ദക്ഷ മഹേശ്വർ: ഭാഗം 22

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

കോളേജ് ഗേറ്റ് കടന്ന് കാതടിപ്പിക്കുന്ന ശബ്ദത്തോടെ ഒരു ബുള്ളറ്റ് വന്നു നിന്നു... എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ടേക്കായി... പലമുഖങ്ങളിലും പലഭാവങ്ങൾ... ചിലരിൽ പുച്ഛം 😏ചിലരിൽ അത്ഭുതം 😵 മറ്റു ചിലരിൽ അസൂയ അങ്ങനെ അങ്ങനെ.... ബുള്ളറ്റിന്റെ പിറകിൽ നിന്ന് ആദ്യം ദക്ഷയാണ് ഇറങ്ങിയത്... മുഖത്തുനിന്ന് റെയ്ബാൻ ഗ്ലാസ്‌ മാറ്റി തന്റെ ഷർട്ടിന്റെ പോക്കറ്റിൽ തൂക്കിയിട്ടു.... സ്ലീവ് ഒന്ന് തെർത്തുകെറ്റി വെച്ചു.. ഡ്രൈവിംഗ് പൊസിഷനിൽ നിന്ന് അൽവിയും ഇറങ്ങി... തൊട്ട് പുറകെ തന്നെ അവൻജറിൽ അപ്പുവും... കാറിൽ സിങ്കവും മറിയാമ്മയും എത്തിയിരുന്നു... സിംഗത്തിനു ലൈബ്രറിയിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നത് കൊണ്ട് പുള്ളി ഇറങ്ങിയവശം അങ്ങോട്ടേക്ക് നടന്നു... ബാക്കി നാലെണ്ണവും പ്രിൻസിപ്പൽ അച്ഛന്റെ റൂമിലേക്കും... കാര്യങ്ങൾ ഒന്നുമങ്ങിട് ക്ലിയർ ആയില്ലലെ..... 😬 പറഞ്ഞു തരാം.....

അതിനല്ലേ സുന്ദരിയും സുമുഖയും ആയ ഞാൻ ഇവിടെ നില്കുന്നത്... 😁 ( രാവിലെ പുട്ടല്ല കഴിച്ചത് : എന്റെ അറിയിപ്പ് ) 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 കുറച് നിമിഷങ്ങൾക്ക് മുൻപ്.... അവർ എല്ലാവരും ലിഫ്റ്റ് ഇറങ്ങി പാർക്കിങ്ങിലേക്കു നടന്നു.... കാറിലേക്ക് കേറാൻ തുടങ്ങിയ സിംഗത്തെയും അൽവിയെയും ദേവു തടഞ്ഞു....കിയും തട്ടിപ്പറിച്ചു വാങ്ങി.. ദേവു : വെയിറ്റ് വെയിറ്റ് നിക്ക് ഇച്ചായൻ ഇന്ന് കാറിൽ പോവണ്ട... ഇച്ചായൻ : ഡി ദേവു കളിക്കല്ലേ എനിക്ക് ഫസ്റ്റ് ഹൗർ ക്ലാസ്സുള്ളതാ...കി താ....😠 ദേവു : കൂൾ ഡൌൺ ഇച്ചായ...ഏതായാലും നമ്മൾ രണ്ടാൾക്കും പ്രിൻസിയിടെ റൂമിൽ പോവാതെ ക്ലാസ്സിൽ കേറാൻ പറ്റുല... മറിയാമ്മ : അതുകൊണ്ട്....? നീ എന്താ പറഞ്ഞു വരുന്നത്... ദേവു : സൊ സിമ്പിൾ ഞങ്ങൾ രണ്ടാളും ഇന്ന് ഒരുമിച്ച് ബൈക്കിൽ കോളേജിലേക്ക് പോകുന്നു... ഇച്ചായൻ : നിനകെന്താടി കൊച്ചെ പ്രാന്തായ...😬 ദേവു : ഞാൻ ഇച്ചായന്റെ ആരാ? ഇച്ചായൻ : ഓ തൊടങ്ങി അവള്കടെ ഒടുക്കത്തെ ചോദ്യം...😡നീ എന്റെ പെങ്ങളുട്ടി... അതുപറയുമ്പോൾ അവന്റെ സൗണ്ട് ഇടറുന്നത് മറിയാമ്മ ശ്രെധിച്ചു. അവൾ അവനെ കണ്ണടച്ചു കാണിച്ചു...

ദേവു : ഇത് നമ്മളിൽ കുറച്ചു പേർക്കേ അറിയൂ അതു ഇന്ന് പരസ്യം ആകണം...അഥവാ നമ്മൾ രണ്ടുവഴിക് പോയാൽ അവര് കരുതും ഈ പ്രചരിപ്പിച്ച പിക് പോലെ നമ്മള് തമ്മിൽ എന്തേലും ഉണ്ടെന്ന്.... അപ്പു : അതുശേരിയ... ദേവു : അതുകൊണ്ട് ഇപ്പോ നമ്മൾ ഒരുമിച്ച് പോയാൽ അവര്ക് ഒരു കാര്യം മനസിലാവും നമ്മളെ അതൊന്നും ബാധിക്കുന്ന കാര്യമല്ല എന്നത് ഇല്ലേ? പിന്നെ പ്രിൻസിയെ കണ്ടു കാര്യം ബോധിപ്പിച്ചാൽ റൂട്ട് ക്ലിയർ എപ്പടി? സിംഗം : പ്രേമാദം...😁 മറിയാമ്മ : അപ്പൊ ചലോ കോളേജ് 😎 അവരെല്ലാരും കോളേജിലേക്ക് നീങ്ങി... ദിതാണ് കൊറച്ചു മുന്നേ കണ്ടത്...പുരിഞ്ചിത 😁 💖💖💖💖💖💖💖💖💖💖💖 അവർ പ്രിൻസിയുടെ റൂമിനു മുന്നിൽ എത്തി... ദേവു : മെയ്‌ ഐ കമിങ് സാർ.. പ്രിൻസി : യെസ്... ദേവുവും ടീമും അൽവിയും റൂമിൽ കയറി സാറിന്റെ മുന്നിലായി നിന്നു... പ്രിൻസി : അഹ് എത്തിയല്ലോ....മിസ്റ്റർ ആൽവിൻ ജേക്കബ് തന്റെ സൈഡിൽ നിന്ന് ഇങ്ങനൊരു ഫോൾട്ട് ഐ ഡിഡന്റ് എക്സ്പെക്ടഡ് ആഫ്റ്റർ ഓൾ യു ആർ ആൻ എഫിഷെണ്ട് ട്യൂട്ടർ... ഇച്ചായൻ : സാർ ബട്ട്‌... പ്രിൻസി : ഐ നീഡ് എ ക്ലിയർ സ്പ്ലനേഷന് ആൽവിൻ.... ദേവു : ക്യാൻ ഐ ഇന്റെർഫിയർ ഇന് ദിസ്‌ ടോക്ക് സാർ... പ്രിൻസി : യെസ് ഓഫ്‌കോഴ്സ് താനും അതിനു ബാധ്യസ്ഥയാണല്ലോ..

. ദേവു : സാർ ദിസ്‌ ഫോട്ടോ ഈസ് ട്രൂ.... അൽവിയുൾപ്പടെ സകലതും ഞെട്ടി... മറിയാമ്മ അപ്പുന്റെ കാതിൽ മേലേ പറഞ്ഞു... മറിയാമ്മ : ഇവൾ ഇതെന്ന ഭാവിച്ചാ... എന്റെ ഈശോ മറിയം ഔസേപ്പേ...😵 പ്രിൻസി : അത് ഈ പിക്ചരിൽ നിന്ന് ക്ലിയർ ആണലോ... ദേവു : ലെറ്റ്‌ മെ കംപ്ലീറ്റ് സാർ...അതിനു പിന്നിൽ ഉണ്ടായ കാരണം കൂടി സാർ കേൾക്കണം... ഇദ്ദേഹം ഈ നിൽക്കുന്ന മറിയ ജോണിന്റെ കസിൻ ആണ്‌... പ്രിൻസി : ഓ അങ്ങനെയാണോ... ദേവു : യെസ് സാർ....മറിയയുടെ കസിൻ എന്നനിലയിൽ വി ട്രീറ്റ്‌ ഹിം ആസ് ഔർ ബ്രദർ... അൽവിനും അതുതലയാട്ടി സമ്മതിച്ചു... ദേവു വീണ്ടും പറഞ്ഞു തുടങ്ങി... ദേവു : സാർ ഈയിടെ കറക്റ്റ് പറഞ്ഞാൽ ഫ്രഷ്‌സ് ഡേയുടെ അന്നാണ് ആൽവിച്ചയാൻ നാട്ടിൽ എത്തിയ വിവരം ഞങ്ങൾ അറിയുന്നത്... മറിയാമ്മ : യെസ് സാർ ഇറ്റ് വാസ് എ സർപ്രൈസ് എൻട്രി...അഹ് ടൈമിൽ നോര്മലായിൽ വർഷങ്ങൾക് ശേഷം കണ്ടുമുട്ടിയ എക്സ്ടൈമെന്റിൽ ഇച്ചായൻ ഞങ്ങളെ കെട്ടിപിടിച്ചു...അത് മറ്റാരോ മിസ്യൂസ് ചെയ്തതാണ് സാർ..

പ്രിൻസി : ഹ്മ്മ് അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ...സൊ ഞാൻ ഒന്നുകൂടി അന്വേഷിക്കട്ടെ..നിങ്ങൾ തത്കാലം പൊക്കൊളു... ദേവു : സാർ വൺ മോർ തിങ്...സിറിനിപോലും ഞങ്ങളെ വിശ്വാസമായിട്ടില്ല എന്നുമനസിലായി...എന്റെയും മറിയയുടെയും പേരെന്റ്സ് നാളെ സാറിനെ വന്നുകാണാം എന്ന് പറഞ്ഞിട്ടുണ്ട്...ഐ തിങ്ക് യു വിൽ ബി ഓക്കേ വിത്ത് ദാറ്റ്‌ റ്റു... പ്രിൻസി : ഓക്കേ അതു നന്നായി...നിങ്ങളുടെ സൈഡ് ഞാൻ കേട്ടാലോ...അതിന്റെ ജനുവിനിറ്റി ഞാൻ ഒന്നുകൂടി ഉറപ്പിക്കട്ടെ...നൗ ആൽവിൻ യു ക്യാൻ ഗോ ടു സ്റ്റാഫ്‌ റൂം...ആൻഡ് യു ക്യാൻ ഗോ ടു യുവർ ക്ലാസ്... താങ്കു സാർ.... അവർ റൂം വിട്ട് ഇറങ്ങി....ആൽവിൻ നേരെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിട്ടു... ബാക്കി രണ്ടണ്ണത്തെയും കൂട്ടി അപ്പു ക്യാന്റീനിലേക്കു പോയി... അവിടെത്തിയപ്പോൾ മറിയാമ്മ വിളിച്ചുപറഞ്ഞു മറിയാമ്മ : കുമാരേട്ടാ മൂന്നു ചായ... അപ്പു : മൂന്നു പഴംപൊരി കൂടി... ദേവു : നീയല്ലെടി 5 അപ്പവും സ്റ്റൂവും കുത്തിക്കെറ്റിയത്... 😲 അപ്പു : അതു പ്രിൻസിടെ റൂമിലെത്തിയപ്പോൾ ദഹിചെടി...😁

മറിയാമ്മ : ഇതെന്തോന്നാടെ വയറ്റിനാത് കോഴി ഫാമാ...😬 അപ്പു : ഈൗ 😁😁 കുമാരേട്ടൻ ചായയും പഴംപൊരിയും മുന്നിൽ കൊണ്ട് വെച്ചു... ദേവു പഴംപൊരി കഴിച്ചോണ്ട് പറഞ്ഞു.. ദേവു : ഇപ്പോ കേറഞ്ഞ നന്നായി ഇലേൽ അന്യഗ്രഹജീവികളെ പോലുള്ള എല്ലാത്തിന്റെയും നോട്ടത്തിന്നു രക്ഷപെടാല്ലോ.... അപ്പു : അതെ... അപ്പോഴേക്കും അവര്ക് ഓപ്പോസിറ്റ് സീറ്റിൽ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു... ഓഫ്‌ വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റ്സുമാണ് വേഷം....പക്കാ എക്സിക്യൂട്ടീവ് ലുക്ക്‌....വെട്ടിയൊതുക്കിയ താടിയും കട്ടിമീശയും...നീല കണ്ണുകൾ...അലസമായി നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി... ഒക്കെ കൂടി കൊള്ളാം...👌 അവൻ അവരോടു സംസാരിച്ചു തുടങ്ങി... (തത്കാലം അവനെ നമുക്ക് നീലക്കണ്ണൻ എന്നുവിളികാം സ്വകര്യം പോലെമാറ്റാല്ലോ.😉) നീലക്കണ്ണൻ : നിങ്ങളൊക്കെ ഏതു ബാച്ചാ... ദേവുവാണ് മറുപടി കൊടുത്തത്... ദേവു : ഫസ്റ്റ് ഇയർ ബിഎസ് ഇ കമ്പ്യൂട്ടർ സയൻസ്... നീലക്കണ്ണൻ : അഹ് ആദ്യ വര്ഷം തന്നെ ക്ലാസ് കട്ടിങ്ങും തുടങ്ങിയോ 😏 മറിയാമ്മ : അതൊക്കെ ചോയ്ക്കാൻ താനാരാ...😏ഇതിനു മുൻപ് കണ്ടിട്ടില്ലാലോ...

നീലക്കണ്ണൻ : ഇനിയങ്ങോട്ട് ഡെയിലി കാണാം... അവനൊന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു...😊 അപ്പു : യുവർ ഗുഡ് നെയിം പ്ലീസ്.. മറിയാമ്മ അവളെ നോക്കി പല്ലുകടിച്ചു....അപ്പൂവൊന്നും ഇളിച്ചു കാണിച്ചു...😁 നീലക്കണ്ണൻ : മെഹറൂഫ്...മെഹറൂഫ് മുന്ന.... അയാൾ അതും പറഞ്ഞു സ്ലോ മോഷനിൽ പോയി... കുറച് നേരം കത്തിയടിച്ച ശേഷം മൂവരും ക്ലാസ്സിലോട്ടു വിട്ടു.... അപ്പോഴേക്കും ഇന്റർവെൽ ആയിരുന്നു.... അവർ ക്ലാസ്സിൽ കേറി സ്വന്തം സീറ്റിൽ പോയി ഇരുന്നു...അപ്പോഴാണ് ക്ലസ്സിന്റെ ബിബിസി യായ സിന്ധു അവരുടെ അടുത്തേക്ക് വന്നത്... സിന്ധു : എടി നിങ്ങളറിഞ്ഞോ നമ്മുടെ ക്ലാസ് ഇന് ചാർജ് വന്നടി... മറിയാമ്മ : ആഹാ ആ കുരിശും വന്നോ ആട്ടെ ആളെങ്ങനെ മുരടനാ? സിന്ധു : ആള് ഇച്ചിരി കലിപ്പൻ ആണ്‌...ബട്ട്‌ കാണാൻ ഉഫ് ഒരു രക്ഷയില്ല... ദേവു :അപ്പൊ തീറ്റ കൊടുക്കാൻ ഒരു കോഴിക്കട കൂടി ലാൻഡായി.😏ആട്ടെ പുള്ളിടെ പേരെന്താ... സിന്ധു : മെഹ്‌റൂഫ് മുന്ന !!!! .......(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story