അല്ലു മിലനെ നോക്കി പല്ല് കടിച്ചുകൊണ്ട് bill pay ചെയ്തു -------------------------------------------------- പിറ്റേദിവസം... രാവിലെ തന്നെ എല്ലാവരും ദക്ഷയുടെ വിട്ടിലേക്ക് പോവാൻ റെഡി ആവുകയാണ്... ഇവളുടെ മുഖം എന്താ കടന്തൽ കുത്തിയപോലെ വിർത്തിരിക്കുന്നത്... " മെറിയുടെ വീർത്ത മുഖം കണ്ട് എബി ചോദിച്ചു സ്റ്റേഷനിൽ പോവാൻ പറ്റാത്തതിന്റെ സങ്കടം ആണ്... " ജാൻവി ആണോ കുട്ടാ.. " എബി 😬😬വേഗം വണ്ടി എടുക്കാൻ നോക്ക്.. "

മെറി കലിപ്പിൽ പറഞ്ഞതും എല്ലാവരും വണ്ടി എടുത്തു... ദക്ഷയുടെ കൈയും കാലും ഒക്കെ വിറയ്ക്കാൻ തുടങ്ങിയിരുന്നു...എന്തെകിലും പ്രശ്നം ഉണ്ടാവുമോ എന്നാ ചിന്ത ആയിരുന്നു അവളുടെ മനസ്സിൽ... അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവരുടെ ബുള്ളറ്റുകൾ ഒരു വീടിന്റെ ഗേറ്റ് കടന്നു മുറ്റത്തേക്ക് കേറി നിന്നു... എല്ലാവരും ഇറങ്ങി... അത്യാവശ്യതിനു വലിപ്പം ഉള്ള ഒരു ഇരുനില വിടായിരുന്നു... മുറ്റത് നിറയെ ചെടികൾ ഉണ്ട്... Wow.... What a beautiful place... " മഹി ബുള്ളറ്റിൽ നിന്നു ഇറങ്ങി കൊണ്ട് ചുറ്റും ഒന്ന് നോക്കികൊണ്ട് പറഞ്ഞതും മാഡി അവനെ നോക്കി പല്ല് കടിച്ചു ദക്ഷ അകത്തെ കേറാതെ ആ വീടിനെ മുഴുവനായി നോക്കികണ്ണുകയായിരുന്നു.... അവളുടെ ഹൃദയമിടിപ്പ് വലത്തേ കുടി വന്നു.... നീ പേടിക്കണ്ടാ ദക്ഷ... ജസ്റ്റ്‌ റീലക്സ്.." മിലാൻ അവളുടെ ഷോൾഡറിൽ തട്ടി കൊണ്ട് പറഞ്ഞു ജാൻവി സിറ്റ് ഔട്ടിൽ കേറിന്ന് കോളിങ്‌ ബെല്ലിൽ വിരൽ അമർത്തി... കുറച്ചു കഴിഞ്ഞതും ഒരു സത്രീ വന്നു വാതിൽ തുറന്നു.. ദക്ഷയെ കണ്ട് സന്ധ്യ ( ദക്ഷയുടെ വളർത്തമ്മ )ഞെട്ടി ഇത്ര നാള് എവിടെ ആയിരുന്നെടി അസത്തെ നീയ്...

നീ പോയപ്പോ കുറച്ചു സമാധാനം ഉണ്ടായി ഇപ്പോ വീണ്ടും വന്നെക്കണോ മനുഷ്യന്റെ സമാധാനം കളയാൻ വീണ്ടും വേണെകെണ് " സന്ധ്യ ദേഷ്യത്തോടെ ചീറി... പിന്നെയാണ് അവളുടെ കൂടെ വന്നവരെ ശ്രെദ്ധിച്ചത്....സന്ധ്യ നെറ്റി ചുളിച്ചുകൊണ്ട് അവരെ നോക്കി.... ആരാടി ഇവരൊക്കെ... "സന്ധ്യ ശബ്ദം കടുപ്പിച്ചുകൊണ്ട് ചോദിച്ചു... അതൊക്കെ വഴിയേ പറയാം....ഇപ്പോ അകത്ത് ഇരുന്ന് സംസാരികം അതാ നല്ലത്.."അല്ലു സൗമ്യമായി പറഞ്ഞു.... കയറി വാ.... "സന്ധ്യ അവരെ ഒന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് അകത്തേക്ക് നടന്നു.... ആരാ സന്ധ്യേ പുറത്ത്...." രാജീവ്‌ ( ദക്ഷയുടെ വളർത്തച്ഛൻ ) ഹാളിലേക്ക് വന്നുകൊണ്ട് ചോദിച്ചു...അകത്തേക്ക് വന്നവരെ കണ്ടതും അയാൾ സംശയത്തോടെ നോക്കി... ദേ വന്നിരിക്കുന്നു നിങ്ങളുടെ കാണാതായ പുന്നാര മോള്.... എവിടൊക്കെയോ തെണ്ടി തിരിഞ്ഞു നടന്നിട്ട് കയറി വന്നേക്കുന്....

കൂടെ ആൾക്കാരെയും കൊണ്ടുവന്നിട്ടുണ്ട്.... "സന്ധ്യ പുച്ഛത്തോടെ പറഞ്ഞു.... അവരുടെ വാക്കുകൾ ആർക്കും പിടിക്കുന്നില്ലായിരുന്നു.... രാജീവ്‌ ദയനീയമായി സന്ധ്യേ നോക്കി.... ആരുടെ ഒക്കെ കൂടെ കിടന്നിട്ടുള്ള വരവാണനാവോ...എന്താടി ഇവർക്ക് നിന്നെ മടുത്തോ അത്കൊണ്ട് ഇങ്ങോട്ടേക്ക് തിരിച്ചു കൊണ്ടനാകാൻ വന്നതാണോ..." സന്ധ്യ പറഞ്ഞതും മിലന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... അവൻ ദക്ഷയെ നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ബാക്കി എല്ലാവരും അവരെ ദേഷ്യത്തോടെ നോക്കി.. ജാൻവിക്ക്‌ ദേഷ്യം നുരന് പൊങ്ങിയിരുന്നു സന്ധ്യയെ...!" രാജീവ്‌ അല്പം ദേഷ്യത്തിൽ വിളിച്ചു അയാൾക്ക് അതല്ലാതെ മറ്റൊന്നും പറയാൻ ധൈര്യം ഇല്ലായിരുന്നു രാജീവേട്ടൻ ഒന്നും പറയേണ്ട.... ഇവളോട് ഇങ്ങനെ ഒന്നും പറഞ്ഞാൽ പോരാ....രണ്ട് കൊടുക്കുവാ വേണ്ടത്.

.."സന്ധ്യ ദക്ഷയുടെ അടുത്തേക്ക് നീങ്ങിയതും മിലാൻ അവളുടെ മുന്നിൽ കയറി നിന്നു... ഇത്രയും നേരം ഞാൻ മിണ്ടാതെ നിന്നത് എന്റെ മര്യാദ കൊണ്ടാണ്.... പ്രായത്തിനു മൂത്തതായി പോയി....അല്ലെങ്കിൽ.." അവൻ ഒരു താക്കീത് പോലെ പറഞ്ഞു.... അവന്റെ വാക്കുകൾ കേട്ട് സന്ധ്യക്ക്‌ വീണ്ടും ദേഷ്യം കേറി... ഇത്രയ്ക്ക് പൊള്ളാൻ ഇവള് നിന്റെ ആരാടാ... എത്ര ദിവസം കിടന്നാടി ഇവന്റെ കൂടെ എത്ര തരാന് പറഞ്ഞു ഇവൻ.... " സന്ധ്യ ദക്ഷക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞതും ആരുടെ കൈ അവരുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു.... സന്ധ്യ മുഖത്ത് കൈ വച്ചുകൊണ്ട് നോക്കിയതും... മുഖം എല്ലാം ചുവന്നു വലിഞ്ഞു മുറുകി ആരെയും കത്തിക്കാനുള്ള ക്രോധത്തിൽ നിൽക്കുന്ന ജാൻവിയെ ആണ് കണ്ടത് ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story