ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 12

drakkulayude kanthari

രചന: JaHN__02

അവളാവുന്നതും വലിച്ചു നോക്കി ഡ്രാക്കു കൈ വിടണ്ടേ..... കുട്ടി ആകെ എടങ്ങാറായി 😆 അവൾ വലിക്കുന്നതിന്റെ ഇടയിലുണ്ട് ഡ്രാക്കു അവളുടെ കൈ എടുത്ത് തലയണ യാക്കി വെച് സുഗായി അതിൻമേ കിടക്കുന്നു 🤣 അവസാനം ഡ്രാക്കുനെ ഇക്കിളിയാക്കി അവൾ കൈ വലിച്ചെടുത്തു 🤧 ഒന്ന് ശ്വാസം വലിച്ചു വിട്ട് അവൾ വേഗം വണ്ടി എടുത്തു ഇനി മേലാൽ ഓൾ ഈ പണിക്ക് നിക്കുല 😝 കൊറേ ദൂരം അവൾ ഡ്രൈവ് ചെയ്തു രാവിലെ ഒരു 10 മണിയായപ്പോയെക്കും gps സെറ്റ് ചെയ്ത സ്ഥലത്ത് എത്തിയിരുന്നു ഡ്രാക്കു എണീറ്റു അങ്ങനെ അവർ രണ്ട് പേരും ഒരു വീടിന്റെ ഫ്രണ്ടിൽ എത്തി അവളവിടെ വണ്ടി സൈഡ് ആക്കി രണ്ട് പേരും വീട്ടിലേക്ക് നടന്നു ഒരു സുമുഖനായ ചെറുപ്പക്കാരൻ അവിടെ അവരെ സ്വീകരിക്കാൻ നിൽപുണ്ടായിരുന്നു അവനെ കണ്ടപാടെ ഡ്രാക്കു ചെന്ന് കെട്ടിപിടിച്ചു ഡ്രാക്കു അവൾക്ക് അവനെ പരിചയപെടുത്തികൊടുത്തു ഇത് നിഹാൽ എന്റെ ബെസ്റ്റ് ഫ്രണ്ട്സിലോരുവൻ...

ഹ്മ്മ് അവളൊന്ന് അവനെ നോക്കി ചിരിച്ചു രണ്ടും അകത്തേക്ക് വാ എടാ പോത്തേ ഇജ്ജ് അവരെ അവിടെ തന്നെ നിർത്തിയേക്കുവാണോന്നും പറഞ് വേറെ ഒരുവനും കൂടി അങ്ങോട്ട് വന്നു അവനേം ഡ്രാക്കു ചെന്ന് കെട്ടിപിടിച്ചു എന്നിട്ട് അവൾക് പരിജയ പെടുത്തി കൊടുത്തു ഇത് വിവേക് ന്റെ ഫ്രണ്ട്സിൽ വേറെ ഒരുവൻ 🤣 ഇനി ഒരാളും കൂടെ ഉണ്ട് ഇവർ രണ്ടും ആദ്യമേ എന്റെ കൂടെ ഉണ്ടായിരുന്നു ബട്ട്‌ ലവൻ colloge ഒക്കെ കഴിഞ്ഞതിന് ശേഷം കമ്പനി ആയതാണ് 🤗 അതും പറഞ് അവൻ അവളേം കൊണ്ട് ഉള്ളിലേക്ക് കയറി നല്ല അടുക്കും ചിട്ടയുമുള്ള വീട് ഹാളിൽ ഒക്കെ എല്ലാ സാധനവും നീറ്റ് ആയി വെച്ചിട്ടുണ്ട് അവൾക് അത്ഭുതം തോന്നി പൊതുവെ ബോയ്സിന്റെ റൂമും വീടൊക്കെ കാണാൻ അഞ്ചു പൈസക്ക് കൊള്ളൂല ബട്ട്‌ ഇവിടെ അത്രേം വൃത്തിയാക്കിയാണ് ഓരോ സാധനവും വെച്ചേക്കുന്നേ 💞 വലിയ വലിപ്പമൊന്നുമില്ല 2 റൂം മാത്രമുള്ള ഒരു കുഞ്ഞു വീട് അവൾക് ഏറെ ഇഷ്ടായി അവിടുത്തെ സ്ഥലവും ക്ലൈമറ്റ് ഒക്കെ....

ഒക്കെ നോക്കി നോക്കി അവളോരോ റൂമും നോക്കാൻ തുടങ്ങി ആദ്യം കണ്ട റൂം വളരെ നീറ്റ് ആയിരുന്നു രണ്ടാമത്തെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറിയതും അവിടുത്തെ കോലം കണ്ട് അവളാകെ അന്തം വിട്ടു പോയി.. അവളെ തിരഞ്ഞു വന്ന 3 എണ്ണവും കാണുന്നത് റൂമിലേക്ക് നോക്കി അന്തം വിട്ടു നിൽക്കുന്ന അന്നമ്മയെയാണ് ഡ്രാക്കു വേഗം ചെന്ന് അവളെ തട്ടി വിളിച്ചു... ഈ നിൽപ്പിന്റെ അർത്ഥം എനിക്ക് മനസ്സിലായി പുറത്തുള്ള നീറ്റ് ഒന്നും മോൾ നോക്കണ്ട അത് നമ്മൾ വരുന്നുണ്ടെന്നറിഞ് ഇവന്മാർ ആരെയോ വിളിച്ചു ക്ലീൻ ആക്കിയത ശെരിക്ക് ഇതൊരു പ്രേതാലയം പോലെയായിരുന്നു ഇപ്പൊ ഒരു വെളിച്മൊക്കെ വെച്ചിട്ടുണ്ട് ഏറി പോയ 2 ഡേയ്‌സ് മാത്രമേ ഈ വൃത്തി കാണുവൊള്ളൂ 😆ഈ റൂം പിന്നെ അവന്മാർ ജന്മത്തിൽ ക്ലീൻ ചെയ്തിട്ടില്ല അതാ ഇങ്ങനെ വേസ്റ്റ് കൂട്ടി ഇടുന്ന സ്ഥലം പോലെ 🤣 അവൻ പറഞ്ഞദ് കേട്ട് അവൾ നേരത്തെ ഇവരെ കുറിച് ആലോചിച്ചതൊക്കെ മായ്ച്ചു കളഞ്ഞു 🤧

അവരങ്ങനെ നിക്കുമ്പോഴാണ് വേറെ ഒരുവൻ ടവൽ മാത്രം ഉടുത്തോണ്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നത്.... അന്ന അവനെ കണ്ടതും ഡ്രാക്കു അവളുടെ കണ്ണ് അവന്റെ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു റൂമിൽ നിന്ന് പുറത്തുറങ്ങി 💞 ടാ ആൽബി വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വാടാ... എന്നും പറഞ്ഞ് റൂമിന്റെ ഡോർ അടച്ചു പുറത്ത് പൊന്നു എന്നിട്ട് അന്നയോട് പറഞ്ഞു അതാണ് ഞാൻ നേരത്തെ പറഞ്ഞ പുള്ളി സാക്ഷാൽ ആൽബിൻ ഇവന്മാർ മൂന്നും ഇവിടെ അടുത്തുള്ള നമ്മളുടെ componies ൽ ആണ് വർക്ക്‌ ചെയ്യുന്നത് ഇവിടേം compony ഉണ്ടോ നമ്മൾടെത് യെസ്.. ഹ്മ്മ്.. അങ്ങനെ വീട് ഒക്കെ ചുറ്റി കണ്ട് അവരോരോന്നു സംസാരിച്ചിരുന്നു ആൽബിയും വിവേകും നിഹാലുമൊക്കെ അന്നയോട് പെട്ടന്ന് തന്നെ കൂട്ടായി അവൾക്ക് പെട്ടന്ന് തന്നെ അവന്മാർ ചേട്ടായിമാരായി മാറി.... അവന്മാർക് അവളവരുടെ കുഞ്ഞു പെങ്ങളും ഇതൊക്കെ കണ്ടപ്പോ ഡ്രാക്കു ഏറെ ഹാപ്പി ആണ് കൂടാതെ മുപ്പര്ക് ഇത്തിരി കുശുമ്പും ഇല്ലാതില്ല കാരണം ഡ്രാക്കുനോട് കമ എന്നൊരു അക്ഷരം മിണ്ടാത്ത അന്ന ഇവന്മാരോട് ചാടികയറി സംസാരിക്കുന്നുണ്ടേ 😆 ______________

രാവിലെ എണീറ്റ് ചായ ഒക്കെ കുടിച്ചു ഗാർഡനിൽ വന്നിരിക്കുവാണ് മറിയാമ്മയും ആരോണും രണ്ടാളുടേം ചർച്ച വിഷയം അവരുടെ ചേട്ടായിയും അന്നയും തന്നെയാണ് എടാ ആരോൺ ചേട്ടായി അവർ രണ്ടാളും സെറ്റ് ആകുവോ?? (മറിയാമ്മ) ആര് രണ്ടാളും (ആരോൺ) ചേട്ടായിയും അന്നമ്മയും.. ആവം ഏതായാലും ചേട്ടായിക്ക് അവളോട് ഒരു ഇഷ്ടമൊക്കെയുണ്ട് ഹ്മ്മ് സെറ്റ് ആയ മതിയായിരുന്നു ഏഹ് അതെന്താ എനിക്ക് അന്നമ്മയെ നല്ല ഇഷ്ടായി നല്ല സ്വഭാവം ആ റിയയെ പോലെയൊന്നുവല്ല അത് ഇയ്യ് പറഞ്ഞതു ശെരിയാ എനിക്കും ഇഷ്ടായി ചേട്ടായിക്ക് നല്ല മാച്ച് ഉണ്ടാകും അന്ന് ബീച്ചിൽ നീ കണ്ടില്ലേ😜 ഹാ സെറ്റ് ആയ മതിയായിരുന്നു അത് ചേട്ടായി ആക്കിക്കോളും മുപ്പര് ആരാ മോൻ 😆 ഹ്മ്മ് _______________ എല്ലാവരും ഫുഡ്‌ ഒക്കെ കഴിച്ചു ടെറസിൽ പോയി അവിടിരുന്നു ഓരോന്നു സംസാരിക്കുവായിരുന്നു... എല്ലാത്തിനും അന്നമ്മ മുന്നിലുണ്ട്... അവളാകെ ഹാപ്പി ആണ്... അത് കണ്ടപ്പോ ഡ്രാക്കുവിന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു കൊണ്ടേയിരുന്നു

അവർ സംസാരിക്കുന്നതിനിടയിൽ അന്നമ്മയുടെ ഫോൺ റിങ് ചെയ്തു വീട്ടിൽ നിന്നു അവളുടെ അപ്പനായിരുന്നു ഹലോ അപ്പ പറ എന്തൊക്കെയുണ്ട് മോളെ വിശേഷം സുഗവാണ് അപ്പ നീ ഹാപ്പി ആണോ എന്തെങ്കിലും പണി ഒപ്പിചോ നീയ്യ് അവനിട്ട് ഇല്ല അപ്പ ഞാൻ നല്ല കുട്ടി യല്ലേ ഞാൻ നല്ല ഹാപ്പി ആണ് എന്നും പറഞ്ഞു അവൾ അവളുടെ ചേട്ടായിമാരെ കുറിച്ചൊക്കെ പറഞ്ഞു വിശേഷങ്ങളൊക്കെ തിരക്കി ഫോൺ വെച്ചു തിരിച്ചു അവരുടെ അടുക്കലേക്ക് വരുമ്പോഴാണ് അവൾ കാല് തെന്നി തായേക്ക് വീഴാൻ പോയത് കുറെ സമയമായിട്ടും അവളെ കാണാത്തത് കൊണ്ട് തിരഞ്ഞു വന്ന ഡ്രാക്കു കാണുന്നത് വീഴാൻ പോവുന്ന അന്നയെയാണ്💕 ഓടി ചെന്നവൻ അവളുടെ കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു...❤ .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story