ദക്ഷ മഹേശ്വർ: ഭാഗം 2

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ആ സിംഗം ആരാണെന്ന് ആലോചിച് തലചോറൊക്കെ അവിയായോ എന്റെ കുരുന്നുകളെ... 😉 തലപുകക്കണ്ടാട്ടൊ അതിനല്ലേ ഞാൻ ഇവിടെ പനപോലെ നില്കുന്നെ. 😁 എന്ത് അതാണ് നിങ്ങളുടെ പേടിയെന്നോ.. 😒 കള്ളാ ഹിമാറുകളെ വെച്ചിട്ടുണ്ട് എല്ലാത്തിനും... 😏 ആ അപ്പൊ പറഞ്ഞുവന്നത് സിംഗം. സിംഗം ആരാണെന്നു പറയുനതതിനുമുൻപ് അ സിങ്കത്തിന്റെ എന്ററിക്ക് കാരണമായ സംഭവം പറയാം.... കാര്യങ്ങൾ കുറച്ചുകൂടെ.. കളറാവട്ടെ ടോ.. 😜 സ്കൂളിൽ യുത്‌ഫെസ്റ്റിവൽ നടക്കുന്ന സമയം. എല്ലാവരും പരിപാടി കാണാൻ ഹോളായ ഹോളുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നു... 'മിഷൻ ആദ്യത്തരാത്രി'യെ പറ്റി ഡിസ്ക്കസ് ചെയ്യാൻ വേണ്ടി വാഷ് റൂമിൽ പോകാൻ എന്ന വ്യാജേന നമ്മുടെ മൂവർ സംഘം ക്ലാസ്സ്‌റൂം ലക്ഷ്യമാക്കി നടന്നു. ഒടുവിൽ C2 (പ്ലസ് ടു കോമേഴ്‌സ് ) ക്ലാസ് റൂമിൽ കേറിയിരുന്നു ഗഗനമായി ആലോചനിയിലിരിക്കെ അപ്പു ഒരു നിർദേശം വെച്ചു.. "എടി നമ്മുക്ക് വെല്ല ആൺപിള്ളേരോട് ചോദിച്ചാൽ പോരെ.. "🤔.

"ആ എന്നിട്ട് വേണം ഒടുക്കം തലയിലാവാൻ.. ഒന്നുപോയെടി". മറിയാമ്മ നിഷ്കരുണം അപ്പുവിനെ പുച്ഛിച്ചു തള്ളി.. 😏 "നമ്മുക്ക് നമ്മുടെ അമ്മച്ചിയെ പിടിച്ചാലോ.. "മറിയാമ്മ ദേവൂനെ നോക്കികൊണ്ട് ചോദിച്ചു. "ശേ അതൊക്കെ മോശല്ലേ... 😟" അപ്പു ചാണകം ചവിട്ടിയ എസ്പ്രേഷനും ഇട്ടോണ്ട് പറഞ്ഞു.. "മുളക് എന്താ ഉദേശിച്ചത്? "🙄 ദേവു ഒരു പിരികം പൊക്കിക്കൊണ്ട് അപ്പുനോട് ചോദിച്ചു.. "ഇവളേതോ അമ്മച്ചിയെ പിടിക്കുന്ന കാര്യമല്ലേ പറഞ്ഞെ" 🤔... ദേവുവും മറിയാമ്മയും ഒരുപോലെ തലയിൽ കൈവെച്ചു..🙆 "ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ ആവോ!!.." "എടി ബോൾട്ടെ അവൾ ഉദേശിച്ചത് ഗൂഗിൾ അമ്മച്ചിയുടെ കാര്യാ"🤦 😁 അപ്പു ഒന്ന് ഇളിച്ചു കാണിച്ചുകൊടുത്തു.."പരമ കഷ്ട്ടം.." ദേവു തുടർന്നു." കെട്ടേടുത്തോളം 'മിഷൻ ആദ്യരാത്രി' ഇച്ചിരി റിസ്ക്യ് ബിസിനസ്സാണ്. നമ്മുക്ക് ഒരു കാര്യം ചെയ്യാം ഇ വരുന്ന സൺ‌ഡേ കംബൈന് സ്റ്റഡി വെക്കാം അപ്പോ തപ്പാം.. " "എടി എന്തിനടി അത്രെയും ലാഗ്. നമ്മുക്ക് എപ്പോ തന്നെ സെർച്ചിക്കുടെ"😌 മരിയമ്മ ചോദിച്ചു..

"ഫോൺ നിന്റെ മറ്റവൻ കൊണ്ടുവെച്ചിട്ടുണ്ടോഡി? "😡 ദേവു കലിപ്പു ടോണിൽ ചോദിച്ചു.. "ഞാൻ പോയി ആരുടേലും ഫോൺ വാങ്ങി വരാം.. "മറിയാമ്മ എണീറ്റുപോയി. ദേവു എന്തോ പ്ലാനിങ്ങിൽ ആയിരുന്ന സമയത് അവളുടെ സൈഡിൽ ഒരു ഫോൺ നീണ്ട് വന്നു. "ആഹാ ഇത്രപെട്ടെന്ന് കിട്ടിയോ" 😄 അപ്പുവാണേൽ എന്തോ പോയ അണ്ണനെ പോലെ കണ്ണുകൊണ്ട് കഥകളി കാണിക്കുന്നുണ്ട്..😬 "നിന്ന് പേടകതേടി നോക്കട്ടെ.." "എടി ഗൂഗിൾ വേണോ അതോ യൂടുബിൽ നോക്കണോ? "🤔 "ഗൂഗിൾ അല്ലെ നല്ലത്..." "ആ....അല്ല അപ്പു നിന്റെ വോയിസ് എന്താടി ബോയ്സിന്റെ പോലെ"🤔 "തിരഞ്ഞു നോക്കടി പുല്ലേ..."അപ്പു പിറുപിറുത്തു.. തിരിഞ്ഞുനോക്കിയ ദേവു ഞെട്ടി പണ്ടാരംഅടങ്ങി😳😲 ക്ലാ ക്ലാ ക്ലി ക്ലി ദേവു തിരിഞ്ഞു നോക്കി മുറ്റത്തൊരു സിംഗം 😵 മറ്റാരുമല്ല സുഹൃത്തുക്കളെ അവരുടെ കൊടുംഭീകരനായ മാത്‍സ് സാറായിരുന്നു അത്...(സിംഗം എന്നത് ഇരട്ടപ്പേരാട്ടോ).മറിയാമ്മ ആണെങ്കിൽ അങേരെ കണ്ടതോടെ മൈക്കിൾ ജാക്‌സനെ വെല്ലുന്ന സ്റ്റെപ് ഇട്ടോണ്ടുതുളുന്നുണ്ട്..

. ഇപ്പൊ നിങ്ങൾ വിചാരിക്കും അവൾക്കെന്താ ഭ്രാന്താണോയെന്ന്. ക്വിറ്റ് നാച്ചുറൽ ഡൌട്ട്.😇 സിങ്കത്തെ കണ്ട് അവളുടെ മുട്ടിടിക്കുന്നതാണ് സുഹൃത്തുക്കളെ മുട്ടു ഇടിക്കുന്നതാണ് 😁 "സെർച്ചിട്ടു കിട്ടിയോ മോളെ..? " ശവത്തിൽ കുത്തല്ലേടാ കാലമാട 😧(ദേവുവിന്റെ ആത്മ) ക്ലാസ് പുട്ടാൻവന്നപ്പോളാണ് വളരെ അവിചാരിതമായി അവരുടെ സംഭാഷണ ശകലങ്ങൾ പുള്ളി കേട്ടത്...😤 അവസാനം പുള്ളിയുടെ കാലുപിടിച്ചു കരഞ്ഞു ഒന്നരമണിക്കൂരത്തെ ഉപദേശവും കിട്ടിബോധിച്ചു നമ്മുടെ മൂവർസംഘം അവിടെന്നു എസ്‌കേപ്പിടിച്ചു.. അതിനു ശേഷം മറിയാമ്മക്ക് ആദ്യരാത്രി എന്നുകേൾകുമ്പോൾ ചൊറിഞ്ഞു കേറും. മനഃപൂർവം അവളെ പിരികേറ്റൻ ബാക്കി രണ്ടും 💪 അഹ് അങ്ങനെ നേരം പേര പേരന്നു പെല്ലർന്നു...⛅️ ചലോ റൂം പർ...🚶‍♂️ പറയാൻ വിട്ടു നമ്മുടെ ത്രീ ഇഡിയറ്റ്സ് (അവളുമാര് കേട്ടാൽ എനിക്ക് വെറും എലെഫന്റ്റ്, പി കോക്ക്, ക്യാമിൽ ആണ് 😏)ഇപ്പൊ കോളേജിൽ ആയികേട്ടോ.. അതും ബിഎസ്സി കമ്പ്യൂട്ടർ സയൻസ്..💪

ഇന്ന് അവരുടെ 'ഫ്രഷേസ് ഡേ' ആണ്. അതിന്റെ ടെൻഷൻ ഒന്നും അവരുടെ മുഖത്തില്ല.. you know there skin is very tough.. മാനസിലായില്ലല്ലേ അപാര തൊലിക്കട്ടിയാണെന്ന്.. 😁😁 ദേവു വൈറ്റ് ഫുൾ സ്ലിവ്‌ ഷർട്ട് വിത്ത് ബ്ലാക്ക് ജീൻസ്‌ ആണ് വേഷം..മുടിയെല്ലാം പുട്ടപ് ചെയ്ത് ഹർബാൻഡ്‌ ഇട്ട് വെച്ചിട്ടുണ്ട്.. മറ്റൊരു ഒരുക്കവും മുഖത്തിലെങ്കിലും അവളുടെ വെള്ളകല്ല് മുക്കുത്തി മാത്രംമതി അവളുടെ ഭംഗി കൂട്ടാൻ. മരിയമ്മ ഒരു ലോങ്ങ് ബ്ലാക്ക് ടോപ്പും സ്കൈ ബ്ലൂ കളർ ജീൻസും ഇട്ട് സ്പ്രൈ വാരിപൊത്തുന്നുണ്ട്.. യെന്തരോക്കെയോ യെന്തോ..🤷 അപ്പു മരിയമ്മയുടെ അതെ വേഷം തന്നെയാണ് കളർ വേറെയാണെന്നു മാത്രം...നേവി ബ്ലൂ ടോപ് വിത്ത് ബ്ലാക്ക് ജീൻസ്‌.. എല്ലാവരും ഫുഡടി കഴിഞ്ഞു ഫ്ലാറ്റ് പൂട്ടി പുറത്തേക് ഇറങ്ങി.. അപ്പുവിന്റെ കസിന്റെ ഫ്ലാറ്റിലാണ് മൂന്നുപേരും താമസം.. അവളുടെ കസിൻ അങ് അമേരിക്കയിലാണ്.. അവരു ലിഫ്റ്റ് വഴി താഴെയെത്തി പാർക്കിങ്ങിലേക്കു നടന്നു. ദേവു അവടെ നിന്നും തന്റെ ചെകുത്താനെ സ്റ്റാർട്ട് ചെയ്തു.. മറ്റാരുമല്ല നമ്മുടെ ചങ്കിടിപ്പ് റോയൽ എൻഫീൽഡ്...മറിയാമ്മ ദേവുവിന്റെ പുറകിൽ കേറി.. അപ്പു അവളുടെ സ്കൂട്ടറും സ്റ്റാർട്ട് ആകി... മൂവരും കോളേജിലേക്ക് തിരിച്ചു... ഇന്നത്തെ ദിവസം അവരുടെ ജീവിതത്തിലെ തന്നെ വഴിത്തിരിവ് ആണെന്ന് അറിയാതെ... (തുടരും)............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story