ദേവരാഗം🖤🖤: ഭാഗം 13

devaragam

എഴുത്തുകാരി: ദേവിക

ഓഫീസിൽ ഇരുന്നിട്ട് ഒരു സമാധാനം ഇല്ലാതെ ആയപ്പോൾ ആണു അവൻ വീട്ടിലേയ്ക്ക് വിളിച്ചു.... യാമിനി വിട്ടിൽ ഇല്ലന്ന് അറിഞ്ഞ നിമിഷം അവൻ തകർന്ന് പോയി...... ഒരിക്കലും അവൾ എന്നേ മറന്ന്.... അവനു അവനെ തന്നെ നിയത്രക്കാൻ പറ്റാത്ത അവസ്ഥ പോലെയായി...... പിന്നെ ഓഫീസിൽ ഇരിക്കാൻ അവനു തോന്നിയില്ല.... മാധവിനോട് പറഞ്ഞു അവൻ നേരിട്ട് ബാറിലെക്ക് കേറി..... മതിയാവോളം അവൻ കുടിച് കൊണ്ടിരുന്നു.... എല്ലാം നഷ്ട്ടപെട്ടവനെ പോലെ..... എനിക്ക് കഴിവ് ഇല്ലാത്തത് കൊണ്ടു ആണോ അവൾ അവന്റെ അടുത്ത് പോകുന്നത്...... എന്നിൽ നിന്നും കിട്ടാത്തത് എന്താണ് അവനിൽ ഉള്ളത്..... ഓരോന്ന് ആലോചിക്കുന്തോറും അവനു അവനെ നഷ്ട്ടപെടുന്ന പോലെ തോന്നി.... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 ഒന്നും മനസ്സിൽ ആകാതെ യാമിനി ധന്യയെ നോക്കി.... ഒരിക്കലും ഒരു പെണ്ണും വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ അച്ഛനെ മാറ്റി പറയില്ല......

അവളെ കല്യാണം കഴിക്കുന്നതിന് മുന്ന് പല വട്ടം ധന്യയുടെ ഒപ്പം കഴിഞ്ഞിട്ട് ഉണ്ടെന്ന് അറിയാം... ഒരിക്കലും അതിരു കടന്നിട്ട് ഉണ്ടായിരുന്നു എന്നായിരുന്നു ഇത്രയും നാളത്തെ വിശ്വാസം.... പക്ഷെ ഇപ്പോൾ എല്ലാം നഷ്ട്ടം ആയി...... ഇനി എങ്കിലും ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒന്നു പോ....... എന്റെ കൊച്ചിന്അവന്റെ അച്ഛൻ എന്നു പറഞ്ഞു കാണിച്ചു കൊടുക്കാൻ ഈശ്വരിനെ എനിക്ക് വേണം..... യാമിനിക്ക് എന്താ പറയേണ്ടേ എന്ന് പോലും അറിയില്ലെന്ന് തോന്നി.... ധന്യക്ക് മുന്നിൽ ഞാൻ ആരും അല്ലെന്നു തോന്നി..... എന്നെകിലും അവളുടെ കുഞ്ഞിനെ കൊണ്ടു വന്ന ഞാൻ അവരുടെ ജീവിതത്തിൽ തന്നെ പോകേണ്ടി വരും എന്നു അവൾക്ക് തോന്നി... അവൾ അവിടെ തകർന്ന് ഇരുന്നു...... നിന്നെ വിഷമ്മിപിക്കാൻ പറഞ്ഞത് അല്ലാ.. നീ എന്റെ ഭാഗ്ത്തു നിന്ന് ചിന്തിച്ചു നോക്കു... ഈ നിറവയറും ആയി ഞാൻ എവിടേക്ക് പോവാൻ ആണ്..... അവന്റെ അച്ഛന്റെ മുന്നിലെക്ക് അല്ലേ.... അന്ന് കല്യാണത്തിന്റെ അന്ന് മനപൂർവം ആണു വരാതെ ഇരുന്നത്.... എല്ലാം ഈശ്വറിന്റെ കളി ആയിരുന്നു.... പണത്തിനു വേണ്ടി......

മൂടി വെക്കാൻ പറ്റാത്ത സത്യം പുറത്ത് വന്ന കാരണം ആണു ഞാൻ അവനെ തേടി വന്നത്.... നീ പറ ഞാൻ.... ഞാൻ എന്താണ് ചെയേണ്ടത്....എന്റെ കുഞ്ഞിന്റെ അച്ഛനെ നീ കല്യാണം കഴിച്ചു എന്ന് ഒരു ദേഷ്യം മാത്രമെ എനിക്ക് നിന്നോട് ഉള്ളു..... പ്ലീസ് നിന്റെ കാലു പിടിക്കാം ഞാൻ എനിക്ക് തന്നൂടെ ഈശ്വറിനെ...... ധന്യ വയറു താങ്ങി പിടിച്ചു അവളുടെ കാലിലെക്ക് വീണു...... അയ്യോ എന്താ ഈ ചെയ്യുന്നേ...... ഒരിക്കലും ഞാൻ ഈശ്വറിനെ പിടിച്ചു വെക്കില്ല... അദ്ദേഹം നിന്റെ ആണെകിൽ നിന്നേ തേടി വന്നിരിക്കും... അവളോട് അത്രയും പറഞ്ഞു തിരിഞ്ഞു നോക്കാതെ പോയി..... അവൾ പോയത് കണ്ടതും അവളുടെ കൂടെ ഉള്ള ഒരുത്തൻ വന്നു... എന്ത് പൊട്ടി ആടീ അത്....... നിന്റെ വർത്താനം കേട്ടിട്ട് എനിക്ക് ചിരി വന്നു.... അല്ലാ മോളെ എന്താണ് ഇനി പരിപാടി...... ആ ശരത് വെറുതെ ഇരിക്കും എന്നു തോന്നുന്നുണ്ടോ നിനക്ക്... അവനോട് പോയി ചവാൻ പറ... ഈ കുഞ്ഞു കാരണം എനിക്ക് നഷ്ട്ടപെട്ട ജീവിതം ആണു കിട്ടാൻ പോകുന്നത്.... അത് ഞാൻ നശിപ്പിക്കില്ല... അവൻ ഒറ്റ ഒരുത്തൻ കാരണം എനിക്ക് എന്റെ വിട്ടിൽ പോകാൻ കൂടി പറ്റാതെ ആയി...

അത് കൊണ്ടു തന്നെ ആളുകളെ വിട്ട് തല്ലി ചതച്ചത്.... അങ്ങനെ എങ്കിലും പോട്ടേ ആ നാശം......... അതൊക്കെ അവിടെ നിക്കട്ടെ.... എന്റെ കാര്യം എന്താണ്..... ഓ..... ഇതു ഒന്ന് സെറ്റ് ആയാൽ നിനക്ക് തരാം എന്നു പറഞ്ഞ കാശ് തന്നിരിക്കും ഈ ധന്യ..... ആഹ് അത് മതി.... ഇനി അടുത്തത് അവന്റെ അടുത്തേക്ക് അല്ലേ... നീ എങ്ങനെ എങ്കിലും ഈശ്വറിനെ കാണണം എനിക്ക്.... അവർക്ക് ഇടയിൽ ഒരു തീ പൊരി ഇട്ടിട്ടുണ്ട്... ഇനി അവർ ശെരിക്കും ഒന്നു സംസാരിക്കണം എങ്കിൽ ഞാൻ തീരുമാനീക്കണം..... അതും പറഞ്ഞു അവർ അവ്ടെന്നു പോയി...... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കുടിച്ചു ഒട്ടും ബോധം ഇല്ലാതെ ആണു വിട്ടിലേക്ക് വന്നതു...... ബെഡിൽ കിടക്കുന്ന യാമിനിയെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ അവൻ അവളുടെ അടുത്തേക്ക് ചെന്നു..... അവൻ വരുന്നത് കണ്ടതും അവൾക്കു ധന്യ പറഞ്ഞ വാക്കുകൾ ആയിരുന്നു...... എങ്ങോ മറഞ്ഞു പോയ ആ ചെകുത്താൻ വീണ്ടും എഴുനേറ്റു എന്നു അവൾക്ക് തോന്നി... അവളുടെ ഉള്ളിൽ അവനോടു ഉള്ള ദേഷ്യം കൂടി കൊണ്ടിരുന്നു.... അവനെ കണ്ടതും അവൾ തിരിഞ്ഞു കിടന്നു...

അത് അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.... അവളുടെ തോളിൽ പിടിച്ചു അവളെ മലർത്തി കിടത്തി അവളുട മേലെക്ക് അവൻ കിടന്നു.... അവൾ അവനെ തല്ലി കൊണ്ടിരുന്നു...... അവന്റെ മുഖം പിടിച്ചു പുറകിലേക്ക് തള്ളി മാറ്റി... എടീ 🤬🤬🤬🤬🤬 ദേഷ്യത്തോടെ അതിൽ കൂടുതൽ വാശിയോടെ അവൻ അവളിൽ പടർന്നു കേറി.... വേദനയോടെ ഉള്ള അവളുടെ ശബ്ദം അവനിലെ ചെകുത്താനെ ഉണർത്തി...... മദ്യത്തിൽ അലിഞ്ഞു ചേർന്ന അവന്റെ ചുണ്ടുകൾ അവളുടെ ശരീരത്തിൽ ഓടി നടന്നു.... അവൾ അറപ്പോടെ കണ്ണുകൾ മുറുകെ പിടിച്ചു.... അവളുടെ കൈകൾ പലവട്ടം അവനെ തട്ടി മാറ്റി.... രാത്രിയിൽ അവളിൽ നിന്നും വിയർത്തു ഒലിച്ചു അവൻ എഴുനേറ്റു... വീണ്ടും കവിളിൽ അമർത്തി ചുംബിക്കുമ്പോൾ അവൾക്ക് അവനോട് ഉള്ള ദേഷ്യം കൂടി കൊണ്ടിരുന്നു... അവൾ നഗ്നമായ ദേഹത്തു ഒന്നു തൊട്ടു നോക്കി... എന്നോട് ഇഷ്ട്ടം ഇല്ലാതെ ഇരുന്ന സമയത്തു ഒരിക്കൽ പോലും ഇങ്ങനെ ഒന്നും.... അവൾ തേങ്ങി കൊണ്ടിരുന്നു... ദിവസങ്ങൾ കഴിയുന്തോറും ഈശ്വറിന്റെ രാത്രിയിൽ ഉള്ള പെരുമാറ്റം കൂടി കൊണ്ടിരുന്നു......

മനസ് തുറന്നു സ്നേഹിക്കാൻ പോലും യാമിനി മറന്നു...... പകൽ സമയങ്ങളിൽ ഈശ്വർ ആവശ്യ ഇല്ലാത്തത്തിനും തൊട്ടത്തിനും പിടിച്ചതിനും ചീത്ത പറയാൻ തുടങ്ങി..... ആരോട് എങ്കിലും ഒന്നു ചിരിച്ചാൽ അതിനു ഉള്ളത് രാത്രി കരയേണ്ടി വരും..... എന്തെകിലും ഒരു ആണിനോട് സംസാരിച്ചാൽ അപ്പോൾ എല്ലാത്തിനെയും സംശയം ആണു.. വന്നു കിടക്കു.... പറയുമ്പോഴേക്കും അവൻ നഗ്നമായി കഴിഞ്ഞിരുന്നു.... അവൾ നോക്കാതെ നിന്നു...... നിന്നോട് ആണ് പറഞ്ഞത്...... ഇന്നും കുടിച്ചിട്ട് ഉണ്ട് എന്നു സംസാരത്തിൽ തന്നെ മനസ്സിൽ ആയി..... എനിക്കു പീരിയഡ്സ് ആണു..... നിലത്തു നോക്കി പറഞ്ഞു... ആ സമയത്തു അങ്ങനെ പറയാൻ ആണു തോന്നിയതു........ നാശം..... ബെഡിൽ കിടന്ന തലയിണ തട്ടി മാറ്റി അവൻ ബാത്‌റൂമിൽ കേറി.... അവൻ പോയതോടെ അവൾ കരഞ്ഞു കൊണ്ട് മുഖം പൊത്തി കരഞ്ഞു.... അപ്പോഴാണ് ഈശ്വറിന്റെ ഫോൺ അടിച്ചത്.... അവൾ ഞെട്ടി നോക്കി... മുഖം അമർത്തി തുടച്ചു അവൾ ആ ഫോൺ കാൾ എടുക്കതിന് മുന്നേ പെട്ടന്ന് ഈശ്വർ പാഞ്ഞു വന്നു എടുത്തു കൊണ്ട് പോയി.......

തിരിഞ്ഞു നിന്ന് ദേഷ്യത്തോടെ നോക്കാനും മറന്നില്ല... ധന്യയുടെ ഫോൺ കാൾസ് ഒന്നും വരാതെ ഇരുന്നതു യാമിനിക്ക് ആശോസം ആയി...... ഈശ്വർ രാവിലെ ഓഫീസിൽ പോകുമ്പോൾ യാമിനിക്ക് ആ വലിയ വിട്ടിൽ ശ്വാസം മുട്ടുന്ന പോലെ തോന്നി... അമ്മയോടും ആരോടും പറയാൻ പറ്റാതെ അവൾ എല്ലാം ഉള്ളിൽ ഒതുക്കി....... ഫോൺ പോലും അവൻ വാങ്ങിച്ചു വെച്ചു....... ഒരു ദിവസം യാമിനിയുടെ അടുത്ത ഒരു കൂട്ടുകാരി വിട്ടിൽ വന്നു... അപ്പോൾ ഈശ്വർ വിട്ടിൽ ഇല്ലായിരുന്നു... അവളുടെ വാടിയ മുഖം കണ്ടു ഹരിത നെറ്റി ചുളിച്ചു.... യാമിനി അവളെയും കൊണ്ടു റൂമിലേക്ക് പോയി.... അവളുടെ പ്രശ്നം ഒറ്റ വാക്കിൽ അവളോട് തുറന്നു പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസം ആയി....... നീ നിന്റെ അമ്മയെ ഒരുപാട് മിസ്സ്‌ ചെയുന്നുണ്ടല്ലേ..... കെട്ടിപിടിച്ചു കരയുന്ന യാമിനിയുടെ തോളിൽ തട്ടി കൊണ്ടു ഹരിത പറഞ്ഞു....... ഒന്നു മൂളി കൊണ്ട് അവൾ ഹരിതയെ മുറുകെ കെട്ടിപിടിച്ചു....... എടീ പൊട്ടി.... നീ അല്ലാതെ ആ വൃത്തികെട്ടവൾ പറയുന്നത് ആരെകിലും വിശ്വാസിക്കോ........ അവൾ ഒക്കെ പല തന്തക്കു ചേരുന്ന പണി കാണിക്കും....

അവളുടെ സ്വഭാവം നാട്ടിൽ വരെ പാട്ട് ആണു....... എത്രയോ വട്ടം ഇവളെ ഹോട്ടലിൽ നിന്ന് ഓരോ ആണുങ്ങളുടെ കൂടെ പിടിചിട്ടുണ്ട്‌... കാശ് ഉള്ളത് കൊണ്ടു ഇറങ്ങി പോരുന്നു...... എന്നാൽ അതിന്റ ഒരു നാണകെടും അവളുടെ മുഖത്തു കാണില്ല... ആ അവൾ ആണ് പെട്ടന്ന് ഒരു ദിവസം ഈശ്വറിന്റെ കുഞ്ഞിന്റെ അമ്മ ആണെന്ന് പറഞ്ഞു വന്ന ആരെകിലും വിശ്വാസിക്കോ...... നീ ഒരു പൊട്ടി ആയത് കൊണ്ടു നീ അവന്റെ ജീവിതത്തിൽ പോകും എന്നു അവൾക്ക് തോന്നി.... അത് കാണടച്ചു വിശ്വാസിക്കാൻ ഒരു പൊട്ടിയും...... അപ്പൊ..... അപ്പൊ ഈ കാണിക്കുന്നാതു........ എന്റെ ദൈവമെ ഇവളെ ഞാൻ.... എടീ നിങ്ങൾ തമ്മിൽ ഒന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു നിനക്ക്....അത് ഇങ്ങനെയാ എല്ലാം മനസ്സിൽ കൊണ്ടു നടക്കല്ലേ ഉള്ളു....... എടീ ഈശ്വർ നിന്നോട് ഇപ്പോ ഇങ്ങനെ ചെയുന്നത് നിന്നെ അവനു നഷ്ട്ടപെടും എന്നു വെച്ചിട്ട് ആണു......അന്ന് തന്നെ നന്ദന്റെ കാര്യം ഞാൻ അമ്പലത്തിൽ വെച്ചു പറഞ്ഞപ്പോൾ ഈശ്വറിന്റെ മുഖം മാറിയത് ഞാൻ കണ്ടത് ആണ്.... ഇതൊക്കെ തന്നെ ആവുംടീ പ്രശ്നം.....

അല്ലാതെ നിന്നെ മറന്നിട്ട ഒരിക്കലും അവൻ അങ്ങനെ ചെയ്യില്ല...... അവനു അത്ര ഇഷ്ട്ടം ആന്നെന്നു എനിക്ക് മനസ്സിൽ ആകും..... യാമിനി അവൾ പറയുന്ന ഓരോ കാര്യവും കെട്ടു ഇരുന്നു...... അവളും ആലോചിച്ചു ശെരിയാണ് അവൾ പറയുന്ന പകുതിയും... പല വട്ടം നന്ദേട്ടന്റെ പേര് പറഞ്ഞായിരുന്നു തല്ലു.... മുള്ളു വെച്ചു സംസാരിക്കാറും ഉണ്ട്...... അല്ലെഗിലും ധന്യ പറയുന്ന വാക്കിനെ ആണോ ഞാൻ വിശ്വാസിക്കേണ്ടത്... എന്റെ ഭർത്താവിനെ അല്ലേ... ഒരിക്കലും എന്ന്നെ മറന്ന് ഈശ്വർ ഒരു പെണ്ണിന്റയും പിന്നാലെ പോകില്ല എന്നു എനിക്ക് ഉറപ്പ് ഉണ്ട്...... അവളുടെ പല വിധത്തിൽ ചിന്തിക്കാൻ തുടങ്ങി......... അതൊക്കെ അവിടെ നിക്കട്ടെ..... എങ്ങനെ ഇവിടെത്തെ ആള് സുഖം ആയി ഇരിക്ക്ന്നോ...... ഹരിത യാമിനിയുടെ വയറിൽ കൈ വെച്ചു ചോദിച്ചു...... അവൾ അത്ഭുതത്തോടെ അവളെ നോക്കി..... നീ നോക്കോന്നും വേണ്ട രമണി ചേച്ചി പറഞ്ഞു.. നീ ആളുടെ കൂടെയ ഹോസ്പിറ്റലിൽ പോയെന്ന്... നിന്റെ വീട് ആണെന്ന് വെച്ചു ഞാൻ ആദ്യം കേറിയത് അവിടേക്ക് ആയിരുന്നു.... വർത്താനം പറഞ്ഞു ഇരിക്കുന്നത്തിന്റെ ഇടയിൽ ഇതും പറഞ്ഞു......

അത്രയും നേരം വിഷമത്തോടെ ഇരുന്ന ചുണ്ടുകൾ നാണം കൊണ്ടു പൊതിഞ്ഞു.... അല്ലാ ഈ കാര്യം നമ്മുടെ കഥനായകൻ അറിഞ്ഞോ... ഇല്ല എന്ന് അവൾ തല ആട്ടി.... വിട്ടിൽ എല്ലാവരും അറിഞ്ഞു.. ഈശ്വറിനോട്‌ പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... എന്നാ മോളു വേഗം പറയാൻ നോക്ക്... അല്ലെഗിൽ നിന്റെ ചെകുത്താൻ ഈ കാര്യം പറഞ്ഞു നിന്നേ പച്ചക്ക് തിന്നും... അതും പറഞ്ഞു അവൾ ചിരിച്ചു...... കെട്ടിയിട്ട് ഒരു കൊല്ലം പോയിട്ട് ആയില്ല അപ്പോഴേക്കും വന്നാലോ...... പോടീ...... യാമിനി ചിരിച്ചു കൊണ്ടു അവളുടെ തുടയിൽ നുള്ളി.... എന്നാ ശെരി ഞാൻ ചെല്ലട്ടെ... നിന്റെ വിട്ടിലേക്ക് ആണെന്ന് പറഞ്ഞു ഇറങ്ങിയത് ആണു അതിന്റ ഇടക്ക് വൈശാഖ് ഏട്ടന്റെ കൂടെ ഒരു കറക്കം ആള് ഇപ്പോ എന്നേ കാത്തു നിൽക്കുന്നുണ്ടാകും..... ചെല്ലട്ടെ...... പോട്ടേ വാവേ.... അവൾ യാമിനിയുടെ വയറിൽ തലോടി ഇറങ്ങി.... അവൾ വന്നപ്പോൾ ആണു മനസിന്‌ ഒരു ആശ്വാസം ആയതു... ഇത്രയും നീറി കൊണ്ടു ആണു ജീവിച്ചതു..... ഒരിക്കലും ഈ കാര്യം മറച്ചു വെക്കാൻ പറ്റാത്തതു ആയിട്ടും ഈശ്വറിന്റെ മുന്നിൽ ഒന്നും പറഞ്ഞില്ല....

പക്ഷെ ഇപ്പോ എന്തോ ഈശ്വറിനെ കാണാൻ തോന്നുന്നു....... അവൾ സാരി മാറ്റി വയറിൽ ഒന്നു തൊട്ടു നോക്കി.... നഗ്നമായ വയറിൽ നോക്കി..... അമ്മേടെ വാവ ഒത്തിരി പെട്ടന്ന് വന്നുലെ.... അത് എങ്ങനെയാ അച്ഛന് അല്ലേ നിർബന്ധം ആയിരുന്നെ വേഗം വേണം എന്നു.... പകലോ രാത്രിയോ ഒന്നും നോക്കാതെ ആയിരുന്നല്ലോ... എന്നിട്ടു ഇപ്പോ അമ്മയെടാ കണ്ണാ എല്ലാവരും കളിയക്കുന്നത് നമുക്ക് നാളെ അച്ഛനോട് പറയാട്ടാ. അമ്മേടെ വാവ ഇവിടെ ഉണ്ടെന്ന്... അപ്പൊ തന്നെ ഈശ്വറിനെ വിളിച്ചു എങ്കിലും ബിസി ആയതു കൊണ്ടു നിരാശയോടെ ഫോൺ വച്ചു.... . അവന്റെ ഫോട്ടോയിൽ നോക്കി ഇരുന്നു...... അപ്പോഴാണ് അവളുടെ ഫോൺ ബെൽ അടിച്ചത്...... ഈശ്വർ ആയിരിക്കും എന്നു സന്തോഷത്തോടെ നോക്കിയ യാമിനിയുടെ പേര് കണ്ടതും അവളുടെ മുഖം മാറി....... അവൾ ദേഷ്യത്തോടെ അവളുടെ കാൾ കട്ട്‌ ചെയ്തു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story