CRAZY LOVE: ഭാഗം 34

crazy love

രചന: AGNA

ഒരു നിമിഷം അവളുടെ നെഞ്ച് ഒന്ന് പിടഞ്ഞു... അവള് അറിയാതെ പറഞ്ഞു പോയി.. " ജെസ്സി " തെണ്ടി കൂടെ നടന്നു ചതിക്കേയിരുനാല്ലേ... " മിലാൻ ജെസ്സിയുടെ കൂടെ നിൽക്കുന്നവനെ നോക്കികൊണ്ട് പറഞ്ഞു മിലാൻ പറയുന്നത് കേട്ട് ദക്ഷ തല ചെരിച്ചു മിലനെ നോക്കി.. പിന്നെ അവനെയും... ആരാ മിലാ അത്... " ജെസ്സിയുടെ കൂടെ ഉള്ളവനെ നോക്കി ദക്ഷ ചോദിച്ചു കാർത്തി😬...നാട്ടിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..' മിലാൻ പറയുന്നത് കേട്ട് ദക്ഷ ഞെട്ടി കൊണ്ട് മിലനേം കാർത്തിനേം മാറി മാറി നോക്കി... അപ്പോളാണ് ജെസ്സി മിലനെ കാണുന്നത്... മിലനെ കണ്ടതും ജെസ്സി കാർത്തിയുടെ കൈയിൽ മുറുകെ പിടിച്ചു... കാർത്തി ജെസ്സി പിടിച്ചാ കൈയിൽ നോക്കി കൊണ്ട് അവള് നോക്കുന്ന ദിശയിലേക്ക് നോക്കിയതും ഞെട്ടി കാർത്തി ഞെട്ടി...

ജെസ്സിയും കാർത്തിയും മുഖത്തോട് മുഖം നോക്കിയ ശേഷം മിലനെ നോക്കി പല്ലിളിച്ചു... ഡാ #₹₹@%മോനെ കൂടെ നടന്നു ചതിക്കേയിരുന്നലെ... " മിലാൻ അവർക്ക് അടുത്തേക്ക് ചെന്നു കാർത്തിക് നേരെ അലറി... ദക്ഷ ആണെങ്കിൽ മിലന്റെ ഭാവം കണ്ട് ആകെ പേടിച്ച് പോയി... അവള് അവന്റെ ഷർട്ടിൽ പിടിച്ചു വലിക്കാൻ തുടങ്ങി.. എന്റെ പൊന്ന് മിലാ ഞാൻ നിന്നെ ചതിച്ചത് ഒന്നുല്ല... നിന്നെ പോലെ തന്നെ ഇവളേ എനിക്കും ഇഷ്ടായിരുന്നു... പക്ഷെ അത് പറയാൻ ഞാൻ വയിക്കി പോയി അതാ പറ്റിയത്... പിന്നെ നീ ഇവളേ ഒരു സഹോദരിയെ പോലെ കാണാൻ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല.. അത് കൊണ്ട് തന്നെ എന്റെ പ്രേമം ഞാൻ കുഴിച്ചു മുടിയതുമില്ല... ഒരു അവസരം കിട്ടിയപ്പോ ഞാൻ ഇവളോട് തുറന്നു പറഞ്ഞു... ആദ്യം ജെസ്സികുട്ടി കുറച്ചു ദേഷ്യപ്പെട്ട് റൂഡ് ആയി ഒക്കെയാ സംസാരിച്ചത് എങ്കിലും.... നിന്റെ പ്രെസെൻസ് ഇല്ലാത്ത സമയത്താ അവൾക്ക് എന്റെ സ്നേഹത്തിന്റെ വാല്യൂ മനസ്സിൽ ആയത്...

അത് കൊണ്ട് തന്നെ ഞാൻ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു...." കാർത്തി ഒരു ദിർഹാ ശ്വാസം എടുത്തുകൊണ്ടു പറഞ്ഞു നിർത്തി.. മിലാൻ രണ്ടുപേരെയും പല്ല് കടിച്ചു നോക്കുന്നുണ്ട്.... ജെസ്സി നിഷ്കു ഭാവത്തിൽ മിലനെ നോക്കി ഒന്ന് ചിരിച്ചു പിന്നെ ഡാ ഒരു കാര്യം കൂടി പറയാൻ വിട്ടുപോയി....ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടോ ജെസ്സി ഇപ്പോ പ്രെഗ്നന്റ് ആണ് " കാർത്തി പറഞ്ഞതും മിലാൻ ഞെട്ടി കൊണ്ട് രണ്ടുപേരെയും മാറി മാറി നോക്കി... ചെയ്ത് തന്ന എല്ലാ ഉപഗരത്തിനും നന്ദി... പിന്നെ ഇത് ദക്ഷ ഞാൻ കെട്ടാൻ പോവുന്ന പെണ്ണാ.. " മിലാൻ ദക്ഷയെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞതും ദക്ഷ ഞെട്ടി കൊണ്ട് മിലനെ നോക്കി... കേട്ടത് വിശ്വാസകാനാവാതെ നിൽക്കുകയാണ് ദക്ഷ... കൈയിൽ ഒന്ന് നൂളി നോക്കി... സ്വപ്നം അല്ല സത്യമണന് മനസ്സിൽ ആയതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... സന്തോഷം കൊണ്ട് തുളി ചാടാൻ നോക്കി അവൾക്ക് പിന്നെ എങ്ങനെയൊക്കെയോ കണ്ട്രോൾ ചെയ്തു നിന്നു... What..?? "

കേട്ടത് വിശ്വസിക്കാൻ ആവാതെ ഞെട്ടി കൊണ്ട് ജെസ്സി ചോദിച്ചു എന്തെ കേട്ടത് മനസ്സിൽ ആയിലെ... ഞാൻ കെട്ടാൻ പോവുന്ന പെണ്ണാ ഇവള്... നീ പോയ എനിക്ക് വേറെ പെണ്ണ് കിട്ടില്ലെന് വിചാരിച്ചോടി... നീ ഹാപ്പി ആയി ജീവിക്കുമ്പോൾ ഞാൻ കണ്ണീർ വാർത്തുണ്ട് ഇരിക്കൊന് വിചാരിച്ചോ... അങ്ങനെ എങ്കിലും മോൾക്ക് തെറ്റി... " മിലാൻ ജെസ്സിയെ നോക്കി പുച്ഛിച്ചു കൊണ്ട് ദക്ഷയെ കൊണ്ട് ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു... ഇന്നത്തെ എല്ലാ മൂഡും പോയി... " ബുള്ളറ്റിന്റെ സിറ്റിൽ ഇടിച്ചുകൊണ്ട് ദേഷ്യത്തോടെ മിലാൻ പറഞ്ഞു എന്നെ ശെരിക്കും ഇഷ്ടാണോ... ശെരിക്കും കല്യാണം കഴിക്കോ... " കണ്ണ് വിടർത്തി മിലനെ തന്നെ നോക്കികൊണ്ട് ദക്ഷ ചോദിച്ചതും മിലാൻ ഞെട്ടി. ദക്ഷ സോറി... ഞാൻ ആ സമയത്ത് അവളുടെ മുന്നിൽ പിടിച്ച് നില്കാൻ പറഞ്ഞതാ... അല്ലാതെ ഞാൻ സീരിയസ് ആയി പറഞ്ഞതല്ല സോറി..

എനിക്ക് അങ്ങനെ തന്നെ കാണാൻ കഴിയില്ല.. " മിലാൻ പറഞ്ഞതും ദക്ഷയുടെ മുഖം മാറി ഇപ്പോ കരയും എന്നാ പോലെ ആയി.. നമ്മുക്ക് പോവാ.. " മിലാൻ ദക്ഷയെ നോക്കി ചോദിച്ചതും ദക്ഷ നിഷേതാർത്ഥത്തിൽ തലയാട്ടി... എന്താ എന്ത്പറ്റി... " മിലാൻ വേവലാതിയോടെ ചോദിച്ചു.. I love u... മ്..ച്..നിനക്ക് എന്താ പറഞ്ഞാൽ മനസ്സിൽ ആവില്ലെ... ഞാൻ പറഞ്ഞില്ലെ എനിക്ക് നിന്നെ ഒരു ഫ്രണ്ടിനെ പോലെ കാണാൻ കഴിയോളാന്.. " മിലാൻ അല്പം ഗൗരവത്തോടെ പറഞ്ഞു മിലാൻ നീ ഇപ്പോ കള്ളമാ പറയുന്നേ... നീ നിന്റെ മനസ്സിൽ ഉള്ള കാര്യം പറ... നിനക്ക് എന്നെ ഇഷ്ടല്ലെങ്കിൽ പിന്നെ എന്തിനാ ജെസ്സിയോട് അങ്ങനെ ഒക്കെ പറഞ്ഞെ... എന്തിനാ എന്നെ ഇത്ര കെയർ ചെയുന്നെ... എന്തിനാ എന്നോട് close ആയി പെരുമാറുനെ.. നിനക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടമാണന് പക്ഷെ നീ അത് സമ്മതിക്കുനില്ല..അതാ സത്യം എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാ...നീ എന്നും എന്റെ കൂടെ വേണം മിലാ.." പറയാനുള്ളത് എല്ലാ പറഞ്ഞു കഴിഞ്ഞപ്പോ ദക്ഷ കരഞ്ഞു പോയിരുന്നു ദക്ഷ നീ വരുന്നുണ്ടോ.. " മിലാൻ കടുപ്പിച്ചു ചോദിച്ചു ഇല്ല...

എന്നോട് ഇഷ്ട്ടണന് പറയാതെ ഞാൻ വരില്ല... " ദക്ഷ പറഞ്ഞതും മിലാൻ ദേഷ്യത്തോടെ സീറ്റിൽ ആഞ്ഞു അടിച്ചു... പെട്ടനുള്ള മിലന്റെ പ്രവൃത്തിയിൽ ദക്ഷ ഞെട്ടി... എങ്കിൽ നീ ഇവിടെ തന്നെ നിന്നോ... " മിലാൻ അതും പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു.. അവസാനം ആയി ചോദിക്കായ... നീ വരുന്നുടോ ഇല്ലയോ.. " ദക്ഷ ഇല്ല.. " ദക്ഷ തിർത്തും പറഞ്ഞതും മിലാൻ ഇർഷത്തോടെ വണ്ടി എടുത്തു... ദക്ഷ അവൻ പോവുന്നതും നോക്കി കണ്ണും നിറച്ചു നിന്നു... എന്താ സ്വീറ്റി.. എന്താ വരാൻ പറഞ്ഞെ... " അല്ലു ചോദിച്ചതും ജാൻവി കൈ മലർത്തി... മെറി ആണെങ്കിൽ കൊറേ ഫയൽസ് തിരിച്ചും മറിച്ചും നോക്കുന്നുണ്ട്...അല്ലും എബിയും ജാൻവിയും.. മെറിയെ നോക്കി വായയും പൊളിച്ചു നില്കുന്നുണ്ട്... എന്തിനാടി ഞങ്ങളെ വിളിപ്പിച്ചേ... ഒന്ന് പറയാടി... " എബി ഞാൻ ഇപ്പോ ഒരു കേസ് ആയി വളരെ ഡിസ്റ്റർബ് ആണ്.. " മെറി അയിന്... " ജാൻവി 😬😬ജാൻവി plz ഞാൻ ഒന്ന് പറഞ്ഞോട്ടെ... " മെറി പറഞ്ഞോ പറഞ്ഞോ... " ജാൻവി ഈ കേസ് കുറച്ചു complicated ആണ്... But ഇതിൽ നിന്നു കിട്ടുന്ന evidence ഒക്കെ അല്ലു ആയി connected ആണ്... " മെറി What..?? " അല്ലു ഏയ്‌ റിലാക്സ്... ഞാൻ പറയട്ടെ...first of all... എനിക്ക് അല്ലുനെ ചെറിയ ഡൌട്ട് ഉണ്ടായിരുന്നു..

But ഇപ്പോ ക്ലിയർ ആണ്.. ഒരിക്കിലും അല്ലു ദക്ഷയെ കൊല്ലാൻ നോക്കില്ല.." മെറി പറയുന്നത് കേട്ട് 3 പേരും ഞെട്ടി.. ഞാൻ... അമ്മുനെ.. എന്താ നീ പറയുന്നേ എനിക്ക് ഒന്നും ക്ലിയർ ആവുന്നില്ല.. " അല്ലു ഈ ഇടെ ബാംഗ്ലൂർ സിറ്റിയിൽ നടന്നിട്ടുള്ള എല്ലാ മർഡറും ചെയ്തത് ഒരാളാണ്... ഋതിക എന്നാ സൈക്കോ കില്ലർ...കില്ലറിന് ഒരു സ്പെഷ്യലിറ്റി ഉണ്ട്...ദക്ഷ, സഞ്ജയ്‌ എന്ന് പേരുള്ളവരെ മാത്രം തിരഞ്ഞു പിടിച്ച് കൊല്ലുന്ന കില്ലർ..." മെറി പറഞ്ഞതും 3 ശ്വാസം വിടാതെ പിടിച്ച് നിന്നു കേൾക്കുകയാണ്... പെട്ടന്ന് എന്തോ ഓർമ വന്നപോലെ അല്ലു എബിയെ നോക്കിയതും.. അല്ലുന്റെ നോട്ടം മനസ്സിലയ പോലെ എബി ഫോൺ എടുത്ത് മിലനെ വിളിച്ചു... ഡ്രൈവിങ്ങിൽ ആയിരിക്കുമ്പോൾ ആണ് മിലന് എബി യുടെ call വരുന്നത്... എബി ആണെന്ന് മനസ്സിൽ ആയതും മിലാൻ കൈ കൊണ്ട് നെറ്റി ഒന്ന് തടവിയ ശേഷം call എടുത്തു.. മിലാ...അമ്മു നിന്റെ കൂടെ ഉണ്ടാലോ അല്ലെ... " വേവലാതിയോട് കൂടെ ഉള്ള എബിയുടെ ശബ്‌ദം കേട്ടതും മിലാൻ ഒന്ന് കുടുങ്ങി പോയി...

ആ... അഹ്... ഉണ്ട്... " മിലാൻ പറഞ്ഞതും എബി സമാധാനത്തോടെ call കട്ട്‌ ആക്കി.. മിലാൻ അപ്പൊ തന്നെ വണ്ടി തിരിച്ച് പാർക്കിലേക്ക് പോയി.. പാർക്കിൽ എത്തിയതും മിലാൻ ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് ദക്ഷയെ തപ്പൻ തുടങ്ങി... ചുറ്റിനും നോക്കിയിട്ടും ദക്ഷയെ കാണുന്നിലായിരുന്നു... മിലാൻ ഫോൺ എടുത്ത് ദക്ഷയെ വിളിച്ചു നോക്കി... റിങ് ചെയുന്നുണ്ടാകിലും call എടുക്കുന്നില്ലായിരുന്നു... മിലാൻ വണ്ടി എടുത്ത് ദക്ഷയുടെ വീട്ടിലേക്ക് വിട്ടു... പോകുന്ന വഴി എല്ലാം ചുറ്റിലും നോക്കുനുണ്ടായിരുന്നു...  അമ്മു അവന്റ കൂടെ ഉണ്ടാടാ സേഫ.. " എബി എബി നീ മിലനെ ഒന്നുകൂടെ വിളിച്ചേ... എന്നിട്ട് ദക്ഷക്ക് കൊടുക്കാൻ പറ... എനിക്ക് എന്തോ wrong feel ചെയുന്നു... " ജാൻവി പറഞ്ഞതും എബി വീണ്ടും മിലനെ വിളിച്ചു പക്ഷെ അവൻ call എടുക്കുന്നുണ്ടായിരുന്നില്ല... ദക്ഷയെ വിളിച്ചപ്പോളും ഇത് തന്നെയായിരുന്നു അവസ്ഥ... 

മിലാൻ വീട്ടിലേക്ക് കേറി bell അടിച്ചു... ആരും വാതിൽ തുറക്കുന്നുണ്ടായിരുന്നില്ല....താഴെക്ക്‌ നോക്കിയതും ചെരിപ്പും കാണുന്നിലായിരുന്നു... ഇവള് ഇത് എവിടെ പോയി... " തല ചൊറിഞ്ഞു കൊണ്ട് അല്പം ഭയത്തോടെ മിലാൻ സ്വയം ചോദിച്ചു വീണ്ടും വണ്ടി എടുത്ത് മിലാൻ ദക്ഷയെ തപ്പി ഇറങ്ങി.. തുടരെ തുടരെ ഉള്ള എബിയുടെ call കണ്ട് അവസാനം മിലാൻ എടുത്തു... മിലാൻ call എടുത്തതും എബി ഫോൺ സ്പീക്കറിൽ ഇട്ടു... എടാ പുല്ലേ എത്ര നേരമായട വിളിക്കുനെ... " എബി കലിപ്പിൽ ചോദിച്ചതും മിലാൻ ഒന്നും മിണ്ടാതെ നിന്നു... എടാ അമ്മുന് ഒന്ന് ഫോൺ കൊടുത്തേ " എബി എബി.. അത്... അത് പിന്നെ ദക്ഷ മിസ്സിംഗ്‌ ആണ്... " മിലാൻ What...? " അല്ലു അലറി അല്ലുന്റെ ശബ്ദം കൂടി കേട്ടതും മിലാൻ കണ്ണടച്ചു ഒന്ന് ശ്വാസം വലിച്ചു ഡാ #₹@#മോനെ നിന്നെ വിശ്വസിച് എലിപച്ചത് അല്ലേടാ അവളെ എന്നിട്ട് അവള് മിസ്സിംഗ്‌ ആണെന്നോ... " ജാൻവിയുടെ ശബ്‌ദം കൂടി കേട്ടതും മിലാന് തീർപിതി ആയി.. അവൻ ബാക്കി കേൾക്കാതെ call കട്ട്‌ ചെയ്തു...ആ ഇരുട്ട് മുറിയിൽ പേടിച്ച്... മുഖം കാല് മുട്ടിൽ പുഴ്ത്തി ഇരിക്കേയിരുന്നു ദക്ഷ... അവളുടെ ഹൃദയം വലത്തേ മിടികുനുണ്ടായിരുന്നു... പെട്ടന്നണ് ആ റൂമിന്റെ വാതിൽ തുറന്നത്... വെളിച്ചം അവളിലേക്ക് അടിച്ചതും ഞെട്ടി കൊണ്ട് അവള് നോക്കിയതും... കണ്ടു.. രാഹുലേട്ടാ... " അവള് വിറച്ചു കൊണ്ട് വിളിച്ചു ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story