CRAZY LOVE: ഭാഗം 5

crazy love

രചന: AGNA

ഏഹ്.... " അല്ലു I love u too.... ഉമ്മ.... " ജാൻവി ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്നപോലെ കാട്ടിയതും അല്ലുന്റെ കിളികൾ വീണ്ടും പറന്നു.... ഹലോ....'ജാൻവി കൈ വീശി വിളിച്ചപ്പോൾ ആണ്‌ അല്ലുന്നു ബോധം വാന്നത് ഇപ്പോ നമ്മൾ set ആയിലെ 🙈..... അത്കൊണ്ട് ആ മരങ്ങോടാൻ ശരത്തിന്റെ മുമ്പിൽ ചെന്നു രണ്ടുമൂന്നാല് ഡയലോഗ് അടിക്കാനേ 🙈.... " ജാൻവി പറഞ്ഞതും അല്ലു അവളെ വിളിച്ചുകൊണ്ടു ശരത്തിന്റെ അടുത്തേക് പോയി അല്ലു ജാൻവിയെ കൊണ്ട് വരുന്നത് കണ്ട് ശരത് മനസ്സിൽ ചിരിയോടെ പറഞ്ഞു " എല്ലാം set ആയി " അളിയാ ശരത്തെ.... " അല്ലു എന്തോ... " ശരത് ജാൻവിയെ നോക്കി വിളി കേട്ടു ഇനി മുതൽ ഇവൾ നിന്റെ പെങ്ങള.... " അല്ലു What....???? 😳" ശരത് ഞങ്ങൾ set ആയി.... ഇവൾക്ക് എന്നെ വയിക്കര ഇഷ്ടം.... എനിക്കും ഇഷ്ടായി.... അത്കൊണ്ട് നീ ഇനി മുതൽ ഇവളേ ഒരു പെങ്ങളെ പോലെ വേണം കാണാൻ.... " അല്ലു എന്നോട് ഈ ചതി വേണോയിരുന്നോ എന്നാ എക്സ്പ്രഷനിൽ ശരത് അല്ലുനെ നോക്കി..... പെട്ടന്ന് ശരത്തിന്റെ ഫോൺ അടിച്ചു.... "kanave kanave....... Karangal ranamaai.... Ninaivae ninaivae araivatheno.... Enadhu ulagam udaivathenoo....." സിറ്റുവേഷനിൽ അനുസരിച്ച പാട്ട്... "

ജാൻവി ആരോടുന്നില്ലാതെ പറഞ്ഞതും ശരത് ഇർഷത്തോടെ ഫോൺ കട്ട്‌ ചെയിതു അല്ലു ജാൻവിയുടെ തോളിൽ കൈയിട്ട് പുറത്തേക് പോയി.... പാർക്കിങ്ങിൽ എത്തിയതും ജാൻവി അല്ലുന്റെ കൈ തട്ടി മാറ്റി.... എന്ത് പറ്റി സ്വീറ്റി.... " അല്ലു സ്വീറ്റിയോ.... " ജാൻവി യാ... ഇന്ന് മുതൽ നീ എന്റെ സ്വീറ്റി ആണ്.... " അല്ലു ഞൻ love u എന്നൊക്കെ ചുമ്മ പറഞ്ഞത... ആ ശരത്തിന്റെ മുന്നിൽ ഷോ ഇറക്കാൻ... താൻ വേറെ ഒന്നും വിചാരിക്കരുത്.... What....???ഇഷ്ടമാന്ന് പറഞ്ഞിട്ട് അരമണിക്കൂർ പോലും ആയില്ല... അപ്പോളേക്കും തേച്ചോ.... " അല്ലു എനിക്ക് തേക്കുന്നതിനു അധികം time വേണ്ട😌...." ജാൻവി ഈ അലക്സ്‌ കുരിശിങ്കൽ ഒരു പെണ്ണിനെ പ്രേമിക്കുന്നുണ്ടാകിൽ.... അല്ലങ്കിൽ വേണ്ട കേട്ടുന്നുണ്ടാകിൽ അത്...... എന്താ പേര് പറഞ്ഞത്.... ജാൻവി...... അഹ്.... ജാൻവി... മുഴുവൻ പേര് എന്തുന്ന.... ജാൻവി പ്രഭാകർ..... അഹ്....അത് ഈ ജാൻവി പ്രഭാകർനെ ആയിരിക്കും...... തനിക് അറിയോ.....ഇളിവഴിഞ്ഞി പുഴ അറബിക്കടലിനുള്ളതാണെകിൽ ജാൻവി എന്നാ എന്റെ സ്വീറ്റി എനിക്കുള്ളതാ 🙈.... " അല്ലു ആയെ.... പഞ്ച് പോരാ.... ഈ ഡയലോഗ് ഒക്കെ എല്ലാവരും പറഞ്ഞു വെറുപ്പിച്ചതാ.... " ജാൻവി അയിന്..... " അല്ലു ......... " ജാൻവി എല്ലാം ഫ്രഷ് ആണല്ലോ.... "

അല്ലു പോടാ..." ജാൻവി അതും പറഞ്ഞു നടന്നു നീങ്ങിയതും അല്ലു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു I love u sweety......." ജാൻവി അല്ലുനെ കുർപ്പിച്ചു നോക്കികൊണ്ട് വീണ്ടും നടന്നു.... ------------- നിന്നോട് ആരാടാ ഇഷ്ടോണന് പറഞ്ഞെ.... " എബി ഞെട്ടി കൊണ്ട് ചോദിച്ചു അല്ലു നടന്ന കാര്യങ്ങൾ എല്ലാം വിശദതികരിച്ചു എബിയോട് പറഞ്ഞു..... ആയോ പാവം ശരത്.... അവന്റെ അവസ്ഥ 🤣🤣🤣" എബി നല്ല ആളോടാ set ആകാൻ പറഞ്ഞെ..... എന്നാലും ആ ചേച്ചി എന്ത് കണ്ടിട്ടാ ഇച്ചുനോട് ഇഷ്ട്ടണന് പറഞ്ഞെ.... " ദക്ഷ അവൾ അവന്റെ മുന്നിൽ ഷോ ഇറക്കാൻ പറഞ്ഞതാടി.... " അല്ലു ഏഹ്.... " എബി & ദക്ഷ അരമണിക്കൂർ പോലും ആയില്ല അതിനുള്ളിൽ അവൾ എന്നെ തേച്ച് 🤧... " അല്ലു പറഞ്ഞു നിർത്തിയതും അവിടെ ഒരു പൊട്ടി ചിരി ആയിരുന്നു..... ഇങ്ങനെ ചിരിക്കാൻ മാത്രം അതിനു എന്താ ഒള്ളത്... " അല്ലു ഒന്നുല്ല... " എബി ആക്കി പറഞ്ഞു കളിയാക്കണ്ടാ.... അവളെ വളച്ചു കുപ്പിൽ ആകുന്നത് നോക്കിക്കോ.... " അല്ലു വോ 🤭.... " എബി & ദക്ഷ -------------------------------------------------- ഹാഹാഹാഹാ😂😂😂😂🤣🤣🤣"

ജാൻവി എന്താടി ഇങ്ങനെ കിടന്നു ചിരികുനെ.... നിനക്ക് വട്ടായ.... " മെറി എന്റെ മോളെ.... ഇന്ന് എനിക്ക് സന്തോഷമുള്ള ദിവസം ആടി.... " ജാൻവി ഏഹ്...എന്താ കാര്യം... "മെറി ജാൻവി നടന്ന കാര്യം എല്ലാം മേറിയോട് പറഞ്ഞു... ഹാഹാ 😂... പാവം ശരത്..." മെറി പാവം അല്ല പാവാട 😬😬... " ജാൻവി എന്നാലും എന്റെ മോളെ തേപ്പിന്റെ കാര്യത്തിൽ നിന്നെ ഞൻ സമ്മതിച്ചിരിക്കുന്നു... " മെറി ഈ😁....അവനെ എനിക്ക് ഇഷ്ടോകേ ആയി.... പക്ഷെ ആ ശരത്തിന്റെ അല്ലെ ഫ്രണ്ട് വിശ്വസിക്കാൻ പറ്റുല്ല... " ജാൻവി അത് നീ പറഞ്ഞത് ശെരിയാ ...... എന്തായാലും ഞൻ അവനെ പറ്റി ഒന്ന് അനേഷിക്കട്ടെ.... അവന്റെ പേര് എന്താ.... " മെറി അല്ലു.... " ജാൻവി ആദ്യം ശരത്തിനെ വിളിച്ചു അവന്റെ address എടുകാം... " മെറി ശരത്തിനെ വിളിച്ചു ആദ്യം വിളിച്ചപ്പോൾ എടുത്തില്ല രണ്ടാമത് വിളിച്ചപ്പോൾ എടുത്തു ഹലോ... " ശരത് ഞൻ മേറിയ... എനിക് അല്ലുന്റെ address വേണം....വാട്സാപ്പിൽ അയച്ച മതി... അത്രേം പറഞ്ഞുകൊണ്ട് മെറി ഫോൺ കട്ട്‌ ചെയിതു.... ശരത് പല്ല് കടിച്ചുകൊണ്ട് ഫോണിലേക്കു നോക്കി... എന്നിട്ട് അവന്റ address അയച്ചുകൊടുത്തു..

-- പിറ്റേദിവസം.... ദക്ഷ കോളേജിൽ പോയേക്കേയിരുന്നു..... അല്ലു അവിടെ നല്ല കുക്കിംഗിൽ ആയിരുന്നു.... എബി ഹാളിൽ തന്നെ സോഫയിൽ മലനടിച്ചു കിടന്നു ഫോണിൽ തൊണ്ടുന്നുണ്ട്.... ടിങ് ടോങ്... ടിങ് ടോങ്.... Bell അടിക്കുന്ന ശബ്‌ദം കേട്ട് എബി തലച്ചോറിഞ്ഞു കൊണ്ട് എഴുനേൽറ്റ് പോയി വാതിൽ തുറന്നതും.... മേറിയെ കണ്ട് അവന്റെ കണ്ണുകൾ വികസിച്ചു... അവൻ അവളെ തന്നെ കണ്ണിമാ വെട്ടാതെ നോക്കുകയായിരുന്നു.... എബിയുടെ നോട്ടം കണ്ട് മെറി തന്നെ തന്നെ ഒന്ന് ശെരിക്കും നോക്കി... എന്നിട്ട് എബിയെ കുർപ്പിച്ചു നോക്കി.... മെറിന്റെ നോട്ടം ആണ് എബിയെ സോബോധത്തിലേക് കൊണ്ടുവന്നത്... ആരാ.... " എബി മേറിയെ full ആയി സ്കാൻ ചെയ്‌തുകൊണ്ട് ചോദിച്ചു I love u.... " മെറി ആഹാ.... Vareity പേര് ആണല്ലോ i love u കൊള്ളാം... " എബി അതല്ല.... എനിക്ക് തന്നെ ഇഷ്ട... I love u... " മെറി ഒറ്റ കണ്ണ് ഇറുകികൊണ്ട് പറഞ്ഞതും... എബി കിളിക്കൾ നാടുവിട്ടു.... അതെ.... "മെറി എബിയെ തട്ടിവിളിച്ചതും ബോധം വന്നപോലെ തലക്കുടഞ്ഞു എന്നിട്ട് മെറി നോക്കി..... I lub u too...." അതും പറഞ്ഞു അവളെ കെട്ടിപിടിച്ചു.... " മേറി ആണെങ്കിൽ അവന്റെ പെട്ടന്നുള്ള നികത്തിൽ ഞെട്ടി പണ്ടാരം അടങ്ങി..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story