ദേവരാഗം🖤🖤: ഭാഗം 3

devaragam

എഴുത്തുകാരി: ദേവിക

യാമിനി തലയിണയിൽ മുഖം അമർത്തി കിടക്കയിരുന്നു... അവളുടെ നെഞ്ചിൽ അമർന്നു കിടക്കുന്ന താലി മാല അവളെ ചുട്ടുപൊളിച്ചു....... പക്ഷെ അത് അവളിൽ നിന്നും മാറ്റിയിരുന്നില്ല... താലി എന്നത് ഒരു പെണ്ണിന് അത്രയും വിലപെട്ടത് കൊണ്ടു ആയിരിക്കാം..... അവളുടെ വിഷമങ്ങൾ അവൾ അവളിൽ തന്നെ ഒതുക്കി....... വാതിലിൽ തട്ട് കേട്ടപ്പോൾ ആണ് അവൾ എഴുന്നേറ്റതു.... ഒരു ഹാൾ അടുക്കള ഒരു ചെറിയ മുറി...... ചുറ്റും ഇഷ്ട്ടിക കൊണ്ടു മറചെക്കുന്നത് ആണ്......... അമ്മക്ക് നടക്കാൻ ശെരിക്കും പറ്റാത്ത കാരണം അമ്മയാണ് റൂമിൽ കിടക്ക...... യാമിനി ഹാളിലിന്റെയും റൂമിന്റെയും നടുക്ക് ഉള്ള വഴിയിൽ കിടക്കും...... ആരാ... എന്ന് ചോദിച്ചിട്ടും മറുപടി ഉണ്ടായിരുന്നില്ല........ വാതിൽ തന്നെ ഇളകി വീഴും എന്നു തോന്നി പോയി..... യാമിനി പേടിയോടെ സാരി നേരെ ഇട്ടു മുഖം എല്ലാം അമർത്തി തുടച്ചു വാതിൽ തുറന്നു....... വന്ന ആളെ കണ്ടു യാമിനി പുറകിലെക്ക് നീങ്ങി...... ഷർട്ടിന്റെ ബട്ടൺ പകുതിയും തുറന്നിട്ട്‌ ഉണ്ട്...... വായിൽ എന്തോ ഉണ്ട്... അതു ഇടക്ക് ചവക്കുന്നുണ്ട്‌.... കണ്ണിൽ ലഹരി പടർന്നു ചുവന്നു ഇരിക്കുന്നുണ്ട്‌.... മദ്യത്തിന്റെ രൂക്ഷഗന്ധം അവളിലേക്ക് പടർന്നു.... ഈശ്വർ തല കുനിച്ചു അവളുടെ വിട്ടിലേക്ക് കടന്നു .. കടന്നതും അവൻ നെറ്റി ചുളിച്ചു മൂക്ക് പൊത്തി.....

അത്രയും ചെറിയ വിട്ടിൽ കയറിയത് കൊണ്ട് അവനുഎന്തോ പോലെ തോന്നി....... വൃത്തിഉണ്ടായിരുന്നു എങ്കിലും അവനു അവളുടെ വീട് ഒന്നും ഇഷ്ട്ടമായില്ല എന്നത് മുഖത്തു കാണാമയിരുന്നു..... അവൻ അവളുടെ മുഖത്തു നോക്കി...... അവളുടെ അടുത്തേക്ക് നീങ്ങി...... അവളുടെ കവിളിൽ പതിയെ തലോടി താഴേക്ക് വന്നു..... യാമിനി ഉമിനീർ ഇറക്കാൻ പോലും മറന്ന് അവന്റെ മുഖത്തു തന്നെ നോക്കിയിരുന്നു....... അവന്റെ കൈ അവളുടെ താലിമാലയിൽ ചുറ്റി...... അതിനു ബലം മുറുക്കമ്പോൾ അവൾ കിടന്നു പിടയായിരുന്നു........ കൊളടിചാല്ലോ...... നിനക്ക്......പണക്കാരന്റെ ഭാര്യ തന്നെ ആയിലെ ഈ അഴുക്ക്നു.... ഇനി മുതൽ കണ്ണികണ്ടാ ആളുകളുടെ വിട്ടിൽ വിട്ടുപണിക്ക് പോയാൽ.... 😡😡😡😡.... അതിന്റ നാണകേടു എനിക്ക് കൂടിയ........ അങ്ങനെ എന്റെ താലി ഇട്ടു നീ മറ്റുള്ളവരുടെ വിഴുപ്പു കെറ്റണ്ടാ ..... കുറച്ചു മാസങ്ങൾ മാത്രം മതി.... അതിനു ശേഷം നീ ഇതവന്റെ കൂടെ കിടന്നാലും എനിക്ക് ഒരു പുല്ലും ഇല്ല..... ഇപ്പൊ ഈ നിമിഷം നീ എന്റെ കൂടെ വരണം.......... അമ്മേ..........

യാമിനി അവളുടെ കൈയിൽ മുറുകെ പിടിച്ചു ഇരിക്കുന്നു അവന്റെ കൈയിൽ പിടിച്ചു കരഞ്ഞു കൊണ്ടു അമ്മയെ വിളിച്ചു....... നിന്റെ ആ തള്ള ചത്തലും ജിവിചാലും എനിക് എന്താ.... ഞാൻ നിന്നേ ആണ് കൊണ്ടു പോകുന്നത് നിന്നേ മാത്രം...നീ എന്തിനാ അതിനെ വിളിക്കുന്നെ..... നിങ്ങൾ ഇവിടെന്നു പോ ...... യാമിനി കരഞ്ഞു കൊണ്ടു പറഞ്ഞു...... എന്നോട് പോവാൻ പറയാൻ നീ ആയിട്ടില്ല...... ഇപ്പോ ഈ നിമിഷം എന്റെ കൂടെ വരണം..... അത് നിന്നോട് ഉള്ള ഇഷ്ടം കൊണ്ടു ഒന്നുമല്ല....... നാട്ടുകാരുടെ മുന്നിൽ ഈ നാശത്തിനേ എടുത്തു തലയിൽ വെച്ചില്ലേ അതു കൊണ്ടു മാത്രം......... പോയി നിനക്ക് ആവശ്യം ഉള്ളത് എടുത്തിട്ട് വ...... ഒരു 6 മാസം നീ നിന്നാൽ മതിടീ..... ദേ.... എന്നേ ദേഷ്യം പിടിപ്പിചാൽ ഉണ്ടാലോ..... നിന്റെ ഈ ചെറ്റകുടിൽ ഇവിടെ കാണില്ല.... പറയുന്നത് ഈശ്വർ മഹാദേവൻ ആണ്.... ഇവളെ ഞാൻ കൊണ്ടു പോവാ...... പതുകെ നടന്നു വന്ന അവളുടെ അമ്മയുടെ മുഖത്തു നോക്കി അവൻ വീരോടെ പറഞ്ഞു...... അവൾ അപ്പൊ തന്നെ പുറകിലേക്ക് നീങ്ങി... അപ്പോഴേക്കും അവൻ അവളെ കാലിൽ ചുറ്റി എടുത്തു പുറത്ത് ഇട്ടിരുന്നു.......

അടങ്ങി കിടക്കടി നായിന്റെ മോളെ......... 🤬🤬🤬🤬.. അവൻ നേരെ കാറിന്റെ ഡോർ തുറന്നു അവളെ അതിലേക്ക് ഇട്ടു... കേശവ് ഒന്നും മനസ്സിൽ ആകാതെ അവനെ നോക്കി നിന്നു.... വന്നു കേറടാ...... രാത്രി 11.00 കഴിഞ്ഞിട്ട് ആണ് ഈശ്വർ അവളെയും കൂട്ടി വിട്ടിൽ എത്തിയത്.... അത് വരെ അവൾ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു....... ഒന്നു എതിർക്കാൻ പോലും ആകാതെ അവൾ പിടഞ്ഞു...... വിട്ടിൽ എത്തിയതും ഹാളിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു.... അവളെ കണ്ടപ്പോൾ തന്നെ അവന്റെ അമ്മ ജാനകി അവളുടെ അടുത്തേക്ക് ചെന്നു..... മഹാദേവൻ അവനെ ഒന്നു കൂർപ്പിച്ചു നോക്കി........ കുടിച്ചു നാല് കാലിൽ ആണ് ഭാര്യയെ കൊണ്ടു വന്നേക്കുന്നതു.... ജാനകി നീ അവനെ എന്റെ മുന്നിൽ നിന്ന് തന്നെ മാറാൻ പറഞ്ഞോ..... മഹാദേവൻ ജാനകിയോട് അത്രയും പറഞ്ഞു റൂമിലേക്കു പോയി........ ഒന്നും മനസ്സിൽ ആകാതെ യാമിനി ഒരു പാവയെ പോലെ നിന്നു.... ഈശ്വർ ആരെയും നോക്കാതെ അവളുടെ കൈയിൽ മുറുകെ പിടിച്ചു വലിച്ചു അവളെയും കൊണ്ട് റൂമിലെക്ക് പോയി..... റൂമിൽ എത്തിയതും അവളെ പിടിച്ചു ബെഡിലെക്കു വലിച്ചു ഇട്ടു..... പട്ടിയെ പോലെ എന്റെ കിഴിൽ ജീവിചോ....... എന്റെ ഭാര്യ എന്നു പേര് മാത്രം....... എന്തിനാ.... നിങ്ങൾ എന്നോട് ഇങ്ങനെ ഒകെ ചെയ്യുന്നേ....

എന്ത് തെറ്റ് ആണ് ഞാൻ ചെയ്തത്......... അവൾ വിക്കി ചോദിച്ചു........ എന്റെ ദൃഷ്ട്ടി നിന്നിൽ പതിഞ്ഞു...... ഞാൻ എന്തെങ്കിലും ആഗ്രഹിച്ചുട്ടു ഉണ്ടെകിൽ ഞാൻ അതു നേടി എടുത്തിയിരിക്കും... ആവശ്യം കഴിഞ്ഞ പിന്നെ എന്തിനാ എനിക്ക് നിന്നേ........ നിന്റെ പേരും വെച്ചു എനിക്ക് എന്റെ അച്ഛന്റെ കൈയിൽ നിന്നും കമ്പനി മൊത്തം ആയിട്ട് എടുക്കണം...... ഇപ്പോ ഞാൻ വെറും എംപ്ലോയീ മാത്രം ആണ്..... ഇപ്പൊ അച്ഛനും ചെറിയചനും പറയുന്നത് കേട്ടു നടക്കണം...... അതിനു ഇടയിൽ ഞാൻ........ ഞാൻ എന്ത് ചെയ്യണം...... എന്റെ ജീവിതം തകർത്തു.... നിർത്തടീ...... നിന്റെ ശബ്ദം ഈ റൂമിൽ നിന്നു പൊന്തിയാൽ..... നിലത്തു ഇറങ്ങി കിടക്കടി......... നിന്റെ മുന്നിൽ ഞാൻ പെണ്ണ് ഒളിച്ചോടി പോയ ചെക്കൻ ആയി തോന്നും.... പക്ഷെ അവളുടെ കൈയിൽ നിന്നും കിട്ടെണ്ടതു കിട്ടിയിട്ടു തന്നെയാ അവളെ വിട്ടത്........ അവൾ വെറുപ്പോടെ തല വെട്ടിച്ചു.. അതും പറഞ്ഞു അവൻ ബെഡിൽ കിടന്ന പുതപ്പ് വലിച്ചു എടുത്തു...... അവളുടെ മുഖത്തെക്കു എറിഞ്ഞു....... കയ്യിൽ മദ്യകുപ്പിയും ആയി അവൻ ബാൽകണിയിലേക്ക് നടന്നു......

നിന്നേ എന്നാല്ല ഈ ഈശ്വർ ഈ ഭൂമിയിൽ സ്നേഹിചിട്ടു ഉണ്ടെകിൽ അത് പണത്തെ മാത്രം ആണ്........ അവളെ നോക്കി മനസ്സിൽ ഓർത്തു അവൻ ആവോളം വായിൽ കമത്തി.... അവൾ ആ വലിയ റൂമിൽ ഒരു മൂലയ്ക്ക് ചുരുണ്ടു കൂടി..... അവൾ അപ്പോഴും അമ്മയെ പറ്റി ഓർത്തു തെങ്ങി കൊണ്ടിരുന്നു....... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 രാവിലെ കണ്ണ് തുറന്നപ്പോൾ ഈശ്വർ അവിടെ ഉണ്ടായിരുന്നില്ല...... എന്ത് ചെയ്യണം എന്നു അറിയാതെ റൂമിൽ തന്നെ നിന്നു..... വാതിൽ തുറക്കുന്നതു കണ്ടു അവൾ അവിടേക്ക് നോക്കി....... മോളു എഴുന്നേറ്റോ...... ഞാൻ ഈശ്വറിന്റെ അമ്മ ആണ്.... അപ്പോഴേക്കും വേറെ ഒരു സ്ത്രീ അവിടേക്ക് വന്നു... അത് മഹാദേവന്റെ അനിയൻ സൂര്യദേവന്റെ ഭാര്യ രാധ ആയിരുന്നു...... മോളോട് എന്താ പറയേണ്ടത് എന്താന്ന് അറിയില്ല........ എന്റെ മോൻ ചെയ്ത തെറ്റിനു മോളു ഞങ്ങളോട് ഷെമിക്കണം.... അവർ ആണുങ്ങൾ അല്ലേ അപ്പൊ അവര് പറയുന്നതു അനുസരിച്ചു ജീവിക്കണം..... ഭർത്താവ് എത്ര വൃത്തികെട്ടവൻ ആണേലും ഭാര്യക്ക് അവർ ധൈവത്തിനു തുല്യം ആണ്....

അമ്മ പറയുന്നതു മോൾക്ക് മനസ്സിൽ ആകുന്നുണ്ടോ..... മോൾക്കു ഞങ്ങൾ ഒക്കെ ഇല്ലെ......മോൾടെ പേര് എന്താ...... യാമിനി.... ശശികലയുടെ മോൾ ആണ്.... പെട്ടന്നു സൂര്യദേവന്റെ ഭാര്യ ലക്ഷ്മി പറഞ്ഞു.. ആ..... ഇപ്പോ മനസ്സിൽ ആയി .. മോൾടെ അമ്മ ഇവിടെ പുറം പണിക്ക് ഒക്കെ വന്നിട്ട് ഉണ്ട്... അന്ന് മോൾ ചെറുതാ.... ഇതിലു കുറച്ചു ഡ്രസ്സ്‌ ആണ് എന്റെ മോൾടെ ആണ്... അവൾ ഇപ്പോ ഹോസ്റ്റലിൽ നിന്നു പഠിക്കാ..... എക്സാം ആയ കാരണം നാളെ വരാൻ നിക്കായിരുന്നു...... ലക്ഷ്മി പറഞ്ഞു...... മോൾ ഒന്നിച്ചു വിഷമിക്കരുത്... മോൾക്ക്‌ ഇപ്പോ രണ്ടു അമ്മമ്മാര് ഉണ്ട്.... പോയി കുളിച്ചിട്ട് വാ...... അതും പറഞ്ഞു അവര് അവിടെന്ന് ഇറങ്ങി...... അവൾ കുളിച്ചു ഒരു ചുരിദാർ എടുത്തു ഇട്ടു.... കണ്ണാടിയുടെ മുന്നിൽ നേരെ നോക്കിയപ്പോൾ ആണ് ബെഡിൽഈശ്വർ ഇരിക്കുന്നതു കണ്ടത്..... അവൾ അപ്പൊ തന്നെ ഷാൾ എടുത്തു പുതച്ചു... അവൻ അവളുടെ അടുത്ത് വന്നു അവളുടെ ഷാൾ എടുത്തു വലിച്ചു എറിഞ്ഞു.... അവളുടെ ഡ്രസ്സ്‌ ലൂസ് ആയ കാരണം അവളുടെ മാറിടത്തിന്റെ വിടവ് അവന്റെ മുന്നിൽ തെളിഞ്ഞു.....

അവൾ കൈ നെഞ്ചിൽ വെച്ചു അവനെ ഒന്നു നോക്കി തല താഴ്ത്തി...... അവൻ അവളെ നോക്കി അവളുടെ ഒരു ഫോട്ടോ ഫോണിൽ പകർത്തി........ അവനോട് അപ്പോൾ അവൾക്ക് കൊല്ലാൻ ഉള്ള ദേഷ്യം തോന്നി........ ഇതിൽ ഒന്നു ഒപ്പ് ഇട്.... അവളുടെ മുന്നിലേക്ക് കുറച്ചു പേപ്പർസ് നീട്ടി കൊണ്ടു അവൻ പറഞ്ഞു....... അവൾ വിറയലോടെ പേപ്പർ വാങ്ങിച്ചു...... ഇതു മാര്യേജ് സർട്ടിഫിക്കറ്റിനു ഉള്ളതാ...... രജിസ്റ്റർ ചെയ്യാൻ.... പേടിക്കണ്ട.... കുറച്ചു നാൾ കഴിയുമ്പോൾ ഇതിലും നല്ല പേപ്പർ ഒപ്പിടാൻ നിനക്ക് അവസരം തരാം...... വേണേൽ വായിച്ചു നോക്കിക്കോ..... ഓഹ്ഹ് സ്വന്തം പേര് മാത്രം എഴുതാനും വായിക്കാനും അറിയുന്നവളോട് ഒക്കെ വായിക്കാൻ പറഞ്ഞിട്ടു എന്ത് കാര്യം...... അവൻ പുച്ഛത്തോടെ പറഞ്ഞു....... അവൾ ഒന്നും മിണ്ടാതെ അവൻ പറയുന്ന സ്ഥലത്തു ഒപ്പ് ഇട്ടു കൊടുത്തു.......... അതു കണ്ടതും അവൻ ഒന്നു ചിരിച്ചു അവളുട കവിളിൽ അമർത്തി ചുംബിച്ചു... അവളുടെ മാറിടത്തിൽ ശക്തിയിൽ പിടിച്ചു അമർത്തി....... അവൾ വേദനയോടെ കണ്ണുകൾ അടച്ചു പിടിച്ചു....... കണ്ണ് തുറന്നു നോക്കിയപ്പോൾ അവളുടെ നെഞ്ചിൽ ഒരു അഞ്ചുറു രൂപ തിരുകി വെച്ചു അവന്റെ ചുണ്ടുകൾ അമർത്തി തുടച്ചു അവൻ ആ റൂമിൽ നിന്നും ഇറങ്ങി...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story