ദേവരാഗം🖤🖤: ഭാഗം 9

devaragam

എഴുത്തുകാരി: ദേവിക

എന്ത് കുശുമ്പ് ആണു... ഈ ചെകുത്താനു....... യാമിനി ഉറങ്ങി കിടക്കുന്ന ഈശ്വറിന്റെ മീശയിൽ പിടിച്ചു വലിച്ചു........ ഇതൊന്നു വടിചൂടെ ഈ സാധനത്തിനു..... എന്നാലും കാണാൻ കൊള്ളാം..... ദൈവമെ..... ഇങ്ങനെ ആണാവോ എനിക്ക് ഈ സാധനത്തിനോട് ഇഷ്ട്ടം തോന്നിയത്...... എനിക്ക് ഇപ്പോ ഈ ഭൂമിയിൽ സ്വന്തം എന്നു പറയാൻ എന്റെ ഏട്ടൻ മാത്രം ഉള്ളു..... ഇനി എന്നേ ആട്ടി വിട്ടാലും ഞാൻ പോകില്ല.... എനിക്ക് വേണം......... ഈ ചെകുത്താനുള്ളിലെ ഈശ്വറിനെ എനിക്ക് വേണം..... എന്റെ മാത്രം ആയിട്ടു........ യാമിനി പതിയെ അവന്റെ പുതപ്പിനുള്ളിൽ കേറി അവനോട് ചേർന്ന് കിടന്നു..... അവൻ എഴുന്നേൽക്കുന്നതു കണ്ടതും ഉറങ്ങിയാ പോലെ കിടന്നു............ ഉറക്കത്തിൽ നിന്നും എഴുനേറ്റു കണ്ണു തുറന്നു നോക്കുമ്പോൾ തൊട്ടു അടുത്ത് യാമിനിയെ കണ്ടു അവൻ ഒന്നു പുഞ്ചിരിച്ചു.... ഭംഗി കുറച്ചു കൂടുന്നുണ്ട്‌........ എനിക്ക് പണി ആകാൻ........

അവൻ അവളുടെ മൂക്കിൽ നാവു കൊണ്ടു തൊട്ടു....... കണ്ണു അടച്ചിട്ടും അവളുടെ കൃഷ്ണമണികൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നുണ്ടായിരുന്നു...... അത് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി ആള് കള്ള ഉറക്കം ആണെന്ന്....... അതു കണ്ടു ഈശ്വർ അവന്റെ ചുണ്ടു കടിച്ചു പിടിച്ചു......... അവന്റെ കൈകൾ അവളുടെ അരയിൽ ചുറ്റി...... അവൾ എല്ലാം സഹിച്ചു പിടിച്ചു കിടക്കാണ്...... നിന്നെ ഇങ്ങനെ ഉണർത്താം എന്നു എനിക്ക് അറിയാം മോളെ ....... അവന്റെ കൈ അവളുടെ മടികുത്തിനു ഉള്ളിൽ കൈ ഇട്ടു....... അത്രയും നേരം കണ്ണു അടച്ചു ഇരുന്ന യാമിനി പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു...... അവന്റെ കൈയിൽ മുറുകെ പിടിച്ചു.......... സോറി മോളെ...... മര്യാദക്ക് കിടന്നു ഉറങ്ങിയാ എന്നേ വിളിച്ചു ഉണർത്തിയിട്ട്............. എനിക്ക് വിശക്കുന്നു....... അവൻ അവളുടെ മേലേക്ക് കേറി കിടന്നു....... അവൾ അവനെ തന്നെ നോക്കി കിടന്നു..... അവളിൽ നിന്നും വരുന്ന ചന്ദന സോപ്പിന്റെ മണം അവൻ ആവോള്ളം മൂക്കിലേക്ക് വലിച്ചു കെറ്റി...... മ്മ്മ് എന്താണ്.. ഭാര്യയെ ...... ഈ വട്ടം പിടിച്ചു മാറ്റൽ ഒന്നും ഇല്ല......

എന്താടി വീണു പോയോ........ അവളുടെ മൂക്കിൽ മൂക്ക് കൊണ്ടു തട്ടി കൊണ്ട് പറഞ്ഞു...... പോ മനുഷ്യ....... അവൾ അവൻ തട്ടി മാറ്റി ഇറങ്ങി ഓടി....... നിക്കടി............ പെണ്ണെ....നിന്നേ എന്റെ കൈയിൽ കിട്ടും അവൻ അവളെ പിടിക്കാൻ ഇറങ്ങി ഓടി..... അവൾ അടുത്തേക്ക് വരുമ്പോൾ അവനു അവനെ തന്നെ നഷ്ട്ടപെടുന്ന പോലെ... അവളുടെ മുന്നിൽ അവൻ മുടി വെച്ച അവന്റെ പ്രണയം തുറന്ന പോലെ.... അയ്യേ... പോയി തുണി എടുക്ക് മനുഷ്യ...... അവൾ വാതിലിന്റെ അവിടെ നിന്നു പറഞ്ഞു.... ഓഹ്ഹ് പിന്നെ.... നീ കണ്ടാൽ എനിക്ക് എന്താ...... കാണാത്തതു ഒന്നുമല്ലല്ലോ...... എങ്ങോട്ടു വാടി..... അയ്യടാ....... വേണേൽ ഇങ്ങോട്ട് വാ...... അയ്യേ..... അവൻ വരുന്നത് കണ്ടതും അവൾ താഴേക്ക് ഇറങ്ങി ഓടി......... അപ്പൊ കുറച്ചു ഒക്കെ വായാടിതരം കൈയിൽ ഉണ്ട്......അയ്യേ..... അവൻ താഴേക്ക് നോക്കി നിലത്തു കിടന്ന പുതപ്പ് എടുത്തു ചുറ്റി ബാത്‌റൂമിൽ കേറി...... യാമിനി ഒറ്റക്ക് ഇരുന്നു ചിരിക്കുന്നത് കണ്ടു ആണു കേശവ് അവരുടെ അടുത്തേക്ക് വന്നത്...... അവനെ കണ്ടതും അവൾ അവിടെന്ന് എഴുനേറ്റു..... എന്താണ് ഏട്ടത്തി......

ഒറ്റക് ഇരുന്നു ചിരിയും കളിയും ഒക്കെ...... ചേട്ടത്തി ആകെ മാറി പോയല്ലോ...... അവൾ ഒന്നും മിണ്ടാതെ അവനെ കടന്നു പോവാൻ നിന്നു..... പോവല്ലെ...... ഇന്ന് കുറച്ചു ഫ്രണ്ട്സ് വീട്ടിലേക് വരുന്നുണ്ട്‌.... അപ്പൊ ഇവിടെ തന്നെ കാണില്ലേ... അവർക്ക് ചേട്ടത്തിയെ പരിജയ പെടണം എന്നു.... അന്ന് പെട്ടന്ന് ആണലോ കല്യാണം ഓക്കേ കഴിഞ്ഞത്... അപ്പൊ വെറുതെ ഒന്നു..... യാമിനി അവനെ ഒന്നു നോക്കി പെട്ടന്ന് തന്നെ അടുക്കളയിൽ പോയി.... പല വട്ടം കേശവിനെ പറ്റി ഈശ്വരിനോടും അമ്മയോട് ഒക്കെ പറയണം എന്നു ഉണ്ടായിരുന്നു.... പക്ഷെ അത് അവളെ കൊണ്ടു പറ്റിയിരുന്നില്ല....... അവൾ കാരണം ആ കുടുംബത്തിൽ പൊരുത്ത കേടു വേണ്ടന്ന് വെച്ചിട്ട് അത് അവനിൽ നിന്നും മറച്ചു വെച്ചു.... പക്ഷെ ഈ വട്ടം അവന്റെ തലോടൽ അതിരു വിട്ടു... ഇനിയെങ്കിലും ഞാൻ പറയാതെ ഇരുന്നാൽ ശെരിയാവില്ല എന്നു തോന്നി.... അറിയാതെ ആണു സംഭവിച്ചതു എന്നാണ് വിചാരിച്ചതു വീണ്ടും അവന്റ സ്പർശനo അവൾക്ക് എന്തോ പോലെ തോന്നി... അവൾ വേഗം തന്നെ മുറിയിലേക്ക് ചെന്നു..... അതെ....... അതെ......... യാമിനി പുറകിൽ നിന്നും ഈശ്വറിനെ വിളിച്ചു........ മ്മ്മ്.... ഇന്ന് പോണോ........ എന്ത്....... അല്ലാ ഇന്ന് ഓഫീസിൽ പോണോ എന്നു........ ഇതു എന്താ ഇങ്ങനെ ഒരു ചോദ്യം......

ഒന്നുമില്ല...... ഒന്നുമില്ലേ......... അവൻ അടുത്ത് വന്നു ചോദിച്ചു..... ഇല്ല...... അവൾ പതറാതെ കൈ രണ്ടും അരയിൽ കുത്തി പറഞ്ഞു...... മ്മ്മ് മനസ്സിൽ ആകുന്നുണ്ട്‌........... ഇനിയെങ്കിലും ഒന്നു പറഞ്ഞൂടെ ഈ ചെകുത്താനു എന്നേ ഇഷ്ട്ടം ആണെന്ന്.... യാമിനി കിടന്നു പിറുപിറുത്തു......... എന്താടി...... മ്മം...... കഴിക്കാൻ എടുക്കട്ടെ...... ആ ഞാൻ ഇപ്പോ വരാം നീ താഴേക്ക് ചെല്ല്...... അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..... ആ.. പറ..... അതു പിന്നെ........... അത്...... എന്താണെങ്കിലും പറഞ്ഞു തുലക്കു..... അവളുടെ പരുങ്ങൽ കണ്ടു അവനു ദേഷ്യം വന്നിരുന്നു... അതു.. പിന്നെ എന്നോട് കേശവ് എന്തോ പോലെ... എന്ത്....... അവൻ മനസ്സിൽ ആവാതെ ചോദിച്ചു...... അവൻ എന്നോട് വൃത്തികേടു കാണിക്കുന്നു.... പലവട്ടം ഒഴിഞ്ഞു മാറിയതു ആണു.... പക്ഷെ ഇപ്പോ......... അവൾക്ക് മടിച്ചു കൊണ്ടു അവന്റെ കാര്യം പറഞ്ഞു.... അത് കഴിഞ്ഞു അവൾ അവന്റെ മുഖത്തു നോക്കി..... അവന്റെ മുഖത്തെ ദേഷ്യം കണ്ടു അവൾക്ക് പറയണ്ട എന്നു തോന്നി പോയി.... നീ.... നീ ഇപ്പോ എന്താ പറഞ്ഞെ..... എന്താ പറഞ്ഞെന്നു..... അവന്റെ ശബ്ദം ആ മുറിയിൽ ഉയർന്നു....

അവൾ നിന്നു വിറച്ചു... അവൻ ദേഷ്യത്തിൽ വന്നു അവളുടെ കവിളിൽ കുത്തി പിടിച്ചു....... നീ എന്റെ അനിയനെ പറ്റി ഇപ്പോ എന്താ പറഞ്ഞത്......... അവൻ നിന്നേ........ എങ്ങനെ പറയാൻ തോന്നി നിനക്ക്... അവന്റെ കൈ അവൻ അവളുടെ കവിളിൽ മുറുകെ പിടിച്ചു.... എന്റെ അനിയനെ പറ്റി എനിക്ക് അറിയാം..... നീ എന്നേ പഠിപ്പികണ്ട...... മനസ്സിൽ ആയോടീ.... അവൻ അവളെ പിടിച്ചു തള്ളി മാറ്റി ബാൽകണിയിലേക്ക് നടന്നു... അപ്പോഴും അവന്റെ മുഖം ദേഷ്യം കൊണ്ടു വിറച്ചു........ ....അവൾ ഒഴുകി വന്ന കണ്ണുനീർ തുടച്ചു താഴേക്ക് ഇറങ്ങി..... യാമിനിക്ക് ഇന്ന് മുഴുവൻ നേരവും ഈശ്വർ അടുത്ത് ഉണ്ടെന്ന് അറിഞ്ഞപ്പോൾ വിഷമത്തിലും അവൾക് ഒത്തിരി സന്തോഷം ആയി..... ചെയുന്ന പണികൾ എല്ലാം ഒരു താളത്തിൽ എടുത്തു..... പണിക്കാർ ഉള്ളത് കൊണ്ടു അമ്മയും വെല്ലിമ്മയും അങ്ങനെ അടുക്കളയിൽ വരാറില്ല...... ഇടക്ക് അടുക്കളയിലേക്ക് വരുന്ന കേശവിനെ അവൾ കണ്ടില്ല എന്നു നടിച്ചു..... കേശവിന്റെ മുഖം കണ്ടാൽ അറിയാം ഈശ്വർ ഇന്ന് വിട്ടിൽ നിന്നത് ഒട്ടും ഇഷ്ട്ടം ആയില്ല എന്നു...

അമ്മയും വെല്ലിമ്മയും അവരുടെ ക്ലബ്ബിലെ പരിപാടിക്ക് പോയത് ആണു.... ഇനി വൈകുന്നേരം വരുകയുള്ളൂ....... കുറച്ചു നേരം കഴിഞ്ഞതും ഈശ്വർ താഴേക്ക് വന്നു.... അവൾക്ക് അവന്റെ മുഖത്തു നോക്കാൻ പോലും പേടി തോന്നി....... അവൻ വന്നു ടേബിളിൽ ഇരുന്നു ഇന്ന് നീ ചുറ്റാനും ഒന്നും പോയില്ലടാ........ ഈശ്വർ കൂൾ ആയി കേശവിനോടു സംസാരിച്ചു.... ആഹ്ഹ് പോണം ഏട്ടാ...... അവര് ഒക്കെ ഇവിടെക്ക് വരാം എന്നു പറഞ്ഞതാ... പക്ഷെ എല്ലാവർക്കും അത് ഇഷ്ട്ടം ആവണം എന്നില്ലല്ലോ... കേശവ് യാമിനിയുടെ മുഖത്തു നോക്കി പറഞ്ഞു.... അവൻ പറഞ്ഞതു യാമിനിയോട് ആണെന്ന് ഈശ്വർക്കും മനസ്സിൽ ആയി... അവൻ അവളെ കൂർപ്പിച്ചു നോക്കി...... പതിയെ ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്തു....... അവനു ഇന്ന് വിട്ടിൽ ഇരിക്കണം എന്നു തോന്നിയിരുന്നു... പക്ഷെ ഇപ്പോ ഇങ്ങനെ എങ്കിലും ഇവിടുന്ന് പോയ മതീന്ന് അവനു തോന്നി.... ചിലപ്പോൾ അവളുടെ തോന്നൽ ആകും.... അല്ലെഗിൽ ഒരിക്കലും എന്റെ അനിയൻ അങ്ങനെ ഒന്നും ചെയ്യില്ല എന്നു അവൻ ഉറച്ചു.... ഏട്ടാ.... ഞാനും ഉണ്ട്..... പോകാൻ നിന്ന ഈശ്വരിന്റെ കാറിൽ കേശവ് കേറി കൊണ്ടു പറഞ്ഞു........ വാ കേറൂ..... വാതിലിൽ വന്നു നിക്കുന്ന യാമിനിയെ മനഃപൂർവം അവൻ കണ്ടില്ല എന്ന് വെച്ചു..... ഏട്ടാ...

എന്നേ ഇവിടെ ഇറക്കിക്കോ അനന്ദു ഇവിടെ വരാം എന്നാ പറഞ്ഞെ.... പതി വഴിയിൽ വെച്ചു അവൻ ഇറങ്ങി... പിന്നെ ഏട്ടാ നമുക്ക് ഒന്നു കൂടണം.. കല്യാണം കഴിഞ്ഞപ്പോൾ ഏട്ടന് ചേട്ടത്തിയെ മാത്രം മതി.... പോടാ.... അതും പറഞ്ഞു അവനു കുറച്ചു കാശ് കൊടുത്തു അവൻ വണ്ടി എടുത്തു.... അല്ലെഗിൽ അങ്ങനെ ഒരു ഐറ്റം കൈയിൽ ഇരിക്കുമ്പോൾ ആരെകിലും കള്ളിന്റെ പിന്നാലെ പോവോ... മദ്യത്തെക്കാൾ ലഹരി അല്ലേ പെണ്ണിന്...... കേശവ് കൈയിൽ ഉള്ള പണത്തെ നോക്കി ചിരിച്ചു......... ഈശ്വറിനു ഓഫീസിൽ ഇരുന്നിട്ടും മനസിന്‌ ഒരു സുഖം തോന്നിയില്ല....... അവളോട് ദേഷ്യപെട്ടു ഇറങ്ങിയ കാരണം കുറെ നേരം അവനു ഓഫീസിൽ ഇരിക്കാൻ തോന്നിയില്ല..... വീട്ടിൽ അമ്മയും വെല്ലിമ്മയും നേരം വൈകും എന്നു അറിയാം.... കേശവും പുറത്തു പോയേക്ക... വീട്ടിൽ അവൾ ഒറ്റക്ക് ആണെന്ന് ഓർത്തതും ഒന്നും ചിന്തിക്കാതെ അവൻ വീട്ടിലെക്ക് വിട്ടു....... വിട്ടിലേക്ക് ജോലിക്ക് വരുന്ന ചേച്ചി വരെ അവരുടെ വിട്ടിലേക്ക് പോയപ്പോൾ യാമിനിക്കു പേടി തോന്നി.... ആദ്യം ആയിട്ട് ആണു ഒറ്റക്ക് വിട്ടിൽ... അവൾ പേടി കൊണ്ട്‌ ഹാളിൽ തന്നെ ഇരുന്നു...... ഈശ്വറിനെ കുറെ കുറ്റം പറയുന്നുണ്ടായിരുന്നു... എന്നാലും ഞാൻ ഒറ്റക്ക് ആണെന്ന് ആ ചെകുത്താനു അറിഞ്ഞൂടെ.... വരട്ടെ....

കാണിച്ചു കൊടുക്കുന്നുണ്ട്‌ ഞാൻ....... അവൾ ടീവി വെച്ചിട്ടും അതിലേക്ക് നോക്കി ഇരിക്കാൻ തോന്നിയില്ല.... പെട്ടന്ന് ആണു കാളിംഗ് ബെൽ മുഴങ്ങിയത്...... അത്രയും നേരം പേടി കൊണ്ടു വിളറിയാ മുഖം ദേഷ്യം കൊണ്ടു ചുമന്നു... അവൾ അരയിൽ സാരി തല എടുത്തു കുത്തി വാതിൽ തുറന്നു..... വന്ന ആളെ കണ്ടു അവളുടെ മുഖം മാറി.... ഈശ്വറിന് പകരം കേശവിനെ കണ്ടു അവളിലെ പേടി ഉണർന്നു.... എന്താ.... ഏട്ടത്തി എന്നേ ഇങ്ങനെ നോക്കുന്നെ ആദ്യം ആയിട്ട് കാണുന്ന പോലെ.... ഏട്ടൻ ഇല്ലന്ന് അറിയാം... അത് അല്ലേ ഞാൻ ഓടി വന്നത്..... പേടിക്കണ്ട ഏട്ടൻ ഇല്ലാത്ത കുറവ് ഞാൻ നികത്തി തരാം....... എല്ലാ അർത്ഥത്തിലും പറഞ്ഞു കഴിഞ്ഞതും അവന്റെ കൈ അവളുടെ തോളിൽ പിടിച്ചു.. അവൾ ദേഷ്യത്തോടെ അവന്റെ കൈ തട്ടി അവന്റെ കവിളിലേക്ക് ആഞ്ഞു വീശി... അതിന് മുന്നേ അവൻ അവളുടെ കൈയിൽ പിടിച്ചു...... കാലു കൊണ്ടു വാതിൽ പതിയെ ചാരി........ ഏട്ടത്തി..... ആരും അറിയില്ല... ആരും..... ഏട്ടൻ അറിയാതെ ഞാൻ നോക്കികോളം..... ഒരു വട്ടം എങ്കിലും.... എത്ര നാളായി... പ്ലീസ്.......

അവൻ പറഞ്ഞു കഴിഞ്ഞതും അവൻ അവളുടെ സാരിയിൽ പിടിച്ചു. വലിച്ചു.. .... സാരി പകുതിയും അഴിഞ്ഞു പോയി വിടു എന്നേ........ എന്താ ഈ ചെയ്യുന്നേ..... പ്ലീസ്........ അവൾ മാറു മറച്ചു അവനിൽ നിന്നും അകന്ന് നിന്നു ഓടി...... നാണം കൊണ്ടു ആണോ....... മ്മ്മ്... എനിക്ക് അറിയാം.... ചേട്ടത്തിയുടെ ഉള്ളിലും അടങ്ങാത്ത വികാരങ്ങൾ ഉണ്ടെന്ന്.... എന്നാ നമുക്ക് ഇതു കെടുത്താo അല്ലേ.... പറഞ്ഞു കഴിഞ്ഞതും അവൻ ഹാളിലെ ലൈറ്റ് ഓഫ്‌ ചെയ്തു.... അവൾ ഓടാൻ നിന്നതു അവൻ അവളുടെ അരയിലൂടെ കൈ ഇട്ടു വട്ടം പിടിച്ചു........ എന്നേ.... എന്ന്നെ.... വിടു........ എന്നേ ഒന്നും ചെയ്യല്ലേ......... അവൾ കരഞ്ഞു കൊണ്ടിരുന്നു...... ഒന്നും ആരും അറിയില്ല..... കുറച്ചു നേരം.. പ്ലീസ് ഏട്ടത്തി.......... അവൻ മദ്യലഹരിയിൽ അവൻ അവളുടെ ചെവിയിൽ പറഞ്ഞു..... അവൾ നീറി കരഞ്ഞു കൊണ്ടിരുന്നു....... അവൾ അവനെ തല്ലി കൊണ്ടിരുന്നു......

അവൻ അവളെ പിടിച്ചു വലിച്ചു എഴുനെല്പിച്ചു.... അവളെ ചുമരിൽ തള്ളി അമർത്തി പിടിച്ചു....... അവന്റെ ബലഷ്ടമായ ശരീരത്തിനു മുന്നിൽ അവൾക്കു പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടായില്ല..... അവൾ അവനെ തോളിൽ പിടിച്ചു തള്ളി കൊണ്ടിരുന്നു... അവൻ അവളെ അമർത്തി പിടിച്ചു അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി വെച്ചു... പെട്ടന് ആണു ഹാളിൽ ലൈറ്റ് വന്നത്...... കേശവ് ഞെട്ടലോടെ തിരിഞ്ഞു നോക്കി....... ഈശ്വറിനെ കണ്ടു അവന്റെ മുഖം വിളറി വെളുത്തു....... അവൻ നിന്നു വിയർത്തു...... ഏട്ടാ.... ഞാൻ........ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്ന് ഈശ്വറിന്റെ കൈ അവന്റെ കവിളിൽ ആഞ്ഞു തല്ലി......... അവന്റെ കൊളറിൽ പിടിച്ചു വലിച്ചു വീണ്ടും വീണ്ടും തല്ലി കൊണ്ടിരുന്നു.......... അപ്പോഴാണ് യാമിനി ഈശ്വരിനെ കണ്ടത്.... അവനെ കണ്ടതും അവൾ വാ പൊത്തി കരഞ്ഞു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story