CRAZY LOVE: ഭാഗം 6

crazy love

രചന: AGNA

 I lub u too.... " അതും പറഞ്ഞു അവളെ കെട്ടിപിടിച്ചു.... " മെറി ആണെങ്കിൽ അവന്റ പെട്ടനുള്ള നികത്തിൽ ഞെട്ടി പണ്ടാരം അടങ്ങി....... ഡാ പട്ടി നീ എന്നെ കെട്ടിപ്പിടികൊട 😬😬... " അവൾ അവനെ അഞ്ഞു തള്ളി.... എബി ബാലൻസ് ചെയിതു നിന്നതു കൊണ്ട് നിലത്തേക് വിന്നില്ല.... നിനക്ക് എന്താടി പ്രാന്താണോ.... പ്രാന്ത് നിന്റെ .........നിനക്ക് ഇത് സ്ഥിരം പണി ആണല്ലേ.... ഏഹ്🙄... എന്ത്..... ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ നീ..... ഇന്നലെ ജാൻവിയോട് ഇഷ്ട്ടണന് പറഞ്ഞു...ഇന്ന് എന്നോടും.. ജാൻവിയോ അതാരാ.... പിന്നെ നീ അല്ലെ എന്നോട് ഇഷ്ട്ടണന് പറഞ്ഞെ.... എന്റെ ഭലമായ സംശയം നീ വല്ല മെന്റൽ ഹോസ്പിറ്റലിൽ നിന്നും ചാടി വന്നതാണോ എന്നാ.... മെന്റൽ നിന്റെ ........... " അതും പറഞ്ഞു മെറി ജീൻസിന്റെ ബാക്കിൽ നിന്നു ഗൺ എടുത്തു എബിക് നേരെ ചുണ്ടി..... എന്റമ്മോ.... നീ തീവ്രവതി വലതും ആണോടി..... " എബി പേടിച്ചു വിറച്ചുകൊണ്ട് ചോദിച്ചു...... അതേടാ തീവ്രവാദിയ.... നാളെ ഷാർപ് 11 മണിക്ക്.. Olive beachill നീ ഉണ്ടാവണം... അല്ലങ്കിൽ പിന്നെ നിന്റെ വിട്ടുകാർക്ക് നിന്നെ കണികാണാൻ പറ്റില്ല.... ദെ ഈ ഗൺ ഉപയോഗിച്ച് നിന്നെ ഞാൻ തീർക്കും.... കേട്ടോടാ ......." എബി പേടിച്ചു വിറച്ചു ഇപ്പോ വീഴും എന്നാ നിലക് നില്കുനുണ്ട്....

കറക്റ്റ് 11 മണിക്ക് ഞൻ അവിടെ ഉണ്ടാവും.... മെന്റൽ പൊക്കോ... " എബി നിഷ്കുഭാവത്തിൽ പറഞ്ഞു അവന്റെ അമ്മുമ്മടാ മെന്റൽ " അതിനു മറുപടി കൊടുക്കാതെ സ്വയം പിറുപിറുത്തുകൊണ്ട് മെറി അവിടേനിറങ്ങിയതും എബി അഞ്ഞു ശ്വാസം വലിച്ചു.....  അല്ലു ഫുഡ്‌ ഒക്കെ ഉണ്ടാക്കി ഹാളിലേക് വന്നതും എബി സെറ്റിയിൽ കിളി പോയപോലെ ഇരിക്കുന്നുണ്ട്..... നിനക്ക് ഇത് എന്തുപറ്റിയട...കിളി പോയപോലെ ഒക്കെ ഇരിക്കുന്നു.... എബി നടന്ന സംഭവം പറഞ്ഞു..... ഹഹഹഹഹ 🤣🤣🤣😂.... എന്നാലും എന്താവളട അത്.... 😬😬😬ദെ അല്ലു എന്റെ വയ്യെന്നു നീ കേൾക്കോയി.... നാളെ ഞൻ എങ്ങനെ പോവും എന്ന് വിചാരിച്ചു ടെൻഷൻ അടിച്ചിരികയാ...... കാൽ കൊണ്ട് നടന്നു പോണം😁..... 😬😬😬😬 എടാ എബി ശെരിക്കും അവൾ പറഞ്ഞപോലെ നീ ഇന്നലെ എന്തെകിലും പെണ്ണിനോട് പോയി പറഞ്ഞോ....... അല്ലു..!!!"എബി അലറി അല്ല നിന്റെ കയ്യിലിരുപ്പ് അതാണല്ലോ... നി പേടിക്കണ്ട മച്ചു....നാളെ നിന്റെ ഒപ്പം ഞനും വരാ... എനിക്ക് ഒന്ന് കാണണം അവളെ..... എബി അല്ലുനെ നോക്കി ഒരു ദിർഹാശ്വാസം എടുത്തുവിട്ടു...... 

പിറ്റേന്ന് രാവിലെ 11 മണിക്ക്..... എടി അവനെ കണ്ണുനില്ലാലോ..... " ജാൻവി അവൻ വരും.... നീ ഒന്ന് അടങ്... അങ്ങനല്ല അവനെ ഞൻ പേടിപ്പിച്ചത്.... " മെറി എന്നാലും ആ നാറി ശരത്തിനെകളും കഷ്ടം ആണല്ലോഡി.... അവന്റെ അമ്മുമ്മടാ ഒരു സ്വീറ്റി...." ജാൻവി നിന്നെ അവൻ സ്വീറ്റിനാകിലും വിളിച്ചാലോ.... എന്നാ മെന്റൽ നാ.... വിളിച്ചേ ആ നാറി .......... " മെറി മെറി കൂൾഡോൺ.... " ജാൻവി 😬😬" മെറി ദെ വന്നാലോ... ആ വായനോക്കി 😬😬... കൂടെ വേറെ ഒരുത്തനും കൂടെ ഇണ്ടാലോ... " ജാൻവി അല്ലുനെ കണ്ട് പറഞ്ഞു... ശെരിയാ....ഇന്നലെത്തെ എന്റെ പെർഫോമൻസ് കണ്ട് പേടിച്ചു അളെ കുട്ടിയത് ആയിരിക്കും.... " മെറി എബിയെ നോക്കികൊണ്ട് പറഞ്ഞു ------------------------------------------------- ഏഹ്... ഇവളോ.. " അല്ലു ജാൻവിയെ നോക്കികൊണ്ട് ചോദിച്ചു എന്താടാ നിനക്ക് അറിയോ ഇവളെ..... " എബി മേറിയിലേക് കണ്ണ് പായിച്ചുകൊണ്ട് ചോദിച്ചു.. ഇവളാട എന്റെ സ്വീറ്റി..... എന്നോട് ഇഷ്ടണന് പറഞ്ഞിട്ട് തേച്ചവൾ...." അല്ലു ജാൻവിയെ മൊത്തത്തിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു ഇവൾക്ക് ഇത് സ്ഥിരം പരിപാടി ആണോ...... കൂടെ ഒരണം കൂടി ഇണ്ടാലോ.... "

എബി അവളുടെ ഫ്രണ്ട് ആയിരിക്കും... വാ നീ... " അല്ലു എബിയെ കൊണ്ട് അങ്ങോട്ട്‌ ചെന്നു.... എബിയെ കണ്ടതും മെറി കലിപ്പായി..... ഡാ.... നിനക്ക് ഇവളേ അറിയിലെ.... " എബിക് നേരെ തിരിഞ്ഞു.... ജാൻവിയെ ചുണ്ടികൊണ്ട് മെറി ചോദിച്ചു.... ദെയിവമേ... മേറിക് ആള് മാറിപ്പോയി... അല്ലു ഇതാണല്ലോ.... " ജാൻവി മനസ്സിൽ പറഞ്ഞു ആരാ ഇവള്...എനിക്ക് അറിയില്ല..... " എബി 😬😬😬😬ഡാ നാറി നീ വെറുതെ പൊട്ടൻ കളിക്കല്ലേ... " മെറി മിനിയാന നീ ഇവനോട് അവനു ഇഷ്ടമാണന് പറഞ്ഞു... ഇന്നലെ നീ എന്നോടും... ഇത് നിന്റെ സ്ഥിരം പരിപാടി ആണോടി മെന്റാലെ...." എബി മെറി എന്തോ പറയാൻ പോയതും ജാൻവി മെറിന്റെ കൈയിൽ പിടിച്ചു......... എന്താടി... " മെറി എടി ആള് മാറി..... അല്ലു ഇതാണ്... " ജാൻവി അല്ലുനെ ചുണ്ടികൊണ്ട് പറഞ്ഞു.... അപ്പോളാണ് എബികും അല്ലുന്നും കാര്യം കത്തിയത്..... മെറി എബിയെ നോക്കി ഒരു ചിരി ചിരിച്ചു.... സോറി ആള് മാറിപ്പോയി.... ഇതാണല്ലേ അല്ലു.... " മെറി 😬😬നീ കാരണം വേലപ്പെട്ട സമയം ആണ് പോയത്..... " എബി അതെ അതെ.... അവന്റെ കളക്ഷൻ എടുപ്പ് നിങ്ങൾ കാരണം മുടങ്ങി.... " അല്ലു പറഞ്ഞതും എബി പല്ല് കടിച്ചു.. നീ കളഞ്ഞ എന്റെ ഈ സമയം നിനക്ക് തിരിച്ചു തരാൻ പറ്റോ... "

എബി സമയം എങ്ങനെ തിരിച്ചു തരാനാ.... ഞൻ സോറി പറഞ്ഞില്ലെ ആള് മാറി പോയതാ.... " മെറി സോറിക്കൊണ്ട് എല്ലാം തിരോനാണോ.... "എബി പിന്നെ ഞൻ എന്താ ചെയ്യണ്ടത്...." മെറി എന്തയാലും നീ എന്നോട് വന്നു ഇഷ്ടമാണന് പറഞ്ഞു.... അത് കൊണ്ട് നമ്മുക്ക് ഇനി പ്രേമിച്ചു നടക്കനെ.... " എബി പ്ഫ....... " മെറി താങ്ക്സ് 😌... " എബി 😬😬... " മെറി ബൈ ദു ബൈ മെന്റാലിന്റെ പേര് എന്താ... " എബി പറയാൻ മനസ്സിലാ... " മെറി എങ്കി നീ പറയണ്ട.... "അതുംപറഞ്ഞു എബി ജാൻവിയുടെ നേരെ തിരിഞ്ഞു കൈ നീട്ടികൊണ്ട് പറഞ്ഞു... "എബി...എബിൻ കുരിശിങ്കൽ " ജാൻവി... ജാൻവി പ്രഭാകർ.... " ജാൻവി എബിയുടെ കൈയിൽ കൈ ചേർത്തുകൊണ്ട് പറഞ്ഞു.... അതുകണ്ടു മെറി അല്ലുന്നു നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു.... " മെറിൻ ഫിലിപ്പ്.. " അലക്സ്‌ കുരിശിങ്കൽ...... " അല്ലു തിരിച്ചു കൈ കൊടുത്തുകൊണ്ട് പറഞ്ഞു.... എബി മേറിയെയും.... മെറി എബിയേയും നന്നായി പുച്ഛിച്ചു....... ഫോൺ അടിക്കുന്ന ശബ്‌ദം കേട്ട് മെറി പുച്ഛിക്കൽ നിർത്തികൊണ്ട് call എടുത്തു..... ഹലോ..... ----------- What..??

----------- എവിടെ.... --------- ഞൻ ദെ വരുന്നു..." മെറി ഫോൺ കട്ട്‌ ചെയിതു ജാൻവിക് നേരെ തിരിഞ്ഞു.... എടി ഞൻ സ്റ്റേഷനിലേക് പോവായ..... നീ വീട്ടിലേക് പൊക്കോളോലോ..... "മെറി അഹ്..." ജാൻവി പറഞ്ഞതും മെറി പോയി... സ്റ്റേഷനിലെക്കോ... അവൾ എന്തിനാ അങ്ങോട്ടെക് പോവുനെ..... " ebi അവൾ ആരാണെന്നു അറിയോ.... " ജാൻവി ഇല്ല..' Ebi Acp മെറിൻ ഫിലിപ്പ് ips.... " ജാൻവി അവൾ പോലീസ് ആണോ... " ebi and അല്ലു യാ 😌" ജാൻവി നീ ഇനി എങ്ങനെ പോവും.... " എബി ടാക്സി വിളിച്ചു പോവും.... " ജാൻവി ഞൻ കൊണ്ടുവിടാണോ സ്വീറ്റി... " അല്ലു അതിന്റെ ആവിശ്യം ഇല്ല 😏... " ജാൻവി 🤭🤭... " എബി വോ 😒... " അല്ലു -------------------------------------------------- കാണാതായ രണ്ടുപേരിൽ ഒരാള്ളാ മാഡം..... പേര് സഞ്ജയ്‌.... " si പറയുന്നത് കേട്ട് മെറി ബോഡിയുടെ അടുത്തേക് നടന്നു ആരാ ബോഡി ആദ്യം കണ്ടത്....

മെറി വേസ്റ്റ് പെറുക്കാൻ വരുന്ന പിള്ളേരാ..... മെറി ആ ബോഡിയെ മുഴുവനായും വിക്ഷിക്കാൻ തുടങ്ങി..... പെട്ടനാണ് അവളുടെ കണ്ണിൽ അത് കുടുങ്ങിയത്.....മരിച്ച ആളുടെ കൈയിൽ ആയി Akithirഎന്ന് കത്തിയും വച് എഴുതിയിരിക്കുന്നത്.....എഴുതിയ സ്ഥലത്ത് ചോരകന്നിച്ചു കിടക്കുനുണ്ട്..... മെറി ആ കൈയിൽ Akithir എന്ന് എഴുതിയിരിക്കുന്നത് ഫോട്ടോ എടുത്തു.... അവിടെനിന്നു കുറച്ചു മാറി... -------------------------------------------------- ദക്ഷ കോളേജ് കഴിഞ്ഞു ഒരു വിജനമായ വഴിലൂടെ വരുകെയിരുന്നു........ നല്ല മഴ ഉള്ളത് കൊണ്ട് കോടയും ചൂടി ആണ് വരുന്നത്...... അവൾ മഴ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു...... പെട്ടനാണ് ആരോ അവളുടെ കോടയിലേക് ഇടിച്ചുകെറിയത്.... ബാലൻസ് തെറ്റി അവൾ വീഴാൻ പോയതും..... അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു അവനോട് അടുപ്പിച്ചു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story