ദക്ഷ മഹേശ്വർ: ഭാഗം 36

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

മഹ്‌റിഫയേ കണ്ട ഞെട്ടലിൽ ആയിരുന്നു മഹി.... മാറിയമ്മയോട് അവളെ പറ്റി കൂടുതൽ അറിയാൻ വേണ്ടി തിരക്കിയപ്പോളാണ് അവളുടെ ഫോട്ടോ എനിക്ക് കാണിച്ചു തനത് എന്നാൽ ഇങ്ങനൊരു കൂടിക്കാഴ്ച അതും തന്റെ കോളേജിൽ വെച്ചു തന്നെ... അതവൻ പ്രദീക്ഷിച്ചിരുന്നില്ല.... അവൻ അവരുടെ സംഭാഷങ്ങൾക് കാതോർത്തു... മെഹ്രു : ഇക്ക... എന്തായി.. കാര്യങ്ങൾ... മുന്ന : ശെരിയായി വരുന്നു മോളെ... എനിക്കവരുടെ കൂടെ ഒരു സൗഹൃദം സ്ഥാപിക്കാൻ പറ്റി . മെഹ്രു : എന്തായാലും നമ്മൾ വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നടക്കും അല്ലെ ഇക്ക.. മുന്ന : അതെ... നീ പൊക്കോ അധികം എവിടെ നിക്കണ്ട... മെഹ്രു : ശെരി ഇക്ക ഓക്കേ ബൈ... മെഹ്രു തന്റെ തട്ടം ഒന്നുകൂടി നേരെ പിടിച്ചിട്ട് നടന്നകന്നു... മഹി അവിടെ നിന്നും മാറി... മനസിൽ ചില പ്ലാനിങ്ങോടെ... 💞💞💞💞💞💞💞💞💞💞

ദിവസങ്ങൾ കടന്നു പോയി... പോർഷൻസും തകൃതിയായി ടീച്ചേർസ് എടുക്കുന്നത് കൊണ്ട് ഒരു കുന്നോളം നോട്ടസ് മൂവർക്കും എഴുതാൻ ഉണ്ടായിരുന്നു... ഇ ദിവസങ്ങളിൽ എല്ലാം മഹിയുടെ മുന്നിൽ പെടാതെ നടക്കാൻ ദേവു നന്നായി ശ്രെധിച്ചു... അവൾക്കു അവനെ കണ്ടാൽ എന്തുപറയണം എന്നൊരു ഉഹമുണ്ടായിരുന്നില്ല... അങ്ങനെ അവർ കാഞ്ഞിരപ്പള്ളിയിൽ വല്യമ്മച്ചിയെ കാണാൻ ഉദ്ദേശിച്ചിരുന്ന ദിവസം വന്നെത്തി... ആൽവിക്കു ഒന്നു രണ്ട് പേപ്പർ വർക്കുകൾ ഉണ്ടായിരുന്ന കൊണ്ട് അവൻ അവർക്കൊപ്പം പോയില്ല.. പിന്നെ ഡേവിഡ് നാട്ടുനടപ് അനുസരിച് അമ്മച്ചിയേയും അപ്പച്ചനെയും കൊണ്ട് ഒരു ദിവസം അങ്ങോട്ടേക്ക് പൊക്കോളാം എന്ന് പറഞ്ഞു.... അങ്ങനെ ബാഗൊക്കെ പാക്ക് ചെയ്ത് റെഡിയായി നില്കുമ്പോളാണ് കൊമ്പൻ വന്നത്.. കൂടെ ആൽവിയും ഉണ്ടായിരുന്നു.. ഡേവിഡ് ഏതോ ഫ്രണ്ടിനെ കാണാൻ പോയി... അവനെ കണ്ടപ്പോൾ മറിയാമ്മ പറഞ്ഞു.. മറിയാമ്മ : എടാ പുല്ലേ നിന്നെ ഇടക്ക് ഇടക്ക് എങ്ങോട്ടാടാ ഈ കാണാണ്ട് ആകുന്നത്.. 🙄

ദേവു : അതെ വിളിച്ചാൽ ഒട്ടുക് ഫോണും എടുക്കൂല്ല ജന്തു 😬 ഇതും പറഞ്ഞു ദേവു അപ്പുനെ നോകിയപ്പോൾ അവളുണ്ട് ആൽവിയുടെ ചോര ഉറ്റിക്കുടിക്കുന്നു... ദേവു അപ്പുന്റെ ചെവിയിൽ പറഞ്ഞു.. ദേവു : ഒരു മയത്തിലൊക്കെ 😏 അപ്പു : ഈ... ആൽവി : എന്നതാടി ഒരു സ്വകാര്യം.. ദേവു : അത് സമയം പോലെ ദി നിക്കുന്ന പെമ്പ്രന്നോത്തിയോട് ചോതിചെച്ചാലും മതി.. അതുകേട്ടു അപ്പു ദേവൂന്റെ കാലിൽ ചവിട്ടി... ദേവു ഒറ്റ കാറൽ അങ്ങ് കാറി... ആൽവി : ഓ ഒന്ന് നിർത് ഞാൻ വനത്തെ അത്യാവശ്യം ലോങ്ങ് ഡ്രൈവ് അല്ലെ.. ദേ ഇവനുണ്ട് നിങ്ങടൊപ്പം.. മറിയാമ്മ : അതു പൊളിച്ചു.. 😍 പക്ഷെ കൊമ്പന്റെ മുഖത്തൊരു തെളിച്ചമില്ലായിരുന്നു.. എങ്കിലും ഒരു വോൾടേജ് കുറഞ്ഞൊരു ചിരി ചിരിച്ചു... അങ്ങനെ അവർ കാഞ്ഞിരപ്പള്ളിയിലേക്കു പുറപ്പെട്ടു.. യാത്രയിൽ ഉടനീളം അവൻ സൈലന്റ് ആയിരുന്നു... ദേവു അത് ശ്രെധിച്ചു... അപ്പു പിന്നെ ബാക്കിൽ ഇരുന്ന് ഉറങ്ങാൻ തുടങ്ങി 😴😴 മറിയാമ്മയും ദേവുവും കലപില പറഞ്ഞോണ്ടിരുന്നു....

അവൻ ഇത്രയൊക്കെ അലച്ചിട്ടും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് വഴിയിലൊരു തട്ടുകട കണ്ടപ്പോൾ മറിയാമ്മ പറഞ്ഞു.. മറിയാമ്മ : ആൽഫി വണ്ടി നിർത് കൊമ്പൻ : എന്നതിനാടി .. മറിയാമ്മ : നിന്റെ അമ്മായിയപ്പന് പെണ്ണ് ആലോചിക്കാൻ.. 😏 വണ്ടി നിർത്തെടാ പുല്ലേ. 😬 അവൻ വണ്ടി സൈഡ് ആകി നിർത്തി.. ശേഷം ഇറങ്ങി ഇനിയെന്താ എന്നാ മട്ടിൽ ദേവൂനെയും മറിയാമ്മയെയും മാറി മാറി നോക്കി... അവരൊന്നു പരസ്പരം നോക്കിയിട്ട് അവനു നേരെ തിരിഞ്ഞു... മാറിയ : എന്താടാ നിന്റെ പ്രശ്നം... കൊമ്പൻ : എന്ത് പ്രശ്നം.. ദേവു : നിനക്കെന്താ പറ്റിയെ.. നീയെന്താ ഭയങ്കര ഗ്ലൂമി ആയിട്ട് ഇരിക്കുന്നെ.. കൊമ്പൻ : ശെടാ നിനക്കൊക്കെ എന്താ.. എനിക്കൊരു കൊഴപ്പവുമില്ല... ദേവു : ഒറപ്പാണല്ലോ.. കൊമ്പൻ : ആടി 🙂 മറിയാമ്മ : എന്നാ എനിക്ക് രണ്ട് പരിപ്പുവട.. 😁 കൊമ്പൻ : ഹോ ഈ ദുരന്തത്തിന് ഒരു മാറ്റവുമില്ല അല്ലെ.. മറിയാമ്മ : ഒന്ന് പോടാ 😏 അപ്പോഴാ വണ്ടി നിർത്തിയത് അറിഞ്ഞു ഉറക്കപിച്ചിൽ അപ്പു ഇറങ്ങി വന്നത്... അപ്പു : ഇത്ര പെട്ടെന്ന് എത്തിയോ..

ദേവു : പിന്നെ... അപ്പു : എന്നിട്ട് വീട് എവിടെ.. 🤔 മറിയാമ്മ : ലോണ്ടെ ലവിടെ.. അപ്പു : എവിടെ.. 🤔 അപ്പു നോക്കി കുറച്ചങ് നടന്നപ്പോൾ മറിയാമ്മ അവളുടെ നാടുവിനിട്ടൊരു ചവിട്ടു കൊടുത്തു.. ദേ കിടക്കുന്നു നമ്മുടെ കുംഭകർണിനി താഴെ.. 😂😂 അവൾ ചാടി എഴുനേറ്റ് മറിയാമ്മയുടെ പുറം പൊളിക്കുന്നൊരു അടിയങ്ങു വെച്ചു കൊടുത്തു...സുഭാഷ് 🤐 അവളുമാരുടെ കോപ്രായം കണ്ട് ദേവുവും കൊമ്പനും പരസ്പരം ചാരിനിന്ന് തലകുത്തി ചിരികുവ.. അങ്ങനെ ആ തട്ടുകടയിൽ കേറി ഫുഡും അടിച്ചു നേരെ വിട്ടു കളത്തിൽ തറവാട്ടിലേക്ക്.. ചെന്ന വശം വല്യമ്മായിച്ചേ കണ്ട് സോപ്പിട്ട് സമ്മതവും വാങ്ങി... അവിടന്ന് അമ്മച്ചിടെ ബീഫ് വരട്ടിയതും.. പാലപ്പവും വെട്ടി വിഴിങ്ങി.. പിറ്റേ ദിവസം തന്നെ അവർ തിരിച് സിറ്റിയിൽ എത്തി.. 😍😍😍😍😍😍😍😍😍😍

(മഹി) അന്ന് മഹ്‌റിഫയേ കണ്ട ദിവസം തൊട്ടു അവരുടെ പിന്നാലെ ആയിരുന്നു ഞാൻ... ഇനിയും എന്റെ പെണ്ണിനെ ദ്രോഹിക്കാൻ ആണെങ്കിൽ തിരിച്ചു പണിയാൻ തന്നെ മാനസ്സിൽ ഉറപ്പിച്ചു.. മഹ്‌റൂഫിന്റെയും മഹ്‌രീഫയുടെയും പേരിലെ സാമ്യം അന്നേ ഞാൻ നോട്ട് ചെയ്തിരുന്നു.. അവസാനം ഫ്രണ്ട്‌സ് വഴി അറിയാൻ കഴിഞ്ഞു അവളുടെ ചേട്ടൻ തന്നെയാണ് മഹ്‌റൂഫ് എന്ന്.. പക്ഷെ ദേവു ഇവനെ കണ്ടിട്ടില്ലേ എന്നു ആലോചിച്ചപോൾ ആണ്‌ ഓർത്തത്...മെഹ്‌രീഫയുടെ ഈ ആങ്ങള സംഭവ സമയത് ദുബായിൽ ആയിരുന്നു എന്നാ കാര്യം... എന്തൊക്കെ വന്നാലും എന്റെ പെണ്ണിനെ അവർ തൊടില്ല...അതിനു ഈ മഹി സമ്മതിക്കില്ല... 😠😠 😍😍😍😍😍😍😍😍 അങ്ങനെ ദിവസങ്ങൾ കടന്നു പോയി.. ഇടക്കുള്ള മെസ്സേജും അവളറിയാതുള്ള കുടിക്കാഴ്ചയിലൂടെ മഹി ദേവുവിനെ പ്രണയിച്ചു കൊണ്ടിരുന്നു.. ദേവുവിന് ആണെങ്കിൽ ഉള്ളിലെ സ്നേഹം തുറന്ന് കാട്ടാനൊരു പേടി. ഇനിയും ചതിക്കപെടുമോ എന്ന ഭയം... അതുകൊണ്ട് ഉള്ളിൽ തോന്നിയതൊക്കെ അവിടെ തന്നവൾ കുഴിച്ചു മൂടി...

ഇതിനടക്ക് മഹിയോട് സംസാരിക്കാൻ അപ്പുവും മറിയാമ്മയും തീരുമാനിച്ചു.. കൊമ്പൻ ഇപ്പോൾ ആൽവിയുടെയും ഡേവിഡിന്റേയും ഒപ്പം തന്നെയാണ് സഹവാസം... കമ്പനിയിലെ ഇവിടുത്തെ ബ്രാഞ്ചിലേ കാര്യങ്ങൾ ആണിപ്പോൾ അവൻ ഹാൻഡിലെ ചെയുന്നത്.... മരിയമ്മയുടെയും ഡേവിഡിന്റേയും പ്രണയം പുതു തളിർത്തു...ഇരുവരും അവോളം ആസ്വദിച്ചു തന്നെ നടന്നു.. ആൽവി ഇപ്പോളും അപ്പുവിനോട് അധികം സംസാരിക്കാറില്ല.. ഒന്നോ രണ്ടോ വാക്കിൽ അവരുടെ സംസാരം ഒതുക്കും... അപ്പുവാണെങ്കിൽ ക്ഷെമയുടെ നെല്ലിപ്പലക കണ്ടാണ് നില്പ് ... എന്തരോ എന്തോ 🤷 😦😦😦😦😦😦😦😦😦

അങ്ങനെ കാത്തു കാത്തിരുന്നു സെമ്മ് എക്സാം വന്നു... മൂവരും അതിന്റെ തിരക്കിലായി... മഹി ഒരു ആഴ്ചയായി മെസ്സേജിങ് ഒന്നുമില്ല...ദേവു അതിന്റെ കുറച് സങ്കടത്തിലാണ്. . (ഹ്മ്മ് മ്മ്.. ആട്ടമുണ്ട് ആട്ടമുണ്ട്..😜. : എന്റെ ആത്മ ) എന്നാലും തിരിച്ചൊരു മെസ്സേജ് അവൾ അയാകുമോ ഏഹേ 🤐 ഇതൊക്കെ കാണുമ്പോൾ എഴുത്തു കാരി എന്നനിലയിൽ എനിക്കവളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നാറുണ്ട്..ബട്ട്‌ മഹിയെ ഓർത്തു ക്ഷെമിച്ചിരിക്കുവാ..😬 മറിയാമ്മ സിങ്കത്തിന്റെ അടുത്ത് കുറുകാൻ പോവുമ്പോ അപ്പോ തന്നെ പുള്ളി ഗെറ്റ് ഔട്ട്‌ അടിക്കും എക്സാം മുക്ക്യം ബിഗിലെ.... 🙄🤐 അങ്ങനെ എക്സാം കഴിഞ്ഞു... അവരുടെ ഓണസെലിബ്രേഷനും വന്നെത്തി...........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story