CRAZY LOVE: ഭാഗം 26

crazy love

രചന: AGNA

സന്ധ്യ മുഖത്ത് കൈ വച്ചുകൊണ്ട് നോക്കിയതും... മുഖം എല്ലാം ചുവന്നു വലിഞ്ഞു മുറുകി ആരെയും കത്തിക്കാനുള്ള ക്രോധത്തിൽ നിൽക്കുന്ന ജാൻവിയെ ആണ് കണ്ടത് ദെ തള്ളേ ഇവൻ പറയുന്നപോലെ പ്രായത്തിനു മുത്തത് ആണന് ഒന്നും പോലും നോക്കുല ... എനിക്ക് ഇഷ്ടമല്ലാത്തത് എന്തെകിലും കണ്ടാൽ അതിനി സ്വന്തം അച്ഛൻ ആയാലും ശെരി അമ്മയായാലും ശെരി കൊടുക്കും ഈ ജാൻവി... മര്യാദയുടെ ഭാഷയിൽ സംസാരിക്കാൻ പറ്റോങ്കിൽ സംസാരിച്ചാ മതിയടി @###₹#" ജാൻവി സന്ധ്യക്ക്‌ നേരെ വിരൽ ചുണ്ടികൊണ്ട് പറഞ്ഞതും ആ സത്രീ രണ്ടടി പിന്നിലേക്ക് പോയി... എന്റെ വിട്ടിൽ കേറി എന്നെ തല്ലുനോടി... രാജീവേട്ടാ പോലീസിനെ വിളിക്ക്... " സന്ധ്യ മുഖത്ത് കൈ വച്ചുകൊണ്ട് അയാളെ നോക്കി പറഞ്ഞതും ജാൻവി ചുണ്ട് കൊട്ടി ആൾറെഡി ഇവിടെ ഒരു പോലീസ് ഉണ്ടാലോ... പിന്നെ എന്തിനാ വേറെ ഒരു പോലീസ്.. " എബി മെറിയുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞതും സന്ധ്യയും രാജീവും ഞെട്ടി...

ഞങ്ങൾ നിങ്ങൾ എതിരെ ഒരു കേസ് കൊടുത്താലോ എന്ന് ആലോചിക്കുന്നുണ്ട്... ദെ ഈ നിൽക്കുന്ന ദക്ഷയെ നിങ്ങൾ harass ചെയ്ത കുറ്റത്തിന്... " ജാൻവി ദക്ഷയെ സന്ധ്യയുടെ മുന്നിൽ കൊണ്ടുപോയി നിർത്തികൊണ്ട് പറഞ്ഞു... ഇത്രയും നാളും നിന്നെ വളർത്തിയതിന്റെ ശിക്ഷ ആണോടി ഇത്... ഏതോ ആളുകളെ വിളിച്ചുണ്ട് വന്നു അമ്മയെ തല്ലിക്കാൻ നിനക്ക് നാണമില്ലെടി..." സന്ധ്യ ദക്ഷക്ക് നേരെ നിന്നുകൊണ്ട് ചോദിച്ചതും... ദക്ഷയുടെ ചുണ്ട് വിതുമ്പി പോയിരുന്നു...... ദെ തള്ളേ നിങ്ങൾ ഇവളെ എങ്ങനെയാ വളർത്തിയത് എന്നൊക്കെ എനിക്ക് അറിയാം... " അല്ലു ഞാൻ എന്റെ മോളെ എനിക്ക് ഇഷ്ടമുള്ള പോലെ വളർത്തും അത് ചോദിക്കാൻ നീ ആരാടാ... "സന്ധ്യ നിങ്ങളുടെ മോളോ.. ഏത് വകയിൽ... ഇവള് എന്റെ പെങ്ങളാ.. കുരിശിങ്കൽ വീട്ടിലെ ഏറ്റവും ഇളയസന്തതി ദക്ഷ കുരിശിങ്കൽ... ഞങ്ങളുടെ അമ്മു" അല്ലു പറഞ്ഞതും സന്ധ്യ ഒന്ന് ഞെട്ടി.. എന്താടി സ്വന്തം അച്ഛനെയും അമ്മയെയും വരെ മാറ്റിയോ... " സന്ധ്യ സങ്കടം അഭിനയിച്ചു കൊണ്ട് ചോദിച്ചു ജാൻവിക്ക് ഇവരുടെ സംസാരം കേട്ടിട്ട് നല്ല പോലെ ദേഷ്യം വരുന്നുണ്ടായിരുന്നു...

ദക്ഷേ... നമ്മൾ വന്നത് എന്തിനാ ങേഹ്!!... നിനക്ക് ചോദിക്കാനും അറിയാനും ഉള്ളത് ചോദിക്ക് "ജാൻവി ദക്ഷയെ നോക്കികൊണ്ട് പറഞ്ഞു... ചേച്ചി... ഞാൻ.." ദക്ഷ ചോദിക്ക് ദക്ഷേ... " ജാൻവി ദക്ഷയെ പിടിച്ചു അവരുടെ മുന്നിൽ നിർത്തികൊണ്ട് പറഞ്ഞു.. എ... എന്റെ... അ.. അച്ഛനും... അ..അമ്മയും... ആ.. രാ... നിങ്ങൾക്ക്‌.. എ.. എന്നെ... എ.. എവിടെ.. നാ... കിട്ടിയ.. ത്.. " ദക്ഷയുടെ ഇടറിയ ശബ്‌ദത്തോടെ ഉള്ള ചോത്യങ്ങൾ രാജീവിനെയും സന്ധ്യയെയും ഞെട്ടിച്ചു.. മോളെ... " രാജീവ്‌ ഞെട്ടലോടെ വിളിച്ചു എന്നെ എവിടാനാ കിട്ടിയത് അച്ഛാ..." ദക്ഷയുടെ വിണ്ടുമുള്ള ചോത്യം രാജീവിനെ തലകുനിപ്പിച്ചു... മര്യാദക്ക്‌ പറഞ്ഞോ...അല്ലെങ്കിൽ മെറി.. " ജാൻവി മെറിയെ നോക്കി വിളിച്ചതും മെറി ജീൻസിന്റെ ബാക്കിൽ നിന്നു ഗൺ എടുത്ത് കൈയിൽ പിടിച്ചു... ഇന്ന് എവിടെ എന്തെകിലും നടക്കും.. " മാഡി പറഞ്ഞതും മഹി അവളെ ഒന്ന് നോക്കി.. പറ... " ജാൻവി പ.. പറയാം...ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലന് ഡോക്ടർസ് വിധി എഴുതിയതാ...ആ കാര്യം അറിഞ്ഞതിനു ശേഷം സന്ധ്യ അക്കെ തളർന്നിരുന്നു...

പതിയെ പതിയെ ഞാൻ സന്ധ്യയെ പറഞ്ഞു മനസ്സിലാക്കി... കുറച്ചു ദിവസം അവള് ഓക്കേ ആയിരുന്നു.. എന്നാൽ പിന്നീട് ഒള്ള അവളുടെ സ്വഭാവം അക്കെ മാറിയിരുന്നു... കൊച്ചു കുഞ്ഞിനെ പോലെ ഓരോന് പുലമ്പി കൊണ്ടിരിക്കും... ഇതുനുള്ള ഒരു പോൺവഴി ഒരു കുഞ്ഞ് മാത്രം ആയിരുന്നു... ഈ കാര്യം ഞാൻ എന്റെ ഫ്രണ്ടായ ഡോക്ടർ സക്രിയയോട് പറഞ്ഞു...അവന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ഒരു കുഞ്ഞിനെ adopte ചെയ്യാൻ തീരുമാനിച്ചു... പക്ഷെ അതിനു മുൻപ് എനിക്ക് സക്രിയയുടെ call വന്നു... എടാ...ഇന്ന് ഒരു ഡെലിവറി കേസ് ഉണ്ടായിരുന്നു.. ആ സ്ത്രീയെ ഞങ്ങൾക്ക്‌ രക്ഷിക്കാൻ കഴിഞ്ഞില്ല but കുഞ്ഞ് ജീവനോടെ ഉണ്ട്... പക്ഷെ ഈ കാര്യം ഞാൻ അവരോട് പറഞ്ഞിട്ടില്ല... കുഞ്ഞും അമ്മയും മരിച്ചു പോയാന പറഞ്ഞേക്കുന്നെ... അങ്ങനെ ഒരു കള്ളം പറഞ്ഞത് നിനക്ക് വേണ്ടിയാ...I'm going to give you that baby.. എന്തു കൊണ്ടും Adopte ചെയ്യുന്നതിലും നല്ലത് ഇതാ രാജീവ്‌..." സക്രിയ അതെ നീ പറഞ്ഞതിലും കാര്യം ഉണ്ട്..ഞാൻ ഇപ്പോ തന്നെ വരാം എന്റെ കുഞ്ഞിനെ വാങ്ങാൻ... "

രാജീവ്‌ നിറമനസ്സോടെ പറഞ്ഞു പിന്നെ രാജീവ്‌ ഞാൻ ഈ റിസ്ക് ഒക്കെ എടുത്തത് നിനക്ക് വേണ്ടിയാ... അറിയാലോ...ഞാൻ പറഞ്ഞത് നിനക്ക് മനസ്സിൽ ആയി വരുന്നണ്ടാലോ... മ്മ് മനസ്സിൽ ആയി സക്രിയ... പൈസ ഞാൻ ഇന്ന് തന്നെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തെകം... പൈസ സക്രിയയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു... കുഞ്ഞിനെ ഞാൻ വാങ്ങി... രാജീവ്‌ പറഞ്ഞു നിർത്തിയതും ജാൻവിയുടെ കൈ അയാളുടെ മുഖത് പതിഞ്ഞിരുന്നു... ഇത് എന്തിനാണന് മനസ്സിൽ ആയി കാണോല്ലോ... ഇനി എനിക്ക് ആ ഡോക്ടറെ കൂടി ഒന്ന് കാണണം..." ജാൻവി ശെരിക്കും നിങ്ങളെ ഒക്കെ ജയിലിൽ കേറ്റേണ്ടത്ത...ഒരു കുഞ്ഞിനെ അതിന്റെ അച്ഛനിൽ നിന്നും അമ്മയായിൽ നിന്നു അക്കറ്റിയ നിന്നൊക്കെ ഉണ്ടാലോ... " മെറി ദേഷ്യം കടിച്ചമർത്തികൊണ്ട് പറഞ്ഞു... വാ കുറച്ചു നേരം കൂടി ഇവിടെ നിന്നാൽ ചെല്ലപ്പോ ഞാൻ വീണ്ടും അവരെ തല്ലി പോവും.... " ജാൻവി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി.. പുറകെ മെറിയും അല്ലും എബിയും മഹിയും മാഡിയും.... എന്നാൽ ദക്ഷ അവരെ തന്നെ കണ്ണും നിറച്ചു നോക്കിനിൽക്കുകയാണ്... ദക്ഷേ വാ..." മിലാൻ അവളുടെ തൊളിൽ തട്ടി കൊണ്ട് പറഞ്ഞതും ദക്ഷ കണ്ണ്തുടച്ചു കൊണ്ട് നടന്നു... നമ്മുക്ക് ദക്ഷയുടെ പേരെന്റ്സ്... "

ജാൻവി ബാക്കി പറയാൻ നിന്നതും അല്ലു തടഞ്ഞു വേണ്ടാ... ജാൻവി... ആരെയും ഇനി കണ്ണണ്ട... ഒന്നും അനേക്ഷിക്കുകയും വേണ്ടാ... " അല്ലു തറപ്പിച്ചു പറഞ്ഞു മ്മ്... വേണ്ടകിൽ വേണ്ട.. പക്ഷെ നമ്മുക്ക് ഇവിടന്നു വൈകുന്നേരം തിരിച്ചാ മതി... നല്ല ക്ഷീണം ഉണ്ട് കുറച്ചു നേരം റസ്റ്റ്‌ എടുക്കണം... " ജാൻവി പറഞ്ഞതും അല്ലു സമ്മതിച്ചു നീ ഇത് ആരെയാ നോക്കുനെ... " ചുറ്റും കണ്ണ് പായിച്ചു നോക്കുന്ന എബിയെ നോക്കികൊണ്ട് മെറി ചോദിച്ചു... അല്ല അമ്മു ആ കുഞ്ഞുവാവ ഇല്ലേ.. എന്തുവായിരുന്നു പേര്.. " എബി ധ്വനി 🙈.. " അല്ലു അഹ് ധ്വനി... അവളെ നോക്കുകയിരുന്നു... " എബി പറഞ്ഞതും മെറി അവന്റെ കാലിന്നിട്ട് ഒറ്റ ചവിട്ട് ആയിരുന്നു തിരിച്ചു ഹോസ്റ്റലിലേകുള്ള യാത്രയിൽ ദക്ഷയുടെ മനസ്സ് ശുന്യം ആയിരുന്നു... മെറി നീ വേഗം റെഡി ആയി വാ... " ജാൻവി ബെഡിൽ ഇരുന്നു ഫോണിൽ കുത്തുന്ന മെറിയോട് ആയി പറഞ്ഞു എവിടെക്കാ... " മെറി നീ വാ... " ജാൻവി എങ്ങോട്ടേക്കാ ജാൻവി... " മാഡി ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്...

പിന്നെ ദക്ഷേയെ നോക്കിക്കോളണം... " ജാൻവി ജന്നലിൽ പുറത്തേക്ക് കണ്ണും നാട്ടിരിക്കുന്ന ദക്ഷയെ നോക്കികൊണ്ട് പറഞ്ഞു.. മ്മ്.. നീ ഇത് എങ്ങോട്ടാ... " ജാൻവിയുടെ കൈ വീടിപ്പിച്ചുകൊണ്ട് മെറി ചോദിച്ചു.. നീ കേർ മെറി... " ജാൻവി ബുള്ളറ്റിൽ കേറിക്കൊണ്ട് പറഞ്ഞു... ഇതിലൊ... അതും നിന്റെ ഒപ്പം... വേണ്ടടി.. എവിടെങ്കിലും പോണോങ്കിൽ നമ്മുക്ക് ഓട്ടോയും വിളിച്ചുണ്ട് പോവാ... " മെറി 😬😬നീ കേർ മെറി..." ജാൻവി കലിപ്പ് ആയതും മെറി സകല ദെയിവങ്ങളെയും വിളിച്ചുണ്ട് കേറി... നീ ഇത് എങ്ങോട്ടാ... ആ ഡോക്ടറെ കാണണം.. ദക്ഷയുടെ പേരെന്റ്സിനെ കണ്ട് പിടിക്കണം... " ജാൻവി നിനക്ക് ഇത് എന്നതിന്റെ കേടാടി... അല്ലു പറഞ്ഞതല്ലേ വേണ്ടന്... " മെറി പക്ഷെ എന്റെ മനസ്സ് അതിന് സമ്മതിക്കുനില്ല... എനിക്ക് കണ്ട് പിടിക്കണം മെറി... " ജാൻവി മ്മ്... പക്ഷെ ഹോസ്പിറ്റലിൽ... " മെറി അവരോട് തന്നെ ചോദിക്കണം ദക്ഷയെ വളർത്തിയവരോട്... " ജാൻവി -------------------------------------------------- ഹലോ ദക്ഷ ... " മാഡി ദക്ഷയെ തൊണ്ടികൊണ്ട് വിളിച്ചതും ദക്ഷ തിരിഞ്ഞു...

ഇങ്ങനെ മൂഡ് ഓഫ്‌ ആയി ഇരിക്കല്ലേ... ഈ നടന്നത് ഒക്കെ നീ മറന്നു കള.. നിന്റെ പ്രേസേന്റും future ഉം ഒക്കെ ഹാപ്പി അക്കാൻ നോക്ക്... " മാഡി പറഞ്ഞതും ദക്ഷ ചിരിച്ചു... അല്ല ഞാൻ ഒരു കാര്യം ചോദിക്കാനാ വന്നേ... ചേട്ടായിയും നീയും തമ്മിൽ എന്താ... " മാഡി എന്ത് ഒന്നുല്ല.. " ദക്ഷ ഒന്നുലെ... കള്ളം പറയണ്ട മോളെ... നിന്റെ മുഖത്ത് നിന്നു തന്നെ എനിക്ക് വായിച്ചെടുക്കം... പറ ദക്ഷേ..." മാഡി എനിക്ക് ഇഷ്ടായിരുന്നു... പക്ഷെ മിലന് എന്നെ... " ദക്ഷ നടന്ന കാര്യങ്ങൾ എല്ലാം മാഡിയോട് പറഞ്ഞു അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ.... നമ്മുക്ക് വഴി ഉണ്ടാകാം... എന്റെ ചേട്ടായി നിന്നോട് i love u ന് പറഞ്ഞിരിക്കും മാഡിയാ പറയുന്നത്... " മാഡി ഒരു ഒരു പ്രതേക ഭാവത്തോടെ പറഞ്ഞതും ദക്ഷ ചിരിച്ചു പോയി. ------------------------------------------------- രാജീവിന്റെ വിട്ടിൽ കേറി ഹോസ്പിറ്റലിന്റെ പേര് കണ്ടുപിടിച്ചു ജാൻവി... സക്രിയെ കാണാൻ വേണ്ടി ജാൻവിയും മെറിയും wait ചെയ്തു.. അവസാനം ആണ് അവരുടെ ടോക്കൺ വിളിച്ചത് ഇരിക്കു..." സക്രിയ എത്ര കുഞ്ഞുങ്ങളെ ആണ്.. നിങ്ങൾ അവരുടെ പേരെന്റ്സിൽ നിന്നു അകറ്റിയത്... "

ജാൻവിയുടെ എടുത്തടിച്ച പോലെയുള്ള ചോദ്യം കേട്ട് സക്രിയ ഞെട്ടി.. ഏയ്‌... നിങ്ങൾ ഇത് എന്തൊക്കയാ പറയുന്നത് നീങ്ങളുടെ പ്രശ്നം എന്താ... " സക്രിയ ദക്ഷയുടെ ഒറിജിനൽ പേരെന്റ്സ് ആരാ ..." ജാൻവി ദക്ഷ.. അത് ആരാ.. " സക്രിയ നിങ്ങളുടെ ഉറ്റമിത്രം രാജീവിന് നിങ്ങൾ കൊണ്ടുത്ത കുഞ്ഞ്.. " ജാൻവി പറഞ്ഞതും സക്രിയ ഞെട്ടി എന്റെ ഡ്യൂട്ടി time കഴിഞ്ഞു എനിക്ക് വീട്ടിലേക്ക് പോണം.. നിങ്ങൾ നാളെ വാ.. " സക്രിയ അതും പറഞ്ഞു പോവാൻ നിന്നതും ജാൻവി അയാളുടെ കോളറിൽ പിടിച്ചു കസേരയിൽ ഇരുത്തി... ഞങ്ങൾ പോലീസിനെ വിളിക്കണോ... അതോ നിങ്ങൾ സത്യം പറയുന്നോ... " ജാൻവി ഒരു ഭിഷണി ഭാവത്തോടെ ചോദിച്ചു..... എനിക്ക് അവരെ കൃത്യമായി ഓർമയില്ല... പക്ഷെ ആ കുഞ്ഞ് അമ്മ ഇല്ലാതെ വളരാണ്ടാന് വിചാരിച്ചാ.. ഞാൻ.." സക്രിയ നിന്റെ ന്യയികരണം എനിക്ക് കേൾക്കണ്ട.. എനിക്ക് അറിയേണ്ടത് ദക്ഷയുടെ പേരെന്റ്സ്... " ജാൻവി പക്ഷെ അവർ ആരാണെന്നു എനിക്ക് അറിയില... " സക്രിയ അന്നത്തെ രജിസ്റ്ററിൽ നോക്കിയാൽ മനസ്സിൽ ആവില്ലേ... "

മെറി പക്ഷെ എനിക്ക് ആ ഡേറ്റ് ഒന്നും ഓർമയില്ല... " സക്രിയ പക്ഷെ ഞങ്ങൾക്ക് ഓർമയുണ്ട്..." ജാൻവി സെപ്റ്റംബർ 3 2002"മെറി പക്ഷെ അന്നത്തെ രജിസ്റ്റർ... " സക്രിയ താൻ അത് കണ്ടുപിടിച്ചുകൊണ്ട് വരുന്നോ... അല്ലെങ്കിൽ ഞങ്ങൾ നിന്നെ ജയിലിൽ ആകണോ... " ജാൻവി നിങ്ങൾ ഇവിടെ ഇരിക്... ഞാൻ... ഞാൻ അത് എടുത്തുണ്ട് വരാം... " അതും പറഞ്ഞു അയാൾ കാബിനിൽ നിന്നു പുറത്തേക്ക് പോയി... കുറച്ചു കഴിഞ്ഞതും അയാൾ ഒരു രജിസ്റ്റർ ബുക്ക്‌ കൊണ്ട് വന്നു സെപ്റ്റംബർ 3 2002 ആ ഡേറ്റ് എടുത്തു അന്നത്തെ ഡെലിവറി കേസ് നോക്കി... ഡോക്ടർ : സക്രിയ പേഷ്യന്റെ : ദിവ്യ പ്രഭാകർ ഹസ്ബൻഡ് നെയിം : പ്രഭാകർ വർമ The baby and mother died in childbirth ആ ബുക്കിലെ ഓരോ വരികളും കണ്ട് ജാൻവി ഞെട്ടി... ഒന്നും വിശ്വസിക്കാൻ ആവുന്നില്ലായിരുന്നു അവൾക്ക്... മെറി ആ ബുക്കിലെക് നോക്കിയതും അവൾക്കും വിശ്വസിക്കാൻ ആയില്ല... ജാൻവിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ജാൻവി അപ്പൊ ദക്ഷ... " മെറി ജാൻവിയെ നോക്കി വല്ലാത്ത ഭാവത്തോടെ ചോദിച്ചു My sister ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story