CRAZY LOVE: ഭാഗം 3

crazy love

രചന: AGNA

 " കുരിശിങ്കൽ........" ആരാ...... ഞൻ സെൻസസ് എടുക്കാൻ വന്നതാ.... ഈ വിട്ടിൽ ആരൊക്കെ ഉണ്ട്.... എണ്ണം വേണം പിന്നെ പേരും......... അഹ്.....വല്യമ്മച്ചി, പപ്പാ, മമ്മ, ചാച്ചൻ, മേമ്മ, ഇച്ചു, എബിച്ചൻ, പിനെ ഞൻ..... ടോട്ടൽ 8 പേര്...... അഹ്.... ഇനി ഓരോരുത്തരുടെ പേര് പറഞ്ഞോ..... ത്രേസ്യമ്മ അവറച്ചൻ കുരിശിങ്കൽ....... (വല്യമ്മച്ചി ) രണ്ടു മക്കൾ...... ഒന്നാമത്തത്.......... ടോമി കുരിശിങ്കൽ.... ( ചാച്ചൻ ) ഭാര്യ... ആനി കുരിശിങ്കൽ (മേമ്മ ) ഒരേഒരു പുത്രൻ.... എബിൻ കുരിശിങ്കൽ..... (എബിച്ചൻ ) രണ്ടാമത്തത്......... തോംസൺ കുരിശിങ്കൽ..... ( പപ്പാ ) ഭാര്യ..... എൽസി കുരിശിങ്കൽ.... (മമ്മ ) പുത്രൻ.... അലക്സ്‌ കുരിശിങ്കൽ (ഇച്ചു ) അവസാനം.... ഞൻ ദക്ഷ..... മുഴുവൻ പേര്...... ഒരുനിമിഷം അവൾ അങ്ങനെതന്നെ നിന്നു....... മുഴുവൻ പേര് പറഞ്ഞു കൊണ്ടുക്ക് അമ്മുസേ...... " പുറകിൽ നിന്നുള്ള എബിന്റെ ശബ്‌ദം കേട്ടതും ദക്ഷ ഒരു പുഞ്ചിരിയോടെ പറഞ്ഞു ദക്ഷ കുരിശിങ്കൽ ആ ചേച്ചി പേര് ഒക്കെ എഴുതി എടുത്ത് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് പോയി.... ഇച്ചു എന്തെ.... എബിച്ച.... " ദക്ഷ നെറ്റിച്ചുളിച്ചു കൊണ്ട് ചോദിച്ചു... അവൻ ബാൽകണിയിൽ നിന്നു പ്രകൃതി ഭംഗി ആസ്വദിക്കുനുണ്ട്....." എബി എബിച്ചൻ എന്തേ പ്രകൃതി ഭംഗി ആസ്വദിക്കൻ പോവാതിരുനെ🤭...

." ദക്ഷ ഡി... കളിയാക്കണ്ട..... " അതുംപറഞ്ഞു എബി മുഖത് കൈ വച്ചു.... ഇപ്പളും വേദന ഉണ്ടോ എബിച്ച.... " ദക്ഷ എബിയെ ആക്കി ചോദിച്ചു പൊടി 😬😬😬.... " എബി പിന്നെ വേദന ഉണ്ടാവില്ലേ മോളെ .... എങ്ങനെ അല്ലെ ആ കൊച്ച് ഇവന്നിട്ട് പൊട്ടിച്ചത്.... " ആനി(എബി mom )ചായയുമായി വന്നുകൊണ്ട് പറഞ്ഞു.... അമ്മേ 😖.... " എബി എന്താടാ കുട്ടാ..... " ആനി മ്ച്ച്..... ഇനി അടുത്തത് അല്ലുന്റെ(അലക്സ്‌ )ഊഴം ആണ്....മിക്യവറും അടുത്ത് തന്നെ ഒരു അടി പ്രേതീക്ഷിക... " എബി എന്തായാലും അവൻ നിന്നെ പോലെ തോന്നിവാസം ഒന്നും ചെയ്യില്ല.... " ആനി അതെ മേമ്മേ.... " ദക്ഷ ഒരു ഉമ്മ കൊടുത്തത് ഇത്ര വലിയ തെറ്റാണോ....അതും അവൾ ചോദിച്ചിട്ടല്ലേ കൊടുത്തത്.... എന്നിട്ട അവൾ എന്നെ അടിച്ചത്..... " എബി എന്തോ എങ്ങനെ..... അഞ്ജു ഫുഡ്‌ കഴിച്ചോന ആക്ഷൻ കാട്ടിയതാ.... എബിച്ചൻ അത് ഉമ്മ തോരോ... എന്നാണ് വിചാരിച്ചത്.... " ദക്ഷ അത് എങ്ങനെയാ ഉമ്മ ഉമ്മ എന്നൊരു വിചാരമല്ലേ ഒള്ളു..." ആനി പിന്നെ ഭാപ്പ ഭാപ്പ.... എന്നാ വിചാരം വച് നടക്കണോ.... " എബി ഡാ എബി.... നീ എന്റന് നല്ല തല്ല് വാങ്ങോയ്യ്.... പോയെടാ ചേർക്കാ.... " ആനിയെ പുച്ഛിച്ചു കൊണ്ട് എബി അഗത്തേക് കേറി പോയി..... എന്റെ ഈശോയെ ഈ ചെക്കൻ ഞങ്ങള നാണം കെടുത്താതിരുനാൽ മതിയായിരുന്നു.... "

ആനി ആരോടുന്നില്ലാതെ പറഞ്ഞതും ദക്ഷ ചിരിച്ചുകൊണ്ട് അകത്തേക്കു കേറി..... ----------------------------------------------- ഈ സമയം നമ്മുടെ അല്ലു.... കൈയിൽ ഒരു ചായ കപ്പുമായി... ബാൽകണിയിൽ വന്നു നിന്നുകൊണ്ട്.... അപ്പുറത്തെ വീട്ടിലെ അഞ്ജുനെ വായനോക്കുകയാണ്....... അഞ്ജു ആണെങ്കിൽ നല്ല പഠിപ്പ് ആണ്.... ശ് ശ് ശ്...... " അല്ലു പതുങ്ങി വിളിച്ചതും അഞ്ജു നോക്കി.... എന്താടാ😠... " അഞ്ജു കലിപ്പിൽ ചോദിച്ചതും അല്ലു ഫ്ലയിങ് കിസ്സ് കൊടുത്തു..... പോടാ ഞെരപ്പ് രോഗി😠...." അതും പറഞ്ഞു അവൾ അഗത്തേക് കേറി പോയി..... ഇതാണല്ലേ എന്റെ മോന്റെ പ്രകൃതി ഭംഗി.... " അങ്ങോട്ട്‌ വന്നുകൊണ്ട് തോംസൺ ( അല്ലു dad)ചോദിച്ചു... പപ്പാ എപ്പോ വന്നു...... " അല്ലു ഞൻ വന്നിട്ട് പത്തമ്പത് വർഷം കഴിഞ്ഞു... " തോംസൺ.... നേരത്തിനും കാലത്തിനും എഴുനേൽറ്റൽ പപ്പക്ക് ഇതൊക്കെ കാണാ... " അവിടേക്ക് വന്നുകൊണ്ട് ദക്ഷ പറഞ്ഞു പൊടി.... " അല്ലു ദക്ഷയെ നോക്കി പല്ല് കടിച്ചു... നന്നായി കൂടെടാ... " അങ്ങോട്ട് വന്നുകൊണ്ട് എബി പറഞ്ഞു.... നീ പിന്നെ അവളുടെ കൈന്നു അടി കിട്ടിയപ്പോ നന്നായാലോ....'അല്ലു ആക്കി പറഞ്ഞതും എല്ലാവരും ചിരിക്കാൻ തുടങ്ങി..... എന്തായാലും നാട്ടാർക്ക് നിങ്ങളെ രണ്ടാളേം പറ്റി നല്ല അഭിപ്രായ....

" തോംസൺ എന്ത് ചെയ്യാ.... ഫാൻസിന്റെ ഒരു കാര്യം.... " അല്ലു and എബി കോറസ് ഇവരുടെ സംസാരം കേട്ട് തോംസൺ പല്ല് കടിച്ചു... ബാംഗ്ലൂരിലേക് ഒള്ള ടിക്കറ്റ് റെഡി ആയിട്ടുണ്ട്.... ഇന്ന് നൈറ്റ്‌ ആണ് ഫ്ലൈറ്റ്..." അങ്ങോട്ട്‌ വന്നുകൊണ്ട് ടോമി ( എബി dad) പറഞ്ഞു.... ആണാ... എങ്കിൽ ഞൻ പോയി ഡ്രസ്സ്‌ പാക്ക് ചെയ്യട്ടെ.... " അതും പറഞ്ഞു ദക്ഷ അടിലേക് ഓടി..... എങ്കി ഞങ്ങളും.... " എബി and അല്ലു ------------------------------------------------ ഉച്ചക്ക് ഫുഡ്‌ കഴിക്കുകയാണ് എല്ലാവരും..... അമ്മുനല്ലെ ( ദക്ഷ ) അഡ്മിഷൻ റെഡി ആക്കിയത്.... അതിനു നിങ്ങൾ രണ്ടാളും എന്തിനാ പോണേ.... " എൽസി ( അല്ലു mom ) പുതിയ സ്ഥലം അല്ലെ മമ്മ.... ഇവൾക്ക് പരിചയം ഒന്നുമിണ്ടാവില്ല....ഞങ്ങൾ അവിടെ മൂന്നാലു വർഷം പഠിച്ചതല്ലേ.... " അല്ലു പഠിച്ചത് മുഴുവൻ താന്തോന്നിത്തരം മാത്രം... " ആനി മമ്മക്ക് ഇത് എന്നതിന്റെ കേടാ.... " എബി എടാ ചേർക്കാ... അവിടെ മിണ്ടാണ്ട് ഇരുനോളണം.... " ആനി... എന്റെ പൊന്ന് എൽസി.... ഇവര് പോയ നാട്ടാർക്കും നമ്മുക്കും കുറച്ചു സമാധാനം കിട്ടും...."

തോംസൺ എടാ തോമാച്ചാ നീ ഇത് എന്താകയാ പറയുന്നേ.... എന്റെ പിള്ളേര് പോയ ഈ വിട് ഉറങ്ങിയാ പോലെയാ.... " വലിയമ്മച്ചി കണ്ടാ.... കണ്ടാ... ഞങ്ങളുടെ ഫാൻസ്‌.... " അല്ലു പറഞ്ഞതും ദക്ഷ ചിരിക്കാൻ തുടങ്ങി... എന്തിനടി കിണ്ണികുനെ.... അതും പറഞ്ഞു എബി ദക്ഷയുടെയും തലക് ഇട്ട് കൊട്ടി...... വല്യമ്മച്ചി..... " ദക്ഷ എരുവലിച്ചുകൊണ്ട് വിളിച്ചു.... ഡാ.... നീ എന്റെ കൊച്ചിനെ കൊല്ലോ...." വല്യമ്മച്ചി എബിയുടെയും ചെവിക്ക് പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു.... ആാാാാ... ത്രേസ്യമേ വിട്..... ആാാ... " വലിയമ്മച്ചി വിട്ടതും എബി ചെവി ഉഴിഞ്ഞു.... അല്ലും ദക്ഷയും കിടന്നു ചിരിക്കുന്നുണ്ട്...... കക്കക്കാ..... അതിനു ചിരിക്കാൻ മാത്രം എന്താ ഉള്ളത്.... "എബി പുച്ഛിച്ചു കൊണ്ട് പറഞ്ഞു.... എടാ എന്റെ കൊച്ചിനെ നിങ്ങൾ നോക്കിക്കോളാണെ...... സ്ഥലം ബാംഗ്ലൂർ ആണെ....." എൽസി എന്റെ മമ്മേ.... ഈ മൊതലിന ഞങ്ങൾ പൊന്ന് പോലെ നോക്കിക്കോളാ....നിങ്ങൾ പേടിക്കണ്ട..... " അല്ലു പറഞ്ഞതും ദക്ഷ കൊഞ്ഞനം കുത്തി കാണിച്ചു............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story