CRAZY LOVE: ഭാഗം 4

crazy love

രചന: AGNA

ഇപ്പോ മുന്നനാമത്തെ മാർഡർ ആണ് file ചെയുന്നത്.... രണ്ട് മിസ്സിംഗ്‌ കേസ് ഉണ്ട്....കാണാതെ അയെക്കുന്നത് ഒരു ആണും ഒരു പെണ്ണുമാണ്.... അവരെ വേഗം കണ്ടതാൻ നോക്കണം.... ഇനി ഒരു മാർഡർ കൂടി ബാംഗ്ലൂർ സിറ്റിയിൽ ഉണ്ടാവാൻ പാടില്ല......മെറി ഞൻ പറയുന്നത് തനിക് മനസിലാവുന്നുണ്ടാല്ലോ..... Yes സർ....." മെറി ഈ കേസ് ഞാൻ തന്നെ എപ്പികയാ.... തനിക് വല്ല എവിഡൻസ് കിട്ടിയിരുന്നോ .... സർ എന്റെ ഒരു ഒപ്പീനിയൻ.... കാണാതായ രണ്ടുപേരും ഒളിച്ചോടി പോയത് ആണോ എന്നൊരു ഡൌട്ട് ഇണ്ട്..... എനിക്കും തോന്നിയിരുന്നു.....എന്തായാലും താൻ അന്വേഷിക്ക്.... Yes സർ... " മെറി മേൽഉദ്യോഗസ്ഥന് സല്യൂട്ട് കൊടുത്തുകൊണ്ട് ക്യാബിനിൽ നിന്നും പോയി....... ------------------------------------------------- സോഫയിൽ ഇരുന്നു സിനിമ കണ്ണുകയായിരുന്നു ജാൻവി.... കൈയിൽ സിഗർറ്റും ഉണ്ട്.... ഇടക്ക് ഇടക്ക് വലിക്കുന്നു ഉണ്ട് ........ നിന്നോട് പല പ്രാവിശ്യം പറഞ്ഞിട്ടില്ലേ......ഇവിടെ ഇരുന്നു സിഗർറ്റ് വലികരുത് എന്ന്.... അത് എങ്ങനെയാ.... തള്ളടാ സ്വഭാവം അല്ലെ മോൾക് കിട്ടോളൂ..... " നിത ശബ്‌ദം കടുപ്പിച്ചു ജാൻവിയെ നോക്കി പറഞ്ഞു.... ദെ ഇനി എന്റെ അമ്മേ പറ്റി എന്തെകിലും പറഞ്ഞ.... പിന്നെ നീ എഴുനേൽറ്റ് നടക്കില്ല..... കേട്ടോടി......" ജാൻവി സെറ്റിയിൽ നിന്നു എഴുനേൽറ്റ് നിതക് അഭിമുഖമായി നിന്നുകൊണ്ട് പറഞ്ഞു.... നീ എന്നെ എടിനു വിളിക്കോടി.... " നിത.... വിളിക്കും..... കേൾക്കണോ.... എടി എടി എടി എടി എടി......" ജാൻവി നിതക്ക് അടുത്തേക് കുറച്ചു കൂടി നീങ്ങി കൊണ്ട് പറഞ്ഞു...

ജാൻവി വരുന്നത് അനുസരിച്... നിത പുറകിലേക്ക് പോയികൊണ്ടിരുന്നു.... ഡി😠...... " നിത പോയിച്ചവടി 😏..... " ജാൻവി നിതയെ പുച്ഛിച്ചുകൊണ്ട്.... സിഗർറ്റ് നീട്ടി വലിച്ചു എന്നിട്ട് അവളുടെ മുഖത്തെ ഊതി.... ഇതൊക്കെ കണ്ടാണ് മെറി കേറി വരുന്നത്.... ജാൻവിയുടെ കാട്ടിക്കൂട്ടാൽ സ്ഥിരം കാണുന്നത് കൊണ്ട് മേറിക് പ്രേതേകിച് ഒന്നും തോന്നിയില്ല..... അവൾ നിതയെ ആക്കി ചിരിച്ചു കൊണ്ട് മുകളിലേക്ക് കേറി പോയി..... പുറകെ ജാൻവിയും....... നന്നായി കൂടെ അമ്മേ...... " തേജു നിതയെ ഒന്ന് പുച്ഛിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു... പോയി വലതും ഇരുന്നു പഠിക്കട.... " നിത ചേച്ചിയോടുള്ള ദേഷ്യം എന്നോട് തീർക്കണ്ട.... ഞൻ പോണ്... " തേജു ---------------------------------------------- രാത്രി 8.30യോടെ അല്ലും എബിയും ദക്ഷയും ബാംഗ്ലൂരിൽ എത്തി.... ഫ്ലൈറ്റിൽ ആയത്കൊണ്ട് ഒന്നരമണിക്കുർ യാത്ര ഉണ്ടായിരുന്നോള്ളൂ ------------------------------------------------ എടി മെറി ഉറങ്ങാ.... നീ ആ ലാപ് ഒന്ന് ഓഫ്‌ ചെയ്...... " ജാൻവി തല തലോണിയുടെ ഇടയിൽ വച്ചുകൊണ്ട് പറഞ്ഞു.... എടി ഒരു ഇമ്പോര്ടന്റ്റ്‌ കേസാ.... അതിന്റെ കുറച്ചു ഇൻഫർമേഷൻസ് collect ചെയ്യാൻ ഉണ്ട്....നീ ഉറങ്ങിക്കോ..... "

മെറി ആ കോപിന്റെ ലൈറ്റ് കാരണം എനിക്ക് ഉറങ്ങാൻ പറ്റുന്നില്ലടി.... അതാണ് ഓഫ്‌ ചെയ്യാൻ പറഞ്ഞത്.... " ജാൻവി എങ്കിൽ നീ ഉറങ്ങടാ.... " മെറി പറഞ്ഞതും ജാൻവി മുഖം സൈഡിലേക് തിരിച്ചു.... മെറിന്റെ ഫോൺ bell അടിക്കുന്നത് കേട്ട് ജാൻവി തല ചെരിച്ചു നോക്കി... എടി ചേട്ടായി ആണ് നീ എടക്ക്.... ഞൻ കുറച്ചു ബിസി ആണന് പറ... " മെറി പറഞ്ഞതും ജാൻവി phone എടുത്തു... ഹലോ.... " മിലാൻ താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബ്ർ തിരക്കിലാണ്.... ദൈവയി നാളെ അല്ലങ്കിൽ മറ്റന്നാൾ വിളിക്കുക.... " ജാൻവി ഡി ജാൻവി മതി.... " മിലാൻ ഈൗ... " ജാൻവി മേറിക് എന്താ അവിടെ പണി.... " മിലാൻ... ഏതോ ഒരു പുതിയ കേസ്... അതിന്റ എന്തോ ആണ്.... " ജാൻവി അഹ്.... നീ ഇന്ന് കുടിച്ചില്ലേ.... " മിലാൻ 😬ഞൻ കുടിക്കാറില്ല.... " ജാൻവി എന്തോ എങ്ങനെ.... " മിലാൻ ചില പ്രതേക ടൈമിൽ കുടിച്ചു പോവും അത്രേം ഒള്ളു.... "ജാൻവി പറഞ്ഞതും മിലാൻ ഒന്ന് ചുമച്ചു... നിന്റെ ex എന്ത് പറയുന്നു.... " മിലാൻ ജാൻവിയെ ആക്കി ചോദിച്ചു.. 😬

അവൻ ഇപ്പോ പല്ല് വേദനയാ.... ഇന്ന് പോയി ഡോക്ടറെ കണ്ടാനു പറഞ്ഞു... " ജാൻവി ആണോ.... ഞൻ മറ്റന്നാൾ ബാംഗ്ലൂരിലേക് വനിണ്ട്... " മിലാൻ എല്ലാ ദുരുന്തവും ഒരുമിച്ച് ആണല്ലോ വരുന്നത്.... " ജാൻവി മിലനെ കളിയാക്കി പറഞ്ഞു ഡി ഡി..... " മിലാൻ എന്താടാ.... " ജാൻവി പോടീ കള്ളുകുടിയതി.... " മിലാൻ അതുംപറഞ്ഞു ഫോൺ വച്ചു.... ജാൻവി ഫോണിൽ നോക്കി പല്ല് കടിച്ചു... എന്താടി.... " ജാൻവിയുടെ കാട്ടിക്കൂട്ടൽ കണ്ട് മെറി ചോദിച്ചു ഒന്നുല്ല.... " ജാൻവി അതും പറഞ്ഞു തലോണിയിൽ മുഖം പുഴ്ത്തി.... ----------------------------------------------- പിറ്റേന്ന് രാവിലെ.... RV college of engineering banglore... അമ്മു.... എന്തോ.... ഞങ്ങൾ നിനക്ക് ഫ്രീ ആയിട്ട് കുറച്ചു ഉപദേശം തരാം... " അല്ലു മ്മ്.... " ദക്ഷ കോളേജ് ആണ് മാക്സിമം അലമ്പാൻ നോക്കണം... " എബി വേണോകിൽ മുന്നലാണതിനെ പ്രേമിച്ച് തേച്ചോ.... " അല്ലു Just പാസ്സ്.... അതൊക്കെ നമ്മക് മതി... അതിൽ കൂടുതൽ പ്രേതിക്ഷിച്ചോ കിട്ടിയാൽ കിട്ടി.... " എബി മാക്സിമം ഉഴപ്പൻ നോക്കണം... " അല്ലു എന്ത് ആവിശ്യം ഉണ്ടങ്കിലും നീ ഞങ്ങളോട് പറയണം... " എബി ഇവരുടെ സംസാരം കേട്ട് കിളി പോയി നിൽക്കേണ് ദക്ഷ.... ഇനി വേറെ വല്ല ഉപദേശവും വേണോ.... " അല്ലു ചോദിച്ചതും ദക്ഷ കൈ കൂപ്പി കൊണ്ട് പറഞ്ഞു "വേണ്ടവേ" അപ്പൊ മോള് ധൈര്യ പൂർവം ഇടതു കാൽ വെച്ച് കേറി ക്കോ.... "

എബി.... ദക്ഷ ഒരു പുഞ്ചിരിയോടെ കോളേജ് ഗേറ്റ് കടന്നു അകത്തേക്കു കേറി..... എടാ ഞൻ ഒന്ന് കിരണിനെ കണ്ടിട്ട് വരാ..... നീ വരുനുഡോ... " എബി ഇല്ലടാ... നീ എന്നെ olive beachil ഒന്ന് ട്രോപ്പ് ചെയ്തേക്ക്......" അല്ലു അഹ്... "എബി -------------------------------------------------- ഇതേ സമയം olive beachil ഇരുന്നു വെള്ളമടിക്കേണ് ജാൻവി.....ഇടക്ക് ഇടക്ക് അവൾ ഫോണിലേക്കു നോക്കുന്നുണ്ട്.... ആ സമയം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയും...... അതെ സ്ഥലത്ത് തന്നെ കുറച്ചു നീങ്ങി ശരത്തും നില്കുന്നുണ്ട്..... ഇവളെ എങ്ങനെ എങ്കിലും പറഞ്ഞു കൺവീൻസ് ചെയ്യിപ്പികണാം...." ശരത് മനസ്സിൽ പറഞ്ഞു ഇപ്പോ അവളുടെ അടുത്ത് ചേലാണോ.... " ശരത് സ്വയം പറഞ്ഞു കൊണ്ട് മുഖത് കൈ വച്ചു.... പെട്ടന്നണ് അവന്റെ കണ്ണിൽ ആ കാഴ്ച്ച കുടുങ്ങുന്നത്...... ഏതോ ഒരു മദാമാ ആയി കത്തി അടിക്കുന്ന അല്ലു...... അല്ലു....ഡാ.... " ശരത് അല്ലുന്റെ അടുത്ത് വന്നുകൊണ്ട് വിളിച്ചു..... ഡാ അളിയാ ശരത്തെ.... " അല്ലു ശരത്തിനെ കെട്ടിപിടിച്ചു.... നീ എന്താ ഇവിടെ.... " ശരത് അമ്മുന് ഇവിടെയാ അഡ്മിഷൻ റെഡിയാക്കിയെക്കുന്നത്....

അപ്പൊ അവൾക് ഒരു കൂട്ടിനു വന്നതാ.... ഞൻ മാത്രമല്ല എബിയും ഉണ്ട്.... പിന്നെ ഈ സ്ഥലം എന്റെ favourite ആണന് നിനക്ക് അറിയിലെ.... " അല്ലു ഒരു പുഞ്ചിരിയോടെ പറഞ്ഞു... ഇവനെ കൊണ്ട് പറയിപ്പിച്ചല്ലോ...... " ശരത് മനസ്സിൽ ഓർത്തു... ഡാ എനിക് ഒരു help ചെയോ.... " ശരത് എന്ത് ഹെൽപ്‌ടാ... " അല്ലു ദെ... അവിടെ ഇരുന്നു വെള്ളമടിക്കുന്ന പെണ്ണിനെ കണ്ടോ... " ജാൻവിയെ ചുണ്ടികാട്ടി കൊണ്ട് ശരത് പറഞ്ഞുതും അല്ലുന്റെ കണ്ണുകൾ ജാൻവിയിൽ തങ്ങി.... ഈമാ വെട്ടാതെ അവൻ അവളെ നോക്കിനിന്നു.... കൊള്ളാലോ അവള്... " അല്ലു ഡാ... അത് എന്റെ ഫിയാൻസിയാ... ഞങ്ങൾ തമ്മിൽ ചെറുതായി ഒന്ന് ഉടക്കി... നീ ഒന്ന് കോംപ്രമയിസ് ചെയ്ത് തരോടാ... " ശരത് ഇവനു എങ്ങനെ അവൾ set ആയി.... " അല്ലു ശരത്തിനേം ജാൻവിയെയും മാറി മാറി നോക്കികൊണ്ട് മനസ്സിൽ ഓർത്തു.... ഡാ അല്ലു.... " ശരത് അഹ്.... ഞൻ എങ്ങനെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാനാ.... "അല്ലു ദെ ഞൻ പറഞ്ഞു തരുന്ന പോലെ അവളോട് പറഞ്ഞാമതി....."ശരത് അഹ് പറ..." അല്ലു "അവനു നിന്നെ ഇപ്പോളും ഇഷ്ട.... അന്ന് അങ്ങനെ ഒക്കെ നടന്നതിനു സോറി... അവൻ നിന്നെ പ്രാങ്ക് ആക്കാൻ അങ്ങനെ ഒക്കെ പറഞ്ഞതാ".... ഇത്രേ പറഞ്ഞ മതി നീ " ശരത് പറഞ്ഞതും അല്ലു മുഖം ചുളിച്ചു കൊണ്ട് തലയട്ടി....

അവളുടെ പേര് എന്തുന്ന.... " അല്ലു ജാൻവി... " ശരത് അഹ്... " അല്ലു അല്ലു ജാൻവിയുടെ അടുത്തേക് നടന്നു.... അവൾ ഇരിക്കുനതിന്റെ opposite ആയി അവനും ഇരുന്നു.... ജാൻവി അല്ലുനെ സംശയത്തോടെ നോക്കി.... അലക്സ്‌..... അലക്സ്‌ കുരിശിങ്കൽ... എല്ലാവരും എന്നെ അല്ലുന്ന വിളിക്കുന്നത്... " അല്ലു അയിന്.... " ജാൻവി 😬😬ദെ അവിടെ നികുന്നവനെ കണ്ടോ.... " അല്ലു ശരത്തിനെ ചുണ്ടികൊണ്ട് പറഞ്ഞതും ജാൻവി അങ്ങോട്ടക്ക് നോക്കി ശരത്തിനെ കണ്ടതും ജാൻവി പല്ല് കടിച്ചു.... അവളുടെ കണ്ണൊക്കെ ചുവന്നു.... അവൾ കൈ ചുരുട്ടി പിടിച്ചുകൊണ്ട് അല്ലുനെ നോക്കിയതും അല്ലു ചിരിച്ചു കൊടുത്തു..... ട്ടപ്പേ 💥..... " ആരും പേടിക്കണ്ട ജാൻവി അല്ലുനു ഇട്ട് പൊട്ടിച്ചത് ആണ് 😌 എന്തിനടി.... നീ എന്നെ തല്ലിയത്.... " അല്ലു ആ മരങ്ങോടാനെ കാട്ടി തന്നതിന്.... അവനെ കാണുമ്പോളെ എനിക്ക് കലിപ്പ് കേറും...😤തള്ളേ കലിപ്പ് തിരണിലല്ല...." ജാൻവി പറഞ്ഞു നിർത്തിയതും അല്ലുന്റെ കൈ ജാൻവിയുടെ മുഖത് പതിഞ്ഞു....ജാൻവി അല്ലുനെ കുർപ്പിച്ചു നോക്കി... അവനു ഉള്ളതാ നീ എനിക്ക് തനത്.... അത് നീ തന്നെ കൊടുത്ത മതി.... " അല്ലു ഇവരുടെ കട്ടായം കണ്ട് ശരത് അവിടെ കിളി പോയി നിൽക്കായ..... പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി.... I love u ജാൻവി.... എനിക്ക് തന്നെ ഇഷ്ടായി🙈.... " അല്ലു ഏഹ്.... " ജാൻവി കിളി പോയപോലെ അല്ലുനെ നോക്കി... പെട്ടനാണ് തന്നെയും അല്ലുനെയും നോക്കുന്ന ശരത്തിനെ ജാൻവി കണ്ടത്.... എന്താ തന്റെ പേര് പറഞ്ഞത്.... " ജാൻവി സംശയത്തോടെ അല്ലുനെ നോക്കി ചോദിച്ചു.... അല്ലു 🙈.... " അല്ലു അഹ്..... അല്ലു... Love u too 🙈... " ജാൻവി ഏഹ്.... " അല്ലു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story