CRAZY LOVE: ഭാഗം 39

crazy love

രചന: AGNA

തന്റെ പ്രണയത്തെ സ്വന്തം ആകാൻ പോവുന്ന സന്തോഷതിൽ ഋതു പൂജാരി മന്ത്രങ്ങൾ ഓരോന്നും ഉരുവിടുന്നതിനനുസരിച്ച് സഞ്ജുന്റെ ഹൃദ്യമിടിപ്പ് കൂടി വന്നു... ഹൃദയം പൊട്ടുന്ന വേദനയിലും അവള് അവനെ നോക്കി ചിരിക്കാൻ ശ്രെമിച്ചു... പക്ഷെ അത് വിഫലമായിരുന്നു... "താലി ചാർത്തികൊള്ളു" പൂജാരി പറഞ്ഞതും സഞ്ജു വിറക്കുന്ന കൈകളോടെ താലി കൈയിൽ എടുത്തു ശേഷം ദക്ഷയെ നോക്കിയതും അവള് അത് കണ്ട് നില്കാൻ ക്ഷേഷി ഇല്ലാത്തപോലെ അവിടെ എഴുനേറ്റു... പുഞ്ചിരിയോടെ കൈ കുപ്പി കണ്ണാടിച്ചിരിക്കുന്ന ഋതുനെ കണ്ടതും അവന് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു... താലി വലിച്ചെറിഞ്ഞു കൊണ്ട് സഞ്ജു അവിടെ നിന്നു എഴുന്നേറ്റതും എല്ലാവരും ഞെട്ടി...ഋതു ഞെട്ടി കൊണ്ട് സഞ്ജുനെ തന്നെ നോക്കി... എനിക് പറ്റില്ല ഇവളേ വിവാഹം ചെയ്യാൻ... അങ്ങനെ ചെയ്താൽ ഞാൻ ചെയുന്നത് ഏറ്റവും വല്യ തെറ്റവും... ഇഷ്ടമല്ലാത്ത ഒരു പെണ്ണിനെ കേട്ടി അവളുടെ ഒപ്പം ജീവിക്കാൻ എനിക്ക് സാധികില്ല..." സഞ്ജുന്റെ ഉറച്ച ശബ്ദം കേട്ട് ദക്ഷ തിരിഞ്ഞു നോക്കി...

അവന്റെ മുഖത്തെ ഭാവം അവൾക്ക് മനസ്സിൽ ആവുന്നില്ലായിരുന്നു... സഞ്ജുന്റ് വാക്കുകൾ കേട്ട് ഞെട്ടികൊണ്ട് ഋതു എഴുനേറ്റു... സഞ്ജു മണ്ഡപത്തിൽ നിന്നു ഇറങ്ങിയതും രാഹുൽ ഓടി ചെന്നു അവന്റ കാലിലേക്ക് വീണു... സഞ്ജു എന്റെ പെങ്ങളുടെ ജീവിതം വച്ച് നീ കളിക്കരുത് പ്ലീസ്... കല്യാണം വരെ എത്തിച്ചിട്ട് വേണ്ടെന്നു പറയുന്നോ... പ്ലീസ്. ഞാൻ നിന്റെ കാല് പിടികം എന്റെ പേരിൽ ഉള്ള എല്ലാ പ്രോപ്പർട്ടിസും നിനക്ക് ഞാൻ എഴുതി തരാ... അവളെ വേണ്ടന് മാത്രം പറയല്ലേടാ... അവൾക്ക് അത് സഹിക്കില്ല... എല്ലാവരുടെയും. മുന്നിൽ വച്ചു എന്റെ ഋതുനെ അഭാമാനിതാ ആക്കല്ലെടാ പ്ലീസ്... " കാലിലെ പിടിച്ചു വിടാതെ തന്നെ രാഹുൽ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു... എന്നാൽ അതൊന്നും കേൾക്കാതെ രാഹുലിനെ തട്ടി മാറ്റികൊണ്ട് സഞ്ജു ദക്ഷക്ക് അരികിലേക്ക് ചെന്നു...

ഇതാ എന്റെ പെണ്ണ് ദക്ഷ ... ഞാൻ താലി ചാർത്തുന്നുണ്ടാകിൽ അത് ഇവളുടെ കഴുത്തിൽ മാത്രം ആയിരിക്കും... " ദക്ഷയെ ചേർത്ത് പിടിച്ചുകൊണ്ടു സഞ്ജു പറഞ്ഞതും അവള് ഒന്നും വിശ്വസിക്കാൻ ആയിരുന്നില്ല... സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു... സഞ്ജു...!!" പ്രിയയുടെ ശബ്‌ദം ഉയർന്നു.. നീ മാത്രം തീരുമാനിച്ചാൽ മതിയോ ഇതൊക്കെ... ഞങ്ങൾ തീരുമാനിച്ചതാ ഋതു മോള് ആയിട്ടുള്ള നിന്റെ കല്യാണം.. അത് നടക്കും.. സമയം കളയാതെ വേഗം താലി കെട്ടാൻ നോക്ക് " കൃഷ്ണൻ സഞ്ജുന്റെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞതും.. സഞ്ജു ആ കൈ തട്ടി മാറ്റി.. സഞ്ജു പ്ലീസ് ഡാ... പ്ലീസ്... ദെ നോക്ക് അവള് കരയുന്നത് കണ്ടോ... എന്റെ പെങ്ങളെ ഇട്ടിട്ട് പോവല്ലെടാ... " രാഹുൽ കെഞ്ചൻ തുടങ്ങി ആരൊക്ക എന്തൊക്കെ പറഞ്ഞാലും.. സഞ്ജു വിവാഹം കഴിക്കുന്നുണ്ടാകിൽ അത് ദക്ഷയെ മാത്രം ആയിരിക്കും...

ഇത് ഞാൻ തീരുമാനിച്ചതാ ഇതിൽ ഒരു മാറ്റവും ഇല്ല കൂട്ടി പ്ലീസ്... സഞ്ജുനോട് ഒന്ന് പറ... നീയും ഒരു പെണ്ണല്ലേ... എന്റെ പെങ്ങളുടെ അവസ്ഥ ഒന്ന് മനസ്സിൽ ആക്കിക്കൂടെ.. " രാഹുൽ ദക്ഷക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞതും ദക്ഷ സഞ്ജുനെ നോക്കി... ആ നോട്ടം കണ്ടതും അവൻ അവളുടെ കൈ പിടിച്ചു കൊണ്ട് അവിടെ നിന്നു നടന്നു... പെട്ടന്ന് അവർക്ക് മുന്നിൽ പ്രിയ തടസം ആയി നിന്നു സഞ്ജു എന്നെ ദികരിച്ചു ഇവിടെനു നീ പോയാൽ... പിന്നെ എനിക്ക് ഇങ്ങനെ ഒരു മോൻ ഉണ്ടാവില്ല... ചത്തു പോയെന്നു കരുതും ഞാൻ.. " പ്രിയ ശബ്‌ദം കടുപ്പിച്ചു പറഞ്ഞതും സഞ്ജു അത് ചെവികൊള്ളാതെ നടന്നു നീങ്ങി... എല്ലാം കണ്ട് മണ്ഡപത്തിൽ ഒരു ശീല കൺകെ നിൽക്കുകയാണ് ഋതു... എല്ലാവരും അവളെ നോക്കി എന്തൊക്കയോ പറയുനുണ്ട്... അവരുടെ നോട്ടം താങ്ങാൻ കഴിയാതെ അവള് അവിടെ നിന്നു ഓടി..... നേരെ വീട്ടിലേക് ആണ് അവള് പോയത്... കുഞ്ഞേ.. ഋതു മോള് വീട്ടിലേക്ക് പോയിട്ട് ഉണ്ട്... " പാറുമ്മയുടെ ശബ്‌ദം കേട്ട് മരവിച്ചു നിനക്ക് രാഹുൽ ഞെട്ടി കൊണ്ട് പാറുമ്മയെ നോക്കി മോനെ.. "

പ്രിയ രാഹുലിനെ നോക്കി വിളിച്ചതും... അവരെ നോക്കാതെ അവൻ വീട്ടിലേക്ക് ഓടി പുറകെ പ്രിയയും കൃഷ്ണനും പാറുമായും.. വിട്ടിൽ എത്തിയതും മുന്നിലെ വാതിൽ തുറന്നു കിടക്കേയിരുന്നു... രാഹുൽ നേരെ ഋതുന്റെ റൂമിലേക്ക് പോയി... അടഞ്ഞു കിടക്കുന്ന വാതിൽ കണ്ട് രാഹുൽ കണ്ണ് അമർത്തി തുടച്ചുകൊണ്ട് വാതിലിൽ കൊട്ടി... മോളെ ഋതു വാതിൽ തുറക്ക്... " രാഹുൽ കൊറേ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഇല്ലാതെ കണ്ടതും അവന് പേടി ആയി....അവൻ വാതിൽ ചവിട്ടി തുറന്നതും മുന്നിലെ കാഴ്ച കണ്ട് ഒരു നിമിഷം അവൻ പകച്ചു നിന്നു... ഒരുമുറം കയറിൽ തൂങ്ങി കിടക്കുന്ന ഋതുനെ കണ്ട് രാഹുൽ പതറി... കയ്യും കാലും തളരുന്നപോലെ തോന്നി അവന്...ആകെ ഒരു മരവിപ്പ് ആയിരുന്നു... പെട്ടന്ന് ബോധം വന്നപോലെ അവള് അകത്തേക്ക് ഓടി മോളെ... " അവളുടെ കാലിൽ കൂട്ടി പിടിച്ചുകൊണ്ടു അവൻ അലറി... ഏട്ടനെ വിട്ട് പോയാൽ... പിന്നെ ഏട്ടൻ പഴയത് പോലെ ആവുവേ... എന്തിനായിരുന്നു ഇത്... എന്തിനടി എന്നെ ഒറ്റക്ക് ആക്കിയത്... "

രാഹുലിന്റെ അലർച്ച കേട്ട് വന്ന പ്രിയയും കൃഷ്ണനും ഇത് കണ്ട് ഞെട്ടി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ഋതുന്റെ ചിത കത്തി ഏരിയബോൾ...അവൻ ആ പഴയ രാഹുൽ ആവുകയായിരുന്നു... സ്വയം ഞെരമ്പ് മുറിച്ച് ആസ്വദിക്കുന്നവൻ സന്തോഷം കണ്ടതുനവൻ...He was forgotten as a psycho... ചെറുപ്പത്തിൽ തുടങ്ങിയാ ശീലം സ്വഭാവം പ്രകൃതം അങ്ങനെ പലതും പറയാം...രണ്ട് പ്രാവിശ്യം സ്വയം vein കട്ട്‌ ചെയ്ത് ആശുപത്രികിടക്കയിൽ കിടന്നിട്ട് ഉണ്ട്.. കോൺസെല്ലിങ്ങ്സ് അമ്മയുടെ കരച്ചിൽ എല്ലാം കൊണ്ടും ഞാൻ പുതിയ ഒരാളായി..ഋതു ജനിച്ചപ്പോൾ ഒരുപാട് സന്തോഷിച്ചു... ആ സന്തോഷതിനു അതികം ആയുസ്സ് ഉണ്ടായിരുന്നില്ല... അമ്മേടേം അച്ഛന്റേം മരണത്തോടെ ഞാൻ അക്കെ തളർന്നു... പക്ഷെ ഋതു ഒള്ളത് കൊണ്ട തളരാതെ ആ പഴയ രാഹുൽ ആവാതെ പിടിച്ച് നിനത്... അവള് വേണ്ടി മാത്രം... ഇടക്ക് എപ്പോളോ പഴയ സ്വഭാവം കടന്നു വന്നു...പക്ഷെ എന്റെ ഋതുന്റെ കണ്ണുനീർ പഴയ രാഹുലിനെ ബസ്‌മം ആക്കി കളഞ്ഞു...

എന്നാൽ എന്നെ തളരാതെ പിടിച്ച് നിരത്താൻ സഹായിച്ച എന്റെ ഋതു... എന്റെ കുഞ്ഞ് പെങ്ങൾ എന്റെ കൂടെ ഇല്ല... അവളെ ഇല്ലാതാകിയിലെ അവൻ ആ സഞ്ജയ്.. ആ ദക്ഷ അവളെ നിന്നു ഇവിടെ വന്നില്ലായിരുനെങ്കിൽ എന്റെ ഋതു എന്റെ കൂടെ ഉണ്ടാവില്ലായിരുന്നോ... അവര് എന്നെ അനാഥൻ ആക്കി... എന്നെ ആ പഴയ രാഹുൽ ആക്കി മാറ്റി അവൻ... സ്വയം ഞെരപ്പ് മുറിച്ച് സന്തോഷം സന്തോഷം കടത്തിയ ഞാൻ... ഇനി സന്തോഷം കണ്ടതാൻ പോവുന്നത് അവരെ ഇല്ലാതാക്കി ആണ്..... ക്രൂരമായ ഭാവത്തോടെ അതിൽ ഉപരി പകയോടെ ഒഴുകുന്ന കണ്ണീരിനെ തുടച്ചു മാറ്റികൊണ്ട് അവൻ പറഞ്ഞു -------------------------------------------------- ബാംഗ്ലൂരിലേക്ക് ഒള്ള 8.30 യുടെ ബസിൽ ഇരിക്കുകയാണ് സഞ്ജു ദക്ഷയും.... സഞ്ജു... " പതിഞ്ഞ ശബ്‌ദത്തോടെ ദക്ഷ വിളിച്ചതും സഞ്ജു ദക്ഷയെ നോക്കി ഞാൻ കാരണം നിനക്ക് എല്ലാം നഷ്ടം ആയല്ലേ... " ദക്ഷ എന്താ ദച്ചു ഇത്... എന്താകയാ നീ പറയുന്നേ നീ കാരണം എനിക്ക് എന്ത് നഷ്ടമയന പറയുന്നേ... അമ്മേടേം അച്ഛന്റേം കാര്യം ആണെങ്കിൽ ആ ടോപ്പിക്ക് വേണ്ടാ...

എനിക്ക് ഏറ്റവും വിലപ്പെട്ട രണ്ടുപേര് എന്റെ കൂടെ ഉണ്ട്... " സഞ്ജു ദക്ഷയുടെ വയറിൽ കൈ വച്ചുകൊണ്ട് പറഞ്ഞതും ദക്ഷ ചിരിച്ചു... ദെ ഈ ചിരി എന്നുനിന്റെ മുഖത്ത് ഉണ്ടാവണം കേട്ടാലോ... " സഞ്ജു സഞ്ജു ഞാൻ വന്നില്ലായിരുനെങ്കിൽ... ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞില്ലായിരുനെങ്കിൽ നീ കല്യാണം കഴിക്കുമായിരുന്നോ ആ കുട്ടിയെ... " ദക്ഷ സാധികില്ലയിരുന്നു.... നീ അവിടെ വന്നാലും വന്നില്ലെങ്കിലും... അവളുടെ കഴുത്തിലേക്ക് താലി ചരട് നിളിലായിരുന്നു..... അതിനും മുൻപ് ഞാൻ വീണനെ അല്ലെങ്കിൽ ചങ്ക് പൊട്ടി ചത്താനെ... " സഞ്ജു ഒരു പിടച്ചിലോടെ പറഞ്ഞതും ദക്ഷ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... പെട്ടന്ന് ആണ് ബസ് sudden break ഇട്ടത്... മുന്നിൽ ആയി തടസം പോലെ നീക്കുന്ന ചെറുപ്പക്കരേ കണ്ട് ഡ്രൈവർ എന്തൊക്കെയോ പറയുന്നുണ്ട്... എന്നാൽ അവർ അത് കേൾക്കാതെ അകത്തേക്ക്കേറി ഡ്രൈവറെ പിടിച്ച് നിലത്തേക്ക് ഇട്ട് ചവിട്ടി കുട്ടി... എല്ലാവരും പേടിച്ച് വിറച്ചു നിൽക്കുകയാണ്...

കുറച്ചു പേർ പുറത്തേക്ക് ഓടുന്നുണ്ട് അവരിൽ കുറച്ചു പേർ സഞ്ജുന്റെ അടുത്തേക് വന്നു അവന്റെ കൊള്ളറിൽ കുത്തി പിടിച്ച് എഴുനേൽപ്പിച്ചു... അവനെ ആരുടെയോ മെത്തേക്ക് തള്ളി... സഞ്ജു.... "ദക്ഷ പേടിയോടെ വിളിച്ചു... സഞ്ജു തന്നെ താങ്ങി പിടിച്ച ആളെ നോക്കിയതും ഒരു നിമിഷം അവൻ ഞെട്ടി... ഹൃദ്യമിടിപ്പ് കുടി രാഹുൽ... "സഞ്ജുവിളിച്ചതും രാഹുൽ അവനെ അടുത്തേക്ക് സിറ്റിലേക്ക് തള്ളി സഞ്ജു ഇർഷത്തോടെ എഴുനേൽറ്റത്തും... ആരൊക്കയോ അവനെ ബലമായി പിടിക്കുന്നുണ്ട്...അവൻ അവനെ കൊണ്ട് കഴിയും വിതം അവരെ അടിച്ചു ഒതുകുനുണ്ട്..... സ..ഞ്..ജു.." ദക്ഷയുടെ ഇടറിയ ശബ്‌ദം കേട്ട് സഞ്ജു തിരിഞ്ഞതും അവൻ രണ്ടടി പിന്നോട്ട് വച്ചു പോയി.... ദക്ഷയുടെ കഴുത്തിൽ കത്തി ചേർത്ത് പിടിച്ചിരിക്കുന്ന രാഹുലിനെ കണ്ട് സഞ്ജുന്റെ കണ്ണുകൾ പേടിയോടെ നിറഞ്ഞു... രാഹുലിന്റെ കൂടെ വന്നവർ സഞ്ജുനെ അപ്പൊ തന്നെ ബലമായി പിടിച്ചു വച്ചു... രാഹുൽ... അവളെ ഒന്നും ചെയ്യരുത് പ്ലീസ്... ഋതു എന്റെ കൂടെ ഹാപ്പി ആയിരിക്കില്ല...

അവള് എന്നെ സ്നേഹിക്കാൻ കഴിയില്ല... അത് കൊണ്ട ഞാൻ... വെറുതെ... വെറുതെ എന്തിനാ അവളുടെ ജീവിതം ഞാൻ കാരണം ഇല്ലതാക്കുന്നത്.. അതുകൊണ്ടാ ഞാൻ... പ്ലീസ്... പ്ലീസ് രാഹുൽ... ദച്ചുനെ ഒന്നും ചെയ്യല്ലേ... സഞ്ജുന്റെ വാക്കുകൾ കേട്ട് രാഹുലിന് പുച്ഛം ആയിരുന്നു... രാഹുൽ ദക്ഷയുടെ ചെവിയിൽ ആയി അവൾക് കേൾക്കാൻ പാകത്തിൽ പറഞ്ഞു.. ഗുഡ് ബൈ പറഞ്ഞു തീർന്നതും കത്തി അവളുടെ കഴുത്തിൽ അമർന്നിരുന്നു....ദക്ഷ ഒന്ന് എങ്ങി...( ഭയ്യാ മൂവിലെ കാജലിനെ കൊല്ലുന്ന സീൻ ഓർത്താൽ മതി 😌) ദച്ചു....!!!!!!!!!" സഞ്ജുന്റ് അലർച്ച ആ ബസ് മുഴുവൻ പ്രതിഭലിച്ചു...ബസിൽ ഉണ്ടായിരുന്നവർ പേടിച്ച് കരഞ്ഞുകൊണ്ട് അർത് അലറി... രാഹുലിന്റെ കൈ ദക്ഷയിൽ നിന്നു അഴിഞ്ഞതും ദക്ഷ നിലത്തേക്ക് വീണിരുന്നു... കണ്ണിൽ നിന്നു ഒഴുകുന്ന കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചു.... ഡാ..!!" എല്ലാവരെയും തള്ളി മാറ്റി സഞ്ജു അലറിക്കൊണ്ട് രാഹുലിന്റെ അടുത്തേക്ക് ചെന്നതും നിമിഷനേരം കൊണ്ട് രാഹുലിന്റെ കൈയിലേ കത്തി സഞ്ജുന്റെ കഴുത്തിൽ വരഞ്ഞിരുന്നു.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story