ദക്ഷ മഹേശ്വർ: ഭാഗം 8

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ഫ്ലാറ്റിൽ എത്തിയിട്ടും മൂന്നുപേരും സൈലന്റ് ആയിരുന്നു.ദേവു അപ്പോഴും മഹേശ്വർ എന്ന പേരിലും ആ രൂപത്തിലും തറഞ്ഞു നില്കുവായിരുന്നു... ബാൽക്കണിയുടെ കൈവരി പിടിച്ചുനിന്നുകൊണ്ടവൾ ചിന്തയിലാണ്ടു...ആ പുരുഷരൂപം മുൻപ് എങ്ങോ കണ്ടപോലെ ഒരുഓർമ...പക്ഷെ എവിടെ? 🤔 ദേവു തന്റെ ഓർമകളിൽ മുങ്ങാകുഴി ഇട്ടുകൊണ്ടിരുന്നു.. ഈ സമയം മറിയയും അപ്പുവും ഹാളിൽ ഇരിക്കുവായിരുന്നു.. മറിയാമ്മയുടെ സൗണ്ട് സിസ്റ്റം ഇതുവരെ വർക്കിംഗ്‌ ആയിട്ടില്ല.. എങ്ങനെ വർക്ക്‌ അവനാ മിന്നുകെട്ട് പറ്റിയുള്ള സിങ്കത്തിന്റെ ഒറ്റ ഡയലോഗിൽ പ്യാവം കുട്ടിയുടെ ബാല്യവും കൗമാരവും അടിച്ചുപോയിലെ 😵 വെടികൊണ്ട പിഗ്ഗിനെ പോലെ ഷി ഈസ് ഫൈറിങ് ഹേർ തൊട്ട്സ്..🔥 മനസിലായിലല്ലേ.. തലപുകഞ്ഞ് ആലോചിക്കുവാണെന്ന് 😬 അപ്പുവാണേൽ സംഗീതത്തെ എങ്ങനെ നശിപ്പികാം എന്ന റിസേർച്ചിലാണ്..ഒരു അടാർ പാട്ടു പാടിക്കൊണ്ട്.. അപ്പു : "സമയംമാം രഥത്തിൽ ഞാൻ സ്വർഘയാത്ര ചെയുന്നു..." (2) ഈ പാട്ടുകേട്ട ദേവു ദേവു : "ഈ കൂതറ സൗണ്ട് ഞാൻ എവിടെയോ "🤔? അവൾ ചുറ്റും നോക്കിയപ്പോളാണ് ശ്രേയ ഘോഷാലാണെന്നപോലെ കൈയും കലശവും കണിചോണ്ട് അപ്പുന്റെ കീറല് കണ്ടത്..

ദേവു : ഇവളെ ഇന്ന് ഞാൻ😠 അപ്പോഴേക്കും പാധോം.. ഒരു ഒച്ചകേട്ടു.. ദേ കിടക്കുന്നു നമ്മുടെ ശ്രേയ ഘോഷയാത്ര നടും തല്ലിതാഴെ... ദേവു മറിയയെ നോക്കിയപ്പോൾ അവൾ കലിപ് മോഡിൽ നിക്കുന്നു.. (അപ്പു ഇപ്പോ തണ്ടൂരി ആവാതിരുനാൽ ഭാഗ്യം !!😱 ദേവൂസ് ആത്മ ) മറിയാമ്മ : പഫ പന്ന &@%$@$@മോളെ എന്നെ തെക്കോട്ടെടുത്തിട്ട് മതിയെടി പുല്ലേ അവക്കടെ ഒടുക്കലത്തെ സ്വർഘയാത്ര പാരായണം... 😡😡 അപ്പു : ദേവു ഇവളുടെ സൗണ്ടസിസ്റ്റം വർക്കയെടി😁 അപ്പു അഭിമാനത്തോടെ ദേവൂനെ നോക്കി (ഇപ്പൊ അപ്പുനെ കണ്ടാൽ നമ്മുടെ ഹരിശ്രീ ചേട്ടന്റെ പോസിൽ ഹനീഫ ചേട്ടനോട് പറയുന്നപോലെയുണ്ട് മൊതലാളി ജംഗ ജഗ ജഗ..😉) ദേവു : ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ 🙆 മറിയാമ്മ : നീയെന്താടി കോപ്പേ ഞാൻ ചത്തെന്ന് കരുതിയ 😡 അപ്പു : നീയെന്തിനാടി മാർക്കറ്റിൽ ഫൈൽ ആയെന്ന് മമ്മയോട് എന്ന സ്റ്റൈലിൽ ന്റെ നെഞ്ചത്തോട്ടു കേറുന്നേ..🙄ഒന്ന് അടങ് എന്റെ മറിയാമോ ഞാൻ പോയി ഇച്ചായനെ കഴിക്കാൻ വിളിച്ചേച്ചും വരാം..

അപ്പു പോയ സമയം കൊണ്ട് ദേവ്‌നോടു നടന്നതുമൊത്തം മറിയാമ്മ പറഞ്ഞു കൊടുത്തു.. ഇതേ സമയം അപ്പു ഇച്ചായന്റെ ഫ്ലാറ്റിന്റെ ഡോർ തുറന്നു അകത്തുകടന്നു അപ്പു ഇച്ചായാന്നു നീട്ടി വിളിച്ചതും സോഫയിൽ ഇരുന്ന ആള് തലപൊക്കി നോക്കി.. അപ്പു ഒന്ന് ഞെട്ടി.. അപ്പു : ദൈവമേ നീ പിനേം സിംഗം 😲. എന്ത് മാങ്ങാ പറിക്കാൻ നീ കറക്റ്റായിട്ട് ഇങേരുടെ വായിൽ ഞങ്ങളെ കൊണ്ടിടുന്നെ... ബൈ ദി വേ ഞാൻ എന്താ ഇയാളുടെ ഫ്ലാറ്റിൽ🤔 അവൾ ഡോർഹാൻഡിലും പിടിച്ചു ഫ്ലാറ്റ് നമ്പർ ഒന്നൂടി നോക്കി.. അപ്പു : ഇത് ഇച്ചായന്റെ ഫ്ലാറ്റ് ആണല്ലോ..🙄 അപ്പോഴേക്കും സിംഗം എഴുനേറ്റു അടുത്തെത്തി... സിംഗം : ടോ (ഇച്ചായനെ വിളിക്കാൻ ചാടിപുറപെട്ട ദാറ്റ്‌ ടൈമിനെ പഴിച്ചോണ്ട് അവൾ പുള്ളിയെനോക്കി ഒന്നുചിരിച്ചു..) സിംഗം : താൻ എന്താ ഇവിടെ? അപ്പു : സാർ എന്താ ഇവിടെ? സിംഗം : ഞാൻ ഇനി ഇവിടെയ 😎

അപ്പു : വാട്ട്‌???? അൽവി അപ്പോഴേക്കും രംഗപ്രവേശനം നടത്തി.. വാട്ട്‌ എ ടൈമിംഗ്...😏 ഇച്ചായൻ : ആരാടാ അത്..ഇതാര് അപ്പുസോ..എന്നടികൊച്ചെ കഴിക്കാൻ വിളിക്കാൻ വന്നെയാണോ അവൾ യാന്ത്രികമായി തലയാട്ടി.. സിംഗം : നിനക്കു ഇവരെ അറിയുവോ? ഇച്ചായൻ : അഹ് ബെസ്റ്റ് ഇവരുടെ കൂട്ടത്തിലെ മറിയാമ്മ എന്റെ ഫസ്റ്റ് കേസിനഡാ.. (മോനെ മനസ്സിൽ ലഡ്ഡു പൊട്ടി... 😁അളിയാ... 😜സിങ്കത്തിന്റെ ആത്മ ) ഇച്ചായൻ : വാടാ പോയി കഴിച്ചേച്ചും വരാം.. അവർ മൂന്നുപേരും ഫ്ലാറ്റിലോട്ട് നടന്നു.. (എന്റെ കൊച്ചിനെ നീ തന്നെ കാത്തോണേ എന്റെ അന്തോണീസ് പുണ്യാളാ.. 😨അപ്പുന്റെ ആത്മ ) അൽവി ബെല്ലടിച്ചു. ഫ്ലാറ്റ് തുറന്നത് മരിയമ്മയായിരുന്നു പാധോം..അടുത്ത വീഴ്ച മറിയാമ്മയുടെ വക 😳 സൗണ്ട് കേട്ട ദേവു അങ് വന്നു.. ദേവു : എന്താടി ചക്കവീട്ടിയിട്ട പോലൊരു ഒച്ചകേട്ട...ഉയ്യോ 😲

എന്റെ മഹാദേവ ഇവക് എന്നെപ്പറ്റി.. എല്ലാരുടെയും മനസ്സിൽ പരിഭ്രമം നിറഞ്ഞു..വെള്ളം തളിച്ചപ്പോൾ മറിയാമ്മക് ബോധം വന്നു. എല്ലാരും ഫുഡ്‌ കഴിച്ചു പിരിഞ്ഞു.. പിന്നെ എപ്പോഴെങ്കിലും മരിയമ്മയോടു ചോയിക്കാമെന്ന് അൽവിയും കണക്കുകൂട്ടി.. കിടക്കാൻ നേരത്താണ് എഫ് ബിയിലെ കോളേജ് ഗ്രൂപ്പിനെ പറ്റി ദേവു ഓർത്തത്.. ഒട്ടും അമാന്തിക്കാതെ അവൾ ഗ്രൂപ്പിൽ സെർച്ച്‌ ചെയ്തു.. വലിയ ക്യാമ്പസ് ആയതോണ്ട് മഹേശ്വർ എന്നപേര് പലർക്കും കാണുമല്ലോ എന്നവൾ ഭയന്നിരുന്നു.. പക്ഷെ ആ പേരിൽ ഒരാളെ ഉണ്ടായിരുന്നോള്ളൂ.. അവൾ അവന്റെ പ്രൊഫൈൽ ഓപ്പൺ ചെയ്തു പേര് - മഹേശ്വർ കാശിനാഥൻ ബ്രദർ - കൈലേശ്വർ കാശിനാഥൻ ഫാദർ - കാശിനാഥൻ നായർ.. ഹോബി - വറൈറ്റിങ്, റീഡിങ് പക്ഷെ അവളെ അത്ഭുതപ്പെടുത്തിയത് വേറെയൊന്നുമല്ല അവന്റെ ഒരു സിംഗിൾ ഫോട്ടോയും അതിലുണ്ടായിരുന്നില്ല എന്നതാണ് !! ഫുൾ ഗ്രൂപ്പ്‌ ഫോട്ടോസ്.. ദേവു : താൻ എന്തിനാ ഇവനെ പറ്റി ഇത്രെയും ആലോചിച് കുട്ടുനെ? അവൾ സ്വന്തമായി തലക്കിട്ടൊന്നു കിഴിക്കിട്ടു ഫോൺ മാറ്റിവെച്ചു നിദ്രയിലാണ്ടു.. ഇതേ സമയം മഹേശ്വർ തന്റെ കൈകൾ തലക്കു പുറകിൽ വെച്ച് അന്ധമായ വാനത്തേക്ക് കാണും നട്ട് സ്വപ്നം കാണുകയായിരുന്നു.. തന്റെ പ്രിയതമയെ...... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story