CRAZY LOVE: ഭാഗം 35

crazy love

രചന: AGNA

രാഹുലേട്ടാ... " അവള് വിറച്ചു കൊണ്ട് വിളിച്ചു ------------------------------------------------- മിലന് എന്ത് ചെയ്യണം എന്ന് ഒരുപിടിയും കിട്ടുന്നില്ലായിരുന്നു... ദക്ഷയെ അവിടെ ഒറ്റക്ക് ആക്കി പോവാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ടിരുന്നു... പെട്ടന്ന് എന്തോ ഓർത്തപോലെ മിലാൻ ദക്ഷയുടെ ലൊക്കേഷൻ നോക്കി...ഇവിടെന് 3 കിലോമീറ്റർ മാറി ആണ് നികുന്നത്... മിലാൻ വേഗം തന്നെ ലൊക്കേഷൻ അനുസരിച്ചു പോയികൊണ്ടിരുന്നു.... അതിന്റ ഒപ്പം തന്നെ തുടരെ തുടരെ ഒള്ള വിളിയും കൂടി ആയതും മിലന് ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു... എന്താ... " മിലാൻ call എടുത്ത് കുറച്ചു കടുപ്പത്തിൽ ചോദിച്ചു എവിടെ കൊണ്ടുപോയടാ എന്റെ അനിയത്തിയെ കളഞ്ഞത്... " ജാൻവിയുടെ വർത്താനം കേട്ടപ്പോ മിലന് ശെരിക്കും ദേഷ്യം വന്നു...അവൻ call കട്ട്‌ ആക്കി... ദെ മെറി എനിക്ക് നിന്റെ ചേട്ടായിയുടെ സ്വഭാവം ഒട്ടും പിടുകുന്നില്ല...

എന്റെ പെങ്ങളെ അവൻ എവിടെയാ കൊണ്ടുപോയി കളഞ്ഞേ... " എബി കുറച്ചു കടുപ്പത്തിൽ മെറി യോട് ചോദിച്ചതും... അവള് മറുപടി ഒന്നും പറയാതെ നിന്നു.. ഡീ... നീ പറഞ്ഞത് കൊണ്ടല്ലേ അവളെ പിക് ചെയ്യാൻ അവനെ വിട്ടത്... അവൻ ഇങ്ങനെ ചെയോന് അറിഞ്ഞിരുന്നെങ്കിൽ... സമ്മതിക്കില്ലായിരുന്നു ഞാൻ..." അല്ലു ഒന്ന് നിർത്തുന്നുണ്ടോ... ആദ്യം അവളെ വേഗം കണ്ടുപിടികാൻ നോക്ക്...മെറി നീ എന്ത് ഒന്ന് മിണ്ടാതെ നില്കുനെ...എന്തെകിലും ഒന്ന് വാ തുറന്നു പറ... " ജാൻവി ലൊക്കേഷൻ... " മെറി ഏഹ്... " ജാൻവി അവളുടെ ലൊക്കേഷൻ നോക്ക്... അത് വെച്ച് അവള് ഇപ്പോ എവിടെ ആണന് നമ്മുക്ക് കണ്ടുപിടിക്കാ.." മെറി പറഞ്ഞതും എബി വേഗം ലൊക്കേഷൻ നോക്കി.. അവർ അപ്പോ തന്നെ അവിടെ നിന്നു ആ ലൊക്കേഷൻ നോക്കി പുറപ്പെട്ടു... -------------------------------------------------- രാഹുലേട്ടാ...എന്താ ഇവിടെ... എന്താ ഇങ്ങനെ ഒക്കെ... "

ഒരുതരം വെപ്രാളത്തോടെ ദക്ഷ ചോദിച്ചു... അമ്മു... നീ എന്നെ രാഹുലേട്ടാന് വിളിക്കല്ലേ.. എനിക്ക് ഋതുനെ ഓർമ വരും... അപ്പൊ എനിക്ക് എന്റെ അമ്മുനെ കോലൻ പറ്റില്ല.. " രാഹുൽ ഒരുതരം പ്രതേക ഭാവത്തോടെ പറഞ്ഞതും ദക്ഷ ഞെട്ടി... രാഹുലേട്ടാ...എന്നെ എന്തിനാ.. ശു.." ദക്ഷയെ ബാക്കി പറയാൻ സമ്മതിക്കാതെ ചൂണ്ട് വിരൽ കൊണ്ട് മിണ്ടരുതന് കാണിച്ചു... എന്റെ അമ്മുട്ടി എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല... എനിക്ക് ദേഷ്യവും പകയും വാശിയും എല്ലാം അല്ലുനോട് ആയിരുന്നു... No no അവന്റ മുഖത്തോട് എന്ന് പറയുന്നത് ആയിരിക്കും ശെരി... അവനോടുള്ള എന്റെ ദേഷ്യവും പകയും എല്ലാം ഇല്ലതെക്കിയത് എന്റെ അമ്മുട്ടിയ.... പക്ഷെ അമ്മുട്ടിയെ ചതിച്ചത് ആ പേര.. ദക്ഷ..!!!" ആദ്യം ശാന്തമായി പറഞ്ഞവൻ അവസാനം പറഞ്ഞപ്പോൾ അലറുകയായിരുന്നു... ആ പേര് കേൾക്കുമ്പോൾ തന്നെ വെട്ടി നൂറുകൻ തോന്നുനുണ്ട് എനിക്ക്...

പക്ഷെ ഇതുവരെ ആർക്കും കൊടുക്കാതെ ഒരു ചാൻസ് ഞാൻ എന്റെ അമ്മുട്ടിക്ക് തരും... എന്താണന്നു അറിയണ്ടേ... വേറെ ഒന്നുല്ല... എന്റെ അമ്മുട്ടിയുടെ അവസാന ആഗ്രഹം എന്താന് വച്ച പറഞ്ഞോ... ഈ രാഹുലേട്ടാൻ നടത്തി തരും... എ... എന്നെ ഒന്നും ചെയ്യരുത് plz... " ദക്ഷ കൈ കുപ്പി കൊണ്ട് പറഞ്ഞു അവസാനആഗ്രഹം പറ അമ്മുട്ടി... " രാഹുൽ വീണ്ടും ചോദിച്ചു എനിക്കൊരു ആഗ്രഹവുമില്ല... എന്നെ ഒന്നും ചെയ്യരുത് പ്ലീസ്.." ദക്ഷ ഒരു ആഗ്രഹം ഇല്ലാത്ത സ്ഥിതിക്ക്.. നിന്നെ ഞാൻ വേഗം അങ്ങ് തീരത്തേകം... " അതും പറഞ്ഞു രാഹുൽ കൈയിൽ ഇരുന്ന കത്തിയും കൊണ്ട് അവള് അരികിലേക്ക് നീങ്ങി അത് അനുസരിച് അവള് പുറകിലേക്കും... അവസാനം ചുമരിൽ തട്ടി നിന്നതും... രാഹുൽ കത്തി എടുത്ത് ദക്ഷയുടെ കഴുത്തിൽ വച്ചതും... ദക്ഷ കണ്ണുകൾ ഇറുക്കെ അടച്ചു... ആാാാാ....

"രാഹുലിന്റെ നിലവിളി കേട്ട് ദക്ഷ കണ്ണ് വലിച്ചു തുറന്നത്... കണ്ണൊക്കെ ചുവന്നു...ഞരപ്പ് എല്ലാം വലിഞ്ഞു മുറുകി ഇരിക്കുന്ന മിലനെ കണ്ടതും അവൾക്ക് ആവശ്വാസം ആയി.. മിലാൻ ദക്ഷയെ നോക്കിയതും കണ്ണൊക്കെ നിറഞ്ഞൊഴുകി... പേടിയോടെ നിൽക്കുന്നവളെ കണ്ടതും അവന് സങ്കടം ആയി... ദക്ഷ വേഗം തന്നെ മിലന്റെ അടുത്തേക്ക് ചെന്നു അവനെ ഇറുക്കെ പുണർന്നു... ഹാഹാഹ... കാമുകിയെ രക്ഷിക്കാൻ വന്നത് ആണോ..." പ്രതേക ഭാവത്തോടെ രാഹുൽ എഴുനേൽറ്റ് നിന്നുകൊണ്ട് ചോദിച്ചു നീ.... അല്ലുന്റെ ഫ്രണ്ട് അല്ലെ... എന്നിട്ട് ഇവളേ എന്തിനാ നീ... " മിലാൻ രാഹുലിനെ കണ്ടാ ഞെട്ടലിൽ ചോദിച്ചു ഹഹഹ...ഇവള് ശെരിയല്ലഡാ... ഇവളുടെ പേരെ ശെരിയല്ല.... നിനക്ക് ഞാൻ ഒരു ഓഫർ തരായ... ജീവൻ വേണോങ്കിൽ പൊക്കോ... " രാഹുൽ പറഞ്ഞതും മിലാൻ കൈകൾ മാറിൽ പിണച്ചു കേട്ടി നിന്നു ഓഹോ... അപ്പൊ നീയും ഇവളുടെ ഒപ്പം ചാവാൻ തീരുമാനിച്ചോ...അന്ന് ഒരു ദിവസം ഞാൻ ഇവളേ കൊല്ലാൻ നോക്കിയപ്പോ നീ തന്നെ ഇവളേ വന്നു രക്ഷിച്ചു... പക്ഷെ അത്പോലെ ആയിരിക്കില്ല ഇത്...

ഹ്ഹഹ്ഹ " രാഹുൽ ചിരി അവിടെ മുഴുവൻ മുഴുങ്ങി കേട്ടതും... മിലാൻ അവനെ അഞ്ഞു ചവിട്ടി... പെട്ടന്ന് തന്നെ രാഹുൽ നിലത്ത് എഴുനേറ്റ് മിലന്റെ മുക്കിൽ ഇട്ട് ഇടിച്ചു.... മിലാൻ തിരിച്ചും അവന്റെ മുകിനിട്ട് ഇടിച്ചു... മിലാ... " മുക്കിൽ നിന്നു ചോര വരുന്നത് കണ്ട് പേടിച്ചുകൊണ്ട് ദക്ഷ വിളിച്ചു... ദക്ഷ നീ മാറി നിക്ക്..."മിലാൻ അവളെ സൈഡിലേക്ക് മാറ്റി നിർത്തിയതും രാഹുൽ കത്തിയും കൊണ്ട് അവനരികിലേക്ക് വന്നതും ഒരുമിച്ചായിരുന്നു.... കത്തി അവന്റ ദേഹത്ത് തൊട്ടു തൊട്ടില്ല എന്നാ പോലെ പോയി... രാഹുൽ അലറിക്കൊണ്ട് വീണ്ടും കത്തിയും കൊണ്ട് വന്നു... അവൻ കത്തിയും കൊണ്ട് വരുന്നത് അനുസരിച്ചു... മിലാൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു... എന്നാൽ പെട്ടന്നണ് രാഹുലിന്റെ കത്തി വയറ്റിലേക്ക് തുളഞ്ഞു കേറിയതും... മിലന്റെ കണ്ണുകൾ വികസിച്ചു വന്നു... രാഹുലിന്റെ മുഖത്ത് ക്രൂരമായ ചിരി വിരിഞ്ഞിരുന്നു... ദ.. ക്ഷാ... "

മിലാൻ വിറയൽ ആഴ്ന്ന ശബ്ദത്തോടെ വിളിച്ചതും ദക്ഷ മിലന്റെ ദേഹത്തേക്ക് വീണിരുന്നു... അവളുടെ മുഖത്തെ പിടച്ചിലുകൾ കാണുമ്പോൾ തന്നെ മനസ്സിൽ ആവും അവള് അനുഭവിക്കുന്ന വേദന... ഹഹഹ... കാമുകന് വച്ചത് കാമുകിക്ക്‌ കൊണ്ടു... കറക്റ്റ് എന്റെ ടാർഗറ്റ്റിനു തന്നെ കൊണ്ടല്ലോ ദെയിവമേ നന്ദി... "രാഹുൽ ഒരു പുച്ഛചിരിയോടെ പറഞ്ഞു തനിക് കോളേണ്ടത് ദക്ഷക്ക്..." മിലന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. മിലാൻ അവളുടെ വയറിൽ നിന്നു കത്തി വലിച്ചുരി... ആാാ... " ഒരു പിടച്ചിലോടെ ഒള്ള വല്യ അലർച്ച ആയിരുന്നു... അവളുടെ കണ്ണുകൾ മാടി അടയുന്നത് അവൻ കണ്ടു ഡാ... " പെട്ടന്നണ് അങ്ങോട്ടേക്ക് അല്ലും എബിയും ജാൻവിയും മെറിയും വന്നത്... മിലന്റെ കൈയിൽ ഒരുക്കയിൽ ദക്ഷയും മറ്റേ കൈ കൊണ്ട് കത്തി വലിച്ചുരുന്നതും കണ്ടാണ് അവർ നിന്നത്... അല്ലുനെ കണ്ടതും മിലന്റെ കൈയിലെ കത്തി നിലത്തേക്ക് ഉർന്നു വീണു...

ഒരുപാട് ഇഷ്ടായിരുന്നെല്ലെടാ അവൾക്ക് നിന്നെ... എന്നിട്ടും എന്തിനാടാ അവളോട് നീ ഇങ്ങനെ ചെയിതെ... അവള് ഒരുപാട് ശല്യം ആയി തോന്നിയത് കൊണ്ടാണോ നിനക്ക്... " മരവിച്ചു 4 പേരും രാഹുലിന്റെ ശബ്‌ദം കേട്ട് ഞെട്ടി കൊണ്ട് രാഹുലിനെ നോക്കി... അപ്പോളാണ് അവർ രാഹുലിനെ അവിടെ കാണുന്നത് നമ്മുടെ അമ്മുട്ടിയെ... ഇവൻ... ഞാൻ അവളെ രക്ഷിക്കാൻ നോക്കി അല്ലു... പക്ഷെ പറ്റിയില്ലഡാ... എന്തിനാ അവളോട് അവൻ ഇങ്ങനെ... " രാഹുൽ നന്നായി കരഞ്ഞു അഭിനയിക്കുന്നുണ്ടായിരുന്നു.... രാഹുലിന്റെ വാക്കിൽ തറഞ്ഞു നില്കുകയായിരുന്നു 4 പേരും... മെറിക്ക് ഒരിക്കിലും വിശ്വാസികനായില്ല... ഒരിക്കിലും തന്റെ ചേട്ടായി അങ്ങനെ ചെയ്യില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.. സകലതും ചുട്ടെരിക്കാൻ ഉള്ള ദേഷ്യതിൽ അല്ലു മിലനെ നോക്കി... അ.. അല്ലു.. ഞാ..ൻ... "മിലാൻ എന്തെകിലും പറയുന്നതിന് മുൻപ് അല്ലുന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story