ദക്ഷ മഹേശ്വർ: ഭാഗം 23

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

💥ടോം പടോം ടപ്പേ 💥 മൂന്നുപേരും ഞെട്ടലിന്റെ ഹൈ ലെവൽ ആയ അൽ ഞെട്ടലിൽ നിൽക്കുകയാണ് സുഹൃത്തുക്കളെ നിൽക്കുകയാണ്..... 😲 ചെറിയ ടെസ്റ്റിംഗോടുകൂടി മറിയാമ്മയുടെ സൗണ്ടസിസ്റ്റം അതാ ശബ്‌ദിച്ചിരിക്കുന്നു.... ആ പാവം കുഞ്ഞാട് എന്താണുപറയുന്നത് എന്ന് നമ്മുക്ക് കാതോർക്കാം.... 👂 മറിയാമ്മ : ഡി നിങ്ങളിപ്പോ എന്താ കേട്ടെ 😲 അപ്പു : മെഹറൂഫ് മുന്ന എന്നോ മറ്റോ അല്ലെ 🤔 ദേവു : അയാളെ ആണോടി നമ്മൾ ഇപ്പോ ക്യാന്റീനിൽ വെച്ചു കണ്ടേ😳 മറിയാമ്മ : അന്നെന്നു തോന്നുനെടി.. 😭 അപ്പു : നമ്മൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😖 ദേവു : കഷ്ട്ടകാലത്തിനു ക്യാന്റീനിൽ പോകാൻ തോന്നിയ ടൈമ്... മറിയാമ്മ : നല്ല ബെസ്റ്റ് ടൈം 😟 മൂന്നുപേരും ഇനിയെന്ത് എന്ന ആലോചനയിലാണ്... ഒടുവിൽ ഇച്ചായനോട് സ്പീകാം എന്ന തീരുമാനത്തിൽ സ്റ്റാഫ്‌ റൂമിലേക്ക് വെച്ചു പിടിക്കുമ്പോളാണ് അതു സംഭവിച്ചത് 😵

ആരും പരിഭ്രാന്തരാവണ്ട....🤚 അവരെ ഫോള്ളോ ചെയ്തുകൊണ്ട് അതാ 8 കാലടികളുടെ ഒച്ച കടക് കടക്....കടക് കടക്..... ഇപ്പോൾ നിങ്ങൾക്കു തോന്നും ഇവരെന്താ കുതിരയാണോ ഇങ്ങനെ കുളമ്പടി കേൾക്കാൻ എന്നു...🤔 അതുപിന്നെ ചെരുപ്പ് ഉറയുന്ന സൗണ്ട് ഉണ്ടാകാൻ എനിക്കറിഞ്ഞുട 😁 അപ്പൊ ഞാൻ ഇച്ചിരി പാശ്ചാത്യവല്കരിച്ചതാ.... എങ്ങനുണ്ട് വറൈറ്റിയല്ലേ 😝 തല്ലണ്ട ഞാൻ നന്നായിക്കോളം 😬 അഹ് കാലടികൾ നമ്മടെ പിള്ളേരുണ്ടോ കേൾക്കുന്നു.. ഇന്റെർവലായതോണ്ട് മിക്കപിള്ളേരും ക്യാന്റീനിലും ഗാർഡൻ ഏരിയയിലുമായി നില്കുനത്ത്‌കൊണ്ട് പൊതുവെ വരാന്തയിൽ ആരുമില്ലായിരുന്നു... കുറച്ചു മാറി നാലഞ്ചു കുട്ടികൾ മാത്രം.... അവർ കൈയിൽ ഉള്ള കപ്പലണ്ടിമിട്ടായിയും കടിച്ചുതിന്നു...ചുറ്റുപാടും ദർശനസുഖം തേടിയും.....വഴിയിൽ കണ്ട പിള്ളേരെ വെറുപ്പിച്ചും പോയിക്കൊണ്ടിരുന്നു...

പെട്ടെന്നു ആ 8 കാലടികൾ അവരെ ഓവർ ടേക്ക് ചെയ്തു ഫ്രോന്റിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി... പെട്ടെന്ന് ദേവുവും ടീമും അവരെ നോക്കി പുരികം പൊക്കി എന്താന്ന് ചോദിച്ചു... പാവം അപ്പു കപ്പലണ്ടിമിട്ടായി അവരിൽ നിന്ന് മറച്ചുപിടിച്ചുകൊണ്ട് മറ്റേ എക്സ്പ്രേഷണിട്ടു......😁 ദശമൂലം ദാമുന്റെ : ഞാൻ തരുല്ല 😒 (ശെരിക്കും ഞാൻ പോവൂല്ല എന്നാണ് സിറ്റുവേഷൻ അനുസരിച് ഞാനൊന്ന് മാറ്റിയതാ 😁) അതിലെ തലവൻ എന്ന് തോന്നിക്കുന്നവൻ പറഞ്ഞുതുടങ്ങി... തല : എന്താടി നിനക്കൊക്കെ സാറുമാരയെ പറ്റത്തോളോ എടക് ഞങ്ങളെ കൂടി പരിഗണിക്കെടി.... ഒരു വഷളൻ ചിരിയോടെ നമ്മുടെ തല ( തലവൻ എന്ന് വലിച്ചുനീട്ടിയെഴുതാൻ വയ്യാത്തോണ്ട് തല എന്ന് ചുരുക്കിയതാണെ.) പറഞ്ഞു നിർത്തി... അവളുമാരുടെ മുഖത് പ്രേത്യകിച് ഭാവമാറ്റം ഒന്നുമുണ്ടായില്ല.... മറുപടിപറഞ്ഞത് ദേവുവാണ്...

ദേവു : സെച്ചിമാര് പിന്നീട് കനത്തിൽ പരിഗണിച്ചോളം..ഇപ്പോ സേട്ടന്മാര് ചെല്ല്....😏 കൂട്ടത്തിലെ വേറെഒരുത്തൻ പറഞ്ഞു...(തലയുടെ കുടെയുള്ളവന്മാരെ കാലൻ നമ്പേഴ്സ് ഇട്ടുവിളികാം ) കാലൻ no 1: ഓ പുള്ളിംകൊമ്പ് നോക്കിയേ പിടിക്കതൊള്ളായിരിക്കും...പറയുന്ന കാശുതരാടി... അപ്പു : അയ്യോ അതു ബുദ്ധിമുട്ടാവിലെ സേട്ടാ....😏 മറിയാമ്മ : നിന്റെയൊക്കെ തള്ളക്കു കൊടുക്കട പന്നെ നിന്നെപോലുള്ള പാറിനാറികളെ പ്രസവിച്ചെന്നുള്ള ടിപ്പായിട്ട്..... 😡 കാലൻ no 2 : ഫ.....ചൂലേ തള്ളക്കു വിളിക്കുന്നോടി...........മോളെ . അതും പറഞ്ഞുകൊണ്ട് അവൻ മറിയാമ്മയുടെ മുടികുത്തിനു പിടിക്കാൻ വന്നു.... പൊടുന്നനെ അവൻ അതാ വായുവിൽ ഉയർന്നു പൊങ്ങി താഴേക്കുവീണു ഭൂമിദേവിയെ ചുംബിക്കുന്നു... തിരിഞ്ഞു നോക്കിയ തലവൻ ഉള്പടെ മുന്നുപേരിലും ത്രിമൂർത്തികളിലും ഞെട്ടൽ ഉണ്ടാക്കി.....

സംഹാരരുദ്രന്റെ കട്ടകലിപ് ഗെറ്റപ്പിൽ അതാ നമ്മുടെ ഗഥ നായകൻ..... കൂടെ ശ്രീയും മനുവും തോമസും ഗ്ലാഡിനും ഉണ്ട്.... മഹി തലവനെ വിരല്ചുണ്ടികൊണ്ട് പറഞ്ഞു.... മഹി : ജോസെഫേ നിന്റെ പുഴുത്ത നാവുകൊണ്ട് എന്റെ പിള്ളേരുടെ നെഞ്ചത് വേണ്ട നിന്റെയൊക്കെ തന്തയില്ലായ്മതരം.... തല(ജോസഫ്) : ഡാ.... മഹി : ഒന്ന് പോടാ... ആ 8 കാലടികളും ചവിട്ടിതുള്ളി കാലടിക്കു യാത്ര തിരിച്ചു... പെട്ടെന്നു ദേവു അവരെ കൈകൊട്ടി വിളിച്ചു... അന്നേരം അവർ തിരിഞ്ഞു നോക്കിയപ്പോൾ അവൾ പറഞ്ഞു ദേവു : സേട്ടൻമാരെ എങ്ങോട്ട് അയച്ച സെച്ചിമാരോട് ഒന്നു പറഞ്ഞേക്കണേ ഫോട്ടോ എടുക്കുമ്പോ ഇന്നിതൊട്ടു ഡിഎസ് എൽ റിൽ എടുക്കണം എന്ന...പികിനു ക്ലാരിറ്റി പോരാ...😏 അവർ അവളെയൊന്നു തറപ്പിച്ചു നോക്കികൊണ്ട് അവിടെന്നു വിടവാങ്ങി.... അത്ഭുദത്തോടെ .മറിയാമ്മ സംസാരിച്ചു തുടങ്ങി... മറിയാമ്മ : മഹിയെട്ട ഇങ്ങള് എന്താ ഇവിടെ 🤔 മഹി : എന്റെ കോളേജിൽ എനിക്കെന്താ പണിയെന്നോ...നല്ല പാഷട്ട് ചോദ്യം....😏

അപ്പു : ഏട്ടന്റെ കോളേജോ 🙄 മഹി : അതേല്ലോ.... .മറിയാമ്മയും അപ്പുവും ഞെട്ടി...ദേവൂന് പ്രേത്യകിച് ഞെട്ടലൊന്നും തോന്നില്ല... അവളിത്തോക്കെ പ്രതീകിഷിച്ച മട്ടായിരുന്നു...😑 മഹി : നിങ്ങൾക് എന്തേലും പ്രേശ്നമുണ്ടെൻകിൽ എന്നെ അറിയിക്കണം. ( ഇയാളാരാ ഈ കോളേജിന്റെ രാജാവോ 😏 : ദേവൂസ് ആത്മ ) ആ പുച്ഛം കറക്റ്റായി മഹി കണ്ടു... അവനും ഒരു ലോഡ് പുച്ഛമങ്ങു വാരിവിതറി...😏😏😏 മഹി : എന്നാൽ ഞാൻ അങ്ങ് പോകുവാ അൽപം ധിറുതിയുണ്ടെ.. അപ്പു : ശെരി ചേട്ടാ...☺️ മഹി നടന്നകലുന്നതും നോക്കി ഒരുനിമിഷം ദേവു നിന്നുപോയി...ഉള്ളിലെവിടെയോ എന്തോ കൊത്തിവലിക്കുന്നപോലെയൊരു ഫീൽ.. അവൾ സ്വയം തലയ്ക്കു കൊട്ടികൊണ്ട് മുന്നോട്ടു നടന്നു.... എന്നാൽ ദക്ഷയുടെ ചെയ്തികളെ തിരിഞ്ഞുനോക്കി കണ്ട മഹിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു...

അപ്പോഴാണ് മറിയാമ്മയെ എച് ഓ ഡി ലൈബ്രറിയിലേക്ക് വിളിക്കുന്നു എന്ന ക്ലാസ്സിലെ ഒരു കുട്ടി വന്നുപറഞ്ഞത്.... അവൾമാറ്റുരണ്ടാളോടും പറഞ്ഞിട്ടു ലൈബ്രറി ലക്ഷ്യമാക്കി നടന്നു.... ലൈബ്രറിക്കുളിൽ കടന്ന് അവൾ ചുറ്റും നോക്കി... ആരെയും കണ്ടില്ല... അവൾ ഓരോ ബുക്ഷെൾഫിനു അടുത്തുപോയി നോക്കികൊണ്ടിരിക്കുമ്പോളാണ് ആരോ അവളുടെ കൈയിൽ വലിച്ചു പിടിച്ചു ഷെൽഫിന്റെ ഒരു സൈഡിലേക്കു ചേർത്തുനിർത്തിയത് അവൾ ഒച്ചവെക്കാൻ തുടങ്ങിയപ്പോഴേക്കും ചുണ്ടുവിരലാൽ ആ ഉദയമത്തിൽ നിന്നവളെ ആ കൈകൾ തടഞ്ഞു... മുഖമുയർത്തി നോക്കിയ മറിയാമ്മ കണ്ടു തന്നെ തന്നെ കുസൃതിചിരിയോടെ നോക്കിനിൽക്കുന്ന സിംഗത്തിനെ... ഒരു നിമിഷം ആ കണ്ണിൽ തെളിഞ്ഞു നിന്ന് പ്രണയത്തിന്റെ മരീചികയിൽ അവളൊന്നു പതറിപോയി... പിന്നീട് സ്വബോധം വീണ്ടെടുത്ത് അവൾ പറഞ്ഞു... മറിയാമ്മ : സ..സാർ എന്തായി..കാ കാണിക്കുന്നത്...എ എനിക്ക് പോണം... പോകാനൊരുങ്ങിയ അവളെ ഇരുവശത്തും കൈകുത്തികൊണ്ട് നമ്മുടെ സിംഗം തടഞ്ഞു... അല്ലേലും സിങ്കമാര മോൻ 😜

സിംഗം കുറച്ചുകൂടി അവളോട്‌ ചേർന്നുനിന്നു... അവളുടെ ഹൃദ്യതാളത്തിൽ വരുന്ന വെതിയാനത്തിലും വിയർപ്പു പൊടിഞ്ഞ നെറ്റിത്തടത്തിലൂടെയും പിടക്കുന്ന മിഴാകിളിലൂടെയും സഞ്ചരിച്ച ഡേവിഡിന്റെ (സിംഗം) കണ്ണുകൾ അവളുടെ വിറയാർന്ന അധരത്തിൽ എത്തിച്ചേർന്നു... പ്രണയാര്ദ്രമായി അവൻ വിളിച്ചു ഡേവിഡ് : മറിയാമോ.... അവൾക്കു വിളികേൾക്കാൻ പോലും സൗണ്ട് പുറത്തേക്കു വരുന്നില്ലായിരുന്നു..... ഡേവിഡ് : നീ എനിക്കെന്റെ പ്രാണന് പെണ്ണെ....സാഹിത്യം വിളമ്പാനൊന്നും എനിക്കറിയാമെല്ലെടി...പക്ഷെ ഒന്നും മാത്രം പറയാം....നിന്റെ ഈ കരിനീല കണ്ണുകൾ എന്റെ ചങ്ക് കൊത്തിവലിക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി....നിന്റെ കഴുത്തിലൊരു മിന്നുമാല വീഴുനേല് അതീ പ്ലാമറ്റത്തു ഡേവിഡ് ജോസെഫിന്റെ കൈകൊണ്ടായിരിക്കും....അതിനുവേണ്ടി ഇനിയും എത്രകൊല്ലം കാക്കേണ്ടി വന്നാലും എനിക്കതൊരു പ്രേശ്നമല്ലെടി കൊച്ചെ... മറിയാമ്മ ഡേവിഡിന്റെ വാക്കുകളിൽ കണ്ണുമിഴിച്ചു നിൽപ്പാണ്....

പറയാൻ വെമ്പുന്നതെല്ലാം തൊണ്ടക്കുഴിയിൽ കുടുങ്ങിയതുപോലെ അവൾക്കു തോന്നി.... ഡേവിഡ് : നീ വേണ്ടതുപോലെ ആലോചിച് തീരുമാനിച്ചേച്ചാലും മതി..ഇച്ചായൻ കാത്തിരുന്നോളാം... നിന്റെ അപ്പന്റെയും അമ്മച്ചീടെയും സമ്മതത്തോടെയേ നിന്നെ ഞാൻ സ്വന്തമാക്കൂ...അത് നിനക്ക് ഞാൻ തരുന്ന വാക്കാണ്....നീ ആലോചിക്കു കേട്ടോ... അത്രെയും പറഞ്ഞു മൃദുവായി അവളുടെ കവിളിൽ ഒന്നു തലോടിക്കൊണ്ട് ഡേവിഡ് നടന്നകന്നു.... മറിയാമ്മ യാന്ത്രികമായി ക്ലാസ്സിലേക്കും... ക്ലാസ്സിൽ എത്തിയപ്പോളും അവൾ ദേവുനോടും അപ്പുനോടും ഒന്നും പറഞ്ഞില്ല... അവൾ തന്നെ പറയട്ടെ എന്ന് കരുതി അവരും മിണ്ടാതെ നിന്നു... ക്ലാസ്സ് കഴിഞ്ഞ് അവർ നേരെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു..........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story