ദേവരാഗം🖤🖤: ഭാഗം 4

devaragam

എഴുത്തുകാരി: ദേവിക

ആ വലിയ ആരും ഇല്ലാത്ത പോലെ അവൾ ഒതുങ്ങി കൂടി...... മനസ് ഇപ്പോഴും അമ്മയുടെ അടുത്ത് ആണ്.. അമ്മ എന്തെങ്കിലും കഴിച്ചോ......... മരുന്ന് ഞാൻ ഇല്ലാത്ത കാരണം എടുത്തു കഴിച്ചിട്ട് ഉണ്ടാവുമോ...... അവൾ ഓരോന്നും ആലോചിച്ചു നീറി കൊണ്ടിരുന്നു.... പകൽ സമയങ്ങളിൽ ഈശ്വർ വീട്ടിൽ ഇല്ലാത്തതു അവൾക്ക് ആശ്വാസം ആയി തോന്നി...... ഇവിടെത്തെ അച്ഛൻ അങ്ങനെ സംസാരിക്കുന്ന കൂട്ടത്തിൽ അല്ലാ.... എല്ലാവർക്കും എന്നോട് മിണ്ടാൻ ഒരു മടി പോലെ.. അല്ലെഗിലും ഒരു അടിച്ചു തെളിക്കാരിയെ മരുമകൾ ആയി തോന്നുന്നു ഉണ്ടാവില്ല...... അവൾ ആരെയും നോക്കാതെ അടുക്കളയിലേക്ക് പോയി... അവിടത്തെ ജോലി ക്കാരി വരുന്നതിനു മുന്നേ അവൾ എല്ലാ പണിയും തീർത്തു വെച്ചു.....ഒരു കോട്ടൺ ചുരിദാർ ആയിരുന്നു അവളുടെ വേഷം..... അവൾക്ക് അമ്മയെ ഒന്നു കാണണം എന്നു ഉണ്ടായിരുന്നു..... ഒറ്റക്ക് ആ വിട്ടിൽ.... ആലോചിക്കുന്തോരും അവൾക്ക് അവളുടെ മനസു കൈ വിട്ടു പോകുന്ന പോലെ തോന്നി....... എന്തിനാ എനിക്ക് ഈ ജന്മം എന്നു വരെ തോന്നിപോയി...... എല്ലാവർക്കും അവളോട് മിണ്ടാൻ ഒരു മടി പോലെ.... എല്ലാവരും ആവശ്യത്തിനു മാത്രം സംസാരിച്ചു..... രാത്രി ആവുന്നത് ഓർക്കുമ്പോ തന്നെ അവൾക്ക് ഈശ്വറിനേ ഓർത്തു പേടി തോന്നി...

ഉച്ചക്ക് എല്ലാവരും ഒരുമിച്ചു കഴിച്ചപ്പോൾ അവൾ മാത്രം ഒതുങ്ങി നിന്നു........... ഒരു വറ്റു പോലും അവൾക്ക് ഇറങ്ങിയില്ല............ അച്ഛനും ചെറിയചാനും ഓഫീസിൽ പോകുമ്പോ വിട്ടിൽ ആകെ അമ്മമാരും കേശവ് മാത്രം ഉണ്ടായിരുന്നുല്ലു....... ഒറ്റക്ക് പൂമുഖത്തു ഇരിക്കയിരുന്നു യാമിനി..... റോഡിലൂടെ ചിറി പായുന്ന വണ്ടികളെ നോക്കി അവൾ ഇരുന്നു... അതിലും വേഗത്തിൽ അവളുടെ മനസ് സഞ്ചാരിച്ചു.... ആരുടെയോ എനക്കം കേട്ടിട്ട് ആണ് അവൾ തല ചെരിച്ചു നോക്കിയത്...... അവൾ കണ്ടതും അവൾ എഴുനേറ്റു നിന്നു...... ചേട്ടത്തി എഴുനെൽക്കോന്നും വേണ്ട...... ഇരിക്കു......... ഞാൻ കേശവ്..... എന്റെ ഏട്ടൻ ആണ് ഈശ്വർ... ചേട്ടത്തി എഴുനെൽക്കോന്നും വേണ്ട...... ഞാൻ അനിയൻ ആണ്..... അപ്പൊ എന്റെ മുന്നിൽ ഇങ്ങനെ പേടിച്ചു നിൽക്കോന്നും വേണ്ടട്ടാ.... അവൻ ചിരിയോടെ പറഞ്ഞു...... അവൻ വേറെ എന്തൊക്കയോ പറഞ്ഞു...... അവൻ തന്നെ അവളെ പിടിച്ചു ഇരുത്തി....... മടിയോടെ ആണേലും അവൾ അവൻ പറയുന്നത് ചെറു പുഞ്ചിരിയോടെ കേട്ട് നിന്നു.........

ഒന്നും പറയാൻ ഇല്ലെഗിലും അവൾ എല്ലാം കെട്ടിരുന്നു... ഏട്ടത്തിയെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ട് ഉണ്ട്.......ഒരു സാരി ഒക്കെ ഉടുത്തിട്ടു...... അല്ലെഗിലും ഏട്ടന്റെ ഭാഗ്യം തന്നെയാ...അല്ലെഗിൽ ഏട്ടത്തിയെ പോലെ ഒരു സുന്ദരിയെ കിട്ടോ....... അവൾക്ക് ഇടക്ക് അവന്റെ സംസാരം ഇഷ്ട്ട പെട്ടില്ല എങ്കിലും ഒന്നും മിണ്ടാതെ അവൾ ഒന്നും മിണ്ടാതെ ഇരുന്നു....... പോകാൻ നിന്ന അവളെ അവൻ തന്നെ പിടിച്ചു വെച്ചു.... എവിടെക്കാ ഏട്ടത്തി....... ഇപ്പോ പോയിട്ട് ഒരു പണിയും ഇല്ലാലോ.... എനിക്കും വേറെ ഒരു പണിയും ഇല്ലാ........ അല്ലാ ഏട്ടത്തി ഏട്ടൻ ഇന്നലെ ഇങ്ങനെ ഉണ്ടായിരുന്നു......... ഉപദ്രവിചോ........ ഇല്ല...... അവൾ പതിയെ മൂളി....... പിന്നെ..... സ്നേഹിച്ചോ........ അവൾ തല പൊന്തിച്ചു നോക്കി...... അവന്റെ മുഖഭാവം കണ്ടു അവൾക്ക് എന്തോ പോലെ തോന്നി.... അവൻ പലപ്പോഴും അവളുടെയും ഈശ്വറിന്റെയും ബെഡ് റൂം കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി......... ഏട്ടത്തി..... ഏട്ടത്തിക്കു ഇന്നലെ വേദനിചോ....... സാരം ഇല്ല ആദ്യം ആയത് കൊണ്ടു ആവും... എല്ലാ പെണ്ണുങ്ങൾക്കും അങ്ങനെയാ....... പിന്നെ ശെരിആയി കോളും.... ഏട്ടത്തി........ അവൻ അവളുടെ തുടകളിൽ കൈ വെച്ചു...... അവൾ അപ്പൊ തന്നെ വെറുപ്പോടെ കൈ തട്ടി മാറ്റി എഴുനേറ്റു പോയി.........

മരിക്കാൻ വരെ അവൾക്ക് തോന്നി പോയി...... അവളുടെ അമ്മയുടെ മുഖം ഓർമ വന്നപ്പോൾ അവൾ മുഖം പൊത്തി ആരും ഇല്ലന്ന് നോക്കി കരഞ്ഞു കൊണ്ടിരുന്നു.... ടാ ഏറ്റില്ലടാ...... കേശവ് നിരാശയോടെ അവന്റെ ഫ്രണ്ട്‌സ് ഗ്രൂപ്പിൽ msg അയച്ചു ഇട്ടു......... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 വൈകുന്നേരം അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു...... അവൾ പതിയെ അമ്മയുടെ റൂമിലേക്ക് ചെന്നു..... കുറെ നേരം അമ്മയുടെ റൂമിനു മുന്നിൽ ചുറ്റി പറ്റി....... ഒടുവിൽ അമ്മയുടെ സമത്തതോടെ അവൾ അവളുടെ വിട്ടിലേക്ക് പോയി.... നടക്കാൻ ഉള്ള ദൂരം ഉണ്ടായിരുന്നു എങ്കിലും അവൾ ശെരിക്കും ഓടായിരുന്നു.... അവൾ അമ്മയെ കണ്ടപ്പോൾ ആണ് ശ്വാസം നേരെ ഒന്നു വീണതു.... കുറച്ചു നേരം അവൾ അമ്മയെ ചേർത്ത് പിടിച്ചു കരഞ്ഞു..... അപ്പുറത്തെ വീട്ടിലെ ചേച്ചി അമ്മക്ക് ഒപ്പം വന്നു കിടന്നു എന്ന് പറഞ്ഞു.... പോകാൻ അവൾക്ക് ഒട്ടും മനസ് വന്നിരുന്നില്ലp..... ഈശ്വറിനേ ഓർത്തു അവൾ പേടിയോടെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി...... കഴുത്തിൽ കിടക്കുന്ന അവളുടെ താലിയിലും ചുവന്നു കിടക്കുന്ന നെറ്റിയിലും നോക്കി ആ അമ്മ സന്തോഷിച്ചു.....

ഞാൻ പോയാലും അവൾക്ക് ആരൊക്ക ഉണ്ടെന്ന് തോന്നി....... അമ്മക്ക് ഉള്ള മരുന്ന് കൊടുത്തു കഴിഞ്ഞിട്ട് ഓട്ടോയിൽ പോകാൻ ഉള്ള പൈസ എടുത്തു അവൾ അവിടെ നിന്നും ഇറങ്ങി........ പോകാൻ നേരം ആണ് തന്നെ കാത്തു നന്ദൻ നിൽക്കുന്നതു കണ്ടത്.... അവൾക്ക് അവനെ ഒന്നു നോക്കാൻ പോലും പറ്റുന്നുണ്ടായില്ല...... അവന്റെ മുന്നിൽ കരയരുത് എന്നു അവൾ മനസിനെ പറഞ്ഞു പഠിച്ചു.... അവനെ മറികടന്നു പോകുന്നതിനു മുമ്പ് അവളുടെ കൈയിൽ അവന്റെ പിടി വീണിരുന്നു........ അവൾ അവന്റെ മുഖത്തു നോക്കതെ തന്നെ നിന്നു....... കൈയിൽ അവന്റെ ബലം കൂടിയപ്പോൾ അവൾ അവനെ നോക്കി..... അവൻ അവളെ തന്നെ നോക്കി നിൽക്കായിരുന്നു... നീ എന്റെ ആണ്..... എന്റെ മാത്രം....... യാമിനി...... നീ ഇപ്പോഴും എന്റെ മാത്രം ആണ്.... എന്റെ പഴയ യാമിനി...... ഈ ബന്ധത്തിൽ നിന്ന് നീ വ.... നിന്നെ ഞാൻ എന്റെ സ്വന്തം ആകാം...... അവൾ അവനിൽ നിന്നും കുറച്ചു മാറി നിന്നു നീ എന്ത് കൊണ്ട യാമിനി എന്നിൽ നിന്നും അകന്ന് പോകുന്നത് പെണ്ണെ..... എനിക്ക് നീ ഇല്ലാതെ പറ്റില്ല...... നീ എന്നെ വിട്ടു പോകുന്നത് ഈ കിടക്കുന്ന താലി ആന്നെങ്കിൽ ഞാൻ ഇല്ലാതെ ആക്കി നിന്നേ ഞാൻ എന്റെ പെണ്ണ് ആക്കും.... എനിക്ക് നിന്നേ വേണം......

നമ്മൾ സ്വപനം കണ്ട ആ കൊച്ചു വിട്ടിൽ എനിക്ക് നിന്റെ കൂടെ ജീവിച്ചു മരിക്കണം....... പറയുന്നതിന്റെ ഇടക്ക് അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി അവന്റെ കവിളിനേ നനച്ചു..... അവനു എത്ര വിഷമമം ഉണ്ടെകിലും അവളുടെ മുന്നിൽ മാത്രം ആയിരുന്നു അവൻ കരഞ്ഞിട്ട് ഉള്ളത്... അത് കാണാലെ അവളുടെ മനസു നീറി പുകഞ്ഞു..... അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നതു കണ്ടു അവന്റെ കണ്ണിൽ ദേഷ്യം നിറഞ്ഞു..... അവളുടെ താലിയിൽ പിടിച്ചു വലിച്ചു പൊട്ടിക്കാൻ നോക്കി... നന്ദേട്ടാ..... വിട്..... അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു...... എന്തിനാ നീ ഇതു ഇനിയും ചുറ്റി നടക്കുന്നെ...... വലിച്ചു ഊരി കള........ അവൻ അതിൽ ശക്തിയായി പിടിച്ചു..... അവൾ അത് കണ്ടു അവന്റെ കൈയിൽ അമർത്തി പിടിച്ചു..... എന്റെ ജീവിതം ആണ് ഇപ്പോൾ ഈ താലി.... എനിക്ക് ഭാഗ്യം ഇല്ല... എന്റെ നന്ദേട്ടന്റെ ഒപ്പം ജീവിക്കാൻ.... ഏട്ടന് എന്നേ പോലുള്ള രണ്ടാം കേട്ട് കാരിയെ വേണ്ട...... അമ്മ പറയുന്ന നല്ല പെണ്ണു കുട്ടിയെ കെട്ടി സുഖം ആയി ജീവിക്കണ്ണം........ യാമിനി............. പ്ലീസ്.... ഇനി എന്നേ കാണാൻ വരരുത്...... ഞാൻ ഇപ്പോൾ മറ്റൊരു ആളുടെ ഭാര്യ ആണ്.... അയാൾ കെട്ടിയ താലിയോട് എനിക്ക് ബഹുമാനം ഉണ്ട്...... എന്റെ ജീവിതം അത് ഞാൻ അനുഭവിച്ചു തീർകെണ്ടത് ആണ്...

നിനക്ക് എന്നേ മറന്ന് ജീവിക്കാൻ പറ്റോ പെണ്ണെ.... നിനക്ക് പറ്റിയാലും ഈ നന്ദന് പറ്റില്ല...... ഞാൻ എന്റെ താലിയെ പ്രണയിക്കുന്നു...... കുറച്ചു നാൾ കഴിയുമ്പോൾ അതിന്റെ അവകാശിയെയും പ്രണയിക്കാൻ എന്നേ കൊണ്ടു പറ്റും... അതിന്റ ഇടക്ക് നന്ദേട്ടൻ എന്റെ ജിവിത്തതിലേക്കു വരരുത്..... പ്ലീസ്.... അവൾ കൈ കൂപ്പി........ അവൻ അവളിൽ നിന്നും പോകാൻ അവൾ അവനോട് വെറുപ്പോടെ സംസാരിച്ചു.... അവളുടെ മനസിനെ മുറിപെടുത്തി അവൾ അവനോട് പറഞ്ഞു..... ഞാൻ കാരണം നന്ദന്റെ ജീവിതം തകരണ്ട എന്നു തോന്നിയിട്ട് ഉണ്ടാകും അവൾക്ക്.. കഴിഞ്ഞോ നിന്റെ പ്രസംഗം........ അവൾ നിറകണ്ണാലെ അവനെ നോക്കി...... ആ നിമിഷം തന്നെ നന്ദൻ അവളെ വാരി പുണർന്നു........ അവൾക്ക് അവനെ ഒന്നു തടയാൻ പോലും പറ്റിയില്ല.... അവൻ അവളെ മുറുകെ അമർത്തി കെട്ടിപിടിച്ചു........... അവന്റെ ശരീരഭാരം മുഴുവൻ അവൻ അവളിലേക്ക് പകർന്നു പുണർന്നു........ പെട്ടന്ന് ആണ് അവന്റെ കൊള്റിൽ പിടിച്ചു ആരോ വലിച്ചതു.... വലിച്ചു പുറകിലേക്ക് തള്ളി..... അവൻ മലർന്നു അടിച്ചു വീണു........ യാമിനി നേരെ നോക്കിയപ്പോൾ കലി പൂണ്ടു നിൽക്കായിരുന്നു ഈശ്വർ അപ്പോൾ...... നടു റോഡിൽ വെച്ചു വേണോടി കഴുവേറി മോളെ നിനക്ക് 🤬🤬🤬🤬..... .. എന്റെ താലി കഴുത്തിൽ ഇട്ടിട്ട് നായിന്റെ മോൾ...അവന്റെ കൂടെ . പറഞ്ഞു തീരലും അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story