ദേവരാഗം🖤🖤: ഭാഗം 7

devaragam

എഴുത്തുകാരി: ദേവിക

ഈശ്വർ എഴുനെൽക്കുമ്പോൾ പതിന്നോടു അടുത്തിരുന്നു... മുഖം അമർത്തി തുടച്ചു അവൻ ചുറ്റും നോക്കി..... കൈയിൽ മദ്യ കുപ്പി തടഞ്ഞപ്പോൾ അവൻ അത് വായിലേക്ക് ഒഴിച്ചു കുടിച്ചു...... എന്നിട്ട് അത് കൊണ്ടു വാ കഴുകി ഇറക്കി കുടിച്ചു....... മാധവ് വരുമ്പോൾ ഈശ്വർ ബാൽകണിയിൽ നിക്കായിരുന്നു... കൈയിൽ ബിയർ കുപ്പി ഉണ്ടായിരുന്നു.... ടാ... നീ ഇതു രാവിലെ തന്നെ തുടങ്ങിയോ... മാധവവ് വന്നത് കണ്ടിട്ടും അവനെ ഒന്നു നോക്കി അവൻ എങ്ങോ നോക്കിയിരുന്നു.... ടാ ഞാൻ വന്നത് ഇതിലു ഒന്നു സൈൻ ചെയ്യാൻ ആണ്...... പുതിയ ഡീലിന്റെ ഡോക്യുമെന്റ്സ് ആണ് ...... അവൻ പറഞ്ഞത് കേട്ടതും അവൻ ഒപ്പ് ഇട്ടു കൊടുത്തു.... പിന്നെ ഒരു അലർച യായിരുന്നു ഇറങ്ങി പോകാൻ.... അവന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടു പിന്നെ ഒന്ന്നും ചോദിക്കാൻ പോയില്ല...... ട്രാഫിക് ബ്ലോക്കിൽ നിൽക്കുമ്പോൾ ആയിരുന്നു ഈശ്വറിന്റെ ശ്രദ്ധ പുറത്തെ കാഴച്ചകളിൽ മാത്രം ആയിരുന്നു..... ഒരു ചെറിയ പെൺകുട്ടി അവളുടെ അമ്മയുടെ ഒപ്പം കച്ചവടത്തിനു ഇരിക്കുന്നത് ആണ് കണ്ടത്.....

അവൻ അപ്പൊ തന്നെ കാറിൽ നിന്നും എഴുനേറ്റു അവരുടെ അടുത്തേക്ക് ചെന്നു....... ആ കുട്ടിയെ കണ്ടപ്പോൾ അവന്റെ മനസ് നീറി.... അവൻ ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു...... അപ്പൊത്തന്നെ ആ കുട്ടി വിൽക്കാൻ വെച്ചിരിക്കുന്ന പേന എടുത്തു അവന്റെ നേരെ നീട്ടി പിടിച്ചു...... അവൻ അവന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്തു ആ മോൾടെ കൈയിലേക്ക് വെച്ചു കൊടുത്തു..... കാശ് കുറെ കണ്ട സന്തോഷത്തിൽ ആ കുട്ടി നന്നായി ചിരിക്കുന്നുണ്ടായിരുന്നു.... ആ കുട്ടിയുടെ കവിളിൽ തലോടി ഈശ്വർ കാറിന്റെ അടുത്തേക്ക് പോയി.... എവിടെയാ യാമിനി നീ........ ഓരോ തിരക്കിലും ഞാൻ തിരയുന്നതു നിന്നേ ആണ്..... ആൾകൂട്ടത്തിനു ഇടയിൽ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം എന്റെ കൊച്ചിന്റെ അച്ഛാ എന്നു ഒരു വിളിക്കാണ്... കഷ്ട്ടപെട്ടു നീ എഴുതിയ ആ രണ്ടു വാക്കു ഇന്ന് എന്നേ കൊല്ലതെ കൊല്ലുന്നു.... അത്രയുള്ളൂ നമ്മൾ തമ്മിൽ ഉള്ള ബന്ധം..... ഓരോ കുഞ്ഞു മുഖം കാണുമ്പോൾ ഇതു എന്റെ കുഞ്ഞു ആണോ എന്ന് ഓർക്കേണ്ടി വരുന്ന അവസ്ഥ പറഞ്ഞാൽ മനസ്സിൽ ആകില്ല.....

ഈ നാല് കടലാസ് കഷ്‌ണത്തിനു വേണ്ടി നിന്നോടു ചെയ്ത എല്ലാ തെറ്റിന്നും ഞാൻ ഇന്നു സ്വയം ശിക്ഷിക്കാ...... എന്റെ കുഞ്ഞിനേയും യാമിനിയെയും എന്നിലേക്ക് കൊണ്ടു വരാൻ എന്നേ കൊണ്ടു സാധിക്കുന്നില്ല...... കാശ് മാത്രം ആയിരുന്നു എന്റെ ജീവിതം.... എന്നാൽ ഇതു ഒന്നും അല്ലെന്ന് നീ പഠിപ്പിച്ചു യാമിനി....... ഇനിയും ഞാൻ ഇതു പോലെ കുടിച്ചു സമയം കളയില്ല..... ആ കുട്ടിയെ കണ്ടപ്പോൾ എന്റെ മനസ് നീറി.. നീയും മോളും ഏതു അവസ്ഥയിൽ ആണെന്ന് ഓർത്തു നെഞ്ചു തകരാ....... ഞാൻ വരും യാമിനി വരുക തന്നെ ചെയ്യും...... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 യാമിനി ആ ഓട്ടോയിൽ വരുന്ന ആളെ നോക്കി നിന്നു... അതിൽ നിന്നും ഇറങ്ങുന്ന ഈശ്വറിനേ കണ്ടു അവൾ നെറ്റി ചുളിച്ചു..... ഈശ്വർ എന്താ ഓട്ടോയിൽ....... അവനെ ആ ഓട്ടോക്കാരൻ കഷ്ട്ടപെട്ടു നടക്കാൻ വേണ്ടി താങ്ങി പിടിക്കുന്നതു കണ്ടു അവൾ ഒന്നും നോക്കാതെ അവന്റെ അടുത്തേക്ക് ഓടി... ആ സമയം മഴയുടെ ശക്തി കുറഞ്ഞിരുന്നു..... ആ സമയം അവൻ നന്നായി കുടിച്ചിരുന്നു.... കയ്യിന്റെ മുട്ടിലും ഒക്കെ ഡ്രസ്സ്‌ ഒക്കെ കീറി മുറിഞ്ഞിരുന്നു.....

ആ ഓട്ടോക്കാരൻ ഇവന്റെ കാർ ആക്‌സിഡന്റ് ആയി കിടക്കുന്നതു കണ്ടു കൊണ്ടു വന്നത് ആണ്..... അവൾ അവനെ ചുറ്റി പിടിച്ചു വിട്ടിലേക്ക് കേറി.... മദ്യത്തിന്റെ രൂക്ഷ ഗന്ധം അവളുടെ മൂക്കിലേക് തുളച്ചു കേറി...... ആരെയും അറിയിക്കാതെ അവൾ ഇങ്ങനെയോ അവനെ പിടിച്ചു റൂമിലേക്ക് കേറി വാതിൽ അടച്ചു ബെഡിൽ കിടത്തി....... എന്നിട്ട് നടു ഒന്നു നിവർത്തി...... അവന്റെ വസ്ത്രം അവൾ മാറ്റി ഇട്ടു കൊടുത്തു... മരുന്ന് വെച്ചു പതിയെ ഒപ്പി എടുത്തു... അവൻ കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... പതിയെ അവന്റെ തലയുടെ വശത്തു പോയി ഇരുന്നു.... മടിയിൽ തല വെച്ചു.... എന്നിട്ട് പതിയെ തലോടി കൊണ്ടിരുന്നു...... നെറ്റിയിൽ ഒന്നു ചുംബിചിട്ടു അവൾ നിലത്തു പാ വിരിച്ചു കിടന്നു...... അവൾ ഒന്നു തിരിഞ്ഞു കിടക്കുന്നതിന് മുന്നേ അവന്റെ ഉറച്ച ശരീരം അവളുടെ മേലേക്ക് പതിഞ്ഞിരുന്നു......... അവൾക്ക് ഒന്ന് എനങ്ങാൻ പോലും പറ്റുന്നുണ്ടായില്ല........ ഞാനാടീ പെണ്ണെ...... അവളുടെ കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി പിടിച്ചു അവൻ അവളുടെ ചെവിയിൽ കടിച്ചു കൊണ്ടു പറഞ്ഞു ......

അവൾ മാറാൻ വേണ്ടി കിടന്നു കുതറി മാറികൊണ്ടിരുന്നു..... അടങ്ങി കിടക്കടി........ പറഞ്ഞു കഴിഞ്ഞതും അവന്റെ അധരങ്ങൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞു........ അവനു എത്ര മതി വന്നിട്ടും പോരന്നു തോന്നി... വീണ്ടും അവളുടെ ചുണ്ടുകളെ കവർന്നു എടുത്തു...... അവന്റെ ശരീരത്തിലെ വേദനകളെ മറന്ന് അവൻ അവളിലെ സ്ത്രീയെ തേടി കൊണ്ടിരുന്നു....... അവളുടെ സാരി തലപ്പു മാറ്റി കൊണ്ട് അവൻ അവളുടെ മാറിടങ്ങളെ താലോലിച്ചു..... അവൾക്ക് ഒന്നു എതിർക്കാൻ പോലും ആകാതെ അവൾ കിടന്നു.... ഒരു പക്ഷെ അവളും ആഗ്രഹിക്കുന്നുണ്ടാകും അവനിലെ പ്രണയം അറിയാൻ... അവളിൽ നിന്നും ഒരു പ്രാന്തനേ പോലെ അവളുടെ വസ്ത്രങ്ങൾ ഊരി എറിഞ്ഞു..... അവന്റെ മുടികൾ ഒരു കൈ കൊണ്ടു ഒതുക്കി മാറ്റി അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി കിടന്നു.... അവളിലും വികാരം വന്നപ്പോൾ അവളുടെ കൈ താനേ അവന്റെ തലയെ അമർത്തി പിടിച്ചു..... അവൾ ശബ്ദം അടക്കി പിടിച്ചു കിടന്നു...... അവളിൽ അവൻ വേദനയോടെ ആഴ്ന്നു ഇറങ്ങുമ്പോൾ അവളുടെ നെഞ്ചിൽ അവൻ കെട്ടിയ താലി സാക്ഷിയായി......

രാവിലെ ഈശ്വർ എഴുന്നേൽക്കുമ്പോൾ ചുറ്റും നോക്കി..... യാമിനി അപ്പോൾ എഴുന്നേറ്റിട്ടുണ്ടായില്ല.... അവന്റെ മുഖം അവളുടെ കാലിന്റെ സൈഡിൽ ആയിരുന്നു..... അവളുടെ നഗ്നമായ കാലുകൾ കണ്ടപ്പോൾ ഇന്നലെ നടന്നത് ഒക്കെ ഓർമ്മ വന്നു..... അവൻ പുഞ്ചിരിച്ചു അവൻ തല പൊക്കി നോക്കി... അവൾ ഇപ്പോഴും ഒന്നും അറിയാതെ കിടക്കാണ്...... ഈശ്വർ ഒന്നു ചെരിഞ്ഞു അവളുടെ കാലിന്റെ തള്ള വിരലിൽ കടിച്ചു അവളുടെ നഖം കടിച്ചു പറിച്ചു.... അവൾ വേദന കൊണ്ടു കാലു വലിച്ചു.... അപ്പോഴാണ് തനിക്ക് താഴെ കിടക്കുന്ന ഈശ്വറിനേ കാണുന്നത്..... അവൾ അപ്പോൾ തന്നെ എഴുനേറ്റു.... അവൾ എഴുനേറ്റ് കണ്ടതും അവന്റെ കണ്ണുകൾ വികസിച്ചു.. അവൾ അപ്പൊ തന്നെ പുതപ്പു പിടിച്ചു അവളുടെ മേലേക്ക് ഇട്ടു.... അവനിൽ നിന്നും മറിച്ചു പിടിക്കുന്നത് കണ്ടതും അവൻ വാശിയോടെ പുതപ്പ് എടുത്തു വലിച്ചു എഴുനേറ്റു ഇരുന്നു.. അവൾ കൈകൾ കൊണ്ടു മറച്ചു പിടിച്ചു ഇരുന്നു....... പൊത്തി പിടിക്കാൻ നിന്റെ മുന്നിൽ ഇരിക്കുന്നത് കണ്ണികണ്ട ആണുങ്ങൾ അല്ലാ.... നിന്റെ ഭർത്താവ് ആണ്.... എനിക്ക് അവകാശപെട്ടതും.......

ഡിവോഴ്സ് ആകുന്ന വരെ നീ എന്റെ ഭാര്യ ആണ് .... എന്തായാലും നിന്നേ കെട്ടി.. അപ്പൊ ഒന്നു മുതൽ ആകിയിട്ടെ നിന്നേ വിടു......പിന്നെ പെണ്ണിന് സ്വത്തു ഉണ്ടെന്ന് എനിക്ക് ഇന്നലെ മനസ്സിൽ ആയി... അതും പറഞ്ഞു അവൻ അവന്റെ ചുണ്ടുകൾ നനച്ചു..... അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു........ അത് അവനെ കൂടുതൽ ദേഷ്യത്തിൽ ആക്കി...... നിന്റെ ഔദാര്യം ഒന്നും എനിക്ക് വേണ്ട......... അവൻ ചുറ്റും നോക്കി പേഴ്‌സിൽ നിന്നും അഞ്ഞ്റിന്റെ നോട്ടുകൾ അവളുടെ കൈയിലേക്ക് തിരുകി വെച്ചു നഗ്നതയോടെ ബാത്‌റൂമിൽ കേറി വാതിൽ അടച്ചു...... അവൾക്ക് ആ നിമിഷം ജീവൻ പോകുന്ന പോലെ തോന്നി ....... അവനിൽ നിന്നും വന്ന വാക്കുകൾ അവളുടെ മനസിനെ നീറി കൊണ്ടിരിച്ചു...... അവൾ സ്വയം അവളുടെ ശരീരത്തെ നോക്കി........ ഈശ്വർ ഒരിക്കലും എന്റെ മനസ് കണ്ടില്ല..... ഇന്നലെ നടന്ന നിമിഷങ്ങൾ അവൾ വെറുപ്പോടെ ഓർത്തു..... പക്ഷെ ഈശ്വരിനേ ഞാൻ എന്നെക്കാൾ കുടുതൽ സ്നേഹിക്കുന്നുണ്ട്‌...... അല്ലെഗിൽ ഈശ്വർ എന്റെ ശരീരത്തിൽ തൊട്ട നിമിഷം എനിക്ക് പ്രതിക്കാരിക്കായിരുന്നു.....

അവൾക്ക് എന്താ ചെയ്യണ്ടേ എന്നു ഒന്നും മനസ്സിൽ ആയില്ല...... അവൾ അവളുടെ ശരിരത്തെ തന്നെ പൊതിഞ്ഞു പിടിച്ചു ആ ബെഡിൽ തന്നെ ചുരുണ്ടു കൂടി..... ദിവസങ്ങൾ കഴിയുന്തോറും അവൾക്ക് അവന്റെ അടുത്തേക്ക് പോകാൻ പേടിയായി തുടങ്ങിയിരുന്നു.... അകലെ നിന്ന് എല്ലാം ചെയ്തു കൊടുത്തും അവൻ ഉറങ്ങി കഴിയുമ്പോൾ അവന്റെ അടുത്ത് വന്നും അവൾ ദിവസങ്ങൾ കഴിച്ചു കൂട്ടി.... യാമിനി പാ വിരിച്ചു കിടക്കാൻ നേരം ആണ് ഈശ്വർ അവളെ പിന്നിൽ നിന്നു വിളിച്ചത്......... മ്മ്മ്...... നാളെ എന്റെ കൂടെ ഒരു സ്ഥലം വരെ വരണം... എവിടെക്കാ.... എന്താ ഇവിടെക്കാ എന്നൊക്ക അറിഞ്ഞാലേ നീ വരൂ... പിന്നെ വരുമ്പോ നിന്റെ കൂതറ ഡ്രസ്സ്‌ ഒന്നും ഇട്ടിട്ടു എന്റെ പിന്നാലെ വരണ്ട... ആ കവറിൽ ഡ്രെസ്സും എല്ലാം ഉണ്ട്.... അവൾ അവൻ പറഞ്ഞത് അനുസരിച്ചു കവർ പോയി നോക്കി... നല്ല കടും നീല നിറത്തിൽ ഉള്ള സാരി ആയിരുന്നു.... അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തൂകി...... അവൾ ആ സാരിയിലൂടെ വിരൽ ഒടിച്ചു...... അതിൽ നിന്നും സാരി എടുത്തപ്പോൾ ആണ് വില കൂടിയാ അടിവസ്ത്രം അവൾ കാണുന്നത്......

ഇതൊക്കെ........ അന്ന് ഒന്നു പിടിച്ചു വലിക്കുമ്പോഴേക്കും ഒക്കെ കീറി പോയി... അപ്പൊ തോന്നി... പിന്നെ സൈസ് ഒകെ അന്നേ അളന്നതു അല്ലേ.... അവൻ അവളെ നോക്കി കണ്ണ് ഇറുക്കി കടന്നു പോയി .. യാമിനി അപ്പോൾ ചോദിക്കണ്ട എന്നു തോന്നി പോയി......... അവൻ വാങ്ങി തന്ന സാരി ഉടുത്തിട്ടു എത്ര നേരം കണ്ണാടിയുടെ മുന്നിൽ നിന്നിട്ടും അവൾക്ക് മതി വരുന്നുണ്ടായില്ല..... അവൾക്ക് തന്നെ അതിശയം തോന്നി... അവനു വേണ്ടി ഒരുങ്ങാൻ അതിയായ മോഹം തോന്നി.... അവൾ സ്വയം ഒന്നു നോക്കി... എന്നത്തേക്കൾ സുന്ദരി ആയി എന്നു തോന്നി....... നെറ്റിയിൽ സിന്ദൂരം തൊടാൻ നിൽക്കുമ്പോൾ ആണ് ഈശ്വർ റൂമിലേക്ക് വന്നത്...... അത് ഒന്നും തൊട്ടു എന്റെ പിന്നാലെ വരണ്ട........ എന്നിട്ടു വേണം അറിയാത്തവർ വരെ നീ എന്റെ ഭാര്യ ആണെന്ന് അറിയാൻ........ വേഗം വരാൻ നോക്ക്..... അത്രയും പറഞ്ഞു അവൻ അവിടെന്ന് ഇറങ്ങി..... രാത്രി കിടക്കാൻ നേരം ഭാര്യയെ വേണം... എന്നിട്ട്.... ടീ നീ വരുന്നുണ്ടോ....... ആഹ്ഹ് ദേ വന്നു.... അവൾ അവന്റെ ഓടി..... ഈശ്വറിന്റെ ഓഫീസ് സ്റ്റാഫും കുറച്ചു ഫ്രണ്ട്സും മാത്രം ആയിരുന്നു പാർട്ടിയിൽ......

അവിടെ വന്നു ഇറങ്ങിയതും അവൾക്ക് ആകെ പേടി തോന്നി..... പ്രായത്തിനു അനുസരിച്ചു വേഷം ധരിക്കാതെ കുറെ എണ്ണം വേറെയും........ അവരുടെ മുന്നിൽ അവൾക്ക് തന്നെ അവളെ കണ്ടു നാണകേടു തോന്നി..... ഈശ്വരിന്റെ പിന്നാലെ അവൾ നടന്നു....... അവൻ എല്ലാവരെയും കണ്ടതും ഹഗ് ചെയ്തു... പിന്നെ മൊത്തം ഇംഗ്ലീഷ് ആയിരുന്നു... അവർ എന്താണ് എന്നു പറയുന്നത് പോലും അവൾക്ക് മനസ്സിൽ ആകുന്നുണ്ടായില്ല... അവൾ അവനു ഒരു ശല്യം ആകാതെ ഇരിക്കാൻ വേണ്ടി കുറച്ചു മാറി നിന്നു... അവൾക്ക് ഇങ്ങനെ എങ്കിലും ഒന്ന് വിട്ടിൽ പോയാൽ മതിയെന്ന് തോന്നി...... വിശന്നിട്ടു കണ്ണ് പോലും കാണുന്നില്ല..... ഒരൊത്തരു കഴിക്കുന്നത് കാണുമ്പോൾ കാണുമ്പോൾ പേടിയാവ....ഇതു ഒക്കെ എങ്ങനെയാ കഴിക്കാ.... ഞാൻ ഒക്കെ കൈ കൊണ്ടു കഴിച്ച..... വേണ്ട..... അവൾ സാരിയുടെ തലപ്പു വിരലിൽ ചുറ്റി ഒരു മൂലക്ക് നിന്ന്..... ഈശ്വരിനേ നോക്കിയപ്പോൾ ഏതോ പെണ്ണുങ്ങളുടെ ഇടയിൽ നിൽക്കുന്നത് കണ്ടു..... മേലിലെക്ക് ആരോ തട്ടുന്ന പോലെ തോന്നിയപ്പോൾ ആണ് യാമിനി തിരിഞ്ഞ് നോക്കിയത്...... ഏതോ ഒരു ചെറുപ്പക്കാരൻ ആണ്...... അവനെ കണ്ടു അവൾ ഒന്നു പേടിച്ചു.... ഈശ്വരിന്റെ അടുത്തു എങ്ങാനും പോയി നിന്ന മതിയായിരുന്നു...... Hii..... അവൻ അവൾക്കു നേരെ കൈ നീട്ടി.....

. അവൾ അവനെ നോക്കി പെട്ടന്ന് ഒന്നും മിണ്ടാതെ തിരിഞ്ഞു പോവാൻ നോക്കി..... പക്ഷെ അതിനു അനുവദിക്കാതെ അവൻ ഇടയിൽ കേറി... പേര് പറഞ്ഞിട്ടു പോടോ...... അവൻ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു..... അവൾ വേഗം ചുറ്റും നോക്കി.... എന്തോ ഇവിടെ ആരിലും കാണാത്ത എന്തോ ഒന്നു നിന്നിൽ ഉണ്ട്.... ഒറ്റക്ക് നിക്കുന്നത് കണ്ട് എന്തോ തോന്നി... താൻ ഒരുപാട് പേടിക്കുന്നുണ്ട്‌....... ഇപ്പോ തന്നെ മുഖം ഒകെ വിളറി...... അവൻ ഒന്നു ചിരിച്ചു..... ഞാൻ... ഞാൻ പോണു......... നിക്ക്...... കുട്ടിക്കു ലവർ ഉണ്ടോ...... അവൻ ആഗ്രഹത്തോടെ ചോദിച്ചു........ ഇല്ല ഒരു ഭർത്താവ് ഉണ്ട്....... യാമിനി ഒന്നു പെട്ടന്ന് തിരിഞ്ഞു നോക്കി....അപ്പൊ മുഖത്തെ ആ ചിരി മാഞ്ഞു ദേഷ്യം ഉണ്ടായിരുന്നു... എന്നിട്ടും ദേഷ്യം കടിച്ചു കൊണ്ട് അവൻ മറുപടി പറഞ്ഞു..... സോറി....... അവൻ ഒരു ചമ്മലോടെ അവരിൽ നിന്നും നടന്നു നീങ്ങി ...... അവന്റെ ഒരു സോറി....... ഈശ്വർ യാമിനിയെ ഒന്നു നോക്കി... അവൾ ഇപ്പോഴും അവന്റെ കുശുമ്പ് നോക്കി കണ്ണായിരുന്നു.... ആ നിമിഷം അവൾ ഒത്തിരി സന്തോഷിച്ചു.... പെട്ടന്ന് ആണ് അവന്റെ കൈകൾ അവളുടെ സാരിയെ നിക്കി അവളുടെ വയറിൽ അമർത്തി പിച്ചിയതു... അവൾ വേദനയോടെ ഒന്നു ഉയർന്നു പൊങ്ങി... അവനെ തന്നെ നോക്കി..... താലി എടുത്തു പുറത്തേക്ക് ഇടടീ....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story