ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 11

drakkulayude kanthari

രചന: JaHN__02

ഡ്രാക്കു അവന്മാരെ ശെരിക്കും പഞ്ഞിക്കിട്ടിട്ടുണ്ട് അതിന്റെ ഇടയിൽ അന്നയോട് കാറിൽ ചെന്നിരിക്കാൻ പറഞ്ഞു അവൾ പോയെന്ന് മനസ്സിലായപ്പോൾ അവൻ വീണ്ടും അവന്മാരുടെ നേരേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു അവളുടെ എന്നല്ല ഒരു പെണ്ണിന്റെ നേരെക്കും ഈ കണ്ണ് ഇനി ഉയരരുത് പ്രേത്യേകിച്ചു അവളുടെ നേരേക്ക് അവൾ ഈ ജോൺ കുര്യന്റെ പെണ്ണാ ഈ 💞ഡ്രാക്കുളയുടെ കാന്താരി 💞 അതും പറഞ്ഞു അവന്മാർക്കിട്ട് രണ്ട് ചവിട്ടും കൊടുത്ത് അവൻ പുറത്തിറങ്ങി ---------------------------------------------------------- എന്തിനാ അങ്ങനെ പറഞ്ഞെന്ന് അവന്ക് തന്നെ ഒരു നിശ്ചയം ഇല്ല.... അവന്മാർ അവളെ നോക്കുന്നുണ്ടെന്ന് കണ്ടപ്പോ മുതൽ അവന് ദേഷ്യം വരുന്നുണ്ടായിരുന്നു മനസ്സ് പറയുന്നുണ്ടായിരുന്നു അവളെ മറ്റാരും നോക്കാൻ സമ്മതിക്കില്ലെന്ന് cash pay ചെയ്ത് വന്നപ്പോ അവളുടെ കയ്യിൽ പിടിച്ചു നിക്കുന്ന ഒരുവനെ കണ്ടപ്പോ നിയന്ത്രിക്കാൻ കഴിയാതെ അടിച്ചതാണ് ഈ നിമിഷങ്ങളിൽ അവൻ തിരിച്ചറിയുകയായിരുന്നു

അവൾ തനിക്ക് ആരാണെന്ന്💞 കാറിലേക്ക് ചെന്നപ്പോ അവൾ പേടിച്ചിരിക്കുന്നത് കണ്ടു ചെറുപുഞ്ചിരിയോടെ അവൻ കാറിൽ കയറി കയറിയ ഉടനെ അവൾ അവനെ ഇറുക്കെ കെട്ടി പിടിച്ചു അവനാകെ സ്തംഭിച്ച് നിന്ന് പോയി.... പയ്യെ അവൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നു അവൾ നല്ല രീതിയിൽ പേടിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായിരുന്നു അത് കൊണ്ട് തന്നെ അവനും അവളെ ചേർത്ത പിടിച്ചു മുടിയിൽ തലോടിക്കൊണ്ടിരുന്നു(കിട്ടിയ chance മുതലാക്കുവാണ്‌ ഡ്രാക്കു 😜) എന്തോ ഓർത്തു കൊണ്ട് അവൾ അവനിൽ നിന്നും പെട്ടന്ന് തന്നെ അകന്ന് മാറി താൻ ചെയ്തതോർത്തു അവളിൽ ആകെ വെപ്രാളവും നാണവും എല്ലാം വന്നിരുന്നു... അത് ശ്രദ്ധിച്ച അവന്റെ ചുണ്ടിലും വിരിഞ്ഞിരുന്നു മനോഹരമായ ഒരു പുഞ്ചിരി.... അവന്റെ മനസ്സ് മൊഴിയുന്നുണ്ടായിരുന്നു നിന്നിലേക്ക് എനിക്ക് അധിക ദൂരമില്ലെന്ന് കൊറേ നേരമായി അന്നമ്മ ഒന്നും മിണ്ടാതിരിക്കുന്നു അത് കണ്ടിട്ട് മ്മളെ ഡ്രാകുന് സഹിച്ചില്ല ഡ്രാക്കു പയ്യെ വിളിച്ചു ആൻ....💞

അന്നമ്മ ഒന്ന് ഞെട്ടി ആ പേര് അവളെ വേറെ ഏതോ ലോകത്തെത്തിക്കും പോലേ പയ്യെ അവൾ ഒന്ന് മൂളി കൊടുത്തു എന്താ താൻ ഒന്നും മിണ്ടാത്തെ... ഏ... ഏഹ്..ഒന്നുവില്ല... അവളൊന്നു പരുങ്ങികൊണ്ട് പറഞ്ഞു നേരത്തെ നടന്നത് ആലോചിക്കും തോറും അവളിൽ വല്ലാതെ ലജ്ജ നിറഞ്ഞിരുന്നു❤ ഹ്മ്മ് .... അവനൊന്നമർത്തി മൂളി അവന് മനസ്സിലായിരുന്നു അവളുടെ മിണ്ടാട്ടം ഇല്ലാത്തതിന് കാരണം 😆 ഏറെ നേരം ഡ്രൈവ് ചെയ്തത് കൊണ്ട് തന്നെ അവന് നല്ല ക്ഷീണവും ഉറക്കവും വരുന്നുണ്ടായിരുന്നു... അത് അവന്റെ മുഖത്തു പ്രകടമാവുകയും ചെയ്തിരുന്നു... അന്നമ്മയാണേൽ ഉറക്കവും ഇല്ലാതെ ആകെ ബോർ അടിച്ചു ഇരിക്കയിരുന്നു ഡ്രാക്കുവിന്റെ എക്സ്പ്രഷൻസ് ഒക്കെ കണ്ടപ്പോ അവൾ അവനോട് ചോദിച്ചു ഞാൻ ഡ്രൈവ് ചെയ്തോട്ടെ എന്തിന് എനിക്ക് കുറച്ചു കാലം കൂടി ജീവിക്കാൻ കൊതിയുണ്ട്😆 എനിക്ക് ഡ്രൈവ് ചെയ്യാനറിയാം ഞാൻ വീട്ടിലെ കാർ ഓടിക്കാറുണ്ട് വേണ്ട വേണ്ടാത്തൊണ്ട😜

ഇങ്ങനെ ഇയാൾ വണ്ടി ഓടിച്ച രണ്ടാളും ചാവും 😬 ഏഹ് നീയെന്താ അങ്ങനെ പറഞ്ഞദ് Sirn ഉറക്കം വരുന്നില്ലേ face കണ്ടിട്ട് തോന്നുന്നു sir കുറച്ചു tym ഉറങ്ങിക്കോ അത് വരെ ഞാൻ ഓടിക്കാം ആഹ് ന്നാ ഞാൻ ഡ്രൈവ് ചെയ്യാം അതും പറഞ്ഞു രണ്ടു പേരും പുറത്തിറങ്ങി സീറ്റ്‌ മാറിയിരുന്നു അന്നമ്മ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ബെൽറ്റ്‌ ഒക്കെ ഇട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഡ്രാക്കുവാണേൽ സകല ദെയിവങ്ങളെയും വിളിക്കുന്നുണ്ട് കള്ളന്റെ കയ്യിലല്ലേ താക്കോൽ കൊടുത്തേക്കുന്നെ 😆 അന്നമ്മ നല്ല സ്മൂത്ത്‌ ആയി തന്നെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു അത് കണ്ട് ഡ്രാക്കു ഷോക്ക് ആയി bcz അത്രേം nice ആയി ആയിരുന്നു അവൾ വണ്ടി ഓടിച്ചിരുന്നത്... അവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കി

അങ്ങനെ ഇരുന്നു അവന്റെ നോട്ടത്തിൽ അവളൊന്ന് പതറിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ഡ്രൈവ് ചെയ്തു അവളെ നോക്കിയിരുന്ന് എപ്പോയോ അവനുറങ്ങിയിരുന്നു Gps നോക്കി അവൾ വണ്ടി ഓടിക്കുകയും ചെയ്തു... ഇടക്ക് ഉറങ്ങുന്ന അവന്റെ മുഖം കണ്ടപ്പോ അവൾ ഒന്ന് നോക്കി കൊച്ചു കുട്ടികളെ പോലെ ചുരുണ്ടുകൂടി സീറ്റിൽ ഉറങ്ങുന്നവനെ കാണെ അവൾക് വാത്സല്യം തോന്നി💞 വണ്ടി ഒന്ന് സൈഡ് ആക്കി അവൾ അവന്റെ മുഖത്തേക്ക് പാറി വന്ന മുടിയിയകളെ കൊതി ഒതുക്കി കൊടുത്തു അത് അറിഞ്ഞെന്ന വണ്ണം അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു അവനൊന്നു കുറുകി കൊണ്ട് അവളുടെ കയ്യിനെ ചേർത്ത പിടിച്ചു കിടന്നു😴😴 കൈ വലിക്കാൻ അവൾ ആവുന്നതും നോക്കി ബട്ട്‌ അവൻ മുറുകെ പിടിച്ചത് കൊണ്ട് തന്നെ അവൾക് കൈ എടുക്കാൻ പറ്റുന്നുണ്ടായില്ല 😆 അനുഭവിച്ചോ..... ല്ലേ ഞാൻ 😜 .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story