ദേവരാഗം🖤🖤: ഭാഗം 2

devaragam

എഴുത്തുകാരി: ദേവിക

യാമിനിക്കു എന്താ സംഭവിചെ എന്ന് പോലും ഓർത്തു എടുക്കാൻ പറ്റുന്നുണ്ടായില്ല...... ഒന്നു പ്രതികാരിക്കാൻ പോലും ആകാതെ നിൽക്കാനേ കഴിഞ്ഞിരുന്നുല്ലു... അല്ലെഗിലും അവന്റെ ബലത്തിനു മുന്നിൽ അവളുടെ കണ്ണീരുനു പോലും വില ഉണ്ടായിരുന്നില്ല.... അവൾ അവളുടെ അമ്മയുടെ നെഞ്ചിൽ മുറുകി പിടിച്ചു കരഞ്ഞു..... എത്ര കരഞ്ഞിട്ടും അവൾക്ക് അവളുടെ കണ്ണുനീരിനേ തടഞ്ഞു നിർത്താൻ ആയില്ല....... എനിക്ക് എന്ത് കൊണ്ടു ആ സമയത്ത് പ്രതികാരിക്കാൻ പോലും ആകാതെ നിന്ന് പോയി.... അയാളുടെ ബലത്തിൽ ഞാൻ അടിമ പെടുകയാണോ ചെയ്തതു.... യാമിനി കരച്ചിലിന്റെ ഇടയിൽ അവളോട് തന്നെ ചോദിച്ചു.... പെട്ടന്ന് എന്തോ ഓർത്തോ പോലെ അവൾ അമ്മയുടെ മാറിൽ നിന്നും എഴുനേറ്റു... അപ്പോൾ കണ്ടു എല്ലാം നഷ്ട്ട പോലെ നിലക്കന്ന അവളുടെ പ്രണനേ..... വിധിയുടെ വിളയാട്ടത്തിൽ പരസ്പരം അകന്നു പോയ രണ്ടു മനസിനെ...... നന്ദേട്ടാ....... യാമിനി പതുക്കെ വിളിച്ചു... അവൾക്ക് അവന്റെ മുഖത്തു പോലും നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല....... അവൻ അവളുടെ അടുത്തേക്ക് ഓടി വന്നു..... യാമിനി......

നീ എന്തിനാടി ഇങ്ങനെ കരയുന്നെ....... നിന്റെ അനുവാദം ഇല്ലാതെ ആ ചെകുത്താൻ നിന്റെ കഴുത്തിൽ ഒരു ചരട് കെട്ടി എന്നു വെച്ചു നീ എന്റെ അല്ലാതെ ആകില്ല..... എനിക്ക്... എനിക്ക് അത് തടയാൻ പോലും പറ്റില്ലല്ലോ ....... നിന്റെ ധൈര്യം ഞാൻ ആയിരുന്നില്ലേ........ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവ.... അപ്പൊഴേക്കും കൂട്ടം കൂടി നിന്നവർ പലതും പറയാൻ തുടങ്ങിയിരുന്നു...... അവരുടെ കണ്ണുനീർ പോലും മീഡിയസ് പകർത്തി കൊണ്ടിരുന്നു...... യാമിനി ഇതു ഒരിക്കലും ഒരു യഥാർത്ഥ കല്യാണം അല്ലാ.... നീ ഇപ്പോ തന്നെ എന്റെ കൂടെ വരണം....... നീ നടന്നതു ഒക്കെ മറക്കണം....... നീ വായോ....... നന്ദൻ അവന്റെ നിറഞ്ഞു വന്ന കാണുനീർ തുടച്ചു അവളുടെ കൈകളിൽ പിടിച്ചു നടന്നു....... ഒരു പാവയെ പോലെ യാമിനിയും...... അവൻ അവളെ പിടിച്ചു പോകുന്നതിനു മുമ്പ് മഹാദേവൻ അവരുടെ ഇടയിൽ കേറി നിന്നു....... അയാൾ അവളുടെ അമ്മയുടെ മുന്നിൽ തൊഴു കൈയിൽ നിന്നു....... എന്നോട് പൊറുക്കണം..... എന്റെ മകൻ... അവൻ ചെയ്യാൻ പാടില്ലത്തതു ആണ് ചെയ്യാതതു....

മാപ്പ് അർഹിക്കാൻ പറ്റാത്ത തെറ്റ് ആണ്.... നീ വന്നേ യാമിനി..... ഇയാളുടെ വാക് കേട്ട്..... ഇതൊക്ക അയാളും അയാളുടെ മകനും ചേർന്ന് നടത്തുന്ന കളി ആണ്.... നാട്ടുകാരുടെ മുന്നിൽ നല്ല പിള്ള ചമയാൻ... അതിൽ നമ്മൾ പെട്ടു പോയി....... ഈ ഒരു കല്യാണം നടന്നിട്ടില്ല എന്നു വിചാരിക്കും.... ഇവൾ എന്റെ ആ പഴയ യാമിനി തന്നെയാ...... നിങ്ങളുടെ വൃത്തികേട്ട മകന്റെ താലി ഇവളുടെ കഴുത്തിൽ വീണു എന്നു വെച്ചു ഈ നന്ദൻ അവന്റെ പെണ്ണിനെ ഒരിക്കലും അകറ്റി കളയില്ല..... നീ വന്നേ.... നന്ദൻ അവന്റെ ദേഷ്യം മുഴുവൻ അയാളോട് തീർത്തു...... എനിക്ക് മനസ്സിൽ ആകും നിങ്ങളുടെ അവസ്ഥ..... ഇത്രയും ആളുകളുടെ മുന്നിൽ വെച്ചു ആണ് അവൻ ഇവളുടെ കഴുത്തിൽ താലി ചാർത്തിയത്...... ടോ....... നന്ദൻ യാമിനിയുടെ കൈകൾ മാറ്റിയിട്ട് മഹാദേവന്റെ ഷർട്ടിൽ പിടിച്ചു..... എല്ലാവരും അത് അത്ഭുതത്തോടെ നോക്കി നിന്നു... സമൂഹത്തിൽ അത്രയും നിലയും വിലയും ഉള്ള മനുഷ്യൻ ആണ് മഹാദേവൻ.... അയാളുടെ നേരെ ഒരാൾ പോലും വിരൽ ചൂണ്ടി സംസാരിചിട്ടു പോലും ഇല്ല......

എന്റെ മകന്റെ താലി ആ കുട്ടിയുടെ കഴുത്തിൽ വീണിട്ടു ഉണ്ടെകിൽ അവൾ എന്റെ കൂടെ എന്റെ മരുമകൾ ആയി വരും...... മഹാദേവൻ വാശിയോടെ പറഞ്ഞു.... നന്ദന്റെ പെരുമാറ്റം അയാളിൽ ദേഷ്യം പടർത്തി...... ഒരു തീരുമാനം പോലും എടുക്കാൻ പറ്റാതെ യാമിനി നിന്നു....... അമ്മേ.... നമുക്ക് പോകാം....... ഇവിടെ നിന്ന ഞാൻ ചിലപ്പോ ചത്ത് പോകും.... മോളെ...... മഹാദേവൻ അവളെ വിളിച്ചു.... സാർ.... ഞങ്ങളോട് ഷെമിക്കണം..... അമ്മേ... നമുക്ക് നമ്മുടെ വിട്ടിൽ പോകാം.... വ അമ്മേ....... നന്ദൻ അയാളെ ഒന്നു നോക്കി അവരുട കൈ പിടിച്ചു നടന്നു....... പിനീട് ഒരു നിമിഷം പോലും മഹാദേവനും കുടുംബവും അവിടെ നിൽക്കാൻ തോന്നിയില്ല...... മറ്റുള്ള കല്യാണം ഒക്കെ നടന്നു.... ഓട്ടോ ഒരു ഷെഡ് കൊണ്ടു ഉണ്ടാക്കിയാ ചെറിയ വീട്ടിന്റെ മുന്നിൽ നിന്നു.... യാമിനിയുടെ വിയർപ്പിന്റെ ബലം ആണ് ആ 3 സെന്റ് സഥലം... സ്വന്തം എന്നു പറയാൻ ആകെ ഉള്ള സ്വത്ത്‌.. അവിടെ ഒരു ചെറിയ വീട് അവിടെ അമ്മയും നന്ദനും അവരുടെ ചെറിയ സതോഷങ്ങളും അതൊക്കെയായിരുന്നു അവളുടെ മോഹങ്ങൾ...

പക്ഷെ ഇന്ന് അത് എല്ലാം ഒരു ചീട്ട് കൊട്ടാരം പോലെ തകർന്ന് വീണിരിക്കുന്നു....... ഇനിയും എന്തിനാ നന്ദേട്ടാ എന്നേ വീണ്ടും വിഷമിക്കുന്നത്..... നന്ദേട്ടനു പറ്റിയ ഒരു പെണ്ണ് അല്ലാ ഞാൻ.... ഇന്ന് ഞാൻ മറ്റുരു ആൾ താലി ചാർത്തിയാ പെണ്ണ് ആണ്...... നന്ദട്ടനേ കിട്ടാൻ ഉള്ള ഭാഗ്യം ഒന്നും ഈ പെണ്ണ് ചെയ്തിട്ടു ഉണ്ടാകില്ല...... ഇനിയും നന്ദട്ടന്റെ മുഖം കണ്ടാൽ ഞാൻ എന്തെങ്കിലും ചെയ്തു പോകും...... എന്റെ അമ്മക്ക് ഏട്ടൻ എപ്പോഴും കൂടെ ഉണ്ടാവും എന്ന് സമാധാനത്തിൽ ഞാൻ പൊക്കൊള്ളം....... അവൾ പറഞ്ഞു കഴിഞ്ഞതും നന്ദൻ അവളെ മുറുകെ കെട്ടിപിടിച്ചു... നീ ഇതു എന്തൊക്കെയാ പറയുന്നേ യാമിനി.... നിന്നേ അങ്ങനെ തള്ളി പറയും എന്ന് തോന്നുന്നുണ്ടോ നിന്റെ നന്ദൻ....... അങ്ങനെ ആണോ നീ എന്നേ കണ്ടത്........ അവൻ അവളെ പൊതിഞ്ഞു പിടിച്ചു... അമ്മ ആ സമയം കൊണ്ടു വീടിന്റെ അകത്തേക്ക് കടന്നു ഇരുന്നു....... നന്ദാ.............. പുറകിൽ നിന്നും ദേഷ്യത്തോടെ ഉള്ള വിളി കേട്ടിട്ട് ആണ് അവൻ തിരിഞ്ഞു നോക്കിയത്..... ദേഷ്യം കൊണ്ടു വിറച്ചു നിൽക്കുന്ന അവന്റെ അമ്മയെ കണ്ടതും നന്ദൻ അവളിൽ നിന്നും മാറി.......

യാമിനി പേടിയോടെ അമ്മയെ നോക്കി...... നിനക്ക് നാണം ഉണ്ടോടാ..... ഇനിയും ആ പെണ്ണിന്റ പിന്നാലെ പോകാൻ....... ടീവിയിലൂടെ നാട്ടുക്കാര് മൊത്തം കണ്ടു.... എന്നിട്ടും ഈ രണ്ടാo കേട്ട് കാരിയെ ആണോ നീ ചേർത്ത് പിടിക്കുന്നെ...... എനിക്ക് പണ്ടേ ഈ കല്യാണത്തിനു താല്പര്യം ഇല്ലായിരുന്നു എന്നിട്ടും ഞാൻ നിന്റെ സന്തോഷത്തിനു വേണ്ടി ആയിരുന്നു..... അത് കൊണ്ടു മാത്രം ആണ് ഞാൻ ഇന്ന് അവിടേക്ക് തന്നെ വന്നത്.... ഇനി ഞാൻ ഇതു സമ്മതിക്കില്ല.... അമ്മ ഇതു എന്തൊക്കെയാ പറയുന്നേ...... നന്ദനു ഒരു പെണ്ണ് ഉണ്ടെകിൽ അത് എന്റെ യാമിനി ആയിരിക്കും.... നിനക്ക് ഇത്രയായിട്ടും മതിയായില്ലെടി ഒരുമ്പട്ടോളേ...... എന്റെ മോനെ വളചെടുത്തതു പോലെ നീ എന്റെ മോനെ എന്നിൽ നിന്നും അകറ്റാൻ നോക്കല്ലേ...... നീ ഒന്നും ഒരിക്കലും ഗുണം പിടിക്കില്ലടി... നന്ദന്റെ അമ്മ കാർക്കിച്ചു തുപ്പി...... യാമിനി വാ പൊത്തി കരഞ്ഞു...... ഒന്നും മിണ്ടാതെ അവൾ വിട്ടിലേക്ക് ഓടി കേറി......... ഇപ്പോ തീരുമാനീക്കം നിനക്ക് അമ്മ വേണോ അവള് വേണോ എന്നു........ കണ്ടു പിടിച്ച ബന്ധം കൊള്ളാം...

കാൽ കാശിനു വക ഇല്ലാത്തവൾ..... അവളെ തലയിൽ എടുത്തു വെച്ചിട്ട് വേണം അവളുടെ ആ ചാവറായാ തള്ളയെയും എന്റെ മോൻ നോക്കാൻ............ അവന്റെ അമ്മ എന്തൊക്കെയോ പറയാൻ തുടങ്ങി....... അയൽക്കാർ എല്ലാവരും ഒത്തു കൂടി......... അത് കണ്ടതും നന്ദൻ അമ്മയെ പിടിച്ചു വലിച്ചു ബൈക്കിൽ കേറ്റി ഇരുത്തി വണ്ടി എടുത്തു... അവന്റെ ദേഷ്യം മുഴുവൻ ആ ബൈക്കിൽ തീർത്തു.... അമ്മയെ അവിടെ ആക്കി ഒറ്റക്ക് വന്നാൽ ആ പാവത്തിനെയും അമ്മയെയും തെറി പറഞ്ഞു വിഷമിപ്പിക്കും എന്ന് അവനു അറിയാം..... 🍃🍃🍃🍃🍃🍃🍃🍃🍃🍃 പോലീസ് സ്റ്റേഷനിൽ നിന്നും നേരെ ഈശ്വർ വിട്ടിലേക്ക് വന്നു........ അവൻ ചെയ്തു പോയ തെറ്റിൽ അവൻ ഒരിക്കലും സങ്കടം തോന്നിയിരുന്നില്ല ... അവൻ ആരെയും നോക്കാതെ അവന്റെ റൂമിലേക്ക് പടികൾ കേറി.. താഴെ നിന്നും അച്ഛൻ വിളിച്ചിരുന്നു എങ്കിലും അവൻ അത് ഒന്നും ശ്രദ്ധിചില്ല..... കുറച്ചു കഴിഞ്ഞതും അവൻ താഴേക്ക് ഇറങ്ങി..... എന്താ നിന്റെ തീരുമാനം...... നീ എന്തിനാ ധന്യയുടെ അച്ഛന്റെ കൈയിൽ നിന്നും ക്യാഷ് വാങ്ങിയത്...... പിന്നെ അവൾ കാരണം എനിക്ക് എത്ര പണം ചെലവായി എന്നോ.... അത് കൊണ്ടു തന്നെയാ ഞാൻ ചോദിച്ചതും....അങ്ങനെ എന്നേ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയിട്ട് അവളുടെ തന്ത നേളിയണ്ടാ.......

ഈശ്വർ വീരോടെ പറഞ്ഞു.... അവൻ കാറിന്റെ കീ എടുത്തു പുറത്തേക്ക് ഇറങ്ങാൻ നോക്കി....... ഒന്നു അവിടെ നിന്നേ നീ.... മഹാദേവൻ പുറകിൽ നിന്നും വിളിച്ചു.... അവൻ എന്താ എന്നു അർത്ഥത്തിൽ തിരിഞ്ഞു നോക്കി.... ഇതിനു ഇടയിൽ നീ മറന്ന് പോയ ഒരു കാര്യം ഉണ്ട്.... നിന്റെ ഭാര്യ..... അവളെ ഇനി എന്ത് ചെയ്യണം...... പറയടാ........ മഹാദേവന്റെ ശബ്ദം ഉയർന്നു...... അപ്പോഴാണ് അവൻ അവളെ പറ്റി ചിന്തിച്ചതു..... അവൾ ആരാണ് എന്നോ എവിടേയാണ് എന്നോ പേര് എന്താണ് എന്നു പോലും അറിയില്ല... എന്നിട്ടും അവളെ ഞാൻ കല്യാണം കഴിച്ചിരിക്കുന്നു........ അവൻ ഒന്നും പറയാതെ ഇറങ്ങി..... ഏട്ടാ...... ഞാനും ഉണ്ട്...... ബാക്കിൽ നിന്നും കേശവ് ഓടി കൊണ്ടു പറഞ്ഞു..... അവളെ അല്ലാതെ നീ ഒറ്റക്ക് വന്നാൽ പിന്നെ നീ ഈ പടി ചവിട്ടരുത്....... നാട്ടുകാരുടെ മുന്നിൽ അവൾ നിന്റെ ഭാര്യ ആണ്....... ഈശ്വർ കാർ എടുത്തു പറപ്പിച്ചു....... നേരെ ബാറിലേക്ക് വിട്ടു....കേശവും ഈശ്വരും ചേർന്ന് മതി മറന്നു കുടിച്ചു......... ബ്രോ..... വെല്ലിചൻ പറഞ്ഞ പോലെ നടക്കോ..... എന്തൊക്കെ ആയാലും ആ പെണ്ണ് ബ്രോയുടെ വൈഫ് അല്ലേ....

അവളുടെ വീട് ഒകെ എനിക്ക് അറിയാം... ഞാൻ കണ്ടിട്ട് ഉണ്ട്........ പക്ഷെ അവളെ മാത്രം എന്റെ കയ്യിൽ കിട്ടിയില്ല...... കേശവ സിഗരറ്റ് എടുത്തു വലിച്ചു കൊണ്ടു പറഞ്ഞു....... ഹായ് ദേവൻ.... നിന്റെ കല്യാണം ഒക്കെ ലൈവ് ആയിട്ടു കണ്ടു... ഇത്രയും കാശ് ഉണ്ടായിട്ട് നിനക്ക് ആ അഴുക്ക് ചാലിനേ കിട്ടിയുള്ളൂ...എന്തായാലും നിന്റെ ഭാര്യ കൊള്ളാം...... ഫസ്റ്റ് നൈറ്റ്‌ ആയിട്ട് നീ ഇവിടെ ആണോ... പോയി കുത്തി മാറിയുന്നിലെ..... ബാറിലെ അവന്റെ പരിചയക്കാരൻ അവനെ കളിയാക്കി....... അവൻ ദേഷ്യം കൊണ്ടു വിറച്ചു... അവൻ അവിടെ ഉണ്ടായിരുന്ന ബ്രോക്കോടിന്റെ കുപ്പി എടുത്തു അയാളുടെ തലയിൽ അടിച്ചു.... അതിൽ നിന്നും ചില്ല്കൾ തെറിച്ചു പല ഭാഗത്തെക്കും തെറിച്ചു.......അയാളോട് ഒന്നും പറയാതെ ഈശ്വർ കേശവിന്റെ അടുത്തേക്ക് ചെന്നു...... വണ്ടി എടുത്തു അവളുടെ വിട്ടിലേക്ക് വിട്........ അതു ഒരു അലർച്ച ആയിരുന്നു....... കേശവ് പേടിയോടെ വണ്ടി എടുത്തു നേരെ അവളുടെ വിട്ടിലേക്ക് വിട്ടു.... ആ നിമിഷം അവന്റെ പേരിൽ ഉള്ള ഈശ്വരൻ ചെകുത്താൻ ആയി മാറിയിരുന്നു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story