CRAZY LOVE: ഭാഗം 36

crazy love

രചന: AGNA

അ..അല്ലു.. ഞാ..ൻ.. " മിലാൻ എന്തെകിലും പറയുന്നതിനു മുൻപ് അല്ലുന്റെ കൈ അവന്റ മുഖത്ത് പതിഞ്ഞിരുന്നു... അല്ലുന്റെ പ്രവൃത്തിയിൽ ജാൻവിയും മെറിയും ഞെട്ടി... രാഹുലിന്റെ മുഖത്ത് ക്രൂരമായ ചിരിവിരിഞ്ഞു... വേദന കിടയിൽ പിടയുമ്പോളും... പാതി അടഞ്ഞ കണ്ണോടെ ദക്ഷ കണ്ടിരുന്നു.. മിലനെ തല്ലുന്ന അവളുടെ ഇച്ചുനെ... എന്താകിലും പറയാൻ നാവ് പൊന്തുനത്തിന് മുൻപ് ദക്ഷയുടെ ബോധം പോയിരുന്നു... ഞാൻ... അല്ല.. ഞാൻ അല്ല... ഞാൻ.. പറയുന്നത് ഒന്ന് കേൾക്ക്... " മിലാൻ പറയാൻ തുടങ്ങുന്നതിനു മുൻപ് അല്ലു കൈ കൊണ്ട് തടഞ്ഞിരുന്... എനിക്ക് അറിയാ... നീ അല്ല ഇത് ചെയ്തെന്നു... നിനക്ക് ഇതിനു കഴിയില്ലെന്നും അറിയാം... പക്ഷെ ഇപ്പോ ഞാൻ ഇത് തന്നില്ലങ്കിൽ പിന്നെ എന്തിനാ ഞാൻ അവളുടെ ചേട്ടൻ ആണെന്ന് പറഞ്ഞു നടന്നിട്ട്.... വേഗം ഇവളേ ഹോസ്പിറ്റലിൽ കൊണ്ടുപോ... ജാൻവി നീയും കൂടെ പോ..." അല്ലു പറഞ്ഞതും തന്നെ സംശയചിട്ടില്ല എന്നാ ബോധത്തോടെ മിലാൻ ദക്ഷയെ കൈകളിൽ കോരി എടുത്തുകൊണ്ടു പുറത്തേക്ക് ഓടി..

പുറകെ ജാൻവിയും... അല്ലു നേരെ രാഹുലിന്റെ അടുത്തേക്ക് ചെന്നു അവന്റെ മോന്തക്ക് ഇട്ട് ഒരുണം കൊടുത്തു... " കൂടെ നടന്നു ചതിച്ചേലെടാ..." അല്ലു ചോത്യത്തിന് രാഹുൽ ഒന്ന് ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് ചോര തുപ്പി കളഞ്ഞു... കൂടെ കൂടിയത് തന്നെ ചതിക്കാനായിരുന്നു ഡാ @₹#₹@" രാഹുലിന്റെ വാക്കുകൾ അല്ലുനെ ഇർഷം കൊള്ളിച്ചു... അല്ലു രാഹുലിന്റെ അടിവയർ നോക്കി ഒരു ചവിട്ട് കൊടുത്തു.. രാഹുൽ വയറും പൊത്തി പിടിച്ചു നിലത്തേക്ക് വീണു... ഇവനെ കൊല്ലണം മെറി.... അല്ലെങ്കിൽ എത്ര പേരുടെ ജീവന ഇനി ഇവൻ എടുക്കുനത് എന്ന് പറയാൻ കഴിയില്ലേ... " മെറിക്ക് നേരെ തിരിഞ്ഞു കൊണ്ട് അല്ലു പറഞ്ഞതും... ആ സമയം നോക്കി രാഹുൽ അവിടെന്നു പതിയെ എഴുനേറ്റു... നിലത്ത് കിടന്ന കത്തി എടുത്ത് അല്ലുന് നേരെ വന്നരുന്നത് കണ്ട്.... എബി വേഗം രാഹുലിന്റെ അടുത്തേക്ക് ഓടി...അല്ലുന് നേരെ കത്തി വീശിയ രാഹുലിന്റെ കൈ പിടിച്ചു തിരിച്ചു... രാഹുലിന്റെ കൈയിൽ നിന്നു കത്തി താഴേക്ക് വീണു...എബി അവനെ കഴുത്തിൽ പിടിച്ചു പൊക്കി താഴേക്ക് ഇട്ടു.

.ശേഷം മുട്ട് കുത്തി അവന്റ മുഖത്ത് അഞ്ഞ് അടിച്ചു.. ശബ്‌ദം കേട്ട് അല്ലും മെറിയും തിരഞ്ഞതും രാഹുലിനെ അടിക്കുന്ന എബിയെ ആണ് കണ്ടത്.... ദെ ഈ കത്തി കൊണ്ടല്ലേ ഇവൻ എന്റെ അമ്മുനെ... " എബി കത്തി എടുത്ത് രാഹുലിനെ കുത്താൻ പോയതും എബി..!!" അല്ലു അലറി കൊണ്ട് അവനെ തടഞ്ഞു... ഹഹഹഹാഹാ... " രാഹുലിന്റെ പൊട്ടി ചിരിയുടെ ആകാം കൂടി... ഇവൻ നിന്ന് ഞാൻ... സ്വന്തം കൂടെപിറപ്പിനെ പോലെ അല്ലേടാ കണ്ടത് എന്നിട്ടും ഇവൻ... " എബി രാഹുലിന് നേരെ അലറി പക്ഷെ ഞാൻ നിങ്ങളെ ശത്രുകളെ പോലെയാ കണ്ടത്... " രാഹുൽ വീണ്ടും പൊട്ടി ചിരിച്ചു  ഹോസ്പിറ്റലിൽ എത്തിയതും ദക്ഷയെ സ്‌ട്രെക്ച്ചറിൽ കിടത്തി icu യിലേക്ക് കൊണ്ടുപോയി... മിലാൻ മരവിച്ച മനസ്സോടെ സൈഡിൽ ഉള്ള ചെയറിലേക്ക് ഇരുന്നു... ജാൻവിയുടെ മുഖം ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും നന്നായി ചുവന്നിരുന്നു... ജാൻവി മിലനെ തന്നെ കടുപ്പത്തിൽ നോക്കികൊണ്ടിരുന്നു.. കുറച്ചു നേരം മുമ്പുള്ള ദക്ഷയും ആയിയുള്ള നിമിഷങ്ങൾ മിലന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു... പെട്ടന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു... ഒരു ഓപ്പറേഷൻ ഉണ്ട് ഇതിൽ ഒന്ന് സൈൻ ചെയ്യണം... " നേഴ്സ് നീട്ടിയെ പേപ്പറിൽ മിലാൻ സൈൻ ചെയ്യാൻ പോയതും... ജാൻവി അവനെ തടഞ്ഞു...

ശേഷം അവന്റെ കൈയിൽ നിന്നു പേന വാങ്ങി അവള് സൈൻ ചെയ്തു... ജാ..ൻ..വി... " നേഴ്സ് പോയതും മിലാൻ ജാൻവിയെ നോക്കി വിളിച്ചു... ജാൻവി നിറകണ്ണോടെ അവനെ കുർപ്പിച്ചു നോക്കുകയായിരുന്നു... ഞാ..ൻ.. സോ.. സോറി..അ.. " മിലാൻ എന്ത് പറയാണം എന്നറിയാതെ വിക്കുന്നത് കണ്ട് ജാൻവി അവന് നേരെ കൈ ഉയർത്തി കൊണ്ട് തടഞ്ഞു... എനിക്ക് നിന്റെ ഒരു explanation നും കേൾക്കണ്ട... നിന്നെ വിശ്വസിച്ചാ ഞാൻ അവളെ കുട്ടികൊണ്ട് വരാൻ ഏല്പിച്ചത്... എന്നിട്ട് എങ്ങനെയാ അവള് മിസ്സ് ആയത്... അവൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരാൻ കാരണം ആരാ..." ജാൻവി കടുപ്പത്തിൽ ചോദിച്ചതും അവന് മറുപടി ഇല്ലായിരുന്നു... കുറച്ചു നേരം കഴിഞ്ഞതും ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു...ജാൻവിയും മിലനും വേഗം ഡോക്ടറിന്റെ അടുത്തേക്ക് നടന്നു... ഡോക്ടർ ദക്ഷക്ക്... " മിലാൻ ക്യാബിനിലക്ക് വരൂ..." ഡോക്ടർ പറഞ്ഞതും മിലാൻ ജാൻവിയെ നോക്കി..ജാൻവി ഡോക്ടറിന്റെ പുറകെ പോയതും മിലനും കൂടെ പോയി.... See മിസ്റ്റർ..." ഡോക്ടർ മിലനെ നോക്കി..ശേഷം ജാൻവിയെയും മിലാൻ..."

മിലാൻ ജാൻവി.."ജാൻവി.. നിങ്ങൾ പെഷ്യന്റിന്റെ... " ഡോക്ടർ സിസ്റ്റർ ആണ്... " ജാൻവി ഡോക്ടർ മിലനെ നോക്കിയതും അവന്റെ അവന്റെ എന്ത് പറയണം എന്നറിയാതെ കുറച്ചു നേരം നിന്നു പിന്നെ എന്തോ തീരുമാനിചാ പോലെ പറഞ്ഞു വൂട്ബി... " മിലാൻ നിങ്ങൾ രണ്ടുപേരും വരീഡ്‌ ആവണ്ട... തക്കാ സമയത്ത് എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ പറ്റി... അത് കേട്ടതും ജാൻവിക്കും മിലനും ആശ്വാസം ആയി.. പക്ഷെ.. " ഡോക്ടർ എന്താ ഡോക്ടർ. "ജാൻവി ആ കുട്ടിക്ക് കുത്ത് കിട്ടിയിരിക്കുന്നത് ഗർഭപാത്രത്തിന്റെ അടുത്താണ്... ഒരുപക്ഷെ ആ കൂട്ടി പ്രെഗ്നന്റ് ആയാൽ ഡെലിവറി time കോംപ്ലിക്കേഷൻസ് ഉണ്ടായേക്കാം... ചെലപ്പോ ആ കുട്ടിയുടെ ജീവൻ തന്നെ നഷ്ടമായേകം " ഡോക്ടർ പറഞ്ഞു നിർത്തിയതും ജാൻവിയും മിലനും ഒരു ഞെട്ടലോടെ ഡോക്ടറെ നോക്കി... കത്തി കുറച്ചു ആഴത്തിൽ തട്ടിയത് കൊണ്ട് 1 വീക്ക്‌ ഇവിടെ കിടക്കേണ്ടി വരും... നാളെ രാവിലെയോടെ റൂമിലേക്ക് മാറ്റം.. " ഡോക്ടർ നിങ്ങൾ പേടിക്കണ്ട.. അങ്ങനെ ഒന്നും സംഭവികാതെ ഇരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം...എക്സ്പേഷലി മിലാൻ.. താൻ വരീഡ്‌ ആവണ്ട.." ഡോക്ടർ പറഞ്ഞതും മിലാൻ മൂളി കൊണ്ട് പുറത്തേക്ക് ഇറങ്ങി പുറകെ ജാൻവിയും...

ജാൻവി അല്ലുനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു... അല്ലുന്റെ കണ്ണുകൾ നിറഞ്ഞു... എന്ത് പറഞ്ഞു നിന്റെ മറ്റവള്...ഇപ്പോളും ജീവനോടെ ഉണ്ടോ നിന്റെ പെങ്ങള്... ആ മിലാൻ വന്നില്ലായിരുനെങ്കിൽ... അവളെ ആ സ്പോട്ടിൽ തന്നെ മുകളിലേക്ക് അയച്ചനെ..." രാഹുൽ അല്ലുനെ പുച്ഛചിരിയോടെ പറയുന്നത് കേട്ട് എബി ദേഷ്യത്തോടെ അടുത്ത് കിടന്ന കസേര എടുത്ത് അവന്റ തലക്ക് അടിച്ചു... വേഗം തന്നെ മെറി തന്റെ വിവരം അറിയിച്ചു അല്ലു കുറച്ചു മാറി...ആരെയോ വിളിച്ചു എന്തൊക്കയോ സംസാരിക്കുകയായിരുന്നു....call കട്ട്‌ ചെയ്തു അല്ലു രാഹുലിന്റെ അടുത്തേക്ക് വന്നു പറയടാ.. എന്തിനാ നീ ഇങ്ങനെ ഒക്കെ ചെയുന്നത് പറയാൻ.. " അല്ലു അവന്റെ മുഖത്ത് അഞ്ഞ് അടിച്ചുകൊണ്ട് പറഞ്ഞു Iam a സൈക്കോ... അല്ലെ acp മെറിൻ ഫിലിപ്പ്... " രാഹുലിന്റെ വർത്താനം കേട്ട് മെറിയുടെ കൈ മൂന്നാലു പ്രാവിശ്യം ബാക്കിൽ ഗണിലേക്ക് പോവുന്നുണ്ടായിരുന്നു... പിന്നെ എന്തോ ഓർത്തപോലെ അവള് കൈ മാറ്റി... എന്തിനാ ഇങ്ങനെ ഒക്കെ ചെയുന്നെ പറയടാ.. " അല്ലു നിലത്തു കിടന്ന വണ്ടികൊണ്ട് രാഹുലിന് നേരെ അടിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.. ഹാഹാഹാഹാ.." രാഹുൽ വീണ്ടും ചിരിക്കാൻ തുടങ്ങി... നീർത്തട നിന്റെ ചിരി... "

അല്ലു പറഞ്ഞതും അവനെ പുച്ഛിച്ചു കൊണ്ട് രാഹുൽ വീണ്ടും ചിരിച്ചു നിന്റെ ചിരി എങ്ങനെ നിർത്തണം എന്ന് എനിക് അറിയാടാ ₹@@#₹₹"അല്ലു അതും പറഞ്ഞു മരത്തിന്റെ വണ്ടി നിലത്തേക്ക് ഇട്ടു കൊണ്ട് കമ്പി കഷ്ണം എടുത്ത് അവനെ ചറപറാ എടുക്കാൻ തുടങ്ങി... അപ്പോളും അവന്റ ചിരിക്ക് ഒരു കുറവും ഇല്ലായിരുന്നു... നീ എന്നെ എന്തൊക്കെ ചെയ്താലും... ഞാൻ പറയില്ലടാ... എന്നെ കൊന്നാലും ശെരി.. " അതെ ചിരിയോടെ വായയിലെ ചോര തുപ്പി കളഞ്ഞു കൊണ്ട് രാഹുൽ പറഞ്ഞു അറിയാം നിനക്ക് ഇത് ഒന്നും ഒരു പ്രശ്നം അല്ലന്.. പക്ഷെ നീ ഈ ഭൂമിയിൽ സ്നേഹിക്കുന്ന ഒരാള് ഉണ്ടാലോ..അവള് മതി എനിക്ക്.. ഞാൻ ഈ ഭൂമിയിൽ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു അത് എന്റെ ഋതുനെ മാത്രമ... " രാഹുൽ പറഞ്ഞതും മെറി ഞെട്ടി കൊണ്ട് പറഞ്ഞു " ഋധിക.. " യെസ് ഋധിക... അവള് ഇപ്പോ ഈ ഭൂമിയിൽ ഇല്ലാ...അവളെ ഇല്ലാതാക്കിയത് നിന്റെ ഈ മുഖമ.. " രാഹുൽ ഇർഷത്തോടെ പറഞ്ഞതും അല്ലുന് ഒന്നും അങ്ങ് മനസ്സിലായില്ല അല്ലു എബിയെ നോക്കിയത് അവന്റെ വേണ്ടന് തലയാട്ടി... അല്ലു കുറച്ചു കടുപ്പിച്ചു നോക്കിയതും അവന്റെ അവിടെ നിന്നു പോയി... മെറി ഒന്നും മനസ്സിൽ ആവാതെ എബി പോവുന്നത് നോക്കി..

നീ ഈ ഭൂമിയിൽ ഋധികയെ അല്ലാതെ വേറെ ഒരാളെ കൂടി സ്നേഹിക്കുന്നുണ്ട് രാഹുൽ.." അല്ലു ഒരു പുച്ഛത്തോടെ പറഞ്ഞു കുറച്ചു കഴിഞ്ഞതും എബി മാഡിയെ കൂട്ടി വന്നു പുറകെ തന്നെ മഹിയും ഉണ്ടായിരുന്നു രാഹുലിനെ ആ ഒരു അവസ്ഥയിൽ കണ്ട് മാഡി ഞെട്ടി രാഹുലും മാഡിയെ കണ്ട് ഞെട്ടി ഇവളേ നിനക്ക് വേണ്ടേ.." അല്ലു മാഡിയെ അവന്റെ മുന്നിലേക്ക് നിർത്തികൊണ്ട് ചോദിച്ചു രാഹുൽ ശെരിക്കും എന്ത് പറയണം എന്നറിയാതെ നിന്നു.. അല്ലു ഒരു കത്തി എടുത്ത് മാഡിയുടെ നേർക്ക് തിരിഞ്ഞു... മാഡി പേടിച്ചുകൊണ്ട് ചുറ്റും നോക്കി അല്ലു നീ ഇത് എന്താ ചെയുന്നെ... " മെറി നീ ഇനിയും പറയില്ലലോ... ഓക്കേ... "അല്ലു രാഹുലിനെ ഒന്ന് നോക്കിയിട്ട് മാഡിയുടെ കഴുത്തിൽ കത്തി വച്ചു... 3 വർഷങ്ങൾക്ക് മുൻപ് തന്റെ പ്രണയത്തിനു വേണ്ടി കരഞ്ഞാവന്റെ മുഖം രാഹുലിന് ഓർമ വന്നു.. അന്ന് അല്ലുന്റെ സ്ഥാനത് ഞാനും... എന്റെ സ്ഥാനത് അവനും ആയിരുന്നു...

സഞ്ജയ്‌..." രാഹുൽ മൊഴിഞ്ഞു. ആരാ ഈ സഞ്ജയ്‌... " രാഹുൽ പറയുന്നത് കേട്ട് അല്ലു ചോദിച്ചു രാഹുൽ മറുപടി പറയാതെ നില്കുന്നത് കണ്ട്...മാഡിയുടെ കഴുത്തിൽ കത്തി അമർത്തി... അവിടെ നിന്നു ചെറുതായി ചോര പൊടിഞ്ഞു... ആാാ... " മാഡി അല്ലു...!!" എബി, മെറി, മഹി നിന്നോട് എന്ത് തെറ്റാ രാഹുൽ ഞാൻ ചെയ്തത്...നീ എന്തിനാ ഇത്ര ക്രൂരനായത്... അത് കൊണ്ട് ഈ ലോകത്ത് ഇനി ഇവള് വേണ്ടാ.. " അല്ലു പറഞ്ഞതും പെട്ടന്ന് രാഹുൽ ഓടി വന്നു അല്ലുനെ ചവിട്ടി.. രാഹുൽ മാഡിയുടെ കൈയിൽ പിടിച്ചതും അവള് അത് തട്ടി മാറ്റി രാഹുൽ ദേഷ്യത്തോടെ അല്ലുനെ നോക്കി... നീ ഒരു തെറ്റും ചെയ്തിട്ടില്ല അല്ലു... തെറ്റ് ചെയ്തത് നിന്റെ ഈ മുഖമാ...അത്പോലെ തന്നെ ഞാൻ കൊന്നവർ ആരും എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല... തെറ്റ് ചെയ്തത് അവരുടെ പേരുകളാ... സഞ്ജയ്‌.. അവന്റെ അതെ മുഖമ നിനക്കും... എന്റെ ഋതുനെ ചതിച്ചവൻ.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story